@angel0fangelsangel504 വെള്ളത്തിൻ്റെ അളവ് നമ്മളെടുക്കുന്ന അരിപ്പൊടിയുടെ വറുവനുസരിച്ച് വ്യത്യാസപ്പെടും, Packet ൽ വാങ്ങുന്ന ചില പൊടികൾ ഒരുപാട് വെള്ളം കുടിക്കും☺☺ കുറെശ്ശെ ഒഴിച്ച് അരയ്ക്കുക, സാധാരണ ഒരു കപ്പ് നാളികേരപ്പാലും ഒരു കപ്പ് വെള്ളവുമൊഴിച്ചാൽ മതിയാകേണ്ടതാണ്
Idli rice can we use for this palappam
പച്ചരിയാണ് വേണ്ടത്
Thank you
നൂറുശതമാനവും വിശ്വസിച്ച് ചെയ്യാം കേട്ടോ. ഇന്നുതന്നെ പ്രകാരം ചെയ്യും. സൂപ്പർ ഐഡിയ.❤👌👍💯
☺☺Thank you
Superb Maam👍🙏🏻
Thank you
Super,try cheyyam mam.
Thank you...
can we use poha instead of cooked rice?
അവൽ കുതിർത്ത് എടുക്കാം, അളവ് ഇത്ര മതീട്ടോ....
Thank you
Super ❤❤
Thank you
അരിപ്പൊടി ആണെങ്കിലോ?
അരിപ്പൊടി കൊണ്ടുള്ളതിൻ്റെ Video അടുത്ത് ഇടാട്ടോ... Thank you
@AnusFoodWorld ഇപ്പോള് ഒന്ന് പറയാമെങ്കിലും പറ ഇല്ലേൽ വേണ്ട 😉 ബൈ
ഭീഷണിയാണോ☺☺ പേടിച്ചൂട്ടോ 😲
അരിപ്പൊടിയാണേൽ കപ്പി കാച്ചിയിടണം...
Ingredients:
അരിപ്പൊടി -2 cup , കപ്പി കാച്ചിയത്, പഞ്ചസാര - 3 tbsp, യീസ്റ്റ് - 1/4 tsp, നാളികേരപ്പാൽ - 1 cup, വെള്ളം.... ഇത്രേം അരച്ച് Fernment ആവാൻ വയ്ക്കണം, പിന്നീട് ഉപ്പ് ചേർത്ത് അപ്പം ചുടാം
@AnusFoodWorld വെള്ളം എത്ത കപ്പ്😉😀