എളുപ്പത്തിൽ നിലവിളക്ക് വൃത്തിയാക്കാം | 100% Result Guaranteed | Nilavilaku cleaning easy method

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 569

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 9 месяцев назад +56

    ചേച്ചി മുത്തേ 👌👌👌👌വീഡിയോ 👌👌👌ഞാൻ ചെയ്തു അടിപൊളി പുതിയ തിളക്കം ഉള്ള വിളക്ക് കിട്ടി ❤️👌👌👌

  • @sunandakumari945
    @sunandakumari945 Год назад +6

    ഞാൻ ആഴ്ചയിൽ ഒരുദിവസവും വിശേഷ നാളിലും നിലവിളക്കും പൂജ പത്രങ്ങളും കഴുകും. അധികം അഴുക്ക് പിടിക്കാറില്ല. ആദ്യം സോപ്പ് പൊടി കൊണ്ടോ vim bar കൊണ്ടോ തേച്ചു കഴുകും. എന്നിട്ട് പുളിയോ ചെറു നാരങ്ങ കൊണ്ടോ തേച്ചു വെച്ചിട്ട് ഓരോന്നും സബീന & പീതാംബര പൊടികൊണ്ട് നല്ലതു പോലെ തേച്ചു എടുക്കും. നല്ല തിളക്കം ആണ്‌. നല്ല msg super.

    • @nstylecooking
      @nstylecooking  Год назад

      Thank you😍🙏 ee method try cheyyane.easy aayi cheyyam👍👍

  • @Rizzff-x4w
    @Rizzff-x4w Год назад +12

    Sabeena powder upayogicha mathi

  • @yasessparler1855
    @yasessparler1855 Год назад +15

    Super
    കുറെ നാളായി ചിന്തിച്ചു നടക്കുന്നു
    ഇപ്പോൾ മനസിലായി
    Thank you

    • @nstylecooking
      @nstylecooking  Год назад +1

      Thank you. Try cheith feedback parayane👍👍

  • @drjayasreems1967
    @drjayasreems1967 9 месяцев назад +1

    Super ആണെ..... ചെറുനാരങ്ങയ്ക്കു പകരം half ടീസ്പൂൺ വിനാഗിരി ചെയ്താലും same effect ആണെ

  • @rajicb4724
    @rajicb4724 9 месяцев назад +3

    Njanum try cheytu. Etavum nalla method ithaane. Thanks

  • @tkshaji7524
    @tkshaji7524 Год назад +70

    ഞാൻ പരീക്ഷിച്ചു അടിപൊളിയാണ് പുത്തൻ പോലെ തിളങ്ങുന്നു 👍👍👍 ഇനിയും ഇത് പോലത്തെ ടിപ്പുകൾ പ്രതീക്ഷിക്കുന്നു thanks chechi

  • @lasithasashikumar637
    @lasithasashikumar637 11 месяцев назад +12

    I also tried out the effect was marvelous Thanks alot.👍👍

    • @nstylecooking
      @nstylecooking  11 месяцев назад

      Thank you😍🙏stay tuned👍

  • @shamithachakkarayan1107
    @shamithachakkarayan1107 Год назад +5

    ഞാൻ ഇങ്ങനെ തന്നെയാണ് വൃത്തി ആക്കറ്.... ഇ മിക്സിയിൽ അല്പം ഭസ്മം കൂടി ചേർക്കും

  • @pkbalasubramanian405
    @pkbalasubramanian405 11 месяцев назад +2

    നന്നായിട്ടുണ്ട്. എല്ലാവർക്കും അറിയാവുന്നതുതന്നെ. എങ്കിലും വിവരണം വളരെ ഭംഗിയായിരുന്നു. ലായിനി അവസാനം വരെ പറയാത്തത് anxiety കൂടി. പറഞ്ഞപ്പോൾ സത്യമായും ചിരിച്ചുപോയി 😊

  • @lijithankappan1473
    @lijithankappan1473 Год назад +2

    Vim nte naranga chernna dish wash soap ottu pathram clean cheyyan best anu... njan upayogikarund

  • @ranjukrishna287
    @ranjukrishna287 11 месяцев назад +5

    ഞാൻ ഇത് ഉപയോഗിച്ച് നോക്കി സൂപ്പർ ആണ്. ഒരുപാട് താങ്ക്സ് ❤. പല രീതിയിൽ try ചെയ്തു നോക്കിയിട്ട് ഉണ്ട് അതിലെല്ലാം വച്ച് ഏറ്റവും സൂപ്പറും സിമ്പിൾ ആയിട്ടുള്ള tips ആണ് ഇത്. കാണുന്നവർ ഒന്ന് പരീക്ഷിച്ചു നോക്കണം. 😊🥰

  • @francis8221
    @francis8221 Год назад +3

    എന്റെ വീട്ടിൽ ഇത് പോലെ ഒരു നിലവിളക്ക് ഉണ്ട് അത് ഇപ്പോൾ കരി വിളക്ക് പോലെ ആണ് ഇരിക്കുന്നത്. എങ്ങനെ വെളുപ്പിച്ചു എടുക്കാം എന്ന് തല പുകഞ്ഞു ഇരിക്കുക ആയിരുന്നു. ഇപ്പോൾ ആ പുക മാറി കിട്ടി.

    • @nstylecooking
      @nstylecooking  Год назад

      😀😀😀😍😍😍👌👌👌🙏🙏🙏
      Thanks a lot... Its really works sir, try it....

  • @surabhiambili1996
    @surabhiambili1996 10 месяцев назад +3

    Eth valich ezhakathea paranjudea plzzz

    • @nstylecooking
      @nstylecooking  10 месяцев назад

      Its my way of presentation. If you don't like leave it.

  • @kittyvlogs6473
    @kittyvlogs6473 Год назад +13

    വ൯ വിജയമായിരുന്നു..ട്ടോ..എന്റെ ചേട്ട൯ പഴയൊരു വിളക്ക് വാങ്ങി കൊണ്ടു വന്നു..കുറെ നാളായി അതങ്ങനെയിരുന്നു..പഴയ വിളക്കായ കാരണം തീരെ നിറമില്ലായിരുന്നു..ഭസ്മം കൊണ്ട് തേച്ചു,..നിറം വന്നില്ല തേച്ച് ..തേച്ച് കൈ കഴച്ചു..നിറം വരാതേ..ഇപ്പോ ഈ പരീക്ഷണം ചെയ്തു..നല്ല നിറം വന്നു...പുതിയ വിളക്കായി ട്ടോ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Год назад +3

    സൂപ്പറാണല്ലോ. എന്തായാലും ട്രൈ ചെയ്യുന്നുണ്ട് ട്ടോ 😍

    • @nstylecooking
      @nstylecooking  Год назад

      Thank you🙏 try cheith feedback parayane👍😍🙏

  • @vimalaunni9715
    @vimalaunni9715 Год назад +6

    സബീന പൊടിയും ചെറുനാരങ്ങ നീരും ലേശം ഉപ്പും കൂടി ചേർത്ത് തേച്ചു നോക്കു. ഞാൻ എന്നും ഇങ്ങനെയാണ് ചെയ്യാറ്.

    • @nstylecooking
      @nstylecooking  Год назад +1

      Next time try cheyyam🙏🙏

    • @151in
      @151in Год назад

      Sabeena podiyo.. athenthupodiya

  • @aneeshasathya2765
    @aneeshasathya2765 6 месяцев назад +2

    Thanks cheythu nokattetto

  • @nancymary3208
    @nancymary3208 9 месяцев назад +1

    Kaikalkku shakthium vnam supper

    • @nstylecooking
      @nstylecooking  9 месяцев назад +1

      Kaikalkku orupad shakthi onnum vendatto. Thank you😍🙏

  • @ravivenkatesan9170
    @ravivenkatesan9170 Год назад +5

    Please add subtitles. Thank you

  • @nadiyaliju2311
    @nadiyaliju2311 Год назад +3

    കൊള്ളാമല്ലോ ഇത് വളരെ എളുപ്പമാണല്ലോ 😄

  • @rajukr6635
    @rajukr6635 Год назад +4

    ഇത് ഞാൻ ചെയ്തു നോക്കി - അടിപൊളി

  • @anugrah6994
    @anugrah6994 11 месяцев назад +2

    Thiank you for your valuable message

  • @k.pleelavathy7602
    @k.pleelavathy7602 Год назад +3

    വളരെ ഉപകാരപ്രദമായ ഒരു വിഡിയോ .

    • @nstylecooking
      @nstylecooking  Год назад

      Thank you🙏 try cheith feedback parayane🙏👍

  • @devivinod7259
    @devivinod7259 Год назад +11

    Nalla method.. Try cheyyaam🥰

    • @nstylecooking
      @nstylecooking  Год назад +1

      Thank you.😍😍 try cheith feedback parayane🙏🙏

  • @sheelavidyadharan8485
    @sheelavidyadharan8485 Год назад +2

    ഞാൻ ഇത് ഒരുപാട് വർഷം മുൻപേ ചെയ്യുന്നതാണ് നല്ല വെട്ടി തിളങ്ങും

  • @vtube8208
    @vtube8208 5 месяцев назад +1

    Very useful information 👌👌👌❤️🤝nice sharing ❤️❤️❤️🥰🥰🌹🌹

  • @seethalakshmyvenkatesan1965
    @seethalakshmyvenkatesan1965 10 месяцев назад +1

    Tku Mam for teaching g this easy method of cleaning.

    • @nstylecooking
      @nstylecooking  10 месяцев назад

      Thank you so much for your valuable comment😍🙏

    • @priyaib8414
      @priyaib8414 7 месяцев назад

      ​@@nstylecookingenthokeya chythe prnjilalo🙄

    • @nstylecooking
      @nstylecooking  7 месяцев назад

      Video last vare kandu nokku😍 Thank you. Happy Vishu❤🙏

  • @siniprakash3976
    @siniprakash3976 Год назад +2

    👌👌👌👍👍 ഞാൻ ചെയ്യാറുണ്ട്. ഷാംപൂവോ സോപ്പോയിലോ ഉപയോഗിച്ചാലും മതി. മിക്സ് ഉപയോഗിച്ച് കഴുകിക്കഴിഞ്ഞ് ലിക്വിഡ് മാത്രം ഉപയോഗിച്ച് ഒന്നു കൂടി വൃത്തിയായി കഴുകിയെടുത്താൽ കൂടുതൽ ദിവസം വിളക്ക് തിളക്കത്തോടിരിക്കും.

  • @ajithamohan2565
    @ajithamohan2565 Год назад +14

    നല്ല usefull ആയിട്ടുള്ള video.. ഒരുപാട് സന്തോഷം 🙏 ഇനിയും ഇതുപോലെ ഉള്ള video പ്രതീക്ഷിക്കുന്നു.. ആ പിന്നേ ഞാൻ subscribe ചെയ്തു. Like ചെയ്തു ട്ടോ ❤❤❤

  • @sreejaraj3037
    @sreejaraj3037 Год назад +3

    സൂപ്പർ റിസൾട്ട്‌ആണ് 👌👌

  • @vanajasankar7642
    @vanajasankar7642 Год назад +5

    Thank u fir ur useful tip🙏

    • @nstylecooking
      @nstylecooking  Год назад

      Thank you.🙏 Try cheith feedback parayane😍👍

  • @nidhilkp1352
    @nidhilkp1352 5 месяцев назад

    Njanum cheythu adipolil aayitund

  • @Preemascookbook
    @Preemascookbook Год назад +6

    Super ayittundu 👍

  • @deepthimdeepthi9423
    @deepthimdeepthi9423 9 месяцев назад

    Kitchen sink stain removal ?

  • @lalitha73
    @lalitha73 11 месяцев назад

    For pachalogam vilaku also can use this solution?

  • @prasimasreelayam2195
    @prasimasreelayam2195 Год назад +2

    Thank you വലിയ ഒരു പ്രശ്നം തന്നെയായിരുന്നു..

    • @nstylecooking
      @nstylecooking  Год назад

      Thank you.😍🙏try cheith feedback parayane👍👍

  • @VishnuKumar-df9xy
    @VishnuKumar-df9xy 6 месяцев назад

    ഞാൻ പരീക്ഷിച്ചു സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @sruthilakshmi3681
    @sruthilakshmi3681 Год назад

    Super. Ettavum eluppamullathu. Good.

  • @lathasurendran881
    @lathasurendran881 Год назад

    Super njan try cheythu best tip

  • @kalapradeep7381
    @kalapradeep7381 11 месяцев назад

    ചെയ്യാറുള്ളതാണ്.വളരെ നല്ലതാണ്

  • @manjulasarat5025
    @manjulasarat5025 11 месяцев назад +3

    Thank you for this easy cleaning. 🙏🙏🙏

  • @abhiabhi2969
    @abhiabhi2969 Год назад +1

    Good.Ethu Pole Ulla Tips Eniyum Edumallo.

    • @nstylecooking
      @nstylecooking  Год назад

      Thank you. 🙏Tips video cheyyam👍👍

  • @vasanthi7863
    @vasanthi7863 Год назад +6

    Adipoli episode 😊

  • @remadevi2173
    @remadevi2173 Год назад

    സൂപ്പർ വളരെ നല്ല ഐ ടിയ

    • @nstylecooking
      @nstylecooking  Год назад +1

      Thank you🙏🙏 try cheith feedback parayane🙏👍

  • @ShaliniShalini-b2h
    @ShaliniShalini-b2h 2 месяца назад

    Chechi super.

  • @sheejasharon3512
    @sheejasharon3512 9 месяцев назад

    ഞാൻ ചെയ്യാറുണ്ട് സൂപ്പറാണ്

  • @murukakumarmurukakumar3992
    @murukakumarmurukakumar3992 10 месяцев назад

    Super easy method thank you

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 9 месяцев назад

    Pulinjikka upayogich vilakku thechal nalla glacing ayirikkum

  • @deepag3130
    @deepag3130 9 месяцев назад

    Sooper result,must try,,,,

  • @ndn2406
    @ndn2406 Год назад

    Orupad thanks und 🙏🙏👌👍❤️❤️

  • @subha9864
    @subha9864 Год назад +6

    സൂപ്പർ ഞാൻ ചെയ്തു നോക്കി യിങ്ങനെ നല്ല ടിപ്പുകൾ പറഞ്ഞു തിരി ക

    • @nstylecooking
      @nstylecooking  Год назад +1

      Thank you😍🙏 useful tips video cheyyam👍

    • @geethaharidas8213
      @geethaharidas8213 Год назад +1

      I use sabeena powder to clean nilavilakku.

  • @sindhushaji6038
    @sindhushaji6038 9 месяцев назад

    Kureyay vishamichirikkukayayrunnu vilakk nallonam clean aavangit.innu ee video kandu.comnents nokiyapol full posittive.appo thanne sub cheythu like cheythu.nale thanne ith try cheyum.ipo rathriyanu kidannutanu ullath😂

    • @nstylecooking
      @nstylecooking  9 месяцев назад

      Thank you dear. Try cheith feedback parayanne😍🙏

  • @jayashreenair7286
    @jayashreenair7286 6 месяцев назад

    What is the cleaning liquid ?

    • @nstylecooking
      @nstylecooking  6 месяцев назад

      Please watch the full video😍👍 Thank you🙏

  • @vidhya5505
    @vidhya5505 Год назад

    Njanum cheythu nokki super tip thanks chechii❤

  • @manju9235
    @manju9235 Год назад +7

    Daily kazhukanenkil oru budimuttum illa

  • @deepthimdeepthi9423
    @deepthimdeepthi9423 9 месяцев назад

    Water stain bathroom clean ചെയുനാ

  • @aparnavishnu-vh1dv
    @aparnavishnu-vh1dv 9 месяцев назад

    Engane daily cheyyavo

  • @deepthiranjith8085
    @deepthiranjith8085 Год назад

    Try cheyyuthittu feedback ariyikam to💜

  • @jimileokookliet1765
    @jimileokookliet1765 Год назад

    കൊള്ളാം നല്ല അറിവ്

  • @lathikabalan1707
    @lathikabalan1707 Год назад +1

    കൊള്ളാം ഉപകാരപ്രദമായ വീഡിയോ

  • @sreekantanachuthan6446
    @sreekantanachuthan6446 Год назад +2

    Very Clever..Suspens till the end for watching the video..😅

    • @nstylecooking
      @nstylecooking  Год назад

      Yes, you are correct sir... 😃,
      Anyway thanks for watching full🙏

  • @namithakunhikrishnan538
    @namithakunhikrishnan538 Год назад +20

    Despite the strength of 100 such lemons in the vim/ pril liquid, it is ironic that the 101st lemon we add to it makes all the difference,😃

    • @nstylecooking
      @nstylecooking  Год назад +2

      Yes you are absolutely correct. My hubby says they may using 100 lemons for whole production unit. 😃😃😍😍👍🙏

  • @akhileshanil2066
    @akhileshanil2066 11 месяцев назад +13

    Tried many methods before, but this method of yours has been the most successful. Thank you

  • @lakshmiabhilash738
    @lakshmiabhilash738 Год назад

    Cheythu noki.....adipoli

  • @anjalkj3682
    @anjalkj3682 Год назад

    Thurumbu kalayan valla tip um indo

  • @manjush4u
    @manjush4u Месяц назад

    Useful tip

  • @LathaVijayan-r1k
    @LathaVijayan-r1k 10 месяцев назад

    Adipoli I will try it soon

  • @dnk3686kuttus
    @dnk3686kuttus Год назад +12

    സൂപ്പർ വീഡിയോ 👌👍👍ഒത്തിരി ഇഷ്ടം ആയി 💞

  • @resnabaiju1148
    @resnabaiju1148 11 месяцев назад

    Try cheythittu parayame

  • @RohithAppus-t8g
    @RohithAppus-t8g 9 месяцев назад +1

    Hand wash liquid use chaiyyam adipoliyayi fresh Aakum Super Aanu super smell & fresh clean 🥰

  • @rajithacv2137
    @rajithacv2137 Год назад

    I will try...God give me the same result

  • @aswanianish5836
    @aswanianish5836 Год назад

    സൂപ്പർ റിസൾട്ട്‌ ആണ്

  • @aswathisg
    @aswathisg 6 месяцев назад

    Tried it..... superb

  • @Krishnaradha22283
    @Krishnaradha22283 11 месяцев назад

    നന്ദി.

  • @Ananthakrishnan-w5o
    @Ananthakrishnan-w5o Год назад

    കൊള്ളാം നല്ല വീഡിയോ

  • @rangantrs1872
    @rangantrs1872 Год назад +2

    Thankyou for sharing

    • @nstylecooking
      @nstylecooking  Год назад

      Thank you🙏 trycheith feedback parayane👍

  • @vasanthabhai3936
    @vasanthabhai3936 6 месяцев назад

    Will try.

  • @dasankozhissery4039
    @dasankozhissery4039 Год назад

    Very good and useful video thank you very much

  • @manjusibin4488
    @manjusibin4488 Год назад +4

    സൂപ്പർ റിസൾട്ട്‌ ❤

  • @Shaijadileep
    @Shaijadileep Месяц назад

    Super madam

  • @SherlyJose-c8g
    @SherlyJose-c8g 11 месяцев назад

    മിക്സിയുടെ yellow കളർ മാറാൻ എന്തെകിലും പറയാമോ

    • @nstylecooking
      @nstylecooking  11 месяцев назад

      Hi mam, ippol enikkariyilla. Easy ayittulla cleaning tip kittiyal njan video cheyyam😍🙏

  • @SailaUdayabhanu
    @SailaUdayabhanu 11 месяцев назад +4

    Enthaa parayaa ariyilla athrakkum sooper vetti thilalangi tto Thankyou ❤❤❤❤

  • @daisyjoseph2328
    @daisyjoseph2328 6 месяцев назад

    ഞാൻ ചെയ്തു 👌👌👌👌👌👌👌

    • @nstylecooking
      @nstylecooking  6 месяцев назад

      Thank you😍🙏 stay tuned👍👍

  • @nalinisaivlogs2282
    @nalinisaivlogs2282 6 месяцев назад

    Thankyou so much👍❤

  • @vidhyamohanlal801
    @vidhyamohanlal801 9 месяцев назад

    Thank youuu super result❤

  • @tessyjoy8848
    @tessyjoy8848 11 месяцев назад

    Adipoli video dear

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 5 месяцев назад +1

    ഉപ്പ്, വിനാഗിരി, സോഡാ പൊടി.. ഇത് 3ഉം... അല്പം വെള്ളത്തിൽ കലക്കി.. അതിൽ വിളക്ക് അര മണിക്കൂർ ഇട്ടു വെച്ചാൽ മാത്രം മതി.. Scrubb ന്റെ ആവശ്യം തന്നെ ഇല്ല... തനി ഗോൾഡ് പോലെ തിളങ്ങും 👍

    • @nstylecooking
      @nstylecooking  5 месяцев назад +3

      Ningal paranja method valare bhudhimuttanu. Pinne baking soda upayogichal pinnedu ottupathrathil karutha kala varum. Vinagiri upayogichal vilakkinte normal colour marum. Njan paranja methodil 10 minute kond vilaku cleaning kazhiyum. Simple and easy method. Try cheythu nokkutto . 👍🙏

  • @greeshmaa5406
    @greeshmaa5406 6 месяцев назад

    Thanks chechii usefull video ❤❤

  • @ambilyajesh7153
    @ambilyajesh7153 Год назад +4

    Useful video....well done.... Keep going on 👏👏

    • @nstylecooking
      @nstylecooking  Год назад

      Thank you so much😍🙏 stay tuned👍👍

  • @remavarma8831
    @remavarma8831 Год назад

    Very nice and useful

  • @shobhanaprasad5777
    @shobhanaprasad5777 Год назад

    ഇത് ഞാൻ നേരത്തെ പരീക്ഷിച്ചിട്ടുള്ളതാണ്

  • @radhagovindan65
    @radhagovindan65 Год назад

    Try cheyyam.

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 11 месяцев назад +1

    അടിപൊളി 👍🏻👍🏻👍🏻

  • @lathavijay2582
    @lathavijay2582 Год назад

    ഒരുപാട് ഇഷ്ടമായി

  • @hymachangarath9530
    @hymachangarath9530 Год назад +2

    ഞാൻ സ്റ്റീൽ scrubber വച്ഛ് എന്റെ വിളക്കുകളും പത്രങ്ങളും കഴുകാറുണ്ട്.ഒരു വര പോലും വരാറില്ല. പുത്തൻ പോലെ ഇരിക്കും.try ചെയ്തു നോക്കു..

  • @rajukr6635
    @rajukr6635 Год назад

    ഇത് പോലെ ചെയ്തു നോക്കുന്നുണ്ട് ...

    • @nstylecooking
      @nstylecooking  Год назад

      Thank you🙏🙏 try cheith feedback parayane👍👍

    • @rajukr6635
      @rajukr6635 Год назад

      @@nstylecooking ok....

  • @sudhamansudhaman8639
    @sudhamansudhaman8639 Год назад

    Likum subscribum cheythu /polichu good

  • @santhakumarykt3270
    @santhakumarykt3270 9 месяцев назад

    കണ്ടിട്ട് എളുപ്പം. തേച്ച് നോക്കണം

    • @nstylecooking
      @nstylecooking  9 месяцев назад

      Try cheyyu😍👍 Thank you🙏🙏

  • @jyothisudarsan6254
    @jyothisudarsan6254 10 месяцев назад

    Pulinchikka nallonam pazhuthathu👌👌👌👌👌