പഞ്ഞിപോലെ സോഫ്റ്റ് ഇഡ്ഡലിയുടെ രഹസ്യങ്ങൾ || ബാക്കിയെല്ലാം മറന്നേക്കൂ || PERFECT & SOFT IDLI RECIPE

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഇനി റേഷനരികൊണ്ടും ഉണ്ടാക്കാം സോഫ്റ്റ് ഇഡ്ഡലി ....
    ഇതിലും നല്ല ഇഡ്ഡലി സ്വപ്നങ്ങളിൽ മാത്രം ...
    ഇഡ്ഡലി റൈസ് വേണ്ട ... ചോറ് വേണ്ട ... അവില് വേണ്ട ...
    ചേരുവകൾ
    പുഴുക്കലരി , പച്ചരി , ഉഴുന്ന് , ഉലുവ ,ഉപ്പ്
    Follow me on
    / sajitherully
    www.instagram....
    www.clubhouse....
    / @sajitherully
    sajicobesk@gmail.com
    WhatsApp 9846 188 144
    how to make soft idli
    how to make soft idli batter
    perfect idli recipe
    very very soft idli
    idli recipe in malayalam
    soft perfect idli batter
    #softidli #idlirecipe #perfectidli #easyidli #sajitherully #spongyidli
    #kushbooidli #idlirecipemalayalam
    how to make soft idly
    how to make soft edli
    how to make soft ideli
    ഇഡ്ഡലി ഉണ്ടാക്കുന്ന വിധം
    #ഇഡ്ഡലി
    പഞ്ഞിപോലത്തെ ഇഡ്ഡലി
    ‪@SajiTherully‬

Комментарии • 831

  • @lincylincoln9177
    @lincylincoln9177 Год назад +67

    Thanks for ur dosa idli batter because, ഞാൻ ദോശ ഉണ്ടാകുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാറില്ല ഈ രീതിയിൽ ഉണ്ടാക്കി നന്നായി പെർഫെക്ട് ആയി വന്നു അത് കൂടാതെ നല്ല സോഫ്റ്റ്‌ ആണ്. Measurement എല്ലാം നന്നായി പറഞ്ഞു തന്നത് ഒത്തിരി ഉപകാരപെട്ടു.

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 года назад +4

    ചേട്ടാ variety &സൂപ്പർ കോമ്പിനേഷൻ.... റേഷൻ അരികൊണ്ട് ആയത് കൊണ്ട് എല്ലാവർക്കും ഉപകാരം ആവും.... പിന്നെ ഫ്രിഡ്ജിൽ വെക്കുന്ന രീതിയിൽ ആണ് ഞാനും ചെയ്യാറ്.... വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല.... ചേട്ടന്റെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഞങ്ങൾ വീട്ടമ്മമാർക്ക് വളരെ പ്രയോജനം ആണ്.... ഈ ചാനൽ കണ്ടാൽ മതി.... പാചകം അറിയാത്തവർക്ക് പോലും പഠിക്കാൻ പറ്റും ❣️❣️❣️

  • @mrhmllw4476
    @mrhmllw4476 3 года назад +13

    ചേട്ടാ ഇന്ന് ഉണ്ടാക്കി ഇഡ്ഡലി.. സൂപ്പർ ആയി വന്നു..ഇതുവരെ ഇത്രയും നന്നായി ഇഡ്ഡലി കിട്ടീട്ടില്ല.. ഷേപ്പ് ഉം സോഫ്റ്റ്നെസ്സ് ഉം എല്ലാം പെർഫെക്ട്.. താങ്ക് യു സൊ മച്ച് സജിച്ചേട്ടാ.. ♥️😊

  • @MAHADIYASVLOG
    @MAHADIYASVLOG 3 года назад +5

    സാധാരണ കടയിൽ നിന്ന് പാക്കറ്റ് ഇഡ്ഡലി മാവ് വാങ്ങാറണ് പതിവ് ഇന്നത്തോടെ ആ പരിപാടി നിർത്തി സജി ചേട്ടന് നന്ദി

  • @Anitha.K.Daniel
    @Anitha.K.Daniel Месяц назад

    ഞാൻ നേരത്തെ കമന്റ് ഇട്ടിരുന്നു. പിന്നെ ചേട്ടന്റെ വീഡിയോ കണ്ട ശേഷം ഞാൻ ഇതുപോലെ ചെയ്തു. ഇതിൽ കാണിച്ചിരിക്കുന്ന പോലെ തന്നെ സോഫ്റ്റ്‌ ആയ. സോഫ്റ്റ്‌ എന്നുപറഞ്ഞാൽ നല്ല പഞ്ഞി പോലെയുള്ള ഇഡലിയാണ് കിട്ടിയത്. അതിനുശേഷം ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. കുറേപേരോട് ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞു. അവരും ഇങ്ങനെ ഉണ്ടാക്കിയിട്ട് ഇപ്പോഴാ ശെരിക്കും ഇഡലി ഉണ്ടാക്കാൻ പഠിച്ചതെന്നു പറഞ്ഞു . thank u ചേട്ടാ ഞങ്ങളെപോലെയുള്ള ബിഗ്ഗിനേഴ്സ് ന് recipies പറഞ്ഞു തരുന്നതിനു 👍👍👍

  • @jeenalimarobin
    @jeenalimarobin 2 года назад +24

    പലരുടെയും ഇഡലി recipe ഞാൻ follow ചെയ്യ്തു, but ഇഡലി hard ആയിരുന്നു. ഇന്ന് ഞാൻ sir ന്റെ recipe follow ചെയ്യ്തു.I got Soft and perfect ഇഡലി. Thank you so much sir🙏🥰

  • @ushanair9005
    @ushanair9005 3 года назад +9

    Thank you.. എപ്പോൾ ഉണ്ടാക്കുമ്പോളും അത്ര soft ആയ ഇഡലി കിട്ടാറില്ല.. ഇനി ഇതുപോലെ ഉണ്ടാക്കും.👍

  • @arunavijeyesh6109
    @arunavijeyesh6109 Год назад

    ഞാൻ പല ചാനലിലും ഉള്ള റെസിപ്പി ട്രൈ ചെയ്തു. ഇഡ്ഡലി അരി എല്ലാവരുടേയും വീട്ടിൽ എപ്പോളും ഉണ്ടായിരിക്കണം എന്ന് ഇല്ല. ഞാൻ മട്ട അരിയും പച്ചരിയും ആണ് ഉപയോഗിച്ചത്. ഇഡലി നന്നായിട്ട് വന്നു. ഈ മാവ് ദോശയ്ക്കും വളരെ നല്ലതാണ്. ഒരുപാട് നന്ദി🙏🙏

  • @adnazentertainments7195
    @adnazentertainments7195 3 года назад +9

    ചേട്ടാ... ഞാൻ ഇന്നുണ്ടാക്കി.. ഒന്നും പറയാനില്ല.. സൂപ്പർ 👍🏻👌👌👌... ഇഡലി ഉണ്ടാക്കിയിട്ട് ശെരിയാകാത്തവർ ധൈര്യമായി ഉണ്ടാക്കിക്കോളൂ... സൂപ്പർ 🥰🥰🥰

    • @anilamohan664
      @anilamohan664 3 года назад +1

      grinder ൽ ഈ അളവ് ആണോ?

    • @shylajasreedharan897
      @shylajasreedharan897 3 года назад

      എന്തായാലും ഞാൻ ഉണ്ടാക്കും

  • @sajeevkv6503
    @sajeevkv6503 2 года назад +3

    Manasilakunna riedhiyil parnjhu thannu thanks

  • @Ifor9346
    @Ifor9346 5 месяцев назад +1

    This is the first time in my 40 year life time that the idli came out perfectly without yeast. Thank you !

  • @valavannurkaran
    @valavannurkaran 3 года назад +8

    വളരെ നല്ല രീതിയിൽ ഇഡ്ഡലി ഉണ്ടാക്കുന്നത് കാണിച്ചു ഞാൻ ഉടൻ പരീക്ഷിക്കും

  • @daya8479
    @daya8479 Год назад +2

    നല്ല അവതരണം...ബോറടിപ്പിക്കാത്ത സംസാര ശൈലിയും എല്ലാം ഭംഗി ആയിട്ടുണ്ട്.. പാചകം soooperB👌🏻👌🏻👌🏻U r born talented..!!!!!🙏🙏 പാചകം അത് ഒരു കലയാ...😍 കൈപ്പുണ്യവും...❤️ All the Best 👍🏻👍🏻!!!!!

    • @daya8479
      @daya8479 Год назад +1

      Ente മാവ് സോഫ്റ്റ്‌ ആണ്. വേകിക്കുമ്പോൾ ആണ് problm. 1st തട്ടിലെ ഇഡലി എല്ലാം ok.അടിയിലെ തട്ടിലെ ഇഡലിയിൽ ആവി വെള്ളം വന്നു അല്പം കുതിർന്നു പോകുന്നു?😢 എന്താ ചെയ്യാ എന്ന് ഓർത്തിരിക്കുമ്പോൾ സംഭവം പിടികിട്ടി ഇപ്പൊ . ഹോൾസ് എല്ലാം ഒരേ ഡയറക്ഷൻ ൽ വരണല്ലേ തട്ട് വെയ്ക്കുമ്പോൾ ?? Mmm... Wat an idea Sirjii😅

    • @SajiTherully
      @SajiTherully  Год назад +1

      Thank You Daya... ❤️
      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ

  • @Vishnu-ld7wg
    @Vishnu-ld7wg 3 года назад +2

    Ini veetil ingane undakkam. Valare detail aayi explain cheithu. Aarkkum oru doubt um ithil undakan chance illa. ❤️

  • @VisionViewers2021
    @VisionViewers2021 3 года назад

    Njn ente അമ്മയോട് ഈ ടിപ്സ് ഓക്കേ പറഞ്ഞു കൊടുത്തു.....വളരെ നല്ല സ്റ്റെപ്പ് by സ്റ്റെപ്പ് process anu..perfect resultum und...താങ്ക്സ് ഫോര്‍ ദിസ് വീഡിയോ....എല്ലാരും വളരെ useful ആകും eth..because ഇഡ്ഡലി വളരെ സോഫ്റ്റ് ആകുക എന്നത് ബിഗ് ടാസ്ക് പോലെ ആണ് 😀😀😀

  • @shareefku5717
    @shareefku5717 3 года назад +9

    ഞാൻ ഉണ്ടാക്കിയ ഇഡലി ഇപ്പോൾ ആണ് ശരിയായി വന്ന ത് താങ്ക്യൂ സജി 👍👍👍😀

  • @anniesjose5071
    @anniesjose5071 11 месяцев назад +4

    എത്ര നല്ല വ്യക്തമായി പറഞ്ഞു തരുന്നു. Thanks 🙏

  • @preethapv8955
    @preethapv8955 Год назад +2

    Nalla shanthmaya avathranam clear msg bro thank u

  • @aminabi8366
    @aminabi8366 3 года назад +3

    നല്ല അറിവ്.ഉപകാര പ്രദമായ വീഡിയോ. താങ്ക്യൂ

  • @aiswaryabinukumarbinukumar7221
    @aiswaryabinukumarbinukumar7221 2 месяца назад

    ഞാനും ഉണ്ടാക്കി നോക്കി. നല്ല soft ആയിരുന്നു. സൂപ്പർ

  • @sunithasuni4036
    @sunithasuni4036 3 года назад +4

    Thanks chettaa,😍njan idali cheyumbol nnannavarilla,nannayi paranju thannathinu orupad thanks 😍😍

  • @chandrababuvn7183
    @chandrababuvn7183 7 месяцев назад +1

    Your presentation is highly appreciated. Keep it up.

  • @KL04Vibes
    @KL04Vibes 3 года назад +1

    കല്ല് പോലുള്ള ഇഡ്ഢലി കഴിച്ചു മടുത്തു ..... ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം.....thanks for the tips😊😊👌

  • @ligimolmathew9039
    @ligimolmathew9039 3 года назад +6

    Oru doubt illa chettai... Njanum angane idli exam successfully completed.. Thank you so much ...

  • @jannathsherin1272
    @jannathsherin1272 2 года назад +2

    Sir eee rithiyil avatharippichaal thudakkakkaarkk ellam manassilaavum..ath kond ith pole thenne thudaruka 😍🔥🔥🔥

  • @jiswinjoseph1290
    @jiswinjoseph1290 Год назад +1

    ലളിതമായി പറഞ്ഞു തരുന്നു.. Tq.. 👍🙏

  • @MrFOOLYTECH
    @MrFOOLYTECH 2 года назад +2

    എല്ലാവർക്കും മനസ്സിലാകുന്ന അവതരണം താങ്ക്യൂ. ഉണ്ടാക്കി നോക്കണം. 👌👌👌👌

  • @jannathsherin1272
    @jannathsherin1272 2 года назад

    Tnxxxxxxx 🔥🔥🔥🔥 valare nalla avatharanam...njaan try chythu adipoliii ..adhyamaayittanu njaan undaakkunnath.. ellavarkkum paranju..nalom nannaayittundnn ....tnx...

  • @sujapulparambath8702
    @sujapulparambath8702 Год назад +5

    Success . My daughter who hated idlis now eat about 4 to 5 idlis. Thanks for all the tips.

  • @AzeezJourneyHunt
    @AzeezJourneyHunt 3 года назад +1

    കാണുമ്പോൾ തന്നെ നല്ല സോഫ്റ്റിനെസ് മനസ്സിലാകുന്നു

  • @nayanaathul4993
    @nayanaathul4993 2 года назад +1

    Sir. സൂപ്പർ ഞാൻ ഈ റെസിപ്പി ചെയ്തു കിടിലൻ 🙏👍

  • @sajitha.psajitha1841
    @sajitha.psajitha1841 3 года назад +8

    എല്ലാവർക്കും മനസ്സിലാവുന്ന ലളിതമായ അവതരണം 👍

  • @kabvlog5612
    @kabvlog5612 3 года назад +2

    Njan first time ann ee reethiyil mave addunnath kannunnath.soft eddali ann enikku eshdam.eth njan try cheyyum.nannayi explain cheythu uncle🔥🔥🔥

  • @dhanasreevb3108
    @dhanasreevb3108 Месяц назад +5

    മൂന്നു വർഷത്തിന് ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഇന്ന് ഞാൻ ഇഡലി ഉണ്ടാക്കി ഇതുവരെ ശരിയാക്കാത്ത ഇഡലി ഇന്ന് ശരിയായി. Thankyou sir ഈ comment കാണുമെന്നു വിശ്വാസിക്കുന്നു

  • @meharin1235
    @meharin1235 2 года назад +2

    ഞാൻ ഉണ്ടാക്കി അതുപോലെതന്നെ വന്നു. ആദ്യമായാണ് ഇത്ര അടിപൊളിയായി കിട്ടുന്നത്. സ്പൂണിന്റെ ആവശ്യമേ വന്നില്ല.ഒന്ന് പോലും ഒട്ടി പിടിച്ചില്ല. Thankyouu☺️

    • @SajiTherully
      @SajiTherully  2 года назад

      🙏🏻🙏🏻🙏🏻😍👍🏻👍🏻👍🏻

    • @meharin1235
      @meharin1235 2 года назад

      @@SajiTherully 🥰

    • @meharin1235
      @meharin1235 2 года назад

      @@SajiTherully ella recipiesum ini try cheyyanam result cmntidam☺️.

    • @meharin1235
      @meharin1235 2 года назад

      @@SajiTherully unniyappam recipie idumo vishunoke undakunnad pls

  • @chanjalkmohan3133
    @chanjalkmohan3133 2 года назад +1

    Thank you sir... Ethupole undaki noki nalla soft idili👌👌👌

  • @Pearl-c8u
    @Pearl-c8u 2 года назад +1

    ഇഡ്ഡലി അടിപൊളി ആയിട്ട് ഉണ്ട് സർ..... ഞാൻ ഉണ്ടാക്കുമ്പോൾ തട്ടിൽ നിന്നും അടർത്തി എടുക്കാൻ ആണ് വല്യ പാട്....അടർത്തി മാറ്റുമ്പോൾ ഇഡ്ഡലിയുടെ shape തന്നെ മാറി പോവുന്നു 😂 ഇനി ഇതുപോലെ butter ഒന്ന് ഉപയോഗിച്ച് നോക്കട്ടെ...

    • @SajiTherully
      @SajiTherully  2 года назад

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @vaheeda4673
    @vaheeda4673 5 месяцев назад

    Njan undakki.
    Wow sooper
    Njan thanne njettippoyi😍😍😍😍

  • @ajbajb5323
    @ajbajb5323 Год назад +1

    Need to try in this way... thank you so much

  • @meenaug
    @meenaug 2 года назад +1

    Tips👍🌹🌹vivaranam👍🌹🌹

  • @dhanyavenu232
    @dhanyavenu232 Год назад +1

    Super iddali
    ഞാൻ ഉണ്ടാക്കി നോക്കി

  • @diyaluvlogs6701
    @diyaluvlogs6701 3 года назад +7

    എനിക്ക് ഇതുണ്ടാക്കാൻ ഉള്ളതിനേക്കാൾ ഇഷ്ടം കഴിക്കാൻ ആണ് 😍😍😍

    • @sajnaseji1310
      @sajnaseji1310 Год назад +2

      എല്ലാർക്കും അത് തന്നെ ഇഷ്ടം.. പക്ഷെ എല്ലാരും അത് വിചാരിച്ചു നിന്നാൽ ഉണ്ടാക്കി തരാൻ ആരെങ്കിലും വേണ്ടേ അതോണ്ട് ഉണ്ടാക്കുകയാ 😃

    • @diyaluvlogs6701
      @diyaluvlogs6701 Год назад +1

      @@sajnaseji1310 🤭🤭🤭
      ഉണ്ടാക്കി കഴിഞ്ഞോ

  • @thresya6224
    @thresya6224 2 года назад +16

    ഇപ്പഴാണ് യഥാർത്ഥത്തിൽ എങ്ങനെ ഇഡ്ഢലി ചെമ്പ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായത്. താങ്ക്സ് ചേട്ടാ

  • @alphonsevarghese3016
    @alphonsevarghese3016 2 года назад +1

    Oru rahasyavum ellathe super idaly undakki kazhichittu ee video kaannunna njan ...😜😜😜😜

  • @jiswinjoseph1290
    @jiswinjoseph1290 Год назад +70

    നല്ല ക്ഷമ ഉള്ള ആൾ ആണെന്ന് തോന്നുന്നു.. 👍.. ക്ഷമയോടെ പറഞ്ഞു തരുന്നു.. പിന്നെ innocent face.. സംസാരം ലളിതം.. സ്നേഹം.. 🥰❤️🙏

  • @LetsStudyCommerce
    @LetsStudyCommerce 3 года назад +1

    every bodies are trying to make iddlies are soft. sometimes its not happened. ur scores here in this field. let we try

  • @redrosevlog9753
    @redrosevlog9753 3 года назад

    കാണുമ്പോൾ തന്നെ കൊതിതോന്നുന്ന ചേട്ടാ
    എത്ര ഉണ്ടാക്കിയാലു നന്നാവില
    👍 തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കൂ

  • @SurumeezWorld
    @SurumeezWorld 3 года назад

    അടിപൊളി കണ്ടാൽ തന്നെ അറിയാം പൂപോലുള്ള ഇഡ്ഡലി ആണെന്ന് സൂപ്പർ👌👌👌

    • @SurumeezWorld
      @SurumeezWorld 3 года назад

      ഞാൻ കൂട്ടായ് ഇവിടെകും വരുമോ

  • @beenadavis6946
    @beenadavis6946 3 года назад

    Very very Thanks Super Prepration

  • @tsrdfg3462
    @tsrdfg3462 5 месяцев назад

    Sooper valare nannayirunnu.

  • @susannamathew3812
    @susannamathew3812 7 месяцев назад

    ഉണ്ടാക്കി നോക്കാം ഇത് പോലെ..

  • @baluzachariah8629
    @baluzachariah8629 4 месяца назад +3

    ഒരുപാട് വലിച്ചുനീട്ടി വിശദീകരിക്കുന്നു. അത്രയും വേണ്ടാ.

  • @gkworld680
    @gkworld680 3 года назад

    Ellavarkkum manssilakunna reethiyil avayharipich ee recipe 👌👌

  • @aseenayunuss2991
    @aseenayunuss2991 Год назад +2

    Well explained with correct measurement. Thank u so much.

  • @rasheed7777
    @rasheed7777 Год назад +1

    Coconut kondulla vibhavangal cheyyumo

  • @Lichukitchen
    @Lichukitchen 3 года назад

    പുഴുകലരി ചേർത്ത് ഇനി ഒന്ന് try ചെയാം

  • @binduy7617
    @binduy7617 3 года назад +1

    Thank you.. I will try this method

  • @akshararajesh6947
    @akshararajesh6947 3 года назад

    Super chythunokkum
    Avatharanam adipoly

  • @Juanajaiden
    @Juanajaiden 3 года назад +6

    സജി ചേട്ടാ സൂപ്പർ.. കണ്ടിട്ട് കൊതിയാകുന്നു 😃

  • @SS-cp4ev
    @SS-cp4ev Год назад

    ഞാൻ ഇഡലി ഉണ്ടാക്കി സൂപ്പർ ആയി

  • @toxicpirlo3826
    @toxicpirlo3826 3 года назад +10

    Good explanation 👍❤️

  • @deepaalbin3175
    @deepaalbin3175 2 года назад +3

    Good explanation and presentation all your videos are beautiful and informative .All the best 😘

  • @prasannaidichandy3701
    @prasannaidichandy3701 Год назад

    good explanation... Thanks....

  • @callmevirusyt127
    @callmevirusyt127 2 года назад

    Very informative other than ladies

  • @jiljitg9074
    @jiljitg9074 3 года назад +1

    ഉണ്ടാക്കി നന്നായി കിട്ടി 🌹🌹

  • @sunilkumar-b7u3u
    @sunilkumar-b7u3u 11 месяцев назад +1

    pls double check your recipe ratio.
    you says 1:3 ratio.
    but in the video it seems 1:6
    pls confirm

  • @mrvlog4494
    @mrvlog4494 3 года назад

    അസ്സലാമു അലൈക്കും എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @leoambika4943
    @leoambika4943 3 года назад

    Wow . Super. Same alavano grinderil arakkunnathinum???

  • @subhanasalam1817
    @subhanasalam1817 2 месяца назад +6

    ഇഡ്ഡലി മാവ് ഫ്രിഡ്ജിൽ വച്ച ശേഷം പിന്നീട് യൂസ് ചെയ്യുമ്പോൾ പൊന്തി വന്നിട്ടുള്ള മാവ് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇഡ്ഡലിയും സോഫ്റ്റ് ആയി പൊന്തി വരുന്നില്ല. ഫ്രിഡ്ജിൽ വച്ച മാവ് യൂസ് ചെയ്യുമ്പോൾ ആദ്യത്തെ ഫ്രഷ്നസ്സ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?

    • @shifana8577
      @shifana8577 29 дней назад +1

      ഫ്രിഡ്ജിൽ വെക്കുന്ന മാവിൽ ഉപ്പ് ഇടതെ വെക്കുക. ഇഡ്ഡലി ചുടുന്ന സമയത്ത് ഉപ്പു ഇടുക.

  • @navabnavab1287
    @navabnavab1287 Год назад +1

    Super aayitund

  • @bijuraj7352
    @bijuraj7352 7 месяцев назад

    സാലഡ് മേക്കിങ് കൂടി ഇടുമോ.... Please...

  • @Kay-ee7hi
    @Kay-ee7hi 3 года назад

    Thank you Good information.

  • @soundaryponnupillai8919
    @soundaryponnupillai8919 11 месяцев назад +1

    ഞാൻ ഓർക്കും ഹൃദയം തരണേന്ന് ചോദിക്കും ലക്ഷക്കണക്കിന് ഹൃദയങ്ങൾ എവിടെ കൊണ്ട് സൂക്ഷിക്കും ഇന്ന് ഹൃദയം ചോദിച്ചില്ലല്ലോ👍🏻👋👌👌

    • @SajiTherully
      @SajiTherully  11 месяцев назад

      ഇത് പഴയ വീഡിയോ ആണ് 😊

  • @georgevarghese238
    @georgevarghese238 Год назад

    Explanations super. Thanks

  • @ushamohan1472
    @ushamohan1472 3 года назад

    Tku for the tips.

  • @minibiju9636
    @minibiju9636 3 года назад +1

    Nannayittundu 👌👌❤❤

  • @kalasreeajithakumar2468
    @kalasreeajithakumar2468 3 года назад +9

    Nalla soft idly aayirunnu....
    Thank u😍

  • @ShyamalaShyamala-y4k
    @ShyamalaShyamala-y4k 4 месяца назад

    Thanks a lot sir

  • @padmaj3110
    @padmaj3110 10 месяцев назад +1

    Can we make idle wth only raw rice. Not seen boiled rice where I live

  • @joypeter2471
    @joypeter2471 Год назад +1

    Split or whole Urdu dal?

  • @adeenadileep2000
    @adeenadileep2000 3 года назад

    Ethu super annu.... Njan undakiii

  • @unniottapalam2662
    @unniottapalam2662 3 года назад +1

    Super tips thanks

  • @anishsasindran8938
    @anishsasindran8938 2 года назад +1

    Looks super 👌... haven't tried... will try. You are a professor 👍👍👍👍 Subscribed 👍

  • @DrAjinaSalim
    @DrAjinaSalim 3 года назад

    Chettante recipes ellam kidu aanu❤❤

  • @kumarkunhukelu4553
    @kumarkunhukelu4553 3 года назад

    Pl put a receipe for a fine coconut chutny also

  • @shibumattathil1073
    @shibumattathil1073 3 года назад +1

    Very helpful video

  • @adithyavunni3911
    @adithyavunni3911 3 года назад +1

    Spr👌👍❤️👏. അടിപൊളി

  • @beena2849
    @beena2849 3 года назад

    Ente eshtapetta breakfast....super..

  • @binduk3378
    @binduk3378 3 года назад

    👌 super njan nalethanne undakkinokkatte 😍

  • @muhusvlogskitchen5316
    @muhusvlogskitchen5316 3 года назад +1

    Soft idly um sambarum chattniyum ath polikkum🥰

  • @minishaji5731
    @minishaji5731 2 месяца назад

    Chetta arakkumbol choru cherkkande

  • @guluzvlog
    @guluzvlog 3 года назад +6

    adipoli
    അങ്ങോട്ടും വരണേ

  • @sindhusreejith9900
    @sindhusreejith9900 2 года назад

    I tried, super idly🙏🙏🙏🙏

  • @Josmy-tb2tb
    @Josmy-tb2tb 3 года назад +2

    പുഴുകലരി എന്ന് പറഞ്ഞാൽ റേഷൻ കടയിലും സാദാ പലചരക്കു കടയിലും കിട്ടുന്ന വെള്ളയരി ആണോ ഉദ്ദേശിച്ചത് ഒന്നും പറഞ്ഞു തരാമോ

    • @Josmy-tb2tb
      @Josmy-tb2tb 3 года назад +1

      @@SajiTherully താങ്ക്യൂ ഫോർ റിപ്ലൈ 🙏🙏

  • @vergottacalgeethsugunan7616
    @vergottacalgeethsugunan7616 3 года назад

    idili thatt super pinne athinte holl ulla vasam orupole vekkanam ennu budhi paranju kodutha chetan nanni ellarkum a mula thonnarilla😁

  • @venugopalnandikara2483
    @venugopalnandikara2483 3 года назад +16

    ഇത്രയം നല്ല രീതിയിൽ ഇഡ്ഡലി ഉണ്ടാക്കുന്ന വിവരണം തരുന്ന ഒരു
    വീഡിയോയും ഞാൻ കണ്ടിട്ടില്ല.താങ്കൾക്കു എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @praju100
    @praju100 2 года назад +11

    Sir, പച്ചരി+പുഴുക്കലറി same ratio യിൽ പുധർത്തി കുറച്ച് കൂടുതൽ amount ഇൽ Mill കൊണ്ടുപോയി പോടിപ്പിച്ച് വെക്കുക. എന്നിട് വരുക്കണ്ട .ഒന്ന് വെയിലിൽ ചൂടാക്കി തണുത്താൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യത്തിന് ഉഴുന്നിൻ്റെ കൂടെ സിർ പറഞ്ഞ സമെ alavil mix ചെയ്ദ് pulippikkam. ഞാൻ ഈ methord ആൺ use ചെയ്യുന്നത്. കുറച്ച് 1 or 2 table spoon chore ചേർക്കാം.സൂപ്പർ idli കിട്ടും മാവ് ചൂടകുന്ന problem വരില്ല.try it. ഇങ്ങനെ പോടിപ്പിച്ച same പൊടികൊണ്ട് നമുക്ക് പത്തിരിയും പുട്ടും ഉണ്ടാക്കാം

    • @sindhuk1089
      @sindhuk1089 5 месяцев назад

      Veyilathu ethre neram vekanam ari

  • @brozzgamerz459
    @brozzgamerz459 2 года назад

    Thanks Sajichetta

  • @ExploringKeralite
    @ExploringKeralite 3 года назад

    പഞ്ഞിപോലെ ..അതാണ് ഹൈലൈറ്റ്

  • @jasminjasmin4078
    @jasminjasmin4078 3 года назад +6

    Thnk you so much sir... Finally i made perfect soft idli with the help of ur idli recipe.. I got many appreciation from my family.. Thnk u.😍