Cleaning Pooja vessels easily

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1 тыс.

  • @seenajude4950
    @seenajude4950 4 года назад +17

    Really useful 😀worked out 😋thank you so much for this useful video

  • @rajithakarayath7370
    @rajithakarayath7370 5 лет назад +204

    പറയാതിരിക്കാൻ വയ്യ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. ഏറ്റവും useful ആയ വീഡിയോ. നന്ദി പറയാതിരിക്കാൻ തോന്നുന്നില്ല. ഒരുപാട് താങ്ക്സ്

    • @ushapillai5842
      @ushapillai5842 5 лет назад +2

      Soopper vishune joli kurajju

    • @suryaprabha6870
      @suryaprabha6870 4 года назад +3

      Athilum better vinegar,gothumbu mavum salt um kooda paste akit chechu pidipichit 5 mints kazhinjit kazhugi noku.....ningal albudhapettu pogum...im living n Bangalore im doing that only from 5 years...

    • @saisplaycorner8199
      @saisplaycorner8199 3 года назад +1

      Yes Yes

    • @sandrasjoy9132
      @sandrasjoy9132 3 года назад

      @@suryaprabha6870 measurement?

  • @sreejas3882
    @sreejas3882 5 лет назад +14

    Thank u chechi,
    എന്റെ ചെറുപ്പത്തിൽ എന്റെ അമ്മൂമ്മ evening 5 മണിക്ക് തുടങ്ങും വിളക്ക് തുടക്കാനും തിരിയുണ്ടാക്കാനും ഇതു കണ്ടപ്പോൾ ആ പഴയ ഓർമകളി ലേ ക്കു പോയി....👌👌😍😍

    • @mayadevimayadevi4913
      @mayadevimayadevi4913 Год назад

      എന്റെ അമ്മയും😔😔😔ഇന്നില്ല അമ്മ

  • @sarithajayakumar
    @sarithajayakumar 3 года назад +7

    Tried it out today. Worked like a charm !!! Ithrem expect cheythilla without even having to scrub. Thanks so much for sharing Vini chechi ❤️

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you dear. Many people had negative experience. I was also wondering what happened. I got it well that’s why i shared here. Glad. You got it.

  • @SavithaGNair
    @SavithaGNair 5 лет назад +6

    ഞാൻ ചെറുനാരങ്ങാ മുറിച്ചു വിളക്കിന്റെ എല്ലാ ഭാഗത്തും തേച്ചിട്ട് സാധാരണ ലിക്വിഡ് സോപ്പ് ഉപയോഗിച്ച് കഴുകും. നല്ല റിസൾട്ട്‌ ആണ് ചേച്ചി...

  • @midhundavae5586
    @midhundavae5586 5 лет назад +12

    ആദ്യായി കണ്ടപ്പോ എന്തോരു sandhoshaa. Thanku ചേച്ചി. ചേച്ചിടെ ഭാഷയും ഇഷ്ടായി

  • @shylasshyla2565
    @shylasshyla2565 5 лет назад +2

    എനിക്ക് എപ്പോഴും വിളക്ക് നല്ല തിളങ്ങണം എന്നാലെ വിളക്ക് കൊളുത്തുമ്പോൾ ഐശ്വര്യം തോന്നു .അത് കൊണ്ട് എല്ലാ വിദ്യയും പരീക്ഷിക്കാറുണ്ട് ഇത് ആദ്യമായി ആണ് കാണുന്നത് നന്നായിട്ടുണ്ട്

  • @anamika-st5hq
    @anamika-st5hq 5 лет назад +6

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഈ ചേച്ചിയമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😘😘😘😘

  • @lathamadhava9696
    @lathamadhava9696 3 года назад +2

    വളരെ നല്ല അവതരണം കൂടെ തമാശയും.ഒരുപാടു ഇഷ്ടപ്പെട്ടു.ഗോഡ് ബ്ലസ്സ് യു

  • @indian9178
    @indian9178 5 лет назад +38

    സൂപ്പറായിട്ടുണ്ട്. പക്ഷെ തിളച്ച വെള്ളം സിങ്കിലേക്ക് ഒഴിച്ചാൽ outlet PVC പൈപ്പ് ചൂടായി കേടുവരും ശ്രദ്ധിക്കുക

  • @leenamanoj497
    @leenamanoj497 2 года назад +2

    This is so much useful 👍👍
    Thankyou for your video 📸
    I do this, so much useful 👍 👍🐱🐱

  • @jayasrees2205
    @jayasrees2205 5 лет назад +5

    വിളക്കു തേച്ചു വെളുപ്പിക്കാനുള്ള എളുപ്പവഴി പറഞ്ഞു തന്നതിന് നന്ദി ഇനിയും ഇതുപോലുള്ള tips പ്രതീക്ഷിക്കുന്ന.

  • @prasad7116
    @prasad7116 5 лет назад

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ വീട്ടിലെ കറുത്തു പോയ പല വിളക്കുകളും മറ്റും ഇന്നു വെട്ടിത്തിളങ്ങുന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. വളരെ നന്ദി.

  • @lekshmihari2096
    @lekshmihari2096 Год назад

    Tried this today. It was really useful. Thank you Vini.

  • @swapnanair3730
    @swapnanair3730 5 лет назад +5

    Very useful chechi and happy to hear our palakkadan slang

  • @bindhumurali6454
    @bindhumurali6454 5 лет назад

    ഇത്ര എളുപ്പമായിരുന്നോ ഇത്. ഞാൻ ബഹ്റ നിലാണ്. നാട്ടിൽ നിന്നും എന്നും അമ്മയുടെ വിഷമം പറച്ചിലാണ്. വിളക്കു തേക്കൽ. ഇനി അമ്മക്ക് പറഞ്ഞു കൊടുക്കാൻ നല്ലൊരു ടിപ്പായി ....താങ്ക്സ് വിനീ.... ഒരു പാട് സന്തോഷം തോന്നുന്നു. ഈ Tips മറ്റാരും പറഞ്ഞു കേട്ടിട്ടില്ല.

  • @tprajalakshmi4169
    @tprajalakshmi4169 5 лет назад +5

    Thank you vini. Very nice tips my dear girl. In my 66 years I have struggled a lot to clean these vessels. Thank u. May God bless you for your super recipies and useful tips

    • @rohithab9960
      @rohithab9960 5 лет назад

      എത്ര മിനിറ്റ് തിളപ്പിയ്ക്കണം

  • @sreedevivasanth400
    @sreedevivasanth400 5 лет назад +1

    Thanks for the tutorial video. ഞാനും ഓട്ടുപാത്രം പുളിയിട്ടു തിളപ്പിച്ച്‌ എടുക്കാറുണ്ട്. പക്ഷെ ഈ ഉപ്പും baking powder-ഉം പ്രയോഗം നോക്കീട്ടില്യാട്ടോ. I will sure try this. Makes life so easy!
    ഏറ്റവും ഇമ്പം തോന്നിയത് ആ സംസാരശൈലി ആണ്ട്ട്വോ :) കേൾക്കാൻ എന്താ ഒരു രസം. That's a good command on both the languages.

  • @mansoor2143
    @mansoor2143 5 лет назад +103

    നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസണ്ട്

    • @govindankutty7411
      @govindankutty7411 5 лет назад

      താങ്കളുടെ പാലക്കാടൻ ഭാഷ കേൾക്കാൻ നല്ല രസമുണ്ട് ഇത് പരീക്ഷിച്ച ശേഷം വിവരം പറയാം

  • @blirmy891
    @blirmy891 3 года назад +2

    100% Succes .വീഡിയോ കണ്ടപ്പോൾ തന്നെ ചെയ്തു നോക്കി.Super......
    Thank you chechi

  • @sreyapp8973
    @sreyapp8973 5 лет назад +31

    ചേച്ചിയുടെ വർത്താനം കേൾക്കാൻ നല്ല രസമാ

  • @Avanthuss963
    @Avanthuss963 5 лет назад +2

    ഇത് ചെയ്തു നോക്കി. നല്ല Golden colour ആയിരുന്ന വിളക്ക് കറുത്ത് ചെമ്പ് കളറായി.

  • @adhiathi8740
    @adhiathi8740 5 лет назад +19

    ആദ്യം ആയിട്ടാ നിങ്ങടെ വീഡിയോ കാണുന്നത്. പെരുത്ത് ഇഷ്ടായി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @nansan2004
    @nansan2004 5 лет назад +1

    wow thank u very much for this info. was worried abt the vilakku after homam. now i have the easiest way to clean vilakku

  • @aakkru2788
    @aakkru2788 5 лет назад +12

    Presentation was really good 👌👌👌👌...

  • @swapnaappu
    @swapnaappu 5 лет назад +1

    Kalakkiiii ente chechiye...engan vilakk veluppichedukkum ennu vishamichirikkuvarnnuuuu....Thnkuuuuuu...

  • @ALLROUNDWITHRESMIRAJESH
    @ALLROUNDWITHRESMIRAJESH 5 лет назад +3

    I tried this method & my vilakku cleaned well.Thanks.We were using expensive cleaning product before.🤩

  • @roberttensondsouza4532
    @roberttensondsouza4532 2 года назад +1

    Very Use full Video👍

  • @jayagopinath3577
    @jayagopinath3577 5 лет назад +3

    Vini..Njan kollengode aanu too...Aa slang kelkumbol enthoru santhosha...All the best..

  • @pravisaji2675
    @pravisaji2675 2 года назад +1

    Very useful information.Thank you vinichechi🙂

  • @ananduiyer5305
    @ananduiyer5305 5 лет назад +12

    സൂപ്പർ ആയി ഇട്ടോളിന്...വെള്ളം കുറച്ചു മാത്രം use ചെയ്യുക.മലമ്പുഴ ഡാമിൽ വെള്ളം കുറവ് ആണ്

  • @anilsasidharan.4418
    @anilsasidharan.4418 3 года назад

    ചേച്ചിടെ സംസാരം സൂപ്പർ. എനിക്ക് ഈ പാലക്കാടൻ ഒറ്റപ്പാലം പട്ടാമ്പി സൈഡിലുള്ള സ്ലാങ് വളരെ ഇഷ്ടമാണ്.. എനിക്ക് എൻറെ കുടുംബക്കരേ ഒക്കെ ഓർമ വന്നു

  • @sarathat36
    @sarathat36 5 лет назад +52

    Water using kurachal nannayirikkum , super

    • @m_1204_shakes
      @m_1204_shakes 5 лет назад +1

      ഞാൻ ധാര ഉപയോഗിച്ച് ആണ് ക്ലീൻ ചെയ്യുന്നത് കൈ കഴയ്ക്കും

  • @reshmasukesh7637
    @reshmasukesh7637 5 лет назад

    ഞാൻ ട്രൈ ചെയ്തു കേട്ടോ.. അടിപൊളിയായിട്ടു വെളുത്തു... ഇ വീഡിയോ കണ്ടത് കൊണ്ട് സബ്സ്ക്രൈബ് ചെയ്തു.... താങ്ക്സ് വിനി.... 😊😊😊😊😊

  • @minnumol1177
    @minnumol1177 5 лет назад +6

    ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസണ്ട് 👌👌👌

  • @jijutvarghese7663
    @jijutvarghese7663 3 года назад

    Tried this. 1000% working.

  • @valsamenon2077
    @valsamenon2077 5 лет назад +3

    Very nice
    Valare nannaayi explained
    Thank you!!!

  • @krishnapriyapriya2853
    @krishnapriyapriya2853 2 года назад

    Thank u വിനി ഞാൻ പുളി മാത്രം ഇട്ടു തിളപ്പിക്കും ഓക്കേ ആവും പക്ഷെ ഇത്രക്ക് ക്ലിയർ ആവില്ല പുതിയ ഒരു അറിവ് കൂടി പറഞ്ഞു തന്നതിന് പൂജ മുറിയിലെ പാത്രങ്ങൾ എപ്പോഴും നല്ല വൃത്തി ആയി ഇരിക്കണം എന്നാലേ ഒരു തൃപ്തി ഉണ്ടാവു

  • @anjunair1890
    @anjunair1890 5 лет назад +16

    നാട് Evideyaa???Palakkad കാരി aanu manasilaakunundu..... Supper...... Njanum Palakkad കാരി aanu.... Eppol like cheythu chothichal mathiyallooo chechii...... Enikku ettavum ishttamaayathu നമ്മുടെ നാട്ടില്‍ ഉള്ള ആ സംസാരം aanu...... Oruppadu ishttamaayi... Oruppadu santhoshavum aayi... All the best chechiii

    • @sangeethasanal8090
      @sangeethasanal8090 5 лет назад

      Palakkada nadu ennariyagi pinnae enthina mashae ee chodium

  • @anuchandramohan5454
    @anuchandramohan5454 5 лет назад +2

    You are sooo motherly... Thank you for the video... It means a lot...

  • @sreejasumajamma176
    @sreejasumajamma176 5 лет назад +43

    Oh God! Can’t believe Vini👍👍👍
    Excellent! Thought of changing the one I have been using. അമ്മ വാങ്ങി തന്ന വിളക്കായതുകൊണ്ട് മാറ്റാൻ മനസ്സ് അനുവദിക്കാതെ അതു തന്നെ ഉപയോഗിക്കയായിരുന്നു. Thank you so much dear. Don’t have words to say
    Similarly can you post how I can clean silver utensils
    Hats off🙏

  • @vinithasrk6841
    @vinithasrk6841 3 года назад

    Ah!!! Kiddu aaitundutto... Njanum apply chiyum intath abhiprayam parayatto... Palakkad rocks

  • @geethaharidas9769
    @geethaharidas9769 5 лет назад +11

    Njan ennu vilakku kazhukan vicharichirikkyarnnu. Vini athengine arinju😀anyway thanq vini for this tip😍

  • @paperscissor8612
    @paperscissor8612 4 года назад

    V happy and a pleasant lady you are.its nice to watch the way you speak .....be like this for ever..mam

  • @Srk7028
    @Srk7028 5 лет назад +49

    അങ്ങനെ കുടംപുളി വിളക്ക് കറി റെഡി.,🤗

  • @abhisgaming5170
    @abhisgaming5170 5 лет назад +2

    Kollam but vash baisanil idandayirunnu vilakkukatthikkunnathalle njan narangaanu use cheyunnathu super anu thilappikkukayonnu venda

  • @vidhyamanoj4894
    @vidhyamanoj4894 5 лет назад +34

    Good.pakshe vellam pazhakathe cheythirunnengil

  • @arunviyyoor
    @arunviyyoor 5 лет назад

    Your language is so nice.... വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്. ഇനിയും ഇതുപോലെ നല്ല വീഡിയോ ഇടാൻ സാധിക്കട്ടെ..

  • @radhikakenaje652
    @radhikakenaje652 5 лет назад +18

    You really cool chechi..😍liked your presentation..cool cool..🤣😍

  • @jayalakshmirajagopal2914
    @jayalakshmirajagopal2914 Год назад

    Thank you, I am going to try. Actually I have the same types of lamps 5 to 6 like yours. I was planning to exchange in the shop. Thank you,you saved me. ❤❤❤

  • @venusuvarna
    @venusuvarna 5 лет назад +130

    നമ്മുടെ സ്വന്തം പാലക്കാടൻ slang...

  • @srividhyavenugopal5006
    @srividhyavenugopal5006 4 года назад

    Sathyam bayagara kashttayirunnu eni ethu njan try cheyyum

  • @vns6935
    @vns6935 5 лет назад +3

    Thanks ! Truly useful time saver tip. 👌 What if we boil the tamarind water initially, add cooking soda and immerse the brass articles in the hot mix overnight? Same effect?

  • @geethapanikker2202
    @geethapanikker2202 5 лет назад

    Nice video

  • @kalyanik2357
    @kalyanik2357 5 лет назад +5

    Vini u are simply superb thanks a lot ❤️👍🙏

  • @jayashreeshreedharan9202
    @jayashreeshreedharan9202 3 года назад

    Puli is really good vini

  • @athiravijayan3669
    @athiravijayan3669 5 лет назад +6

    Chechee
    Sambhavam super aane..
    Vtl vilakku thudakkaan oru shampoo aanu use cheyyunne nalla thilakkam varum
    Slang super, kettittu chiri vannu, njaan Kottayam aanu

  • @saralaraghavan3110
    @saralaraghavan3110 3 года назад

    Yest I cleaned madam.gd idea

  • @thankamthekkepat
    @thankamthekkepat 5 лет назад +4

    Very good tips......will try...thank you vini..all the best !!!!

  • @neethulatha9518
    @neethulatha9518 5 лет назад

    Cheachi kurach munp video kandathe ullu..appo thanne try cheythu....ennum puliyum uppum ittu vilakku serikkum theach kazhukiyit polum itream veluthitilla...ee reethy try cheythappo vilakk serikkum puthan pole aayi....parayathe vayya...thank u cheachi...thank u very much....first tima cheachide channel kanunne...thank u for the usefull tips..❤

  • @sheejapv5135
    @sheejapv5135 5 лет назад +36

    Thanku.. so. Much... പക്ഷേ ചേച്ചി എത്ര വെള്ളമാണ് kalayane

  • @geethaharidas8034
    @geethaharidas8034 5 лет назад +1

    Excellent.. Got to try this... Was thinking of discarding a few of my old lamps... Your presentation is very good.... Keeping share more tips

  • @sindhyapushpan5297
    @sindhyapushpan5297 5 лет назад +4

    Super one..Thank u so much..Can u suggest for silver vilakku...

  • @sreejag3190
    @sreejag3190 5 лет назад

    Your way of talking awesome... I like it... tnx for this video... much useful

  • @ambikap4484
    @ambikap4484 5 лет назад +6

    Vellam amulyamaanu, dayavu cheythu upayogikkumbol sookshikkanam.

  • @maidhilybalakrishnan2921
    @maidhilybalakrishnan2921 2 года назад

    Wowwww Vinu….I just saw this…such a great useful video….I really needed this…thank you yaar😘😘

  • @nishamanoj6016
    @nishamanoj6016 5 лет назад +7

    Puli ittanu kazhukunnathu...but not getting this much sparkling....thanx for the video

  • @abhiramikv4187
    @abhiramikv4187 2 года назад

    Very useful vedio👌👌👌👌👌

  • @hemav2822
    @hemav2822 5 лет назад +7

    Thanks for the easy method! Truly helpful!
    But one small request, please be careful with usage of water!

  • @vasanthakumari780
    @vasanthakumari780 5 лет назад

    ..you were superb ...it worked 90% for me...but too too much u wasted water...more than required..but good explanation...and easy method...

  • @sheejaharipad3857
    @sheejaharipad3857 5 лет назад +31

    Ellam sheriyayi .but sink IL ittathu entho pole

    • @layanaanas4363
      @layanaanas4363 5 лет назад +2

      Sink nthee athrakk vruthiketta sthalaano. Onnullnkilum baakkiyellaathinekkaaalum daily hourly clean cheynna place AAA sink.so wht

    • @mrsnamihari
      @mrsnamihari 5 лет назад +5

      Ellam nannayirunnu. But Nammal kazhicha paathram okke idunna sinkil vilikkum mattum idandayirunnu. Ath eppozhum valare bhakthiyodu mathram kaikaryam cheyunna vasthukkal alle

  • @muraleedharanmekkode6938
    @muraleedharanmekkode6938 3 года назад

    Very good

  • @udknair4029
    @udknair4029 5 лет назад +8

    പാലക്കാടൻ😉😄💪💪

  • @nisham7901
    @nisham7901 4 года назад

    Superb it's really worked

  • @Snehavijeesh-dx8hz
    @Snehavijeesh-dx8hz 5 лет назад +6

    I liked you slang 😍😍

  • @rchandrakumar9478
    @rchandrakumar9478 5 лет назад

    Superb

  • @rithuvlogu2318
    @rithuvlogu2318 5 лет назад +11

    ചേച്ചീ....😂😂എനിക്കിഷ്ടമായി അ വർത്തമാനം

  • @geethaanil3955
    @geethaanil3955 5 лет назад

    Very useful video. Thanx a lot...

  • @rameshsubramaniyamrameshra9979
    @rameshsubramaniyamrameshra9979 5 лет назад +10

    നല്ല അവതരണം.ഇഷ്ടായി

  • @preethajanardhanan7643
    @preethajanardhanan7643 5 лет назад +1

    വളരെ നന്ദി....ഇത്ര നല്ല ടിപ്സ് തന്നതിനു.....🙏🙏🙏

  • @poojavinod7447
    @poojavinod7447 5 лет назад +6

    Very wonderfully shooted..thnks a ton for this guidance

  • @sandhyajayaprakash712
    @sandhyajayaprakash712 5 лет назад

    ഞാൻ ആദ്യായിട്ട് കാണാ ഈ ചാനൽ അടിപൊളി superb ചേച്ചി പാലക്കാട് കാരുടെ അഭിമാനാണ് ചേച്ചി ചാനൽ subscribe ചെയ്തിട്ടുണ്ട് ഇനി എപ്പോഴും കാണാല്ലോ 😘😘😘😘😘

  • @remyakrishnan3827
    @remyakrishnan3827 5 лет назад +10

    Vini super ആയിട്ടുട്.but water പോകു നത് കൺടപോൾ സഠഗടഠ തോനനി.

  • @seemasreekumar8830
    @seemasreekumar8830 5 лет назад

    Very interesting, ur way of talking is very nice & humorous

  • @simirajesh3095
    @simirajesh3095 5 лет назад +3

    Thank you so much ചേച്ചി.. ശെരിക്കും കഷ്ടപ്പെടാറുണ്ട് ഇതൊക്കെ clean ചെയ്യാൻ.. മക്കളെ കൂടി ഇടക്ക് കാണിക്കണേ

  • @aashaashely6655
    @aashaashely6655 5 лет назад

    super Superrrrrrr

  • @tharanathmallissery6492
    @tharanathmallissery6492 5 лет назад +5

    അടിപൊളി ,നന്നായിട്ടുണ്ട്,. സംസാരശൈലി അസലായിട്ടുണ്ട് ട്വോ.

  • @hareeshhari309
    @hareeshhari309 5 лет назад +1

    Nalla samsaram enik valare ishttayi

  • @minisethumadhavan520
    @minisethumadhavan520 5 лет назад +5

    പാലക്കാടാണോ😀എന്തായാലും നന്നായിട്ടുണ്ട്.👌👏👏👏

    • @harisreevalsam9265
      @harisreevalsam9265 5 лет назад +2

      ശരിക്കും.... വള്ളുവനാടൻ... ൺകേ... അമ്മ്മയെ നു കാണണം നു തോന്നി........ 😍😍😍😍😍😘😘😊😘😘😘👍👍👍👍👍👍👍🙏🙏🙏🙏സൂപ്പർ....

  • @Sreeresmi511
    @Sreeresmi511 5 лет назад +1

    Super

  • @rekha4477
    @rekha4477 5 лет назад +4

    Njan ethra pravasyam vilakku matti😢 ithonnu nerathe parajoodarunno? Super super super idea 👍👍👍👍 thank you 👍👍👍👍

  • @amithsart1901
    @amithsart1901 3 года назад +1

    Very useful..👌🙏🏻

  • @godislovesurely6158
    @godislovesurely6158 5 лет назад +21

    ചേച്ചിയുടെ നർമമാണ് കൂടുതൽ ഇഷ്ടപെട്ടത് .

  • @goldibhaiyagujjar7718
    @goldibhaiyagujjar7718 5 лет назад +2

    Kollaam good Idea

  • @saraswathisaraswathi7741
    @saraswathisaraswathi7741 5 лет назад +89

    പുളി കണ്ടപ്പോൾ നാവിൽ നിന്നു വെള്ളം വന്നു

  • @amruthapr6131
    @amruthapr6131 5 лет назад

    Wow really amazing video

  • @deepthisunil1333
    @deepthisunil1333 5 лет назад +19

    പാലക്കാട്ടുകാരിയെ സമ്മതിച്ചൂട്ടോ 😀😀🙏🙏🙏🙏

  • @BessyNazareth
    @BessyNazareth 5 лет назад

    Thanks a lot. Very easy method, very useful
    God bless you abundantly

  • @madhavannethaji6572
    @madhavannethaji6572 5 лет назад +7

    "Manaivi amaivadellaam Iraivan kodutha varam!"

  • @sindhuch7902
    @sindhuch7902 5 лет назад +1

    Njaan edakkaan chechiude chennal kaanunathu enthu parayaan chechikk oru massill pidutham illatto nannaayi samsarikkunnu enikk oruvaad ishttayi