വയനാട്ടുകാർ ഇനി എന്തു ചെയ്യണം?കൂട്ടത്തോടെ മണ്ണടിയാതിരിക്കാൻ,പിണറായി മുതൽ അറിയേണ്ടത്|wayanadlandslide

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 187

  • @sureshsaga9070
    @sureshsaga9070 5 месяцев назад +58

    എൻ്റെ നാട്ടുകാരനായ ബോസ് സർ കാര്യങ്ങൾ നന്നായി വിശദീകരിച്ചു. ഇതൊന്നും ഇവിടെ പ്രാവർത്തികമാക്കാൻ അനുവദിക്കില്ല സർ.ഇവിടെ ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനും ടൗൺഷിപ്പ് ആസൂത്രകനും നിയമനീതിന്യായ സംരക്ഷകനും എല്ലാം രാഷ്ട്രീയക്കാരാണ് സർ.രാഷ്ട്രീയ ഉപചാപക വൃന്ദങ്ങൾ.

    • @devimenon822
      @devimenon822 4 месяца назад

      Mashe DR Bose ihil parayunna oro kayavaum DR GADGIL report il unde...IDEham short aaki paranjennollle..pakashe enthu karyam ..no use...Ividuthe alkarkonnum talayil kerilla

  • @ikigai3887
    @ikigai3887 5 месяцев назад +22

    കഴിഞ്ഞ ദിവസങ്ങളിൽ ജനം ടിവിയിൽ അങ്ങയുടെ അഭിപ്രായങ്ങൾ ഡിബേറ്റ്ഇൽ കണ്ടിരുന്നു. വളരെ ശാസ്ത്രീയമായ വിശകലനങ്ങൾതന്നെയാണ്. ആശംസകൾ.

  • @prasannanprasannan4296
    @prasannanprasannan4296 5 месяцев назад +91

    പിണറായി വിജയൻ പലതും പഠിക്കാൻ വിദേശത്തു പോകുന്നു ഇയാൾക്ക് കേരളത്തെ കുറിച്ച് ഒരു ക്ലാസ് കൊടുക്കണം

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 5 месяцев назад +10

      പലതുo അടിച്ചുമാറ്റാ ൻ പോകുന്നു എന്നു പറയുന്നതല്ലേ നല്ലത്

    • @5625-c1r
      @5625-c1r 5 месяцев назад +1

      ​@@johnthomasjohnthomas4304 He is going on for treatments for his piles issues, that's what I learned from the media. Ofcourse in the same time there are so many corruptions too reported. How smart interview and discussion here. Give it to 20-20 Sabu Jacob he will build cities and develop this area alike his panchayat. Here there is no need of political parties conspiracy but development. Please 🙏 ❤️.

    • @5625-c1r
      @5625-c1r 5 месяцев назад +5

      He is going on for treatments for his piles issues, that's what I learned from the media. Ofcourse in the same time there are so many corruptions too reported. How smart interview and discussion here. Give it to 20-20 Sabu Jacob he will build cities and develop this area alike his panchayat. Here there is no need of political parties conspiracy but development. Please 🙏 ❤️.

    • @ansuantony1859
      @ansuantony1859 5 месяцев назад +1

      Avideyokke sthalavum veedumokke swanthaayitt vaangikkaan povukayaayirikkum

    • @thilakanpv9519
      @thilakanpv9519 5 месяцев назад +1

      Thalayil aalthamasam ullavarkkanu class kodukkendatju....allathe thalayil PANNIKKASHTAM. Ullavarkkalla.....

  • @ktnaserkt4319
    @ktnaserkt4319 5 месяцев назад +12

    ഏറ്റവും സത്യസന്ധവും പ്രായോഗികവും ശാസ്ത്രിയവുമായ കാഴ്ച്ചപ്പാട്
    അഭിനന്ദനങ്ങൾ

  • @Mr.MachuOfficial
    @Mr.MachuOfficial 5 месяцев назад +14

    വയനാട്ടിലെ പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ സർക്കാർ അതിവേഗം മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ഏറ്റെടുത്തു വേഗത്തിൽ പ്രാവർത്തികമാക്കാൻ ശ്രെമിക്കുക...
    ഇനിയൊരു ഉരുള്പൊട്ടലിനു സ്വന്തം ജനങ്ങളെ വിട്ടുകൊടുക്കാതിരിക്കുക.
    പ്രകൃതിക്കു മനുഷ്യനും മൃഗങ്ങളും മണ്ണും എല്ലാം ഒന്നാണ് എന്ന് മറക്കാതെ പ്രെകൃതിയെ മനസ്സിലാക്കി മുന്നോട്ടു പോവുക .

  • @SablK.Mathew-nu7od
    @SablK.Mathew-nu7od 5 месяцев назад +22

    കേൾക്കാൻ നല്ല സുഖമുണ്ട് ടെക്നോളജിയുടെ കാലത്താണ് നമ്മൾ ജീവിയ്ക്കുന്നത് പക്ഷേ :
    ഇവിടുത്തെ വിദഗ്തർക്കും
    വലിയ വിദഗ്തർ എന്നഭിനയിക്കയും ചെയ്യുന്ന രാഷ്ട്രീയ നേതൃങ്ങളെയും ആരു പറഞ്ഞു മനസ്സിലാക്കും
    ഈ ഗോ മാത്രം യോഗ്യതയുമായി നടക്കുന്ന സർക്കാരും സർക്കാർ സർക്കാരിനെ താങ്ങാൻ മാത്രമറിയാവുന്ന സർക്കാരുദ്യാഗസ്ഥ രം > ഈ അഹങ്കാരികൾക്കാരു മണികെട്ടും

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 5 месяцев назад +23

    ഇതാണ് ശരിയായ മാർഗം. ടൗൺഷിപ്പ് ശരിയായ സ്ഥലത്തു നിർമിച്ചു അവിടെ താമസിപ്പിച്ചിട്ടു ഇതുപോലുള്ള സ്ഥലത്തു കൃഷി ചെയ്യാൻ യാത്ര സൗകര്യം കൊടുക്കണം. അത് പോലെ തീരദേശത്തും ഇതുപോലെ തന്നെ സേഫ് ഏരിയയിൽ താമസിപ്പിച്ചിട്ട് കടലിൽ പോകാൻ യാത്രാ സൗകര്യം കൊടുക്കണം.

  • @user-ob4io6bk8v
    @user-ob4io6bk8v 4 месяца назад +3

    സാർ പറയുന്നത് 100% ശെരിയാണ്,, പക്ഷെ മനുഷ്യൻ നന്നാവണം,, Right attitude is the key, 🙏🌹

  • @DrBijuTGeorge
    @DrBijuTGeorge 4 месяца назад +4

    എത്ര അർത്ഥവത്തായ സംസാരം. പ്രകൃതി ദുരന്തങ്ങൾ തടയുന്നതു സംബന്ധിച്ച് ബോസ് സാറുമായി ചർച്ച സംഘടിപ്പിച്ച മറുനാടനും പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായി നാം ഓരോരുത്തരും അനുവർത്തിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് വിശദമായുംലളിതമായും സംസാരിച്ച ബോസ് സാറിനും അഭിനന്ദനങ്ങൾ

  • @mathewjohn2891
    @mathewjohn2891 5 месяцев назад +34

    കുന്നിൻമണ്ടയിലെ വലിയ കെട്ടിടങ്ങളും ഹോംസ്റ്റൈ കളും പൂർണമായും നിർത്തണം. കാശുള്ളവൻ എന്ത് കാണിച്ചാലും കുഴപ്പമില്ല എന്ന രീതി മാറ്റണം

    • @joevarghese1978
      @joevarghese1978 4 месяца назад

      Now on government should plan and give guidance. Other than that What jobs the people will do.. They need jobs..money from gulf is stopping..

  • @Anjanacreations
    @Anjanacreations 4 месяца назад +2

    പഴയ ജീവിത രീതിയിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലത്... എല്ലാ അർത്ഥത്തിലും.

  • @sreesanthraroth8445
    @sreesanthraroth8445 5 месяцев назад +14

    കൃഷിയും പ്രശ്നമാണ്. For Example Tea

  • @mathewkg499
    @mathewkg499 5 месяцев назад +5

    Very good sir Big idea salute sir🎉🎉🎉🎉

  • @moideenkunhi7066
    @moideenkunhi7066 4 месяца назад +1

    സാറ് പറഞ്ഞത് ശരിയാണ് 60 കഴിഞ്ഞാൽ ഉദ്യോഗസ്ഥർ പുറത്ത് അവരുടെ സേവനങ്ങൾ നാട്ടിന്ന് കിട്ടുന്നില്ല എന്നാൽ രാഷട്രീയക്കാർക്ക് വയസ്സ് പ്രശ്നം വരുന്നില്ല .

  • @BaburajAn-df7pd
    @BaburajAn-df7pd 4 месяца назад +1

    🎉❤😊താക്സ്

  • @naveenkuninamkanddypandara4157
    @naveenkuninamkanddypandara4157 5 месяцев назад +16

    നാറിയ രാഷ്ട്രീയം കളിച്ചെ ഭരണ കർത്താക്കൾ ഒരു വലിയ ജനസമൂഹത്തെ ഇല്ലാണ്ടാക്കി. പാറക്കെട്ടുകൾക്ക് മുകളിൽ മണ്ണു മാത്രമുള്ളിടത്തെ വീടുകൾ വെച്ചാൽ, ഇപ്പോളുള്ള മഴക്കെ എല്ലാം ഒളിച്ചു പോയില്ലെങ്കിലേ അത്ഭുതമുള്ളു. ലോകത്തെ എവിടെ കാലാവസ്ഥ മാറ്റമുണ്ടായാലും അതെ ബാധിക്കുന്നതെ കേരളത്തിൽ തന്നെ ആണ്. ഇത്രയും വന്യമായ നമ്മുടെ കാടുകൾ അതിനെ താങ്ങാൻ കഴിയുന്നതിനും മേലെയായി നമ്മുടെ ഇടപെടൽ. കേരളത്തിലെ മലനിരകൾക്ക് വലിയ ഇളക്കങ്ങളെ താങ്ങാൻ ശക്തി ഇല്ല. ഇതെ ഏതൊരു പ്രകൃതി സ്നേഹിക്കും മനസ്സിലാവും. പക്ഷേ നമ്മൾ തിരഞ്ഞെടുത്തു വിടുന്ന എമ്പോക്കികൾക്ക് അതെ മനസിലാവില്ല.

  • @nihasballu
    @nihasballu 4 месяца назад +1

    ഉരുൾപൊട്ടലിന് ദിവസങ്ങൾക്കുമുമ്പ് ഈ സാറിൻറെ ഒരു ക്ലാസിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. വളരെ അത്ഭുതം തോന്നിയ ഒരു ക്ലാസ് ആയിരുന്നു അത്. അന്ന് ഞാൻ സാറിനോട് ചോദിച്ചു അങ്ങ് പറയുന്ന ഈ കാര്യങ്ങളൊക്കെ ഞങ്ങൾ കുറച്ചു പേരോട് സംസാരിച്ചാൽ എന്താണ് പ്രയോജനം എന്ന് അപ്പോൾ സാർ പറഞ്ഞു വർഷങ്ങളായി ഞാൻ ഇത് സംസാരിക്കുന്നു. ഭരണകൂട സംവിധാനങ്ങൾ വേണ്ടരീതിയിൽ അത് പ്രയോജനപ്പെടുത്തുന്നില്ല. ഇനിയും ഉണർന്നു ചിന്തിച്ചില്ല എങ്കിൽ മഹാ ദുരന്തങ്ങൾ നമ്മളെ കാത്തിരിക്കുന്നു.

  • @thread5040
    @thread5040 5 месяцев назад +17

    മുറുക്കാൻ വാങ്ങാൻ കാശില്ലാത്ത ഒരു വിഭാഗം ഏത് വിമാനത്തിൽ കയറിപോകാനാണ് സാറേ അവരെയൊക്കെ മാറ്റി പാർപ്പിക്കുകയല്ലെ വേണ്ടത്
    ടൂറിസം ആയിക്കോട്ടെ പക്ഷേ അവിടെയുള്ള പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ജനങ്ങളെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഗവൺമെൻറ് മറ്റൊരിടത്ത് ഉണ്ടാക്കണം
    ഇതൊക്കെ ചെയ്യാൻ പ്രാപ്തിയുള്ള ചുണയുള്ള ഒരു ഗവൺമെൻ്റ് നമ്മുടെ നാട്ടിലുണ്ടോ?

    • @-pgirish
      @-pgirish 5 месяцев назад +3

      ടൂറിസം ആണ് ആളുദ്ദേശിച്ചത്

  • @vijusankaran7610
    @vijusankaran7610 5 месяцев назад +2

    സർ പറയുന്നത് ശെരിയാണ്

    • @vijusankaran7610
      @vijusankaran7610 5 месяцев назад +4

      Sir പറയുന്നത് ശരിയാണ് പക്ഷെ നട്ടെല് ഉള്ള ഉദ്യോഗസ്ഥരുo നട്ടെല്ല - വളക്കാത്ത തലമുറയും വേണം

  • @vishnukumarkr3499
    @vishnukumarkr3499 5 месяцев назад +10

    നമ്മുടെ education സിസ്റ്റം മൊത്തം മാറ്റണം . അതിലൂടെ നല്ല പൗര ബോധവും നിയമങ്ങളെയും ഒക്കെ ബഹുമാനിക്കുന്ന നല്ല ഒരു തലമുറ വളർന്നു വരണം . അത് സംഭവിക്കാതെ ഇ രാജ്യത്തെ ഒരു പ്രേശ്നത്തിനും ഒരു പരിഹാരവും ഉണ്ടാകാൻ പോകുന്നില്ല .

  • @johnsallen8180
    @johnsallen8180 5 месяцев назад +4

    സാറേ മുല്ലപേരിയാർ ഡാമിനെ പറ്റി രണ്ടു വാക്ക് കൂടി പറയണേ

    • @Alibaba-hd6po
      @Alibaba-hd6po 4 месяца назад +1

      5 district kaar maari thamasikyanam....

    • @Mntrikan
      @Mntrikan 4 месяца назад

      ​@@Alibaba-hd6poഎങ്ങോട്ട് അറബികടലിൽ കാണാം

  • @baburajanvazhapully4582
    @baburajanvazhapully4582 5 месяцев назад +1

    Nice and humble presentation sir.

  • @FoneKsd-mg2kb
    @FoneKsd-mg2kb 4 месяца назад

    Adutha,kalathay,ketta,vivaravum,buthiyumulla,karyangal,this,is,realy,exellent,thank,verymuch,sir

  • @jintavarghese4769
    @jintavarghese4769 4 месяца назад +2

    Respect u sir❤😢

  • @Emuzlite
    @Emuzlite 5 месяцев назад +2

    ഇവിടെ ഇപ്പൊ കൃഷി അല്ല ഉള്ളത്.. പകരം റിസോർട്ട് നിർമാണം ആണ് നടക്കുന്നത്..

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 месяцев назад +3

    Sir u r Great

  • @ramadevan6240
    @ramadevan6240 5 месяцев назад +1

    Thank you sir

  • @Savad-q9k
    @Savad-q9k 4 месяца назад +2

    ശാസ്ത്രഞ്ഞർ വയനാട്ടിൽ പോവാൻ പാടില്ല എന്ന് ഉത്തരവ് ഇറങ്ങി ട്ടുണ്ട്

  • @naturenest5449
    @naturenest5449 4 месяца назад

    start discussion from school children onwards...so next Generation will implement all the things
    You told everything beautiful sir ❤❤❤

  • @anithakottappuramappu7377
    @anithakottappuramappu7377 4 месяца назад +1

    നമ്മൾ. വടക്കേ ഇന്ത്യക്കാർരെ കുററം പറയും അവർ പ്രകൃതി യെ ഇത്രയും ഉപദ്രവിക്കുന്നില്ല

  • @sudharathnam6833
    @sudharathnam6833 4 месяца назад

    Very good ideas

  • @stebinsebastian9747
    @stebinsebastian9747 5 месяцев назад +1

    Very good sir big salute ❤❤❤

  • @Virtual-Friend-007
    @Virtual-Friend-007 5 месяцев назад +2

    ഇത് പോലെ വിവരം ഉള്ളവരും പിന്നെ നല്ല മനസ്സുള്ളവരും അധികാരത്തിൽ വരണം. എന്നാലേ ഇതൊക്കെ നടക്കൂ... മുല്ല പെരിയാറിന്റെ കാര്യത്തിലും 😢🙏

  • @RCKundamkuzhy
    @RCKundamkuzhy 4 месяца назад +1

    *സുഖമല്ലേ* 😂

  • @lalithammadamodaran9119
    @lalithammadamodaran9119 5 месяцев назад +6

    ഇത് പശ്ചിമ ഘട്ട ഇതിന്റെ ഭാഗമായിരുന്നു,
    മുഴുവൻ വനങ്ങൾ ആയിരുന്നു
    ഭൂമിക്കു ഉറപ്പുo, മണ്ണൊലിപ്പ് തടയണം എങ്കിൽ ഇനി അവിടെ ഒരു constructionum വേണ്ട
    ആ മണ്ണ് fragile ആണ്, ദുർബലമാണ്, ഒരുപാടു നല്ല മരങ്ങൾ വച്ചു പിടിപ്പിച്ചു, ഭൂമിക്കു താങ്ങും ബലവും കൊടുക്കുക
    പഠിപ്പിച്ചത് പോരെ,
    വീട് പോയവർക്ക് വേറെ ഉറപ്പുള്ളോടത്തു വീട് വച്ചു കൊടുക്കുക
    മുഴുവൻ കയ്യെറിയതന്റെ ഫലമാണിത്
    അവിടെ ഇനി ഒന്നും പണിയേണ്ട

  • @sindhumenon2628
    @sindhumenon2628 5 месяцев назад +1

    Excellent talk 👌

  • @mpaul8794
    @mpaul8794 4 месяца назад

    കേൾക്കാൻ രസമുണ്ട് .

  • @y.santhosha.p3004
    @y.santhosha.p3004 4 месяца назад +1

    Sir
    പാറ മണൽ നിരോധിച്ചാൽ അത്രയും പാറഖനനം ഒഴിവാക്കിക്കൂടെ..
    അത്രയും ആവശ്യങ്ങൾക്ക് പുഴ മണൽ ,ഡാംമണൽ ഉപയോഗിച്ചു കൂടെ

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 4 месяца назад

    സാർ നമി ച്ചു ❤❤❤

  • @haridasar6618
    @haridasar6618 4 месяца назад

    Very Good

  • @jopanachi606
    @jopanachi606 4 месяца назад

    Excellent presentation, let this suggestions reach the office of our politicians and bureaucrats.

  • @Intolerantmoron
    @Intolerantmoron 4 месяца назад +1

    എൻറെ പൊന്നു സാറെ ഒരു പ്രത്യേക മതക്കാർ സ്വന്തം ആൾക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി ഇവിടെ പെറ്റു കൂട്ടി വീടുകളുടെ എണ്ണം കൂടുന്നു അതുകൊണ്ടാണല്ലോ ഇത്തവണ ഒഴുകിപ്പോയത് അവരാണ് കൂടുതൽ

  • @BeeVlogz
    @BeeVlogz 4 месяца назад

    Thank you sir for your practical recommendations and useful information ❤️❤️🙏🙏
    Our government should use your knowledge and support and do good things for our people and protect the nature.

  • @sudheeshkumar6227
    @sudheeshkumar6227 5 месяцев назад +12

    ആരോട് പറയാൻ ആര് കേൾക്കാൻ😢

  • @krishnakv8228
    @krishnakv8228 4 месяца назад

    വിധ്വംസക രാഷ്ട്രീയം മാത്രം ശീലിച്ച നമ്മുടെ രാജ്യത്ത്, സംസ്ഥാനത്ത് ,....നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യങ്ങൾ..... ഒരാൾ കൊണ്ടു വന്നാൽ മറ്റെയാൾ എതിർക്കും, ഒത്തൊരുമിച്ച് നിന്ന് നാടിൻ്റെ നന്മക്കായ് പ്രവർത്തിക്കുന്നവർ ആരാണ്. മോദി കൊണ്ടു വന്ന കാർഷിക നയം ഉദാഹരണം. രണ്ട് വർഷം അത് പ്രയോഗത്തിൽ കൊണ്ടു വന്ന് പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തി പോകാമായിരുന്നു. പക്ഷേ എതിർത്തു.... പിൻവലിക്കാൻ നിർബ്ബന്ധിച്ചു. ഇങ്ങനെയുള്ള അവസ്ഥയിൽ ശ്രീ ബോസ് പറയുന്നത് പോലെയുള്ള പ്ലാനുകൾക്ക് ആര് മുതിരും. മാധവ ഗാഡ്ഗിൽ റിപ്പോർട്ട് തന്നെ നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്.

  • @anil540
    @anil540 5 месяцев назад +3

    ഭാരതത്തിൽ സിക്കിം, ഹിമാചൽ പ്രദേശ് , മറ്റ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ ഭൂമിയുടെ ചരിവ് എല്ലായിടത്തും 40 ഡിഗ്രിയിൽ കൂടുതൽ ഉള്ള ഭൂമിയും അവി നിറയെ ബഹുനില കെട്ടിടങ്ങളും ആണ് നിർമ്മി ച്ചിരിക്കുന്നത്. കാലാവസ്ഥ യിലുള്ള വൃതിയാനവും ജനപ്പെ രുപ്പം , പാറമടകൾ, മരങ്ങളുടെയും വനങ്ങളുടെയും നശീകരണം , അശാസ്ത്രീയമായ കെട്ടിട നിർമ്മാണങ്ങൾ, സർക്കാരുകളുടെ അനാസ്ഥ, ഇവയൊക്കെത്തത്തന്നെയാണ് ഈ ദുരന്തങ്ങൾക്ക് കാരണം

  • @bijuthomas6104
    @bijuthomas6104 5 месяцев назад

    Wise ,intelligent and sensible talk ❤😊

  • @ShineVarughese-b1l
    @ShineVarughese-b1l 5 месяцев назад +1

    Very true

  • @SusanSaji-hl6rb
    @SusanSaji-hl6rb 5 месяцев назад +1

    ഇതുപോലുള്ളവർക്ക് ഗവൺമെൻ്റ് Advisor ആക്കുക. ഇവർക്ക് ശമ്പളം പോലും വേണ്ടാത്തവർ ഉണ്ട്. ആർത്തി ഒരു മനുഷ്യനും നല്ലതല്ല

  • @Freepersonwithfreethoughts
    @Freepersonwithfreethoughts 4 месяца назад +3

    കാലങ്ങളായി മണൽ നീക്കാതേ പുഴകളുടെയും ഡാമുകളുടേയും ആഴം കുറഞ്ഞതും വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതിനും പുഴ കരകവിയുന്നതിനും കാരണം അല്ലേ?

  • @dayanajacob9681
    @dayanajacob9681 4 месяца назад

    U said well

  • @akhilv3226
    @akhilv3226 5 месяцев назад +1

    Super❤

  • @catlov97
    @catlov97 5 месяцев назад +4

    ശാസ്ത്രാവബോധമുള്ള അൻവർ MLA യോട് ചോയ്ച്ചാൽ ശരിയായ ദിശ പറഞ്ഞു തരും. 😊

  • @mohanadasanmohamaala-momo7273
    @mohanadasanmohamaala-momo7273 5 месяцев назад +2

    സാർ പറയുന്നതെല്ലാം കാര്യമാത്രപ്രസക്തമാണ്. പക്ഷെ ഇവിടെ ആര് കേൾക്കാൻ. പഞ്ചായത്തുതലം തൊട്ട് മുകളിലേക്ക് അഴിമതികളും വെട്ടിപ്പുകളും കള്ള ത്തരങ്ങളും മറ്റുമാണ്. വിദ്യാഭ്യാസത്തിലൂടെ കൊടുക്കേണ്ട പല അറിവുകളും ഇപ്പോഴും ചെയ്യുന്നില്ല.

  • @user-ob4io6bk8v
    @user-ob4io6bk8v 4 месяца назад

    വെസ്റ്റേൺ ഘട്സ് ന്റെ ഉയരം അല്പം കുറക്കുക, തമിൽ നാടിനു മഴയും കിട്ടും,,, അതിനു പകരം ആയി മുല്ലപെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യുക,, 🙏🌹

  • @sreenipillai5140
    @sreenipillai5140 4 месяца назад

    👍👍👍

  • @surendranvalakkadavan2449
    @surendranvalakkadavan2449 5 месяцев назад +1

    ❤❤100%

  • @radhakrishnanmk9791
    @radhakrishnanmk9791 4 месяца назад +2

    Ropeway Airort ഇവ രണ്ടും വികസനം അല്ല..അടുത്ത എയർപോർട്ട് ഒരു ദുരന്തം..
    വികസനം പൊളിച്ചു എഴുതണം!
    കൂടുതൽ പ്ലാനിംഗ് വേണം.
    വലിയ കെട്ടിടങ്ങൾ സോയിൽ
    സൂട്ടാബിലിട്ടി നോക്കിവേണം.
    Prevrntion ആണ് നല്ലത് .
    തണ്ണീർ തടങ്ങൾ/ വയലുകൾ ഇല്ലാതാക്കുന്നത് ആണ്
    മുഖ്യ അജണ്ട. ചർച്ച നടത്താമോ?

  • @FoneKsd-mg2kb
    @FoneKsd-mg2kb 4 месяца назад

    Fantastic, solusion, for, human, life, wynad, and, every, highrange. Area. In. Kerala, and,everywhere, in, india

  • @Virtual-Friend-007
    @Virtual-Friend-007 5 месяцев назад +2

    കൈക്കൂലി അഴിമതി എല്ലാം നിറുത്തിയാലേ ഇതൊക്കെ നടക്കൂ

  • @reghuvarma4164
    @reghuvarma4164 5 месяцев назад

    ബോസ് സർ,വളരെ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനം. ഇത് എല്ലാ രാഷ്ട്രീയ നേതാക്കളും മനസ്സിലാക്കി പ്രവർത്തിച്ചെങ്കിൽ എന്നാശിക്കുന്നു.

  • @lilymj2358
    @lilymj2358 5 месяцев назад +3

    അഭിപ്രായ ഫ്രീഡം പോലും ഇല്ലാത്ത നമ്മൾ എന്ത് ചെയ്യാനാ. നല്ല directions aanu. അഴിമതി നിർത്തലാക്കി, recommendation വഴി കാറിയങ്കൽ നേടുന്നത് നിർത്തിയാൽ തന്നെ വലിയ മാറ്റം വരും. Politics നമുക്ക് വേണ്ട. മടുത്തു. സ്വപ്നം കാണാൻ പോലും പറ്റില്ല സാർ പറഞ്ഞ കാറിയങ്കൽ. സൂര്യൻ, chowvva planets ലേക്ക് പോകാൻ നമ്മൾ പ്ലാൻ ചെയ്യുന്ന കാലം. അത്രയും efficient aanu.

  • @jameskuttyabraham9318
    @jameskuttyabraham9318 5 месяцев назад

    Very good

  • @bindusekhar2070
    @bindusekhar2070 4 месяца назад

    👍👌👌

  • @BABUK.P.
    @BABUK.P. 4 месяца назад

    20- സെന്റ് മീറ്ററിൽ കൂടുതലുള്ള മഴ പെയ്യുന്ന സ്ഥലം ഉരുൾപൊട്ടലിനു സാധ്യത കൂടുതലാണ്

  • @susanpv6752
    @susanpv6752 5 месяцев назад +1

    എല്ലാ ഡാമുകളുടെയും ഉള്ളിൽ ധാരാളം വെള്ളം ആണ്.വെള്ളത്തിന്റെ തള്ളൽ ഭൂമിയിൽ വലിയ മാർതം ഉണ്ടാക്കുന്നു്.മഴയും ചേർന്ന് ഭൂമിയെ തള്ളി മരിക്കുന്നു

  • @sasu9461
    @sasu9461 4 месяца назад +1

    ഇതൊന്നും ആരും പുറത്ത് പറയരുത്. പിരിവ് മാത്രം കൊടുക്കുക

  • @Virtual-Friend-007
    @Virtual-Friend-007 5 месяцев назад

    ആളുകളുടെ എണ്ണമനുസരിച്ചുള്ള വലിപ്പമേ വീടിന് ഉണ്ടാകാവൂ, അതിനു നിയമം വരണം

  • @5625-c1r
    @5625-c1r 5 месяцев назад +2

    How smart interview and discussion here. Give it to 20-20 Sabu Jacob he will build cities and develop this area alike his panchayat. Here there is no need of political parties conspiracy but development. Please 🙏 ❤️. Whole Kerala development should be like this just a centrally planned system should be expected without party brands please. Just an example how Ganesh Kumar started KSRTC changes. There was trouble started only when party and union complexity raised.

  • @prakashpr3199
    @prakashpr3199 5 месяцев назад +3

    മനുഷ്യൻ ഒന്ന് വിചാരിക്കുന്നു!!!! സ്വപ്‌നങ്ങൾ !!!!! മുകളിലിരിക്കുന്നയാൾ മറ്റൊന്നും!!!! ഏതാണ് നടക്കേണ്ടത്..... ഏതു നടക്കും ????

  • @vijaykumar-ko2in
    @vijaykumar-ko2in 5 месяцев назад +2

    👍🙏

  • @bbgf117
    @bbgf117 4 месяца назад +1

    ഈ സിസ്റ്റം മൊത്തം പൊളിച്ചെഴുതിയാൽ മാത്രമേ ഇതൊക്കെ നടപ്പിലാക്കാൻ കഴിയൂ .

  • @rimaahammed7541
    @rimaahammed7541 4 месяца назад

    👌👌

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 4 месяца назад

    ഉരുൾ പൊട്ടിയാലും ഇല്ലെങ്കിലും നമുക്ക് റിസോർട്ടുകൾ വേണം കരിങ്കൽ കോറികൾ വേണം മലചെരുവിൽ നിരപ്പാക്കി വീടുകൾ വെക്കണം,, അതാണ് നാടിന്റെ പുരോഗമനം,, അതിനു ആരും ഇടങ്കോലിടരുത്,, ഇനിയും കോറികൾ വേണ്ടവർക്ക് അനുവാദം കൊടുക്കുക മലകൾ പുരോഗമിക്കട്ടെ,

  • @Lakshmi.Arvind
    @Lakshmi.Arvind 4 месяца назад

    Very true sir !! Salutes to Bose sir for your amazing explanation . But who will follow all this sir .i would love to meet you someday

  • @chakkocp8486
    @chakkocp8486 4 месяца назад

    ഇതൊക്കെ പിണറായിയുടെ രക്ഷാ ധൗത്യം ആണ്

  • @josephpathrose7409
    @josephpathrose7409 5 месяцев назад +1

    ഇതൊന്നും നമ്മുടെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിക്കില്ല. അവരുടെ വരുമാനത്തെയും നിലനില്പിനെയും ബാദിക്കുന്ന കാര്യം ആണ്‌.

  • @lazyseller4631
    @lazyseller4631 5 месяцев назад

    ഉരുൾപൊട്ടൽ, ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലെ വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരമ്പരാഗത ഇഷ്ടിക നിർമ്മാണങ്ങൾക്ക് പകരം പ്രീഫാബ് മോഡുലാർ കെട്ടിടങ്ങൾ സ്വീകരിക്കുന്നത് പരിഗണിക്കേണ്ടത് പ്രധാനമാണ്. ഇരുനില കെട്ടിടങ്ങളുൾപ്പെടെ പല വീടുകളും ഇപ്പോഴും തൂണുകളില്ലാതെ, ലാറ്ററൈറ്റ് കല്ലുകളെ മാത്രം ആശ്രയിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് തലമുറകളായി തുടരുന്നു. ഈ രീതി പരമ്പരാഗതമാണെങ്കിലും പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. പ്രീഫാബ് മോഡുലാർ സാങ്കേതികവിദ്യകൾ മെച്ചപ്പെട്ട ഘടനാപരമായ സമഗ്രതയും പ്രതിരോധശേഷിയും വാഗ്ദാനം ചെയ്യുന്നു, അവയെ കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഓപ്ഷനാക്കി മാറ്റുന്നു. ഭൂകമ്പ ആഘാതങ്ങൾ ലഘൂകരിക്കാനും മനുഷ്യനഷ്ടം കുറയ്ക്കാനും ഈ ആധുനിക നിർമ്മാണ സാങ്കേതിക വിദ്യകൾ സ്വീകരിക്കേണ്ടത് സർക്കാരിനും പ്രാദേശിക ജനങ്ങൾക്കും അത്യന്താപേക്ഷിതമാണ്. കൂടാതെ, ഖനനവും ലാറ്ററൈറ്റ് കല്ല് മുറിക്കലും കുറയ്ക്കുന്നത് ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ സഹായിക്കും, അതിലൂടെ ഭൂകമ്പത്തിനും മണ്ണിടിച്ചിലിനും സാധ്യത കുറയും.

  • @ahadhasherin9698
    @ahadhasherin9698 5 месяцев назад +2

    Sir njan ente abiprayam parayatte wayanattil helicofter athiyavishiyaman kaaranam wayanad choram bloack aayal athiyavisha allukalkk veraanum pookuvanum preyasamund adh kond angane ulla kariyangalil udane theerumanam edukkanam enn njan abeshiikkunnu 👍👍👍

  • @vijayasidhan8283
    @vijayasidhan8283 5 месяцев назад +4

    There should be biodiversity and not monocrop cultivation like tea

  • @sobhanaraveendran5738
    @sobhanaraveendran5738 5 месяцев назад +1

    Thattu krishi reetiyum bamboo valartukayum cheyyuka

  • @susanmathew1248
    @susanmathew1248 5 месяцев назад +1

    Shame on Kerala government

  • @greengarden6447
    @greengarden6447 4 месяца назад

    Ente veed wayanad aan. One bhk aan. Athil 2 roomum koode edthu expand cheyan plan undarnu. Ipo aa plan vendenn vechu. Prakrthi samrakshanam udeshich. Wayanad ithrem sensitive anenn arinjathkond

  • @sasikumarv2833
    @sasikumarv2833 5 месяцев назад +1

    കോരൻ റെയിൽ (K Rail) വന്നാൽ എല്ലാ പ്രശ്നങ്ങളും തീരും. കുറെ ബംഗാളികൾക്ക് തൊഴിലും kittum

  • @beenacm6663
    @beenacm6663 4 месяца назад

    🙏🏼

  • @prakashp8539
    @prakashp8539 5 месяцев назад

    വയനാട് താരതമ്യേനെ പ്രകൃതി ദുരന്തസാധ്യത കുറവുള്ളത് സുൽത്താൻ ബത്തേരി താലൂക് ആണ്. മീനങ്ങാടി, പുൽപള്ളി ഒക്കെ മോശമല്ലാത്ത ടൗണുകൾ.. Nanjangud -നിലമ്പൂർ റെയിൽവേ ശരിയാക്കിയാൽ ചരക്കുനീക്കം സുഗമം ആകും. റെഡ് സോൺ സ്ഥലങ്ങളിൽ റോഡ് നിർമിക്കരുത്, എലെക്ട്രിസിറ്റി കണക്ഷൻ നൽകരുത്, റിസോർട് എല്ലാം സുരക്ഷ മാനദണ്ഡം പാലിക്കുക. അടിയന്തിര മായി തുറങ്ക പാത പണി വേണ്ട എന്ന് വെക്കുക. ഈ പാത ഓപ്പണിങ് കള്ളാടി, ഉരുൾ പൊട്ടിയതിന് അടുത്ത് ആണ്.

  • @dmanair
    @dmanair 5 месяцев назад +1

    Airports at every nook and corner. Can you imagine the destruction? Bombastic ideas!

  • @amblieamnile8981
    @amblieamnile8981 4 месяца назад

    ജനങ്ങുളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ ധോബിയും എല്ലാം കൂട്ടുത്തരവാദികൾ

  • @-pgirish
    @-pgirish 5 месяцев назад +1

    രാഷ്ട്രീയം വലിയ കച്ചവടമാണ്

  • @sreekanth_sivadas
    @sreekanth_sivadas 4 месяца назад

    അറിവുള്ളവർക്ക് കേരളത്തിൽ ഒരു കുറവുമില്ല.. പക്ഷെ ആ അറിവ് പ്രയോഗത്തിൽ വരുത്താൻ ആർജ്ജവമുള്ള രാഷ്ട്രീയ നേതൃത്വമില്ല.. ആരെങ്കിലും ഒരാൾ മാറി ചിന്തിച്ചാൽ അവനെ പാർശ്വവൽക്കരിക്കുകയും ചെയ്യും..

  • @Savad-q9k
    @Savad-q9k 4 месяца назад +1

    അഥന്നും പറ്റൂല. ബുമി തോരന്ന് കരികലൊക്കെ വിറ്റ് മണ്ണൊക്കേ വിറ്റ് കമ്മീഷൻ അടിച്ഛ് പൈസ ഉണ്ടാക്കണം

  • @BABUK.P.
    @BABUK.P. 4 месяца назад

    വയനാട് ജില്ലായിൽ പഞ്ചിമഘട്ടം മലനിരകളിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് മാറി വീട് പണിതു കൊടുക്കുക

  • @sreelalvr8924
    @sreelalvr8924 4 месяца назад

    രായാ വ്. എല്ലാം. ശരിയാ ക്കുന്നുണ്ട്

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f 4 месяца назад

    Sir thangalkku purake panikittumo? Nallathu parayan padilla😮

  • @bhupathis4525
    @bhupathis4525 4 месяца назад +1

    VIKASANAKAL.....NIRTHUKA........AVASYATHINULLAVIKASANAM.....RISOTTUKALPOLICHUNEEKKUKA.......KADUM...MALAYUM.....OYHIVAKKUKA........

  • @sandhyadas4214
    @sandhyadas4214 4 месяца назад

    നമ്മൾ ഇത് വർഷം വർഷം പറഞ്ഞു കൊണ്ടേ ഇരിക്കണം.അധികാരികൾക്ക് ദുരന്ത ഫലം ആയി കിട്ടുന്ന പൈസ ആണ് നോട്ടം

  • @vaisakhviswanathan6539
    @vaisakhviswanathan6539 5 месяцев назад

    ഈ ആലപ്പുഴയും എറണാകുളവും അങ്ങനെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ എവിടെ പോയി താമസിക്കും എന്നും കൂടെ പറയണം ഇതൊന്നും നടപടി ഉണ്ടാവുന്ന കാര്യമില്ല നല്ല രീതിയിലുള്ള റഡാർ സംവിധാനങ്ങൾ കൊണ്ടുവന്ന ഭൂകമ്പ ഉരുൾപൊട്ടൽ എന്നിവ മുൻകൂട്ടി കണ്ടുകൊണ്ട് ആളുകളെ മാറ്റി പാർപ്പിക്കണം റിസോർട്ട് കാരനെയും മറ്റും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @archanamanoj8493
    @archanamanoj8493 4 месяца назад

    Visionary aaya mattoru subhash chandra bose❤

  • @bennypulladan
    @bennypulladan 4 месяца назад

    കേരളത്തിൽ നടത്താൻ സാധ്യതയുള്ള കാര്യങ്ങൾ പറയൂ. ഇതിനൊക്കെ വേണ്ടത് .... പദ്ധതികൾ അഴിമതിയില്ലാതെ നടപ്പാക്കാൻ ഇച്ഛാശക്തിയുള്ള നല്ല ഒരു രാഷ്ട്രീയ സംവിധാനം ആണ്. ഇഷ്ടമുള്ള കൃഷി നടത്താൻ പറ്റില്ല എന്ന് പറഞ്ഞാൽ അനുസരിക്കുന്ന ആരും ഇന്ന് കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.

  • @Sa5232
    @Sa5232 5 месяцев назад +1

    ഇതിനൊക്കെ നല്ല ഒരു മുഖ്യൻ ആണ് barikendathu അല്ലാതെ പിണു ആണെകിൽ ഇതെല്ലാം നടന്നത് thanne