Tried so many different ways of making palappam, over the years!!! This video was my Christmas gift I have to say. Highly recommended especially if you live in cold weather countries. Thank you so much for posting this video. Very tasty and delicious!!!! No kappikaachal involved in it was the best thing😄!!
അത്യാവശ്യത്തിനു മുളക് ചമ്മന്തി ഉണ്ടാക്കാൻ നോക്കിയപ്പോൾ സദ്യ തയ്യാറാക്കാൻ വേണ്ടതിലും അതികം സമയം പോയി. താങ്കളുടെ ഒരു റെസിപ്പിയിലും വലിച്ചുനീട്ടി സമയം കളയുന്നില്ല. വളരെ നല്ലതും, ലളിതവുമായ പാചക രീതിയാണ്. അഭിനന്ദനങ്ങൾ!
ഞാൻ ഇത് ഉണ്ടാക്കി... ഇത്രേം perfect n easy recipe ഇനി വേറെ കിട്ടുമെന്ന് തോന്നുന്നില്ല ❤️❤️❤️ പൂവ് പോലെ അത്രേം soft ആയി കിട്ടി അപ്പം ❤️❤️❤️❤️❤️ ആദ്യം ഉണ്ടാക്കിയിട്ട് ഇവിടെ ആർക്കും കഴിച്ചു മതിയായില്ല,,, ഇന്നലെ വീണ്ടും ഉണ്ടാക്കി ❤️thankyou so much 😊
അപ്പം ഉണ്ടാക്കിട്ട് ആദ്യമായാണ് നന്നായിട്ട് വരുന്നത്. അത് ഈ രീതിയിൽ ഉണ്ടാക്കിയപ്പോൾ ആണ്. നല്ലരുചീന്ന് പറഞ്ഞ നല്ലരുചി ആയിരുന്നു. സാധാരണ വീഡിയോസ് കണ്ട് ഉണ്ടാക്കിയാൽ എന്തെങ്കിലും തകരാറു തോന്നാറുണ്ട്. തൃപ്തി തോന്നാറില്ല. പക്ഷെ ഇത് അങ്ങനെ അല്ലാട്ടോ. ഞാൻ പൊതുവെ social media യിൽ comments ഒന്നും ഇടാത്തആളാ.അപ്പം കഴിച്ചിട്ട് എന്റെ brother പറഞ്ഞു നിങ്ങൾക്ക് തീർച്ചയായിട്ടും കമെന്റ് ഇടണംന്ന്. Thank you for the recipe trick. മുഴു മനസ്സോടെ ഹൃദ്യവും തരുന്നു, subscribe യും ചെയ്യുന്നു.
I tried this recipe today. I live in a country where the weather is really cold. I followed all the instructions and had the best palappam. Thank you for the detailed instructions😊
ഈ റെസിപി കണ്ടിട്ട് ഞാൻ അപ്പം ഉണ്ടാക്കി.. Woww super ആയിരുന്നു... ഹൃദയം തരണേ.... കൂട്ട് കൂടണേ എന്ന് കേൾക്കുമ്പോൾ ഉണ്ടാക്കി നോക്കാൻ തോന്നും... ലളിതമായ അവതരണം.. വലിച്ചു നീട്ടി വെറുപ്പിക്കാതെ പറയും.. Excellent bro. 👌
Hi....innu Vellappam undaaki kazhichathinu sheshamanu... Oru comment idan vannath..... Super recipie... First time aanu ithra perfect aayi kittiyath... Thanks fr ur tasty & super revipie
എപ്പോഴേ കൂട്ടു കൂടിക്കഴിഞ്ഞു ഹൃദയവും തന്നു ചേട്ടൻ സൂപ്പർ ആന്നേയ് രുചി കൂട്ടുകൾ അതിലും മനോഹരം മിക്കവയും ചെയ്ത് നോക്കി വിജയിക്കാറുണ്ട് ഒത്തിരി സന്തോഷം ഇനിയും പുതിയ റെസിപ്പികൾ പ്രതീക്ഷിച്ചു കൊണ്ട് താങ്കൾ ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു സ്നേഹപൂർവ്വം❤
ഞാൻ അപ്പം പലവട്ടം ഉണ്ടാക്കി നോക്കിയിട്ടുണ്ട് പക്ഷെ പെർഫെക്ട് ആയി എനിക്ക് ഇതു വരെ കിട്ടിയിട്ടില്ല, ഈ റെസിപ്പി കണ്ടപ്പോൾ അപ്പൊത്തന്നെ പോയി എല്ലാം കുതിർത്തു വെച്ചു ഇതു കണ്ടപ്പോൾ ഉമ്മ കളിയാക്കി എന്തിനാണ് വെറുതെ ഇതെല്ലാം ചെയുന്നത് നീ എപ്പോ ഉണ്ടാക്കിയാലും നന്നാവാറില്ലല്ലോ, അപ്പം ഉണ്ടാക്കിയപ്പോ പെർഫെക്ട് ആയിക്കിട്ടി, എല്ലാവർക്കും ഇഷ്ട്ടായി, thankyou ഈ റെസിപ്പി പറഞ്ഞു തന്നതിന് ❤

Thank You for your valuable feedback 😍❤️
അത്യാവശ്യത്തിനു മുളക് ചമ്മന്തി ഉണ്ടാക്കാൻ നോക്കിയപ്പോൾ സദ്യ തയ്യാറാക്കാൻ വേണ്ടതിലും അതികം സമയം പോയി. താങ്കളുടെ ഒരു റെസിപ്പിയിലും വലിച്ചുനീട്ടി സമയം കളയുന്നില്ല. വളരെ നല്ലതും, ലളിതവുമായ പാചക രീതിയാണ്. അഭിനന്ദനങ്ങൾ!
Thank You 🙏🏻
താങ്കളുടെ എല്ലാ റെസിപ്പിയും സൂപ്പർ ആണ്.
ഞാൻ ഇത് ഉണ്ടാക്കി... ഇത്രേം perfect n easy recipe ഇനി വേറെ കിട്ടുമെന്ന് തോന്നുന്നില്ല ❤️❤️❤️ പൂവ് പോലെ അത്രേം soft ആയി കിട്ടി അപ്പം ❤️❤️❤️❤️❤️ ആദ്യം ഉണ്ടാക്കിയിട്ട് ഇവിടെ ആർക്കും കഴിച്ചു മതിയായില്ല,,, ഇന്നലെ വീണ്ടും ഉണ്ടാക്കി ❤️thankyou so much 😊
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️🙏🏻
അപ്പം ഉണ്ടാക്കിട്ട് ആദ്യമായാണ് നന്നായിട്ട് വരുന്നത്. അത് ഈ രീതിയിൽ ഉണ്ടാക്കിയപ്പോൾ ആണ്. നല്ലരുചീന്ന് പറഞ്ഞ നല്ലരുചി ആയിരുന്നു. സാധാരണ വീഡിയോസ് കണ്ട് ഉണ്ടാക്കിയാൽ എന്തെങ്കിലും തകരാറു തോന്നാറുണ്ട്. തൃപ്തി തോന്നാറില്ല. പക്ഷെ ഇത് അങ്ങനെ അല്ലാട്ടോ. ഞാൻ പൊതുവെ social media യിൽ comments ഒന്നും ഇടാത്തആളാ.അപ്പം കഴിച്ചിട്ട് എന്റെ brother പറഞ്ഞു നിങ്ങൾക്ക് തീർച്ചയായിട്ടും കമെന്റ് ഇടണംന്ന്. Thank you for the recipe trick. മുഴു മനസ്സോടെ ഹൃദ്യവും തരുന്നു, subscribe യും ചെയ്യുന്നു.
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി 😍❤️
ഉണ്ടാക്കി നോക്കി. ❤️നന്നായിരുന്നു. സൂപ്പർ 👍
ഉണ്ടാക്കി,in same proportion,നന്നായി വന്നു,Thanks a lot, ഇനി readymade palappa podi മേടിക്കില്ല.
Thanks for the recipe. Perfect aayi vannu appam
ഇന്ന് അപ്പം ഉണ്ടാക്കി... സൂപ്പർ ആയിരുന്നു... കറി ഇല്ലാതെ തന്നെ കഴിക്കാം.... Thank you so much❤️❤️❤️
😍❤️
ഞാൻ ഈ recipe വെച്ചു അപ്പം ഉണ്ടാക്കി . അടിപൊളി ആയിട്ട് വന്നു . Thank you for sharing this easy and zero fail recipe ❤
Thank You ❤️
The best recipe I have ever tried in my life!!!Thank you so much.
Glad you liked it!!😍❤️
I tried this recipe today. I live in a country where the weather is really cold. I followed all the instructions and had the best palappam. Thank you for the detailed instructions😊
😍❤️ thank you for your feedback🙏🏻
ഈ റെസിപി കണ്ടിട്ട് ഞാൻ അപ്പം ഉണ്ടാക്കി.. Woww super ആയിരുന്നു... ഹൃദയം തരണേ.... കൂട്ട് കൂടണേ എന്ന് കേൾക്കുമ്പോൾ ഉണ്ടാക്കി നോക്കാൻ തോന്നും... ലളിതമായ അവതരണം.. വലിച്ചു നീട്ടി വെറുപ്പിക്കാതെ പറയും.. Excellent bro. 👌
Thank You ❤️
❤
ഞാൻ ഇതുപോലെ അപ്പം ഉണ്ടാക്കി Poli ആയിരുന്നു സൂപ്പർ❤
Thank You 😍❤️
എനിക്ക് അവസാനം ഉണ്ടാക്കിയ അപ്പമാണ് ഇഷ്ടം സൂപ്പർ 👌👌👌👌😋😋😋😋
Superb and zero fail recepie😊..thank
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ് ♥️👍🏻
Randu vattam undakki super ❤❤️
ഹൃദയം ഒന്നേ ഉള്ളു.. അത് എപ്പോഴേ തന്നു 😍😍😍😍❤❤❤
😍❤️
ഇങ്ങനെ ഉണ്ടാക്കി നോക്കി. അടിപൊളി result ആയിരുന്നു. താങ്ക്സ്
Undakki nokki..kidu appam arnnu
Thanks brother 🙏🏻I tried it 😇appam was very really good👌🏻
Perfect receip…thankyou…
Sooper brother thankalude recipe fantastic
Innu njhanum undaki...sir. perfect...thanks sir
Thank You 😍❤️
Njan eganeya undakkaru super anu
പഴയ കാലത്ത് ഇങ്ങനെ ചോറു ചേർക്കുന്ന പരുപാടി ഇല്ലായിരുന്നു.. നന്നായിട്ടുണ്ട് 👍
നല്ല video
മൂന്നാമത്തെ അപ്പം Soooper
Share ചെയ്യാം
ഞാൻ ഉണ്ടാക്കിനോക്കി. നല്ല സൂപ്പർ ആയിരുന്നു❤. താങ്ക്യൂ.
😍❤️ Thank You 🙏🏻
Hi....innu Vellappam undaaki kazhichathinu sheshamanu... Oru comment idan vannath..... Super recipie... First time aanu ithra perfect aayi kittiyath... Thanks fr ur tasty & super revipie
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി... 😍❤️
Thanks for the recipe. First time i made good appam with this recipe.
Glad you liked it😍❤️
ഉണ്ടാക്കി നോക്കിയിട്ട് കമന്റ് ഇടമെന്ന് കരുതി ഇരിക്കുവായിരുന്നു റിയലി സൂപ്പർ ❤️❤️❤️❤️❤️തന്നിരിക്കുന്നു 👍👍👍👍🥰🥰🥰🥰
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി😍❤️
ഒരുപാട് ഇഷ്ടം ആയി.. അടിപൊളി റെസിപി ❤️❤️
Njan edepoleyaa undaakar..... superb ....
Njan undakki. Super taste👍👍👍
Hart tharam ithe pola undaknam supper
എപ്പോഴേ കൂട്ടു കൂടിക്കഴിഞ്ഞു ഹൃദയവും തന്നു ചേട്ടൻ സൂപ്പർ ആന്നേയ് രുചി കൂട്ടുകൾ അതിലും മനോഹരം മിക്കവയും ചെയ്ത് നോക്കി വിജയിക്കാറുണ്ട് ഒത്തിരി സന്തോഷം ഇനിയും പുതിയ റെസിപ്പികൾ പ്രതീക്ഷിച്ചു കൊണ്ട് താങ്കൾ ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു സ്നേഹപൂർവ്വം❤
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 😍❤️🙏🏻
Thank you sir njan onnum indaakkiyalum ready akaarilla mother in law kaliakkaarum ind but inn njan sir nte recipe try cheydhu super
Thank You 😍❤️
Njan adyamayitta ingane kanunnath. Undakki nokkiyittu parayatto😊
Waiting 😍❤️
ഹായ് കൂട്ടുകൂടാമോതിരി ച്ചും വരാട്ടോ Pls
എപ്പോഴുണ്ടാക്കിയാലും എന്തെങ്കിലും പ്രേശ്നമായിരുന്നു, ഈ മെത്തേഡ് ഫോളോ ചെയ്ത ശേഷം നന്നായി കിട്ടുന്നു, താങ്ക്യൂ so much ❤
ട്രൈ ചെയ്തുനോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി 🙏🏻❤️
Njan ingane undakkan thudangiyathinu sesham perfect appam kittunnu
Athe supr anu
I have made this Palappam today. It has turned out perfectly so tasty. Thank you very much for the receipe
😍❤️ Glad you liked it.
Nalla recipie kandapozhe kothiyay... Njn etra yundakiyalum ithpolavilla.. Sure ith udan try cheyyum... 🥰
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
Njaanum undakki, ❤ ഇപ്പൊ മിക്കവാറും , undakkarum ഉണ്ട്..😊
Nice...need to try
Nice ...njanum superayittu soft appam undakkum...nalla recipie...👌👌🫲🌹
താങ്കളുടെ presentaion is so interesting super👏👏
Thank You ❤️
Wonderful ane Mashee
Hridayam enkil Hridayam ❤ 😅 enik super ayi kitti
Saji sir nane same recepie I'll aanu palappam undakkumnathu adi poli aanu Thank you ❤❤❤❤❤
😍❤️
Super try cheyyum
സൂപ്പർ അപ്പം.❤
Tried it today and get the best vellayappam😍Thnk u chettaa 🤝
😍❤️
ഞാൻ ഇന്ന് ഉണ്ടാക്കി നല്ലത് പോല ശരിയായി Supper Thanks
Thank You 😍❤️
He is really awesome❤❤❤❤
Super . Undakki nokkanam
Super..will try
Sir njanipol inganey undaakuu sooper !
😍❤️
Best recipides aanu ellam
ഞാൻ അതുപോലെയാണ് അപ്പം ഉണ്ടാക്കുന്നത് ❤️👌🏻👍🏻 ലൈക്ക് 1
Chettaa.... Appam undaakki nokki.. nalla taste aayirnnu. VT l ellavarkkum ishttapettu. Romba Nandri❤
😍❤️
സൂപ്പർ ആയിട്ടുണ്ട് 🥰🥰
Thank You ❤️
I tried it. It came out very well. Thank you very much
Thank You for your feedback 😍❤️
Undakki nokki super Appam❤
Thank You ❤️
Thank you Saji for your Appam recipe. Your instructions are crystal clear. Will try for breakfast tomorrow.
Please try it and let me know 🙏🏻
I tried this recipe super . Onum parayanilla adipoly soft appam.
Super. 🎉
Urupad doubts clear ayii sare...thanks
Welcome
Super. ഞാനും ഇതുപോലെയാണ് അപ്പം ഉണ്ടാക്കുന്നത്.
Super etta❤ Hrudyam thannu❤
Very nice, will try today
Thank you
Palappam super❤❤
Thank You 😍
ഞാനും ഉണ്ടാക്കി 👌👌. ഇന്നാണ് ഞാൻ ഇ വിഡിയോ കാണുന്നെ. ഇന്ന് തന്നെ ഉണ്ടാക്കി.സൂപ്പറായിട്ടുണ്ട്. എന്നാലും ഹൃദയം തരുന്നില്ല.😂😂👍
😍😄😄
Adipoli suppar❤
സൂപ്പർ
ഞാനും ഈ റെസിപ്പി ആണ് നോക്കുന്നത് പെർഫെക്ട് ആണ് കേട്ടോ
Thank You 🙏🏻
Sooperan tto
ആദ്യമായാണ് അപ്പം റെസിപ്പി പെർഫെക്റ്റ് ആവുന്നത് . thank you
Fantastic Recipe..
Thank You ❤️
100% പെർഫെക്റ്റ് പാലപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank You ❤️
Super presentation 😊
Thank you 😊
Today I tried this recipe.i got appam very well❤
😍❤️
സൂപ്പർ 👍
Excellent recipe. It comes out so so well. But wish to have the “pulippu”. Is there any way for it ? Thank you
For 'pulippu 'increase the resting time after grinding
Thank you.
Nice recipe nice tips tks
Thanks for liking
❤ എന്റെ ഹൃദയം ആണിത് എടുത്തോളൂ 🥰
😍❤️
മൊരിഞ്ഞ പാലപ്പം 😋
സൂപ്പർ 👍👍👍👍ഹൃദയം ചോദിക്കാൻ മറന്നുപോയോ, അതോ വീട് മുഴുവൻ ഹൃദയം കൊണ്ട് നിറഞ്ഞോ 😂❤❤❤
❤️ഹൃദയം ചോദിക്കുന്നത് short വീഡിയോയ്ക്ക് അല്ലേ 😊
@@SajiTherully അതെ അതെ വിട്ട് പോയി, സോറി ❤👍
😊
🤣🤣🤣🤣👌
Epoum parsyun alle😂replyil@@SajiTherully
Appam without yeast recipe idamoo
Super adipoli
Waaw , I like your recipe. Perfect.
🙏
Thanks for liking
Yummy
ബ്രോ, yogurt ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
Adi poli.
ഞാൻ അപ്പം പലവട്ടം ഉണ്ടാക്കി നോക്കിയിട്ടുണ്ട് പക്ഷെ പെർഫെക്ട് ആയി എനിക്ക് ഇതു വരെ കിട്ടിയിട്ടില്ല, ഈ റെസിപ്പി കണ്ടപ്പോൾ അപ്പൊത്തന്നെ പോയി എല്ലാം കുതിർത്തു വെച്ചു ഇതു കണ്ടപ്പോൾ ഉമ്മ കളിയാക്കി എന്തിനാണ് വെറുതെ ഇതെല്ലാം ചെയുന്നത് നീ എപ്പോ ഉണ്ടാക്കിയാലും നന്നാവാറില്ലല്ലോ, അപ്പം ഉണ്ടാക്കിയപ്പോ പെർഫെക്ട് ആയിക്കിട്ടി, എല്ലാവർക്കും ഇഷ്ട്ടായി, thankyou ഈ റെസിപ്പി പറഞ്ഞു തന്നതിന് ❤
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️
Undateyparayam
Thanku chetta
😍❤️
Palappam super
It came out so well. Super Sir! Warm greetings from pallakad
Thanks a lot
Super 👍Good
Thank you 🙏🏻
സൂപ്പർ ❤