ഉമ്മറത്ത് വിളക്ക് വെക്കുമ്പോൾ കാറ്റു കൊണ്ട് കെട്ടു പോവുകയാണെങ്കിൽ. വീടിനകത്തു സൗകര്യപ്രദമായ, ശുദ്ധമായ ഒരു സ്ഥലം കണ്ടെത്തി വിളക്ക് തെളിയിച്ചു അതിനു മുന്പിലിരുന്നു നാമ ജപം ചെയ്തോളു. ഫ്ലാറ്റ്കളിൽ താമസിക്കുന്നവർ വീടിനകത്തല്ലേ വിളക്ക് തെളിയിക്കുന്നത്?
പണ്ടുകാലത്തു സന്ധ്യാദീപം തെളിയിച്ചിരുന്നത് അടുക്കളയിലെ അടുപ്പിൽ നിന്നുള്ള അഗ്നി കൊണ്ടാണ്. ഇപ്പോൾ കാലം മാറി എങ്കിലും അകത്തുനിന്നു തന്നെ ദീപം കൊളുത്തി, ദീപം ദീപം എന്ന് പറഞ്ഞു ദീപം കൊണ്ടുവരികയും, എല്ലാവരും എണീറ്റ് ദീപം വണങ്ങേണ്ടതും പിന്നീട് വീടിന്റെ ഉമ്മറത്തു കൊണ്ടുവന്നു തളികയിലോ പീഠത്തിലോ ദീപം വെക്കുകയും ചെയ്യുക.
Thank you for Watching this video. ഈ വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക. സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ പ്രസ് ചെയ്യുക. എങ്കിൽ മാത്രമേ പുതിയ വീഡിയോ ഇടുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയുള്ളു
ഇവിടെ ആദ്യം പറഞ്ഞത് തെറ്റാണ്. അങ്ങനെ എങ്കിൽ അത് വൈഷ്ണവം മാത്രം ആകും. നിലവിളക്കിൽ താഴെ ബ്രഹ്മാവ്, മധ്യത്തിൽ വിഷ്ണു, മുകളിൽ അതായത് സഹസ്രാരത്തിൽ ശിവനും ആണ്. ജലം, അഗ്നി.... തുടങ്ങിയ പഞ്ചഭുത സേവ കൂടിയാണ് നിലവിളക്കും. നാരായം ശിവലിംഗം പോലെ ആണ്. അത് കൊണ്ടാണ് നാരായത്തിന് മുകളിൽ കൂടി എണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കുന്നത്. വിലക്കിലെ ദീപങ്ങൾ ഈശ്വര സാനിധ്യമായി കാണുന്നു. രാവിലെ ഉദയത്തിന് മുൻപും വൈകിട്ട് അസ്തമായതിനു മുൻപും വിളക്ക് തെളിയിക്കാം. വൈകിട്ട് നല്ല പ്രണോർജ്യം കിട്ടാൻ നല്ലെണ്ണ ഉപയോഗിക്കാം. അസ്തമയ സമയത്തു റേഡിയേഷൻ ഉണ്ട്.ഇതു വഴി അതു മാറി കിട്ടും. തീപ്പെട്ടി ഉപയോഗിച്ച് തിരി തെളിക്കാൻ പാടില്ല. ഇവിടെ ഉരക്കുമ്പോൾ അസുര നാദം വരും. എവിടെ കൊടിവിളക്കിൽ നിന്നും ദീപം നൽകാം. മൂലധാരം തൊട്ടു സഹസ്രാരം കണ്ടാണ് നിലവിളക്കു നിർമിച്ചിരിക്കുന്നത്. തണ്ടിൽ പിരി ഇല്ലാത്ത നിലവിൽക്കു ഉത്തമം.
വിളക്ക് കത്ിക്കുമ്പോൾ സ്ത്രീകൾ പൊതുവേ കുളിച്ച ഉടനേ തലയിൽ തുണിയും കെട്ടിക്കൊണ്ടാണ് കത്തിക്കാറ്. സിനിമ യിലും ഓക്കെ നമ്മൾ അങ്ങനെ ആണ് കണ്ടിട്ടുള്ളത്.അത് തെറ്റാണോ.അങ്ങനെ ചെയ്താല് എന്തെങ്കിലും ദോഷം ഉണ്ടൊ?
ഭവതി നമസ്കാരം സംശയം ചോദിച്ചോട്ടെ, വിളക്കിലെ തിരി,, രണ്ട് തിരികൾ കൂപ്പി രണ്ട് ദിശയിൽ ഇടുമ്പോൾ 1+1=2+1+1+4, തിരി ആകില്ലേ,, തന്നെയുമല്ല ബലാ ബലം ആകില്ലേ,?? ചതുർ ആവുന്നില്ലെ,,, ദീപ പ്രമാണം പലരും പല രീതിയിൽ വ്യക്യനം നടത്തുന്നുണ്ട്,,, വിളക്ക് തെളിയിക്കുബോൾ( ശത്രു വിനാശായ )അവൻ തന്നെയാശത്രു ആകുന്നദ്,,,
വിളക്കുകൊളുത്താറുണ്ട് പക്ഷെ ഇതൊന്നും അറിയില്ലായിരുന്നു നല്ല അറിവ് പകർന്നു തന്നതിന് നന്ദി.
Pls tell me why should keep villakku outside and what process
നല്ല അറിവ് പകർന്ന് തന്നതിന് നന്ദി.
Thanks for this valuable information
🔥🕉️🕉️🔥നിലവിക്ക് കത്തികുബോൾ 🕉️എന്തെല്ലാം കാര്യങ്ങൾ നാം പാലിക്കേണ്ടതുണ്ട് എന്ന് എല്ലാം കൃത്യ മായി മനസിലാക്കാൻ കഴിഞ്ഞു നന്ദി 🔥🕉️🔥🕉️
e nilavilku thanne anagu poyal kuzhappamunddoo
Nice video karyangal valare vyakthamayi avatharippichu... Good👍👍
വളരെ വലിയ അറിവ് തന്നതിന് നന്ദി
So knowledgeable.. Thanks.
Thank you for your comment. Please like and share our videos
Thank u ithokke ariyathe engane nilavilakku kathikunnu nokki irikuvayirunnu
ഇതിനുംപലരുംപലവിധമാണ്പറയുന്നത് അതുകൊണ്ടാണ്ഹിന്ദുക്കൾനന്നാവാത്തത്
Sathyam❤️
Sathyam
ശരിക്കും 😂
Waiting for more informative videos like this..👍
Thank you for the support
Vilakku thazhe chadiyal kuzhappam enthanu . Onnu parayamo
നന്ദി നമസ്ക്കാരം.
Namaskkaram 🙏🏻🙏🏻... Waikuneram vilakku aayi frontileku varumppol deepam ... Deepam koore thavanna parayunnath thettaano ?
2.Evide Ninnaanu aadhyam vilakku kolluthendath ? Pallarum paranju kettittund kitchenil ninnu aanenu. Eadhaanu shari ?
3.Sitout ileku vilakku vecha kshesham aano pooja roomil vilakku kolluthendath?
4.thookku vilakku veettil use cheyyan patto?
5. Kannimoolayil swami photos vekkaamo ? Ethellam photos aanu vekaan pattuka ? Avide daily vilakku kolluthano
6.Randu nilayulla veedinu mukalilum vilakku kolluthano?
Mukalil Evideya correct sthaanam ?
7.vilakku kolluthi kazhinjaal thee kedunnathuvare vilakku avidennu edukkaan paadille ?
8.baakku kodukkunnathinu ethra hours munpu aanu vilakku vekkendath ?
Thank you 😊🙏🙏
Hii chechii innale vizhu dinattil njgalde valarthu naya Pooja muriyil vannu appi ittu Vilakku anakkunnenu munne . Enthanu ingane valla kuzhappam undo
Very pleasant to hear
Madom sarpa tharayil idhe reedhi enikk follow cheyyamo ?
Vilak kathikupo thala kazhukanam enn nirbhadham undo
നന്ദി
Good
ThanksMedam
May I request that there be an english transcript in your description. I am learning Kerala traditions but do not know Malayalam
Tuesday, friday matrame vilakku kazhukan pattu ennu kelkunnu sheriyano.
Nilavilakku bagavante photoyekkatilum uyarathilayathukondmukalil ninnum oori vilakkinte thazbhagam mattivachirikkunu engine vilakku koluthunathukond kuzhappamundo
ചെറിയ ഒരു വിളക്ക് വാങ്ങിക്കു.
Thiri kedaan avunnadh vare vekkano. Epolane vilak thirich kondu vekkendath ethra tyminullilane.. Onnu parayamo
Chechi anikku replay tharanam njagalku poojamuri elya purathu vilakku vaykumbol kaatu kondu kettupokunnu aniku naamam japikaayanum pattunilaa anthaa cheyaa
ഉമ്മറത്ത് വിളക്ക് വെക്കുമ്പോൾ കാറ്റു കൊണ്ട് കെട്ടു പോവുകയാണെങ്കിൽ. വീടിനകത്തു സൗകര്യപ്രദമായ, ശുദ്ധമായ ഒരു സ്ഥലം കണ്ടെത്തി വിളക്ക് തെളിയിച്ചു അതിനു മുന്പിലിരുന്നു നാമ ജപം ചെയ്തോളു. ഫ്ലാറ്റ്കളിൽ താമസിക്കുന്നവർ വീടിനകത്തല്ലേ വിളക്ക് തെളിയിക്കുന്നത്?
🙏HARE KRISHNA 🙏🙏🙏
Tank u
Good information 🙏🙏🙏
Vishesha Divasangalil AllathaDivasangalil Anju Thiriyitta Vilacku Koluthiyal Endanu kuzhappam
Vilak tharayil vechathinu seshaanoo koluthuka ? Athoo muttu Kuthiii ninnittaanooo koluthukkaa ? Please reply
പണ്ടുകാലത്തു സന്ധ്യാദീപം തെളിയിച്ചിരുന്നത് അടുക്കളയിലെ അടുപ്പിൽ നിന്നുള്ള അഗ്നി കൊണ്ടാണ്. ഇപ്പോൾ കാലം മാറി എങ്കിലും അകത്തുനിന്നു തന്നെ ദീപം കൊളുത്തി, ദീപം ദീപം എന്ന് പറഞ്ഞു ദീപം കൊണ്ടുവരികയും, എല്ലാവരും എണീറ്റ് ദീപം വണങ്ങേണ്ടതും പിന്നീട് വീടിന്റെ ഉമ്മറത്തു കൊണ്ടുവന്നു തളികയിലോ പീഠത്തിലോ ദീപം വെക്കുകയും ചെയ്യുക.
Thaliyola Malayalam thank u 😊 for ur kind rpy
Thank you for Watching this video. ഈ വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.
സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ പ്രസ് ചെയ്യുക. എങ്കിൽ മാത്രമേ പുതിയ വീഡിയോ ഇടുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയുള്ളു
Good 👍👍👍👍👍👍👍👍👍
super
Chechi lakshmi vilaku kattichitu athile thee kondano vilaku koluthendathu
Vilakkil mudi kathi pokunnath dosham ano?
Vilaku sitoutl koluthamo
Kindi idathuvasavum thiri valathu vasavum ano veykende?onnu parayo
Great hydhava culture
Nilavulakku kathichu vechitt kulikkunnathil dosham undo
Vilakku veykkunnathu 30cm pokkam ulla oru peedathilanu,kuzhappamundo,height kooduthalano
Vykunneram vilakk kathikaan pattiya samayam eathaanu......on paranju tharaamo
ആചാര്യൻമാർ പറഞ്ഞിരിക്കുന്നത് സന്ധ്യയ്ക്ക് ഒരു നാഴിക (24 Mins) മുൻപ് വിളക്ക് തെളിയിക്കണം എന്നാണ്.
ഇവിടെ ആദ്യം പറഞ്ഞത് തെറ്റാണ്. അങ്ങനെ എങ്കിൽ അത് വൈഷ്ണവം മാത്രം ആകും. നിലവിളക്കിൽ താഴെ ബ്രഹ്മാവ്, മധ്യത്തിൽ വിഷ്ണു, മുകളിൽ അതായത് സഹസ്രാരത്തിൽ ശിവനും ആണ്. ജലം, അഗ്നി.... തുടങ്ങിയ പഞ്ചഭുത സേവ കൂടിയാണ് നിലവിളക്കും. നാരായം ശിവലിംഗം പോലെ ആണ്. അത് കൊണ്ടാണ് നാരായത്തിന് മുകളിൽ കൂടി എണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കുന്നത്. വിലക്കിലെ ദീപങ്ങൾ ഈശ്വര സാനിധ്യമായി കാണുന്നു. രാവിലെ ഉദയത്തിന് മുൻപും വൈകിട്ട് അസ്തമായതിനു മുൻപും വിളക്ക് തെളിയിക്കാം. വൈകിട്ട് നല്ല പ്രണോർജ്യം കിട്ടാൻ നല്ലെണ്ണ ഉപയോഗിക്കാം. അസ്തമയ സമയത്തു റേഡിയേഷൻ ഉണ്ട്.ഇതു വഴി അതു മാറി കിട്ടും. തീപ്പെട്ടി ഉപയോഗിച്ച് തിരി തെളിക്കാൻ പാടില്ല. ഇവിടെ ഉരക്കുമ്പോൾ അസുര നാദം വരും. എവിടെ കൊടിവിളക്കിൽ നിന്നും ദീപം നൽകാം. മൂലധാരം തൊട്ടു സഹസ്രാരം കണ്ടാണ് നിലവിളക്കു നിർമിച്ചിരിക്കുന്നത്. തണ്ടിൽ പിരി ഇല്ലാത്ത നിലവിൽക്കു ഉത്തമം.
Vilakkinu mukalil mayilinte roopam ulla vilakku koluthamo
Villake thazhyano atho mulikil vecho kathikunnth??
Sandya deepam etra manikkullil theliyikkanam???
ആചാര്യൻമാർ പറഞ്ഞിരിക്കുന്നത് സന്ധ്യയ്ക്ക് ഒരു നാഴിക (24 Mins) മുൻപ് വിളക്ക് തെളിയിക്കണം എന്നാണ്.
Otta thiriyittu kizhakkum padinjarum kathikkamo??
ഒറ്റത്തിരി ദാരിദ്ര്യം ആണ് രണ്ട് ആണ് നല്ലത്
Why should keep villakku outside and what process pls tell me we should follow mam
Nice video
Thank you for your comment
@@ThaliyolaMalayalam p
Divya prasanth u
സന്ധ്യക്കു നിലവിളക്കു കത്തിക്കാനുള്ള സമയഓ ഏതാണ് ??? എത്ര മണിവരെ നിലവിളക്കു കത്തി ഇരിക്കണം
Correct ethra manikka kathikkendathu
നല്ലെണ്ണയിൽ കർപ്പുരവും ഗ്രാമ്പുവും പൊടിച്ച് ചേർത്ത് നിലവിളക്ക് കത്തിക്കാമോ
4 thiri itt vilak koluthan padillee....plz reply
ഏഴര വെളുപ്പ് എന്നുപറഞ്ഞാൽ കൃത്യമായ സമയം ഒന്നു പറയുമോ?
🙏❤
Nilavilakku kurachu uyarthiya peedathil vaykkamo
Nice upload
Madam ithil ellam oru thiriveedham alle ittirikunne
2 thiri kathikaan paadilla ennu kelkunnallo??
ഒരു തിരി ഇട്ട് വിളക്ക് കത്തിച്ചാൽ ദാരിദ്ര്യം ഉണ്ടാകും അങ്ങനെ കത്തിക്കാൻ പാടില്ല അത് എന്താണ് പറയാഞ്ഞത് 2 തിരി ആണ് ഉത്തമം പൂവ് കൊണ്ടും കെടുത്താം
നിലവിളക്കില് ബാക്കി വരുന്ന എണ്ണയും തിരിയും എന്താണ് ചെയ്യേണ്ടത്?
രണ്ടുതിരി കൂട്ടിക്കത്തിച് പിന്നെ ഒന്ന് വേറെ ദിശായിലേക് മാറ്റി ഇട്ടാൽ കുഴപ്പമാണോ
നിലവിളക്ക് തട്ടത്തിലും കിണ്ടിയും തിരികുത്തിയും തട്ടത്തിന് പുറത്ത് പീOത്തിലും വെക്കുന്നതിൽ പ്രശ്നം ഉണ്ടോ... റിപ്ലൈ പ്ലീസ്...
😍
വിളക്ക് കത്ിക്കുമ്പോൾ സ്ത്രീകൾ പൊതുവേ കുളിച്ച ഉടനേ തലയിൽ തുണിയും കെട്ടിക്കൊണ്ടാണ് കത്തിക്കാറ്. സിനിമ യിലും ഓക്കെ നമ്മൾ അങ്ങനെ ആണ് കണ്ടിട്ടുള്ളത്.അത് തെറ്റാണോ.അങ്ങനെ ചെയ്താല് എന്തെങ്കിലും ദോഷം ഉണ്ടൊ?
Enikum ulla doubt aanu ithu
വിളക്ക് കൊളുത്തുമ്പോൾ ഏത് ദിക്കിലെ വാതിൽ തുറന്നിടണം?
NAMASGHARAM. MIGHAUM ARUMAYANA PATHIU. AMME SARANAM DEVI SARANAM LAKSHMI SARANAM. MGE FROM THOOTHUKUDI TAMIL NADU
ഇതാരാ അവതരിപ്പിച്ച പേര് ഒന്ന് പറയുമോ
👌❤
👍🏻
5 thതിരിയിട്ട് വിളക്ക് കൊളുത്തുമ്പോൾ തിരികൾ ഏതെല്ലാം ദിക്കിൽ എന്ന് പറഞ്ഞു തരാമോ
നാല് ദിക്കിലേക്കും അഞ്ചാമത്തെ തിരി വടക്കു കിഴക്കു ദിക്കിലേക്കും ഇടാം
The
വിളക്കിന്റെ കിണ്ടി എങ്ങാട്ട~ വച്ച്ക്കണം
KIZHAKOTTU
Time parayamo
Vilak eth vashathu vech aan thozhendath
കിഴക്കോട്ടു ദർശനമായി വിളക്ക് വയ്ക്കുക. രാവിലെ കിഴക്കോട്ട് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും നാമജപം നടത്താം.
Nammal daivangalude padam vekkenadth apo kizhakku vashath aano ennit aano vilak vekkendath
വീട്ടിൽ തൂക്കു വിളക്ക് പുറത്ത് കൊളുത്താൻ പാടില്ലേ ഒന്ന് പറഞ്ഞു തരൂ പ്ലീസ്
വീടുകളിൽ നിലവിളക്കു ഉപയോഗിക്കുകയാണുചിതം
Thekk velak kanunat dosham ano
നാമം ചൊല്ലുബോൾ എന്തൊക്കെ ശ്രദ്ധിക്കണം
വിളക്ക് തെളിയിക്കൂമ്പോ കിണ്ടി ഏത് ഭാഗത്ത് ആണ് വെയ്കേണ്ടെത്
Daivame
😌😌
വിളക്ക് കത്തിക്കാത്ത വീട്ടിൽ വിളക്ക് കത്തിച്ചു തുടങ്ങുന്നത് കുഴപ്പമുണ്ടോ
🙏🙏🙏
ഇപ്പോൾ കടയിൽ വാങ്ങാൻ കിട്ടുന്ന വിളക്കുതിരികൾ ഒന്നും നേരെ കത്തുന്നില്ല. നല്ല ബ്രാൻറ് തിരികൾ ഉണ്ടെങ്കിൽ പറഞ്ഞുതരാമോ?
നല്ല കാര്യ oകേട്ടതിൽ വളരെ സന്തോഷം ഇനിയും കേൾക്കാൻ ദൈവ o അനുഗ്രഹിക്കട്ടെ
നന്ദിയുണ്ട്
🙏🕉️🕉️
"Sarva Sathru" venda."sarva dukha vinasaya." annu pore.
നമ്മുടെ ശത്രു മറ്റുള്ളവരല്ല. നമ്മുടെ പ്രധാന ശത്രുക്കളാണ് നമ്മുടെ നാവ്, അസൂയ, അഹംഭാവം ഇവയെല്ലാം. അതിനാലാണ് ശത്രു വിനാശനം എന്ന് പറഞ്ഞത്.
റൂമിൽ കത്തിക്കാമോ? ഇപ്പോൾ?
🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍❤️🙏👍
👉devta🕵️
സന്ദ്യക്ക് ദീപം തെളിക്കാൻ കൃത്യ സമയമുണ്ടോ
ശുഭമസ്തു!!!
ഭവതി നമസ്കാരം
സംശയം ചോദിച്ചോട്ടെ, വിളക്കിലെ തിരി,, രണ്ട് തിരികൾ കൂപ്പി രണ്ട് ദിശയിൽ ഇടുമ്പോൾ 1+1=2+1+1+4, തിരി ആകില്ലേ,, തന്നെയുമല്ല ബലാ ബലം ആകില്ലേ,?? ചതുർ ആവുന്നില്ലെ,,, ദീപ പ്രമാണം പലരും പല രീതിയിൽ വ്യക്യനം നടത്തുന്നുണ്ട്,,, വിളക്ക് തെളിയിക്കുബോൾ( ശത്രു വിനാശായ )അവൻ തന്നെയാശത്രു ആകുന്നദ്,,,
ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം വിഡിയോയിൽ ഉണ്ട്. അടുത്തത്, നമ്മുടെ ഉള്ളിലുള്ള കാമ ക്രോധ മോഹങ്ങൾ ആണ് നമ്മുടെ പ്രധാന ശത്രുക്കൾ
Vaikit thiri idumbl padinjarotum kizhakotum oro thiri veetham ital mathyo
Q1
🙏🙏🙏🙏🙏🙏🙏
L
സകലതിന്മയും നശിച്ച് ഏറ്റവും ഉത്തമമായത്
Eli
രണ്ടു തിരി ഒഴിവാകൂ
Thank you 😊😇🙏
Good
🙏🙏🙏🙏
❤👍
🙏
Thanks
Thank you, Keep watching
Good