ഉണ്ണിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം | Unniyappam Recipe - with rice flour | Easy Malayalam Recipe

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Unniyappam also called Unni Appam is a small round shaped popular traditional Kerala snack. It got its name from two Malayalam words, ‘Unni’ means small and ‘Appam’ means rice based cake. It is made with rice flour, jaggery and banana along with some spices and deep fried in coconut oil. Friends, try this easy unniyappam recipe and please share your comments.
    #unniyappam #unniappam
    🍲 SERVES: 4 People
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    🧺 INGREDIENTS
    Crushed Jaggery (ശർക്കര പൊടിച്ചത്) - 1 Cup (150 gm)
    Water (വെള്ളം) - ½ + ¼ Cup
    Roasted Rice Flour (വറുത്ത അരിപ്പൊടി) - 1 Cup (150 gm)
    Wheat Flour (ഗോതമ്പ് പൊടി) - ¼ Cup
    Banana (Palayankodan/Robusta/Kathali) - 150 gm
    Cardamom (ഏലക്ക) - 4 Nos
    Cumin Seeds (ചെറിയ ജീരകം) - ¼ Teaspoon
    Thinly Sliced Coconut (തേങ്ങാക്കൊത്ത്) - 3 Tablespoons
    Salt (ഉപ്പ്) - ¼ Teaspoon
    Coconut Oil (വെളിച്ചെണ്ണ) - for frying
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Комментарии • 2 тыс.

  • @AmmeEnteAmme
    @AmmeEnteAmme 2 года назад +2556

    ഒരു ചായ വ്ലോഗ് പോലും 25 minits എടുക്കുന്നവർക്കിടയിൽ ഏത് വലിയ പാചകവും വെറും 5 മിനിറ്റ് കൊണ്ട് പറഞ്ഞു തരുന്ന ഷെഫ് 👍🏻👍🏻👍🏻👍🏻

  • @sreenuzzzworld2430
    @sreenuzzzworld2430 2 года назад +320

    ഒരു സംശയവും തിരിച്ച് ചോദിക്കാനില്ലാത്ത രീതിയിൽ പറഞ്ഞു തരുന്ന shaan ചേട്ടന് 🙏🙏 എത്രയും വേഗം 1M ആകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @ShaanGeo
      @ShaanGeo  2 года назад +6

      Thank you sreenuzz

    • @mrs.954
      @mrs.954 2 года назад +1

      Sathyam

    • @BismiShams
      @BismiShams 2 года назад

      Enik eth pole cooking channel ind onnu subscribe cheyyumo 🙏🙏

    • @deepikabaiju8161
      @deepikabaiju8161 2 года назад +3

      1M ആയല്ലോ 👍🏻👍🏻

    • @jbrmjk4154
      @jbrmjk4154 2 года назад +1

      @@deepikabaiju8161 ade

  • @shanshanz7433
    @shanshanz7433 2 года назад +571

    ഒച്ചപ്പാടും ബഹളവും ഇല്ലാതെ..
    1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ...
    ONE AN ONLY......... THIS MAN...
    SHAN GEO...... 🔥🔥🔥🔥🔥🔥

    • @ShaanGeo
      @ShaanGeo  2 года назад +10

      Thank you Shan

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu 2 года назад +1

      🔥🔥🔥

    • @abdulkareem9079
      @abdulkareem9079 2 года назад +1

      6

    • @mvmv2413
      @mvmv2413 2 года назад +11

      👌👌 ആദരവ് ചോദിച്ചു വാങ്ങേണ്ടതില്ല, അർഹതപ്പെവരെ അതു തേടി വരും.
      m വര്ഗീസ്.

    • @minishaju08
      @minishaju08 2 года назад +1

      Congratulations Shan💐

  • @Hhhh-vp9nh
    @Hhhh-vp9nh 2 года назад +32

    കള കള എന്ന് ഒരു കാര്യവും ഇല്ലാതെ ചിലച്ചു കൊണ്ട്‌ പാചകം ചെയ്യുന്ന vlogersnu നിങ്ങൾ ഒരു മാതൃക ആണ് ..വാചകം അല്ല വേണ്ടത് പാചകം ആണ് വേണ്ടതെന്ന് നിങ്ങൾ തെളിയിച്ചു ..കണ്ടോ മില്യൺ അടിച്ചത് ..vlogers ന്റെ ശൈലിക്ക് തന്നെ മാറ്റം കുറിച്ച പ്രഥമാ പൗരൻ താങ്കൾ ആണ് ..congrts ..keep going

  • @itsme-tf6rc
    @itsme-tf6rc 2 года назад +31

    ഇത്രയും കാലം കണ്ടതിൽ വച്ച് ഏറ്റവും നല്ലതായി എനിക്ക് തോന്നിയ പാചക ചാനൽ, അവതരണം

  • @leelammajoseph6380
    @leelammajoseph6380 2 года назад +602

    Viewers ന്റെ സമയത്തിന് വിലയുണ്ടെന്നു മനസ്സിലാക്കുന്ന ഒരു അവതരണം. 👍

    • @ShaanGeo
      @ShaanGeo  2 года назад +16

      🙏🙏

    • @amalkv549
      @amalkv549 2 года назад +1

      Yes

    • @deepanair6904
      @deepanair6904 2 года назад +2

      True

    • @sabitha.mmunsiffscourtalat1274
      @sabitha.mmunsiffscourtalat1274 2 года назад +10

      ഞാൻ ഇപ്പോൾ എന്ത് പലഹാരം കറികൾ ഉണ്ടാക്കാൻ താങ്കളുടെ വ്ലോഗ് മാത്രം ആണ് കാണുന്നത്. ടൈം keep ചെയ്യുന്നത് yr plus point 🙏

    • @AswathyAcchu
      @AswathyAcchu 5 месяцев назад

      Yes

  • @Linsonmathews
    @Linsonmathews 2 года назад +170

    ഒരു മടുപ്പും തോന്നാത്ത രീതിയിലുള്ള കൃത്യമായ അവതരണം, അതാണ് ഇവിടെ 🔥🔥🔥

  • @abl6483
    @abl6483 2 года назад +113

    ഷാനിന്റെ... റെസിപ്പി യും.. അവതരണവും.. എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്നു എന്ന്..
    കമന്റ് വായിച്ചാൽ മനസ്സിലാകും.
    ... പലരും നാളെ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കാൻ തീരുമാനിച്ചു കാണും 😍😊👍

  • @smithaks4457
    @smithaks4457 2 года назад +19

    അധികം വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞും മറ്റുള്ളവരെ മുഷിപ്പിക്കാതെ ഉള്ള പാചകവും 👏🏻👏🏻👏🏻 ഷാൻ ചേട്ടാ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Smitha

  • @vengala1231
    @vengala1231 5 месяцев назад +5

    ഇത് വലിയ സംഭവമാണെന്ന് കരുതി മാറ്റി വെച്ച ഒരു പദ്ധതിയായിരുന്നു.. താങ്കളുടെ വീഡിയോ കണ്ടു വെറും പത്തു മിനിറ്റിൽ ഉണ്ണിയപ്പം ഉണ്ടാക്കി ഞാനും കുടുംബവും നാലു മണി ചായക്കൊപ്പം മതിയാവോളം കഴിച്ചു.. താങ്ക് യു.

    • @ShaanGeo
      @ShaanGeo  5 месяцев назад

      Glad u liked the dish😊

  • @deepikabaiju8161
    @deepikabaiju8161 2 года назад +47

    ചേട്ടന്റെ എല്ലാ വീഡിയോസും കിടു ആണ്. ബോറടിക്കാതെ കണ്ടിരിക്കാം ഇനിയും ഇങ്ങനെതന്നെ മുന്നോട്ടു പോവുക 👍🏻👍🏻

  • @dibinbalussery7261
    @dibinbalussery7261 2 года назад +23

    1 M ആവാൻ പോകുന്ന ചേട്ടന് 🥰🥰 ഈ രീതിയിൽ ഉള്ള അവതരണം ഒരിക്കലും ഒഴിവാക്കരുത്.. അതാണ്‌ ചേട്ടനെ മറ്റുള്ളവരിൽ നിന്ന് വെത്യസ്ഥനാക്കുന്നത്.. 🥳👏👏

    • @ShaanGeo
      @ShaanGeo  2 года назад +1

      Sandhosham😍

  • @safasgallery2146
    @safasgallery2146 2 года назад +29

    എന്ത് ഫുഡും കറക്റ്റ് measurement ൽ കുറച്ചു സമയത്തിനുള്ളിൽ പറഞ്ഞു തരുന്ന shan chettaaa🙏💪

  • @anjanakrishnan2791
    @anjanakrishnan2791 2 года назад +1

    ഒരുപാട് പാചക വിഭവങ്ങൾ ഉൾപ്പെടുത്തണേ... ഞാൻ എന്തുണ്ടാക്കണേലും ആദ്യം നിങ്ങളുടെ ചാനൽ ആണ് നോക്കുന്നെ....💕💕💕.. ഞാൻ ചെയ്തതെല്ലാം നന്നായി വരികയും ചെയ്തു.. Thnku so much... വാചകമടിച്ചു സമയം കളയാതെന്നു special thanks...💖💖

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Anjana

  • @joshikp657
    @joshikp657 2 года назад +4

    നിങ്ങളുടെ അവതരണം. ഒരു രക്ഷയില എലാം നല്ല വ്യക്തതയായ് പറയുന്നു 🏅🥇🥈🎖️👍

  • @farzinahyan2961
    @farzinahyan2961 2 года назад +32

    ഉണ്ടാക്കിയിട്ടേ വേറെ കാര്യമുള്ളൂ 👌🏻👌🏻👌🏻

  • @mishamisha7788
    @mishamisha7788 2 года назад +8

    ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കാൻ ഷാൻ ചേട്ടന്റെ വീഡിയോ നോക്കി ഇതിനിടെ ഒരു ദിവസം. But.. കണ്ടില്ല എപ്പോ വീഡിയോ ഇട്ടത് സന്തോഷം 😊ഇനി ഇതുപോലെ ഉണ്ടാക്കും 👍താങ്ക്സ്

  • @elcil.1484
    @elcil.1484 2 года назад +9

    എപ്പോഴത്തെയും പോലെ തന്നെ, ഇന്നും വളരെ നല്ല അവതരണം. 🙏🌹
    Thank you so much

  • @manoharreshma
    @manoharreshma Год назад +2

    ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി ആയിരുന്നു.. ഷാൻ ബ്രോയുടെ വീഡിയോ നോക്കി ഒരുപാട് റെസിപ്പി try ചെയ്തു.. എല്ലാം സൂപ്പർ ആയിരുന്നു.. thank you..

  • @subithagopinath379
    @subithagopinath379 Год назад +1

    സാറിന്റെ നൂഡിൽസ്,ഗോബിമഞ്ചുരിയും ഞാൻ ട്രൈ ചെയ്തു, സൂപ്പർ ടേസ്റ്റ് ആയിരുന്നു,താങ്ക്സ് ഈസി ആയി എല്ലാം explain ചെയ്തു തന്നതിന് 💕💚

  • @ssvlogs2950
    @ssvlogs2950 2 года назад +10

    ഇപ്പോഴത്തെ you tubers നെ പോലെ വെറുപ്പിക്കൽ ഇല്ല ഓവറക്കൽ ഇല്ല നല്ല അച്ചടക്കം ഉള്ള chanel keep it up.......... 😍

    • @ShaanGeo
      @ShaanGeo  2 года назад

      Thanks a lot 🙏😄

  • @ChithraRajiPC
    @ChithraRajiPC Месяц назад +4

    എന്റെ പ്രിയപ്പെട്ട ഉണ്ണിയപ്പം 👍സഹോദരന് നന്ദി ❤️👍❤️

  • @shanshanz7433
    @shanshanz7433 2 года назад +7

    ഒടുവിൽ ആ മാന്ത്രിക NO:1 വന്നു......
    1M........
    ഞാൻ ഉള്ളപ്പെടെ ഒരുപാട് ആളുകൾ അഗ്രിഹിച്ചത്.......
    SHAN GEO...... 🔥🔥🔥🔥

  • @haneefapanachikkal9603
    @haneefapanachikkal9603 2 года назад +1

    നല്ല അവതരണം പോലെ തന്നെ തയ്യാറാക്കുമ്പോൾ നല്ല രുചിയുള്ള ഭക്ഷണവും ആണ് ഞാൻ സ്ഥിരമായി സാറിന്റെ പാചക റെസിപ്പികൾ ആണ് ഉപയോഗിക്കാറ് എനിക്ക് വലിയ ഇഷ്ടമാണ്🤝

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Haneefa 😊

  • @thasleenathasleena6373
    @thasleenathasleena6373 Год назад +1

    🥰🥰ആദ്യമായിട്ട എന്റെ ഉണ്ണിയപ്പം നന്നാവുന്നധ് ഒരുപാട് ഒരുപാട് thanks ചേട്ടാ. എത്ര കുക്കിംഗ്‌ ചാനെൽ നോക്കി ചെയ്‌താലും ശരിയാവില്ല. ചേട്ടന്റെ ഓരോ അളവും ടിപ്സ് ഉം ഒരുപാട് യൂസ്ഫുൾ ആണ്. ഒരുപാട് ഉയരത്തിൽ എത്തട്ടെ

    • @ShaanGeo
      @ShaanGeo  Год назад

      Thank you very much❤️

  • @sarojinip6841
    @sarojinip6841 2 года назад +4

    താങ്കൾ എന്ത് ഉണ്ടാക്യാലും അത് അപ്പോൾ തന്നെ ചെയ്യാൻ തോന്നും ചെയ്യറും ഉണ്ട്. അപ്പം പോലെ തന്നെ സോഫ്റ്റ്‌ ആണ് അവതരണവും 👌👌👍

  • @binduck8397
    @binduck8397 2 года назад +5

    ഇന്ന് ഉണ്ടാക്കി വളരെ എളുപ്പം super taste thank u ചേട്ടാ

  • @reshmabalan2893
    @reshmabalan2893 2 года назад +10

    ഞങ്ങൾ കറുത്ത എള്ളു ചേർക്കും സൂപ്പർ ടേസ്റ്റ് ആണ് 👌👌👌

  • @ushamolmichael6382
    @ushamolmichael6382 2 года назад +1

    ചേട്ടായി, പൊളിച്ചൂട്ടോ... ഒരുപാട്. ഉണ്ണിയപ്പം കഴിച്ചിട്ടുണ്ട്, പക്ഷേ ചേട്ടന്റെ വാചകമടിയില്ലാത്ത പാചകരീതി നോക്കി തനിയെ ഉണ്ടാക്കി കഴിച്ചപ്പോ അതിനൊരു special taste... ചേട്ടന്റെ ചാനല് പോലെ. Thank you.

    • @ShaanGeo
      @ShaanGeo  2 года назад

      Valare santhosham

  • @Karthu.vg88
    @Karthu.vg88 Год назад +10

    Was craving for some unnyappams and found this awesome recipe. I used dark jaggery so unnyappam came out darker than yours. loved it..
    And I used a steal tumbler to pour the batter. So easy and mess free 😍 thank you

    • @vibithaanoj9333
      @vibithaanoj9333 Год назад

      എന്നാലോ എല്ലാം വിശദമായി പറഞ്ഞ് തരികയും ചെയ്യും

  • @anithamanohar6964
    @anithamanohar6964 2 года назад +36

    One of the best malayalam cookery channels. Great recipes, easy to cook, no unnecessary talking and useful tips. Thank you very much. Congratulations on 1M subs too. 🎉

    • @ShaanGeo
      @ShaanGeo  2 года назад +3

      Thank you very much Anitha

  • @jeenavk6358
    @jeenavk6358 2 года назад +26

    Thank you for this wonderful recipe. This turned out perfect for me. For the first time I got a soft perfectly done ഉണ്ണിയപ്പം.😋

  • @sajanashiju5764
    @sajanashiju5764 2 года назад +1

    Chetta oru padu chechimarude channel kandu maduthu irikumpozha chettante channel kandathu. Valichu neetathe petannu kazhiyum athanu vendathu. Ipol chettan undakiya rasama njan first try cheythathu. Ini ithum thanks cheta

  • @Editer-b4d
    @Editer-b4d Год назад +1

    ഒത്തിരി നന്ദി ചേട്ടാ... ഇത്ര ഈസി ആയി പറഞ്ഞു തന്നതിന് 🙏🙏

  • @sreepriyamenon5476
    @sreepriyamenon5476 2 года назад +10

    Waiting for your one million celebration ❤️❤️❤️love u deae

  • @chackomaani
    @chackomaani Год назад +3

    ഉണ്ണിയപ്പച്ചട്ടി വാങ്ങിയിട്ട് റെസിപ്പി നോക്കാൻ വന്നതാ.. താങ്ക്യു 🙏❤

  • @aniadhinuaniadhinu1359
    @aniadhinuaniadhinu1359 2 года назад +19

    ഞാൻ ആകെ subscribe ചെയ്തിട്ടുള്ള ഒരേ ഒരു കുക്കിംഗ്‌ ചാനൽ 😍

  • @lalithaabraham9490
    @lalithaabraham9490 6 месяцев назад

    I made it .Very easy to make following your recipe. Only problem All those 3 pazhams are not available here So l used one and half yellow long pazham which is called green pazham here .ok 95 percent good Thank you dear Dr. Lalitha CMC Vellore.

  • @snehamaryc8983
    @snehamaryc8983 Месяц назад

    Thanku chetta. I made it today for ganesha chaturthi it came really well

  • @lekshmi6301
    @lekshmi6301 2 года назад +3

    ഏറ്റവും simple ആയി പറഞ്ഞു തരുന്ന shan ചേട്ടായിക്ക് എത്രയും വേഗം 1M ആകട്ടെ

  • @nimmyk1723
    @nimmyk1723 Год назад +5

    Made with chemba rice floor
    Came out well 💛

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you so much 😊

  • @muhammadashrafcp5304
    @muhammadashrafcp5304 2 года назад +5

    ഷാനെ നിങ്ങൾ ഫുഡിന്റെ കാര്യത്തിൽ നിങ്ങൾ king ആണ്

  • @ShebinaShebi-ud4up
    @ShebinaShebi-ud4up 17 дней назад +1

    ഏതു ഡിഷ്‌ എനിക്ക് കുക്ക് ചെയ്യാൻ തോന്നിയാലും ഞാൻ ആദ്യം ചെയ്യുന്നത് ഫോൺ എടുത്തു യൂട്യൂബ് എടുക്കുന്നു Shan geo search ചെയ്യുന്നു vdo കാണുന്നു ഉണ്ടാക്കുന്നു അന്തസായി കഴിക്കുന്നു.. ❤️എന്റെ fvrt യൂട്യൂബ് cooking channel.. Thanks for all delicious dishes make for us...
    👌👌👌❤️

    • @ShaanGeo
      @ShaanGeo  17 дней назад

      Most welcome shebina❤️

  • @leenathomas3049
    @leenathomas3049 Год назад +1

    Hai, I used big banana boiled and smashed instead of palayankodan pazham , yet it turned out yummy and fluffy.

    • @ShaanGeo
      @ShaanGeo  Год назад

      Thanks for sharing🙏

  • @vignesh.k7503
    @vignesh.k7503 2 года назад +9

    Your style of cooking is very clean and sleek awesome 🥰😍🤩🤟

  • @sheelavimal8399
    @sheelavimal8399 2 года назад +7

    Thanks Shaan, I tried your receipe and it came out super soft.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sheela

  • @nushak.p9536
    @nushak.p9536 2 года назад +3

    വാചകമടി കുറച്ചു പാചകത്തിന് പ്രധാന്യം കൊടുക്കുന്ന ഒരേ ഒരാൾ 👍🏻

  • @noofiyaiqbal7625
    @noofiyaiqbal7625 2 года назад +1

    Njan undakki..
    1 manikkor rest cheyyan vechullu.. but nalla soft n tasty aayirunnu...

    • @ShaanGeo
      @ShaanGeo  2 года назад

      Thank you noofiya

  • @mariasnazrath.3365
    @mariasnazrath.3365 2 года назад +1

    ചേട്ടാ ഞാൻ എല്ലാ Reciepe Try ചെയ്‌യും അടിപൊളി Aanuu Thank you God bless you..

  • @shifashifa6547
    @shifashifa6547 2 года назад +3

    The best cooking recipe channel ever✨️✨️✨️

  • @aruncv20
    @aruncv20 2 года назад +17

    1M soon ☺️ much deserved 😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Arun Kumar

  • @rekhanair6238
    @rekhanair6238 2 года назад +46

    You are simply amazing Shaan! The detailed manner in which you explain every recipe is so easy to understand. I always look forward to your videos. 😊

    • @ShaanGeo
      @ShaanGeo  2 года назад +2

      Thank you rekha

  • @sumaramanujam3464
    @sumaramanujam3464 2 года назад

    ഈ ഉണ്ണിയപ്പം റെസിപ്പി ചെയ്ത് നോക്കി.... ശരിക്കും ഇതിൽ പറഞ്ഞ പോലെ തന്നെ മാവ് അരച്ച് ഉണ്ടാക്കുന്ന പോലെ തന്നെസോഫ്റ്റ്‌ ഉം ടേസ്റ്റി യും ആയിരുന്നു... എളുപ്പം ഉണ്ടാക്കി എടുക്കാനും കഴിഞ്ഞു.... Thanks for this simple and tasty recipie 🙏🙏👌

  • @sheshadribalan1786
    @sheshadribalan1786 Год назад +1

    താങ്കളുടെ ചിരി പോലെ സുന്ദരമാണ്, പറഞ്ഞുതരുന്ന പാചകരീതി. അഭിനന്ദനങ്ങൾ

  • @leena4275
    @leena4275 2 года назад +9

    അവതരണം ഒരുപാട് ഇഷ്ടം💙
    എല്ലാ വിഭവങ്ങളും 👌❤️

  • @ambikrishnan7597
    @ambikrishnan7597 2 года назад +13

    Thank you for the recipe. I was waiting for this recipe for a long time. Very simple and understanding.

  • @anithananu6133
    @anithananu6133 2 года назад +9

    Thank you Shan Geo . This is one of my favourite palagaram .very easy N quick 👍❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Anitha

  • @Ayyashasworld
    @Ayyashasworld 2 года назад +2

    ഈ ചാനൽ എനിക്കും ഭയങ്കര ഇഷ്ട്ടാ. കാരണം വീഡിയോ length കൂട്ടാതെ കാര്യങ്ങൾ vishatamayi പറഞ്ഞു തരും. ഞാനും വീഡിയോ ചെയ്യുന്നതും length കൂട്ടാതെയാണ്. എനിക്ക് കാണാനും ഇഷ്ട്ടം അതു തന്നെയാണ് ✌️.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you ayyasha

  • @akhilkayyalathomas
    @akhilkayyalathomas 2 месяца назад

    ഇന്നലെ ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റ്‌ ഉം ടേസ്റ്റിയും ആണ്... Thank you....

    • @ShaanGeo
      @ShaanGeo  2 месяца назад

      Most welcome😊

  • @sunithabenny6016
    @sunithabenny6016 2 года назад +3

    I tried this unniyappam yesterday. Its awesome. Simple and easy one. Fantastic presentation. Thanks.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Sunitha

  • @renuvishnu383
    @renuvishnu383 2 года назад +9

    Congratulations.. You deserve it.. Will wait for your easy&tasteyrecipies

  • @ashagopinath5441
    @ashagopinath5441 2 года назад +3

    U r amazing Mr. Shaan. The way u explain is so easy to understand n prepare. Moreover the taste is amazing for every recipe v make of yours. U r great.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @binduprakash1831
    @binduprakash1831 2 года назад +1

    Super കറുത്ത എള്ളും കൂടി ചേർക്കും, ഇതുണ്ട ക്കുമ്പോൾ,കാരയപ്പം എന്നും പറയും.

  • @reshmagnath8926
    @reshmagnath8926 2 года назад +2

    I tried yesterday but forget to add wheat flour still the result is amazing 💖💖 1st time tried successfully thank u sir

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @rahmasidheeq1807
    @rahmasidheeq1807 2 года назад +5

    Very well explained and to the point Shan chetta 👍🏻👍🏻

    • @geethanair347
      @geethanair347 2 года назад

      Very well explained and thank you so much 🙏😊❤

  • @littleflower5898
    @littleflower5898 2 года назад +5

    നീ മിടുക്കനാ, മിടുക്ക൯ തന്നെയാ😁😁

  • @bindhus4202
    @bindhus4202 2 года назад +3

    നല്ല അവതരണം ആരെയും വാചകത്തിൽ മടുപ്പു തോന്നിക്കുന്നില്ല. സൂപ്പർ ബ്രോ 👌👌👌👌

  • @seema6705
    @seema6705 2 года назад +1

    Try cheythu. Varukkaatha podiyil cheythapole thanne.Oru maattavumilla.Ithrayum pratheekshichilla.Thank u sooo much Shaan. Thaangalude presentation superaa.keep it up.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @preethadevadas2703
    @preethadevadas2703 7 месяцев назад

    Trying to cook all items in your channel one by one...all recipes nicely said and we feel that cooking is sooo easy,thank you❤

  • @cookhouse6136
    @cookhouse6136 2 года назад +12

    താങ്കളുടെ വീഡിയോയിൽ ഏറ്റവും അട്രാക്ഷൻ ടൈമിംഗ് ആണ് ഭരണിയിൽ നിന്നും എങ്ങനെ വേഗത്തിൽ അച്ചാർ പുറത്തെടുക്കാം എന്നൊരു വാക്ക് എഴുതിയിട്ട് അര മണിക്കൂർ വീഡിയോ കാണിക്കുന്ന വ്ലോഗ് ആണ് കൂടുതൽ

    • @ShaanGeo
      @ShaanGeo  2 года назад +1

      🙏🙏

    • @cookhouse6136
      @cookhouse6136 2 года назад

      @@ShaanGeo ബായ് എല്ലാ വീഡിയോസും സൂപ്പർ

    • @RosyCharles-y2y
      @RosyCharles-y2y 24 дня назад

      Super

  • @vinudenny3273
    @vinudenny3273 2 года назад +4

    എല്ലാ വീഡിയോസും സൂപ്പർ ആണ്.👍👍👍

  • @Imperfectcook
    @Imperfectcook 11 месяцев назад +6

    Turned out perfect 🤩 . Thank you shaan for the perfect one

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 Год назад +1

    Ningalude cooking kandu sambar beef curry neychor ellam nalla reethiyil thanne cook cheyyan njan padichu .neychor undakkan mattu chanalukal nokki cook cheythenkilum oke aayilla ente husbandinum ningalude Chanel nokki cook cheyyunnath aanu eshtam perfect aavum thks dear

  • @DeepthyThomas-ze4mr
    @DeepthyThomas-ze4mr Год назад +1

    Unniyappam undakki Nokki 🎉adipoly, super thank you.😊😊

  • @dr.bijinobykottayam4688
    @dr.bijinobykottayam4688 2 года назад +8

    I was waiting for this thank you so much 😊

  • @StorytimewithSai
    @StorytimewithSai 2 года назад +6

    Looks so yummy 😋 Thank you for sharing 🥰
    Hearty congratulations on 1M !! 👏🎊 Very happy for you 🌟💐 well deserved 💯

  • @lalithaeapen1603
    @lalithaeapen1603 2 года назад +6

    Made it 2 times this week. Perfect recipe. Thanks Shaan Geo.

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 Год назад +1

    I have not tried unniappam with varutha podi. Let me try it. For Vishu planning to make. Thank you for an easy receipe.

  • @ushakumary587
    @ushakumary587 2 года назад

    Ella recipe yum valichuneettathe manasilakunna reethiyil avatharippikkunnathanu thankalude cooking vlog kanan kanan ishtam
    God bless you

  • @abinpaul229
    @abinpaul229 2 года назад +3

    Tried the recipe and it came out very tasty thankyou

  • @sangisid
    @sangisid Год назад +4

    Thank you for this simple recipe. I tried and it came out very well. Soft and very tasty. Couldn't stop eating 😁

  • @sijimanojthomas6685
    @sijimanojthomas6685 2 года назад +9

    Congratulations sir for 1 M. Your recipes always come out tasty and are easy to prepare. Thank-you 🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you siji

  • @molyhareesh5788
    @molyhareesh5788 Год назад

    നിങ്ങളുടെ പാചകം എനിക്ക് വലിയ ഇഷ്ടട്ടമാണ് ഞാൻ ഓരോന്ന് ഉണ്ടാക്കിനോക്കുകയും ചെയ്യാറുണ്ട് 👍👍👍

  • @maimoonabasheer-cp2fg
    @maimoonabasheer-cp2fg 9 месяцев назад

    Ithenne njan undaakkal but sharkkara paani nalla choodode oichaal nalla pole nannaavum pazham last chudunnathinu 5 min mune cherkkuka 😊 venemengil oru 2 spoon chor koode cherthaal adipoli aavum😊

  • @laralawrence128
    @laralawrence128 2 года назад +12

    One million adicheee🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳Chetta congratulations 😋😋😋 you truly deserved it✨

  • @SuperPretts
    @SuperPretts 2 года назад +9

    I made it ! It was so crispy , soft and tasty thanks for the recipe ,superb

  • @sabithashaju4754
    @sabithashaju4754 2 года назад +7

    Congratulations Shaan for 1M.🌹🌹 താങ്കളുടെ recipes എല്ലാം അടിപൊളിയാണ് ട്ടോ. Simple presentation & your hard working 😍👌👍💪

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd 3 месяца назад

    ഉണ്ണിയപ്പം എത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ എന്ന് കൃത്യമായി നിങ്ങൾ പറഞ്ഞു തന്നു നന്നായിട്ടുണ്ട് ഈ വീഡിയോ ഞാൻ എപ്പോൾ വന്നാലും കാണും

    • @ShaanGeo
      @ShaanGeo  3 месяца назад

      Thanks Amritha😊

  • @shyamlayaks6256
    @shyamlayaks6256 2 года назад

    Eattante avatharanam supper aanu.. rasam, koottukari, puliyenji, enniva try cheythu nokki..tto..

  • @praveenprabhakaran6022
    @praveenprabhakaran6022 2 года назад +4

    1M അടിക്കാൻ പോകുന്ന ബ്രോക്ക് എല്ലാ വിധ ആശംസകളും😀👍👍👍

  • @shijitaharish9500
    @shijitaharish9500 2 года назад +4

    Congratulations bro for 1 million subscribers.
    As always this recipe is also simple and easy.
    Will definitely try.

  • @jayashreekaladharan3587
    @jayashreekaladharan3587 2 года назад +6

    Thank you for the lovely Recipe 👌

    • @nalinisreedharan7753
      @nalinisreedharan7753 2 года назад

      Made it today. 😊 Everyone at home thoroughly enjoyed. Always enjoy watching your videos.

  • @ansemmariya2087
    @ansemmariya2087 2 года назад +1

    Verum 5 minute kond ethrem manoharamaya avatharanam ...it's beyond words .. superb bro

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @ferozkhan-dd7sr
    @ferozkhan-dd7sr Год назад +1

    Usefull informations.... time limit cheyth kariyagal parajhu thannu boradippichilla... thanking you..💚 super 🌹 keep it up❤

  • @100leisure
    @100leisure 2 года назад +3

    Congrats on your 1M dear
    Your simple presentation & hard work
    Keep it up 👍❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Geetha

    • @periyasamysamy2880
      @periyasamysamy2880 2 года назад

      உங்களுடைய சமையல் எல்லாமே எனக்கு மிகவும் பிடிக்கும்எவ்வளவு அழகா பொருமையா சொல்லித்தரிங்க மிக்க நன்றி

  • @valsalarajan1739
    @valsalarajan1739 2 года назад +3

    Shan....Jaan 👍💕

  • @prabhachinnappa6542
    @prabhachinnappa6542 2 года назад +2

    It's amazing thanks for showing the method step by step 👌👌👍

  • @shahinashaheed9489
    @shahinashaheed9489 2 года назад +1

    Aadiyam aayi ennu undakki nokki nalla taste undayirunnu.
    Thankyou

    • @ShaanGeo
      @ShaanGeo  2 года назад

      Thank you shahina

  • @Mom_of_Adam
    @Mom_of_Adam Год назад

    Food undakan Ariyatha aalkarku polum manasilakuna reethiyil aanu bro de avatharanam....exact weight and time required ellam correct aayit paranju tharum....bakki videos pole avarude kunjammede veettile kalyaanathinu poya kadha paranju maduppikkunna pole alla bro de videos..... ❤️😘🫂

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you very much ❤️❤️

  • @Ann-rk4kr
    @Ann-rk4kr Год назад +4

    Tried for first time with the help of your recipe..really came good..Thank you so much for this perfect recipe ❤️
    Can you please come up with mushroom recipes in your next videos