അടുത്ത ആഴ്ച കർക്കിടക മാസം പിറക്കും മുൻപ് ഈ വസ്തുക്കൾ വീട്ടിൽ ഉണ്ടെങ്കിൽ കളയുക. ഇവ ഇരുന്നാൽ അശുഭം

Поделиться
HTML-код
  • Опубликовано: 7 июл 2024
  • The divine month of Hindu Malayalam calendar “Karkkidakam” is starting next week. Before the divine month starts we need to avoid certain things from our house as a part of Hindu religious traditions. This is explained in detail in this video.

Комментарии • 516

  • @reshmagirijamohan2402
    @reshmagirijamohan2402 23 дня назад +170

    🙏 തിരുമേനി രേഷ്മ പൂരം പ്രശാന്ത് തൃക്കേട്ട
    ആയുഷ് പ്രശാന്ത് ചിത്തിര
    കടബാധ്യത
    തൊഴിൽ ഇല്ല

    • @infinitestories3221
      @infinitestories3221  23 дня назад +35

      മൂന്ന് പേർക്കും വേണ്ടി ഞാൻ ഇന്നത്തെ എന്റെ സന്ധ്യാ പൂജയിലും, വെള്ളിയാഴ്ചത്തെ ലക്ഷ്മി പൂജയിലും പ്രാർത്ഥിക്കാം - പേരും നാളും പ്രത്യേകം ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @user-iy7vx1rg8d
      @user-iy7vx1rg8d 23 дня назад +5

      സാബു അവിട്ടം അനിത ചിത്തിര ആദർശ് ചതയം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും രോഗങ്ങൾ മാറാനും പ്രാർത്ഥികണേ തിരുമേനി

    • @OgjgfIfifif
      @OgjgfIfifif 23 дня назад +2

      വസന്ത അവിട്ടം അനുശ്രി അവി ട്ടം അനുപ്രിയ രേവതി

    • @pushpatk744
      @pushpatk744 23 дня назад

      തിരുമേനി എൻ്റെ കുടുംബത്തിന് വേണ്ടിയും പ്രാർഥിക്കനെ. പുഷ്പ. പൂരാടം. സുന്ദരൻ. മൂലം abhiraj പുണർതം. ദേവനന്ദ അവിട്ടം. Nidhinraj പൂയ്യം

    • @VALSALASurendranath-zk3pe
      @VALSALASurendranath-zk3pe 21 день назад +1

      തിരുമേനി എന്റെ മകന് വേണ്ടി പിന്നെ പ്രാർത്ഥിക്കണം പേര് sumesh puroruttathi

  • @user-gu5bi3gz7j
    @user-gu5bi3gz7j 22 дня назад +8

    നമസ്കാരം തിരുമേനി 🙏🙏 പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ചെയ്യുന്നതാണ് 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും 🙏🙏🙏

  • @anilm9884
    @anilm9884 23 дня назад +7

    നമസ്ക്കാരം തിരുമേനി
    നല്ല അറിവ് ഒരുപാട് നന്ദി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 23 дня назад +41

    അങ്ങ് പറഞ്ഞത് എല്ലാം ശ്രദ്ധിച്ചു ചെയ്യാം തിരുമേനി 🙏🙏🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏🙏ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  23 дня назад +5

      ഈ വാക്കുകൾക്ക് നന്ദി 🙏 ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏

  • @BabyC-pl7dq
    @BabyC-pl7dq 19 дней назад +2

    അങ്ങ് തന്ന അറിവുകൾക്ക് ഒരുപാട് നന്ദി ഇതൊന്നും അറിയില്ലായിരുന്നു എനിക്ക് ഈ വീഡിയോ ഞാൻ കണ്ടപ്പോൾ എനിക്ക് അങ്ങയുടെ വാക്കുകൾ കൊണ്ട് എല്ലാം മനസ്സിലായി 🙏

  • @shailapremji1085
    @shailapremji1085 22 дня назад +2

    നല്ല അറിവുകൾ തിരുമേനി.🙏🙏🙏🙏🙏 എല്ലാ നന്മകളും undavatte.

  • @AchuPJ
    @AchuPJ 22 дня назад +1

    അറിവ് പറഞ്ഞു തന്നതിൽ സന്തോഷം ഞാൻ ഇതിൽ കുറച്ചു കാര്യങ്ങൾ ചെയ്യാറുണ്ട് ബാക്കി ഒക്കെ ഞാൻ ചെയ്യും 🙏🏼🙏🏼

  • @valsarajkannankandy1192
    @valsarajkannankandy1192 23 дня назад +8

    ഒരുപാടു നല്ല അറിവുകൾപകർന്നുതന്ന...അങ്ങേയ്ക്ക് ഹൃദയംനിറഞ്ഞ..നന്ദി..🙏

  • @nicypillai3158
    @nicypillai3158 23 дня назад +2

    Thank you thirumeni 🙏🙏🙏

  • @beenaajayan5942
    @beenaajayan5942 22 дня назад +1

    നല്ലഅറിവുകൾ തിരുമേനി നന്ദി 🙏

  • @avengersstatus8607
    @avengersstatus8607 23 дня назад +2

    Abhinav pooruttathi Abhiram visakam Saju visakam prabha pooyam prarthikkanae Tirumeni🙏🙏🙏 Tirumeni paranju tharunna karyangal valarae useful aanu 🙏🙏🙏

  • @Dira__8567__
    @Dira__8567__ 20 дней назад +1

    Nalla arivukal paraju thanna thirumenikku nanni

  • @bijulakrishnasree1484
    @bijulakrishnasree1484 22 дня назад +3

    സ്വെന്തമായിട്ട് ഒരു വീടിനും എന്റെ കുഞ്ഞിന് നല്ല വിദ്യഭ്യാസം ലഭിക്കുവാൻ വേണ്ടിയും തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏കൃഷ്ണശ്രീ പൂയം , ശ്രീജിത്ത്‌ പൂരാടം , ബിജുല ചതയം, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sharathasharatha8612
    @sharathasharatha8612 21 день назад

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി🙏🏼🙏🏼🙏🏼

  • @user-gy6ho1rd8f
    @user-gy6ho1rd8f 23 дня назад +2

    Namaskaram thirumeni 🙏🙏🙏bijesh uthram sareerika budhimuttukal maran prardhikanea🙏🙏🙏

  • @ushamanoharan2746
    @ushamanoharan2746 22 дня назад +1

    ഉഷ. ഉത്രം, മനോഹരൻ. ആയില്യം. മനീഷ്. പൂരോരുട്ടതി. ആതിര. പൂരം.ഇഹാൻരുദ്ര. തിരുവോണം. തിരുമേനി കഷ്ട്ട കാലങ്ങൾ, അസുഖങ്ങളും മാറാൻ പ്രാർത്ഥിക്കണേ thirumeni🙏🙏🙏

  • @RenukaSabu
    @RenukaSabu 23 дня назад +11

    രേണുക സാബു കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അമ്മു മകം അലൻ തിരുവോണം അലീനിയ പുണർതം സുബിൻ മൂലം ഇവാന പൂയം ഗോമതി അമ്മ പുണർതം. ഞങ്ങളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടു ത്തണേ തിരുമേനി❤❤🙏🙏

    • @user-to2bc2oj8l
      @user-to2bc2oj8l 22 дня назад

      ബിജു അവിട്ടം ടെൻഷൻ മാറാൻ പ്രാത്ഥിക്കാം തിരുമേനി

  • @achushyam4920
    @achushyam4920 23 дня назад +1

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @preethaka2210
    @preethaka2210 23 дня назад

    നന്ദി നമസ്കാരം തിരുമേനി 🙏🙏🙏❤️❤️❤️

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 23 дня назад +1

    നമസ്കാരം തിരുമേനി 🙏🙏🙏. ധ്വനി തിരുവോണം, പങ്കജവല്ലി പൂയം. പ്രാർത്ഥിക്കണേ.

  • @lathikaravi607
    @lathikaravi607 23 дня назад +5

    എന്റെ മക്കളുടെ വിദ്യ വിജയതിനു വേണ്ടി പ്രാർത്ഥിക്കണേ
    അഭിരാം പുയും
    അഭിനേവ് ഉത്ത്രട്ടാതി

  • @anithamt-qm3gr
    @anithamt-qm3gr 23 дня назад +35

    തിരുമേനി ഭയങ്കര കഷ്ടപ്പാടാണ് പണിയില്ല കടബാധ്യതയാണ് ഞങ്ങൾ നക്ഷത്രം കൂടിപൂജയിൽ ഉൾ പ്പെടുത്തണം അനിത രോഹിണി അനുവിന്റെ രേവതി അക്ഷയ ചോതി

    • @pscexamrankfile1931
      @pscexamrankfile1931 21 день назад +4

      Da Lalitha sahasranamam namam japikk ella devasavum nalla mattam undakum

    • @NandakumarJNair32
      @NandakumarJNair32 20 дней назад +1

      തിരുമേനി തന്നെ ആകെ പ്രശ്നത്തിലാണ്. പിന്നെയാണ് നിങ്ങളുടെ കാര്യം. 😃

    • @Sumanavasudevan
      @Sumanavasudevan 19 дней назад +1

      Harekrishna 🙏🏻🙏🏻🙏🏻

  • @achushyam4920
    @achushyam4920 23 дня назад

    Aneesh - Karthika
    Abhishek -Anizham
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @abhinandaabhinanda7509
    @abhinandaabhinanda7509 23 дня назад +1

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nalla joli kittan prarthikkane Thirumeni
    🙏🙏🙏🙏🙏

  • @user-mt3hm3ip2h
    @user-mt3hm3ip2h 22 дня назад +7

    ഇത്രയും അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി. എല്ലാവരും നന്മ ഉണ്ടാകട്ടെ

  • @user-ld6vm2yb3g
    @user-ld6vm2yb3g 23 дня назад +2

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യ ശ്രീ പുണർതം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @ShajuSekhar
    @ShajuSekhar 23 дня назад

    തിരുമേനി നമസ്കാരം എൻറെ മക്കൾ രണ്ടുപേർക്ക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനിയുടെ സന്ധ്യ പൂജയിൽ ഉൾപ്പെടുത്തണം ആദിത്യ ദേവു കാർത്തിക മിത്രാ ചതയം 🙏🙏🙏

  • @user-tm6te4oe9u
    @user-tm6te4oe9u 23 дня назад

    നമസ്കാരംതിരുമേനി രോഹിത അവിട്ടം നല്ലജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി മോഹനൻ ആയില്ലം കടങ്ങൾ വിട്ടാൻ പ്രാർത്ഥിക്കണേ

  • @user-gt3lk3eh8i
    @user-gt3lk3eh8i 21 день назад

    Thank you thirumane

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 23 дня назад +1

    ഷബാന പൂരം മനസ്സിൽ ഉള്ള ആഗ്രഹം പോലെ നല്ലൊരു ജീവിതപങ്കാളിയെ കിട്ടാൻ 🙏🙏

  • @remyanair5724
    @remyanair5724 23 дня назад

    Balakrishnan- avittam, remya- uttrattathi, nandana- punartham (vidya abivridhi, shiro rogham) nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

  • @RajiMol-jy1el
    @RajiMol-jy1el 23 дня назад

    Namaskaram thirumeni 🙏 Midhun chithira, Manjima moolam. Ente makkalude vidhyapurogathikuvendi prarthikane.

  • @prajindaskv2533
    @prajindaskv2533 22 дня назад

    നല്ല അറിവുകൾ

  • @meenurajesh7308
    @meenurajesh7308 22 дня назад

    Thank U Thirumeni🙏❤🌈🦋

  • @binithabinitha7053
    @binithabinitha7053 23 дня назад +2

    Namaskaram Thirumeni🙏. Shaju Uthratathi, Anal krishna Ayilyam, Binitha visakam, Janaki Ayilyam. Nanmayum Aiswaryavum, Sambathum undakanPrarthanayil Ulpeduthane Thirimeni 🙏🙏🙏🙏.

  • @indiranair1923
    @indiranair1923 22 дня назад +1

    Namaste Thirumeni🙏🙏🙏🙏 ValareThanks🙏🙏🙏

  • @renukakv981
    @renukakv981 22 дня назад +1

    ഇനിയും നല്ല കാര്യം തരണേമേ തിരുമേനി. വിവാഹത്തിന് വേണ്ടി ഇവർക്ക്. പ്രാർത്ഥിക്കമേ. പൂജയിൽ ചേർക്കകെമേ.വിപിൻ ദാസ്. ഉത്രം, സൗമിയ. ഉത്രം, സിജീപ്പ്. അനിഴം. സിജിത്ത്. പൂരം. ഇവർക്ക് ജോലിക്കും വേണ്ടി പൂജയിൽ ചേർകേണമേ തിരുമേനി. ഈ കുട്ടികൾ വളെരെ വിഷമം ത്തിൽ ആണ് തിരുമേനി. വിവാഹം സെരിയാകുന്നില്ല തിരുമേനി..

  • @analkannan3293
    @analkannan3293 20 дней назад

    നല്ല അറിവ് പറഞ്ഞതരുന്ന തിരുമേനിക്ക് ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു.❤️

  • @rajinrajin7624
    @rajinrajin7624 22 дня назад

    തിരുമേനി മകൾക്ക് എക്സാം എഴുതാൻ ചെറിയൊരു തടസ്സമുണ്ട്. ശിവപ്രിയ.. ഉത്രാടം പ്രാർത്ഥിക്കേണം തിരുമേനി 🙏🏻🙏🏻🙏🏻

  • @sarojinisarojam823
    @sarojinisarojam823 20 дней назад +3

    വളരെ നന്ദി തിരുമേനി ഒരുപാട് കാര്യങ്ങൾ തിരുമേനി പറഞ്ഞു തന്നു കർക്കിടമാസം പിറക്കാനായി വളരെ സന്തോഷം വളരെ നന്ദി

  • @MayaVijayan-rz5et
    @MayaVijayan-rz5et 23 дня назад +1

    Thank you

  • @user-cf2tz1jb7i
    @user-cf2tz1jb7i 23 дня назад

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ഷാജി - തിരുവോണം
    ഷീമ - ആയിലും
    ദേവിക - കാർത്തിക
    ദേവ് ഷാൻ - വിശാഖം🙏🙏🙏🙏

  • @sreekrishna-ij8mf
    @sreekrishna-ij8mf 23 дня назад

    🙏🏻🙏🏻. നമസ്ക്കാരം thirumeniq🙏🏻🙏🏻ചോതി നാള് prarthikenam🙏🏻🙏🏻🙏🏻

  • @binshyothayoth4729
    @binshyothayoth4729 23 дня назад

    Sajesh rohini, binshy avittam, krishnageethi bharani, parvana thiruvonam, prarthanayil ulpeduthane thirumeni rogamukthiku vendi

  • @ramanikrishnan4087
    @ramanikrishnan4087 21 день назад

    Namaskaram Thirumeni Ramani Krishnan Makeeram. Arogyam mosamanu. Bhedamavan anugrahikkamam allengil bhagavan vegam vilikkan anugrahikkanam

  • @gopikamurali9944
    @gopikamurali9944 23 дня назад

    നമസ്കാരം thirumeni🙏അപർണ എം കൃഷ്ണ കാർത്തിക, മുരളി പുണർതം, ഗോപിക പൂയം, പാറുക്കുട്ടി അത്തം, അഭിലാഷ് ആയില്യം പ്രാർത്ഥിക്കണേ thirumeni🙏🙏

  • @user-lx4vy9wm8t
    @user-lx4vy9wm8t 22 дня назад

    Namaskaram thirumeni ❤❤rithik chithra nakashathram poojayil ulpeduthane❤❤

  • @preethaajith6927
    @preethaajith6927 23 дня назад +1

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻
    കുടുംബത്തിൽ സന്തോഷം, സമാധാനം, വിശ്വാസം ഉണ്ടാവാൻ 🙏🏻 തിരുമേനി
    എല്ലാവർക്കും അയ്‌യുരാരോഗ്യ സൗക്യം ഉണ്ടാവാൻ 🙏🏻

  • @kunhilakshmimadhavan7955
    @kunhilakshmimadhavan7955 19 дней назад

    തിരുമേനിക് ഒരുപാട് നന്ദി നന്ദി..... 🙏🙏🙏🙏🙏

  • @manasamanivenu
    @manasamanivenu 23 дня назад

    ഒരുപാടു നന്ദി🙏

  • @ushanair9375
    @ushanair9375 22 дня назад

    തിരുമേനി എന്റെ മക ൾ ക്ക് വർഷങ്ങളായി അസുഖത്തിലാണ പ്രാർത്ഥി ക്ക ണ അമ്പിളി ഉത്ര o🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 23 дня назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  23 дня назад +1

      ഷീബ madam - മിക്ക ദിവസവും പ്രാർത്ഥിക്കുന്നുണ്ട് - തുടർന്നും ചെയ്യാം 🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 23 дня назад +1

      ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏​@@infinitestories3221

  • @user-jr8xq1yo5k
    @user-jr8xq1yo5k 23 дня назад

    ഈ വീഡിയോ കാത്തിരിക്കുകയിരുന്നു തിരുമേനി. സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി. ഗീത തിരുവോണം.

    • @infinitestories3221
      @infinitestories3221  23 дня назад

      നമസ്കാരം ഗീത madam - ഞാൻ ഉൾപ്പെടുത്താം 🙏

  • @user-qq8dd2ip4o
    @user-qq8dd2ip4o 22 дня назад

    Manorogiyaya ente makanu vendi prardhikane. Gautham Anand---pooram

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 23 дня назад

    🙏നമസ്കാരം തിരുമേനി 🙏
    സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി
    ധ്യാൻ കൃഷ്ണ കാർത്തിക കടം തീരാൻ പഠനം പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @aswathiachu4617
    @aswathiachu4617 23 дня назад

    Advik krishna - makam vidhya vijayathinu vendi poojayil ulpeduthane.
    Aswathi - bharani,sambathikam undaavaan
    Vibin - rohini joli kitaan
    🙏🙏🙏🙏🙏

  • @bindhukv2926
    @bindhukv2926 20 дней назад +2

    എല്ലാം പറഞ്ഞു തന്നതിന് ഒരു പാട് നന്ദി തിരുമേനി എല്ലാം വീട്ടിൽ ചെയ്‌തോളാം നല്ലത് വരട്ടെ

  • @DeepikaDeepika-tm9jv
    @DeepikaDeepika-tm9jv 23 дня назад

    ബിനു : കാർത്തിക
    ദീപിക :പൂരുരുട്ടാതി
    ദിനേഷ് : ചതയം
    ദൃശ്യ :അനിഴം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @kunjumolsreekumar5784
    @kunjumolsreekumar5784 23 дня назад

    Namaskarram thirrumeni. Anokhi rohini.. Arrushy revathy. Niharra anizham. Neerav thirruvathira. Prayer to us.

  • @SumaVK-w7w
    @SumaVK-w7w 22 дня назад

    🙏🏾🙏🏾🙏🏾 നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് നമസ്കാരം തിരുമേനി

  • @lalut.g.9187
    @lalut.g.9187 23 дня назад

    Namastheji🙏 🌹

  • @Kunji797
    @Kunji797 23 дня назад +1

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി, ഭാഗ്യവർദ്ധനവ്, പണ വളർച്ച എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം ♥️

  • @deepasanthosh6234
    @deepasanthosh6234 23 дня назад +1

    നന്ദി തിരുമേനി 🙏ഈ അറിവുകൾ പറഞ്ഞു തന്നതിന്

  • @priyakm3759
    @priyakm3759 23 дня назад

    നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

    • @infinitestories3221
      @infinitestories3221  23 дня назад

      വെള്ളിയാഴ്ചത്തെയും ഇന്നത്തെയും പൂജാ പ്രാർത്ഥനയിൽ ചേർക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @sheejaasok4049
    @sheejaasok4049 23 дня назад

    ഷീജ ഉത്രം , അശ്വിൻ മകം , ഷാർവിൻ ഉത്രാടം , മെൽവിൻ ഉത്രാടം . പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി.

  • @ajithark671
    @ajithark671 23 дня назад

    Namaskaram Thirumeni Ajay Bharani . Anita Rohini

  • @anir8964
    @anir8964 21 день назад

    ഐശ്വര്യ ഉത്രട്ടാതി
    അഞ്ജന ചോതി
    സന്തോഷ്‌ തിരുവോണം
    ബിന്ദു ഉത്രാടം
    അനീഷ് ഭരണി
    അംബിക മകയിര്യം
    എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @jaganathan1883
    @jaganathan1883 23 дня назад

    Namaskaram thirumeni 🙏
    Amarnath utram
    Vidya vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

    • @infinitestories3221
      @infinitestories3221  23 дня назад

      ഞാൻ ഉൾപ്പെടുത്താം - കുറിച്ചെടുത്തിട്ടുണ്ട് 🙏

  • @user-jc6mr2er5s
    @user-jc6mr2er5s 21 день назад

    Ellam cheyyam thirumeni prarthikkam

  • @Achoos9961
    @Achoos9961 23 дня назад

    Tns..... തിരുമേനി

  • @anithamt-qm3gr
    @anithamt-qm3gr 23 дня назад

    Thanks

  • @jaya7149
    @jaya7149 22 дня назад

    Namaskarum Thirumeni Sundaresan Revathi Jaya Rohini Swathi Chothi Jnagalkuvendi Prarthikane Thirumeni

  • @salinivijayakumar5164
    @salinivijayakumar5164 22 дня назад

    Thirumeni enteyum husbantinteyum makaludeyum pirannal karkidathilanu Vijayakumar Anizham(17th Wednesday)
    Salini Uthrittathi(26th Friday)
    Divya Nair (Avittam 23th Tuesday)
    Njangalku vendi prarthikkane thirumeni orupd prasnangaliloode pokkondirikkaynu prarthikkanam thirumeni angu parayunnathupole ellam cheyyarund athu vijayikkayum chethittund orupad viswasamanu njangal thirumrniye daivam angaye anugrahikkum namaskaram thirumeni

  • @babithak1342
    @babithak1342 22 дня назад

    Thanku.....🙏🙏🙏

  • @shobhininair8009
    @shobhininair8009 23 дня назад

    വേലായുധൻ പൂരം നക്ഷത്രം. ആരോഗ്യം നല്ലത് ആവാൻ പ്രാർത്ഥികുക. ഒരുമാസമായി സുഖം ഇല്ലാതെ കിടക്കുകയാണ്. പ്രാർത്ഥികുക ഗുരുനാഥ 🙏🙏🌹

  • @manojc9237
    @manojc9237 21 день назад

    മനോജ്‌ ഉത്രം, സുജ ഉത്രിട്ടാതി, ശിഖ കാർത്തിക, അയന രേവതി 🙏 പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @vijayank7158
    @vijayank7158 23 дня назад

    നമസ്കാരംതിരുമേനി
    പ്രാർത്ഥിക്കണേ
    വിജയൻ
    കാർത്തിക

  • @raveendranmanapati1079
    @raveendranmanapati1079 22 дня назад

    Thankyou. 🙏🙏🙏

  • @remyaraj4125
    @remyaraj4125 23 дня назад

    Thirumeni ente husbandinum, molkum vendi prarthikane ake vayyayika oru manasamadhnm illa sabhathikamayum orupadu vishamathil kude anu Thirumeni prarthikane Anilkumar aswathy
    Ardhra Pooram 🙏

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 23 дня назад

    Namaskkaram thirumeni

  • @chandrikp8210
    @chandrikp8210 23 дня назад

    അഖിൽ അശ്വതി
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @SanthaA-nt3bg
    @SanthaA-nt3bg 23 дня назад

    അഖിൽപൂരാടം അശ്വതിഉത്റം എന്റെമക്കളെയും പ്റാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @AshiPremnath
    @AshiPremnath 23 дня назад

    Namaskaram Thirumani...karthika...Aashi..Aayiliam..Premnath

  • @user-ld7yf9qk3v
    @user-ld7yf9qk3v 23 дня назад

    തിരുമേനി ശശി പൂരാടം വേഗം നല്ല ജോലി ശരിയാവണേ 🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 23 дня назад

    Suseela uthritathi manasika saririka aroghyam prarthanayil ulpeduthane thirumeni 🙏

  • @c.valsalakumarikarathakunj7040
    @c.valsalakumarikarathakunj7040 23 дня назад

    നമസ്കാരം ശാന്തി
    അജീഷ് രോഹിണി ശനിയാഴ്ച യിലെ ഉമ്മമഹേശ്വര പൂജാ ചെയ്യണേ 47വയസ്സ് ആയി. ഇതുവരെ വിവാഹം നടന്നിട്ടില്ല. അവനൊരു പങ്കാളിയെ കണ്ടെത്തി കൊടുക്കണേ മഹാദേവാ,....

  • @_Lee_-dq9sp
    @_Lee_-dq9sp 23 дня назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    എന്റെ മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    സുജിൻ -ചിത്തിര

  • @jalajamoneythankamma5478
    @jalajamoneythankamma5478 17 дней назад

    Ente makalude nalu Aayilyam aanu thirumeni..Vidya purogathikk vendi prarthikkane....🙏

  • @RT-pi9yb
    @RT-pi9yb 23 дня назад

    Sayanth chothi
    Vrinda anizham
    Roja atham
    Prarthikkane thirumeni 🙏

  • @mkgkindulekha2623
    @mkgkindulekha2623 19 дней назад

    Rogadurithanghalum kashtapadum anu thirumeni njanghleyum aghayude prarthanayil ulpeduthane gopala krishna. Chothi. Indulekha. Thiruvathira. Meera krishna. Anizham

  • @Gamerskull8
    @Gamerskull8 21 день назад +1

    തിരുമേനി അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നതി ന് പ്രണാമം 🙏🙏🙏🙏🙏

  • @preethabijupreethabiju2128
    @preethabijupreethabiju2128 23 дня назад

    Namaskaram thirumeni

  • @Mikhamanu
    @Mikhamanu 21 день назад +1

    തിരുമേനി മനു ഉത്രാടം.. പുറത്തേക്കു പോകാൻ എല്ലാം റെഡി ആയി.. രണ്ടു തവണ പോയിട്ട് അവിടെ രക്ഷപെട്ടു ഇങ്ങു പോരുന്നതാ.. ഇവിടെങ്കിലും രെക്ഷപെടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @anuarjunaa1514
    @anuarjunaa1514 22 дня назад +1

    Thirumeni,
    Ente oru agraham sathikkan vendi 9 varshammayittu parisremikkukayannu.
    Thirumeni parrayunna elam vazhipadu cheythu nokki,
    Phalam ela...
    ini endhu cheyyanam Thirumeni ,, marruvaddi tharanam.....Thirumeni
    (Sreelatha uthram nakshatram)

  • @raveendranm849
    @raveendranm849 22 дня назад

    Namaskaram Thirumeni🙏🙏🙏🙏
    Raveendran chitra
    Radha ഉത്രാടം
    Gopakuma അനിഴം
    Gayathri ആയില്യം
    Sree kanth അശ്വതി
    Sree devi അശ്വതി
    തിരുമേനി ഒന്ന് നന്നായി പ്രാത്ഥിക്കണേ 🙏🙏🙏🙏🙏🙏q
    Sree devi

  • @divyamolkk5514
    @divyamolkk5514 23 дня назад

    Thanks thirumeni

  • @sadasivans8950
    @sadasivans8950 23 дня назад

    Sadasivan Karthika Business purogathikku
    Vidhya.Makeeryam arogya thinu
    Vishnu.Athan Arogya thinu
    Anandhakrishnan Makam Vidhya vijaya thinu prarthikkane Thirumeni 🙏🙏🙏

  • @AnjuKunju-wf7xp
    @AnjuKunju-wf7xp 20 дней назад

    Namakaram thirumeni ennayum ente kudubatheyum prarthanayil ulpeduthanee Narayanan kutty ,chathayam, Anjali,bharani,shivanya,rohini

  • @user-tc6el6op8x
    @user-tc6el6op8x 20 дней назад +1

    തിരുമേനി എപ്പോഴും സങ്കടങ്ങളും ദുരിതങ്ങളും ഒഴിഞ്ഞു നേരമില്ല മനഃസമാദാനം ഇല്ല ജോലി ഇല്ല സാമ്പത്തിക ബുദ്ധിമുട്ട്, അസുഖം,
    ഞങ്ങൾക്ക് വേണ്ടിയും പൂജയിൽ പ്രാർത്ഥിക്കണേ ഉഷ ചോതി, വിനോദ് അത്തം, വിനീത അത്തം, വിഷ്ണു രേവതി

    • @infinitestories3221
      @infinitestories3221  20 дней назад +1

      ഞാൻ മാസാദ്യ പൂജയിൽ ഉൾപ്പെടുത്താം തീർച്ചയായും പേരും നാളും കുറിച്ചെടുത്തു

  • @santhaharikumar3407
    @santhaharikumar3407 19 дней назад

    Sarath Avettam.Saritha Anisham.Santha Ayelyam.കടഭത്യത്ത🙏