ഇന്ന് നിങ്ങൾ എല്ലാവരും കൂടിയ പ്പോൾ വളരെ സന്തോഷം ആയി, ❤❤❤ഉണ്ണിയപ്പം അടിപൊളിയാ , മൂന്നുപേരും കൂടിയൂള്ള സംസാരം എല്ലാം ഭംഗിയായി, ചെറിയേട്ടനും, അനിലേട്ടനും 👌👌👌എന്നും ഇങ്ങനെ കാണാൻ കഴിയട്ടെ ❤❤❤
Aadhyamaayitttaaa kaanunne vayankra ishtavaayi chechimaar poli Ajyvettante urakkam poli video supperr subscribe ♥️ cheythittundttaaaa super 👌 family 👪 ♥️
കുടുംബക്കാർ എല്ലാവരും ഒത്തുചേരുമ്പോൾ തന്നെയാണ് വീഡിയോയ്ക്ക് ഭംഗി കൂടുന്നത്.... ചെറിയേട്ടന്റയും. സരിതചേച്ചിയുടെയും രസകരമായ സംസാരങ്ങളും ഒത്തിരി രസമായിട്ടുണ്ട്......!!👍👍👍👍👍💚💚💙💙💙💜❤️❤️💛💕👍
ഉണ്ണിയപ്പംകാണുമ്പോൾ തന്നെഅറിയാം സൂപ്പറായിട്ടുണ്ടെന്ന് . കൂട്ടത്തിൽ നിങ്ങളെല്ലാവരും ചേർന്ന് സ്നേഹത്തോടെ ഉണ്ടാക്കിയപ്പോൾ അത് അടിപൊളിയായി. കണ്ടപ്പോൾ ഒരെണ്ണം കഴിയ്ക്കാൻ തോന്നീട്ടോ.....👍👌👌👌
ഉണ്ണിയപ്പം കണ്ടു കൊതി ആയി ഞാനും എന്റ 5വയസുള്ള മോനും വീഡിയോ തീർന്ന പാടും കടയിൽ പോയി ഉണ്ണിയപ്പം മേടിച്ചു കഴിച്ചു കണ്ടപ്പോൾ കൊതി ആയി കണ്ട്രോൾ പോയി അജുവേട്ട. പിനെ ഉറക്കം കലക്കി 😂 ചേച്ചിമാർ ചേട്ടന്മാർ നിങ്ങളുടെ സ്നേഹബന്ധം സൂപ്പർ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ചെറിയേട്ടൻ കിടുവ മാസ് ഡ്രസിങ് 👌👌👌ഉണ്ണിയപ്പം 👌👌👌
നൻ പകൽ മയക്കം... അജുസ് ഒരു കുട്ടിയെ പോലെ നിഷ്കളങ്കമായ ആ മയക്കം, പിന്നെ മധുരംമൂറും ഉണ്ണിയപ്പം.. പിന്നെ എല്ലാവരുടെയും ആ കൂടിച്ചേരൽ oooh എന്തൊരു അന്തസ്., ❤️❤️❤️❤️❤️❤️❤️
അജു ഏട്ടൻ ഉറങ്ങി ഇല്ലാരുന്നെങ്കിൽ തേങ്ങ അരിഞ്ഞു ചേച്ചിമാരുടെ ഇടപാട് തീർന്നേനെ 😂എല്ലാരും കൂടി കൂടുന്ന വീഡിയോ ഒത്തിരി ഇഷ്ടം ആണ് 🥰സരിത ചേച്ചിയെ വിളിച്ചത് കറക്റ്റ് പിച്ചക്കാർ വിളിക്കുന്നത് പോലെ 😀ഫോട്ടോ സൂപ്പർ ആയിട്ടുണ്ട് 🥰🥰
എന്നിലെ ക്രിക്കറ്റ് പ്രേമി ചിലപ്പോൾ ഇന്ന് വേദനിക്കാം ചിലപ്പോൾ ഒരുപാട് സന്തോഷിക്കാം,,,,എന്ന് കരുതി വീഡിയോ കാണാതെ ബാക്കിവെച്ചു,, ഇപ്പോൾ ഇതാ കണ്ടുതീർത്തു മനസ്സിന്റെ വിഷമത്തിന് പകുതി ആശ്വാസമായി,,, ഉണ്ണിയപ്പത്തിൽ മധുരം അല്പം കുറവായിരുന്നാലും,,,ചുറ്റിനും സ്നേഹത്തിന്റെയും തമാശയുടെയും ഒത്തിരി മധുരമുള്ള കാഴ്ചകളായിരുന്നു വീഡിയോ മുഴുവൻ ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉണ്ണിയപ്പം തീർച്ചയായും വളരേ നല്ലത്., പക്ഷേ അതിലും കൂടുതൽ നിങ്ങളുടെ കൂട്ടായ്മയാണ് എന്നെ ആകർഷിച്ചത്.ഇങ്ങനെ തന്നെ അത് തുടരട്ടെ.😅സരിത.....ഉണ്ണിയപ്പം ചെറിയ quantity measurements കൂടി പറയാമായിരുന്നു.2 പേര് ഉള്ളവർക്ക്....റവയും ഗോതമ്പും എത്ര വേണം എന്ന് കൂടി
ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിൻ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിർപ്പും. നല്ല പകുതികൾ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ...... ഉണ്ണിയപ്പത്തിന്റെ കൂട്ടു പോലെ നിങ്ങളുടെ കൂട്ടായ്മയും മധുരതരം ! 😊❤
ഇടയ്ക്ക് ഇങ്ങനെ ഒത്തു ചേരൽ നല്ലത്.പിന്നെ ചേച്ചിമാരോക്കെ സുന്ദരികളും ചെറുപ്പക്കാരികളും ആണല്ലേ . ചെറിയേച്ചി ആളൊരു തമാശക്കരിയാല്ലോ. സീമചേച്ചി ചെറിയകുട്ടി പോലെ തന്നെ
Nattil ninnu varumbol konduvarunna oru main palaharam annu unniyappam.. Ethu kanumbol miss chiyunnu.. Eni next year aakanam nattil ea aa ruchiyil unniyappam kazhikan😔😔
Unniyappam not yet ready Aju go 2 sleep again Saritha paranjapole unniyappam ready aayaal automatically Aju will surely get up Definitely try Chechi's unniyappam recipe happy n enjoyable moments when everyone gets together ❤❤❤❤
ഇപ്പോഴാ ഈ വീഡിയോ കണ്ടത് ഓരോന്നും കാണിച്ചു കൊതിപ്പിക്കുവാ നാട്ടിൽ വന്നാൽ ഒന്നിനും സമയം ഇല്ലാ അതിന്റെ കൂടെ ഇതൊക്കെ ഉണ്ടാക്കി നോക്കണം 😄
ഇന്ന് നിങ്ങൾ എല്ലാവരും കൂടിയ പ്പോൾ വളരെ സന്തോഷം ആയി, ❤❤❤ഉണ്ണിയപ്പം അടിപൊളിയാ , മൂന്നുപേരും കൂടിയൂള്ള സംസാരം എല്ലാം ഭംഗിയായി, ചെറിയേട്ടനും, അനിലേട്ടനും 👌👌👌എന്നും ഇങ്ങനെ കാണാൻ കഴിയട്ടെ ❤❤❤
സൂപ്പർ ഫാമിലി നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🏻അപ്പത്തിനേക്കാളും മനോഹരമാണ് നിങ്ങളുടെ ജീവിതമധുരം 👏🏻👏🏻👌❤️
സഹോദരങ്ങൾ എല്ലാവരും കൂടി ഉള്ള വീഡിയോ കാണാൻ തന്നെ എന്തു സുഖമാ
ഒരു ചേട്ടനും കൂടെ ഉണ്ടായിരുന്നുവെങ്കിൽ പൂർണമായേനെ,
എല്ലാവരും കൂടെയുള്ള ഒത്തൊരുമ കാണുമ്പോൾ വളരെയധികം സന്തോഷം കൂടുമ്പോൾ ആണ് കുടുംബം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് ഉണ്ണിയപ്പം👌👌👌
സത്യം പറഞ്ഞാൽ നിങ്ങളെ കാണാനും നിങ്ങളുടെ വിശേഷം കേൾക്കാനും ഭയങ്കര ഇഷ്ട്ടം ആണ് ട്ടോ 🥰❤️
ഒരമ്മ പ്രസവിച്ച മക്കൾ പോലെ. ചേച്ചി മാരും സരിതയും 😍കുഴിയപ്പം 👌
എല്ലാവരും കൂടി ഒത്തുചേർന്നപ്പോൾ എന്തൊരു സന്തോഷം സരിത ❤
❤
re
നൻപകൽ നേരത്തെ "ഉണ്ണിയപ്പവും "നൻപകൽ നേരത്തെ അജുചേട്ടന്റ "മയക്കവും".... ഇന്നത്തെ വീഡിയോയ്ക്ക് ഒരു ഭംഗിയായിട്ടുണ്ട്.....!!👍👍👍👍👍💚💙💙💜💜❤️💛💕👍
Pachakavum vachakavum sooper ellavarum orumichu koodubol athilum super verity unniyappam
🥰🥰🥰
Aadhyamaayitttaaa kaanunne vayankra ishtavaayi chechimaar poli Ajyvettante urakkam poli video supperr subscribe ♥️ cheythittundttaaaa super 👌 family 👪 ♥️
❤️❤️❤️🥰🥰
ഒരു മതിൽക്കെട്ടിനുള്ളിൽ ആറു വീട് അതാണ് നിങ്ങളുടെഏറ്റവുംനല്ല വീഡിയോ ആയിട്ട് എനിക്ക് തോനിയത്
എല്ലാരും കൂടി കൂടിയപ്പോൾ ഉണ്ണിയപ്പം സൂപ്പർ
Ithonnu undakki nokkanam nalla video 🥰👌
എല്ലാവരെയും കണ്ടതിൽ സന്തോഷം. ചെറ്യേച്ചിയുടെ ഉണ്ണിയപ്പം soooooper 👌. ഫോട്ടോ നന്നായിട്ടുണ്ട്.
അജുവേട്ടൻ നല്ല പോളിംഗ് ആണല്ലോ. സരിതേച്ചി...... ഇങ്ങേരെ ഉണർത്താതെ ഇരിക്കുന്നതാണ് ബുദ്ധി 🤣😂🤣😂🤣😂🤣
😊😊😊😊😊😊
Enik ithupole ellarum koodiyulla vlog ahnu kooduthal ishttam❤❤❤❤❤❤❤
Valare nalla kudumbham.
ഇങ്ങനെ ആവണം കുടുംബം ആയാൽ നല്ല ഒത്തൊരുമ സൂപ്പർ ഉണ്ണിയപ്പം അടിപൊളി sarkara ഒഴികുമ്പോൾ ariche ഒഴികണം
❤❤ ഉണ്ണിയപ്പം സൂപ്പർ എല്ലാവരും കൂടി ചേർന്ന് ഉണ്ടാക്കുന്നതിന്റെ സന്തോഷം അതാണ് ഏറ്റവും രസം കാണാൻ അജുവിന്റെ ഉറക്കവും😂
മറിച്ചിടാൻ fork best..
കുടുംബക്കാർ എല്ലാവരും ഒത്തുചേരുമ്പോൾ തന്നെയാണ് വീഡിയോയ്ക്ക് ഭംഗി കൂടുന്നത്.... ചെറിയേട്ടന്റയും. സരിതചേച്ചിയുടെയും രസകരമായ സംസാരങ്ങളും ഒത്തിരി രസമായിട്ടുണ്ട്......!!👍👍👍👍👍💚💚💙💙💙💜❤️❤️💛💕👍
Adipoli
ഉണ്ണിയപ്പംകാണുമ്പോൾ തന്നെഅറിയാം സൂപ്പറായിട്ടുണ്ടെന്ന് . കൂട്ടത്തിൽ നിങ്ങളെല്ലാവരും ചേർന്ന് സ്നേഹത്തോടെ ഉണ്ടാക്കിയപ്പോൾ അത് അടിപൊളിയായി. കണ്ടപ്പോൾ ഒരെണ്ണം കഴിയ്ക്കാൻ തോന്നീട്ടോ.....👍👌👌👌
ഉണ്ണിയപ്പം കണ്ടു കൊതി ആയി ഞാനും എന്റ 5വയസുള്ള മോനും വീഡിയോ തീർന്ന പാടും കടയിൽ പോയി ഉണ്ണിയപ്പം മേടിച്ചു കഴിച്ചു കണ്ടപ്പോൾ കൊതി ആയി കണ്ട്രോൾ പോയി അജുവേട്ട. പിനെ ഉറക്കം കലക്കി 😂 ചേച്ചിമാർ ചേട്ടന്മാർ നിങ്ങളുടെ സ്നേഹബന്ധം സൂപ്പർ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ചെറിയേട്ടൻ കിടുവ മാസ് ഡ്രസിങ് 👌👌👌ഉണ്ണിയപ്പം 👌👌👌
ഉണ്ണിയപ്പം super നിങ്ങൾ മൂന്ന് പേരും എന്തൊരു സ്നേഹം ♥️♥️♥️♥️♥️♥️
ഉണ്ണിയപ്പം..... അജുവേട്ടന്റ ഉറക്കം... എല്ലാം സൂപ്പറായി.... 👍🥰
നൻ പകൽ മയക്കം... അജുസ് ഒരു കുട്ടിയെ പോലെ നിഷ്കളങ്കമായ ആ മയക്കം, പിന്നെ മധുരംമൂറും ഉണ്ണിയപ്പം.. പിന്നെ എല്ലാവരുടെയും ആ കൂടിച്ചേരൽ oooh എന്തൊരു അന്തസ്., ❤️❤️❤️❤️❤️❤️❤️
🥰🥰🥰
എപ്പോ വീഡിയോ കാണാൻ വന്നാലും അമ്മയെ ഓർമ്മവരും..... ഒത്തിരി ഇഷ്ട്ടമാ....
അജു ഏട്ടൻ ഉറങ്ങി ഇല്ലാരുന്നെങ്കിൽ തേങ്ങ അരിഞ്ഞു ചേച്ചിമാരുടെ ഇടപാട് തീർന്നേനെ 😂എല്ലാരും കൂടി കൂടുന്ന വീഡിയോ ഒത്തിരി ഇഷ്ടം ആണ് 🥰സരിത ചേച്ചിയെ വിളിച്ചത് കറക്റ്റ് പിച്ചക്കാർ വിളിക്കുന്നത് പോലെ 😀ഫോട്ടോ സൂപ്പർ ആയിട്ടുണ്ട് 🥰🥰
❤️ എല്ലാവരുടെയും ഫാൻ ആയിട്ടോ ഞാൻ, ചുള്ളൻ ചെറിയേട്ടനും, അനിലാചേട്ടനും, പിന്നെ സുന്ദരി ചേച്ചി മാരും, ഒത്തിരി ഇഷ്ടം
@@priyajoshy3762 ഇവരുടെ പഴയ വീഡിയോസ് ഒക്കെ കാണൂ... നല്ല സ്നേഹമ... അമ്മയൊക്കെ ഉള്ള വീഡിയോസ്......
❤️❤️❤️🥰🥰🥰
ഞാനിപ്പഴാണ് കാണാൻ തുടങ്ങിയത്... സരിതയുടെ comments... നല്ല രസം...
Nigalude Amma enthiyee
,ഉണ്ണിയപ്പം super. പാൽപാട എടുത്ത് നെയ്യ് ഉണ്ടാക്കുമ്പോൾ ഉറ ഒഴിച്ചിട്ടു കലക്കുകയാണെങ്കിൽ മോരും കിട്ടും കൊറ്റനും കുറയും. ആ കൊ😅റ്റൻ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുകയും ചെയ്യാം ❤❤❤
വല്ലപ്പോഴും ഇതുപോലെ ഒന്നിച്ചുള്ള പാചകം കാണുന്നവർക്കും സന്തോഷം
3 Chettathi aniyathimarum koodiyulla pachakavum samsaravum eshttamayi ❤❤❤
ഇടയ്ക്കിടെ പലതരം ഉണ്ണിയപ്പം റെസിപ്പികൾ കാണിച്ചാൽ നല്ലതാണ്👌👌🌹🌹
Adipoleeee❤❤❤
Super❤😮
Hai enthurasa ellarum undallo wow supr unniyappam ellarum onnichulla pachakam athu powlichuuuu❤❤❤❤❤❤
സരിത ഉണ്ണിയപ്പം സൂപ്പർ
മറവൂർ ശർക്കര എവിടെ നിന്നാണ് കിട്ടുക pls reply
Enthu rasa ellarum koodiyulla pachakam polichu unñiyappam super undaki nokkam ketto
എന്നിലെ ക്രിക്കറ്റ് പ്രേമി ചിലപ്പോൾ ഇന്ന് വേദനിക്കാം ചിലപ്പോൾ ഒരുപാട് സന്തോഷിക്കാം,,,,എന്ന് കരുതി വീഡിയോ കാണാതെ ബാക്കിവെച്ചു,, ഇപ്പോൾ ഇതാ കണ്ടുതീർത്തു മനസ്സിന്റെ വിഷമത്തിന് പകുതി ആശ്വാസമായി,,, ഉണ്ണിയപ്പത്തിൽ മധുരം അല്പം കുറവായിരുന്നാലും,,,ചുറ്റിനും സ്നേഹത്തിന്റെയും തമാശയുടെയും ഒത്തിരി മധുരമുള്ള കാഴ്ചകളായിരുന്നു വീഡിയോ മുഴുവൻ ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Atta podium aripodiyum samasam aduthudakiyal nell appamundakkam
മൂന്നു ചേച്ചിമാരുടെയും രസകരമായ സംസാരങ്ങളും കൂടെ ചേർന്നപ്പോൾ ഉണ്ണിയപ്പത്തിന്റെ രുചിയൊന്നു കൂടി ഗംഭീരമായി.....!!👍👍👍👍💚💚💙💙❤️❤️❤️💛💛💕👍
1
0❤j😊.😊😊
Ellavarum koodiyulla video super. Ningalude ee sneham ennennum nilanilkatte❤❤
ഉണ്ണിയപ്പം തീർച്ചയായും വളരേ നല്ലത്., പക്ഷേ അതിലും കൂടുതൽ നിങ്ങളുടെ കൂട്ടായ്മയാണ് എന്നെ ആകർഷിച്ചത്.ഇങ്ങനെ തന്നെ അത് തുടരട്ടെ.😅സരിത.....ഉണ്ണിയപ്പം ചെറിയ quantity measurements കൂടി പറയാമായിരുന്നു.2 പേര് ഉള്ളവർക്ക്....റവയും ഗോതമ്പും എത്ര വേണം എന്ന് കൂടി
Ellavarum kude ondakke kazekkunnatel enta oru rasam hi hi
❤ eniyum ithupole onnuchern cooking vedios cheyanam
എന്നാലു० അജു ഒരെണ്ണം ഞങ്ങൾക്ക് നീക്കിവെച്ചിട്ട് തിന്നാമായിരുന്നു.
അപ്പം കണ്ടപ്പോഴേ ഞങ്ങളെ മറന്നു.സൂപ്പർ ഉറക്ക०.എവിടെ കിടന്നാലു० ഉറക്കം വരുന്നത് ദൈവാനുഗ്രഹമാണ്.ടെൻഷൻ ഇല്ലാത്തത് കൊണ്ട്.😄😄😍😘
സ്മിതയും നല്ലൊരു പാചകക്കാരിയാണ്
നടുവിലെ കുഴിയിൽ അവസാനം ഒഴിക്കുന്നതാണ് നല്ലത് 🥰
ഒരു കല്ലടുപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിൻ വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിർപ്പും.
നല്ല പകുതികൾ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ......
ഉണ്ണിയപ്പത്തിന്റെ കൂട്ടു പോലെ നിങ്ങളുടെ കൂട്ടായ്മയും മധുരതരം !
😊❤
സുധാകരേട്ടോ... ❤️❤️❤️❤️
Onoathuperavar kalpanikar
Oramma petavarayirunnu
Onpathu perum avarude narimar onpathum onnichu vanirunnu.
@@rajalakshmisubash6558
ഒ എൻ വി യുടെ ആ കവിതയെ അന്വർത്ഥമാക്കുന്ന ഒത്തൊരുമയാണവർക്ക് !
Kandirikkan nalla rasam ulla video unni appam super 3 pennugal othukoodi ulla samsaram kollam
ഇടയ്ക്ക് ഇങ്ങനെ ഒത്തു ചേരൽ നല്ലത്.പിന്നെ ചേച്ചിമാരോക്കെ സുന്ദരികളും ചെറുപ്പക്കാരികളും ആണല്ലേ . ചെറിയേച്ചി ആളൊരു തമാശക്കരിയാല്ലോ. സീമചേച്ചി ചെറിയകുട്ടി പോലെ തന്നെ
Gothambinu pakaram aripodiyum aakamo?
അടിപൊളിയായി ഇന്നത്തെ വീഡിയോ . എല്ലാരും ഒത്തുചേർന്നുള്ള പാചകവും ഉണ്ണിയപ്പവും സൂപ്പർ ഇടയ്ക്കൊക്കെ ഇങ്ങനെ ഓരോ വീഡിയോ ഇടണം
മാവ് ഫ്രിഡ്ജിൽ വയ്ക്കാം അപ്പോൾ നല്ല സോഫ്റ്റ് ആയിരിക്കും
എല്ലാവരും ഒത്തു ചേരുമ്പോൾ 👌😊
ഉണ്ണിയപ്പം സൂപ്പർ പിന്നെ അജുവും. സരിതയുടെ കമന്ററി 👍👍👍
cheriachechy 'wit adipoli 😘😘
Unniappum yemmy 😋😋😋😋
Chechymarellam kudyulla cooking 🤝😍😍😍😍😘😘😘
രണ്ടു ചേച്ചിമാരും ഒരേ പോലെ 😂
Wow, super, innathe video adipoli. Ellarum koodi othuchernappol enthoru santhosham. 🎉😊❤
👌❤️ നല്ല ഒരുമയുള്ള ഉണ്ണിയപ്പം സൂപ്പർ
happy സ്നേഹം ഇഷ്ടം
എല്ലാവരെയും ഒരുപാട് സ്നേഹം 🥰❤️❤️❤️
Very nice ❤❤
Enna choodayittu vende thenga kothu idan
Nattil ninnu varumbol konduvarunna oru main palaharam annu unniyappam.. Ethu kanumbol miss chiyunnu.. Eni next year aakanam nattil ea aa ruchiyil unniyappam kazhikan😔😔
Binu chettanum athupole aanu urakkam vannal evide venelum kidannurangum. Tension stress onnumillathavaranu angane urangan pattunnathu. Ee Unniyappam recipe njan undakki nokkunnundu. Bindhu chechyde unniyappam recipe aanu ivide ellavarum undakkunnathu. Ini ithishtapettal njan ivide ellarkkum recipe kodukkunnundu. 😊 ഞാനാണെങ്കിൽ ഒരു 15 ഉണ്ണിയപ്പം ഒറ്റയടിക്ക് തിന്നും 😅😅
നല്ലൊരു വീഡിയോ തന്നെ.
Super unniappam ajuvinte control thetti mattivacholu saritha sahodharangal othorumikkunnathu Ethra santhosham anyway god bless all
Anie
അനിലേട്ടന്റെ ചേച്ചിക്ക് ഭയങ്കര നാണമാണല്ലേ..
Enikithupoleellarumkoodiyullavlogahunkooduthalishttam❤❤❤❤❤❤❤❤❤❤❤❤
പൂവൻ പഴം ചേർക്കാമോ?
Aviduthe mindapranikale parichayapeduthi. Tharumo orupadu ishttam aa kunjugale
3 chechimarum koodi ille ningal 6 per ille
കാജു എവിടെ??? ഉണ്ണിയപ്പം സൂപ്പർ ചെച്ചിമാരും ചേട്ടന്മാരും സൂപ്പർ❤
ഉഗ്രൻ വീഡിയോ എല്ലാരും കൂടിയപ്പോൾ endho ഒരു സന്തോഷം
Namaskaram Priyapettavare❤❤❤
Thalayil pean pokaa. Anthu.cheyum? Please areechal. Valiya upakara.
Chechide unniyappam recipe super aayillo, Ethu onnu try cheyth nokatto. Orumichulla cooking Adipolli 👍💞💞
Sooper aytundu🎉
Bros n sis s orumichu kandathil santhosham
ഉറക്കം കഴിഞ്ഞു വന്നാൽ ഉണ്ണിയപ്പം Super 🥰🥰🥰🥰❤️❤️❤️
Saritha randu chechimaru koodi undello. Ellavareyum kanikkane.
Unniappam yummy.
Njangalde veettilum kookkiyanu varanathum ponathum ariyikkua 😆. Sarithechide kookkal kettappo enikku atha ormavannu. Miss cheyyanundu😢
Najn oru unnyappa kothiyan aanau..
Aju brokku enthu patti?? Ippol eppozhum urakkam aanallo???
Roasted rava aduthalum kuzhappamilla
Sarkkara ethra venam
800 ഗ്രാം 👍
Vedio super aayittund 🎉🎉🎉
മറ്റൊരു നല്ല ബ്ലോഗ് ❤
WOW SUOERB CHECHI ADIPOKI CHECHI THANKS FOR YOUR VIDEO KEEPITUP CHECHI NANINE CHECHI ❤🙏🙏🙏
Ithu nammude thrissurile ilavarasi madathinte unniyappa m aanu
1kg.700gm or 800gm jaggery
മൂന്നുസാഹോദരിമാർ verysuper
സിമ്പിൾ ഉണ്ണിയപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘
😊
നിങ്ങൾ ഇങ്ങനെ തിന്നുന്നത് കാണുമ്പോൾ കൊതിയാവുന്നു 😂😂😂😢😢
മാവ് കുറച്ച് ലൂസ് ആക്കണം
Kaju mol enthu edukkunu kanrilllo'unniappm super 'ajunte urakkam🤣🤣🤣🤣🤣🙏
❤❤❤❤❤❤❤❤
Adipoli
Kodhipichi
Ithra kattiyo
എന്ത് സഹകരണം ഒരു പാട് സന്തോഷമുണ്ട്