നിലവിളക്ക് കൊളുത്തേണ്ടതെങ്ങനെ?

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 406

  • @ammaamma8575
    @ammaamma8575 3 года назад +22

    ഇതാണ് യഥാർത്ഥ ഗുരുനാഥ എത്ര രസമായിട്ടാണ് പറഞ്ഞുതരുന്നത് എത്ര ഉറക്കമായാലും ഈ വാക്കുകൾ ഒരിക്കലും ആരും മറക്കില്ല ടീച്ചർ അമ്മേ ഗോഡ് ബ്ലെസ് you

  • @appuzvlogz7183
    @appuzvlogz7183 3 года назад +2

    മുത്തശ്ശി വളരെ നന്നായി പറയുന്നു ഒരുപാട് കവുതുകത്തോട് കേട്ടിരിക്കാൻ തോന്നി വളരെ നന്നായിട്ടുണ്ട് 🥰

  • @vijaytp7320
    @vijaytp7320 3 года назад +19

    വീട്ടിൽ അമ്മയില്ലാതെ വളർന്ന ഞാൻ ടീച്ചറുടെ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഉപകാരമുള്ള വീഡിയോ

  • @Ammu-gm9cv
    @Ammu-gm9cv 3 года назад +30

    ഞാനും ഒരു അധ്യാപികയാണ്,ഈ വീഡിയോ കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു...ഒപ്പം പുതിയതും അപൂർവവും ആയ അറിവുപകർന്നു തന്ന ടീച്ചറമ്മയ്ക്ക് ഒരായിരം നന്ദിയും സ്നേഹവും....🙏♥️

    • @dwaynemateo1542
      @dwaynemateo1542 3 года назад

      Sorry to be so off topic but does any of you know a method to log back into an instagram account..?
      I was stupid lost the password. I would love any help you can give me.

  • @smithamolsmitha8433
    @smithamolsmitha8433 3 года назад +3

    Teacherinte vedio onnukandal veendum veendum Kaanan thonnum.Teacherinte students valare bhagyamullavar.Arivinte nirakudam.Aarkkum masilakum teacherinte vedio (class).👍👍

  • @sheelamohan7144
    @sheelamohan7144 3 года назад +4

    ഒരു ജ്യോത്സ്യൻ പറയുന്നു മൂന്ന് തിരി.മറ്റൊരാൾരണ്ട്തിരി.വേറെഒരാൾരണ്ട്തിരികൈകൂപ്പുന്നരീതിയിൽപാടില്ല എന്ന്
    ഏത് വിശ്വാസിക്കും

    • @nidhinc
      @nidhinc 3 года назад

      സത്യം

  • @zeenathzeenayounus5243
    @zeenathzeenayounus5243 3 года назад +64

    ഒരു വിളക്ക് കത്തിക്കുന്നതിനു പിന്നിൽ ഇത്രേം ശാസ്ത്രം ഉണ്ടായിരുന്നോ?? ഇത്രയും അറിവ് പകർന്നു തന്ന ടീച്ചറമ്മക്ക് നന്ദി നമസ്കാരം 🙏🙏❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +2

    Thanku Teacher, Orupaadu Arivukal Kitti 🙏

  • @parvathys9416
    @parvathys9416 3 года назад +54

    ഞാൻ അമ്മയുടെ കഥ കേൾക്കാനാ ഓടിവന്നത് .എന്ത് രസമാ പറയുന്നത് കേൾക്കാൻ .

  • @voiceofme4637
    @voiceofme4637 3 года назад

    വളരെ പ്രയോജനപ്രദമായ വീഡിയോ 🙏🙏നന്ദി ടീച്ചർ

  • @np1856
    @np1856 3 года назад +27

    ഇതും കൂടെ ചേർത്ത് ഇത് 10th video ആണ് ഞാൻ വിളക്ക് എങ്ങനെ കത്തിക്കണം എന്ന വീഡിയോ കാണുന്നത്.
    10 um 10 തരം.
    ഇപ്പൊ ശെരിക്കും എങ്ങനെയാണ് കത്തിക്കേണ്ടത് എന്ന് I don't know 😶😐😑

    • @anilarsuresh8439
      @anilarsuresh8439 3 года назад

      😀😀😀😂

    • @MotivFcuz
      @MotivFcuz 3 года назад

      😄😄

    • @sathisathi2122
      @sathisathi2122 3 года назад +1

      True.I also watched so many videos on the topic.This is the best.I decided to follow this.

  • @ushasreenivasan6146
    @ushasreenivasan6146 3 года назад +1

    Thank uou teacher.kelkan nalla sughamulla presentation.

  • @butterflys7494
    @butterflys7494 3 года назад +4

    തെറ്റ് ഒരുതിരി ഇടാം ആര് പറഞ്ഞു ഇത് തെറ്റാണ് ഈ അറിവ് .1,3,5, ഇങ്ങനെ തിരി ഇടുക .സുര്യനും ചന്ദ്രനും അല്ല ദേവതയ്ക്കാണ് വിളക്ക് കത്തിക്കുന്നത് .വിളക്ക് കത്തിക്കാൻ അടുപ്പിൽ നിന്ന് എടുക്കണ്ട .അന്നത്തെ കാലത്ത് തിപ്പെട്ടിപോലും എടുക്കാൻ ഇല്ലാത്തലരാണ് ഇങ്ങനെ ചെയ്യുന്നത് .അമ്മ ഒരിക്കലും ഇങ്ങനെ തിരി ഇടരുത് കാരണം വരുമാനവും ,ചിലവും തുല്യം ആവും അപ്പോൾ ബാലൻസ് ഉണ്ടാവില്ല. ഒന്നും വേണ്ട പഴയകാല സിനിമയിൽ എല്ലാം തന്നെ നോക്കൂ. കുടാതെ തിരിയിൽ എണ്ണ മുക്കാൽ വേണം കത്തിക്കാൻ അല്ലാതെ കത്തിച്ചാൽ അതാണ് കരിന്തിരി .

  • @sugithaus6158
    @sugithaus6158 2 года назад +2

    ടീച്ചറമ്മേ ഞാൻ പുതിയ subscriber ആണ്, അമ്മയുടെ സംസാരം സൂപ്പർ, വാല്യൂബിൾ സന്ദേശം ❤❤❤

  • @chandnisreedhar7767
    @chandnisreedhar7767 3 года назад +4

    ഒരേ സമയം എത്രവിളക് കത്തിക്കാം. അപ്പോൾ എത്ര തിരി ഇടാം തിരിയുടെ എണ്ണം

  • @soumyajayan8988
    @soumyajayan8988 3 года назад +2

    Thanks teachers Amma 🙏🙏🙏🙏🙏🙏🙏🙏🙏💖

  • @malathi1420
    @malathi1420 3 года назад

    Sundariyayi nalla rasamundu kanan.Aiswaryavathi

  • @santhoshkumarct4135
    @santhoshkumarct4135 3 года назад +1

    17 മിനിറ്റ്... ഒരു കഥ കേൾക്കുന്നത് പോലെ അനുഭവപ്പെട്ടു.
    🌹🌹❤️❤️

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 года назад +1

    Njan, annum 5, thiriyittanu kathikkinuth
    Teacher by,
    Beenasureshkumar, calicut

  • @lekshmidevisr8843
    @lekshmidevisr8843 3 года назад +11

    അമ്മ കോടി നമസ്കാരം 🤚🤚🤚

  • @pillairakhi11
    @pillairakhi11 3 года назад +6

    I love your videos Suma Teacher, very simple things explained with a scientific touch, like a mother explaining to her kid. Thank you

  • @ProgressWithRajiMiss
    @ProgressWithRajiMiss 3 года назад +26

    In this hi-tech world..we need influencer's like u teacher to keep us close to roots.. thank u for explaining with so much love...

  • @raghup7656
    @raghup7656 3 года назад +3

    Very interesting & informative.

  • @rajeswaripalliyil23
    @rajeswaripalliyil23 3 года назад +1

    നല്ല ഒരു അറിവ്.പിന്നെ നിലയത്തിന്റെ ഭംഗി പറയാതിരിയ്ക്കാൻ വയ്യ.paint ആണോ. നാല് കെട്ട്തറവാട്ടിൽ ചെയ്യാനാണ്

  • @bindhyadas4532
    @bindhyadas4532 3 года назад +13

    ഇത്ര വീഡിയോസ് കണ്ടിട്ടും ഇപ്പോഴാണ് അമ്മേ ശരിക്കും മനസിലായത്

  • @SureshKumar-qv5md
    @SureshKumar-qv5md 3 года назад

    നന്ദി ടീച്ചർ ,ഞാൻ രാവിലെയും വൈകിട്ടും രണ്ട് വശത്തും തിരിയിടുമായിരുന്നു.

  • @apinchofspice4766
    @apinchofspice4766 3 года назад

    Awsome video. This is new to me as a Christian. Could please tell why we do seven thiri ?Arivinte nirakudaya teacher kke orupade 🙏🙏

  • @leelamadhavan3268
    @leelamadhavan3268 3 года назад +2

    Thank you Teacher😍

  • @devannamboothiri3293
    @devannamboothiri3293 Год назад

    ഇങ്ങനെ തെറ്റിദ്ധാരണ പരത്തരുത് 'ഒറ്റത്തിരി ഇടുന്ന എത്രയോ വിളക്കുകൾ ഉണ്ട്.

  • @DRKASSOCIATE
    @DRKASSOCIATE 3 года назад +8

    Super

  • @sindhuvasan7261
    @sindhuvasan7261 3 года назад +8

    ടീച്ചറെ വിളക്കിൻറ ഏത് വശത്ത് കിണ്ടിവയ്ക്കണ്ടത്

    • @smithar914
      @smithar914 3 года назад

      Onnu paranju tharumo

  • @lathanath488
    @lathanath488 3 года назад +8

    Hi Teacher, enikku vilakku koluthiya aa flame engine keduthum ennu onnu paranjutharamo

    • @lathanath488
      @lathanath488 3 года назад

      Ennayil thiri thaazhthi cheyyaruthu, oothikkedutharuthu, angine kure kettittundu, engineyanu teacher sarikkum nilavilakku keduthunna reethi, plz onnu paranjutharane🙏

    • @reshmi5211
      @reshmi5211 3 года назад +1

      Poo vaechu anakkanam

  • @lekhasabu3966
    @lekhasabu3966 3 года назад +5

    🙏🙏🙏 very useful ❤️ Hanuman story ariyanam pls teacher😍 aduthu thanne cheyyanam teacherude katha kelkkan ishtam❤️❤️😘

  • @leenajayan1610
    @leenajayan1610 3 года назад

    Thank you for your valuable information ❤️

  • @geethahareendran3003
    @geethahareendran3003 3 года назад +4

    അല്ലപ്പാ ഒരു തിരി അല്ലേ ഇടേണ്ടത് പഴയകാലത്ത് അങ്ങിനെയായിരുന്നു

  • @maxxmedia1600
    @maxxmedia1600 3 года назад

    വിളക്കു കത്തിക്കുന്നു എന്നാണ് അമ്മേ തിരുവനന്തപുരത്ത് പറയുന്നത്. കൊളുത്തുക എന്ന പ്രയോഗം ഇവിടെ ഇല്ല.

  • @santhinips1576
    @santhinips1576 3 года назад +4

    ടീച്ചർ അമ്മേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു നിലവിളഖിനെക്കുറിച്ചുള്ള ക്ലാസ്സ്‌

  • @lailarafiq123
    @lailarafiq123 3 года назад +6

    what a phenomenal class ! Can you explain how to light a fire ( the science of it ) using woods and twigs ? - yes the ancient way of cooking without a gas/stove. we have been unsuccessful trying . Thank You

  • @sh1004
    @sh1004 3 года назад

    Thank you teacher

  • @anandhuvinod9322
    @anandhuvinod9322 3 года назад +4

    വിളക്കു കൊളുത്തുന്നത് ദേവത സങ്കല്പത്തിനാണ് സൂര്യനും ചന്ദ്രനും അല്ല കൈ മനുഷ്യർക്കാണ് അത് ദേവതകൾക്കു മുമ്പിൽ തൊഴു തെറ്റായ കാര്യങ്ങൾ പറയാതിരിക്കു ടീച്ചർ

  • @Prameela589
    @Prameela589 3 года назад +3

    Kathichu vacha nilavilakkum aduth ente teacher ammayum...😘😘😘puthiya thalamurakku arivinte velicham pakaran ithupoloru ammayundenkil avare nidhipole kathuvekkanam ellarum...🙏🙏🙏Happy Vijayadasami teacher ammakkum ella subscribers num...🌹🌹🌹🌹🌹

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад

    വളരെ നന്ദി ടീച്ചറമ്മ☺

  • @jalajaashok2499
    @jalajaashok2499 3 года назад

    Thanks a lot dear.

  • @sujusanal5521
    @sujusanal5521 3 года назад

    നന്ദി ടീച്ചർ

  • @pancyn5914
    @pancyn5914 3 года назад +2

    I think many Christian families have been using single “Thiri” (flame) , is it bad?

    • @sumamanoharan2215
      @sumamanoharan2215 3 года назад

      ബാഡ് ആണ് നീ എല്ലാം നിന്റെ വിശ്വാസം നോക്കി പോരെ 😏😏😏😠😠

  • @dhanamkumar4953
    @dhanamkumar4953 3 года назад +3

    Namaskaram Teacher,
    HAPPY VIJAYADASMI🌹🌹🌹 to you and your team.
    Thank you for your wonderful explanations,throughly enjoyed listening.

  • @twosisters3127
    @twosisters3127 3 года назад +4

    നല്ല രസമാ അമ്മ പറയുനത് കേൾക്കാൻ

  • @advrakhivr6713
    @advrakhivr6713 3 года назад

    Thank you teacher

  • @tmvijayalekshmy526
    @tmvijayalekshmy526 3 года назад +3

    അഞ്ചു തിരി, ഇത് പോലെ തന്നെ ആണോ ഇടേണ്ടത്?

  • @sumamanoharan2215
    @sumamanoharan2215 3 года назад +1

    ടീച്ചർ എന്റെ പേര് suma. നമസ്തേ ടീച്ചർ ഞാൻ രാവിലെ. വയ്യിട്ടു വിളക്ക് കൊളുത്തു ഒരു കാര്യം ചോദിച്ചട്ട് രാവിലെ കിഴക്കോട്ട് പടിചോട്ട ഓരോ തിരി കത്തി ക്കുന്ന അപ്പോൾ ഇനി എങ്ങനെ ആണ് പറയാമോ കൈ കൂപ്പി പോലെ 2സൈഡിൽ 4.എണ്ണം ആണോ ഇടുക പ്ലീസ്

  • @badarbadar7700
    @badarbadar7700 3 года назад

    Thanks teacher

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +19

    തൊഴുതിട്ടേ കമന്റ്‌ ഇടൂ ഇന്ന്.
    വളരെ വളരെ പ്രയോജനകരം ആയ വീഡിയോ. ഇന്ന് ഇതൊക്കെ കുട്ടികൾക്ക് ആരാണ് പറഞ്ഞു കൊടുക്കാനുള്ളത്!!
    വെറും കുക്കിംഗ്‌ ചാനലും സുമട്ടീച്ചറിന്റെ ചാനലും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും മനസ്സിലായി എന്ന് കരുതുന്നു.🙏🙏👍

  • @shinegopalan4680
    @shinegopalan4680 3 года назад

    Thank you teacher

  • @rashmichandran3548
    @rashmichandran3548 3 года назад +3

    നന്ദി നമസ്കാരം ടീച്ചർ. ഞാനും ഒരു അദ്ധ്യാപിക ആണ്

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 года назад +4

    Hai. Teacher , by. Beenasureshkumar, calicut

  • @damujoshi9773
    @damujoshi9773 3 года назад +4

    Truly am feeling enlightened. Never knew about the valuable information you shared about lighting a lamp. Thank you Guru Maa. You are spreading the light of love and knowledge. ❤🙏

  • @sunilkumarponnunair3617
    @sunilkumarponnunair3617 3 года назад +7

    Thank you so much Teacher

  • @ushavyas1344
    @ushavyas1344 3 года назад +5

    Thank you teacher

  • @swathivlogs6756
    @swathivlogs6756 3 года назад +3

    Teacher naaranga vilakku koluthunathine kurich onnu paranjutharumo please

  • @ushadevis6866
    @ushadevis6866 3 года назад +1

    🙏 നമസ്തേ ടീച്ചർ. ഞാൻ രണ്ടു നേരവും രണ്ടു വശത്തും തിരി ഇടാറുണ്ട്. കുഴപ്പം ഉണ്ടോ.

    • @dreamsofkunju1937
      @dreamsofkunju1937 3 года назад

      ഞാനും.. രണ്ട് നേരവും .... ഒരു തിരി കിഴക്കോട്ടും ഒരെണ്ണം പടിഞ്ഞാറോട്ടും.. അത് കുഴപ്പം ഉണ്ടോ?

  • @beenaknair4666
    @beenaknair4666 3 года назад +10

    🙏🙏🙏.ഇനി അഞ്ചു തിരി ഏതൊക്കെ ദിശയിൽ ഇടാം എന്നു പറഞ്ഞു തരണം ടീച്ചർ. ഇതൊക്കെ dislike അടിയ്ക്കുന്നവർ ചാനൽ കാണാതിരുന്നു കൂടെ. ആർക്കും ദോഷമില്ലാതെ എന്നാലോ ഏറ്റവും ഉപയോഗ പ്രദമായ കാര്യങ്ങൾ. ഞങ്ങൾക് ടീച്ചർ അമ്മയാണ്, മുത്തശ്ശിയാണ്.,,👌👌

    • @apinchofspice4766
      @apinchofspice4766 3 года назад

      Love to hear about this. Very informative

    • @cashijupc
      @cashijupc 3 года назад +1

      1.കിഴക്ക്. തിരി....ഗണപതി ഭഗവാനെ ഓർത്ത് കത്തിക്കാം
      2. വടക്ക് കിഴക്ക്.....സരസ്വതി
      3.വടക്ക്...............മുരുകൻ
      4.പടിഞ്ഞാറ്....... വിഷ്ണു, കൃഷ്ണൻ, അയ്യപ്പസ്വാമി, ശ നീസ്വ രൻ, ദേവിമാരെ ഓർത്ത് തിരി കത്തിക്കാം
      5.തെക്ക്.........ശിവൻ, നാഗദേവതകളെ, ഗുരു കാരണൻ മാരെ, കുല ദേവതയെ ഓർത്ത് കത്തിക്കാം

    • @beenaknair4666
      @beenaknair4666 3 года назад

      @@cashijupc thanku sir.

  • @sivap101
    @sivap101 3 года назад +1

    North Malabaril nanggal kizakkum padijjarrum orroo thiri ettu kathikkum. Ambalathillum agineee annalloo. Vesha divasanggallium poojakkum anjjuu thiri ettuu kathikkum.. Vellakkum keduthukka visharri kondo thunni kondoo veeshi keduthum. Teacherrudee comments pratheekshikkuu

  • @sumajayannair8813
    @sumajayannair8813 3 года назад +2

    Pooja muruyile cheriya villaku extra thiriyittu kathikam , Ravileyum vaikeetum etara thiri yittu kathikam .athinekurichu video idumo

  • @holyjoshibindu7234
    @holyjoshibindu7234 3 года назад

    നന്നായി ടീച്ചർ...... നല്ല മെസ്സേജ്.

  • @krishnapillavasudevannair6498
    @krishnapillavasudevannair6498 3 года назад

    Apppo teacheramme 5thiri okke idummppo egane ithe reethiyil kathikkum

  • @sumavk1633
    @sumavk1633 2 года назад

    Ammma entem Peru suma ennanu .....ente veedu kizhakku mukhamayittanu....poojamuri varunnathu vadakku kizhakku anu.....pakshe poojamuri kizhakkottu darsana mayurtanu ...appo vigrahangal kizhakkottu thirichu vekkendivarum.....athu kuzhapamundo....Amma reply tharanam....

  • @kybthabolam
    @kybthabolam 3 года назад +1

    Thanks suma teacher
    Eniyum kuduthal videos edannam

  • @ginujacob9743
    @ginujacob9743 3 года назад +2

    Ammaaathanku

  • @beenasreekumar8403
    @beenasreekumar8403 3 года назад +3

    ഏത് വിഷയവും സുമ ചേച്ചി അവതരിപ്പിക്കുമ്പോൾ സൂപ്പർ...... നന്ദി..

  • @mariyammajoseph3332
    @mariyammajoseph3332 Год назад +1

    Thanks mam for this beautiful explanation about oil lamp traditional as well as scientifical. Really you are an amazing teacher. Stay blessed 🙏👍

  • @pravitha6117
    @pravitha6117 3 года назад +3

    How about keda vilaku..

  • @preethaas3945
    @preethaas3945 3 года назад +2

    I am a retired tr.The video is nice. Thanks teacher.Please send these bhakthi videos.

  • @sobhal3935
    @sobhal3935 3 года назад +1

    എത്ര നന്നായി പറഞ്ഞു തന്നു. വിശേഷാവസരങ്ങളിൽ വിളക്ക് കൊളുത്തിക്കൊണ്ടിരുന്നത് കെടുമോ എന്ന് പേടിച്ചായിരുന്നു. ഇനി ധൈര്യമായി കൊളുത്താം.

  • @vasanthirajan3612
    @vasanthirajan3612 3 года назад +2

    ഒരുപാട് അറിവുകൾ കിട്ടി.
    Thanku Teacher

  • @1994anandhu
    @1994anandhu 3 года назад +1

    പണ്ട് എന്നെ കെമിസ്ട്രി പഠിപ്പിച്ച ചന്ദ്രിക ടീച്ചർനെ ഓര്ത്തുപോയി... സുമ ടീച്ചർടെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ... How beautifully u r explaining each and every point....🧡thanku ammamma for this wonderful lessons....❤️

  • @devi4295
    @devi4295 3 года назад

    Enth arivanu teacherinu 🥰😘

  • @ambilisuresh3983
    @ambilisuresh3983 7 месяцев назад

    ❤❤❤

  • @jayashreenair3999
    @jayashreenair3999 3 года назад

    കുറച്ചുകൂടി കാര്യങ്ങൾ പറയാമായിരുന്നു... video length പ്രശനം...അഞ്ചുതിരിയിടുന്നത് എങ്ങിനെ, നിലവിളക്കു നിലത്തു വയ്ക്കാതെ പീഠത്തിൽ വയ്ക്കേണ്ടതു... കരിന്തിരി കത്താതെ നോക്കേണ്ടത്....അണയ്ക്കുന്ന വിധം...തിരിയുടെ നീളം.... ഉപയോഗിക്കുന്ന എണ്ണ....തുടങ്ങി പലതും. ഈ വീഡിയോയ്ക്കു ഒരു second part ആകാം
    പിന്നെ പൂമുഖത്തു നിലവിളക്കു വയ്ക്കുമ്പോൾ വാതിൽ അടച്ചിടാറില്ല.

  • @sandhyasoman02
    @sandhyasoman02 2 года назад

    ദിവസവും വൈകുന്നേരം ഏതു സമയത്താണ് നിലവിളക്ക് കൊളുത്തേണ്ടത്?

  • @rajanigopi58
    @rajanigopi58 3 года назад +1

    നല്ല അറിവ് ആണ് അമ്മ പറഞ്ഞു തരുന്നത് കേൾക്കാൻ നല്ല സുഖം അമ്മ

  • @amminiamma6905
    @amminiamma6905 3 года назад +1

    Beautiful amma

    • @squad257
      @squad257 3 года назад

      Ammini amma ningalude perenthan pls tell oru kanfushan athukonda

  • @annacurryworld8400
    @annacurryworld8400 2 года назад

    Ippozhum engineyanu vilakku koluthunnathannariyilla. Sandhyakku padinjattu nokkiyittano vilakku koluthendath

  • @sandhyavinod441
    @sandhyavinod441 3 года назад +2

    Thank you suma teacher
    Back to Dvhs for a while

  • @chinnumanoharan1035
    @chinnumanoharan1035 3 года назад

    ആറ്റുകാൽ പൊങ്കാലെയെ കുറിച്ച് പറയാമോ? ഇത്തവണ വീട്ടിൽ പൊങ്കാല ഇടനാണ് അതിനെ പറ്റി പറഞ്ഞു തരാമോ മറ്റാരും പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല

  • @sreejaneelakandan3447
    @sreejaneelakandan3447 3 года назад +1

    🙏🙏very useful video ma'am......can you please share a video on how to use and clean silver vilakk?? Please 🙏

  • @ambikakumari530
    @ambikakumari530 3 года назад +4

    Explained nicely teacher.👍

  • @sweatharajesh1118
    @sweatharajesh1118 3 года назад

    എന്റെ വീട്ടിൽ കൃഷ്ണൻ അടുത്ത് വിളക്ക് കൊളുത്തുബോൾ അവിടെ ഒറ്റ തിരി യിട്ട് ഉള്ള വിളക്ക് kolthamo teacher

  • @indulekhapv1259
    @indulekhapv1259 3 года назад +1

    വിളക്കിൽ യെന്ദു എണ്ണയാണ് ഉപയോഗിക്കുന്നത്

  • @paarupinki4974
    @paarupinki4974 3 года назад +1

    എന്ത് രസം ആണ് കേൾക്കാൻ 👌👌👌❤️❤️❤️💓💓💓

  • @chatrapathi8627
    @chatrapathi8627 3 года назад +7

    ഏക ദീപം ഗണേശന്,ദ്വി ദീപം ബലാബലം, ത്രി നാളങ്ങൾ ശൈവ വൈഷ്ണവ ശാക്തേയം, ചതുർത്ഥം രോഗ ലക്ഷണം, പഞ്ചമം ഭദ്ര ദീപം, ഷഷ്ടമം രോഗമതുറപ്പായിടും, സപ്തമം നാരിമാർക്കായിടും, അഷ്ടമം മരണമതുറപ്പായിടും, നവമാൽ സർവ്വ ദേവത ഇതല്ലെ ചേച്ചി പഴമക്കാർ പറഞ്ഞിരുന്ന ദീപ പ്രണാമം

  • @vasantharajendran8311
    @vasantharajendran8311 3 года назад

    🙏

  • @lethavishaal22
    @lethavishaal22 3 года назад +1

    I appreciate you teacher still you are sharing knowledge now days whole world going to dark side Agni is present in all living creatures

  • @Dominatormta
    @Dominatormta 3 года назад

    Teacher njangal mangalore anu thamasam.evide panjithiri anu kitunnathu.athu upayogikamo.keralathil nulukondulla thiri alle kitunnathu.

  • @suseelaraj955
    @suseelaraj955 3 года назад +1

    Namp ulla vilak koluthamo. Athil oru thiriye pattu

  • @arsha8816
    @arsha8816 3 года назад +1

    Ente ammammaye poleya kanan.. Thank you so much teacher

  • @rathnamkumari7550
    @rathnamkumari7550 3 года назад +2

    വളരെ നല്ല അറിവ് 🙏

  • @keralabeauty389
    @keralabeauty389 3 года назад

    വിളക്കിഌ ചുറ്റും പൂത്താലമൊരുക്കി വിളക്കുകൊളുത്തുന്നത്‌ പൊതുവെ നായർഗൃഹങ്ങളിലാണ്‌ കാണുന്നത്‌, അതെന്തുകൊണ്ടാണ്‌?! വെകിട്ട്‌ ചാണകവെള്ളം തളിക്കുവാന്‍(കുടയുവാന്‍)കാരണം.?! നെരിപ്പോടു്‌ കത്തിച്ച്‌ അതില്‍ നിന്നും തീയെടുത്താണ്‌ നിലവിളക്ക്‌ കൊളുത്തിയിരുന്നത്‌ എന്ന്‌ എന്റെ അമ്മൂമ്മ പറയാറുണ്ട്‌.

  • @prasannakrishnakumar9886
    @prasannakrishnakumar9886 3 года назад

    അമ്മേ വിളക്ക് ഞാൻ പുളിയിട്ട് തേക്കാറുണ്ട്, ഇനി ഉപ്പും കൂട്ടി ചെയ്യാം 🙏🙏👌🌹❤

  • @ashasushil9476
    @ashasushil9476 3 года назад +2

    Teacher i love your videos. Don't miss a single one. ❤️

  • @sujathamaveli4036
    @sujathamaveli4036 3 года назад +3

    എത്ര നല്ല കാര്യമാണ് പറഞ്ഞു തരുന്നത്. പലർകകും അറിയാത്ത കാര്യമാണ് ടീച്ചർ പറഞ്ഞു തരുന്നത്. വിശ്വസിച്ചില്ലെങ്കിലും dislike ചെയ്യരുത്..ഞങ്ങളുടെ സുമ ടീച്ചർക്🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍