ഹായ് സ്മിതാ...!! സ്മിതയുടെ പാചകവും വാചകവും, പിന്നെ വീടും മനോഹരമായ പരിസരവും എല്ലാം വളരെയേറെ ഇഷ്ടമാണ്..!👌👌 ഇന്നത്തെ സൂപ്പർ ഈസി ചിക്കൻ കറി റെസിപിയും ചപ്പാത്തിയും കണ്ടു... ഇന്ന് ഉച്ചയ്ക്ക് തന്നെ ഞാൻ ചിക്കൻ കറി ഇതേ രീതിയിൽ പരീക്ഷിച്ചു ട്ടോ..!! എന്താ പറയേണ്ടത്...!! "കിടിലൻ" ഐറ്റം തന്നെയാണ് ട്ടോ കുട്ടീ...!! ഞങ്ങൾക്ക് വളരെ ഇഷ്ടമായി ഈ കറി..👌😍🙏 പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു, ഡിയർ..!! സ്നേഹപൂർവ്വം ആശംസകൾ നേരുന്നു!!🙏❤️❤️❤️❤️💐💐💐💐
സ്മിതചേച്ചിയുടെ സന്തോഷം പോലെ തന്നെ ഏതൊരു dish ചെയ്താലും അത് ഗംഭീരമാവുകയും ചെയ്യുമെന്നുള്ളത് പറയാതിരിക്കാൻ പറ്റാത്ത ഒന്നാണ്..... സൂപ്പർ......!!👍👍👍👍👍💚💚💜💜💜💜❤️👍
തൂവാലപോലുള്ള ഈ മനോഹരമായ ചപ്പാത്തി എത്ര കഴിച്ചാലും കൊതി തീരില്ല... ആ ചെറിയ മധുരവും.. ഒത്തിരി മൊരിഞ്ഞതുമായ ചപ്പാത്തി മാത്രമായാലും കഴിക്കാൻ മനോഹരമായിരിക്കും......!!👍👍👍👍👍👍💛💛💜💜💜💜💜💜❤️👍
മഴ പെയ്യുമ്പോൾ ഭൂമിയിൽ കാണുകയും. ചൂടുള്ളപ്പോൾ കാണുവാൻ കഴിയാത്ത ജീവി. മണ്ണിര 🙈സീസണിൽ മാത്രം കാണുന്നവ്ലോഗർ.... മ്മ്മ്.... 🙈🙈🙈🙈ക്രിസ്തുമസ് കേക്ക് മീശക്കാരൻ ഷാജിപാപ്പന് ടേസ്റ്റ് ചെയ്യാൻ കൊടുക്കും എന്ന പ്രേതീക്ഷയിൽ 🤔കാത്തിരിക്കുന്നു 👀👀👀സ്മിതേച്ചിയുടെ അടുത്ത വീഡിയോസിനായി 😔😔😔😔സ്വന്തം അനുജൻ 💪💪💪💪💪💪😮
Hi സ്മിതാ. സ്മിതയുടെ വീഡിയോ അടുത്താണ് കാണാൻ ഇടയായത്. കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടമായി. അപ്പോൾ പഴയ വീഡിയോ എല്ലാം കണ്ടു. സ്മിതയുടെ എനർജിയും സംസാരവും വളരെ ഇഷ്ട്ടമാണ്. എന്നെ പോലെ മടി പിടിച്ചു ഇരിക്കുന്നവർക്ക് ഒരു പ്രചോദനമാണ് സ്മിത. അമ്മയെ ഫുഡ് കഴിപ്പിക്കുന്നതൊക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. കൊച്ചു കുട്ടിയെ നിൽക്കുന്നത് പോലെ അമ്മയെ നോക്കിയത്. അമ്മ പോയെന്നു അറിഞ്ഞപ്പോൾ വിഷമമായി😰 ഇനിയുള്ള വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
ഹായ് സ്മിതാ...!! സ്മിതയുടെ പാചകവും വാചകവും, പിന്നെ വീടും മനോഹരമായ പരിസരവും എല്ലാം വളരെയേറെ ഇഷ്ടമാണ്..!👌👌 ഇന്നത്തെ സൂപ്പർ ഈസി ചിക്കൻ കറി റെസിപിയും ചപ്പാത്തിയും കണ്ടു... ഇന്ന് ഉച്ചയ്ക്ക് തന്നെ ഞാൻ ചിക്കൻ കറി ഇതേ രീതിയിൽ പരീക്ഷിച്ചു ട്ടോ..!! എന്താ പറയേണ്ടത്...!! "കിടിലൻ" ഐറ്റം തന്നെയാണ് ട്ടോ കുട്ടീ...!! ഞങ്ങൾക്ക് വളരെ ഇഷ്ടമായി ഈ കറി..👌😍🙏 പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു, ഡിയർ..!!
സ്നേഹപൂർവ്വം ആശംസകൾ നേരുന്നു!!🙏❤️❤️❤️❤️💐💐💐💐
ഒത്തിരി സന്തോഷം Geethechii ❤❤❤❤🥰🥰
@@auniquefamily3170 എനിക്കും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ...❤️❤️❤️💐💐💐
😊😊😊😊😊😊😊😊😊😊
😊😊😊😊😊
😅
Othiri ishttayi
Thank you ❤❤❤
സൂപ്പർ 👍
Chappathi chikkan kari super 👌😍😍
Thank you Parvathechii ❤❤🥰🥰
നിങ്ങൾ സാമ്യതയുടെ പ്രതീകം തന്നെയാണ്. 👌👌. ഈ രീതി തുടരട്ടെ . നന്ദി.
ചപ്പാത്തി ഉണ്ടാക്കിയ idea 👌👌👌🥰
Thank you 🥰🥰🥰❤❤❤❤
Mulakupodi kurachitu kurumulak pody cherthal nannayirunu ,chappathi resipee kollam
❤❤❤❤
Superb i enjoyed your video
Thank you ❤❤❤
Nalla avadaranam
❤❤❤❤
Valare rasamulla cooking❤I will try..
Super idea 👍❤👌
Thank you 🥰🥰🥰🥰
Super adipoli video
Thank you ❤❤❤❤
New trick.
❤❤❤❤🥰🥰
പല പ്രാവശ്യമായി എണ്ണ കുറെ ചേർക്കുന്നുണ്ടല്ലോ
Sipper❤
Thank you ❤❤❤❤
സൂപ്പർ കൊതിയാകുന്നു.🎉🙏👍
Thank you Ritto🥰🥰❤❤❤❤
എന്തിനോടും ധൈര്യമായി കഴിക്കാൻ പറ്റുന്ന കിടിലൻ ചിക്കൻകറി... സൂപ്പർ..👍 നമുക്കും ഇഷ്ട്ടമായി...!👍 സ്മിതചേച്ചി.... പാചകങ്ങൾ ഗംഭീരമാകുന്നുണ്ട്.... ചേച്ചിയ്ക്ക് അഭിമാനിക്കാം....!!👍👍👍👍💜💜💜💚💚💚💙👍
💚💙🩵🧡♥️🤍❤️🩷
Super pachakam 👌👌 pinne kariveppila ennu eduthu paranjathu valare ishttappettu ❤️❤️😍😍
Chappathi.chicken curry super
Thank you 🥰🥰🥰
സൂപ്പർ
Thank you ❤❤❤
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായുള്ള അവതരണം... 👍💚💛💜💜❤️💙💙💞👍
ഒത്തിരി സന്തോഷം അശോക്❤❤❤❤❤
Yes
Hai smitha chappthi majic kollam ❤❤❤
Hai Sujathechii ❤❤❤❤🥰🥰🥰
Hai Smitha super
Hai, Thank you 🥰🥰🥰
Chappatti & Super Chicken curry❤❤❤❤❤❤❤❤❤❤
very easy chiken curry
❤❤❤
ചിക്കൻ കറി കാണാൻ സൂപ്പർ ❤
Thank you ❤❤❤❤❤❤
Chappathi and curry super 👌👌😍🥰❤️
Thank you ❤❤❤❤❤
Super chappathi.
Thank you ❤❤❤❤
Super chappathi
Thank you ❤❤😘😘
ചിക്കനും ചപ്പാത്തിയും ഇഷ്ട്ടപ്പെട്ടു
Thank you ❤❤❤❤
ഇത് കൊള്ളാല്ലോ ആദ്യം ആയിട്ടാ ഞാൻ ഇത് കാണുന്നത് ഉണ്ടാക്കാൻ പെടാപാട് ആവും അവിടെ വന്നു കഴിക്കാട്ടാ ഹ ഹ ഹ അമ്മേടെ മോളേ ദൈവം അനുഗ്രഹിക്കട്ടെ ഉമ്മ
വയോ അമ്മേ ❤❤❤❤❤🫂
Supperrr❤❤❤❤❤
Thank you 🥰🥰🥰🥰
Haismitha chappathiparathal sooper 🥰👌
Thank you ❤❤❤🥰🥰
super recipe
Thank you ❤❤❤❤
നല്ല ഭക്ഷണം, നല്ല കുടുംബം 🙏
വീടിന്റെ മുറ്റം മനോഹരമായി ഒരുക്കിയിരിക്കുന്നു, സിനിമകളിൽ കാണുന്നത് പോലെ 👌👌👌. കുക്കറി show യും നന്നായിട്ടുണ്ട് 🥰🥰🥰
Thank you ❤❤😘
Super delicious ❤️💕👍
Thank you ❤❤❤❤
Wow looking beautiful ❤️ very nice 👍
❤❤❤❤❤
👌👌👌👌👍
സ്മിതചേച്ചിയുടെ സന്തോഷം പോലെ തന്നെ ഏതൊരു dish ചെയ്താലും അത് ഗംഭീരമാവുകയും ചെയ്യുമെന്നുള്ളത് പറയാതിരിക്കാൻ പറ്റാത്ത ഒന്നാണ്..... സൂപ്പർ......!!👍👍👍👍👍💚💚💜💜💜💜❤️👍
❤❤❤❤💚♥️🤍❤️❤
Very Very nice presentation and super curry ❤❤
@@lakshmikuttynair8818Thank you ❤❤❤
Chappaathi curry 👌👌❤❤
Thank you Padmechii ❤❤❤
Njaan try cheytu chapati, full vekathatupoley thonni enikku 2 side chuttedukkunna chapatiyanu eshtam...
Awesome dear ❤️😘.... love you ❤️😘
Love you ❤❤❤😘
Beautiful house with nice greenery and good cooking.This is the first time I am watching this video.Regards from Germany 🇩🇪
ഒത്തിരി ഇഷ്ടമായി യാതൊരു ജാഡയുമില്ല. നന്നായി അധ്യാനിക്കുന്ന ആൾ❤❤❤
❤❤❤❤❤❤
അടിപൊളി ആണല്ലോ സ്മിതേ ഒത്തിരി ഇഷ്ടമായി ❤👍
Thank you ❤❤❤❤🥰🥰🥰
ചപ്പാത്തി പരത്തൽ സൂപ്പർ 🥰🥰🥰
Thank you 🥰🥰🥰
Super , the preparation also good and easy 12:58
Thank you very much 🥰
Smithechi super
Thank you Simi ❤❤❤🥰🥰
Suppar cechi
Thank you Anitha ❤❤❤❤
Adipoli❤
❤❤❤❤❤
സൂപ്പർ ❤️❤️🥰🥰👌👌
Thank you ❤❤❤❤❤
Thank you dear.will try
ചപ്പാത്തി 👍👍
❤❤❤❤❤❤❤
Chechi adipoli😋😋😋
Hai Hima❤❤❤❤❤
Hi super super
Hai Smitha, മൈദ ചപ്പാത്തിയും കോഴിക്കറിയും അടിപൊളി. അപാര രുചിയുള്ള ചപ്പാത്തി. പുതിയ പുതിയ ഐറ്റംസ് വെയ്റ്റിംഗ്. ❤❤❤❤
Hai,Thank you❤❤❤❤🥰🥰🥰
Rumali Rotti❤
Chappathi soooperamallo mole
Thank you chechii❤❤❤❤❤
Smitha I tried making this roti and chicken curry super thannae thanks ❤️❤️❤️👍👍👍🙏🙏🙏
ചപ്പാത്തി ഉണ്ടാക്കുന്ന വിധം അതിശയിപ്പിച്ചു ❤❤❤❤
❤❤❤❤❤🥰🥰🥰
😋😋 chechi de pachaka video kanda njan eppo lunch kazhikkunne
Hai Soumya 🥰🥰🥰
Smithe...innum super aayitto
Thank you ❤❤❤❤❤
ചിക്കന്റെ പാചകം കാണുമ്പോൾ അറിയാം ചേച്ചി സൂപ്പറായിരിക്കുമെന്നുള്ളത്... സൂപ്പർ 💚👍👍👍💛❤️❤️❤️💙👍
❤❤🥰💚♥️🤍❤️❤
ചപ്പാത്തിയംചിക്കനുംസൂപ്പർ❤❤
Hai sainu ❤❤❤
Thank you
👌😊
❤❤❤❤❤ 🥰🥰
Super
Thank you 🥰🥰
Yummy ❤
❤❤❤❤
Okkumengil Support cheyyamo
കാണാറില്ല ആയിരുന്നു ഓണ ത്തിൻ്റെ തിരക്കിൽ ആയിരുന്നോ ❤ നല്ല ചപ്പാത്തി യും കറിയും 👌👍👏👏
❤❤❤❤🥰🥰🥰
Dress 👍❤️😊
❤❤❤❤❤❤❤❤
👍🏻👏👏
❤❤❤❤❤
❤❤❤❤❤
തൂവാലപോലുള്ള ഈ മനോഹരമായ ചപ്പാത്തി എത്ര കഴിച്ചാലും കൊതി തീരില്ല... ആ ചെറിയ മധുരവും.. ഒത്തിരി മൊരിഞ്ഞതുമായ ചപ്പാത്തി മാത്രമായാലും കഴിക്കാൻ മനോഹരമായിരിക്കും......!!👍👍👍👍👍👍💛💛💜💜💜💜💜💜❤️👍
❤❤❤❤❤️🤍♥️💚🥰
Super👌👌👌👌
Thank you ❤❤❤
മഴ പെയ്യുമ്പോൾ ഭൂമിയിൽ കാണുകയും. ചൂടുള്ളപ്പോൾ കാണുവാൻ കഴിയാത്ത ജീവി. മണ്ണിര 🙈സീസണിൽ മാത്രം കാണുന്നവ്ലോഗർ.... മ്മ്മ്.... 🙈🙈🙈🙈ക്രിസ്തുമസ് കേക്ക് മീശക്കാരൻ ഷാജിപാപ്പന് ടേസ്റ്റ് ചെയ്യാൻ കൊടുക്കും എന്ന പ്രേതീക്ഷയിൽ 🤔കാത്തിരിക്കുന്നു 👀👀👀സ്മിതേച്ചിയുടെ അടുത്ത വീഡിയോസിനായി 😔😔😔😔സ്വന്തം അനുജൻ 💪💪💪💪💪💪😮
😂😂😂😂😂
ഇന്ന് ഉണ്ടാവും ട്ടാ 🥰
You have an art❤in everything
❤❤❤❤❤❤❤❤❤
Ok
❤❤❤❤
റൂമാലി റൊട്ടി
അതെ ❤❤❤❤
Mole❤❤❤❤❤❤❤❤❤❤
Hai amma ❤❤❤❤🫂
Hi smitha super ❤
Hai ,Thank you 🥰🥰🥰
Super.... Easy chicken curry and adipoli chapathi
Thank you ❤❤❤❤🥰🥰
കണ്ടപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു സ്മിതയുടെ പാചകം കാണാൻ തന്നെ നല്ല രസം ആണ്❤
Thank you 🥰🥰🥰
Hi സ്മിതാ. സ്മിതയുടെ വീഡിയോ അടുത്താണ് കാണാൻ ഇടയായത്. കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടമായി. അപ്പോൾ പഴയ വീഡിയോ എല്ലാം കണ്ടു. സ്മിതയുടെ എനർജിയും സംസാരവും വളരെ ഇഷ്ട്ടമാണ്. എന്നെ പോലെ മടി പിടിച്ചു ഇരിക്കുന്നവർക്ക് ഒരു പ്രചോദനമാണ് സ്മിത.
അമ്മയെ ഫുഡ് കഴിപ്പിക്കുന്നതൊക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. കൊച്ചു കുട്ടിയെ നിൽക്കുന്നത് പോലെ അമ്മയെ നോക്കിയത്. അമ്മ പോയെന്നു അറിഞ്ഞപ്പോൾ വിഷമമായി😰
ഇനിയുള്ള വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
ഒത്തിരി സന്തോഷം ❤❤❤🥰🥰🥰
ഭക്ഷണം കഴിക്കാൻ ഇന്ന് "കണ്മണിമോളാ"ണല്ലോ അച്ഛാച്ചനെ വരവേറ്റികൊണ്ടുവന്നത്....മനസ്സിന് സന്തോഷമാകുന്നുണ്ട് ഇതെല്ലാം കാണുമ്പോൾ......!!👍👍👍👍👍💚💛💜💜💞👍
❤❤❤❤️🤍♥️💚💙🩵🧡
ഹായ്..... പ്രിയപ്പെട്ട ഷാജൺ ചേട്ടൻ. സ്മിത ചേച്ചി.... എന്നും നല്ലൊരു ദിവസമുണ്ടാകട്ടെ... എന്ന് പ്രാർത്ഥിക്കുന്നു.....!🙏💜💛💙🙏💚💛❤️🙏
Thank you Ashok ❤❤❤❤
ഇയാളെ പിൻ ചെയ്യാൻ ആണല്ലേ എല്ലാ വ്ലോഗ്സ്ഴ്സിനും വരിക്കോരി മെസ്സേജ് ഇടുന്നത്
❤❤
❤❤❤❤❤❤
❤❤❤❤❤❤
Very nice...chappathi 👌....chiken curry adhyamayittanu ingane preparation cheyyunnath kanunnath🥰❤️ ..god bless u....thrissur aano place.
Easy chikn curry & chappati super... paranjapole kothippichallo😍😋😋
Try cheyyatta ❤
Thank you 🥰 🥰🥰
Try cheythittu parayene
"കണ്മണി"മോൾ പറയുന്നത് ശരിയാ.... "തീ" കാണാൻ കഴിയില്ല... പാചകങ്ങൾ മനോഹരമാവുകയും ചെയ്യും....!💛💛💚💚💚💜💜💜💜💞👍
❤❤❤❤❤
Namaskaram mole.
Namaskaram Amma😘😘
ചപ്പാത്തി super🙏🙏🙏
Thank you ❤❤❤❤🥰🥰
❤
❤❤❤❤❤
Wash cheyan pokumbol kaiyil oro spoon podikal undavumallo smitha, ath waste alle,anyway recipie superto
❤❤❤❤❤❤🥰🥰🥰🥰🥰
ente chechii after ages pazhaya vibeil oru kidu video.thanku so much .ravile thanne chicken medipichu vaava achamma undakenda neha undakiyale njn kazhikoo ennu karachil aayirunnu vaava plss neha ennu pinne patumo chechi .
Ente Neha kutty 😘😘😘🫂
Vava pavam Neha restil ayapol petath avala Auntyde vave😘😘
petannu 100K aavatte.chechii chettan vaayil thannapo kanmani njetti paavam kunjinte shock maariyila sradhicho?just kidding love u chechii inim ithu pole kidukaachi dishes aayi vaayo innu ivide super mazhaya hugs love .nandunu vendi vallapozhum egg dishes marakale 😘😘😘
Thank you Neha kutty ,njan sradichu kurach samayam eduthu aval ok avaan.Nehayk comment edubol evide nalla mazhayanu pinne Nandu enth parayunnu.Nehaye note help cheyunath Nandu alle .egg curry yude karyam marakilatto ❤❤❤🫂
Smitha❤chappathisuper😂chikenadipoli😂conmanikorumma🎉😊
Othiri othiri santhoshàm ❤❤❤❤❤
I am waiting for the 1 lakh celebration
Othiri santhoshàm ❤❤❤❤❤
Njanum 🎉
💖💖💖💖💖🌞👍
❤❤❤❤❤🥰🥰🥰🥰
Okay very very teasty mole new friend okay 👍👍👍👍👍
❤❤❤❤❤❤
❤️🙏
സ്മിതചേച്ചി പാചകം ചെയ്ത ചപ്പാത്തിയും.. കോഴികറിയും... നല്ലൊരു combination ആണ്... കൊതിതീരും വരെ മതിയാവോളം കഴിക്കാം.....!!👍👍👍👍👍💛💚💜💜❤️💙💙👍
🥰🥰💚♥️🤍❤️❤️💙🩵🧡🩷
🎉
Smiths chapatti entha oronnayitt chudathathu
Oronnayi chudunna video munnu cheythittutt ❤❤❤❤❤
ഞാൻ കൂട്ടായി എന്നേം കൂട്ടണം ❤
ഞാനും കൂട്ടായി ♥️♥️🫂
Is. it teaspoons or tablespoons?
Kothippichu to smitha
❤❤❤❤❤❤❤❤❤