നല്ല പുതിയ അറിവുകളാണ് കിട്ടിയത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ സത്യം പറഞ്ഞാൽ ഈ കാര്യങ്ങൾ ഒന്നും എനിക്കറിയില്ലായിരുന്നു തീർച്ചയായിട്ടും ഇതെല്ലാം ശ്രദ്ധിക്കുന്നതാണ്
യാദൃശ്ചികം ആയിട്ടാണ് നിങ്ങളുടെ ചാനൽ ഞാൻ കാണാനിടയായി നിങ്ങളുടെ ചാനലിലുള്ള എല്ലാ കാര്യങ്ങളും എനിക്ക് വളരെയധികം ഇഷ്ടവുമാണ് ഞാൻ ചെയ്യാറുണ്ട് അതിനനുസരിച്ച് എൻറെ ജീവിതത്തിൽ നല്ല ഉയർച്ചയും എനിക്ക് ലഭിക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകളും ആയി എത്തുക
ലക്ഷ്മിവിളക്ക് ആണെങ്കിലും അതുപോലെതന്നെ തൂക്കു വിളക്ക് ആണെങ്കിലും അങ്ങനെയുള്ള വിളക്കുകൾ ഒക്കെ അലങ്കാരത്തിന് മാത്രമുള്ളതാണ് -ലക്ഷ്മി വിളക്ക് കൊളുത്തുമ്പോൾ രണ്ട് തിരിയിട്ട് കൈ കൂപ്പുന്നത് പോലെ കൊളുത്തുക.ഒരു തിരിയിട്ട് ഏതു വിളക്ക് കൊളുത്തിയാലും ദാരിദ്ര്യമാണ് കാണിക്കുന്നത് സാധാരണ രീതിയിലുള്ള നിലവിളക്കിന്റെ കാര്യമാണ് ഞാൻ പറയുന്നത്.ലക്ഷ്മിവിളക്കും മറ്റുള്ള രീതിയിലുള്ള ഏതുതരത്തിലുള്ള വിളക്ക് ആണെങ്കിലും അത് അലങ്കാര വസ്തുവായിട്ടാണ് കണക്കാക്കുന്നത്.അതിന് പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും നോക്കേണ്ടതില്ല സാധാരണ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് '
രണ്ട് തിരിയിട്ട് കത്തിക്കുന്നതിൽ തെറ്റില്ല നാല് തിരി വേണം ഒരു നേരം കത്തിക്കാൻ കൈകൂപ്പുന്നത് പോലെ തിരി കിഴക്കോട്ടും കൈകൂപ്പുന്നത് പോലെ പടിഞ്ഞാറോട്ടും ഇട്ട് വേണം കത്തിക്കാൻ
തീയിട്ട് പുകക്കുന്നത് പഴയ മൺ ചട്ടി (മൺചട്ടിയാണ് ഉത്തമം)എടുത്ത് തൊണ്ടും ചെറിയ ചെറിയ വിറക് കരിയില ഒക്കെ ഇട്ട് പുകയ്ക്കാവുന്നതാണ്.അത് കത്തി വരണം തീ കത്തി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം നമ്മളുടെ അടുക്കള വാതിലിനു നേരെ മുറ്റത്ത് വെക്കുക.എന്നതിനുശേഷം അടുക്കള വാതിൽ അടച്ച് വിളക്ക് കൊളുത്തുവാൻ ഒരുങ്ങുക (ഇത് ജേഷ്ഠ ഭഗവതിക്ക് പുകയ്ക്കുന്നതാണ് അതായത് മൂധേവിക്ക്ആദ്യം സന്ധ്യയ്ക്ക് കൊളുത്തുന്ന തീയിൽ മൂദേവി വന്നിരിക്കും.പിന്നെ നമ്മൾ വിളക്ക് കൊളുത്തുമ്പോൾ ലക്ഷ്മി ദേവി കടന്നുവരും.അടുക്കള വാതിൽ അടയ്ക്കണം എന്ന് പറയുന്നത് ജേഷ്ഠാ ഭഗവതി അടുക്കള വാദിലൂടെ കയറി മുൻഭാഗത്തേക്ക് വരാതിരിക്കാനാണ് '
ചേച്ചി ഒരു കാര്യം വിളക്ക് സിറ്റ് ഔട്ട് ചിരാത് വെച്ച് മതി ആദ്യം അകത്തു ആണോ പുറത്ത് ആണോ കത്തിക്കേണ്ട പൂജ മുറി ഉണ്ട് 2തിരി ഇടുന്നത് കിഴക്കേ -പടിഞ്ഞാറു ഇട്ട് ഓരോ തിരി ഇടുന്നത് മറുപടി തരണം
@@Souparnikamritham-7 ചേച്ചി ഇന്ന് അങ്ങോട്ട് കത്തിച്ചു സിറ്റ് ഔട്ട് വെക്കുക ഞാൻ മോനു ഭയങ്കര അടി 5/50. ചുമ്മാ തട്ടി കേറി ദോഷം വല്ലതും മാറി പോയ ആണോ ചേച്ചി അതോ അങ്ങനെ കത്തിച്ചു വല്ല കുഴപ്പം ആണോ അഴിയാത്ത തെറ്റുകൾ ചെയ്യത് വീട്ടിൽ കട അസുഖം ആണ് മൊത്തം ഒരു മോൻ ഉള്ള ഒന്നും ഒരു ശ്രദ്ധ ഇല്ല
വടക്കോട്ട് കിഴക്കോട്ടോ വയ്ക്കാം കുഴപ്പമില്ല വടക്കോട്ട് ഇരുന്നാണ് പ്രാർത്ഥിക്കുന്നത് വളരെ പവർഫുൾ ആയിട്ട് പറയുന്നത്.വടക്കോട്ട് തിരിയിട്ടാണ് വിളക്കും കൊളുത്തേണ്ടത്
ഞാൻ ഒരു അമ്പലത്തിൽ പോയപ്പോ നെയ് വിളക്ക് കത്തിക്കാൻ എടുത്തപ്പോ അവിടെ നിന്ന ആൾ വിളക്ക് നിരത്തി തിരി മാത്രം ഇട്ടുവച്ചേക്കുന്നു ഞാൻ പറഞ്ഞു ഇങ്ങനെ ഇട്ടുകൂടാ നെയ് ഒഴിച്ചിട്ടേ തിരി ഇടാവു എന്ന് അപ്പൊ അവർ പറയുന്നു ഭയങ്കര തിരക്കല്ലേ ഇങ്ങനെ പറ്റു എന്ന് ഞാൻ പിന്നെ അവരോടു തർക്കിക്കാൻ നിന്നില്ല അത് ഭയങ്കര ചൈതന്യം ഉള്ള നാഗർ ക്ഷേത്രം ആണ്
ഞാൻ അഖണ്ഡ ദീപം കത്തിക്കുന്നതിനെക്കുറിച്ച് അല്ലല്ലോ പറഞ്ഞത് ഞാൻ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോഴും രാവിലെ വിളക്ക് കൊളുത്തുമ്പോഴുള്ള കാര്യമല്ലേ പറഞ്ഞത്?
അല്ല അത് ലക്ഷ്മി വിളക്ക് അല്ല.നിങ്ങൾ ഒരു കാര്യം എപ്പോഴും മനസ്സിലാക്കുക നമ്മളുടെ സാധാരണ നിലവിളക്ക് വീട്ടിൽ കൊളുത്തുന്നതാണ് ഭാഗ്യവും ഐശ്വര്യവും നമ്മൾക്ക് പ്രധാനം ചെയ്യുന്നത്
നല്ലെണ്ണ ഉപയോഗിച്ച് കത്തിക്കുക എണ്ണ മായം ചേർക്കുന്നവർക്ക് അതിന്റേതായിട്ടുള്ള ഫലം ലഭിച്ചു കൊള്ളും നമ്മൾ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ വിളക്ക് കൊളുത്താനുള്ള എണ്ണ കടയിൽ നിന്ന് വാങ്ങുക കൊളുത്തുക
ഒരു വീട്ടമ്മയാണ് ഒരു വീട്ടിൽ വിളക്ക് കൊടുക്കേണ്ടത് എന്നിരുന്നാലും പുരുഷന്മാർ വിളക്ക് കൊളുത്താൻ പാടില്ല എന്നില്ല.ഒരു വീട്ടിൽ ഐശ്വര്യത്തിന് വേണ്ടി ആ കുടുംബത്തിലെ കുടുംബ നാഥയാണ് വീട്ടിൽ വിളക്ക് കൊടുക്കേണ്ടത്.പുരുഷന്മാർ കൊളുത്താൻ പാടില്ല എന്ന് പറയുന്നത് സിഗരറ്റ് മദ്യം ഇതൊക്കെ സേവിക്കുന്നവർ ആണെങ്കിൽ തീർച്ചയായിട്ടും വിളക്ക് കൊളുത്തിയാൽ നിങ്ങൾക്ക് അനർത്ഥം തന്നെയാണ് ഭവിക്കുക
എന്റെ വീട്ടിൽ നിലവിളക്ക് 5 തിരി ഇടും. കൂടാതെ 9 ചിരാത് കത്തിക്കും ഓരോ ഫോട്ടോ മുമ്പിൽ. അപ്പോൾ 14 തിരി ആവില്ലേ കുഴപ്പം ഉണ്ടോ ഇങ്ങനെ കത്തിച്ചാൽ. നിലവിളക്ക് എണ്ണ തീരുമ്പോൾ കിടത്തിവയ്ക്കും. മറുപടി പറയാമോ please
ഞാൻ അഞ്ചു തിരിയിട്ടാണ് നിലവിളക്ക് കൊടുത്താറ് ഒരു കുഴപ്പവുമില്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങൾക്ക് ചിരാതില്‍ എണ്ണയോ നെയ്യോ ഒഴിച്ച് കത്തിക്കാവുന്നതാണ്
നിങ്ങൾ ഇങ്ങനെ ഒരു കമൻറ് ഇട്ടപ്പോൾ ഞാൻ വീഡിയോ ഒന്നുകൂടി കേട്ടതിനു ശേഷമാണ് മറുപടി തന്നത് സത്യം പറഞ്ഞാൽ എന്റടുത്ത് വല്ല തെറ്റും സംഭവിച്ചോ എന്ന് വിചാരിച്ചു.കിഴക്കോട്ട് എന്ന് തന്നെയാണ് പറയുന്നത് അവിടെ വോയിസ് കട്ടിങ് വന്നപ്പോൾ അങ്ങനെ തോന്നുന്നതാണ്
അതു വെറുതെ പറയുന്നതാണ് ,ഞാൻ ഈ സംശയം ഞങ്ങളുടെ ക്ഷേത്രത്തിലെ തിരുമേനിയോടു ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് അതിൽ കുഴപ്പമില്ല ക്ഷേത്രങ്ങളിൽ ഒക്കെ അങ്ങിനെയാണ് ' മുറി തിരിയാവരുത് എന്നേയുള്ളു.
രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുമ്പോൾ പടിഞ്ഞാറും കിഴക്കും തിരിയിടണം.രാവിലെ കൊളുത്തുമ്പോൾ കിഴക്കോട്ടുള്ള തിരിത്തുകയും വൈകുന്നേരം തിരികൊളുത്തുമ്പോൾ പടിഞ്ഞാറോട്ട് ഉള്ളത് ഫസ്റ്റ് കൊളുത്തുകയും ചെയ്യുക.
വെള്ളിച്ചെണ്ണയിൽ കത്തിക്കാൻ പാടില്ല. വിളക്ക് എണ്ണ കിട്ടും കടയിൽ 'വിളക്ക് കൊളുത്താൻ മാത്രം എണ്ണ വേറേ വാങ്ങണം. വെള്ളി ,ചൊവ്വ നെയ്യ് ഒഴിച്ച് കത്തിക്കുന്നത് ഉത്തമം
@@Souparnikamritham-7ബെസ്റ്റ്... വിളക്കെണ്ണ എന്ന് പറഞ്ഞു വരുന്നത് പാചകത്തിനു ഉപയോഗിച്ച അതായതു വറുത്തു പൊരിക്കുന്ന എണ്ണ വീണ്ടും ശുദ്ധീകരിച്ചു വരുന്നതാണ്... വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല എന്ന് പൂജ ചെയ്യുന്ന തിരുമേനിമാർ പറഞ്ഞിട്ടുണ്ട്... ഇവിടെ ക്ഷേത്രത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്... വിളക്കെണ്ണ ശ്രീലകത്തു ഉപയോഗിക്കാറുമില്ല.. പുറത്തൊക്കെ കത്തിക്കാൻ എടുക്കും..

Nalla arivukal nalkiyathil thanks❤
യാദൃശ്ചികം ആയിട്ടാണ് നിങ്ങളുടെ ചാനൽ ഞാൻ കാണാനിടയായി നിങ്ങളുടെ ചാനലിലുള്ള എല്ലാ കാര്യങ്ങളും എനിക്ക് വളരെയധികം ഇഷ്ടവുമാണ് ഞാൻ ചെയ്യാറുണ്ട് അതിനനുസരിച്ച് എൻറെ ജീവിതത്തിൽ നല്ല ഉയർച്ചയും എനിക്ക് ലഭിക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകളും ആയി എത്തുക
😅❤❤😅😊😊😊
വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഇനിയും ഇതുപോലെയുള്ള നല്ല പുതിയ അറിവുകളുമായി എത്തണം
നല്ലൊരു വീഡിയോ തീർച്ചയായും ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം
ഒരുപാട് നന്ദി മോളേ 🙏🏻🙏🏻🙏🏻നല്ല വിഡിയോ ❤️
ഇനിയും ഇതുപോലെയുള്ള പുതിയ അറിവുകളുമായി എത്തണേ
അവതരണം നന്നായി ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷികുന്നു🙏🙏🙏
ഈ കാര്യങ്ങൾ ഒന്നും എനിക്കറിയില്ലായിരുന്നു താങ്ക്സ് ഡിയർ
നല്ല അറിവുകൾ നല്ല വീഡിയോ
Good information
Om varahi Devi Namaha
Om Nama Shivaya
nalloru video dear nalla arivukal pakarnathine thanks
👍 നല്ല അവതരണം
Thanks dear God bless you and your family 🙏
🙏🏼🙏🏼നല്ല വിഡിയോ
👌👌👌👌അടിപൊളി വീഡിയോ ഗുഡ് msg ഡിയർ ചേച്ചി ❤️🥰💖
തീപ്പെട്ടി കൊള്ളി ഉപയോഗിച്ച് നേരിട്ട് വിളക്ക് കൊളുത്താൻ പാടില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെ പറ്റി ഒരു detail വീഡിയോ ചെയ്യാമോ
തീപ്പെട്ടി കൊള്ളി കൊണ്ട് നേരിട്ട് വിളക്ക് കൊളുത്താൻ പാടില്ല ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ചെയ്യാം
Madam , lakshmi vilakke koluthumbo otta nalam alle kattikunathe athe appo problem alle ?
ലക്ഷ്മിവിളക്ക് ആണെങ്കിലും അതുപോലെതന്നെ തൂക്കു വിളക്ക് ആണെങ്കിലും അങ്ങനെയുള്ള വിളക്കുകൾ ഒക്കെ അലങ്കാരത്തിന് മാത്രമുള്ളതാണ് -ലക്ഷ്മി വിളക്ക് കൊളുത്തുമ്പോൾ രണ്ട് തിരിയിട്ട് കൈ കൂപ്പുന്നത് പോലെ കൊളുത്തുക.ഒരു തിരിയിട്ട് ഏതു വിളക്ക് കൊളുത്തിയാലും ദാരിദ്ര്യമാണ് കാണിക്കുന്നത് സാധാരണ രീതിയിലുള്ള നിലവിളക്കിന്റെ കാര്യമാണ് ഞാൻ പറയുന്നത്.ലക്ഷ്മിവിളക്കും മറ്റുള്ള രീതിയിലുള്ള ഏതുതരത്തിലുള്ള വിളക്ക് ആണെങ്കിലും അത് അലങ്കാര വസ്തുവായിട്ടാണ് കണക്കാക്കുന്നത്.അതിന് പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും നോക്കേണ്ടതില്ല സാധാരണ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് '
Thank you m... good information
good video good mesage dear
Good information. Thanks
Thankyoumadam
Channathiri ethra ennam kathikanam
ഒരെണ്ണം മതി
Goodinformation
തുണ ദീപം വയ്ക്കുന്നതിനെ കുറിച്ച് ഒന്ന് പറയാമോ.. വൈകുന്നേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരി ഇട്ടു കത്തിക്കാറുണ്ട്..
അങ്ങനെ തന്നെ കൊളുത്തുക തിരിയിടുമ്പോൾ കൈകൂപ്പുന്നത് പോലെ ഇടുക
🙏🏻🙏🏻
nalloru video
Ravileyum vaikitum 2 thiriyit vilak kathikkamo.
രണ്ട് തിരിയിട്ട് കത്തിക്കുന്നതിൽ തെറ്റില്ല നാല് തിരി വേണം ഒരു നേരം കത്തിക്കാൻ കൈകൂപ്പുന്നത് പോലെ തിരി കിഴക്കോട്ടും കൈകൂപ്പുന്നത് പോലെ പടിഞ്ഞാറോട്ടും ഇട്ട് വേണം കത്തിക്കാൻ
ശിവഭാഗവാന്റെ ധ്യാന രൂപത്തിലുള്ള photo വീട്ടിൽ ഏതു ദിശയിലേക്ക് നോക്കുന്നതായിട്ട് വക്കാം. പൂജമുറിയിൽ വയ്ക്കാമോ.
ധ്യാനരൂപത്തിലുള്ളത് വെക്കാതിരിക്കുന്നതാണ് നല്ലത്. കുടുംബ സമേതം ഉത്തമ്മം
Enganeyaanu theeyitt pukakkunnathu. Pls reply
തീയിട്ട് പുകക്കുന്നത് പഴയ മൺ ചട്ടി (മൺചട്ടിയാണ് ഉത്തമം)എടുത്ത് തൊണ്ടും ചെറിയ ചെറിയ വിറക് കരിയില ഒക്കെ ഇട്ട് പുകയ്ക്കാവുന്നതാണ്.അത് കത്തി വരണം തീ കത്തി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം നമ്മളുടെ അടുക്കള വാതിലിനു നേരെ മുറ്റത്ത് വെക്കുക.എന്നതിനുശേഷം അടുക്കള വാതിൽ അടച്ച് വിളക്ക് കൊളുത്തുവാൻ ഒരുങ്ങുക (ഇത് ജേഷ്ഠ ഭഗവതിക്ക് പുകയ്ക്കുന്നതാണ് അതായത് മൂധേവിക്ക്ആദ്യം സന്ധ്യയ്ക്ക് കൊളുത്തുന്ന തീയിൽ മൂദേവി വന്നിരിക്കും.പിന്നെ നമ്മൾ വിളക്ക് കൊളുത്തുമ്പോൾ ലക്ഷ്മി ദേവി കടന്നുവരും.അടുക്കള വാതിൽ അടയ്ക്കണം എന്ന് പറയുന്നത് ജേഷ്ഠാ ഭഗവതി അടുക്കള വാദിലൂടെ കയറി മുൻഭാഗത്തേക്ക് വരാതിരിക്കാനാണ് '
@@Souparnikamritham-7 thank you so much
ചേച്ചി ഒരു കാര്യം വിളക്ക് സിറ്റ് ഔട്ട് ചിരാത് വെച്ച് മതി ആദ്യം അകത്തു ആണോ പുറത്ത് ആണോ കത്തിക്കേണ്ട പൂജ മുറി ഉണ്ട് 2തിരി ഇടുന്നത് കിഴക്കേ -പടിഞ്ഞാറു ഇട്ട് ഓരോ തിരി ഇടുന്നത് മറുപടി തരണം
പൂജാമുറി ഉണ്ടെങ്കിൽ പൂജാമുറിയിൽ വിളക്ക് തെളിയിച്ചതിനുശേഷം അതിൽനിന്ന് നാളെ പകർന്ന് സിറ്റൗട്ടിൽ കത്തിച്ചു വയ്ക്കുന്നത് വളരെ ഉത്തമമാണ് '
@@Souparnikamritham-7 ചേച്ചി ഇന്ന് അങ്ങോട്ട് കത്തിച്ചു സിറ്റ് ഔട്ട് വെക്കുക ഞാൻ മോനു ഭയങ്കര അടി 5/50. ചുമ്മാ തട്ടി കേറി ദോഷം വല്ലതും മാറി പോയ ആണോ ചേച്ചി അതോ അങ്ങനെ കത്തിച്ചു വല്ല കുഴപ്പം ആണോ അഴിയാത്ത തെറ്റുകൾ ചെയ്യത് വീട്ടിൽ കട അസുഖം ആണ് മൊത്തം ഒരു മോൻ ഉള്ള ഒന്നും ഒരു ശ്രദ്ധ ഇല്ല
വെളിച്ചെണ്ണ ഉപയോഗിച്ചു ആണ് ഞാൻ വിളക്ക്കത്തിക്കുന്നത് .അതു ചെയ്യാൻ പറ്റുമോ .എണ്ണ യിൽ തന്നെ വിളക്ക് കത്തിക്കാൻ പാടുള്ളോ .❤❤
എള്ളെണ്ണ ഉപയോഗിച്ചാണ് സാധാരണഗതിയിൽ വിളക്ക് കൊളുത്തേണ്ടത്.
Dhanyavad
വരാഹി അമ്മയുടെ ഫോട്ടോ (വടക്കോട്ട് നോക്കി വെക്കണോ
വടക്കോട്ട് കിഴക്കോട്ടോ വയ്ക്കാം കുഴപ്പമില്ല വടക്കോട്ട് ഇരുന്നാണ് പ്രാർത്ഥിക്കുന്നത് വളരെ പവർഫുൾ ആയിട്ട് പറയുന്നത്.വടക്കോട്ട് തിരിയിട്ടാണ് വിളക്കും കൊളുത്തേണ്ടത്
ആദ്യം എണ്ണ ozhikkano
വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ
🙏👌
ഞാൻ ഒരു അമ്പലത്തിൽ പോയപ്പോ നെയ് വിളക്ക് കത്തിക്കാൻ എടുത്തപ്പോ അവിടെ നിന്ന ആൾ വിളക്ക് നിരത്തി തിരി മാത്രം ഇട്ടുവച്ചേക്കുന്നു ഞാൻ പറഞ്ഞു ഇങ്ങനെ ഇട്ടുകൂടാ നെയ് ഒഴിച്ചിട്ടേ തിരി ഇടാവു എന്ന് അപ്പൊ അവർ പറയുന്നു ഭയങ്കര തിരക്കല്ലേ ഇങ്ങനെ പറ്റു എന്ന് ഞാൻ പിന്നെ അവരോടു തർക്കിക്കാൻ നിന്നില്ല അത് ഭയങ്കര ചൈതന്യം ഉള്ള നാഗർ ക്ഷേത്രം ആണ്
തെറ്റ് തിരുത്തുക എന്നുള്ളത് നമ്മുടെ കർത്തവ്യം തെറ്റ് തിരുത്തി കാര്യങ്ങൾ ചെയ്യുക എന്നുള്ളത് അവരുടെ കർമ്മഫലം
🙏🙏🙏🙏🙏🙏🙏
🔥🙏🔥
🌹🌹🌹🌹
അപ്പൊ അഖണ്ഡദീപ വിളക്കിൽ ഒറ്റ തിരി അല്ലെ ഇടാൻ പറ്റു?
ഞാൻ അഖണ്ഡ ദീപം കത്തിക്കുന്നതിനെക്കുറിച്ച് അല്ലല്ലോ പറഞ്ഞത് ഞാൻ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോഴും രാവിലെ വിളക്ക് കൊളുത്തുമ്പോഴുള്ള കാര്യമല്ലേ പറഞ്ഞത്?
😊😊😊
Mam ലക്ഷ്മിവിളക്ക് തെളിക്കുമ്പോൾ അതിൽ ഒരു തിരി അല്ലെ വരു അതിൽ എന്തെകിലും കുഴപ്പമുണ്ടോ
ലക്ഷ്മിവിളക്ക് കൊളുത്തുമ്പോൾ രണ്ട് തിരിയിട്ട് കൈ കൂപ്പുന്നത് പോലെ കൊളുത്തുക
@@Souparnikamritham-7 tq mam
Thumb nailil ullath aano ലക്ഷ്മിവിളക്ക്?.. അല്ലെങ്കിൽ അതിന്റെ പേരെന്താണ്?
അല്ല അത് ലക്ഷ്മി വിളക്ക് അല്ല.നിങ്ങൾ ഒരു കാര്യം എപ്പോഴും മനസ്സിലാക്കുക നമ്മളുടെ സാധാരണ നിലവിളക്ക് വീട്ടിൽ കൊളുത്തുന്നതാണ് ഭാഗ്യവും ഐശ്വര്യവും നമ്മൾക്ക് പ്രധാനം ചെയ്യുന്നത്
എണ്ണ എല്ലാം മായം ആണ്
നല്ലെണ്ണ ഉപയോഗിച്ച് കത്തിക്കുക എണ്ണ മായം ചേർക്കുന്നവർക്ക് അതിന്റേതായിട്ടുള്ള ഫലം ലഭിച്ചു കൊള്ളും നമ്മൾ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ വിളക്ക് കൊളുത്താനുള്ള എണ്ണ കടയിൽ നിന്ന് വാങ്ങുക കൊളുത്തുക
RG നല്ലെണ്ണ ഉപയോഗിക്കു@@Souparnikamritham-7
ചേച്ചി പറയാൻവിട്ടുപോയരണ്ടു പ്രധാനകാര്യങ്ങൾഎല്ലാവരും ശ്രദ്ധിക്കുക.ഒന്നാമത്തെകാര്യംനിലവിളക്ക് കരിപിടിച്ചിരിക്കാൻപാടില്ല. ഒരുതവണ ഉയോഗിച്ച വിളക്കെണ്ണയുംതിരിയും വീണ്ടുംഉപയോഗിക്കരുത്. അവ പൂർണ്ണമായി കത്തിച്ചുകളയുക.ഉഗ്രരൂപിയായദേവിമാരുടെയോ ദേവൻമാരുടേയോഫോട്ടോകൾ പൂജാമുറിയിൽ വെക്കരുത് മരിച്ചുപോയവരുടെയും ഫോട്ടോകൾ പാടില്ല.ഓംനമ:ശിവായ. ശിവം ശിവകരം ശാന്തംശിവാത്മാനാം ശിവോത്തമംശിവമാർഗ്ഗപ്രണേതാരം പ്രണതോഅസ്മി സദാശിവം.🙏🙏
🙏🙏🙏🙏🙏
Thanks dear God bless you and your family 🙏
ഞങ്ങളുടെ വീട്ടിൽ ഏഴു തിരിയുള്ള വിളക്കാണ് അതാണ് നിത്യവും കത്തിക്കുന്നത് അതിനു ദോഷം ഉണ്ടോ
ഒരു കുഴപ്പവുമില്ല അഞ്ച് തിരിയും 7 തിരിയും ഉള്ള വിളക്ക് കൊളുത്താവുന്നതാണ് സർവ്വ ഐശ്വര്യങ്ങളും ആണ് പ്രധാനം ചെയ്യുന്നത്.
പുരുഷന്മാർക്ക് വിളിക്ക് കൊളുത്തമോ
ഒരു വീട്ടമ്മയാണ് ഒരു വീട്ടിൽ വിളക്ക് കൊടുക്കേണ്ടത് എന്നിരുന്നാലും പുരുഷന്മാർ വിളക്ക് കൊളുത്താൻ പാടില്ല എന്നില്ല.ഒരു വീട്ടിൽ ഐശ്വര്യത്തിന് വേണ്ടി ആ കുടുംബത്തിലെ കുടുംബ നാഥയാണ് വീട്ടിൽ വിളക്ക് കൊടുക്കേണ്ടത്.പുരുഷന്മാർ കൊളുത്താൻ പാടില്ല എന്ന് പറയുന്നത് സിഗരറ്റ് മദ്യം ഇതൊക്കെ സേവിക്കുന്നവർ ആണെങ്കിൽ തീർച്ചയായിട്ടും വിളക്ക് കൊളുത്തിയാൽ നിങ്ങൾക്ക് അനർത്ഥം തന്നെയാണ് ഭവിക്കുക
@@Souparnikamritham-7 thanks 🙏🙏 ente മോൻ ആണ് വിളക്ക് കൊളുത്തുന്നത് അതാണ് ചോദിച്ചത്
👍👍👍👍👍👍👍
🙏👌👌👌👌🙏
ബാക്കി വരുന്ന എണ്ണയും തിരിയും എന്താണ് ചെയ്യേണ്ടത്
അതിൻ്റെ വീഡിയോ വരുന്നുണ്ട് ഡിയർ
@@Souparnikamritham-7 ok
എന്റെ വീട്ടിൽ നിലവിളക്ക് 5 തിരി ഇടും. കൂടാതെ 9 ചിരാത് കത്തിക്കും ഓരോ ഫോട്ടോ മുമ്പിൽ. അപ്പോൾ 14 തിരി ആവില്ലേ കുഴപ്പം ഉണ്ടോ ഇങ്ങനെ കത്തിച്ചാൽ. നിലവിളക്ക് എണ്ണ തീരുമ്പോൾ കിടത്തിവയ്ക്കും. മറുപടി പറയാമോ please
ഞാൻ അഞ്ചു തിരിയിട്ടാണ് നിലവിളക്ക് കൊടുത്താറ് ഒരു കുഴപ്പവുമില്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങൾക്ക് ചിരാതില്‍ എണ്ണയോ നെയ്യോ ഒഴിച്ച് കത്തിക്കാവുന്നതാണ്
വലിച്ച് നീട്ടിയോ എന്നൊരു സംശയം.
😄😃 ശ്രദ്ധിക്കാം
തെക്കോട്ടും പടിഞ്ഞാറോട്ടും അല്ല
കിഴക്കോട്ടും പടിഞ്ഞാറോട്ടും എന്നാണ് എൻ്റെ അറിവ്
ശരിക്ക് കേട്ട് നോക്കുക കിഴക്കോട്ടും പടിഞ്ഞാറോട്ടും എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത് തെക്കോട്ടും എന്ന് ഒരിക്കലും പറയില്ല തെക്കോട്ട് തിരിയിടാൻ പാടില്ല
നിങ്ങൾ ഇങ്ങനെ ഒരു കമൻറ് ഇട്ടപ്പോൾ ഞാൻ വീഡിയോ ഒന്നുകൂടി കേട്ടതിനു ശേഷമാണ് മറുപടി തന്നത് സത്യം പറഞ്ഞാൽ എന്റടുത്ത് വല്ല തെറ്റും സംഭവിച്ചോ എന്ന് വിചാരിച്ചു.കിഴക്കോട്ട് എന്ന് തന്നെയാണ് പറയുന്നത് അവിടെ വോയിസ് കട്ടിങ് വന്നപ്പോൾ അങ്ങനെ തോന്നുന്നതാണ്
രാവിലെ ഇടുന്ന വൈകുന്നേരം അതേ തിരി കത്തിക്കാൻ പറ്റുമോ
പറ്റില്ല. പുതിയ തിരിയിട്ട് തന്നെ കത്തിക്കണം
അതു വെറുതെ പറയുന്നതാണ് ,ഞാൻ ഈ സംശയം ഞങ്ങളുടെ ക്ഷേത്രത്തിലെ തിരുമേനിയോടു ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് അതിൽ കുഴപ്പമില്ല ക്ഷേത്രങ്ങളിൽ ഒക്കെ അങ്ങിനെയാണ് ' മുറി തിരിയാവരുത് എന്നേയുള്ളു.
തിരി ഇടേണ്ട തു യങ്ങനാ
എണ്ണ ഒഴിച്ച് തിരിയിടണം.
🙏🙏🙏
Ethellam divasangalanu thulasi irukkuvan padillathathe
കറുത്തവാവ്, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.
ഭവനത്തിന് മുന്നില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിപാലിക്കുന്നതും ഉത്തമമാണ്. നിത്യവും നനയ്ക്കുന്നതും സന്ധ്യയ്ക്ക് തുളസിത്തറയില്‍ ദീപം തെളിയിക്കുന്നതും ശ്രേഷ്ഠമാണ് '
തുളസീ മന്ത്രം
"പ്രസീദ തുളസീ ദേവി
പ്രസീദ ഹരി വല്ലഭേ
ക്ഷീരോദ മഥനോദ്ഭൂതേ
തുളസീ ത്വാം നമാമ്യഹം"
നമസ്കാരം മാം തുളസി നുള്ളാൻ പറ്റാത്ത ദിവസങ്ങൾ ഓർത്തിരിക്കാൻ പറ്റാത്തതുകൊണ്ട് തുളസി ഇടാതിരിക്കുന്നത് അല്ലെ നല്ലത് വെറുതെ ദോഷം വരുത്തേണ്ടതില്ലലോ
ഒരിക്കലുമല്ല. തുളസി അത്രക്ക് പുണ്യമാണ്. ഇത് നമ്മൾ പഠിച്ചിരിക്കണ്ടേ?
ഒറ്റതിരി വിളക്ക് കത്തിക്കാമോ
ഒരു തിരിയിട്ട് വിളക്ക് കൊളുത്തിയാൽ മഹാവ്യാധിയാണ് ഫലം
സന്ധ്യയ്ക്ക് നാമം ചൊല്ലാതിരുന്നാൽ ദോഷം ഉണ്ടോ
സന്ധ്യയ്ക്ക് നാമം ചൊല്ലുന്നതിലൂടെ സർവ്വ ഐശ്വര്യങ്ങളും വരും അതിന്റേതായിട്ടുള്ള ദോഷങ്ങൾ വീട്ടിലുണ്ടാകും ചൊല്ലാതിരുന്നാൽ
രാവിലെ രണ്ട് തിരിയും സന്ധ്യയ്ക്ക് 5 തിരിയിട്ടാണ് കത്തിക്കാറ് അതിൽ പ്രശനം ഉണ്ടോ
ഒരു പ്രശ്നവുമില്ല.രണ്ട് തിരിയിടുമ്പോൾ നാല് തിരിയിടുക കൈകൂപ്പിയത് പോലെ കിഴക്കോട്ടും കൈക്കൂപ്പിയത് പോലെ പടിഞ്ഞാറോട്ടും
ഒരു കാര്യം കൂടി പറഞ്ഞാൽ നന്നായിരുന്നു. രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തുമ്പോൾ കിഴക്കൊട്ടും പടിഞ്ഞാട്ടും തിരി ഇടണമോ
.
രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുമ്പോൾ പടിഞ്ഞാറും കിഴക്കും തിരിയിടണം.രാവിലെ കൊളുത്തുമ്പോൾ കിഴക്കോട്ടുള്ള തിരിത്തുകയും വൈകുന്നേരം തിരികൊളുത്തുമ്പോൾ പടിഞ്ഞാറോട്ട് ഉള്ളത് ഫസ്റ്റ് കൊളുത്തുകയും ചെയ്യുക.
E
നല്ലെണ്ണ ഇപ്പോൾ കിട്ടുന്നില്ലല്ലോ!
വെളിച്ചെണ്ണയിൽ കത്തിച്ചുകൂടെ?
ഏതാണ് എണ്ണ എന്നു പറയൂ.. പൈസ കൊടുക്കാതെ കിട്ടുമോ എന്നല്ല ചോദിച്ചത്..
എള്ളെണ്ണയാണ്
എള്ളെണ്ണയാണ് 'നല്ലെണ്ണ എന്നാണ് ഞാൻ പറഞ്ഞതെങ്കിൽ സോറി
മാഡം വെളിച്ചെണ്ണയാണ് ഞാൻ നിത്യവും ഉപയോഗിക്കുന്നത് വ്യാഴാഴ്ച മാത്രം നെയ്യ് ഒഴിച്ചു വിളക്കുകത്തിക്കും
വെള്ളിച്ചെണ്ണയിൽ കത്തിക്കാൻ പാടില്ല. വിളക്ക് എണ്ണ കിട്ടും കടയിൽ 'വിളക്ക് കൊളുത്താൻ മാത്രം എണ്ണ വേറേ വാങ്ങണം. വെള്ളി ,ചൊവ്വ നെയ്യ് ഒഴിച്ച് കത്തിക്കുന്നത് ഉത്തമം
@@Souparnikamritham-7ബെസ്റ്റ്... വിളക്കെണ്ണ എന്ന് പറഞ്ഞു വരുന്നത് പാചകത്തിനു ഉപയോഗിച്ച അതായതു വറുത്തു പൊരിക്കുന്ന എണ്ണ വീണ്ടും ശുദ്ധീകരിച്ചു വരുന്നതാണ്... വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല എന്ന് പൂജ ചെയ്യുന്ന തിരുമേനിമാർ പറഞ്ഞിട്ടുണ്ട്... ഇവിടെ ക്ഷേത്രത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്... വിളക്കെണ്ണ ശ്രീലകത്തു ഉപയോഗിക്കാറുമില്ല.. പുറത്തൊക്കെ കത്തിക്കാൻ എടുക്കും..
സത്യം ആണ് പറഞ്ഞത്. വിളക്കെണ്ണ നല്ലതല്ല.
Thanks
@GAPsworld ഒരു അറിവ് പകർന്നതിന് നന്ദി.
Good information thanks 🙏
Good message
Good Information Vedio.Thanks
😊😊😊😊😊😊
🙏🏻
🙏🙏🙏
🙏🙏