ടീച്ചറിന്റെ കഥ കേൾക്കാൻ എന്ത് രസമാണ് പണ്ട് ഞങ്ങളുടെ നാലുകെട്ടിന്റെ തളത്തി ല് അച്ഛൻ പറഞ്ഞു തരുന്നു കഥകൾ ഓർമ്മ വന്നു അതുപോലെ കാവിലെ നൂറും പാലിന് മത്സരിച്ചു വിളക്ക് തേച്ചത്,എല്ലാം ഇപ്പോ ഓർമ്മ മാത്രം
ടീച്ചർഅമ്മക്ക് ഒരുപാട് നന്ദി നിലവിളക്ക് നിറം വെക്കാൻ പറഞ്ഞുതന്നതിന്. എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ഒരുപാട് ഭക്ഷണങ്ങളുടെ തന്നത് രുചികൾ അറിയുന്നത് കൊണ്ട് വളരെ സന്തോഷം ഉണ്ട്. ഞാൻ എല്ലാം വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്റെ മോൾ എപ്പോഴും പറയും ടീച്ചർഅമ്മുമ്മയുടെ ഭക്ഷണമാണ് അമ്മ എപ്പോഴും ഉണ്ടാകുന്നത്. ഒരുപാട് സന്തോഷം ഉണ്ട്. ടീച്ചർക് ഒരുപാട് നന്ദി അറിയിക്കുന്നു.
Teacher class l എടുക്കുന്ന പോലെത്തന്നെയുണ്ട്. സൂപ്പർ ടീച്ചിങ്. Senior citizen ellam ഇങ്ങിനെയൊക്കെ ചെയ്യുന്നത് തന്നെ നല്ല ഒരു മോട്ടിവേഷൻ ആണ്. Tks suma Teacher
നല്ല ഐശ്വര്യമുള്ള നിലവിളക്ക്.ടീച്ചറിനെപ്പോലെ. ഞാൻ ഇത്രയും നാൾ വാളൻപുളി ഇട്ടാണ് തേച്ചു കൊണ്ടിരുന്നത്.ഇനി ഭസ്മം കൊണ്ടേ തേയ്ക്കൂ. എന്റെ അമ്മുമ്മ ശിവരാത്രി യുടെയന്ന് ചാണകം കൊണ്ട് ഭസ്മം ചുടുമായിരുന്നു.
Chemistry ലോട്ട് പോയാലും കുഴപ്പം ഇല്ല. സന്തോഷമേ ഉള്ളൂ. കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കാൻ ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട ഞങ്ങടെ ശിവദാസ് സാർ . ഇത് ടീച്ചർ ന്റെ ഊഴം ആണ്. വീട്ടമ്മ മാരിൽ ശാസ്ത്ര അവബോധം ഉണ്ടാക്കി എടുക്കാൻ ഉള്ള ചാൻസ്. പാചകം ന്റെ കൂടെ കുറെ chemistry യും.🔥🔥🔥🔥
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്. എനിക്ക് എന്നും വിളക്ക് തൊടച്ചത് ഒരു സംതൃപ്തി ആവാറില്ല.ഞാൻ വിനാഗിരി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി ഇങ്ങനെ ചെയ്യാം അമ്മേ🙏. വിളക്ക് എവിടെ നിന്ന് കത്തിച്ചു എവിടെ അവസാനിപ്പിക്കണം എന്നു കൂടി പറഞ്ഞു തന്നാൽ കൊള്ളാം.🙏❤️
സുമ ടീച്ചർ വീടിൻ്റെ വിളക്കു മാത്രമല്ലാ നാടിൻ്റെ കുടി വിളക്കാണ്. എന്തെല്ലാം അറിവുകളാണ് ശാസ്ത്രീയമായിത്തന്നെ വിശദീകരിക്കുന്നത്. .എത്ര നല്ല അവതരണം, മുഖസ്തുതിയല്ല ഒരു പാട് നന്ദി. ഇനിയും ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ ആയുസും ആരോഗ്യവും ഈശ്വരൻ പ്രദാനം ചെയ്യട്ടെ!
ENIK Ishtamallatha subject chemistry anu.I am a Maths teacher now .teacherinte episode kandu kandu ENIK chemistry ishayi thudangi.Endhu karyavum sincere ayi parayumbol nalla rasamanu kelkkan .ente ammede face anu teacherkku.I love u so much .with prayers ...thank u for everything .
ടീച്ചർ വളരെ നന്നായി, എന്റെ വീട്ടിലും ഉണ്ട് ഒരു തട്ട് adjust ചെയ്യാവുന്ന വിളക്ക് .വടി വിളക്കെന്നും പറയും ഞാനും ദിവസവും തെളിയിയ്കാറുണ്ട് ഒരു 200 വർഷത്തിൽ കുറയാത്ത പഴക്കം കാണുമെന്ന് പറയുന്നു.
Saadhaarana oru kaaryam kettaal athu poornnamaayi manassilaakanamengil othiri kaaryangal search cheythu nokkaaraanu pathivu.. Ivide teacherammayude oru single video il ninnu thanne valare vishadamaayi kaaryangal manassilaayi...😌😌😌🥰🥰🥰🙏thank u so much..😘😘😘
It is a well explained demonstration of how the bronze lamp in use can be cleaned to bring back to it 's Original golden shine with out buffing. Very useful presented as a homely narration Thanks.
Excellent. Enjoyed watching the video fully. Dear Teacher, you belong to an endangered species because nobody bothered to share their knowledge to the new generation nowadays. Especially after their active days and goes with them without benefitting to anybody. Thanks a lot for sharing this knowledge.
ടീച്ചർ, ലക്ഷണമൊത്ത വിളക്ക്... ഞാൻ വിളക്ക് കണ്ടപ്പോഴേ വൈഫിനോട് പറഞ്ഞു, ഈ വിളക്ക് മൂശാരി യോട് പറഞ്ഞ് ഉണ്ടാക്കിയതാണെന്നു. എന്റെ father in law യും വീട്ടിലെ വിളക്കും ഉരുളി യും ഒക്കെ മൂശാരിയെ കൊണ്ടേ ഉണ്ടാക്കിക്കാറുള്ളു.. വിളക്കിന്റെ കെമിസ്ട്രി കൂടി ടീച്ചർ പറഞ്ഞപ്പോൾ പണ്ട് ഞാൻ alloy യെ കുറിച്ച് ക്ലാസ്സ് എടുത്തത് ഓർമ വന്നു.. ഞാനും ഒരു retd ടീച്ചർ ആണ് ട്ടോ...
അമ്മയെ കാണാൻ എന്തൊരു ഐശ്വര്യമാണ്.... ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരണം. 🙏
സുമടീച്ചർ വളരെ ഉപകാരമുള്ള കാര്യമാണ് പറഞ്ഞു തന്നത്.
ടീച്ചറിന്റെ മുഖത്ത് പ്രത്യേക ഐശ്വര്യമാണ്. ദൈവ० എപ്പോഴു० ടീച്ചറിന്റെ ഒപ്പ० ഉണ്ട്😍
thanks.
🙏🙏🙏good
@@lekhaseerdhrn5172 😍😊
എന്ത് ഐശ്വര്യം ആണ്
ടീച്ചറമ്മയുടെ
മുഖത്തിന് 😍😍😍😘
സത്യം
Satyam
ഐശ്വര്യം ഉള്ള വിളക്കും ടീച്ചറും ഇപ്പൊൾ ഐശ്വര്യം ഉള്ള വിലക്ക് കുറവാ
My mum.grandma used.
സത്യം
ടീച്ചറിന്റെ കഥ കേൾക്കാൻ എന്ത് രസമാണ് പണ്ട് ഞങ്ങളുടെ നാലുകെട്ടിന്റെ തളത്തി ല് അച്ഛൻ പറഞ്ഞു തരുന്നു കഥകൾ ഓർമ്മ വന്നു അതുപോലെ കാവിലെ നൂറും പാലിന് മത്സരിച്ചു വിളക്ക് തേച്ചത്,എല്ലാം ഇപ്പോ ഓർമ്മ മാത്രം
പുതിയ തലമുറക്ക് നല്ല നല്ല അറിവുകളുമായി അമ്മേ ഇനിയും വരു
നന്ദി അമ്മ അമ്മയുടെ ഓരോ വീഡിയോയും ഞാൻ കാണാറുണ്ട് അതുപോലെ ഞാൻ ചെയ്യാറുണ്ട് എനി ഒരുപാട് ഉപകാരം ഉണ്ടായിട്ടുണ്ട് അമ്മയുടെ ടിപ്സ് താങ്ക്യൂ അമ്മ
സംസാരത്തിൽ ഒട്ടും മായം കലർന്നിട്ടില്ല.... കേൾക്കാനും നല്ല ഇമ്പം ഉണ്ട്....🙏🙏🙏🙏
ടീച്ചർഅമ്മക്ക് ഒരുപാട് നന്ദി നിലവിളക്ക് നിറം വെക്കാൻ പറഞ്ഞുതന്നതിന്. എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ഒരുപാട് ഭക്ഷണങ്ങളുടെ തന്നത് രുചികൾ അറിയുന്നത് കൊണ്ട് വളരെ സന്തോഷം ഉണ്ട്. ഞാൻ എല്ലാം വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്റെ മോൾ എപ്പോഴും പറയും ടീച്ചർഅമ്മുമ്മയുടെ ഭക്ഷണമാണ് അമ്മ എപ്പോഴും ഉണ്ടാകുന്നത്. ഒരുപാട് സന്തോഷം ഉണ്ട്. ടീച്ചർക് ഒരുപാട് നന്ദി അറിയിക്കുന്നു.
ടീച്ചർ. ഞാനും ഒരു അധ്യാപകൻ ആണ്. ഈ vedio ഞാൻ ഒന്ന് download ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ.
Very very informative🙏
Teacher class l എടുക്കുന്ന പോലെത്തന്നെയുണ്ട്. സൂപ്പർ ടീച്ചിങ്. Senior citizen ellam ഇങ്ങിനെയൊക്കെ ചെയ്യുന്നത് തന്നെ നല്ല ഒരു മോട്ടിവേഷൻ ആണ്. Tks suma Teacher
നല്ലൊരു അറിവ്
ഇങ്ങനെ ഒക്കെ ഉള്ള അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു തരാൻ ടീച്ചർ നു മാത്രേ കഴിയു
നല്ല അറിവ്... നല്ല അവതരണം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരുപാട് ഇഷ്ടായി. വീടിന്റെ flooring ഉം സൂപ്പർ.. 😍
സൂപ്പർ. ഒത്തിരി ishtamayi
എന്തിഷ്ടമാണ് ടീച്ചറെ എനിക്ക്. ഒന്നു നേരിട്ടു കാണാൻ സാധിച്ചെങ്കിൽ !അതെൻ്റെ വലിയൊരാഗ്രഹമാണ്.
Me too
@@vijayjayakumar5422
എനിക്കും ആഗ്രഹം ണ്ട്
ടീച്ചറിനെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയോടുള്ള ഇഷ്ടം തോന്നുന്നു❤️❤️❤️❤️❤️❤️ good information 🙏
ഇതുപോലുള്ള ടീച്ചർമാർ ഇനിം സ്വപ്നങ്ങളിൽമാത്രം. ഒരു ആയിരം നമസ്കാരം, ടീച്ചറമ്മ എന്നെ അനുഗ്രഹിക്കണം. 🙏🙏🙏
അനുഗ്രഹം എപ്പോഴും ഉണ്ട്
നല്ല ഐശ്വര്യമുള്ള നിലവിളക്ക്.ടീച്ചറിനെപ്പോലെ. ഞാൻ ഇത്രയും നാൾ വാളൻപുളി ഇട്ടാണ് തേച്ചു കൊണ്ടിരുന്നത്.ഇനി ഭസ്മം കൊണ്ടേ തേയ്ക്കൂ. എന്റെ അമ്മുമ്മ ശിവരാത്രി യുടെയന്ന് ചാണകം കൊണ്ട് ഭസ്മം ചുടുമായിരുന്നു.
Yes. We all did it.
ഒരമ്മയിൽ നിന്നും കേൾക്കുന്നതു പോലെ....നല്ല ഐശ്വര്യമുള്ള സംസാരവും.. വൃക്തിത്വവും...
നന്ദി ടീച്ചർ ... എത്ര ഭംഗിയായാണ് ടീച്ചർ വിശദീകരിച്ചത് .ഇഷ്ടം ടീച്ചർ
Chemistry ലോട്ട് പോയാലും കുഴപ്പം ഇല്ല. സന്തോഷമേ ഉള്ളൂ. കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കാൻ ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട ഞങ്ങടെ ശിവദാസ് സാർ . ഇത് ടീച്ചർ ന്റെ ഊഴം ആണ്. വീട്ടമ്മ മാരിൽ ശാസ്ത്ര അവബോധം ഉണ്ടാക്കി എടുക്കാൻ ഉള്ള ചാൻസ്. പാചകം ന്റെ കൂടെ കുറെ chemistry യും.🔥🔥🔥🔥
ടീച്ചറെ കുടുംബത്തിന്റെ വിളക്കായി ദീർഘകാലം വെളിച്ചം വിതറാൻ കഴിയട്ടെ
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്.
എനിക്ക് എന്നും വിളക്ക് തൊടച്ചത് ഒരു സംതൃപ്തി ആവാറില്ല.ഞാൻ വിനാഗിരി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി ഇങ്ങനെ ചെയ്യാം അമ്മേ🙏.
വിളക്ക് എവിടെ നിന്ന് കത്തിച്ചു എവിടെ അവസാനിപ്പിക്കണം എന്നു കൂടി പറഞ്ഞു തന്നാൽ കൊള്ളാം.🙏❤️
ഇന്ന് പൂജക്ക് അമ്മ പറഞ്ഞു തന്ന രീതിയിൽ ആണ് വിളക്ക് തുടച്ചത്. നല്ല തിളക്കം വന്നു.
ഈ ടീച്ചർ പഠിപ്പിച്ച കുട്ടികൾ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളും ആയിരുന്നിരിക്കണം.
Sathyam
ടീച്ചർ അമ്മ താങ്ക്സ്
Sathyam
True..
Teacher chemistry padippikkuvaarunno?
സുമ ടീച്ചർ വീടിൻ്റെ വിളക്കു മാത്രമല്ലാ നാടിൻ്റെ കുടി വിളക്കാണ്. എന്തെല്ലാം അറിവുകളാണ് ശാസ്ത്രീയമായിത്തന്നെ വിശദീകരിക്കുന്നത്.
.എത്ര നല്ല അവതരണം,
മുഖസ്തുതിയല്ല
ഒരു പാട് നന്ദി. ഇനിയും ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ ആയുസും ആരോഗ്യവും ഈശ്വരൻ പ്രദാനം ചെയ്യട്ടെ!
U r ലക്കി lady
ടീച്ചർ പറഞ്ഞതുപോലെ നമ്മുടെ കുട്ടികാലം ഉമിയിട്ടാണ് നിലവിളക്ക് തുടക്കല് വരും തലമുറക്ക് ചില അറിവുകൾ പകർന്ന് നൽകുന്നത് നല്ലത് തന്നെ
ഞാൻ വീട്ടിലെ വിളക്ക് ഇങ്ങനെ ചെയ്യാറുണ്ട്.... നിറമുള്ള വിളക്ക് തെളിക്കുമ്പോൾ മനസ്സിനൊരു സന്തോഷ മാണ്.... thank u അമ്മ
എന്ത് ഐശ്വര്യം ആണ്
ടീച്ചറമ്മയുടെ
മുഖത്തിന് 😍😍😍😘 ടീച്ചർ പഠിപ്പിച്ച കുട്ടികൾ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളും ആയിരുന്നിരിക്കണം.
ഒരു നല്ല chemistry class attend ചെയ്തു...നല്ല അവതരണം..
Thank you teacher
Huge respect to you Teacheramme! Love listening to you. (From Dubai)
ടീച്ചറെ കാണുമ്പോൾ തന്നെ ഒരു posative എനെർജി ആണ് 🙏🙏🙏🙏
തീർച്ചയായും പ്രയോജനപ്പെടും ടീച്ചർ.ടീച്ചർക്ക് നവരാത്രി ആശംസകൾ.
ടീച്ചറെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് : വളരെ നന്ദി അറിവുകൾ പങ്ക് വച്ചതിൽ
🙏🙏
Summa Teacher paranjathu valare sariyanu..Eppohathe New generation kuttikalkku valare upakarapradhamaya oru karyamanu.
Suma teacharude varthamanam kelkkan nalla rasamanu...nalla bhangiyayi paranju thannu.
എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുള്ള നല്ല അധ്യാപിക, സൗമ്യ ഭാവം അഭിനന്ദനങ്ങൾ
ഞാൻ പറഞ്ഞിട്ട് എന്റെ അമ്മ ചെയ്തു അതുകൊണ്ട് സൂപ്പർ ആയിട്ടുണ്ട്. പറഞ്ഞു തന്നതിന് നന്ദി ടീച്ചർ
പ്രണാമം teacher , എന്ത് മനൊഹരമയി പറഞ്ഞു തന്നു .
Valuable information on vilaku tilappikal thanks a lot sumateacher, cheydunokate idupole👍😇
🙏🙏🙏🙏 വളരെ ഉപകാരപ്രതമായ വീഡിയോ ആണ് ടീച്ചർ. വളരെ
അധികം നന്ദി 🌹💐😊
എത്ര മനോഹരമായ വിവരണം.. എന്റെ പൊന്നു ടീച്ചർ,,💛❤️💜💚💚💚💙
ENIK Ishtamallatha subject chemistry anu.I am a Maths teacher now .teacherinte episode kandu kandu ENIK chemistry ishayi thudangi.Endhu karyavum sincere ayi parayumbol nalla rasamanu kelkkan .ente ammede face anu teacherkku.I love u so much .with prayers ...thank u for everything .
ഐശ്വര്യ മുള്ള ടീച്ചർ നന്ദി..
ടീച്ചർക്ക് എന്റെ നവരാത്രി ആശംസകൾ😍😍
Informative. Indeed.
Thiruvonan aduthirike ithu ellavarkum upakarapradam avesathode ithellam cheyyan ulsahamanu... nandi.. teacher nilavilaku veedinu iyswaryam thanneyanu.. 🙏👍💚
ടീച്ചർ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
നല്ല നല്ല അറിവ് പറഞ്ഞു തരുന്നതിനു നന്ദി, നമസ്കാരം സുന്ദരിയായ ടീച്ചർനു.
നല്ല അറിവിന്റെ അമ്മക്ക് ഒരുപാട് താങ്ക്സ് 😍
ടീച്ചർ നല്ല ഉപകാരപ്രദമായ video വളരെ നന്ദി.
Hari om Chechi. Valare nalla msg. Ellarkkum upakara ulla msg. Thank you chechi 🙏🙏
അറിയാത്തവർക്കായ് ഇത്രയും നല്ല അറിവ് പറഞ്ഞുകൊടുക്കുന്ന ടീച്ചർക്ക് വളരെ വളരെ നന്ദി
നല്ല ഉപകാരമുള്ള വീഡിയോ ഇട്ടതിന് നന്ദി ടീച്ചർ,
ഹൃദയസ്പർശിയായ അമ്മയുടെ സംഭാഷണം. നന്ദി 👌
നല്ല ഐശ്വര്യമുള്ള ടീച്ചർ ... ചിരിച്ച മുഖം എപ്പോഴും... എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ സാധിക്കട്ടെ ❤️
Super
Thank you grandma.ur ideas and information is valuable.i feel glad to listen your words.
Ammayude avatharanam super.
Kochu kuttikalkkum cheyyam👏👏
ടീച്ചർ വളരെ നന്നായി, എന്റെ വീട്ടിലും ഉണ്ട് ഒരു തട്ട് adjust ചെയ്യാവുന്ന വിളക്ക് .വടി വിളക്കെന്നും പറയും ഞാനും ദിവസവും തെളിയിയ്കാറുണ്ട് ഒരു 200 വർഷത്തിൽ കുറയാത്ത പഴക്കം കാണുമെന്ന് പറയുന്നു.
പ്രയോജനപ്രദമായ അറിവു നൽകിയ സുമ ടീച്ചറിന് നന്ദി ☺️
Saadhaarana oru kaaryam kettaal athu poornnamaayi manassilaakanamengil othiri kaaryangal search cheythu nokkaaraanu pathivu..
Ivide teacherammayude oru single video il ninnu thanne valare vishadamaayi kaaryangal manassilaayi...😌😌😌🥰🥰🥰🙏thank u so much..😘😘😘
ഒരുപാടു നന്ദി ടീച്ചർ.... ഞാനും ചെയ്തു നോക്കി..... super.... nte വിളക്കും..... 😘
നല്ല അവതരണം tr സൂപ്പർ, നല്ല ഐശ്വര്യമാണ്.
Inganeyoru vedio thanna teacherku orupaad thanks
Hello Amma. Nalla oru avatharanam. Good information. Thank you 🙏🏻
Teacherine kanumbol enikku ente ammaye orma varum thankyou mam
Thanks teacher.. ഞാനും ഭസ്മം ഉപയോഗിച്ച് വിളക്കു തേക്കാറുണ്ട്.. ♥️♥️
Namaste Suma teacher , like u teacher. This video is very informative and useful.
Teacher, I tried cleaning. Super result. Thank you teacheramma
വളരെ നല്ല ഇൻഫർമേഷൻ.. വളരെ നന്ദി.🙏
Teacher... arivukal pakarnnu thannathinu orupadu thanks.. Ponvilakku thanne..
എത്ര രസകരമായ വിവരണം🌷.
Prof.s ശിവദാസ് സാറിൻ്റെ സഹധർമ്മിണിയാണ് അമ്മ
Valare nalla information. Njanum oru teacher anu. Thank you ma'am
Hi ammummaa....I really like your videos very much....lots of love 💘 💕 ❤ may God bless
Very useful tips. Teacher I love you and the way of your talking also.
വളരെ ഉപകാരപ്രദം തന്നെ. നമസ്കാരം
Alavillatha knowledge about in our life.thankyou so much.
നന്ദിയും നമസ്കാരവും ഞാൻ പറയുന്നു, 🙏🙏🙏
ടീച്ചറെ നല്ല അറിവു പങ്കുവച്ചതിന് ഒരു പാട് നന്ദി
വളരെ നന്നായി ടീച്ചർ present ചെയ്തിരിക്കുന്നു. ക്ഷേമാശംസകൾ, K7നായർ
It is a well explained demonstration of how the bronze lamp in use can be cleaned to bring back to it 's Original golden shine with out buffing. Very useful presented as a homely narration
Thanks.
Very useful thank you teacher
വളരെ നന്നായി മനസ്സിലാക്കി തന്നു.ടീച്ചർ,ടീച്ചറായി തന്നെ വിശദീകരിച്ചു.ഒരു വല്യമ്മയുടെ സ്നേഹവും ഉപദേശവും feel ചെയ്തു.
നന്നായിട്ടുണ്ട് Teacher 👌👌തീർച്ചയായും try ചെയ്യും 🙏
'വിളക്ക് പുരാണം' ഇഷ്ടപ്പെട്ടു ടീച്ചറെ ❤️🙏
ടീച്ചർ.. വളരെ ഉപകാരപ്രദം ഈ വീഡിയോ
നവരാത്രിയായി സ്വർണ്ണവിളകകം polish ചെയ്യുനനതം പറഞ്ഞു തന്നതിനന് വളരെനന്ദി..nalini
ടീച്ചറെ എനിയ്ക്ക് ടീച്ചറിന്റെ സംസാരം കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു എത്ര വിനയവും ഗുരുത്വവും നിറഞ്ഞ രീതികൾ
ഒത്തിരി നന്ദിയോടെ..... സ്നേഹത്തോടെ... 🙏🙏🙏🙏🙏
വളരെ നല്ല അറിവ് ടീച്ചർ.
Thank you so much, Chechi. Never knew that we should not wash our daily use lamp. Will try your method.
Suma teacher .... presentation super , ethrakandalum veendum kanan thonnunna chiriyum , mukhavum
Excellent.
Enjoyed watching the video fully.
Dear Teacher, you belong to an endangered species because nobody bothered to share their knowledge to the new generation nowadays. Especially after their active days and goes with them without benefitting to anybody.
Thanks a lot for sharing this knowledge.
സ്നേഹം
Teacherinte vivranavum manoharamaaya chiriyum valare eshtappettu
ടീച്ചർ, ലക്ഷണമൊത്ത വിളക്ക്... ഞാൻ വിളക്ക് കണ്ടപ്പോഴേ വൈഫിനോട് പറഞ്ഞു, ഈ വിളക്ക് മൂശാരി യോട് പറഞ്ഞ് ഉണ്ടാക്കിയതാണെന്നു. എന്റെ father in law യും വീട്ടിലെ വിളക്കും ഉരുളി യും ഒക്കെ മൂശാരിയെ കൊണ്ടേ ഉണ്ടാക്കിക്കാറുള്ളു.. വിളക്കിന്റെ കെമിസ്ട്രി കൂടി ടീച്ചർ പറഞ്ഞപ്പോൾ പണ്ട് ഞാൻ alloy യെ കുറിച്ച് ക്ലാസ്സ് എടുത്തത് ഓർമ വന്നു.. ഞാനും ഒരു retd ടീച്ചർ ആണ് ട്ടോ...
ശരി. സന്തോഷം
Very valuable information. Most of us don’t know all these details. Thank you very much for sharing this video.
നല്ല അറിവും.നല്ല അവതരണവും
Hi suma teacher. Njan cheythu nokki enikku nalla result kitti Thanku somuch Teacher
ടീച്ചറുടെ ശിഷ്യർ എത്ര ഭാഗ്യവാൻ മാർ, എന്ത് രസമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. വെള്ളോടിനെ കുറിച് കാര്യങ്ങൾ ഇപ്പോൾ മനസിലായി.
Ehh vedio bhakthiyode avatharipichath amma mathram.
Orikilum miss cheyan pattathe vedio☺☺
Suma teacher thanks🥰colorful saree mathiyayyirunnu😘
സാരിചീത്തയാവരുതല്ലോ. വളരെ പഴയ സാരിയാ
ടീച്ചർ പഠിപ്പിച്ച കുട്ടികൾ എത്ര ഭാഗ്യവാന്മാർ എത്ര മണ്ടനായാലും പഠിച്ചോളും ഇപ്പോൾ ഇതുപോലെ പഠിപ്പിക്കുന്ന അദ്ധ്യാപകർ വിരളമാണ്
ടീച്ചർ അമ്മ ഒരുപാട് താങ്ക്സ് 👌👌👌👌❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👏👏👏👏😍😍😍😍😍😍😍😍😍😍😍😍😍😍
Teacherude munpil njan ennum oru kuttiyayirunnittanu ooroo classum attend cheyyunnathu so thank you yeacher love you so much
Really informative thank you so much