Thank you Dr. for explaining the details of Cholesterol and how to reduce the bad cholesterol, by including various vegetables in our diet and exercise daily. ❤🎉
എല്ല് മുറിയെ പണിയെടുക്കുക ..... ഭക്ഷണം വിശപ്പ് എന്ന രോഗത്തിന് കഴിക്കുന്ന മരുന്ന് എന്ന പോലെ ആവശ്യത്തിന് മാത്രം കഴിക്കുക .... ഇടക്ക് ഉപവസിക്കുക ..... വെള്ളം കുടിക്കുക .... വേറെ ഒന്നും വേണ്ട !
ദിവസവും ഒരു അല്ലി വെളുത്തുള്ളി ചവച്ചരച്ചു വെറും വയറ്റിൽ കഴിക്കുക, പക്ഷെ ആദ്യം കഴിക്കുമ്പോൾ വായ പുകയും 🙏🏼 എന്നാൽ കുറച്ചു ദിവസം കഴിക്കുമ്പോൾ... പരിചയം ആകും 🙏🏼😂
Thank you dr❤ arum parayatha karygal paranju thanna dr ku ella nanmakalum nerunnu. Iniyum ithupoleyulla class pradeekshiykunnu. ❤ god bless you always❤.
വളരെ നല്ല അവതരണം;എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിശദമായി പറഞ്ഞിരിക്കുന്നു. 👏
ആരോഗ്യപ്രദമായ ക്ലാസുകൾ അവതരിപ്പിക്കാൻ പ്രിയപ്പെട്ട ഡോക്ടറെ ഇനിയും നാഥൻ തുണക്കട്ടെ
നല്ലവണ്ണം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെയധികം നന്ദി
നല്ലതു പോലെ മനസ്സിലാകന്ന രീതിയിൽ പറഞ്ഞതിന് നന്ദി
അറിവില്ലാത്തവർക്ക് മനസ്സിലാകുന്ന രീതിയിൽ എല്ലാം വിശദമായി പറഞ്ഞു തന്നതിന് Thanks.
വളരെ നല്ല അവതരണം ഡോക്ടർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ
സംശയത്തിന് ഇടയില്ലാത്ത speech❤
ആഴ്ചയിൽ രണ്ടു ദിവസം ഒരു സ്പൂൺ പച്ച മല്ലി ചവച്ചു നീര് കഴിക്കുക. Best
ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുന്ന നല്ല ക്ലാസ്സ്...ദൈവം അനുഗ്രഹിക്കട്ടെ🙏
നല്ല രീതിയിൽ തന്നെ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു.
എത്ര നന്നായി പറഞ്ഞു തന്നു. (ഒത്തിരി നന്ദി - "ഡോക്ടർ "
Good presentation
Ellam manassilaki tarunnatkond janangalk valiya upagaraman thanks dokter🎉🎉🎉🎉🎉 3:17
Mellikka + Ginger+ Induppu + Water-Drinking this juice in morning 👍
Mellikka entha
@@reenascaria5263
Nellikka
Malli ayirikkum
@@geethav7381Nellika aayirikum
നെല്ലിക്ക
ഉപകാരമുള്ള ഗ്ലാസ് ഇനിയും ഇനിയും ഇത്പോലെ ഡോക്ടർ നല്ല ക്ലാസ്സുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
ഉപകാരമുള്ള "ഗ്ലാസ് " അല്ല ക്ലാസ് ആണ്. മരുന്ന് മാറിക്കഴിച്ചു, അല്ലെ 😊
ഗ്ലാസല്ലാ ക്ലാസ്
😂
😂😂@@alexandergeorge9365
Good. IAM PRACTCIMG THIS STARTED SEEING RESULT. THANKS A LOT.
നല്ല ക്ലാസ്സ്. കുറെ ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു.❤
ഹായ് Doctor, നല്ല മനോഹരമായ speech. ഇനിയും വരണേ!.
❤❤❤ ഉപകാരപ്രദമായ അവ ദരണം
എല്ലാം പറഞ്ഞു തന്നതിന് Dr ന് നന്ദി
Very good presentation, Thanks Doctor..❤
നല്ല അവതരണം...❤
Really your explanation will help the patient who are taking tablets. Thanks dr.
വളരെ ഉപകാരപ്രദമായ അവതരണം ഡോക്ടർ അഭിനന്ദനങ്ങൾ നന്ദിയും
Nalla arivugal
Thank you doctor
ഉപകാരപ്പെട്ടു.. താങ്ക്സ്.
Good demonstation 👌👍😍
Congrats 👍
നല്ല സംസാരം
Thank you Dr. for explaining the details of Cholesterol and how to reduce the bad cholesterol, by including various vegetables in our diet and exercise daily. ❤🎉
വളരെ നല്ല വിവരണം
േ ഡാ ൽട്ടർക്ക് ആയുരാരോഗ്യവും ദീഘായുസു മുണ്ടാകട്ടെ എന്നു ജഗദീശ്വര നിൽ പ്രാർത്ഥിച്ചുകൊള്ളുന്നു,
ഡോൽട്ടറോ? ഡാക്കിട്ടർ എന്നു പറയു
ഇവരൊക്കെ ഫ്രീയായിട്ട് നമുക്ക് ക്ലാസ് എടുക്കുന്നതാണോ.. യൂട്യൂബ് കാശു കൊടുക്കുന്നതുകൊണ്ട് മാത്രം..
ആഫിയത്തുള്ള ആയുസ് നൽകട്ടെ
ഡിങ്കൻ ആയുസ്സ് നൽകട്ടെ
Valuable information 🙏🙏🙏
Majority in kerala is not having money even to purchase monthly ration .
വളരെ നന്നായി, അറിയേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്ക്സ്.
God bless you doctor.
നല്ല അവതരണം എല്ലാം ഉൾപെടുതത്തി
ഡോക്ടർക്ക് 117 വർഷ ആയുസ്സിനായി പ്രാർത്ഥിക്കുന്നു.
വളരെ യതിഗം ഉപകരപ്രതമായി. Thanks
Can you share food items / tips to remove, reduce and stop calcium deposit in arteries??
തവിടോടു കൂടിയ അരി, ഗോതമ്പ്,റോൾഡ് ഓട്സ്, പയർ മുളപ്പിച്ചത്, 2 ആപ്പിൾ, ഓറഞ്ച്, ബെറി, നട്സ്, സീഡ്‌സ്, മീൻ , (മത്തി, നെത്തോലി,) വെണ്ടയ്ക്ക, അവൊക്കേടോ, ഒലിവ് ഓയിൽ, ഇലക്കറികൾ, വെളുത്തുള്ളി, ഇതെല്ലാം ചവച്ചരച്ചു തിന്നാൽ മതി 👍🏼
Good message Doctor ❤️
Good presentation doctor. 😊
നല്ല അവതരണം
Dr you are great May God bless you your class is really good 🙏
ഡോക്ടറെ, നത്തോലി ഒരു ചെറിയ മീനല്ല 👍😀
Thooda or chooda
എല്ല് മുറിയെ പണിയെടുക്കുക .....
ഭക്ഷണം വിശപ്പ് എന്ന രോഗത്തിന് കഴിക്കുന്ന മരുന്ന് എന്ന പോലെ ആവശ്യത്തിന് മാത്രം കഴിക്കുക .... ഇടക്ക് ഉപവസിക്കുക ..... വെള്ളം കുടിക്കുക ....
വേറെ ഒന്നും വേണ്ട !
ദിവസവും ഒരു അല്ലി വെളുത്തുള്ളി ചവച്ചരച്ചു വെറും വയറ്റിൽ കഴിക്കുക, പക്ഷെ ആദ്യം കഴിക്കുമ്പോൾ വായ പുകയും 🙏🏼 എന്നാൽ കുറച്ചു ദിവസം കഴിക്കുമ്പോൾ... പരിചയം ആകും 🙏🏼😂
cheruthyi choodaki kazhicha mathi
എന്നിട്ട് അൽസറും പിടിച്ചു ഗ്യാസ് കേറി നടക്കാം
Pacha kazhikkalle😊vayaru pokum😊choodakki mathrame kazhikkavu😊
@rajithanbrchanondroth4043
കുറച്ചു കഴിയുമ്പോൾ വയറും പുകയും 😮
Muthira veluthulli cherthu soup kudithal kozhupu nalla kurayum
ഏതാണ് ചവച്ചരയ്ക്കേണ്ടത് ?
Thanku mam.. Good information❤️
thanku Dr💕💕💕💕💕💕
Good information 'Thank you❤
Nalla.Avatharanam
പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട് എങ്ങനെ പരിക്കം
Thank you dr 👍❤
നല്ലസ്വീകാരൃമായനിർദ്ദേശങ്ങൾ
Madam Urakkam kudanum .sugar kurakkanum oru tips parayu
Good presentation❤
Thank you doctor. Can you please give some remadice for highper acidity.
Thank you for useful vedio Dr, May God bless you and your family
Sadaranakkarkke2 apple engane divasam kazhikkan pattum vila kuduthal alle
Very good God bles you
Ithupole valichu neety kanapona paranju vedio neethmunnathallathe real kariyam parayunnilla itheennu kitterttuveno jeevikkan sarikkum Dr Aaninnu doubt undu
നല്ലരിതയിൽ പറഞ്ഞു തന്ന ഡോക്ടറർ നന്ദി
നിലക്കടല (കപ്പലണ്ടി) നല്ലത് ആണോ Dr.
Good information 👍👌
Thank you Doctor. What is Ariyaveppala?
Neem leaves
This video is applicable only for the fellows born with silver spoon in the mouth.
Very good presentation
Thank you Dr.
Ithokke ellarkkum ariyunnathu thanne.. Veruthe samayam menakeduthan
Thank u very much doctor
Mac7 exercise ചെയ്താൽ മതി
Good presentation
Thanku
Very good information. Thanks dr.❤
Good speech
Goodvivavaranam
തവിടു ദിനവും 250 grams ദിവസവും കഴിച്ചാലോ...
Your heading is different from what you speak
👍🏻നന്ദി ഡോക്ടർ
Hlo. DR. Ashna. Panoor swadeshi ano.
Bestçlass Thankyou doc5or
Aryaveppilayano kariveppilayano? Kariveppila nallathanennu kettittund..
What kind of turmeric? Pls reply
Thank you dr❤ arum parayatha karygal paranju thanna dr ku ella nanmakalum nerunnu. Iniyum ithupoleyulla class pradeekshiykunnu. ❤ god bless you always❤.
ഗുഡ് ക്ലാസ്സ്. God bless you.
Valara nella oru information thannathinu thank you doctor❤❤
ഒലിവ് ഓയിൽപ്രഷർ കയറാൻ സാധ്യതയുണ്ട്
Dr. is this safe to consume in an empty stomach?
ഡോ . വയിറ്റ് റൈസ് ന് പകരം എന്ത് അരിയാ നല്ലത് (നെല്ല് കുത്തിയ അരിയല്ലെ മട്ടഅരി) ഇത് നല്ലതാണോ ?
തവിടുള്ള നല്ല ഓർഗാനിക് റൈസ് കിട്ടും. 85-120/kg aakum
Thanks
ഇന്നലെ യൂട്യൂബിൽ കണ്ട ഒരു vdo ...nuts കഴിച്ചാൽ രോഗങ്ങൾ വരും .....എതാണു സത്യം ....ഞാൻ യൂട്യൂബ് കാണുന്നത് നിർത്തി .....😂🙏
ഗുഡ് ഇൻഫർമേഷൻ
ഇതിൽ പറയുന്നത് കോളസ്ട്രോൾ കുറയാൻ ആണ് തയ്‌രോയിഡ് കൂടി ഉള്ളവർ ഇത് കഴിച്ചാൽ അതിന് എതിര് അല്ലെ
Very true, especially leaves like cabbage, brocholi etc.
ക്രിയാറ്റിനും യൂറിക്കാസറ്റും ഷുഗറും പ്രഷറും ഒക്കെ
ഇല ചവച്ച് അരച്ച് കഴിക്കുന്ന കാര്യം പറഞ്ഞില്ല. മറക്കല്ലേ...
ആലി വേപ്പിലയിൽ വിഷാ.ശം ഉണ്ടെന്ന് പറയുന്നു.അത് പച്ചയ്ക്ക് അരച്ച് കഴിക്കാമോ മറുപടി പ്രതീക്ഷിച്ചുകൊണ്ട്
Aaliveppila allatto .aaryaveppila...
Aarya veppila elaya Ela pacha manjal cherthu kazhikkam....
Nammal malayalikal kazhikkilla...pakshe bengalikal chorinte koode ee Ela varuthu kazhikkum ....njanum kazhichittundu....ethuvare oru kuzhappavum undayittulla
Well said
All doctors are saying this.
What is the chewing item?
Thanku for your good information.
Tqu madam.super
Doctor this class is super
Kwa ലീഫ്ലവറും kyabegum യൂറിക് ആസിഡ് കൂട്ടുംകുട്ടീ