how are your pots and pans so clean and looking brand freaking new??? your videos are the most professional looking cooking show there is and there's no BS in between, straight to the topic. thank you for doing that.
മോനൂട്ടാ ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇനി നാളെ ഇത് ഉണ്ടാക്കിയിട്ട് തന്നെ കാര്യം. എങ്ങനെയാണ് വട്ടായപ്പം ഉണ്ടാക്കുന്നതെന്നറിയാൻ കാത്തിരിക്കയായിരുന്നു. നന്ദി മോനു.
I like to watch ur videos bcz of d way u explain it in a simple way and mainly bcz u value other’s time. Straight away going into d video without wasting any time but leaves a lasting impression on d viewer’s mind😍
Shaan, hi. Just wanted to tell you that this recipe is very good and the wattayappam came out well. I used coconut water instead of plain water ..to mix everything together.
All your recipes are amazing.. I followed all your onam special curries and It came out soo good .. now trying this recipe fro new year❤ thanks for sharing this amazing art of cooking.
താങ്കളുടെ വീഡിയോ നോക്കി ആണ് ഞാൻ കുക്കിംഗ് ചെയ്യുക. കുക്കിംഗ് nte abcd അറിയാത്ത ആള് ആയിരുന്നു ഞാൻ ഇപ്പോൾ ഒരുവിധം ഫുഡ് ഒക്കെ ഉണ്ടാക്കാൻ പഠിച്ചു ee xmas ആയിട്ട് വട്ടയപ്പം ഉണ്ടാക്കും
സൂപ്പർ എനിക്ക് വട്ടയപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇതു പോലെയാണ് എന്റെ മമ്മി യും ഉണ്ടാക്കുന്നത് ബട്ട് കഴിക്കാനായി ചെന്നിരിക്കും അത്രേയുള്ളൂ ഇപ്പോൾ ശരിക്കും ശ്രദ്ധിച്ചിരുന്നു ഇന്ന് തന്നെ പോയി ഉണ്ടാക്കണം
Your description is very perfect....not repeating anything.... That's the difference from others... Like your videos because of that... Keep going, all the very best. 💐💐💐💐🙏🏻
ഹായ്... ചേട്ടാ ഒരു സംശയം ഉണ്ട് യീസ്റ്റ്,ബേക്കിംഗ് പൗഡർ, സോടപൊടി, ഇതെല്ലാം തമ്മിൽ ഉള്ള വ്യത്യാസം എന്താണ്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.യീസ്റ്റ് ചേർക്കുന്നതിന് പകരം സോഡപൊടി ഉപയോഗിക്കാമോ ഇങ്ങനേ ആണ് എൻ്റെ സംശയങ്ങൾ
ഷാന്‍ ...താങ്കളുടെ വിശദീകരണം ഗംഭീരം . ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തു പറയുന്നു. യൂട്യൂബില്‍ എനിക്കിഷ്ടപ്പെട്ട രണ്ടാമത്തെ cook ആണ് താങ്കള്‍. Cook - എന്നാല്‍ ദൈവ്വത്തിന്റെ പ്രതിനിധി ( ഒരു അമ്മയും അങ്ങനെതന്നെ..... ഭഷണം തരുന്ന എല്ലാവരും അങ്ങനെ തന്നെ ) എന്നാണു ഞാന്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം .....
ഏട്ടാ... പറയാതിരിക്കാൻ വയ്യ എല്ലാം അടിപൊളി ടിപ്സ് ആണ് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും അതിലുപരി വ്യക്തമായി പറഞ്ഞു തരികയും ചെയ്യുന്നു... ഞാൻ ഹോം നഴ്സ് ആയി ജോലി ചെയ്യുന്നു കുക്കിങ് ആണ് ഉള്ളിവട, കൂട്ട് കറി, രസം ഒക്കെ ചേട്ടന്റെ ടിപ്സ് നോക്കി കഴിഞ്ഞ ദിവസം ഉണ്ടാക്കി Thank you so much..😍🙏
Thank you. ഇത്രയും simple ആയിട്ടു പറയുന്ന വേറെ ആരും ഇല്ല super
എന്തു പാചക൦ ചെയ്താലും താങ്കളുടെ video നോക്കു൦ അതിന്റെ recipe ഉണ്ടോയെന്ന്. ഉണ്ടെങ്കിൽ അത് നോക്കിയേ ഞാൻ അതു പാക൦ ചെയ്യു
Njhanum
Njanum
Same to uuuu🥰🥰🥰chetttaaayiiiii powliyallleeee🥰🥰🥰🥰
Satyam
ഞാനും നോക്കും പക്ഷെ നെല്ലിക്ക അച്ചാർ കണ്ടില്ല
എല്ലാം പെട്ടന്ന്... സംസാരിച്ച ബോറടിപ്പിക്കാത്തതിന് ഒത്തിരി നന്ദി അതുകൊണ്ടാണ് ഏതു റെസിപി ആണെങ്കിലും നിങ്ങളുടെ vdo കാണുന്നത് 🙏🙏🙏🙏
Thank you sajna
ഞാൻ ഇപ്പോ ഷാൻ ചേട്ടന്റെ റെസിപ്പി മാത്രേ കാണാറുള്ളു... എല്ലാം പെർഫെക്ട് ആണ് 👍🏼👌🏻
Athe
Njanum
സർ, കറ്റക്റ്റ് ആയിട്ട് എല്ലാം പറഞ്ഞു തരും...
Njanum
Njaanum ithil illatha recipi maathram vere videoyil nokukayulluu..... ☺
ഷാൻജിയോക്ക് എല്ലാവിധ നന്മകള് നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
പ്രസംഗം ഒഴിവാക്കി നേരെ കാര്യത്തിലേക്ക് പോയി. 👍👍👍👍
മിതമായ സംസാരം. എല്ലാം മനസിലാകുന്ന വിധത്തിൽ അവതരണം . ഒരുപാട് ഇഷ്ടം ❤️
😍🙏
Yes
പലഹാരം ഉണ്ടാക്കുകയാണെങ്കിൽ താങ്കളുടെ പാചകം ആണ് ഏറ്റവും ഇഷ്ട്ടം ചിലര് എല്ലാം ഒന്നും പറയില്ല ഇത് വളരെ വ്യക്തമായും മനസിലാക്കി തരും good 👌👌👌
Thank you very much
❤❤❤❤❤
Hhwguuwoeoe@@PrameelaPrakash-oz2jy
എന്ത് ഫുഡ് prepare ചെയ്യുമ്പോളും ഞാൻ ഓടി വന്നു വീഡിയോ കാണുന്ന ചാനൽ ഇത് മാത്രം 👌🏿👌🏿👌🏿
എല്ലാം പെർഫെക്ട് ആയി കിട്ടും
Thank you 🥰🥰🥰
3:35 "ഇതെല്ലാം കഴിഞ്ഞ് ഒരു പാത്രം കൂടി അധികം കഴുകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്" 😍❤️
അതെനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു
💕💕💕💕
നല്ലവതരണം
😂😂😂aa tip anikku ishtaai...
👍🏻
എനിക്കും ഇഷ്ടപെട്ട tip ഇതാണ്
how are your pots and pans so clean and looking brand freaking new??? your videos are the most professional looking cooking show there is and there's no BS in between, straight to the topic. thank you for doing that.
Very good
ഈ process ne പൊതുവെ പറയുന്ന പേരാണ് കപ്പി കാച്ചൽ
Pinneede oru പാത്രം കൂടി kazhukunnath ozhivakanane
Adipoli👍👍👍👍👍
Kure prnnungal vala vala ennu paranju time kalayum thanks super
ഞാൻ എന്ത് കുക്ക് ചെയ്യുന്നതിന് മുൻപും താങ്കളുടെ വിഡിയോ ഉണ്ടോ എന്ന് നോക്കും this is a trusted worthy channel
Tastenu elakkayodoppam, or randumoonnu grampu cherthu noku tastes different
മോനൂട്ടാ ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇനി നാളെ ഇത് ഉണ്ടാക്കിയിട്ട് തന്നെ കാര്യം. എങ്ങനെയാണ് വട്ടായപ്പം ഉണ്ടാക്കുന്നതെന്നറിയാൻ കാത്തിരിക്കയായിരുന്നു. നന്ദി മോനു.
Thank you😊
വട്ടയപ്പം അടിപൊളി 😍എല്ലാ കൂട്ടുകാർക്കും വിഷു ദിനാശംസകൾ
Correct measurement kittunnathu valare useful annu. Njan athu kondannu kuduthal eshattapedunathu. Veluthulli cherkkunnathu adiyamayi kannunnu
Thanks for this. Simple and easy to follow. My mom used to put raisins and cashews in the dough.
👍👍
Thankyou... വട്ടയപ്പം ഇത് വരെ റെഡി ആയി കിട്ടിയിട്ടില്ല... ഇങ്ങനെ try ചെയ്യ്തു നോക്കാം..... Happy vishu &happy easter shaan bro... 👍👍🤝🤝
Enikkum👍🏻
@@binji4147 പ്പ്
Thank you Anoosha
Njan brother nte recipe vechu chicken biryani undaki. Super. Thank you. GOD bless you.
ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് thanks 🙏
താങ്കൾ ഒരു സംഭവം തന്നെയാണ് താങ്കളുടെ റെസിപ്പിയാണ് ഏറ്റവും എളുപ്പം
Thank you 😍🙏
Just came across this recipe. Your instructions are so clear and concise. Took longer to ferment but it turned out fantastic.
വട്ടയപ്പം മാത്രം അല്ല എന്ത് പലഹാരം ആണേലും നല്ല താണ് പിന്നെ അന്നമ്മ അമ്മച്ചിയുടെയും പലഹാരം എനിക്ക് ഇഷ്ടം ആണ്
❤❤❤❤❤❤❤❤❤❤❤❤❤
യ്യോ... എന്റെ ഇഷ്ടപലഹാരം 😍 ഷാൻ റെസിപ്പി ആണെങ്കിൽ പിന്നെ പ്രത്യേകം പറയണോ 😍 Delicious ആയിരിക്കും ഉറപ്പ് ❤️
Thanks dear "cooking Prince "😀❤️🌹
Over akklla
Thank you very much sindhu
താങ്കളുടെ വീഡിയോ നോക്കിയാണ്ഞാൻ നല്ല രീതിയിൽ പാചകം പഠിച്ചത്.
Thank you omana
അവസരോചിത റെസിപ്പി👍❤️ Happy EASTER to all ❤️
I like to watch ur videos bcz of d way u explain it in a simple way and mainly bcz u value other’s time. Straight away going into d video without wasting any time but leaves a lasting impression on d viewer’s mind😍
സൂപ്പർ
Super
Hi
Njn undakkiyathil ettavum perfect recipe ningalude kalathappam/ cookerappam ahn.🥰🥰
Shaan, hi. Just wanted to tell you that this recipe is very good and the wattayappam came out well. I used coconut water instead of plain water ..to mix everything together.
Thanks for sharing
സഹോദരാ.. സൂപ്പർ ആയിട്ടുണ്ട്
അവതരണം 👌👌
Thank you Sobha
Good afternoon, and thank you for your simple recipe
Larva bun undakki kanikkamo? Shaninte mikka receipeyumnjan try chaiyyarund. Especially muttoncurry. Thank u somuch fot ur kidilan receipe.
Thank you so much👍🙏
First time made vattayappam in my life. Followed your instructions. It came out good. Thanks for the recipe!
Thank you lisa
All your recipes are amazing.. I followed all your onam special curries and It came out soo good .. now trying this recipe fro new year❤ thanks for sharing this amazing art of cooking.
Thanks a lot 😊
Very tasty
Thank you so much Shaan chetta.ഈ വീഡിയോ കണ്ടിട്ട് ഞാൻ ആദ്യമായിട്ട് തന്നെ ഉണ്ടാക്കിയ വട്ടയപ്പം നല്ല സൂപ്പർ ആരുന്നെന്ന് എല്ലാരും പറഞ്ഞു.Thanks a lot...
❤️🙏
Superb, as usual. You explain the process wonderfully. Thank you.
😍🙏
Super
അടിപൊളി കാത്തിരുന്ന റെസിപ്പി 😊👍
👍
സൂപ്പർ 👍🏻
താങ്കളുടെ വീഡിയോ നോക്കി ആണ് ഞാൻ കുക്കിംഗ് ചെയ്യുക. കുക്കിംഗ് nte abcd അറിയാത്ത ആള് ആയിരുന്നു ഞാൻ ഇപ്പോൾ ഒരുവിധം ഫുഡ് ഒക്കെ ഉണ്ടാക്കാൻ പഠിച്ചു ee xmas ആയിട്ട് വട്ടയപ്പം ഉണ്ടാക്കും
ഒരുപാട് സന്തോഷം😊
Have been searching for this recipe for a long time...will try soon...you make it look super simple n easy..thanks a ton
Thank you Sujatha
The one and only one cooking show which values the viewer's time👍🏻. And a great guideline to making each and every dishes.
Thanks a ton
Ellam valare nalla receipiyanu videos kaanan thonnum aavasyamillatha deergippikkal ella.eluppathil undakkanum pattum .thank you god bless you
Thank you chetta...it's an easy recipe to make vattayappam...will try 👍👍❤💕
Welcome 😊❤️
Happy easter bro 🥰🥰🥰ഞാൻ എപ്പോൾ ഉണ്ടാക്കിയാലും ഇത് കുളമാകും 😔but ഇനി ഞാൻ തകർക്കും 😆😆
Njanum
Me too ☹️
Nanum
😀👍
@@anumolaneesh292911
സൂപ്പർ എനിക്ക് വട്ടയപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇതു പോലെയാണ് എന്റെ മമ്മി യും ഉണ്ടാക്കുന്നത് ബട്ട് കഴിക്കാനായി ചെന്നിരിക്കും അത്രേയുള്ളൂ ഇപ്പോൾ ശരിക്കും ശ്രദ്ധിച്ചിരുന്നു ഇന്ന് തന്നെ പോയി ഉണ്ടാക്കണം
👍👍
Your description is very perfect....not repeating anything.... That's the difference from others... Like your videos because of that... Keep going, all the very best. 💐💐💐💐🙏🏻
Thank you very much lily
@@ShaanGeo ppl
@@geethakk8342 👍
ഷാൻ ചേട്ടോയ് 😍
വീണ്ടും simple റെസിപ്പി 👌 വട്ടയപ്പം 😋😋😋
Which mix
Grinder used
Thank you linson
Vere kure channelil vattayappam recipe nokkiyappol undakkandann theerumanichu. Kure kalangalkk shesham unexpected aayi ith kandappol inn thanne undakkanam enn urappichu. Ith ithrem simple aanenn arinjilla . Thanks bro
A perfect recipe! I made it and turned so yummy!!!! Thanks
Thank you Daisy
Sir സാറിന്റെ കുക്കിംഗ് വീഡിയോ നോക്കി ഫുഡ് ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്
Thank you bismy
Very beautiful recipe thankyou, chettayi cooking ente cooking simple and easy aakunu
Thank you Charli
ഹായ്...
ചേട്ടാ ഒരു സംശയം ഉണ്ട്
യീസ്റ്റ്,ബേക്കിംഗ് പൗഡർ, സോടപൊടി, ഇതെല്ലാം തമ്മിൽ ഉള്ള വ്യത്യാസം എന്താണ്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.യീസ്റ്റ് ചേർക്കുന്നതിന് പകരം സോഡപൊടി ഉപയോഗിക്കാമോ ഇങ്ങനേ ആണ് എൻ്റെ സംശയങ്ങൾ
നല്ല. സോഫ്റ്റ് വട്ടയപ്പം ..👍.. Thank u Shan.💕
@@minimol8286 😛😛നല്ല റിപ്ലേ
Sorry..😄
@@minimol8286 മിനിമോളേ...... ഉറങ്ങിലേ......🤣🤣😂😂
Shaan chetta, superb, your vessels are so clean , steel containers are glittering 😍👌
Vattayappam ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഉണ്ടാക്കി സൂപ്പര്‍ ആയിരുന്നു. Thanks ചേട്ടാ.
Thank you Raichel
Suppar adipoli nalla avathranam ❤️❤️❤️❤️
Good presentation 😋😀
Thank you padmaja
Chettan കുഞ്ഞു പിള്ളേർക്ക് വരെ മനസിലാകുന്ന രീതിയിൽ ആണ് പറയുന്നത്... വളരെ നല്ല അവതരണം കെട്ടോ.... Suupperrrr
Thank you so much js
Arippodi kondu thayyaraakkiya vattayappam superaayittund👍😋😋😋201👍 Avatharanam athukkum melaay👍antey favourite cooking channelaanith Thanks for sharing Shan chettaa🥰🥰🥰
Pin cheyyo
Thanks for the video. Your recipes are very good and easy to follow.
Hi Shangeo,can you please explain how much is a cup.for water and coconut. Thank you
Super bro.....valichu nettathe karyangal parayunnu super adipoli
Thank you
Thank you Shaan Geo. Super recipe. Clear explanation.
Happy Easter to you and your family.
🙏
Thank you . നല്ല റെസിപ്പി,നല്ല അവതരണം.
🙏🏻🙏🏻
very simple and great taste 😊 thank you Shaan
Glad you liked it
ഷാന്‍ ...താങ്കളുടെ വിശദീകരണം ഗംഭീരം . ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തു പറയുന്നു. യൂട്യൂബില്‍ എനിക്കിഷ്ടപ്പെട്ട രണ്ടാമത്തെ cook ആണ് താങ്കള്‍. Cook - എന്നാല്‍ ദൈവ്വത്തിന്റെ പ്രതിനിധി ( ഒരു അമ്മയും അങ്ങനെതന്നെ..... ഭഷണം തരുന്ന എല്ലാവരും അങ്ങനെ തന്നെ ) എന്നാണു ഞാന്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം .....
Adipoli recipe and presentation ❤️
🙏
Hi Shaan , Wishing you a blessed Easter. Thanks for the easy to follow recipe.
👍🏻
Super 👌👌👌
ഏട്ടാ...
പറയാതിരിക്കാൻ വയ്യ
എല്ലാം അടിപൊളി ടിപ്സ്
ആണ് എളുപ്പത്തിൽ ഉണ്ടാക്കാൻ
കഴിയുന്നതും അതിലുപരി വ്യക്തമായി പറഞ്ഞു തരികയും
ചെയ്യുന്നു...
ഞാൻ ഹോം നഴ്സ് ആയി
ജോലി ചെയ്യുന്നു കുക്കിങ്
ആണ് ഉള്ളിവട, കൂട്ട് കറി, രസം
ഒക്കെ ചേട്ടന്റെ ടിപ്സ് നോക്കി കഴിഞ്ഞ ദിവസം ഉണ്ടാക്കി
Thank you so much..😍🙏
Thank you so much
Presented and explained very well
Thank you dinny
Thank you so much for the recipe 🤩 will try for sure
Tried this.. came out so perfectly. Thank you Shan chettaa ❤️
Njan undakiyarunnu resipi noki.valare nannayivannayirunnu very thanks sir.. really....
Thank you noujas🙏🙏
Great presentation. Beautifully presented.
Thank you molly
Awesome recipe 👍⭐💚 😋 thanks dear shaan chettayee 💐
Thank you Vijay
Njn enthayalum undakum
Eniki eshttamanu
Easy. Ayi mnsl aki thanna sir👍👍👍👍
Thank you sumayya
Lovely recipe to see too!! And perfect instructions..
Thank you Reshmi
Very well explained
Thank you Shaan. Wish you happy Easter in advance.
Thank you Molly
ഞാൻ ഇന്ന് ട്രൈ ചെയ്തു.. success ആയിരുന്നു.. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി ❤️ thanks..
Thank you renjini
തേങ്ങയില്ലെങ്കിൽ എങ്ങനെയാ സേട്ടാ തേങ്ങാ പാൽ എടുക്കുന്നത് ജസ്റ്റ് for fun aatoo😁
Any way your great.... 🙏🏻
😔
Cocunut milk thanne... vanikan kittum...
അടിപൊളി vattayappam 👌😋😋
Super presentation. Thankyou very much for writing the recipe in the description box ..for every cooking videos.
Much awaited recipe.Thanks for a perfect explanation well done 👍
Thank you 🙏🙏
ഉണ്ടാക്കിയ വട്ടയപ്പംfridge -ൽ സൂക്ഷിച്ചാൽ കേടാകാതിരിക്കില്ലേ.?
Happy vishu and Easter. ചേട്ടനെ പോലെയുള്ളവർ ഇല്ലങ്കിൽ ഞങ്ങളെ പോലെ ഉള്ളവരുടെ കാര്യം കട്ട പുക.😆😆😆😭😭😭
Will definitely try. Awesome recipe dear Shaan 👌👌👌👌👌👍
Your perfection is amazing 👌
Thank you
Thanks for the value you give to other people's time especially doctors like us
😊❤️
Thank you for sharing this nice recipe 🍛🍛👍👍👍
Dyfvbdbnsud u hbdnnNn unbiased bu by ğ hoi moll
Such a perfect recipe it is….. yummy❤️🔥💯
Shan bro, ningade recipe noki undakiya items ok adipoli resultanu kittithu.. thank u so much.. nice presentation.. simple n humble cooking..
❤️
Superb Bro ,was waiting for this Delicious Receipe Thanks a lot 👌👌❤️❤️🙏🙏💯
Thank you Geetha
Super vattayappam 👍👍👌👌
Jangal 2 cheriyulliyum kudi cherkkarunduu.nalla flavour aanu
👍🏻
വട്ടായപ്പത്തിൽ വെളുത്തുള്ളി ചേർത്താൽ taste മാറില്ലേ
No, super taste just try
കായം കുടി ഇട്ടാൽ അപ്പത്തിന് നല്ല ടേസ്റ്റി ആകും
Njan cherthittu athreyk taste undayrnillaa
Soft and Super 😋😋
Athe Nik estam ayi oru pathram koode extra kazhukathirikan enna parachill super correct pathram kazhukkal is a taskk
😊
Delicious 😋😋
Super vatteappam ,👌👌👍👍
നല്ല അവതരണം, അധികം വലിച്ചുനീട്ടാതെ പറയുന്ന രീതി വളരെ നല്ലതാണ്.Thank uu.
Thank you Sherly
Looks easy to make and tasty 😋 thanks for sharing
Very nice recipe ❤️
എല്ലാ റെസിപിയും soooooper 👌🏻👌🏻👌🏻🥰🥰mikavaarum try ചെയ്യാറുണ്ട് ട്ടോ..... ലഡു... അടിപൊളി 👌🏻👌🏻👌🏻നല്ല അവതരണം 👏🏻👏🏻👏🏻👏🏻..
Thank you Sunitha
Simple and powerful😍👍
വട്ടയപ്പം അടിപൊളി 👌👌
Thank you Anie