അപ്പം | പാലപ്പം | വെള്ളയപ്പം | Appam | Palappam | Vellayappam - Kerala style easy recipe

Поделиться
HTML-код
  • Опубликовано: 1 апр 2021
  • With no doubt, Appam is an all time favourite dish. Be it as a breakfast item, part of meal course during lunch or dinner; it can get through real easy. Made from the batter of ground mixture of rice and coconut milk, this yummy dish is just yummy yum yum. Appam can be accompanied with veg dishes and non veg dishes really well. Also known as Palappam or Vellayappam at various places, its' rich, tasty, filling and healthy. Apparently, all goodness in a single plate. Friends, try this easy recipe and please post your feedback.
    #appam #palappam #vellayappam
    🍲 SERVES: 7
    🧺 INGREDIENTS
    Rice Flour (അരിപ്പൊടി) - 3 Cups (500 gm)
    Water (വെള്ളം) - 1 Cup (250 ml)
    Coconut Milk Powder - ½ Cup (50 gm)
    Water (വെള്ളം) - 3 Cups (750 ml)
    Sugar (പഞ്ചസാര) - 4 Tablespoons
    Instant Yeast (യീസ്റ്റ്) - ¼ Teaspoon
    Salt (ഉപ്പ്) - 1¼ Teaspoon
    Shallots (ചെറിയ ഉള്ളി)
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 2,9 тыс.

  • @ShaanGeo
    @ShaanGeo  3 года назад +490

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @sunilsunilct4262
    @sunilsunilct4262 3 года назад +616

    ഇത്ര കൃത്യമായ അവതരണം ഒരു കുക്കറിഷോയിലും കണ്ടിട്ടില്ല. സൂപ്പർ

  • @fernishele2648
    @fernishele2648 2 года назад +7

    ഇത്ര കൃത്യമായ അവതരണം മറ്റുള്ള കുക്കറി ഷോയിൽ കണ്ടിട്ടില്ല സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @JohnThomas-mb7rx
    @JohnThomas-mb7rx 3 года назад +6

    എല്ലാ വിഡിയോസും സൂപ്പർ.. വേണ്ടാത്ത വിശദീകരണം ഒന്നും ഇല്ല.. crisp n clear

  • @aparna3441
    @aparna3441 3 года назад +176

    Hello shaan എനിക്കേറ്റവും ഇഷ്ടമുള്ള youtuber il ഒരാൾ ആണ് നിങ്ങൾ ..കാരണം അനാവശ്യ മായ സംസാരം ഇല്ലാതെ കാര്യം പറഞ്ഞു തീർക്കും ..Thank u brother for this wonderful recepi😘

  • @devuttydevuzz9933
    @devuttydevuzz9933 3 года назад +547

    സത്യം ഇത്ര simple ആയി ഒരു കുക്കറി show ഇതു വരെ കണ്ടിട്ടില്ല. ലക്ഷ്മിനായർ ഷോയിൽ ഒരു lod സാധങ്ങൾ വേണം. വേറെ ചിലത് ഒരു lod വർത്താനം... ഇത് അടിപൊളി കാര്യം മാത്രം പറയുന്നു... Super

  • @manjubijumon1759
    @manjubijumon1759 3 года назад +21

    ഇപ്പോ ഫുഡ്‌ ഉണ്ടാക്കുന്നതിനെ കുറിച്ച് യാതൊരു ടെൻഷനും ഇല്ല.. എത്ര ബുദ്ധിമുട്ടുള്ള items ഉം ഇത്രയും simple ആയിരുന്നോ എന്ന് തോന്നുന്നത് ഷാന്റെ വീഡിയോസ് കാണുമ്പോഴാണ്.. അത്ര നല്ല അവതരണം.. നല്ല പോസിറ്റീവ് എനർജി കിട്ടുന്ന സംസാരശൈലി...

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

    • @manjubijumon1759
      @manjubijumon1759 3 года назад

      Shaan.. കരിമീൻ മപ്പാസ് ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് അതിന്റെ link ഇടുമോ...

    • @remyaremya6829
      @remyaremya6829 3 месяца назад

      ഞാനും അതേ എന്ത് ഉണ്ടാക്കണം എങ്കിലും ആദ്യം തപ്പുന്നത് ഇവിടെ ആണ്😅😅

  • @ivykurien651
    @ivykurien651 2 года назад +4

    Very good and precise instructions for all recipies, Shaan...I am a seasoned cook yet I prefer to watch your kerala recipies. Keep up the good work.

  • @neenapaul5436
    @neenapaul5436 3 года назад +7

    Cooking video ഇത്തരത്തിൽ യാതൊരു confusion ഇല്ലാതെ എന്നാൽ വളരെ professional ആയി പറയുന്നത് ആണ് ചേട്ടന്റെ plus point. ഓരോ item കൃത്യമായി പഠിച്ചു പരീക്ഷിച്ചാണ് നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്... താങ്കളുടെ efforts നു പ്രതെയ്ക നന്ദി 😊

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊 Humbled 😊🙏🏼

  • @allinonechannel416
    @allinonechannel416 3 года назад +7

    The only one channel knowing the importance of time .. with correct measurements ..without dragging too much ..with useful tips..doing great...love the way of presentation.....superrrrrrr...super se bhi ooperrrr...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @sushamanair6611
    @sushamanair6611 4 месяца назад +4

    എപ്പോഴും ഇതു നോക്കി ഉണ്ടാക്കും , super

  • @ledits5739
    @ledits5739 Год назад +1

    നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ്‌ എല്ലാം ഞാൻ ഉണ്ടാക്കി നോക്കൽ ഉണ്ട് എല്ലാം സൂപ്പർ ✨️

  • @susanphilip6272
    @susanphilip6272 3 года назад +182

    Shan is always perfect in his communication and demonstration

    • @ShaanGeo
      @ShaanGeo  3 года назад +4

      Thank you so much 😊

    • @zeenathobeid2597
      @zeenathobeid2597 3 года назад +2

      The way of explaining is very good .

    • @vidyachandrak6450
      @vidyachandrak6450 3 года назад

      Nice presentation Shaanji

    • @arathyjolly7694
      @arathyjolly7694 Год назад

      ​@@ShaanGeo bro. ee quantity il ethra appam undaakkaan okkum? Please replay

  • @parvathysyamlal5218
    @parvathysyamlal5218 3 года назад +16

    മികച്ച അവതരണം.. യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടമുള്ള കുക്കിംഗ്‌ വീഡിയോ ഷാൻ ചേട്ടന്റെ ആണ്... ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന ഒരേയൊരു യൂട്യൂബർ 👍👍😍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @maxlondon7644
    @maxlondon7644 Год назад +2

    Very well explained recipe, will be definitely trying it soon. Well done Shaan.

  • @anithamanohar6964
    @anithamanohar6964 2 года назад +2

    As always, precise and to the point! Keep it up!! 👏🏽

  • @shibina1133
    @shibina1133 3 года назад +6

    My appam came out sooo well and thank youu so much ❤️❤️❤️

  • @acemccloud8866
    @acemccloud8866 3 года назад +40

    I have been watching RUclips for more than a decade, what Shaan brings to the table in on a different level. Precise and concise, no two ways to look at it. Just straight to the point. The videos are a breeze to watch and the recipes are just amazing. Shaan thank you so much for all that you do, keep doing the good work.

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @ShoukatVadapuram
    @ShoukatVadapuram 8 месяцев назад +1

    എത്ര സിംപിൾ ആയിട്ടാണ് ഇദേഹത്തിന്റെ അവതരണം..

  • @ashathehopejoy7
    @ashathehopejoy7 3 года назад

    What a way to explain . I have never seen somebody explaining in sonsimple way in very understanding way
    Thank u 🙏🏾

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @personalalmehairialmehairi5281
    @personalalmehairialmehairi5281 3 года назад +6

    Maa Shaah Allaahh, Alhamdulillaah..
    എനിക്ക് നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമായി, ഇതിൽ വരുന്ന മിക്കവാറും വിഭവങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാരും ഉണ്ട്,
    എല്ലാം നല്ല രുചികരമാണ്..
    ഇതിലെ സാധങ്ങൾ എടുക്കുന്നതി ൻ്റേ അളവുകൾ പറയുന്നതും , അതികം വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് ചെറിയ കാര്യങ്ങൽ പോലും പറഞ്ഞ് മനസ്സിലാക്കി തരുന്നതും മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് വളരെ സഹായകരമാണ്... തുടക്കത്തിലേ നിങ്ങളുടെ പേര് പറയുന്നതും കേൾക്കാൻ ഒരു പ്രത്യേക ഭംഗിയുണ്ട്..... thanks😊
    ഈ ചാനൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.... 😊

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @proudbharatheeyan23
    @proudbharatheeyan23 3 года назад +67

    അവതരണമാണ് ഇദ്ദേഹത്തിൻ്റെ മെയിൻ

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

    • @remya2972
      @remya2972 3 года назад

      Avatharanam plus extra tips

  • @mollyjoshi327
    @mollyjoshi327 3 года назад +5

    Simplified and super presentation. Well explained, easy to understand!

  • @salammajohnson9910
    @salammajohnson9910 2 года назад +9

    What a wonderful presentation❤

  • @julietsonia10
    @julietsonia10 3 года назад +5

    Very helpful video;specially for those that start to learn cooking. Keep going Shaan Geo. We are all with you.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @aishwaryaravindran2152
    @aishwaryaravindran2152 Год назад +14

    Tried for the third time and everytime it came out so well that making appam is now easy and we have it more often at home! Thank you for making life easier😊

  • @minibabu3319
    @minibabu3319 2 года назад +1

    എനിക്കൊരുപാട് ഇഷ്ടമായി സൂപ്പർ 🤩

  • @suzysbliss2723
    @suzysbliss2723 3 года назад +1

    Ethra nalla avatharanam...No boring. Thank you.

  • @jmk2530
    @jmk2530 3 года назад +13

    Thank you so much for doing this Shaan! I love how you provide easy to understand, simple instructions and measurements along with your videos. I’m definitely going to try your way of making appam.

  • @sheebasandeep1846
    @sheebasandeep1846 3 года назад +4

    The way you present is so good. You only say what's needed. Nothing more nothing less. Appam tasted awesome too. Loved it💖

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @praveenatr4651
    @praveenatr4651 3 года назад +2

    Maduppillatha presentation....
    Very good video..ithile mikkka video
    Yum njan pareekshikkarundu...
    Super tast aanu...athinu orupadu Thankkkkkssss tto ...👌👍

  • @annjohn4586
    @annjohn4586 2 года назад +1

    Love to watch your show sir. Very clear and simple.

  • @annavarghese6508
    @annavarghese6508 3 года назад +4

    Perfection is called your cookery show every single point mentioned thank you

  • @salmalameesa934
    @salmalameesa934 3 года назад +18

    എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന ഷാൻ

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @sreelayam3796
    @sreelayam3796 2 года назад +2

    Wowww എത്ര നല്ല അവതരണം..... സൂപ്പർ

  • @ManjuManju-lc6eb
    @ManjuManju-lc6eb 2 года назад

    സത്യം ഇത്രേം നല്ല അവതരണം 👍എനിക്കു ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ് ആവശ്യം ഇല്ലാതെ ജാഡ യോ വലിച്ചുവാരി സംസാരം ഇല്ല നല്ല സ്റ്റാൻഡേർഡ് ഉള്ള സംസാരം ബോർ അടിപ്പിക്കില്ല

  • @rajeevkannur9716
    @rajeevkannur9716 3 года назад +122

    ഞാൻ വിചാരിച്ചു ആ മാസ്സ് ഡയലോഗ് ഇല്ലേ എന്ന് 😜
    കുക്കിങ് പഠിച്ചുവരുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതിരിക്കുക 😜🙏

  • @elsymathew7978
    @elsymathew7978 3 года назад +3

    Very deciplined and perfect demonstration.Very useful and attractive.Thank you.God bless you dear Shan.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @noufishanavas9342
    @noufishanavas9342 3 года назад

    ഞാനും ട്രൈ cheythu... Superb.. Thanks

  • @renjinimahasenan7862
    @renjinimahasenan7862 8 месяцев назад +2

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ... അടിപ്പൊളി.❤

  • @rejithars
    @rejithars 3 года назад +10

    Shaan,
    This is the easiest and tastiest version of appam I have ever made!!! Thanks a ton for sharing.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @beenaljohn
    @beenaljohn 3 года назад +3

    Perfect presentation and super recipe👍

  • @ramyarajesh4731
    @ramyarajesh4731 3 года назад +1

    Feed back ന്റെ ആവശ്യമൊന്നുമില്ല ഷാൻ. താങ്കൾ അടിപൊളിയല്ലേ . അനാവശ്യ വർത്തമാനമൊന്നുമില്ലാതെ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു കൊണ്ടുള്ള നല്ല അവതരണം. അതു മാത്രമല്ല പരീക്ഷിച്ചു നോക്കാൻ ഒരു പ്രയാസവുമില്ലാത്ത പാചകകുറിപ്പുകളും . നന്ദി ഷാൻ -
    രമ്യ

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @basheeram858
    @basheeram858 2 года назад +1

    ഞാൻ നന്നായി എപ്പോഴും കാണുന്ന ചാനൽ ഇതാണ് നല്ല അവതരണം താങ്ക്സ് shan

  • @anujohn831
    @anujohn831 3 года назад +13

    Perfect! This is the first time my appam came out good . I watched so many other tutorials but never came out as good as yours. :-)

  • @rambo28191
    @rambo28191 3 года назад +4

    Tried out both your appam and kadala curry recipe , came out be good . 👍 Thank you 😊

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @ushamolmichael6382
    @ushamolmichael6382 3 месяца назад

    Super recipie. Thank you. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ഈ appam

    • @ShaanGeo
      @ShaanGeo  3 месяца назад

      Thks Usha😊

  • @vijeshkumarv635
    @vijeshkumarv635 2 года назад

    You have it in you the way of presenting things in simpler and precise manner. Keep it up. Brevity is the soul of wit

  • @priyapauly2
    @priyapauly2 3 года назад +14

    Hey Shaan,
    You saved my Easter breakfast ✌️
    I was a bit unwell and completely forgot about Easter breakfast until my hubby reminded me Saturday evening. I quickly searched and your video came up. I was doubtful about fermentation in cold UK Weather in limited time. It’s first time I am trying this way and it turned out really delicious 😋
    The way you explain is so clear and brief. Thanks a lot
    Keep going 🥰All the very best
    Priya

    • @ShaanGeo
      @ShaanGeo  3 года назад +1

      So happy to hear that you liked it. Thank you so much 😊

    • @indusu5637
      @indusu5637 2 года назад +1

      How long did it take to ferment in cold weather?

    • @ashrafpk5052
      @ashrafpk5052 8 месяцев назад

      l. '

  • @miniamma3939
    @miniamma3939 3 года назад +6

    ആരെയും മുഷിപ്പിക്കാതെ കൃത്യമായ അവതരണം 👍👍🥰

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much

  • @faseelapa5309
    @faseelapa5309 3 года назад +1

    Jolikku pokunnavarku eluppam undakan patunna recipe thank you. Enium ithupolulla simple and tasty receip pratheeksgikkunu

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @user-he5bb7wq7i
    @user-he5bb7wq7i Месяц назад +4

    എപ്പോഴും ചേട്ടൻ്റെ വീഡിയോ കണ്ടാണ് എല്ലാ റെസിപിയും ഉണ്ടാക്കുന്നത്❤❤❤❤❤

  • @slj8984
    @slj8984 3 года назад +4

    Perfect description. Very good chef👏👏👏

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @iyerlakshmi403
    @iyerlakshmi403 Год назад +3

    Super recipe. Easy method and nice presentation

  • @athira6977
    @athira6977 3 года назад +1

    Hlo sr In my opinion u are one of the best cooker.u r say simple words for explain the cooking methods.u are amazing

  • @RashidaRasheed2310
    @RashidaRasheed2310 8 месяцев назад

    Pinneyum pinneyum njan ingot thanne varunnuuu .❤️

  • @elisabetta4478
    @elisabetta4478 3 года назад +8

    My favourite appam, thank you immensely 😍Happy Easter in advance 🐣

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @Manuchanganacherry
    @Manuchanganacherry 3 года назад +7

    എത്ര സുന്ദരമായ അവതരണം 🌹

  • @sajidsajiii5079
    @sajidsajiii5079 2 года назад +1

    ettavum nallath thenga vellam kond undakunnadannu ... perfect ayi kittum... 😊

  • @rejeenanl283
    @rejeenanl283 2 года назад

    Nalla avatharanam kondanu njan sredhikkan thudangiyath ...ottum valichu neettathe nere kaaryethilekku kadakkum..super..👌👌

  • @lijoc6339
    @lijoc6339 3 года назад +5

    Appam very good.appachatti Very very good 👍❤️

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @letshangout5285
    @letshangout5285 3 года назад +8

    Thank you Shaan!! Just one question: if I wanted to use cow's milk instead of coconut milk how would that change ratios of the other ingredients? Or would cow's milk not give the same results?

  • @48sheba
    @48sheba 2 года назад

    Super... ആവശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു മടുപ്പിക്കാതെ അവതരിപ്പിച്ചു.. simple ആയി..this is what makes this channel unique.👍👍👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @jameelaabdurahiman118
    @jameelaabdurahiman118 2 года назад

    തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @saleefoodcrafts7515
    @saleefoodcrafts7515 3 года назад +60

    ഇങ്ങളെ അപ്പച്ചട്ടി നല്ല മൊഞ്ചുണ്ട് 😍👍

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

    • @user-jl5qx7jy3e
      @user-jl5qx7jy3e 3 года назад

      @@ShaanGeo ഇതെവിടുന്ന് വാങ്ങി ?

    • @ameeshamanish6885
      @ameeshamanish6885 3 года назад +4

      @@user-jl5qx7jy3e kadenn

    • @vidyachandrak6450
      @vidyachandrak6450 3 года назад +3

      അപ്പച്ചട്ടിയും, ദോശ ചട്ടി യും നല്ല monjundu, pathrangal ഒക്കെ എന്തൊരു ഭംഗി ya കാണാൻ, അതിനൊക്കെ ഒരു പാട് കാശു വേണം അല്ലെ, ഞങ്ങളുടെ വീട്ടിൽ ഉള്ള ദോശച്ചട്ടി യൊന്നും അത്രയും പോരാ ട്ടോ ഷാൻ ചേട്ടാ

  • @vsk3068
    @vsk3068 3 года назад +13

    Found this channel a couple of days ago, so happy to find a cooking channel that sticks to only cooking and not personal life. Keep up the good work and yummy recipes, Best wishes!

  • @sreeshmavm8777
    @sreeshmavm8777 Год назад +1

    I tried and it came out so well. Super presentation. Thank you so much ❤

  • @kumaranbanerji
    @kumaranbanerji 3 года назад +1

    Thanks for an easy, fool-proof recipe for Palappam, success guaranteed every time.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much

  • @anilaprakash5512
    @anilaprakash5512 3 года назад +51

    നല്ല അവതരണം ,സ്ത്രീകൾ തോ റ്റു പോവും

  • @rahnac.s7649
    @rahnac.s7649 2 года назад +3

    I tried it… it came out very well n was super tasty.Thank you so much….🙏

  • @neetzzzme
    @neetzzzme 2 года назад +1

    Appam podi kond aaadyayttt seriyayyyyy❤️ thank you 🎉🎉

  • @lathikar7441
    @lathikar7441 2 года назад +1

    The best presentation cooking video i have ever seen

  • @De_bites_2023
    @De_bites_2023 3 года назад +59

    ഇത്രയും കൃത്യമായി പറഞ്ഞുള്ള അവതരണത്തിന് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ സമ്മതിക്കണം 🙄 സത്യം പറഞ്ഞാൽ യൂട്യൂബിൽ shaanjee ടെ വീഡിയോ വന്നാൽ അത് കാണുന്നതിന് മുൻപ് ഡൌൺലോഡ് ൽ ഇടും 😋 കാരണം ഞങ്ങളെ പോലെയുള്ള ബിഗിനേഴ്‌സ് ന് നന്നായി മനസിലാകും വിധമുള്ള അവതരണം ആണ് 👍

    • @ShaanGeo
      @ShaanGeo  3 года назад +3

      Thank you so much for your great words of encouragement 😊

    • @smithai8279
      @smithai8279 3 года назад

      ഷാൻ പൊളിച്ചു നിങ്ങൾക്ക് തന്നെയെ ഇത്രനന്നായി അവതരിപ്പിക്കാൻ സാധിക്കു

    • @ajithdc1
      @ajithdc1 3 года назад

      സെയിം പിച്ച് !

    • @vijayjoseph5161
      @vijayjoseph5161 3 года назад

      Correct

  • @Roooseeeiiiii
    @Roooseeeiiiii 2 года назад +6

    അവതരണവും aa ബ്ലാക് teashirt ഉം ആണ് ചേട്ടൻ്റെ mass ഒരു പാട് നന്ദി

  • @nimisha1238
    @nimisha1238 2 года назад

    Hai
    Tried it
    Super 👍
    Thank you for this great receipe. 👍👍👍

  • @MerylGarcia
    @MerylGarcia Год назад +2

    After trying out many Appam recipes, I finally stumbled upon this one. I followed your measurements to a tee and the result was a batch of perfect, lacy Appams. Thank you for this wonderful recipe! 🤩

  • @josephinegomez3147
    @josephinegomez3147 3 года назад +3

    Thank you Shan it came out perfectly I used a bit more water to mix and as mentioned it was due to weather difference mine fermented quicker .
    I have never tried this ready made rice flour method .. it's a wonderful quick method. I think I will be following this method more than the tedious soaking and grinding.process...the taste is the same 👍👌

    • @ShaanGeo
      @ShaanGeo  3 года назад

      So happy to hear that you liked it. Thank you so much 😊

    • @josephinegomez3147
      @josephinegomez3147 3 года назад

      You are very welcome Shaaan
      ...🙂👍

  • @apillai1502
    @apillai1502 3 года назад +15

    Absolutely amazing channel!! Detailed yet concise and straight to the point. Recipes made simple even for the most inexperienced. Thank you so much! Have subbed and can't wait to try out more recipes!! 🙂🙂🙂

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

    • @gopikrishnangops
      @gopikrishnangops 2 года назад +1

      @@ShaanGeo appathinte batter fridgil vechu pineet upayogikamo, 2 divasam fridgil vekkamo??

    • @gopikrishnangops
      @gopikrishnangops 2 года назад +1

      @@ShaanGeo cheta e coconut milk powder pottichathinu shesham fridgil vekkano atho veliyil shelfil vekkamo

    • @gopikrishnangops
      @gopikrishnangops 2 года назад

      @@ShaanGeo plz reply

    • @NoMeWithoutYou1
      @NoMeWithoutYou1 2 года назад

      Yes, nyan randu divisam vere, fridgeil vechitu appam nannayi vannirunu.

  • @vimalastephen4071
    @vimalastephen4071 3 года назад

    👌🏻👌🏻👌🏻a big🌹. Super demonstration. Nice presentation. Very good. Keep it up. God bless you.

  • @suriya5826
    @suriya5826 8 месяцев назад +1

    Ithra perfect aayi oralum ithuvare paranju kaanilla ❤❤❤❤

    • @ShaanGeo
      @ShaanGeo  8 месяцев назад

      Thank you 😊

  • @BASHEERKm-dt8rj
    @BASHEERKm-dt8rj 3 года назад +211

    താങ്കളുടെ അവതരണത്തിന് നൂറിൽ നൂറ് മാർക്ക്

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

    • @shaheemaimthiaz4008
      @shaheemaimthiaz4008 3 года назад

      👍👍👍👍👍👍👍👍oru adyapakante ella lekshanangalumund nalla arivu kitti

    • @johnnevinluiz
      @johnnevinluiz 3 года назад +2

      I give 200 marks out of 100. Impressed!!! 👍

    • @vijirajeev1166
      @vijirajeev1166 2 года назад +1

      👍🏻👍🏻👍🏻🥰🥰🥰🥰

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 года назад +4

    പാലപ്പവും അപ്പവും സൂപ്പർ ആയിട്ടുണ്ട്.... Adv easter wishes...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @beegumhashimuddin4187
    @beegumhashimuddin4187 2 года назад +1

    U r a legend. We made appam n chicken stew and aviyal absolutely following ur instructions. We could'nt believe ourselves ! Bro if I was active in facebook I'd surely have loaded it just with the food we make, of course we cook only following ur instructions. Marvellous. These were things we thought were never achievable. Brother, u have boosted our confidence to the level that we feel if u've uploaded a recipe, no complicated dish will remain complicated anymore to us. Hats off !

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @Rashi-c5m
    @Rashi-c5m Год назад

    രണ്ടും സൂപ്പർ.... ഈസി palappam😍👍Thank you😍

  • @SP-ql9xz
    @SP-ql9xz 3 года назад +3

    Happy Easter shaan...🥰
    Made for Easter & came out sooper
    thx🥰

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @raindrops9845
    @raindrops9845 3 года назад +3

    Very clear and precise explanation 👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @blossomsamsam8753
    @blossomsamsam8753 7 месяцев назад

    Eniku cook cheyaan ariyilarunu initially .but your channel help to cook very well.thank you so much

  • @fousiyap4459
    @fousiyap4459 11 месяцев назад +1

    എല്ലാം വളരെ കറക്റ്റ് ആയിട്ട് പറഞ്ഞു തരുന്നുണ്ട് താങ്ക്സ് 👍👌

    • @ShaanGeo
      @ShaanGeo  11 месяцев назад

      Thank you fousiya

  • @NoMeWithoutYou1
    @NoMeWithoutYou1 2 года назад +8

    You are one of the finest food presenters. Simple, straightforward and tasty recipes. I've made this thengapaal appam several times now and I can't get enough of it. It certainly fulfills my craving. Thank you, Shaan!

  • @sumijomesh892
    @sumijomesh892 3 года назад +3

    You are a cooking scientist......👍👍👍👍👍👍👍

    • @ShaanGeo
      @ShaanGeo  3 года назад

      Humbled 😊🙏🏼

  • @ShrimanYogaAndVedicAstrology
    @ShrimanYogaAndVedicAstrology 8 месяцев назад

    Thank you bro. I can now learn Malayalam dishes cause you got English subtitle.
    Great video and keep it up.
    Salute to you from Bali.

  • @rachelthomas7045
    @rachelthomas7045 2 года назад +1

    Fabulous presentation, All the best.

  • @susythomas6606
    @susythomas6606 3 года назад +8

    Perfect recipe for Easter..very well explained..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

    • @arathyjolly7694
      @arathyjolly7694 Год назад

      Ee quantity il ethra appam undaakkan okkum?

  • @rosheenasahar4996
    @rosheenasahar4996 3 года назад +12

    Shan bro യുടെ ഒരു പ്രത്യേകത,
    എന്നേ പോലെ കുക്കിങ്ങിൽ പുറകോട്ട് നിൽക്കുന്നവർക്ക് വളരെ ആത്മവിശ്വാസത്തോടെ വിഭവങ്ങൾ തയ്യാറാക്കാൻ ഊർജം തരുന്നു എന്നതാണ് ... അനുഭവം കൊണ്ട് തന്നെ പറയുകയാണ്.. ഒരുപാട് സ്നേഹം ❤️..

  • @shylajoseph3248
    @shylajoseph3248 3 года назад +1

    I'm a new subscriber.... I like the way you present.Many informations in short time. You are entirely different from others.
    Congratulations Bro💐.
    Will keep watching your videos and for sure I will recommend it to others.
    Tried your Chicken stew and I'm so happy that it's very delicious.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @rasheedpulpatil975
    @rasheedpulpatil975 10 месяцев назад +1

    I tried this today.I haven't any hope..but really it came out into perfect appam👌

    • @ShaanGeo
      @ShaanGeo  10 месяцев назад

      Thanks a lot 😊

  • @neelimapraveen240
    @neelimapraveen240 3 года назад +8

    വളരെ നന്ദി ചേട്ടാ.. 😍😍 അപ്പം സൂപ്പർ.. അപ്പ ചട്ടിയും.. 😁😁

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @nafihk.9375
    @nafihk.9375 3 года назад +13

    യാതൊരു ബഹളവും ഇല്ല.....
    കാട്ടി കൂട്ടലുകൾ ഇല്ല
    കാര്യം വൃത്തിയായി പറയുന്നു...
    Poli bro 👍👍👍

  • @roselymathews5710
    @roselymathews5710 2 года назад

    Sweet and super presentation. Not even a word of unwanted talks. May the heavenly God bless you abundantly

    • @ShaanGeo
      @ShaanGeo  2 года назад

      Thank you rosely

  • @sherisameer456
    @sherisameer456 Год назад +1

    Orupaad santhosham und.
    Orupaad thavana try cheythitt sheriyaayilla.
    innale ningalude video kand try cheythu nalla panji polulla vellappam kitti
    Thanks alot 💐💐