Super unniappam Smithakku oru bakery shop open cheyam Ellam Ariyavunna smithakutty Enikku Ethonnum ariyella mole Kotheykkamenneollu super family 👌👏👏 Anie
Hai Smitha, ഉണ്ണിയപ്പം ഉഗ്രൻ. അതിന്റെ ടേസ്റ്റ് എങ്ങിനെയുണ്ടാവും എന്നു ഉണ്ണിയപ്പം കണ്ടാൽ തന്നെ അറിയാം. വേഗത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം. ❤❤❤❤
മാവ് നല്ല ചൂട് ശർക്കര ഉരുക്കി നല്ല ചൂടിൽ അരിപ്പൊടിയിൽ ചേർക്കുക പിന്നെ ഒരു നാലുമണിക്കൂർ അഞ്ചുമണിക്കൂർ മാവൂർ പുറത്തു വയ്ക്കുക ഒരു നാലഞ്ചു സ്പൂൺ നെയ്യും മാവിൽ ചേർക്കുക നല്ല സോഫ്റ്റ് ഉണ്ണിയപ്പം ആവും
അടിപൊളി ട്ടോ 🤝🤝🤝💐💐💐🥰🥰😋😋
Chakka season akumbol pazhathinu pakaram chakkapazham cherthundakki nokku smithe nalla tasta
Undakki nokkatta Anithechii ❤❤❤😘😘😘
നല്ല വീഡിയോ👍
Thank you ❤❤❤
Unniyappam undakkannam enu kurach nallayi agrahikunu, ini enthayallum undakkum😍😍😍
❤❤❤❤❤😘😘😘😘
Looks 😋
Should try out ur method👌🙏❤
Ellu cherkkille unniyappathil.nice recipe smitha .super
Aa ചേർക്കാം ഞാൻ മറന്നു പോയതാണ് ട്ടാ ❤❤❤❤❤
Adipoli unniyappam❤❤
Thank you ❤❤❤❤
Unniyappavum., chattiyum super. Chechi Theerchayayum undakum ithpole
Thank you Sharafunnisa.undakitt parayanne ❤❤❤❤
Super ഉണ്ണിയപ്പം
Unniyappam 👌👌👌
Parvathechechii ❤❤❤🥰🥰🥰
എന്തായാലും ഒന്ന് ശ്രമിച്ചു നോകാം..
❤❤❤❤❤
Super video👍👍👍👏👏👏
Thank you ❤❤❤
Unniyappam SUPER Smitha
Thank you ❤❤❤😘😘
സ്മിത ഉണ്ണിയപ്പം കൊള്ളാം 🥰
👍👌🏻👌🏻🥰🥰🥰🥰
Thank you 🥰🥰🥰♥️♥️♥️
Amma veettil ethyiyittu undakki nokkaattaa God bless you molutty ummaaa
Thank you amma 😘😘😘
Sprrbbb🎉🎉🎉
നന്നായിട്ടുണ്ട് വീട്ടിലേക്കുള്ള ആവശ്യത്തിന് പഴം ചേർക്കാം.
❤❤❤❤❤
എന്റെ ഫേവറേറ്റ് ഉണ്ണിയപ്പം🤗🥰
എൻ്റെയും ❤❤❤❤
ente chechii othiri thanks from all of us pooja vachonda reply late udane will try thanku hugs love 😘😘😘
Ente Neha kutty ok ayallo 😘😘😘😘
സൂപ്പർ 👌
ഉണ്ണിയപ്പം super
Thank youn❤❤❤❤
കൊള്ളാം, നന്നായിട്ടുണ്ട്😂😂
My favourite 💞🥰 Adipolly👌👍
Enteyum ❤❤❤❤
എല്ലാവർക്കും നല്ലൊരു ദിവസമാകട്ടെ.... സ്മിതചേച്ചി....!!🙏💚💜💙💙❤️🙏
Thank you Ashok ❤❤❤❤
Super vedeo
Hai ,❤❤❤😘
സൂപ്പർ 😍😍😍😍
Thank you ❤❤❤
Ari podichathu nalla nice ayittu ano.idiyappathinu podikkunnathu pole ano
Nice ayittanu tta ❤❤❤❤
എനിക്ക് പലഹാരത്തിൽ ഏറ്റവും ഇഷ്ടം ഉണ്ണിയപ്പം & വട്ടെപ്പം....😊😊
എനിക്കിത് രണ്ടും പിന്നെ അതേപോലെതന്നെ അടയും 😋♥️♥️♥️
സ്മിതാ .....നാളെ തന്നെ ഉണ്ടാക്കും ട്ടാ
You are Suuuuuper dear ❤❤❤❤❤
ഉണ്ടാക്കിയിട്ട് പറയണേ 😘😘😘
Superrrr😋
Thank you ❤❤❤
Hi Smitha Soft Unniyappam my favourite sweet😋😋
Sujathechii ❤❤♥️♥️♥️😘😘
👌👌👌
❤️❤️❤️❤️
Adipoli unniyappam.❤❤
Thank you ❤❤❤🥰🥰🥰
Super unniappam Smithakku oru bakery shop open cheyam
Ellam Ariyavunna smithakutty
Enikku Ethonnum ariyella mole
Kotheykkamenneollu super family 👌👏👏
Anie
Ente Aniechechii 😘😘😘
Super
Thank you 🥰🥰♥️♥️
Supper unniyappam❤
Thank you ♥️♥️♥️😘
ഉണ്ണിയപ്പം അടിപൊളി 👍 നല്ല സ്വാദ് 😋
Thank you 🥰🥰♥️♥️
Hai Smitha, ഇന്നത്തെ ഉണ്ണിയപ്പം ഉഗ്രൻ. അതിന്റെ സ്വാദ് ഉണ്ണിയപ്പം കണ്ടാൽ തന്നെ അറിയാം. വേഗത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം. അടിപൊളി. ❤❤❤❤
Santhechii 😘😘❤❤
Smitha ഉണ്ണിയപ്പം സൂപ്പർ 👌❤❤❤😊
Thank you Padmechii 😘😘😘
Ente Amma undakkunna athe unniyappam..pazham chertha soft aaya unniyappam..❤
Hai Aneeja ❤❤😘😘
Hai Aneeja ❤❤😘😘
Smitha chechy unniyappm super. Ethayalum try chyum.❤❤
Thank you chinchu ❤❤❤❤
Smithaye bhayankara eshtam aanu
Othiri sandhoshàm ❤❤❤😘😘😘
ഹായ് നന്നായിരിക്കുന്നു ഒരു ഹായ് parayo👌😍❤️👍🤲
Hai pbakutty❤❤❤❤❤❤
സൂപ്പർ ഉണ്ണി അപ്പം
Thank you 🥰🥰♥️♥️
Chechi samsaram nalla ishtam anu pinne shajan chetanodulla respect chechik oru big salute
Othiri sandosham 😘😘😘
easy way Super❤
ഇന്നത്തെ ഫസ്റ്റ് കമന്റ് എന്റെ ആണ് 😃😃💖y
Athe , ഉണ്ണിയപ്പം തരാട്ട വേഗം വായോ ❤❤❤❤
Hai Smitha, ഉണ്ണിയപ്പം ഉഗ്രൻ. അതിന്റെ ടേസ്റ്റ് എങ്ങിനെയുണ്ടാവും എന്നു ഉണ്ണിയപ്പം കണ്ടാൽ തന്നെ അറിയാം. വേഗത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം. ❤❤❤❤
ഉണ്ണിയപ്പം അടിപൊളി. കൊതിപ്പിച്ചു അല്ലേ.
Jalachechii ❤❤❤😘😘
ഗോതമ്പു പൊടി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റുമോ? റവ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ഒന്ന് കാണിക്കണേ
🎉🎉
♥️♥️♥️♥️♥️
God bless you
❤❤❤❤❤❤
Unniyappam mavu ellam ready akkiyittu kure time vaikkende, appol thanne chudamo
Appo thanne undakkam 🥰🥰
Super 👏💟
Thank you ❤❤❤❤
One of my favorites ❤😊
♥️♥️♥️♥️
Chechi ari ethreya eduthe
Rasidha 2 glass ari ❤❤❤
Mole undake nokkam mole❤❤❤❤❤
Try cheythittu parayene Amma 😘😘😘
Parayam keto mole❤❤❤❤❤
Innuparambilonnumpoyillalo.nerittupachakathilanallo.unniyappamsuper❤
Parabil erangi വീഡിയോയിൽ kaanichilla ❤❤❤❤❤
Hai Smitha ❤❤❤
Hi Thushara ❤❤❤❤
Unniyappam super
❤❤❤❤❤
Perfect👌❤
♥️♥️♥️♥️♥️
👌❤️
❤❤❤❤
Super ❤
Thank you ❤❤❤
Chechi...kurach elakka podiyum എള്ളും കൂടി ചേർത്താൽ പൊളിക്കും🥰❤❤
Ethu pazham aanu?😊
👌👌👌👍🏻👍🏻👍🏻👍🏻
❤❤❤❤🥰🥰🥰
🎉ഉണ്ണിയപ്പം സൂപ്പർ, ഉണ്ണിയപ്പച്ചട്ടിയും സൂപ്പർ. എവിടുന്ന് വാങ്ങി?
കോഴിക്കൂടിനടുത്തുന്നു മാറി നിന്നാൽ നന്നായിരുന്നു. ഉണ്ണിയപ്പം കാണാൻ സൂപ്പർ, ഇനി ഇതുപോലെ അളവിൽ ഉണ്ടാക്കിട്ട് പറയാം
👍
❤❤❤❤❤
Molu oru nullu chukkupodi, ellu, kurachu neyyum koodi mavil cherthal nallathanirikum.
അടിപൊളി 🥰 ഞങ്ള് അരി ഗ്രൈൻ്ററിൽ വെല്ലപ്പാവ് ചേർത്ത് അരച്ചു ഉണ്ടാക്കാറുണ്ട് അതും നല്ല സോഫ്റ്റ് ആയിരിക്കും സ്മിത അങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ 🥰
തീർച്ചയായും ,Thank you❤❤❤❤❤
നൈസ് ആയിട്ടാണോ അരയ്ക്കുന്നത്
❤❤❤❤❤
❤❤❤❤🥰🥰
❤
❤❤❤❤
Week ill oru four vedio idu
Kary undakunath nokanane
❤
❤❤❤❤❤❤🥰🥰
Pazham cherkaatha soft unniyappam recipee parayo
ഞാൻ ട്രൈ ചെയ്തിട്ട് പറഞ്ഞ് താരാട്ടാ ❤❤❤
Superb.. Dear.. അലൂമിനിയം, ഇന്റാലിയം പാത്രങ്ങൾ ഏല്ലാം ഒഴിവാക്കണോട്ടോ..health ന് നല്ലതല്ല ഞാൻ ഓടിന്റെ വാങ്ങിച്ചു..❤️❤️❤️
ഞാനും വാങ്ങാട്ടാ ❤❤❤❤
@@auniquefamily3170 Luv u... 👍❤️
Faste camment uniappam adepoli
👌🏻👌🏻👌🏻❤️❤️❤️🏃♀️🏃♀️
🥰🥰❤️❤️❤️💕💕
അടിപൊളിയായിട്ടുണ്ടല്ലോ ഉണ്ണിയപ്പം ❤️❤️
Thank you ❤❤❤❤
നന്നായി ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ. തൃശ്ശൂർ എവിടെ യാണ് എന്നു ഇതു വരെ എന്നോട് പറഞ്ഞജി ല്ലാ
ട്രൈ ചെയ്തിട്ട് പറയണം ട്ടാ
ഒല്ലൂർ തൃശൂർ ❤❤❤❤❤
Like ❤
❤❤❤🥰🥰🥰
ഉണ്ണിയപ്പം സൂപ്പർ 👌കോഴികളുടെ കരച്ചിൽ....
❤️❤️❤️❤️🥰
Unniyappm super. Njanum vicharichu antha Smitha allu cherkathathu annu? .marannu poyi Alle.
Marannu poyi Shailechii ❤❤
❤😘😘
മാവ് നല്ല ചൂട് ശർക്കര ഉരുക്കി നല്ല ചൂടിൽ അരിപ്പൊടിയിൽ ചേർക്കുക പിന്നെ ഒരു നാലുമണിക്കൂർ അഞ്ചുമണിക്കൂർ മാവൂർ പുറത്തു വയ്ക്കുക ഒരു നാലഞ്ചു സ്പൂൺ നെയ്യും മാവിൽ ചേർക്കുക നല്ല സോഫ്റ്റ് ഉണ്ണിയപ്പം ആവും
Thirchayayum njan undakum. othiri sandhosham paranju thanathinu.Nalinechii ❤❤😘😘😘
നല്ല അടിപൊളി സോഫ്റ്റ് ഉണ്ണിയപ്പം വൈകുന്നേരത്തെ ചായക്ക് രണ്ടെണ്ണം കഴിക്കാൻ തരുമോ സ്മിത കുട്ടി ❤️💋😍
First🎉🎉🎉
നെയ്യപ്പം കാണിക്കാമോ.
കാണിക്കാട്ടാ ❤❤❤
Smitha tharumo unniyappam
Ente chechiiii tharallo❤❤❤😘😘😘
Friday kazhinjittum new video onnumittillallo smitha
Innu video und. eanne aneshichathil othiri sandhoshàm ❤❤❤❤❤❤
Thank you dear.. last week undaki flop ayatha
❤️❤️❤️❤️
സ് മിത ഉണ്ണി അപ്പത്തിന്റെ പൊടി നൈസ് ആണോ? തരിയോട് കൂടി യാണോ ഒന്ന് പറഞ്ഞ് തരു മോ?
നൈസ് പൊടി ❤❤❤🥰🥰
Ok
Chechi ഏലക്ക ചേർത്തില്ലേ
ചേർത്തിട്ടുണ്ട്❤️❤️❤️
ചേർത്തിട്ടുണ്ട്❤️❤️❤️
അടി പൊളി unniyappa ചട്ടി ഇന്റാലിയം ആണോ
Athe ,20 year und പഴക്കം❤❤❤
ചീനച്ചട്ടിയും മൺചട്ടിയാണോ. എവിടെയാ കിട്ടുന്നത്❤
ruclips.net/video/a66XRLSf5uk/видео.htmlsi=w8HuLbgwE2G89r2G
അതെ മൺചട്ടിയാണ് ❤❤❤
uniyappam undakumbol mukal bakam vinde pokunath enthukodane
പഴത്തിന് അളവ് കൂടിയിട്ട് ഉണ്ടാക്കാം അല്ലെങ്കിൽ വെള്ളത്തിൻറെ അളവ് കുട്ടിയിട്ടുണ്ടാക്കും ❤❤❤❤
👌👌👌❤❤❤
❤❤❤💕💕💕
Palayankodan pazhamano mole
Athe amme ❤❤❤
നൈസ് ആയ പൊടി ആണോ അതോ തരുതരുപ്പുള്ളതാണോ പൊടി
നൈസ് പൊടി ❤❤❤❤
ശരിക്കും ഇഷ്ടമായി കണ്ടിട്ട് കൊതി തോന്നുന്നു കഴിക്കാൻ ❤🌹❤💚❤💚❤👌
പഴം ചേർത്താൽ രണ്ട് ദിവസത്തിൽ കൂടുതൽ അപ്പം ഇരിക്കില്ല കേടുവന്നു പോകും
❤❤❤❤
@@auniquefamily3170nv
അരിപ്പൊടിയിൽ മൈദ ചേർക്കേണ്ടേ
വേണ്ട ട്ടാ ❤❤❤
Smitha, ഈ വെളിച്ചെണ്ണ ക്കുപ്പി എവിടുന്നാ വാങ്ങിയത്? ഞാൻ അന്വേഷിച്ചു നടക്കാന്
nikkishtayilla unnappom... ayappante amma unnappom undakkiyathum kaakka kondu kadalil ittathum ee unnappom alla.. ente unnappom ingine allaaaa
Pinne.paarunte unniyapam eaghanneya ❤❤❤
@@auniquefamily3170 ithippo kaalel mullu tharikkukmbil, athu engine nu pinnem kaanichu tharani.. nhan ponu