വിളക്ക് അണച്ചതിന് ശേഷം കിണ്ടിയിലെ തീർത്ഥം ഇങ്ങനെ ഒന്ന് ചെയ്ത് നോക്കിക്കേ, വീട്ടിൽ ഐശ്വര്യം വിളങ്ങും

Поделиться
HTML-код
  • Опубликовано: 5 июн 2024
  • Hindu traditional lamp lighting on dusk with "Kindi" explained for hindu believers

Комментарии • 586

  • @manikandansathasatha8202
    @manikandansathasatha8202 Месяц назад +5

    🙏🏾ഇത്രയും ഉപകാരപ്രതമായ അറിവ് ഞങ്ങളുടെ ജീവിതത്തിനു സമർപ്പിച്ച താങ്കൾക്ക് ഒരായിരം നമസ്കാരം 🙏🏾

  • @ThankrajanV
    @ThankrajanV Месяц назад +9

    🤩🤩😍 എന്റെ വീട്ടിൽ തിരുമേനി പറഞ്ഞ രീതിയിൽ എന്റെ ഭാര്യ വർഷങ്ങളായി ചെയ്യുന്നുണ്ടു അതുകൊണ്ടാകാം ദൈവം ഒരു പാട് കഷ്ടപാടില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നു. വീട്ടിൽദൈ പാനുഗ്രഹം വേണ്ടുവോളം കിട്ടുന്നുണ്ടു🙏🏻🙏🏻

  • @bindumanoj2735
    @bindumanoj2735 Месяц назад +14

    തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻ഇന്ന് പുതിയ ഒരു അറിവ് കിട്ടി. ഞാൻ ഒരു ചെറിയ കിണ്ടി വാങ്ങിയിരുന്നു. ഈ ജലം ഞാൻ ചെടികൾക്ക് ഒഴിക്കുക ആയിരുന്നു. ഇപ്പോൾ മനസിലായി അത് പുണ്ണ്യ ജലം anennu. കിണ്ടിയുടെ വാല് ഭാഗം കിഴക്കോട്ടു തിരിച്ചാണ് വെക്കുന്നത്. എന്നും ജലം മാറ്റാറുണ്ട്. വിളക്കിന്റെ വലതു വശത്താണ് വെക്കുന്നത്. ഇന്നി അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി തിരുമേനി 🙏🏻🙏🏻🙏🏻അല്ലെങ്കിൽ ഈ തെറ്റുകൾ വീണ്ടും ആവർത്തിച്ചേനേം 🙏🏻താങ്ക്യൂ തിരുമേനി 🙏🏻🙏🏻🙏🏻

  • @sumap5191
    @sumap5191 Месяц назад +2

    ഉപകാരപരദമായ കാര്യം തിരുമേനി.....

  • @sreekumarim3165
    @sreekumarim3165 Месяц назад +2

    നമസ്കാരംതിരുമേനി സംശയം ചോദിച്ചതിനു മറുപടി തന്നതിനു വളരെ നന്ദി നമസ്ക്കാരം

  • @krishnadasanp9614
    @krishnadasanp9614 Месяц назад +13

    ഇത് അറിയില്ല യിരുന്നു പറഞ്ഞു തന്നതിന് വളരെ നന്ദിതിരുമേനി🙏🏼🙏🏼🙏🏼🙏🏼

  • @deepudeepu9299
    @deepudeepu9299 29 дней назад

    ഒരു പാട് നന്ദി പറയുന്നു ഈ അറിവ് പകർന്നു നൽകിയതിന് അങ്ങയെ ദൈവം രക്ഷിക്കട്ടെ

  • @user-sx8el2tg3n
    @user-sx8el2tg3n Месяц назад +14

    നമസ്കാരം തിരുമേനി 🙏നിത്യവും വീട്ടിൽ ഇത് പോലെ തന്നെയാണ് ചെയ്യുന്നത് 🙏🙏🙏

  • @sunithakg4020
    @sunithakg4020 Месяц назад +12

    ❤❤ നമസ്ക്കാരം തിരുമേനി❤❤❤ തിരുമേനി പറഞ്ഞ ഈ ഈ വീഡിയോയിൽ ഞാൻ കിണ്ടിയിൽ വെള്ളം വച്ചതിനുശേഷം വിളക്ക് കൊളുത്താൻ ഉള്ളൂ❤❤❤ പക്ഷേ ഞാൻ കിണ്ടിയിലെ വെള്ളം പിറ്റേദിവസം രാവിലെയാണ് തുളസിയുടെ ചുവട്ടിൽ ഒഴിക്കാൻ ഉള്ളത്❤❤❤ ഒരു നല്ല ഒരു അറിവ് കിട്ടി തിരുമേനി പറഞ്ഞു വൈകീട്ട് മാറ്റി പുതിയത് വയ്ക്കണമെന്ന് നാളെ മുതൽ അങ്ങനെ ചെയ്തുകൊള്ളാം തിരുമേനി❤❤❤ പിന്നെ കിണ്ടിയുടെ വാല് എന്നും കിഴക്കോട്ട് തന്നെയാണ് വയ്ക്കുന്നത് പിന്നെ കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ തുളസി കതിരും നമ്പ്യാർവട്ടം ഇടാൻ ഉണ്ടായിരുന്നു❤❤ പക്ഷേ അത് സേവിക്കാൻ ഇല്ലായിരുന്നു❤❤❤ ഇതും ഒരു പുതിയ അറിവാണ് അത് നാളെ മുതൽ ചെയ്തുകൊള്ളാം നമ്പ്യാർവട്ടം പൂവ് ഇനി കിണ്ടിയിൽ ഇടില്ല❤❤❤ ഇന്നു ഞാൻ അത് ചെയ്തു പോരുന്ന ഒരു പ്രവൃത്തിയായിരുന്നു❤❤ തിരുമേനിയുടെ വീഡിയോ കണ്ട മുതൽ ഇനി നാളെ മേലാക്കം ഇത് ആവർത്തിക്കില്ല തിരുമേനി❤❤❤ നല്ലൊരു വഴി കാണിച്ചു തരണം സാമ്പത്തികപരമായി വളരെയധികം ബുദ്ധിമുട്ടിലാണ്❤❤❤ ഇപ്പോൾ ഇരിക്കുന്നത്❤❤ തിരുമേനി ഈ നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെയധികം നന്ദിയുണ്ട് തിരുമേനി❤❤❤

    • @sanathanam11
      @sanathanam11 Месяц назад

      🌹🌹🌹

    • @sarojinim.k7326
      @sarojinim.k7326 Месяц назад

      തിരുമേനി ഞാൻ രാവിലെ വയ്ക്കുന്ന വെള്ളം മാറ്റാറില്ല ഇനിയും മാറ്റി വൈക്കുന്നുണ്ട് 🙏🙏🙏

    • @NarayananNair-ru6ix
      @NarayananNair-ru6ix 24 дня назад

      ​@@sarojinim.k7326b

  • @talksofkumarythankappan9439
    @talksofkumarythankappan9439 Месяц назад +1

    വളരെ ഉപകാരം തിരുമേനി 🙏

  • @kavithajayakumar4216
    @kavithajayakumar4216 14 дней назад +1

    നന്ദി തിരുമേനി നല്ല അറിവുകൾ പകർന്നു തന്നതിന്.

  • @jyothilekshmil4759
    @jyothilekshmil4759 Месяц назад +7

    നമസ്കാരം തിരുമേനി. ഈ പറഞ്ഞ കാര്യം ഞാൻ സ്ഥിരം ചെയ്യുന്നതാണ്. പ്രണാമം. 🙏🏻🙏🏻🙏🏻

  • @rajeswarimb7884
    @rajeswarimb7884 25 дней назад +2

    നമസ്കാരം തിരുമേനി🙏 തിരുമേനി പറഞ്ഞതുപോലെ കിണ്ടിയിലെ ജലം തീർത്ഥമായി കരുതി സേവിക്കാറുണ്ട്. വീട്ടിൽ തെളിക്കാറുമുണ്ട്

  • @annieuncle5165
    @annieuncle5165 Месяц назад +1

    വളരെ നന്ദി തിരുമേനി 🙏🏼🙏🏼🙏🏼

  • @rajeshwarikartha3949
    @rajeshwarikartha3949 Месяц назад

    നമസ്തേ തിരുമേനി🙏 നല്ലൊരറിവ് പറഞ്ഞു തന്നതിന് നന്ദി🙏

  • @haridasan5699
    @haridasan5699 Месяц назад

    Valare Nanni Acharya pranamam 🙏🙏🙏🌹

  • @radhaki8669
    @radhaki8669 21 день назад

    ഞാൻ zinc ൽ ഒഴിക്കാറാണ് പതിവ്.നല്ല അറിവ് തന്നതിനു വളരെ യധികം നന്ദി 🙏🙏🙏🙏🙏

  • @deepajanardhanan595
    @deepajanardhanan595 Месяц назад +2

    നമസ്കാരം തിരുമേനി ഞാൻ ഇത് എന്നും ചെയ്യാറുണ്ട് തുളസിയും, ശംഖുപുഷ്പം ഇടാറുണ്ട് കിണ്ടിയിൽ 🙏🏻🙏🏻🙏🏻

  • @unnikrishnannair182
    @unnikrishnannair182 Месяц назад

    വളരെ നന്ദി

  • @rakhishine3366
    @rakhishine3366 Месяц назад +4

    തിരുമേനി പറയുന്ന കാര്യങ്ങൾ മിക്കവാറും ഞാൻ ചെയ്യാറുണ്ട്. അതിന്റെ ഫലം കുറച്ചൊക്കെ കിട്ടുന്നുണ്ട്. വളരെ നന്ദി തിരുമേനി 🙏
    ഷൈൻ പൂരുരുട്ടാതി രാഖി വിശാഖം ശിവ നാഥ് ചോതി രുദ്ര പൂരുരുട്ടാതി കടങ്ങൾ മാറാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏

  • @Radhika.R.
    @Radhika.R. Месяц назад +1

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Ella sanidhoshangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @ajithavenu9772
    @ajithavenu9772 Месяц назад +8

    ഞാൻ സിങ്ക് ൾ ozhikkaranu പതിവ്. നന്ദി തിരുമേനി. നന്ദി 🙏🏻🙏🏻🙏🏻

  • @malathymohan2461
    @malathymohan2461 12 дней назад

    അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി🙏

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Месяц назад

    Nalla oru arivu thanne thirumeni 🙏🙏🙏

  • @Sini-my8lm
    @Sini-my8lm Месяц назад +2

    നമസ്കാരം thirumeni🙏ഞാൻ രാവിലെവിളക്ക് വയ്ക്കുമ്പം കിണ്ടിയിൽ വെള്ളം വൈകും അതിൽ തിളശിക്കാതിരി ഇടും നാമം ജപിച്ചു കഴിഞ്ഞേ കുറച്ചു കുടിക്കും ബാക്കി അവിടത്തന്നെ വൈകും പിറ്റേന്ന് രാവിലെ തുളസിക്കെ ഒഴിക്കും അറിയില്ല തിരുമേനി താങ്ക് യു നല്ല അറിവ് പകർന്ന തന്നതിന്റെ താങ്ക് you🙏🙏

  • @leelavathi5579
    @leelavathi5579 Месяц назад +1

    നന്ദി നമസ്കാരം തിരുമേനി പുതിയ അറിവ് കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട് തുളസിക്കതിർ ഇടാറുണ്ട് വൈകുന്നേരം മാറ്റാറില്ല ചെടിയിൽ ഒഴിക്കും പറഞ്ഞുതന്നതിൽ നമസ്കാരം നന്ദി

  • @vanajadhanesh5501
    @vanajadhanesh5501 4 дня назад

    നമസ്കാരം തിരുമേനി 🙏
    ഞാൻ ചെടിക്കു ഒഴിക്കുകയാണ് പതിവ്.. തുളസിയും ശങ്കു പുഷ്പവും റോസാ ദളങ്ങളും മാത്രമേ കീണ്ടിയിൽ വക്കാറുള്ളൂ. . അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്ന തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️🙏🙏🙏

  • @JanardhananK.G
    @JanardhananK.G Месяц назад

    നമസ്കാരം തിരുമേനി 🙏🙏🙏നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തേണ് 🙏🙏 സന്ദീപ് തിരുവോണം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ) ശരത് മൂലം ജനാർദ്ദനൻ ചതയം ബീന അവിട്ടം 🙏🙏🙏

  • @savitakv3467
    @savitakv3467 Месяц назад +2

    അറിവ് കിട്ടിയതിൽ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @sanithajayaprakash9857
    @sanithajayaprakash9857 Месяц назад +2

    Hare Krishna tirumeni njan ravile vilakku kathichu vechu poojacheyyumbol vellam vekkum vilakku anaikkarilla .kuzhappamundo tirumeni.pinne adutha divasamanu vellam mattaru .pinne 7manikkullil vilakku vekkum athu kazhinju 10 manikkanu poojaroom clean cheithu pooja cheyyaru doshamano tirumeni pls reply

  • @sujathav6577
    @sujathav6577 Месяц назад +2

    Namaskaram, was very useful. I have been putting tumeric powder and pach karpooram - is it ok. And use for sprinkling outside the house. Please advice

  • @renjiniramesh6430
    @renjiniramesh6430 Месяц назад +1

    ഞാനും വീടിനകത്തും മുറ്റത്തും എന്നും തളിക്കാറുണ്ട് നന്ദി 🙏 തിരുമേനി

  • @valsalaspillai7854
    @valsalaspillai7854 Месяц назад +2

    നന്ദി തിരുമേനി. 🙏🙏🙏🙏🙏

  • @user-ks4fs5yd1m
    @user-ks4fs5yd1m Месяц назад

    Manasilakki thannathine thanks thirumeni

  • @akhilgirish1338
    @akhilgirish1338 Месяц назад +1

    നമസ്കാരം തിരുമേനി 🙏ഞാൻ വീട്ടിൽ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്🙏

  • @radharadhika7731
    @radharadhika7731 Месяц назад

    ഞാൻ എന്നും കിണ്ടിയിൽ രാവിലയും വൈകിട്ടും വിളക്കിന്റെ കൂടെ ജലം വെക്കാറുണ്ട് അല്പം theertha മായി കഴിച്ചു ബാക്കി കളയയുകയാണ് പതിവ് ഇനി അതു തുളസിക്ക് ഒഴിച്ചുകൊടുക്കും തിരുമേനി പറഞ്ഞു തന്നതിന് നന്ദി നമസ്കാരം 🙏🙏🙏

  • @jayamanik9495
    @jayamanik9495 5 дней назад

    നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവ്‌ നൽകി യതിനു നന്ദി

  • @manomohanannambiar331
    @manomohanannambiar331 15 дней назад

    ഹിന്ദുക്കൾ എല്ലാവരും പാലിക്കപ്പെടേണ്ടുന്ന നല്ല ഉപദേശം..തിരുമേനിക്ക് നന്ദി❤

  • @sulojanakp7650
    @sulojanakp7650 11 дней назад

    നന്ദി തിരുമേനി nalloruarivupakarnnuthannathinu

  • @sajiprasad3988
    @sajiprasad3988 Месяц назад +3

    Om Gam Ganapathaye Nama,,,Njan Thulasiyude Moottil Ozhikkarundu,,,

  • @plutobeey8671
    @plutobeey8671 23 дня назад

    Thankyou thirumeni

  • @user-wi9bt8gg4s
    @user-wi9bt8gg4s 15 дней назад

    Very good information, thanks, thirumaney.

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek Месяц назад

    ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി തിരുമേനി

  • @SudhaSalu
    @SudhaSalu 9 дней назад

    Thank you for very helpful information thirumeni

  • @user-de1yd5kh1v
    @user-de1yd5kh1v Месяц назад

    നമസ്ക്കാരം തിരുമേനീ .....🙏🙏🙏🙏🙏 ബിജു -പുണർതം/സുമ-മകയിരം/ബിജിത-ഭരണി/നാളെ വെള്ളിയാഴ്ചയിലെ പൂജയിലും , പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ.......

  • @savithriamma5647
    @savithriamma5647 19 дней назад

    ഇത്രയും അറിവുപകർന്നു തന്നതിന് നമസ്കാരം തിരുമേനീ

  • @pushparajesh4510
    @pushparajesh4510 15 дней назад

    നമസ്കാരം തീരുമേനി വളരെ നന്ദി

  • @ushasabu2203
    @ushasabu2203 Месяц назад

    നമസ്കാരം തിരുമേനി ഞാൻ കിണ്ടിയിലെ വെള്ളം കുടിക്കും ചെറിയ കിണ്ടിയാണു അതും സൗകര്യമാണ് 🙏🙏🙏

  • @user-mp8ql7st2f
    @user-mp8ql7st2f Месяц назад

    Very very Thanks Thirumeni.

  • @sindhuramachandran1154
    @sindhuramachandran1154 Месяц назад +3

    ഞാൻ തിരുമേനി പറഞ്ഞത് പോലെ ചെയ്യാറുണ്ട് ഈ അറിവ് പറഞ്ഞു തന്നതിന് ഒരു പാട് 🙏🙏🙏

  • @shilajalakhshman8184
    @shilajalakhshman8184 Месяц назад

    നന്ദി തിരുമേനി 🙏🙏

  • @parvathymp8558
    @parvathymp8558 15 дней назад

    Namaskaram.Njan ithuvareyum pasuvinte kadi vellathil ozhikkukayo allengi sevikkukayo cheyyu.athu kondu valla doshavum undo?

  • @user-tf6oc6qm5t
    @user-tf6oc6qm5t Месяц назад

    എനിക്ക് അരിലായിരുന്നു മനസിലാക്കി തന്നതിന് നന്ദി

  • @latanair6406
    @latanair6406 День назад

    Thank you thirumeni🎉

  • @ramanipp4382
    @ramanipp4382 Месяц назад

    നമസ്കാരം തിരുമേനി, ഞാൻ സേവിക്കുകയാണ്ചെയ്യാറ് .ഹരിഓം

  • @sobhanakumarit6927
    @sobhanakumarit6927 17 дней назад

    ഞാൻ ചിലപ്പോൾ കുടിക്കും, ചിലപ്പോൾ സിങ്കിൽ ഒഴിക്കും.തെറ്റ് തിരുത്തി മനസിലാക്കി തന്നതിന് നന്ദി തിരുമേനി ❤❤❤

  • @parvathymp8558
    @parvathymp8558 15 дней назад

    Namaskaram thirumeni. njan chilappozhellam pasuvinte kadi vellathil ozhikkum chilappol manasil thonniyal sevikkukayum cheyyum.valla doshavum undo?

  • @geethammakk3783
    @geethammakk3783 Месяц назад +2

    Thank you

  • @user-rl5wk6sy8f
    @user-rl5wk6sy8f Месяц назад

    നന്ദി

  • @sudhinmohan3472
    @sudhinmohan3472 Месяц назад +1

    🤲🤲🤲🙏🙏🙏sudhin mohan. Ayilliyam. Job kittan

  • @binubinu6026
    @binubinu6026 9 дней назад

    Very good Information thanks thirumani

  • @vijayakumaritt1151
    @vijayakumaritt1151 29 дней назад +1

    തിരുമേനി ഞാൻ ഇന്ന് രാവിലെ കിണ്ടിയിൽ വെള്ളം വെച്ചാൽ നാളെ രാവിലെ തുളസിയിൽ ഒഴക്കും ഇന്ന് മുതൽ വൈകിട്ടും മാറ്റി വെക്കാം🙏🙏🙏

  • @user-ci5id6tg9j
    @user-ci5id6tg9j Месяц назад

    Thanks. Thulesi. Tharayil ozhikukayanu. Pathi u...thettano. Thirumeni. Paranjutharamo

  • @kksmitha1708
    @kksmitha1708 Месяц назад +2

    Njaan raviley vekkunna vellam kudikkum .vaikunnaneram vekkunna vellam chedikk ozhikkum🙏🙏🙏

  • @akshay7937
    @akshay7937 Месяц назад +38

    എന്റെ മോൻ 10വയസ്സായി. നാമം ചൊല്ലിയിട്ട് തീർധം അമ്മുമ്മ അപ്പൂപ്പൻ അച്ഛൻ അമ്മ എല്ലാവർക്കും കൊടുത്തിട്ട് അവനും എടുക്കും. വീട്ടിൽ ആര് വന്നാലും ഒരു പോസിറ്റീവ് എനർജി ഉള്ളതായി പറയും.🙏🙏

    • @prasanthi-1978
      @prasanthi-1978 Месяц назад +4

      തിരുമേനി നല്ല അറിവ് പകരുന്ന വീഡിയോ ആണ് പക്ഷേ വീഡിയോ വലിച്ചു നീട്ടി ഉപദ്രവിക്കരുത്

    • @binduvk8177
      @binduvk8177 Месяц назад +2

      കുടിക്കാറുണ്ട് ഇടക്കൊക്കെ പക്ഷെ eposhanu അറിഞ്ഞത്

    • @sasiperassanur5376
      @sasiperassanur5376 Месяц назад

      Njan thualsi chediyudae chu vatil ozikum

    • @vijayakumarit4810
      @vijayakumarit4810 16 дней назад

      തുളസി ചെടിയിൽ ഒഴിക്കും

    • @vijayakumarit4810
      @vijayakumarit4810 16 дней назад

      തുളസി മഞ്ഞൾ ചെടി കണകൂർക്ക ചെടി എന്നിവയിൽ ഒഴിക്കും

  • @user-nr5mp4nr5u
    @user-nr5mp4nr5u 3 дня назад

    Nilavilaku kindi chandanathiri ella oru thalathil vykamo autho nilavilakku matrm vykkamo onnu paranjutharumo.

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Месяц назад

    Hari Aum,Thirumeni Njaan Tulsi nattittulla chedichattiyil / Tulsi tharayil ozhykkaraanu pathivu. Raavileyum.vsikittul jelam maattarundu , pakshe Shangupushpam, nandhyarvattam pookkal jelathil.idarundu. Sandhya vandhanam cheyyunna panjapaathrathile jelathil Tulsi ittittu aaa theettham aanu seviykkaru. Nilavilakkile Thiri Eprakaramaanu naam anaykkendathennonnu paranjal upakaaramayiriykkum . Njaan pookkal kondu anaykkara pathivu Ithu thettsno ?

  • @SunilAmruthasaras
    @SunilAmruthasaras 16 дней назад

    Sir mullachediyuda chuvatil ozhikamo rosachediyuda chuvatilum ozhikumnath thettaya reethiyano

  • @omanaarumugam7049
    @omanaarumugam7049 2 дня назад

    vallera nanni swamyji

  • @vijayaravindran3076
    @vijayaravindran3076 Месяц назад

    തിരുമേനി നമസ്കാരം 🙏🏻
    നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം
    രവീന്ദ്രൻ പൂയം
    വിജയകുമാരി രേവതി
    അർച്ചന രോഹിണി
    അഞ്ജന തിരുവോണം
    നന്ദി 🙏🏻

  • @Saraswathi-eu7uo
    @Saraswathi-eu7uo Месяц назад +1

    Namaskaram Thirumeni 🙏🙏

  • @suseelachandran146
    @suseelachandran146 Месяц назад +2

    ❤Suseela

  • @aswathysuresh3436
    @aswathysuresh3436 Месяц назад

    Suresh Kumar moolam, jyothi vishakam, Aswathy bharani sambatheeka bhuthimuttukal maran nalathe lekshmi poojayil ulpeduthane thirumeni.

  • @meeravijayan7269
    @meeravijayan7269 Месяц назад

    ഞാൻ ഇതുപോലെ ചയാറുണ്ട്

  • @rajanivrajaniv7740
    @rajanivrajaniv7740 Месяц назад +3

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏ഇനി ഇതുപോലെ ചെയ്യും തിരുമേനി, ഒരുപാട് കാര്യങ്ങൾ പിന്തുടരുന്നുണ്ട് ഞാൻ,, ജയറാം മകയിരം രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  Месяц назад +1

      🙏🌺

    • @rajanivrajaniv7740
      @rajanivrajaniv7740 Месяц назад

      @@infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @aiswarya5381
    @aiswarya5381 Месяц назад

    Aiswarya ayilyam business cheythal nanayi pokumo online boutique anu nokunath...
    date 21-05 -1999
    time 2.25 pm

  • @AnumolPD
    @AnumolPD Месяц назад

    നമസ്കാരം, തിരുമേനി അമലു, visakham

  • @SanthaSantha-wp4mz
    @SanthaSantha-wp4mz Месяц назад

    നമസ്സ് കാരം തിരുമേനി ശാന്ത മകയിരം വെള്ളിയാഴ്ച പൂജയിൽ ഉൾപ്പെടുത്തണേ❤❤

  • @nirmalakunnummal1320
    @nirmalakunnummal1320 Месяц назад

    Njan thulasi chediyude chuvattil aanu ozhikugayanu cheyyaru thirumeni 🙏🙏🙏

  • @ANJANAKSIVADAS-bf1zb
    @ANJANAKSIVADAS-bf1zb Месяц назад

    Namaakaram Thirumeni🙏
    Kindiyile vellom thulasi ude chottil anu ozhikkunnathu

  • @user-ku1ks5cc2o
    @user-ku1ks5cc2o Месяц назад +2

    Namaskaram thirumeni 🙏 njanum thettu cheythirunnu. Ravile vacha vellam thanne sandhyakkum vaykkumayirunnu. Innu muthal cheyyilla. Theertham sevikkum. Valare nanni thirumeni 🙏

    • @manjushinoj3385
      @manjushinoj3385 7 часов назад

      ഞാനും ഇത് പോലെ ചെയ്തു പോയി. നാളെ മുതൽ ചെയ്യില്ല 🙏🏼🙏🏼🙏🏼

  • @rejilavijay
    @rejilavijay Месяц назад +1

    ഞാൻ മണിപ്ലാന്റ്‌ ൽ ആണ് ഒഴിക്കുന്നത് തുളസി യിലും ഒഴിക്കാറുണ്ട് നല്ല വിവരണം തന്നതിന് വളരെയധികം നന്ദി ഉണ്ട്

  • @user-po8ez3up7z
    @user-po8ez3up7z Месяц назад +1

    Njan thulasikathir aanu idarullath. Sandyaku vellam matarilla. Pitenu kalath matumbol sevikarund🙏

  • @user-nj1fn5ly3q
    @user-nj1fn5ly3q 15 дней назад

    ഹരേ കൃഷ്ണാ തിരുമേനി ഞാൻ കിണ്ടിയിലെ തിർത്ഥം തെച്ചിയുടെ ചുവട്ടിൽ ആണ് ഒഴിയ്ക്കൃാണെ ട്ടൊ പിന്നെ രണ്ട് നേരം വെള്ളം മാറ്റാറ്ല്ലൃാ പറഞ്ഞ് തന്നാതിൽ ഒരുപാട് നന്ദി തിരുമേനീ... ഹരേ കൃഷ്ണാ🌿🌿🌿🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 Месяц назад

    Thirumeni anikku ndakkan pattathuanu kuttikal anu vikku kathikkunnathu eni agane cheyan prathikane .

  • @user-gs8iv7uh6k
    @user-gs8iv7uh6k Месяц назад +1

    വളരെ നന്ദിതിരുമേനീ🙏🙏🙏🙏🙏

  • @Lala675iyy26lala
    @Lala675iyy26lala 24 дня назад +2

    ഞാൻ ഈ 3കാര്യവും ഡെയിലി ചെയ്യാറുണ്ട് തൈരുമേനി

  • @sumathiv4848
    @sumathiv4848 Месяц назад +1

    വാസുദേവൻ അത്തം സുമതി ഉത്രാടം വികാസ് ഉത്രം വിസ്മയ മകം സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sadasivans8950
    @sadasivans8950 Месяц назад

    Sadasivan Karthika business purogathikku
    Vidhya Makeeryam Arogya thinu
    Vishnu Athan Arogya thinu
    Anandhakrishnan Makam Vidhyavijayathinu prarthikkane.Thirumeni.🙏🙏🙏

  • @user-ph2sw4qt5h
    @user-ph2sw4qt5h Месяц назад

    Pulavaalaymakal undaavumbol kondi todaan paadillallo. Appol atil undaayirunna jalam maattendatundo?

  • @sadasivans8950
    @sadasivans8950 Месяц назад

    Tthulasi.theertham kudikkarundu.bakki thulasichuvattilo mandarathinteyo chottil ozhikkum 🙏🙏🙏

  • @prasannakumaritp2466
    @prasannakumaritp2466 19 дней назад

    🙏നമസ്കാരം തിരുമേനി നിത്യവും രണ്ടു നേരം കിണ്ടിയിൽ വെള്ളം വച്ചു തുളസിലകൾ അർപ്പിച്ചു നാമ ജപം കഴിഞ്ഞു സേവിക്കാറുണ്ട് നന്ദി നമസ്കാരം 🙏

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 Месяц назад

    Njan kazhikkarundu kindiyile theertham 🙏🙏

  • @aswathiachu4617
    @aswathiachu4617 Месяц назад

    Aswathi - bharani nakshathrem
    Sambathika vardhanavinumvendi prarthikane thirumeni
    Advik Krishna - makam
    Vidhya vijayathinu vendi prarthikane

  • @ponnammasoman6243
    @ponnammasoman6243 Месяц назад +1

    Namaskaram

  • @rajioffset5738
    @rajioffset5738 Месяц назад

    Veppu mara chuvattil. Ozhikkamo,

  • @vilasininarayanan3501
    @vilasininarayanan3501 Месяц назад

    Thanks

  • @pushparajan4496
    @pushparajan4496 Месяц назад

    🎉Rajeeshlennymakam sandeeprajisha poorurutathi prarthikane thirumeni

  • @user-ko2pp4ml3i
    @user-ko2pp4ml3i Месяц назад

    Ravile kulikkan vayyatha alukalkku kayyum mughavum kazhuki vilakku veykkamo

  • @AnilKumar-ru9wm
    @AnilKumar-ru9wm 22 дня назад +2

    എന്റെ വീട്ടിൽ കിണ്ടിയിൽ ഉള്ള വെള്ളം സ്പടിക ശിവലിംഗത്തിലാണ് ധാര നടത്താറുള്ളത് ....