'മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത അവസ്ഥ വരും' ഇങ്ങനെ പോയാൽ വയനാടിന്റെ ഭാവി വൻ പ്രതിസന്ധി! | wayanad |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 564

  • @Mansoor-kl1sd
    @Mansoor-kl1sd 2 месяца назад +482

    മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനത ഒന്നിച്ച് തെരുവിലിറങ്ങണം അല്ലാതെ ഒരു പോംവഴിയും ഇല്ല സർക്കാരുകളും അധികാരികളും കണ്ണ് തുറക്കും വരെ തെറിവിലിറങ്ങുകയല്ലാതെ ഒരു വഴിയുമില്ല

    • @mrudular7041
      @mrudular7041 2 месяца назад +40

      ശെരിയാണ് ഒരു ദിവസം എല്ലാവരെയും ഒന്നിപ്പിച്ചു ഇറങ്ങണം ആരെങ്കിലും നേതൃത്വം കൊടുത്തെങ്കിൽ ഞാനും എന്റെ കുടുംബവും വരും 🙏🙏🙏

    • @SheebaSudheer-o8v
      @SheebaSudheer-o8v 2 месяца назад +20

      സത്യം സംഭവിച്ചിട്ട് ദുരിതാശ്വാസ ഫണ്ട് പിരിച്ചിട്ട് കാര്യമില്ല അതിന് മുമ്പ് ചെയ്യണം

    • @jalajakumari3016
      @jalajakumari3016 2 месяца назад +3

      👍

    • @ApputhiHasun
      @ApputhiHasun 2 месяца назад +1

      Sathiyam akathe ithu nadakila

    • @Sam-zb9ew
      @Sam-zb9ew 2 месяца назад +3

      Comment idan irgum allathe arum irgillaa 😅

  • @foodtravelwithkl0689
    @foodtravelwithkl0689 2 месяца назад +652

    ഏറ്റവും വലിയ ഒരു ദുരന്തം കേരളത്തെ കാത്തിരിക്കുന്നുണ്ട്. മുല്ലപ്പെരിയാർ. എന്നിട്ടും ഈ കേന്ദ്ര സംസ്ഥാന സർക്കാരും, സുപ്രീം കോടതിയും എന്തുകൊണ്ട് മനുഷ്യ ജീവിതത്തിനു വില കല്പിക്കുന്നില്ല??

    • @abeyjohn8166
      @abeyjohn8166 2 месяца назад +22

      Dam decommisson cheyuka

    • @sajimannurethgeevarghese8783
      @sajimannurethgeevarghese8783 2 месяца назад +19

      5ദിവസം മുമ്പ് അറിയിക്കാം

    • @foodtravelwithkl0689
      @foodtravelwithkl0689 2 месяца назад +16

      @@abeyjohn8166 അതെ. തമിഴ്നാട് തന്നെ പണിയട്ടെ. അതിനു ഇവിടുത്തെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കണോ

    • @tsugathan
      @tsugathan 2 месяца назад

      @@foodtravelwithkl0689 അപ്പോഴും ഇവന്മാർ പിരിക്കാൻ ഇറങ്ങും...

    • @GeethaGeetha-c5r
      @GeethaGeetha-c5r 2 месяца назад +20

      വലിയ ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രം ഒഴിവാക്കാൻ പറ്റുന്ന ദുരന്തം പക്ഷെ എത്ര കാലം

  • @vision-lb3kr
    @vision-lb3kr 2 месяца назад +96

    നല്ല വിവരണം സാർ
    മേലതികാരികളെബോധിപ്പിക്കാൻ കഴിയണം
    മുല്ലപ്പെരിയാറും അപകടത്തിലാണ് ചിന്തിക്കുന്നതിലും അപ്പുറമാണ് ദുരന്തം

  • @ShameemaSherin-rx9gw
    @ShameemaSherin-rx9gw 2 месяца назад +85

    ഇങ്ങനെയുള്ള വിവരമുള്ള ആളുകളുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട് മനസ്സിലാക്കി എല്ലാവരും ഒരുപോലെ പ്രവർത്തിക്കൂ

  • @pradeeshkumar5795
    @pradeeshkumar5795 2 месяца назад +49

    മാധവ് ഗാഡ്കിൽ... ഓർക്കുക വല്ലപ്പോഴും...😢😢

    • @kerala23r
      @kerala23r 2 месяца назад +1

      ഇല്ലെങ്കിൽ പ്രകൃതി ഓർമിപ്പിക്കും ഇതുപോലെ

  • @JyothiBaabu
    @JyothiBaabu 2 месяца назад +5

    ആൾക്കാർ അപകടത്തിൽ പെട്ടുപോയിട്ട് ഇനിയും... ഈ... 😭😭കേരളത്തിൽ... മാധ്യമങ്ങൾ... ഡിബൈറ്റ്... വച്ചു... കളിയ്ക്കരുതേ 🙏😭😭😭🙏പ്ലീസ്സ് 😭ദുരന്തം കണ്ടവർക്കും... അതിൽ നോക്കിയിരിക്കാൻ... കഴിയില്ല്യ ഇതൊക്കെ... കാണുന്നവർ ജീവനുള്ള മനുഷ്യരാണെന്ന്... ഒന്നോർക്കുക... 😭😭😭

  • @vishnudevdev8889
    @vishnudevdev8889 2 месяца назад +115

    മാറി താമസിക്കാൻ ഒരിടം ഇല്ലാത്തവരെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sahadevanachary6919
    @sahadevanachary6919 2 месяца назад +132

    എടുത്ത് പറയാനുള്ളത് വയനാട് ജില്ല ആദിവാസി ഭൂമിയാണ്. അവർ ഭൂമിയുടെ പ്രതല ബലത്തിനനുസസാരിച്ചും, പ്രപഞ്ചത്തെ പ്രാർത്ഥിച്ചും ആ മണ്ണിനിണങ്ങിയ വസ്തുക്കൾ കൊണ്ട് വീടുവച്ചും, തൊഴിൽ ചെയ്‌തും കൃഷി വനമേഖലക്ക് പോറൽ തട്ടാതെയും നല്ലനിലയിൽ ജീവിക്കവേ അവരെ ആട്ടിയോടിച്ചു ആ സ്ഥലങ്ങൾ ഒക്കെ കയ്യേറി മരങ്ങൾ മുഴുവൻ മുറിച്ചു മണ്ണിനെ ബാലപ്പെടുത്തിയിരുന്ന വേരുകൾ ജീർണിച്ചു ജലസംഭരണികൾ ആക്കിയും JCB യും കോണ്ടുള്ള തുരപ്പൻ പണികളും ഒക്കെ കാട്ടിക്കൂട്ടി സമീപകാലത്തു അവിടെ ചില ചിദ്ര ശക്തികൾ വയനാട് മുഴുവൻ അവരുടെ ദൈവത്തിന്റെ പേരിൽ ചില Good wiil ഉണ്ടാക്കാൻ കാട്ടിക്കൂട്ടിയ പ്രകൃതിയെ പില്ലുവിലക്ക് ചവിട്ടിക്കൂട്ടിയ ചെയ്തികളൊക്കെ ഈ കൊടും ശാപം ഉണ്ടാക്കി ഈ നിലക്കായി.
    മന്വഷ്യാ നീ മണ്ണാകും മുൻപേ തേടിക്കൊൾക ദൈവ കൃപ എന്ന് പല മതിലിൻ പുറത്ത് എഴുതിവച്ചിരിക്കുന്നത് അതിശയിപ്പിക്കുന്നു 🙏🙏🕉️✝️☪️🙏🙏

    • @amminijoy418
      @amminijoy418 2 месяца назад

      In​@@vsr3777

    • @josephtf9026
      @josephtf9026 2 месяца назад

      കാര്യങ്ങൾ ഒക്കെ ശരി തന്നെ, പക്ഷെ ഉദ്ധരിക്കപ്പെട്ട ആദിവാസികളും കോൺക്രീറ്റ് സൗധങ്ങൾ തന്നെയാണ് കെട്ടിപ്പൊക്കുന്നത്. വികസനം എന്ന വാക്ക് തന്നെ വെറുക്കപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ഭാവിയിലേക്ക് ജനത്തിനും പ്രകൃതിക്കും കാലാവസ്ഥയ്ക്ക് അതിലെ മാറ്റങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന ഒരു സമഗ്രത മുന്നോട്ടുള്ള എല്ലാ പ്രവർത്തനത്തിലും അനിവാര്യമാണ്. അല്ലെങ്കിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘട്ടനങ്ങൾ തുടർന്നു കൊണ്ടിരിക്കും. അതിൽ മനുഷ്യനു തന്നെയായിരിക്കും പരാജയം.

    • @raghavankk1706
      @raghavankk1706 2 месяца назад

      ​@@vsr3777😊.
      .. 😊

    • @AnjaliGeorge
      @AnjaliGeorge 2 месяца назад +2

      Satyam

    • @jameela1434
      @jameela1434 2 месяца назад +3

      ​@@vsr3777aa niyamam already und. Njan wayanattil aanu thamasikunath. Ente veedinte adthu oru valiya mala dangerous aayit jcb kond maanthi avide veed vechu. Athinte owner paranjath, adyam mannedukkan permission kittiyillarnu, pinne marumakal geology departmentil aan work cheyynath, angane permission vangi thannu. Ithaan wayanattile avastha

  • @nithingeorge2581
    @nithingeorge2581 2 месяца назад +2

    ഞാൻ വയനാട്ടുകാരനാണ്. എത്ര മാന്യമായാണ് അങ്ങ് ഇവിടുത്തെ മനുഷ്യരെയും പ്രകൃതിയെക്കുറിച്ചും സംസാരിക്കുന്നത്.

  • @manukkdmanu7296
    @manukkdmanu7296 2 месяца назад +70

    😓ഇത്രേയുള്ളു ........ മനുഷ്യൻ.😢
    ഇത് പ്രകൃതി നമ്മളെ പഠിപ്പിക്കുന്ന പാഠം ആണ്..... നമുക്ക് തരുന്ന താക്കീത് ആണ്......
    ഇവിടെ ഒരു നാട് ഇല്ലാതായി, വെട്ടിപിടിച്ച ഭൂമിയും, കെട്ടി പൊക്കിയ വീടും, കെട്ടിപിടിച്ച പണവും , പണക്കാരനും, പാവപ്പെട്ടവനും ഇല്ലാതായി, കുടുംബൾങ്ങൾ ഇല്ലാതായി, അച്ഛന് മക്കളെയും ഭാര്യയേയും നഷ്ട്ടമായി മക്കൾക്ക് അമ്മയെ നഷ്ട്ടമായി ............,ആ മണ്ണിനടിയിൽ വീണു കിടക്കുന്നത് അവർണ്ണനും, സവർണ്ണനും, ദളിതനും, ഹിന്ദുവും, കൃസ്ത്യനും, മുസ്ലിംവും , LDF ഉം , UDF ഉം , BJP യും രാഷ്ട്രീയം ഉള്ളവനും, രാഷ്ട്രീയം ഇല്ലാത്തവനും,മതം ഉള്ളവനും, മതം ഇല്ലാത്തവനും ആണ്.......
    പഠിക്കുക ....... ഇനിയെങ്കിലും
    ജാതിയും മതവും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തല്ലാതെ
    ദയാ ,കരുണാ , കരുതൽ,സ്നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവ മറ്റുള്ളവരോട് കാട്ടി ഉള്ള സമയത്തെ നമ്മുടെ ജീവിതം നമുക്കായ്, മറ്റുള്ളവർക്കായ്, നമ്മുടെ നാടിനായ് ,നമ്മുടെ രാജ്യത്തിനായ് പരസ്പരം സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുക.
    ഈ ദുരന്തത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്
    🙏 പ്രണാമം🙏

  • @Sathyathinoppam
    @Sathyathinoppam 2 месяца назад +38

    മുല്ലപ്പെരിയാർ ബദൽമാർഗ്ഗം എത്രയും വേഗം ഉണ്ടാക്കണം...കൊച്ചി, ആലപ്പുഴ,തൃശ്ശൂർ, ഇടുക്കി തുടങ്ങി ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ആപത്ത് വന്നേക്കാവുന്ന ഒരു ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അടുത്ത ഡാം നിർമ്മിക്കുക..

    • @kunju1481
      @kunju1481 2 месяца назад +3

      Kochi,alapuzha,thrishur, Idukki mathram അല്ല,കോട്ടയം,pathanamthitta, ഒക്കെ പോകും😢

    • @arshiyafareed2278
      @arshiyafareed2278 2 месяца назад +3

      Keralam motham effect avum😢

    • @swapnar667
      @swapnar667 2 месяца назад +2

      Mullapairaril water storage venda.

    • @sanjoe7265
      @sanjoe7265 2 месяца назад

      Tsunami vann kerala costal area affected akum

  • @koshythomas2858
    @koshythomas2858 2 месяца назад +24

    ഇതൊക്കെ ആരോടുപറയാൻ,🤔 ഈ മഴയും, പ്രളയവും, കഴിയും.. നമ്മൾ പിന്നെയും വർഗീയതയും, രാഷ്ട്രീയയവുമായി തമ്മിലടിക്കും.. (അല്ലെങ്കിൽ അടിപ്പിക്കും.)

  • @UBAIDULLAK-z2b
    @UBAIDULLAK-z2b 2 месяца назад +29

    വളരെ സങ്കടം .കേരളത്തിലെ ജനങ്ങൾക് എല്ലാ വീട്ടിലും പശ്ചിമ ഘട്ടം പറഞ്ഞു മനസ്സിലാക്കുക.ഈ പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ ഇടക്ക് നടന്നു കൊണ്ടിരിക്കും.ജൂൺ ജൂലായ് മാസങ്ങളിൽ മറ്റു ജില്ല്കളിലെ സുരക്ഷിത സ്ഥലത്ത് താമസിക്കുക.ഇന്നലെ മഴ കനത്ത സമയം മൃഗങ്ങൾ പക്ഷികൾ മറ്റു ജന്ദുക്കൾ എല്ലാം മാറി അവർ പരസ്പരം ശബ്ദങ്ങളിൽ അറിയിപ് കൊടുത്തു.മനുഷ്യന് അതു മനസ്സിലാക്കാൻ സാധിക്കില്ല മനുഷ്യർ ആ സമയം ഉറക്കത്തിൽ.അതാണ് പറയുന്നത് ഒരു കാരണവശാലും പശ്ചിമ ഖട്ടത്തിൽ താമസിക്കരുത്.അതു മനുഷ്യ വാസയോഗ്യമല്ല എന്നു പറയുന്നത് ഇത് കൊണ്ടാണ്.വയനാട് ജില്ല മൊത്തം അതിൽ പെടും.കേരളത്തിന്റെ പടിഞ്ഞാറു ഭാഗവും

  • @noushadpkdp5142
    @noushadpkdp5142 2 месяца назад +1

    മുഴുവൻ കേട്ടു. സാറിന് അഭിനന്ദനങ്ങൾ

  • @malabarking9421
    @malabarking9421 2 месяца назад +9

    ജനങ്ങൾക്ക് ഉപകരിക്കുന്ന ഒരു വാർത്തയെങ്കിലും നൽകിയതിന് ബിഗ് സല്യൂട്ട്😊😊

  • @sindhu3728
    @sindhu3728 2 месяца назад +3

    ഈ സാർ നന്നായി വിശദീകരിച്ചു❤️

  • @Jeevanjoseph1578
    @Jeevanjoseph1578 2 месяца назад +47

    "മണ്ണിനെ ചികിത്സിക്കുക
    മഴയെ മനസ്സിലാക്കുക
    വെള്ളത്തെ കൈകാര്യം ചെയ്യുക"🙏

    • @RakeshKumar-fe5yg
      @RakeshKumar-fe5yg 2 месяца назад

      💯👍🏻

    • @rajendrannani1616
      @rajendrannani1616 2 месяца назад +2

      ഇനി യുള്ള കാലം ഭൂമിയിൽ ജീവിക്കണമെങ്കിൽ ഈ അടിസ്ഥാനകാര്യങ്ങൾ നാം നന്നായി ശ്രദ്ധിക്കേണ്ടി വരും ഒരു മഴക്കുഴി പോലും കുഴിക്കാൻ പറ്റാത്ത ഇടങ്ങളിലാണ് കെട്ടിടങ്ങൾ ഉയരുന്നത് ഒരു ആസൂത്രണവുമില്ലാത്ത ടൗൺഷിപ് വീടുകൾ റോഡുകൾ ജനങ്ങളെ തിരുത്തേണ്ട അധികാരികൾ നക്കാപിച്ച വാങ്ങി ദുരന്തങ്ങൾ സൃഷ്ടി ക്കുന്നു കാലാവസ്ഥ വ്യതിയാനങ്ങൾ ഗൗരവത്തോടെ ഇനി നമുക്ക് കണക്കിലെടുക്കാം അല്ലാതെ വേറെ വഴിയില്ലാതായി കേരളത്തിന്‌ ❤👍

  • @ssc8140
    @ssc8140 2 месяца назад +78

    ഇദ്ദേഹത്തിൻ്റെ സംസാരം കേൾക്കുമ്പോൾ അല്പം ആശ്വാസം❤

    • @PV-wu1vb
      @PV-wu1vb 2 месяца назад

      Ulla aswaasam koode poi.

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 месяца назад +45

    വിലയേറിയ വാക്കുകകൾ - പക്ഷേ ആര് കേൾക്കാൻ അനുഭവം കൊണ്ടും ആരും പഠിക്കുന്നില്ല

  • @radhikamoorthy7230
    @radhikamoorthy7230 2 месяца назад +4

    ഇപ്പോൾ ഉള്ളവർക്കും, വരും തലമുറകും നൽകുവാൻ പറ്റിയ സന്ദേശം. 👍🏻👍🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻

  • @suraak6209
    @suraak6209 2 месяца назад +8

    സാറിൻ്റെ വാക്കിൽ നിന്ന് എനിക്ക് മനസിലാവുന്നത് നമ്മൾ തെരെഞ്ഞെടുപ്പിൽ കൊടിയുടെ നിറം നോക്കിയല്ല ആളെ വിജയിപ്പിക്കേണ്ടത് എന്നാണ് ചുരുക്കം

  • @AshikPb-wi2ln
    @AshikPb-wi2ln 2 месяца назад +17

    മുല്ലപ്പെരിയാര്‍ പുതിയ ഡാം പണിയണം ജനങ്ങൾ എല്ലാവരും ഉടൻ തെരുവില്‍ ഇറങ്ങണം

    • @abhimanyuashok2715
      @abhimanyuashok2715 2 месяца назад +3

      Ath polich kalanja mathi eni dam venda😢

    • @sijusmathew973
      @sijusmathew973 2 месяца назад +6

      ഒരു പുതിയ ഡാമും വേണ്ട. ഈ dam ജനങ്ങൾക്കു കുഴപ്പമില്ലാതെ പൊളിച്ചു കളയുക ... പുതിയ dam വന്നാൽ 10 ഇരട്ടി സംഭരണകപ്പാസിറ്റി കുട്ടിയാണ് വരുന്നത്.. അത് അടുത്ത തലമുറയ്ക്ക് അതിലും പ്രശ്നമാണ്..

    • @rajirajeev2466
      @rajirajeev2466 2 месяца назад +2

      Eni puthiya Dam venda...Decommission Mullaperiyar Dam

    • @lachu-o4s
      @lachu-o4s 2 месяца назад +1

      പുതിയഡാം വേണ്ട വൻ അപകടം ആണ് ഡാമേ വേണ്ട

  • @preethibalakrishnan625
    @preethibalakrishnan625 2 месяца назад +79

    രണ്ടു വര്ഷം മുന്നേ ഒരു ക്യാപ്റ്റൻ കേരളത്തിലെ ജനങ്ങളോട് ഓരോരുത്തരുത്തരോടും വീട്ടിലെ മുറ്റത്ത്‌ ടൈൽസ് ഇടരുതെന്നും കൂടെ മറ്റ് പല കാര്യങ്ങളും പ്രവചിച്ചിരുന്നു. ഒരൊറ്റ മലയാളിയും അനുസരിച്ചില്ല. പ്രകൃതിയെ പിന്നെയും പിന്നെയും പിന്നെയും ചൂഷണം ചെയ്തു ദ്രോഹിച്ചു കൊണ്ടേയിരുന്നു. ഇപ്പോഴും തുടരുന്നു, ഇനിയും തുടരും. കാടിനെയും നാടിനെയും കടലിനെയും കായലിനെയും പുഴകളെയും കുന്നുകളെയുമെല്ലാം അങ്ങേയറ്റം ദ്രോഹിക്കുന്നു മനുഷ്യൻ.

    • @rajeevjacob532
      @rajeevjacob532 2 месяца назад +3

      ടൈൽ ഒക്കെ ഇടാം , വെള്ളം ഇറങ്ങാനുള്ള ഗ്യാപ്പ് ഇട്ടാൽ മതി,..അതൊന്നും ഒരു പ്രശ്നം അല്ല

    • @homedept1762
      @homedept1762 2 месяца назад +2

      ​@@rajeevjacob532എത്ര ഗ്യാപ്പ് ഇട്ടാലും ജലം മണ്ണിൽ ഇറങ്ങില്ല. നല്ലത് മണ്ണ് ആക്കി ഇടുക മാത്രം.

    • @rajeevjacob532
      @rajeevjacob532 2 месяца назад

      @@homedept1762 വെള്ളം ഇറങ്ങും,.പിന്നെ വീടിൻ്റ് മുറ്റം ടൈൽ ഇട്ടു എന്നതുകൊണ്ട് അല്ല പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നത്...അത് ഒരു സ്വഭാവികമായ മാറ്റം മാത്രമാണ്...മനുഷ്യർ ഈ ഭൂമിയിൽ ഇല്ലെങ്കിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്

    • @rajeevjacob532
      @rajeevjacob532 2 месяца назад

      @@homedept1762 വെള്ളം ഇറങ്ങും,..അല്ലെങ്കിൽ തന്നെ വെള്ളം മുഴുവൻ മണ്ണിലേക്ക് ഇറങ്ങുന്നില്ല..ഭൂരിഭാഗവും ഒഴുകി പോകും,...പിന്നെ മുറ്റം ടൈൽ ഇട്ടതുകൊണ്ട് അല്ല പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്..സ്വഭാവികമായ കാര്യങ്ങൾ ആണ് അതൊക്കെ..മനുഷ്യൻ ഈ ഭൂമിയിൽ ഇല്ലെങ്കിലും ഇതൊക്കെ തന്നെ സംഭവിക്കും

  • @SunilKumar-xt3sj
    @SunilKumar-xt3sj 2 месяца назад +17

    well described ...thank u sir

  • @samedvzm7997
    @samedvzm7997 2 месяца назад +7

    കേരളം രോഗാവസ്ഥയിൽ ആയ ഭൂമിയാണ്. അതിൽ കൃഷി ഇറക്കുന്നതും കെട്ടിടങ്ങൾ നിർമ്മിക്കുന്നതും. അതിനെ നോവിക്കാതെ വേണം എന്ന ഈ ശാസ്ത്രജ്ഞൻ്റെ വാക്കുകളെ പൊതു ജ നങ്ങളും ഭരണകർത്താക്കളും എത്രകണ്ട് മാ നിക്കും എന്ന് വരുംകാലങ്ങളിൽ കണ്ടറിയാം

  • @renjanpai4256
    @renjanpai4256 2 месяца назад +18

    നമ്മുടെ ഭരണകർത്താക്കളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്

  • @sebastianm.m.2558
    @sebastianm.m.2558 2 месяца назад +40

    ഓരോ ദുരിതവും വിനീത വിധേയ ദാസന് ആശ്വാസമാണ്

  • @JyothiBaabu
    @JyothiBaabu 2 месяца назад +1

    പോയ്‌... വോട്ട്... കുത്തൂ 😭😭😭😭😭😭

  • @prasadwayanad3837
    @prasadwayanad3837 2 месяца назад +98

    മനുഷ്യർ താമസിക്കുന്നതിനു പ്രശ്നമില്ല ദുര മൂത്തവർ താമസിക്കുമ്പോഴാണ് ദുരന്ത മുണ്ടാകുന്നത് 🙏🏻

    • @ishqemadeena5127
      @ishqemadeena5127 2 месяца назад

      Sathym😢

    • @KrP-tc3xt
      @KrP-tc3xt 2 месяца назад

      താങ്കൾ വയനാട്ടിൽ എവിടെയാണ് താമസിക്കുന്നത്...? ഇപ്പൊ അവിടെ മരിച്ചവർ ഒക്കെ എന്താണ് ദുര മൂത്ത് അവിടെ ചെയ്തത്

    • @prasadwayanad3837
      @prasadwayanad3837 2 месяца назад +2

      @@KrP-tc3xt വയനാട്ടിൽ താമസിക്കാൻ കഴിയുന്ന ഭാഗങ്ങൾ കുറവാണ് അതറിയുന്ന വരെല്ലാം സേഫ്റ്റിയയിടം തിരഞ്ഞെടുക്കുന്നു വീടുവയ്ക്കാനും സ്ഥല വില്പന ക്കുമായി മണ്ണിടിക്കലും മറ്റും നടത്താത്ത ഒരുപ്രദേശവും ഇവിടെ കാണില്ല അഹങ്കാരവും അറിവില്ലായ്മയും ഒരുപോലെ അപകടം ക്ഷണിച്ചു വരുത്തുന്നു

  • @user-kr7su7wp9w
    @user-kr7su7wp9w 2 месяца назад +14

    100%ശരി ആണ്

  • @mariajohn9799
    @mariajohn9799 2 месяца назад +126

    ഉരുൾ പൊട്ടിയാൽ ഇതാണ് അവസ്ഥ എങ്കിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ എന്താവും?

    • @jithu__1474
      @jithu__1474 2 месяца назад +11

      30 ലക്ഷം ജനങ്ങളെ ബാധിക്കും

    • @Princessmiacara
      @Princessmiacara 2 месяца назад +7

      Keralam motham kadalin adeel aavm , Vellam kadalil ethyal reflex action kond tsunami undavum , Keralam motham kadaledukkum

    • @hananibrahim6001
      @hananibrahim6001 2 месяца назад +7

      കേരളം മുണ്ടെ. െകെ ആകും

    • @forest7113
      @forest7113 2 месяца назад +4

      ​@@jithu__147430 onnum alla..njan ekm aanu..evide max 45 lakh people.....

    • @josyantony4778
      @josyantony4778 2 месяца назад +1

      correct

  • @MuhammedShan-do9qv
    @MuhammedShan-do9qv 2 месяца назад +4

    വിവരവും,വിദ്യാഭ്യാസവും,കുറച്ച് ബുദ്ദിയുമുള്ള ആളെ നമ്മുടെ ഭരണാധികാരികൾ ആകുക....... 🙏🏻..... എല്ലാവരും maximum പ്രകൃതിക്ക് ഉപദ്രവം ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക....

  • @geethadevivasan2850
    @geethadevivasan2850 2 месяца назад +2

    പ്രകൃതിയെ സ്നേഹിക്കുന്നവർ വേണം ഭരിക്കാൻ, തിരിച്ചറിവ്, കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നവർ ആകണം ഭരിക്കേണ്ടത്, ഉരുൾ പൊട്ടിയ സ്‌ഥലത്തെല്ലാം മരങ്ങൾ വച്ചു പിടിപ്പിക്കുക,,

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +2

    അപ്പോൾ കേരളത്തിനു ആയുസ് ഇല്ല. ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ ജീവിച്ചിരുന്നാലും ദുരന്തം മാത്രം. 🙏🙏🙏ദൈവമേ

  • @kappil911
    @kappil911 2 месяца назад +2

    വളരെ ശാസ്ത്രീയവും പ്രവർത്ഥികവുമായ ആശയങ്ങളാണ് , ഇദ്ദേഹത്തെ സര്ക്കാര് ഉപയോഗപ്പെടുത്തണം

  • @chandranpillai2940
    @chandranpillai2940 2 месяца назад +27

    ചുരുക്കത്തിൽ കേരളം വാസയോഗ്യമല്ല ഭൂതത്തിനും കൂട്ടർക്കും മാത്രമാണ് കേരളം സുരക്ഷിതം ഏതു ദുരന്തവും അവർക്ക് നിധിയാണ്

  • @Reshmi09
    @Reshmi09 2 месяца назад +4

    മുല്ലപെരിയാറിനെ കുറിച് ഇപ്പോൾ എല്ലാവരും പറയും ഓർക്കും കുറച്ച്ദിവസം കഴിയുമ്പോൾ മറക്കും

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 месяца назад +10

    ഇതുപോലുള്ള പ്രദേശങ്ങളിൽ ജനവാസ൦ അനുവദിക്കരുത്.

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 2 месяца назад +22

    കുറെ ദീവസമായി കനത്ത ചുഴലികാററ് കേരളമാകെ തകർത്തത് മുന്നറിയിപ്പ് ആയിരുന്നോ....

  • @shadowmedia7642
    @shadowmedia7642 2 месяца назад +2

    കൊച്ചി കടലെടുത്ത് പോകില്ല . മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇപ്പോഴുള്ളതിലും മണ്ണ് കൊച്ചിയില്‍ വന്നടിയും 😡😡

  • @descarteshardack
    @descarteshardack 2 месяца назад +3

    Excellent insights and information 👍 Good Presentation.

  • @Umk-uo8jk
    @Umk-uo8jk 2 месяца назад +46

    ഇതു വരെ വയനാടിന് ചുരം അല്ലാതെ മറ്റു പാതകൾ ഇല്ല... ചുരം പാത തകർന്നാൽ വയനാട് പൂർണമായും ഒറ്റപ്പെടുന്ന സ്ഥിതി ആണല്ലോ ഇപ്പോഴും.. കാലങ്ങൾ ക്കു മുൻപ് ഇവിടുത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന താണ് ബദൽ സംവിധാനങ്ങൾ 🤔🤔ഇതൊക്കെ കേൾക്കാൻ കാതുള്ളവർ ആര് 🤔എപ്പോൾ ഉണ്ടാകും

    • @Princessmiacara
      @Princessmiacara 2 месяца назад +6

      Rahul Gandhi mp mind cheythilla alle

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 2 месяца назад

      ​@@Princessmiacaraഅതു ശെരിയാ കേരളം ഭരിക്കുന്നത് രാഹുൽ ഗാന്ധി ആണ്.

    • @binumathew1315
      @binumathew1315 2 месяца назад +2

      സ്വന്തം ഒരു എംപി ഉണ്ടോ നമുക്ക് അവിടുന്ന് ഇവിടുന്നും വലിഞ്ഞു കേറി വരുന്നവർക്ക് എന്ത് ഉത്തരവാദിത്തം ഞാൻ ആരെയും കുറ്റം പറഞ്ഞതല്ല എത്ര കിട്ടിയാലും പഠിക്കില്ല പിന്നെ എന്തേലും പറ്റിയാൽ കരച്ചിലും ഒരാഴ്ച കഴിഞ്ഞാൽ ഇതെല്ലാം മറക്കും ഗതികേട് അല്ലാത്ത എന്ത് പറയാൻ

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb 2 месяца назад

    സർ നല്ല അവതരണം

  • @wahidhapadavungal355
    @wahidhapadavungal355 2 месяца назад

    ദയവു ചെയ്തു എല്ലാ ജനങ്ങളും ഒന്നിക്കുക ഇനി ഒരപകടം വരാതെ നോക്കണം 🙏

  • @hillarytm6766
    @hillarytm6766 2 месяца назад +38

    അധാർമ്മിക ജീവിതം നയിച്ചാൽ ദുരന്തം അനിവാര്യം

    • @smithamichael5639
      @smithamichael5639 2 месяца назад +3

      Exactly

    • @archanarnair370
      @archanarnair370 2 месяца назад

      Aa marichavar okke adarmikar aayirunno ? Please be sensitive 🙏🏾

    • @JAYARAMA.K-yq9tl
      @JAYARAMA.K-yq9tl 2 месяца назад

      Politicians leading അധാർമീക രീതി.... എന്നു പറയു..... മരിച്ച പാവങ്ങളുടെ നെഞ്ചത്ത് വെക്കാതെ... 😭😭

  • @sunithar3993
    @sunithar3993 2 месяца назад +1

    നല്ല അറിവുകൾ... 🙏🏻 താങ്ക് യു സാർ

  • @valsalakumari3067
    @valsalakumari3067 2 месяца назад +1

    സൂപ്പർ. ഈ തിരിച്ചറിവ് നേരത്തെ ജനങ്ങൾക് നൽകേണ്ടത് ആയിരുന്നു 🙏🙏🙏

    • @jasminewhite3372
      @jasminewhite3372 2 месяца назад

      മാധവ് ഗാഡ്ഗിൽ സാറിനെ ഓർമ്മിക്കുക അദ്ദേഹം ഇതൊക്കെ പറഞ്ഞ് തന്നു. അദ്ദേഹത്തെ പറയാൻ ഇനി ചീത്ത മലയാളത്തിൽ ബാക്കിയുണ്ടോ ?

  • @RethikaNandhakumar
    @RethikaNandhakumar 2 месяца назад +37

    എത്ര ലളിതമായി വരാൻപോകുന്ന വലിയ ദുരന്തത്തെ സാധരണകാരന് മനസിലാക്കി തന്നു അദ്ദേഹം. ആരെയും കുറ്റപ്പെടുത്തിയില്ല, വന്നതിനെ വിലകുറച്ചു കണ്ടുമില്ല. 🙏🙏നന്ദി സർ

    • @shebaabraham687
      @shebaabraham687 2 месяца назад +2

      ഇ ദ്ദേഹത്തിന്റെ ചർച്ച ഞാൻ കേൾക്കാറുണ്ട് നല്ല വിവരമുള്ള ആളാണ് റിട്ടയർ ചെയ്തെങ്കിൽ ഇവരുടെയൊക്കെ സഹായങ്ങളും ഉപദേശങ്ങളും സ്വീകരിക്കാവുന്നതാണ്

    • @susammaabraham2525
      @susammaabraham2525 2 месяца назад

      സത്യം

    • @RethikaNandhakumar
      @RethikaNandhakumar 2 месяца назад

      @@shebaabraham687 👍

  • @shylareddy5751
    @shylareddy5751 2 месяца назад +1

    Sir explained so well 👍

  • @gold4450
    @gold4450 2 месяца назад +63

    വയനാട്ടിലെ വാട്ടർ ബോംബായ രണ്ട് അണക്കെട്ടുകളാണ് ഇതിന് കാരണമായത്. വയനാട്ടിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള കാരാപ്പുഴ അണകെട്ടിലെ നീരുറവ ലോലമായ മലപ്രദേശങ്ങളിലേക്ക് സ്പോഞ്ചിലേക്ക് എന്ന പോലെ വെള്ളം വലിച്ചെടുക്കുന്നു ഇങ്ങനെ കുതിർന്ന മലകളിലേക്ക് ശക്തമായ മഴവെള്ളം കൂടി ചേരുന്നതോടെ കുതിർന്ന മലനിര ഊർന്നിറങ്ങുന്നു. ഇടുക്കിയെ അപേക്ഷിച്ച് വളരെ ദുർബലമായ മലനിരകളുള്ള വയനാട്ടിൽ ഇത്തരം ഡാമുകൾ എന്നു വരെ നിലനിൽക്കുന്നുവോ അതുവരെ ഇത്തരം ദുരന്തങ്ങളുമുണ്ടാകും. എന്നാൽ ഇതൊന്നും ആരും അംഗീകരിക്കുവാൻ പോകുന്നില്ല.

    • @Anil-The-Panther
      @Anil-The-Panther 2 месяца назад +2

      ഹോ... ഇതൊരു വലിയ discovery തന്നെയാണല്ലോ. ഇനി ഉടനെ ഡാമൊക്കെ പൊട്ടിച്ചു വിടുമോ?

    • @RockyRock-vv3ex
      @RockyRock-vv3ex 2 месяца назад +2

      That’s correct

    • @donglee4641
      @donglee4641 2 месяца назад +9

      ഈ മലയോരത്തും കടൽതീരത്തും താമസിക്കുന്ന മനുഷ്യരെ മുഴുവൻ എവിടെ കൊണ്ടുപോയി കുടിയിരുത്തും.
      2010 വരെ സർക്കാരിന്റെ കൈയിൽ ഒരു റിപ്പോർട്ടും ഇല്ല, ആർക്കും ഒരു കുഴപ്പവും ഇല്ല.
      1950, 60, 70 കളിൽ ഇവിടെ സർക്കാർ സംവിധാനങ്ങൾ തന്നെ പട്ടയം കൊടുത്തു ഇന്ത്യയിലെ ദാരിദ്ര്യ നിർമജനത്തിന് വേണ്ടി കുടിയേറിയവർ ആണ് കേരളത്തിലെ പൗരന്മാർ ആയ ഇവർ എല്ലാം.
      വർഷത്തിൽ 6 മാസത്തോളം മഴ ഉള്ള കേരളത്തിൽ msg നോക്കി വീട് വിട്ടു ഇറങ്ങാൻ പോയാൽ വർഷത്തിൽ കുറഞ്ഞത് 2 മാസം എങ്കിലും വീട് വിടേണ്ടി വരും.
      പുഴയുടെ നിറം നോക്കി വീട് വിട്ടു പോകേണമെങ്കിൽ അത്തരം കാര്യങ്ങളിൽ സ്കൂൾ കാലം മുതൽ ട്രെയിനിങ് കൊടുക്കണം.
      എല്ലാ സൗകര്യങ്ങളും ഉള്ള മൂലംപള്ളിയിൽ 20 വർഷം മുൻപ് കുടിയൊഴിപ്പിച്ചവർക്ക് ഇപ്പോഴും വീടും സ്ഥലവും കൊടുത്തിട്ടില്ല എന്ന് കൂടി ഓർക്കണം.
      കടത്തിന്റെ മേൽ കടവും അതിന്റെ മേൽ കടവും ഉള്ള സർക്കാർ പറയുന്ന കേട്ടിട്ട് ജീവനോപാദികൾ വിട്ടുപോകണം എന്ന് പറഞ്ഞാൽ ആരും പോകില്ല.
      കസ്തുരിക്കും ഗാഡ്ഗിലിനും സത്യം പറയാം, റിപ്പോർട്ട്‌ സമർപ്പിക്കാം. അത് അവരുടെ ജോലി.
      പക്ഷെ ജോലിയും ഇല്ല, കൃഷി സ്ഥലവും ഇല്ല, പട്ടിണി കിടന്നും ഭിക്ഷ യാജിച്ചും മരിക്കുക എന്നാ അവസ്ഥയെക്കാൾ ഭേദം ഉരുൾ പൊട്ടി മരിക്കുന്നതു ആണ്.
      കിറ്റ് മേടിച്ചു ആജീവനാന്ധം നക്കാൻ മലയോര കർഷകനും കടലോരവാസികളും ഒരു രാഷ്ട്രീയ തൊഴി *യാളി* കളുടെയും അടിമ അല്ല.....
      Note: 40 ഓളം ഡാമുകൾ ഉള്ള കേരളത്തിൽ ഇവ ഒന്ന് പോലും decommison ചെയ്യാൻ പോകുന്നില്ല. 100 വർഷം കഴിഞ്ഞു കേരളം ഉണ്ടെങ്കിൽ പിന്നെ എന്ത് മലവാസി എന്ത് കടൽവാസി എന്ത് കരവാസി.
      ഇന്ത്യയിലെ ഡാമുകളുടെ അവസ്ഥ അറിയണമെങ്കിൽ അരുന്ധതി റോയ്, ഇന്ത്യ, dams എന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക.
      ജീവിച്ചു മരിക്കുക... 🙏

    • @NikoBloxYT
      @NikoBloxYT 2 месяца назад +2

      അതെ വെറും ടൂറിസം ത്തിന് വേണ്ടി മാത്രം അല്ല തെ കറണ്ട് ഉൾപടിപ്പിക്കുന്നില്ല പിന്നെ എന്തിനാണ് ഈ ഡാം എൻ്റെ നാട് ഒക്കെ ഓർക്കുമ്പോ പേടിയാവുന്നു

    • @ReenaSaju-zu3rx
      @ReenaSaju-zu3rx 2 месяца назад

      Mullaperiyar damnte prashanam theeranamenkil oru vazhiye ullu ella partyudeum office avarude thamasam nirbandamayie daminte aduthu aakkan supremecourt il ninnum order iduka .ivanokke thanne dam puthukki panium .

  • @ishmuismaheel2388
    @ishmuismaheel2388 2 месяца назад +2

    മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒന്നിച്ച് നിന്ന് മുമ്പോട്ട് നീങ്ങണം

  • @joseprakas5033
    @joseprakas5033 2 месяца назад +20

    സുഭാഷ് ചന്ദ്രബോസ് സാറിനെ പരിസ്ഥിതി ഉപദേശകനായി നിയമിക്കണം

  • @sahadevankandakkai1963
    @sahadevankandakkai1963 2 месяца назад +3

    നല്ല അറിവ്

  • @akhilv3226
    @akhilv3226 2 месяца назад

    നല്ല വിവരണം thank you sir ❤

  • @thomasea4976
    @thomasea4976 2 месяца назад +132

    ദുരിതാശ്വാസനിധി ഗംഭീരമായിട്ടു വേണം ഇനി എനിക്കും എൻ്റെ അടിമകൾക്കും പുതിയ ഒരു വണ്ടി വാങ്ങി ഒന്നൂടെ നാടുചുറ്റാൻ '
    കിട്ടുന്ന കാശുമുഴുവൻ അപ്പോത്തന്നെ കയ്യിട്ടു വാരിധൂർത്തടിച്ചിട്ട് ഒരു ദുരന്തംവരുമ്പോൾ കരഞ്ഞു തെണ്ടുന്ന യഥാർത്ഥ മലയാളി' കഷ്ടം തന്നെ ഈ അവസ്ഥ.

    • @Avanthianvi
      @Avanthianvi 2 месяца назад +6

      സ്വന്തമായി ബീമാനം വാങ്ങാനാകും ല്ലേ???

    • @rakhhiml2401
      @rakhhiml2401 2 месяца назад +10

      പിണറായിക്ക് ലോട്ടറി adichu ദുരിതാശ്വാസ നിധി ഫണ്ട്‌.... പാവം ജനങ്ങൾ

    • @RasnaMv-xr2qu
      @RasnaMv-xr2qu 2 месяца назад

      Pinarayiye kuttaparayunnavar sradfikkuka.he is real hearo

    • @thressiammajose1642
      @thressiammajose1642 2 месяца назад

      ​❤❤❤❤❤❤❤❤❤❤😢

  • @rajeshpk2990
    @rajeshpk2990 2 месяца назад +12

    കേരളം കടലിൽ നിന്നും വീണ്ടെടുത്തതാണ് അതു കടൽ തന്നെ കൊണ്ടു പോകും.... അതിനു കാരണം... ഉണ്ടാവും... കാലാവലോകനം കാര്യസാദ്യം നൃ നാം കാല സ്വരുപനല്ലോ പരമേശ്വരൻ....

  • @mathew9390
    @mathew9390 2 месяца назад +20

    ആദൃം തന്നെ കാരണഭൂതനെ മാറ്റണം. അലെങിൽ കെ റെയിൽ വരും .മാസപ്പടി ആണ് നോട്ടം.

  • @achuromeo4190
    @achuromeo4190 2 месяца назад +28

    വെള്ളം ഒഴുക്കിവിടാതെതടയുന്ന അണക്കെട്ടുകൾ പ്രശ്നമാണ്. കാറ്റും വെള്ളവും തടഞ്ഞു നിർത്താൻ പാടില്ല. തടഞ്ഞു നിർത്തിയാൽ പണി കിട്ടും.

  • @ajithasivaraman389
    @ajithasivaraman389 2 месяца назад

    Good message sir❤

  • @aravindpullelil3631
    @aravindpullelil3631 2 месяца назад +3

    വയനാട്ടിലേക്ക് എത്തുന്ന ചുരം കയറി മുകളിൽ എത്തുന്ന, നമ്മളെ എതിരേൽക്കുന്നത്, വൈത്തിരിയിലെ High rise കെട്ടിടം ആണ്.. ഇത് ഞാൻ കാണുന്നത്, '96 ൽ transfer ആയി എത്തുമ്പോൾ ആണ്..
    That building is an eye sore not only for the Sky line, but also dangerous for the entire area...😢

  • @gopikak7109
    @gopikak7109 2 месяца назад +2

    Great message to all of us❤

  • @SunilKumar-oi8zg
    @SunilKumar-oi8zg 2 месяца назад +116

    മലമുകളിൽ മനുഷ്യൻ താമസം തുടങ്ങിയതു മുതൽ ദുരന്തങ്ങളും തുടങ്ങി.

    • @roykalam
      @roykalam 2 месяца назад +25

      ലോകത്തു പലയിടത്തും മലമുകളിൽ മനുഷ്യൻ താമസിക്കുന്നു. ഉരുൾ പൊട്ടൽ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഇത് മഴ അമിതമായതുകൊണ്ടാണ്

    • @donglee4641
      @donglee4641 2 месяца назад +18

      ഈ മലയോരത്തും കടൽതീരത്തും താമസിക്കുന്ന മനുഷ്യരെ മുഴുവൻ എവിടെ കൊണ്ടുപോയി കുടിയിരുത്തും.
      2010 വരെ സർക്കാരിന്റെ കൈയിൽ ഒരു റിപ്പോർട്ടും ഇല്ല, ആർക്കും ഒരു കുഴപ്പവും ഇല്ല.
      1950, 60, 70 കളിൽ ഇവിടെ സർക്കാർ സംവിധാനങ്ങൾ തന്നെ പട്ടയം കൊടുത്തു ഇന്ത്യയിലെ ദാരിദ്ര്യ നിർമജനത്തിന് വേണ്ടി കുടിയേറിയവർ ആണ് കേരളത്തിലെ പൗരന്മാർ ആയ ഇവർ എല്ലാം.
      വർഷത്തിൽ 6 മാസത്തോളം മഴ ഉള്ള കേരളത്തിൽ msg നോക്കി വീട് വിട്ടു ഇറങ്ങാൻ പോയാൽ വർഷത്തിൽ കുറഞ്ഞത് 2 മാസം എങ്കിലും വീട് വിടേണ്ടി വരും.
      പുഴയുടെ നിറം നോക്കി വീട് വിട്ടു പോകേണമെങ്കിൽ അത്തരം കാര്യങ്ങളിൽ സ്കൂൾ കാലം മുതൽ ട്രെയിനിങ് കൊടുക്കണം.
      എല്ലാ സൗകര്യങ്ങളും ഉള്ള മൂലംപള്ളിയിൽ 20 വർഷം മുൻപ് കുടിയൊഴിപ്പിച്ചവർക്ക് ഇപ്പോഴും വീടും സ്ഥലവും കൊടുത്തിട്ടില്ല എന്ന് കൂടി ഓർക്കണം.
      കടത്തിന്റെ മേൽ കടവും അതിന്റെ മേൽ കടവും ഉള്ള സർക്കാർ പറയുന്ന കേട്ടിട്ട് ജീവനോപാദികൾ വിട്ടുപോകണം എന്ന് പറഞ്ഞാൽ ആരും പോകില്ല.
      കസ്തുരിക്കും ഗാഡ്ഗിലിനും സത്യം പറയാം, റിപ്പോർട്ട്‌ സമർപ്പിക്കാം. അത് അവരുടെ ജോലി.
      പക്ഷെ ജോലിയും ഇല്ല, കൃഷി സ്ഥലവും ഇല്ല, പട്ടിണി കിടന്നും ഭിക്ഷ യാജിച്ചും മരിക്കുക എന്നാ അവസ്ഥയെക്കാൾ ഭേദം ഉരുൾ പൊട്ടി മരിക്കുന്നതു ആണ്.
      കിറ്റ് മേടിച്ചു ആജീവനാന്ധം നക്കാൻ മലയോര കർഷകനും കടലോരവാസികളും ഒരു രാഷ്ട്രീയ തൊഴി *യാളി* കളുടെയും അടിമ അല്ല.....
      Note: 40 ഓളം ഡാമുകൾ ഉള്ള കേരളത്തിൽ ഇവ ഒന്ന് പോലും decommison ചെയ്യാൻ പോകുന്നില്ല. 100 വർഷം കഴിഞ്ഞു കേരളം ഉണ്ടെങ്കിൽ പിന്നെ എന്ത് മലവാസി എന്ത് കടൽവാസി എന്ത് കരവാസി.
      ഇന്ത്യയിലെ ഡാമുകളുടെ അവസ്ഥ അറിയണമെങ്കിൽ അരുന്ധതി റോയ്, ഇന്ത്യ, dams എന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക.
      ജീവിച്ചു മരിക്കുക... 🙏

    • @regimathew5699
      @regimathew5699 2 месяца назад +7

      കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ചരിവ് ഉള്ളതാണ് 3.40 കോടിയ്ക്ക് ജീവിയ്ക്കണ്ടേ

    • @JGeorge_c
      @JGeorge_c 2 месяца назад

      No

    • @goodguy4941
      @goodguy4941 2 месяца назад +7

      ​@@regimathew5699ജനസംഖ്യ വേറൊരു പ്രശ്നം
      ഓസ്ട്രേലിയ ജനസംഖ്യ 2.6 കോടി
      കേരളം- 3.5 കോടി
      ഇവിടെ എന്ത് ദുരന്തം ഉണ്ടായാലും അതിന്റെ വ്യാപ്തി വലുതായിരിക്കും💯

  • @thomaskleon
    @thomaskleon 2 месяца назад +1

    Very informative....

  • @muneeshhamza6904
    @muneeshhamza6904 2 месяца назад

    Thank you sir

  • @AmminiSajan-t8b
    @AmminiSajan-t8b 2 месяца назад +2

    എത്രയും പെട്ടന്ന് മുല്ലപ്പെരി യാറിന്റ സുക്ഷ ഉറക്കാക്ക് അ തികാരികൾ കണ്ണു തുറക്ക് 🙏🙏🙏🙏🙏🙏

  • @JoJo1983-t7u
    @JoJo1983-t7u 2 месяца назад +8

    ഏതാണ്ട് ഉറപ്പാണ്എറണാകുളം ജില്ല മുല്ലപ്പെരിയാറിന് തീരെ ശക്തി പോരാ... നിർബന്ധമായും എല്ലാ വീട്ടുകാരും ഓരോ ബോട്ടോ തോണിയോ വഞ്ചിയോ വാങ്ങി വെക്കുക

  • @nishadbright7982
    @nishadbright7982 2 месяца назад +72

    പാവങ്ങളെ അവിടെ അധിവസിപ്പിച്ച വരെ നിർമ്മിതി അനുവദിച്ചവരെ എന്തു പറയും സർ

  • @rashmirasna248
    @rashmirasna248 2 месяца назад +2

    Valuable information

  • @sivadasanm.k.9728
    @sivadasanm.k.9728 2 месяца назад +12

    എന്തെല്ലാം സംഭവിച്ചാലും എത്രയൊക്കെ അനുഭവിച്ചാലും ഒന്നും മനസ്സിലാകാത്തവരാണ് മലയാളികൾ. എന്തിനും ഏതിനും ആവശ്യമുള്ളതിനും ഇല്ലാത്തതിനും മുട്ടാത്തർക്കങ്ങളും മുടന്തൻ ന്യായങ്ങളും പറയുന്ന രീതിയാണ് കേരളത്തിനുള്ളത്. തമിഴ്നാടിനെ ഭയന്ന് കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിലും മെല്ലപ്പേക്കു നയമാണ് കേരളം സ്ഥീകരിച്ചിട്ടുളളത് ! ദിവസങ്ങൾ കഴിയുംതോറും ഡാമിൻ്റെ കാലപ്പഴക്കം കൂടിക്കൂടി വരികയാണ്. തമിഴ്നാട് അവരുടെ പിടിവാശി ഉപേക്ഷിച്ച് പുതിയ ഡാം നിർമ്മിയ്ക്കാൻ കേരളത്തെ അനുവദിയ്ക്കണം. ദുരന്തങ്ങൾ സംഭവിച്ചു കഴിഞ്ഞിട്ടുപിന്നെ മുതലക്കണ്ണീരൊഴുക്കിയിട്ട് ഒരു പ്രയോജനവുമില്ലെന്നോർക്കണം! ഇനിയെങ്കിലും കേന്ദ്രസർക്കാർ ശക്തമായ ഇടപെടലുകൾ നടത്തി പ്രശ്നം പരിഹരിക്കണം. ഒരു വൻ ദുരന്തം ഒഴിവാക്കി കേരളജനതയെ രക്ഷിയ്ക്കണം.

  • @savelikeaprowithleah5157
    @savelikeaprowithleah5157 2 месяца назад +1

    🙏🙏🙏😢😢😢

  • @susandaniel1379
    @susandaniel1379 2 месяца назад

    Very valuable and pertinent observations from a well balanced expert

  • @nandinimenon8855
    @nandinimenon8855 2 месяца назад

    Very important insights 🙏

  • @shivalikadobe
    @shivalikadobe 2 месяца назад +4

    Very relevant

  • @saibunneesama9253
    @saibunneesama9253 2 месяца назад +4

    വയനാട് മുട്ടിൽ മാണ്ടാട് മല ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും, ഒരുപാട് ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ്.

  • @leenajustin5913
    @leenajustin5913 2 месяца назад

    Thank you

  • @pikapika98765
    @pikapika98765 2 месяца назад +2

    പ്രപഞ്ചം നമുക്ക് (മലയാളിക്ക്) മുന്നിൽ അടുപ്പിച്ച് രണ്ട് സൂചനകൾ തന്നു കഴിഞ്ഞു :
    1) നമ്മുടെ പ്രിയപ്പെട്ട സഹോദരൻ അർജ്ജുനെ കൊണ്ട് പോയ മലയിടിച്ചിൽ
    2) വയനാട് ദുരന്തം
    ഇനിയും വൈകുന്നത് ആർക്ക് വേണ്ടി ആണ്? പശ്ചിമഘട്ട മലനിരകൾ ഇപ്പൊൾ തന്നെ തുടർച്ചയായ മഴയുടെ ഫലമായി, ചായയിൽ കുതിർന്ന bread പോലെ ഏത് നിമിഷവും എവിടെ വേണമെങ്കിലും ഇടിഞ്ഞു വീഴാം എന്ന അവസ്ഥയിൽ ആണ്. ഡാമിൻ്റെ രൂപത്തിൽ ഇനി ഒരു മഹാദുരന്തം കൂടെ താങ്ങാൻ ലക്ഷക്കണക്കിന് പാവം മനുഷ്യർക്ക് കഴിയുമോ? അത് കാണാൻ ആരെങ്കിലും ഈ മണ്ണിൽ ബാക്കി ഉണ്ടാകുമോ? അധികാരികൾ തന്നെ തീരുമാനിക്കട്ടെ

    • @Felicia54817
      @Felicia54817 2 месяца назад

      അവിടെ താമസിക്കുന്നവരോട് മറ്റെവിടെയെങ്കിലും താമസിക്കാൻ ആവശ്യപ്പെടുന്നതിന് മുമ്പ്, ഇടുക്കി അണക്കെട്ട് പോലെയുള്ള മലനിരകളിലെ എല്ലാ ജലവൈദ്യുതി ഡാമുകളും സർക്കാർ ആദ്യം ഡീകമ്മീഷൻ ചെയ്യട്ടെ.

  • @sudhakarank.k6880
    @sudhakarank.k6880 2 месяца назад +12

    Very good observation

  • @akshayashok4302
    @akshayashok4302 2 месяца назад +1

    💯

  • @RavindranC-y7j
    @RavindranC-y7j 2 месяца назад

    Very good knowledge and information🎉 salutebto the great madave gardkil

  • @MrSatprem
    @MrSatprem 2 месяца назад +4

    വയനാടിന്റെ ഈ ഭാഗങ്ങളിൽ കുത്തനെയുള്ള മലഞ്ചരുവുകളിൽ ധാരാളം വീടുകൾ അടുത്തിടെയുണ്ടായി. റിസോർട്ടുകളും ഉയർന്നു വന്നു. യഥാർത്ഥത്തിൽ ഈ പ്രദേശം മനുഷ്യവാസയോഗ്യമല്ല. ഒരുകാലത്തു ലയങ്ങളിൽ കഴിഞ്ഞിരുന്നവർ കഴിഞ്ഞ ഒരു കാൽ നൂറ്റാണ്ടിനിടയിലാണ് സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങി വീടുവെയ്ക്കാൻ തുടങ്ങിയത്. അടിസ്ഥാനപരമായി വർധിച്ച ജനസാന്ദ്രതയും ദാരിദ്ര്യവും ആണ് ജനങ്ങളെ ഇത്തരം പ്രദേശങ്ങളിൽ താമസിക്കാൻ ഇടയാക്കുന്നത്. ഈ പ്രദേശത്തു തന്നെ സാമ്പത്തീക ശേഷിയുള്ളവർ നഗരഭാഗങ്ങളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.

  • @gamingwithbomma2389
    @gamingwithbomma2389 2 месяца назад

  • @bijusoman7088
    @bijusoman7088 2 месяца назад

    Good information ..... ❤

  • @arjunk1894
    @arjunk1894 2 месяца назад +8

    Stop construction in hilly areas specially for resorts and hotels

  • @rmenonp
    @rmenonp 2 месяца назад

    Great suggestions from a subject matter expert!!

  • @anieroy9911
    @anieroy9911 2 месяца назад

    Well explained.

  • @jasminefernandes4038
    @jasminefernandes4038 2 месяца назад

    Thank you Sir for sharing your valuable knowledge.
    Please tell us what are the crops advised for hill areas.

  • @elisabathanthony1875
    @elisabathanthony1875 2 месяца назад +1

    200അലൃമരീചുത്

  • @Nasurudheenck-m5x
    @Nasurudheenck-m5x 2 месяца назад +4

    ഇദ്ദേഹം പറയുന്ന പോലെ പ്രഗൃതി യോട് അനുയോജ്യമായി ജീവിക്കുകയാണെങ്കിൽ 21 നൂറ്റാണ്ടിൽ ലോകത്തിൽ ഏറ്റവും മനോഹരവും സ്വർഗവും ആവും keralam💚
    ആലോചിച്ചു നോക്കൂ..😊
    പ്രഗൃതി അന്യോജ്യമായ വീട്കൾ
    കുളങ്ങൾ തൊടുകൾ മലകൾ കെട്ടിടങ്ങൾ അങ്ങനെ.... 💯💚

    • @Felicia54817
      @Felicia54817 2 месяца назад

      Rock/പാറ ഫൌണ്ടേഷനോ, M sand, മരം/തടി, concrete metal/കോൺക്രീറ്റ് മെറ്റലോ ഉപയോഗിച്ച് നിർമ്മിക്കാത്ത ഒരു വീടിനുള്ളിൽ ആണോ നിങ്ങൾ താമസിക്കുന്നത്?

  • @musappu5468
    @musappu5468 2 месяца назад

    You are100/. Write❤❤❤❤❤

  • @rafiappolopositive6660
    @rafiappolopositive6660 2 месяца назад

    നല്ല സംസാരം

  • @sujathaam2396
    @sujathaam2396 2 месяца назад

    Yes. Live with nature

  • @gladstonpereira7953
    @gladstonpereira7953 2 месяца назад

    Well said Sir

  • @varghesegeorge6360
    @varghesegeorge6360 2 месяца назад +2

    Sir you are very correct , in my childhood I had seen s very good beach at Fort Cochin and now the beach itself is vanished

  • @Sayoos_vlog12345
    @Sayoos_vlog12345 2 месяца назад +1

    ente valyama wayanad annu ithoky kelkumbooo ntho oru 😔 avide ula ellavarum ingott varanm 💯

  • @englishroom_in
    @englishroom_in 2 месяца назад

    Very informative.

  • @gmichael51
    @gmichael51 2 месяца назад +7

    ഈ പർവത നിരകളിൽ ഡാമുകൾ പാടുണ്ടോ? യൂറോപ്യൻ പാർലിമെന്റുകളിൽ നടക്കുന്ന ചർച്ചകളിൽ നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ഒരു നിർമാണങ്ങളും പാടില്ല എന്നാണ്

  • @tanichacko5802
    @tanichacko5802 2 месяца назад

    Good information

  • @ShadiyaVp-b3e
    @ShadiyaVp-b3e 2 месяца назад

    Nalla avatharanam

  • @sreekumarsk6070
    @sreekumarsk6070 2 месяца назад

    🙏🙏🙏

  • @ishmuismaheel2388
    @ishmuismaheel2388 2 месяца назад +1

    വയനാട്ടുകാർക്ക് കാട്ടാന കടുവ മരങ്ങൾ😭😭