❤👌 കൊള്ളാം... അമ്മ തയ്യാറാക്കി വച്ചിരിക്കുന്ന മനോഹരമായ ആ ബാറ്റർ കാണുമ്പോഴേ അറിയാം രുചിയുടെ മാഹാത്മ്യം പിന്നെ അത് ഉണ്ടാക്കി കഴിയുമ്പോൾ തന്നെ പ്രേക്ഷകരുടെ നാവിലൂടെ രുചിയുടെ വിവിധ വർണ്ണങ്ങൾ മിന്നി മറഞ്ഞു എന്നുള്ളത് പരമമായ സത്യം എല്ലാ ചേരുവകളും മനോഹരമായ ചേർത്തിരിക്കുന്ന വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു വിഭവ ദൃശ്യ ഉത്സവമായിരുന്നു വീഡിയോ രണ്ടാമത് സരിത ഉണ്ടാക്കിയ കൂട്ടുകൾ കുറച്ച് കൂടുതൽ അറിഞ്ഞു പോയി എന്ന് തോന്നുന്നു അതോ വറ്റൽമുളകിന്റെ തരിതരിപ്പുകൾ മുകളിൽ കാണാത്തതു കൊണ്ടാണോ എന്തായാലും അതീവ രുചികരമായിരുന്നു എന്നുള്ള കാര്യത്തിൽ തർക്കമില്ല ജഗ്ഗുവിനും ഇഷ്ടപ്പെട്ടു പിന്നെ അജുവേട്ടന്റെ പതിവ് തമാശകളും കാഴ്ചകളും എല്ലാംകൊണ്ടും മനോഹരം പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം ഇപ്പോൾ കുറച്ചുകാലമായി പാട്ടുകൾ കാണാനേയില്ല എന്ന് പാട്ടിനെ സ്നേഹിക്കുന്ന പ്രേക്ഷകർ പറയുന്നുണ്ട് അപ്പോൾ അടുത്ത പാട്ടിൽ കാണാം സസ് സ്നേഹം പണിക്കർ 💕♥️💕♥️💕🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉♥️♥️♥️♥️👌👌♥️👌💕♥️💕💕💕♥️🎉🎉🎉🎉🎉
Thanka Aunty yude dosa recipe super tasty Thanka Aunty's face itself shows she is very calm n soft definetly prepare this tasty dosa Thanks to Thanka Aunty for sharing this recipe
ഈ ദോശ തമിഴ് ബ്രഹ്മണർ തൃക്കാർത്തിക ദിവസം വൈകുന്നേരങ്ങളിൽ ഉണ്ടാക്കുന്നതാണ് അവർ നല്ലെണ്ണ യിൽ ആണ് ഉണ്ടാക്കുന്നത് നല്ല സ്വാദ് ആണ് ഞാൻ കുറെ കഴിച്ചിട്ടുണ്ട് പക്ഷെ അവർ ഉള്ളി ഇഞ്ചി ഇടാറില്ല ദോശയുടെ നടുക്ക് ചട്ടുകം കൊണ്ട് കുഴിച് നല്ലണ്ണ ഒഴിക്കണം എന്നിട്ട് മൊരിച്ചു എടുക്കണം എല്ലാം വീഡിയോ കളും നന്നാവുന്നുണ്ട് best of luck Aju and Saritha
തങ്കംആൻ്റി യുടെ അറിവുകൾ Ajoose ബ്ലോഗിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു നൽകിയതിന് നന്ദി. ഞാൻ ഇതുവരെ ഇത് ഉണ്ടാക്കിയിട്ടില്ല. ഇന്ന് തന്നെ ഉണ്ട്ടാക്കുന്നതിനുള്ള ശ്രമത്തിലാണ്.
It's adadosa here at thiruvananthapuram..we dont grind red chillies but add chilly flakes to the batter....will get a fried chilly flakes flavour..rest all same
ആന്റിയുടെ പലഹാരം എല്ലാം ഗംഭീരം തന്നെ 👍നിങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വരുന്നു 😋🤤അജുവിന്റെ സംസാരവും അടിപൊളി 😂👍ജഗ്ഗു വിന്റെ കാലിന് വലുതായി ഒന്നും പറ്റാത്തിരുന്നത് ഭാഗ്യം ❤️എന്റെ മോൻ ഒന്നര മാസം ആയി കാൽ ഒന്ന് ചള്ള കുത്തിയിട്ട് കാലിന്റെ കണ്ണി ക്ക് ചെറിയ ഒരു scrach പറ്റി... ഇപ്പോഴും ശരിയായിട്ടില്ല 😢അതും വച്ച് ജോലിക്ക് പോകുന്നുണ്ട് 😢😢പ്ലാസ്റ്റർ ഇട്ടപ്പോൾ ലീവ് ആയിരുന്നു... ജഗ്ഗു വിനെ കണ്ടപ്പോൾ അത് പറഞ്ഞു എന്നെ ഉള്ളൂട്ടോ... എന്തായാലും ആന്റിയുടെ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കണം.. 👍❤️നിങ്ങളോട് ഒരുപാട് സ്നേഹം മാത്രം ❤️😍🥰
ഇത് ക്രിസ്ത്യൻസ് പെസഹായ്ക്കു ഉണ്ടാക്കുന്ന ഓട്ടട / കലത്തപ്പം പോലെയുണ്ട്. അതിൽ പരിപ്പ് ചേർക്കില്ല, തേങ്ങാ ചേർക്കും. ഉരുളിയിൽ ആണ് ചുട്ടു എടുക്കാറ്. Kattan chayayude koode kazhikkan super aanu .
അതെ കറുപിറു ദോശ എന്നൊക്കെ പറയും. മുരിങ്ങ ഇല കൂടി ചേർക്കും ചുടാൻ നേരം. ഞങ്ങൾ നല്ല ജീരകം കുരുമുളക് കൂടി ചേർക്കും ഇഞ്ചി ഇടാറില്ല. ചെറുപയർ മുഴു ഗോതമ്പ് എല്ലാം ചേർക്കാം.
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ ടേസ്റ്റി ആയിട്ടുള്ളതും അതുപോലെ ഹെൽത്തിയും ആയ പരിപ്പ് ദോശയുടെ പാചകം കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം, ഈ ദോശ തീർച്ചയായും ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰
Harivandanam Good morning ajuvettan sarithechi jaggu മഴയുള്ള കുഞ്ഞു പ്രഭാതത്തിലെ ബ്യൂട്ടിഫുൾ വീഡിയോ അവിടെ മഴയാണോ ഇവിടെ ഭയങ്കര മഴയാ അനിത. പ്രവീൺ കോട്ടയം
പണ്ടത്തെ ആൾക്കാർ എല്ലാവരും ഒന്നും waste ചെയ്യത്തില്ല. ഞാനും അവരിൽ നിന്നാണല്ലോ എല്ലാം പഠിച്ചത്. അതുകൊണ്ട് ഒന്നും waste ചെയ്യാതെ ഇത് പോലെ കഴുകി എടുക്കും, കൂടുതൽ വെള്ളം ആകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും. ഇതൊരു നാലുമണി പലഹാരം ആണ്.
നമസ്കാരം🙏 അമ്മ തയ്യാറാക്കി തന്ന ഈ ദോശയുണ്ടല്ലോ, തൃശ്ശൂരിൽ ചില ഭാഗങ്ങളിൽ, അട ദോശ എന്ന പേരിൽ അറിയപ്പെടുന്നു. കൊച്ചു നാളിൽ, സ്ക്കൂൾ വിട്ട് വന്നാൽ നാലുമണി പലഹാരമായി അമ്മ തരുന്ന പലഹാരമാണിത്.❤️👍
ആന്റിയുടെ പിടി ഉണ്ടാക്കി സൂപ്പർ, പിന്നെ ചേട്ടന്റ ഫ്രണ്ട് ഒരു സ്വാമി അവര് പറഞ്ഞ് ഈ ദോശ ഇണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ്, അല്പം വെള്ളം കൂട്ടി നൈസിൽ ചുട്ടാൽ മോരുമൊരാ ന്നിരിക്കും
Jaggu is too you young to get sprain on his angle ,please check(blood test) his vitamin D level and give him Raagi flower made items ,Mudhira/Morniga leaves mix curry etc to get good calcium.
This is called Adai in tamilnadu, combination is moru curry or avial or butter and Jaggery This recipe is tasty , but can't eat much, it's heavy. I felt like making after seeing this. U can also add corn and 1 or 2 spoon coconut scraped or grind with dough.. Happy to see aunty again, very pleasant.... Sad, wish Jaggu speedy recovery. You can make this recipe with ghee too
❤👌 കൊള്ളാം...
അമ്മ തയ്യാറാക്കി വച്ചിരിക്കുന്ന മനോഹരമായ ആ ബാറ്റർ കാണുമ്പോഴേ അറിയാം രുചിയുടെ മാഹാത്മ്യം പിന്നെ അത് ഉണ്ടാക്കി കഴിയുമ്പോൾ തന്നെ പ്രേക്ഷകരുടെ നാവിലൂടെ രുചിയുടെ വിവിധ വർണ്ണങ്ങൾ മിന്നി മറഞ്ഞു എന്നുള്ളത് പരമമായ സത്യം എല്ലാ ചേരുവകളും മനോഹരമായ ചേർത്തിരിക്കുന്ന വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു വിഭവ ദൃശ്യ ഉത്സവമായിരുന്നു വീഡിയോ
രണ്ടാമത് സരിത ഉണ്ടാക്കിയ കൂട്ടുകൾ കുറച്ച് കൂടുതൽ അറിഞ്ഞു പോയി എന്ന് തോന്നുന്നു അതോ വറ്റൽമുളകിന്റെ തരിതരിപ്പുകൾ മുകളിൽ കാണാത്തതു കൊണ്ടാണോ എന്തായാലും അതീവ രുചികരമായിരുന്നു എന്നുള്ള കാര്യത്തിൽ തർക്കമില്ല ജഗ്ഗുവിനും ഇഷ്ടപ്പെട്ടു പിന്നെ അജുവേട്ടന്റെ പതിവ് തമാശകളും കാഴ്ചകളും എല്ലാംകൊണ്ടും മനോഹരം
പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
happy സ്നേഹം ഇഷ്ടം
ഇപ്പോൾ കുറച്ചുകാലമായി പാട്ടുകൾ കാണാനേയില്ല എന്ന് പാട്ടിനെ സ്നേഹിക്കുന്ന പ്രേക്ഷകർ പറയുന്നുണ്ട്
അപ്പോൾ അടുത്ത പാട്ടിൽ കാണാം
സസ് സ്നേഹം
പണിക്കർ
💕♥️💕♥️💕🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉♥️♥️♥️♥️👌👌♥️👌💕♥️💕💕💕♥️🎉🎉🎉🎉🎉
🥰🥰🥰🥰🙏
Thanka Aunty yude dosa recipe super tasty Thanka Aunty's face itself shows she is very calm n soft definetly prepare this tasty dosa Thanks to Thanka Aunty for sharing this recipe
Thanks a lot🥰🥰🥰🥰
ഈ ദോശ തമിഴ് ബ്രഹ്മണർ തൃക്കാർത്തിക ദിവസം വൈകുന്നേരങ്ങളിൽ ഉണ്ടാക്കുന്നതാണ് അവർ നല്ലെണ്ണ യിൽ ആണ് ഉണ്ടാക്കുന്നത് നല്ല സ്വാദ് ആണ് ഞാൻ കുറെ കഴിച്ചിട്ടുണ്ട് പക്ഷെ അവർ ഉള്ളി ഇഞ്ചി ഇടാറില്ല ദോശയുടെ നടുക്ക് ചട്ടുകം കൊണ്ട് കുഴിച് നല്ലണ്ണ ഒഴിക്കണം എന്നിട്ട് മൊരിച്ചു എടുക്കണം എല്ലാം വീഡിയോ കളും നന്നാവുന്നുണ്ട് best of luck Aju and Saritha
തങ്കംആൻ്റി യുടെ അറിവുകൾ Ajoose ബ്ലോഗിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു നൽകിയതിന് നന്ദി. ഞാൻ ഇതുവരെ ഇത് ഉണ്ടാക്കിയിട്ടില്ല. ഇന്ന് തന്നെ ഉണ്ട്ടാക്കുന്നതിനുള്ള ശ്രമത്തിലാണ്.
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ ട്ടാ 🥰🥰
അട ദോശ. ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട്. തമിഴ്നാട്ടുകാരുടെ സ്പെഷ്യൽ ഐറ്റം ആണ് ഇത്.
Aduppum dashakallum ethayalum entha, kudilum kottaravum anelum batterinte taste alle importand..
Oh it will be very tasty, your presentation also very nice
വീട്ടിലുള്ള ആളുകളുടെ ഇഷ്ടമൊക്കെ നോക്കി... 🫶🫶🫶എത്ര നല്ല അമ്മ ♥️♥️🙏🙏
♥️♥️♥️♥️♥️
Athe❤
Thanka chechi is my relatives. Happy to see her after a long time.Adadosa adipoli.Aju and Satita rocks..
സന്തോഷം 🥰🥰🥰
Ada dosayude veroru version..njan kadala parippu upayogikkum...pandokke viraku aduppathu irumbu kallil vechu kai kondu parathi undakkarundu ennu paranju kettittundu...neyyum velichennayum mix cheythu dosayil ozhikkum..nei mathravum upayogikkaam..evening school il ninnu varumbol amma undakki tharunnathu orma vannu..kurachu divasam thirakkaayathu karanam ningalude videos kandirunnnilla...innale ellaam kandu theerthu...innu muthal back to daily videos..keep going guys❤❤❤
വളരെ വളരെ സന്തോഷം ♥️♥️♥️♥️🙏
Ada Dosa adi poli. Pandit Ishtar ayi .ganè try cheume.super❤🎉🎉🎉
It's adadosa here at thiruvananthapuram..we dont grind red chillies but add chilly flakes to the batter....will get a fried chilly flakes flavour..rest all same
♥️♥️♥️♥️♥️🙏
ഞങ്ങൾ ഉണ്ടാകാറുണ്ട് 😍😍 സുന്ദരി അമ്മ ❤❤
അടദോശ, ഇതെനിക്ക് ഒരുപട്ടത്തി ടീച്ചർ പറഞ്ഞു തന്നതാണ്. കൂടെ വർക്ക് ചെയ്തതാ യിരുന്നു. സുബ്ബ ലക്ഷ്മി. ഇപ്പോൾ എവിടെ എന്നറിയില്ല.
I made it with raagi in place of rice. It's more healthy and delicious
ഇത് famous അമ്മിയാരട അതിൽ ചിലത് ചേർത്തു ചിലതില്ല supermarketil ഇതിനുള്ള mixed grains എല്ലാം ഉള്ള packet കിട്ടും
എന്തു ഭംഗിയാ തങ്കം ആന്റി യെ കാണാൻ 🫂
തമിഴ്നാട്ടിൽ ആഴ്ച്ചയിൽ ഒരു ദിവസം ഉണ്ടാക്കും coconut chammanthy venam
🥰🥰🥰🥰🙏
Super parppudosa. My favorite. Thankatthinu snaham❤❤❤❤❤
♥️♥️♥️♥️♥️
ആന്റിയുടെ പലഹാരം എല്ലാം ഗംഭീരം തന്നെ 👍നിങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വരുന്നു 😋🤤അജുവിന്റെ സംസാരവും അടിപൊളി 😂👍ജഗ്ഗു വിന്റെ കാലിന് വലുതായി ഒന്നും പറ്റാത്തിരുന്നത് ഭാഗ്യം ❤️എന്റെ മോൻ ഒന്നര മാസം ആയി കാൽ ഒന്ന് ചള്ള കുത്തിയിട്ട് കാലിന്റെ കണ്ണി ക്ക് ചെറിയ ഒരു scrach പറ്റി... ഇപ്പോഴും ശരിയായിട്ടില്ല 😢അതും വച്ച് ജോലിക്ക് പോകുന്നുണ്ട് 😢😢പ്ലാസ്റ്റർ ഇട്ടപ്പോൾ ലീവ് ആയിരുന്നു... ജഗ്ഗു വിനെ കണ്ടപ്പോൾ അത് പറഞ്ഞു എന്നെ ഉള്ളൂട്ടോ... എന്തായാലും ആന്റിയുടെ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കണം.. 👍❤️നിങ്ങളോട് ഒരുപാട് സ്നേഹം മാത്രം ❤️😍🥰
ജഗ്ഗുവിന്റെ മാറി♥️♥️♥️
Ammayum molum..Sarita chechi and this Amma look and talk similar😊
Niceee👌🏻
അയ്യോ... സന്തോഷം 😍😍😍😍🙏🙏
ആരിം ഉഴുന്നും നന്നായി അരച്ച് പരിപ്പ്, ഉലുവ ചെറുപയർ, ഇഞ്ചി പച്ചമുളക് കറിവേപ്പില കായം ഉപ്പ് എല്ലാം ചതച്ച് ചേർത്ത് നല്ലണ്ണ യിൽ ദോശക്കല്ലിൽ ഉണ്ടാക്കണം
ഇങ്ങനെ ചെയ്യാം ♥️♥️🙏
Coconut alpum Cherthalum nallatha
Tamilnadu brahmins healthy ada dosa with avial or idli podi both are good combination. They use gingely oil.
🥰🥰🥰🥰🥰🙏
supper dish i, Will try , love you Thangamma sister ,thanks for sharing ,
Jaya Lekshmi Aunty yude Jeevithanubavangal Enne Valareyathigam Swatheenichu .Pinne Ajuvettanum Saritha Chechiyum Jaggu um Poli Sambavamalle Orupad Ishtam Ellavarodum Sneham Mathram😊😮❤::::;:::::::::::::!
🥰🥰🥰🥰🙏
All rounder sundari amma .. adipoli dosa n our favorite Aju n Saritha n our chweeeet Jaggu..❤️🤗❤️🤗 stay blessed always 😍😍😍
♥️♥️♥️♥️♥️♥️
Ithinte koode murigayila cherthaal taste koodum koode sharkkara vechu kazhikkam, nalleneya nallath
ഇത് ക്രിസ്ത്യൻസ് പെസഹായ്ക്കു ഉണ്ടാക്കുന്ന ഓട്ടട / കലത്തപ്പം പോലെയുണ്ട്. അതിൽ പരിപ്പ് ചേർക്കില്ല, തേങ്ങാ ചേർക്കും. ഉരുളിയിൽ ആണ് ചുട്ടു എടുക്കാറ്.
Kattan chayayude koode kazhikkan super aanu .
അത് വേറെ സാധനം അല്ലേ 🤔🤔🥰🥰 ഇണ്ടേറി യപ്പം ന്ന് പറയും ഇവിടെ
@@ajusworld-thereallifelab3597 athu soft ayittullathu, inganem undakkum chila sthalangalil. Theossur illannu thonnanu because ente veettil indakkarilla, njan kazhichittullathu adutha veetile chechi indakittu aanu, avaru vere sthalathunnu ullavar ayirunnu.
First like ❤️
❤️❤️❤️❤️❤️
സൂപ്പർ, അമ്മയെപ്പോലെ സുന്ദരി പരിപ്പ് ചപ്പാത്തി, സരിത പറഞ്ഞാൽ അതു സൂപ്പർ തന്നെയായിരിക്കും.
♥️♥️♥️♥️♥️🙏
This is called Adai dosa and match with white avial and a piece of jaggery
സൂപ്പർ❤
ട്രൈ ചെയ്യും തീർച്ച
Super ❤️... Palakkattukar...ithinu adadosa ennu parayum...Vada parippinu pakaram..kadala parippanu upayogikkaru
♥️♥️♥️♥️♥️♥️🙏
അതെ കറുപിറു ദോശ എന്നൊക്കെ പറയും. മുരിങ്ങ ഇല കൂടി ചേർക്കും ചുടാൻ നേരം. ഞങ്ങൾ നല്ല ജീരകം കുരുമുളക് കൂടി ചേർക്കും ഇഞ്ചി ഇടാറില്ല. ചെറുപയർ മുഴു ഗോതമ്പ് എല്ലാം ചേർക്കാം.
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ ടേസ്റ്റി ആയിട്ടുള്ളതും അതുപോലെ ഹെൽത്തിയും ആയ പരിപ്പ് ദോശയുടെ പാചകം കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം, ഈ ദോശ തീർച്ചയായും ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰
Thank you ♥️♥️♥️
Ajuvetta , Saritha .. ithine aanu Chilla ennu parayunnath. North Indian recipes ondutto. RUclips il ‘ Chillas receipe ‘ ennu adichu nokkiyal variety kittum..
Njan oru email ayachirunnu, kittiyo 😀😀
Adeyel pedekkaterekkan savala mureche kalle choodakubol orakkuka penne savalayute swadeum kude dozakke kettum❤❤
🥰🥰🥰🥰🥰🥰
Harivandanam Good morning ajuvettan sarithechi jaggu മഴയുള്ള കുഞ്ഞു പ്രഭാതത്തിലെ ബ്യൂട്ടിഫുൾ വീഡിയോ അവിടെ മഴയാണോ ഇവിടെ ഭയങ്കര മഴയാ അനിത. പ്രവീൺ കോട്ടയം
ഇവിടെ ഭയങ്കര മഴ ആണ് 🥰🥰🥰🙏
@@ajusworld-thereallifelab3597 🙏🌧️
സൂപ്പർ ദോശ ഉണ്ടാക്കി നോക്കണം 👍👍👍
♥️♥️♥️♥️
Ari ozhivakki payar ittalum mathi oru egg kudi Cherthala supara
പണ്ടത്തെ ആൾക്കാർ എല്ലാവരും ഒന്നും waste ചെയ്യത്തില്ല. ഞാനും അവരിൽ നിന്നാണല്ലോ എല്ലാം പഠിച്ചത്. അതുകൊണ്ട് ഒന്നും waste ചെയ്യാതെ ഇത് പോലെ കഴുകി എടുക്കും, കൂടുതൽ വെള്ളം ആകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും.
ഇതൊരു നാലുമണി പലഹാരം ആണ്.
Kurachu thengayum cherthu araykkanam nannayirikkum jangal thengayum cherkkum
അജു.. പറഞ്ഞത് ശരിയാ.. വെണ്ടയ്ക്ക പാവങ്ങളുടെ ആട്ടിറച്ചി എന്ന് അറിയപ്പെടും 💪💪
🥰🥰🥰🥰👍
Hellooo Eee veede evideyane nalla pradhesam kanumbhol kothiyakunmu njanghalke Aake 2cente sthalame ullu oru sawkaravum ella ninghalke Kure kasse ulla Aalkarane Alle njanghal pavaanghalaneee OK allavarkum nallathe varatte
Parippu dosa super taste aanu.. njan undakarund.
നമസ്കാരം🙏
അമ്മ തയ്യാറാക്കി തന്ന ഈ ദോശയുണ്ടല്ലോ, തൃശ്ശൂരിൽ ചില ഭാഗങ്ങളിൽ, അട ദോശ എന്ന പേരിൽ അറിയപ്പെടുന്നു.
കൊച്ചു നാളിൽ, സ്ക്കൂൾ വിട്ട് വന്നാൽ നാലുമണി പലഹാരമായി അമ്മ തരുന്ന പലഹാരമാണിത്.❤️👍
ആന്റിയുടെ പിടി ഉണ്ടാക്കി സൂപ്പർ, പിന്നെ ചേട്ടന്റ ഫ്രണ്ട് ഒരു സ്വാമി അവര് പറഞ്ഞ് ഈ ദോശ ഇണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ്, അല്പം വെള്ളം കൂട്ടി നൈസിൽ ചുട്ടാൽ മോരുമൊരാ ന്നിരിക്കും
🥰🥰🥰🥰🙏🙏
ഇതോടൊപ്പം അരി ഉൾപ്പെടെ എല്ലാ ധാ ന്യങ്ങളും സമമായി ചേർത്ത് അടദോശ ഉണ്ടാക്കാറുണ്ട്.
ഇവരെ കണ്ട് പഠിക്കണം.പല youtubers m...nallom അധ്വാനിക്കുന്ന കുടുംബം
കാണാൻ തന്നെ നല്ല രസം
Good morning Sarita
Preeti food processor ano
Atho mixi ano
എല്ലാം ചേർന്നത് ആണ് 🥰🥰🥰
ഉഴുന്ന് ഇത്ര ചേർക്കാറില്ല... പകരം മറ്റു പരിപ്പുകളും ചേർക്കും... ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം..
ഇതെന്താ അടുപ്പ് ഇത്ര താഴോട്ടു ആക്കിയത്. മുതുകു വേദന വരില്ലേ.
ഇത് തമിഴ്നാട്ടിലെ ഒരു ഫേവറേറ്റ്പലഹാരമാണ്🙏🙏🙏🙏🙏
എന്റെ മാതാമഹി ഇങ്ങനെ അരിമാവ് ഉണ്ടാക്കി വിറകടുപ്പിൽ ദോശക്കലിൽ കൈകൊണ്ട് പരത്തി ഉണ്ടാക്കും.. 👌👌👌
❤️❤️❤️❤️❤️
Parippu aathanu thovara parippano
Super ഉണ്ടാക്കണം 😍👌😍😍😍😍😍
♥️♥️♥️♥️♥️
തുവരപരിപ്പ്വെച്ച് ചെയ്യാൻ പറ്റുമോ?
There are many names for this dish: karapara dosa, ammyar ada etc.
❤️❤️❤️❤️🙏
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️
അടിപൊളി വ്ലോഗ് 👌👌എനിക്ക് നിധിനോട് അസൂയ 🙄🙄🤧🤧👊👊
🥰🥰🥰🥰
Oru doubt... peas parippu thuvara parippaano, kadala parippaano? Njaan peas parippu first time aanu kellkunathu
Please reply
Randu alla ..vadaparippu or peas paripp vereyaanu
Njangal ithu undakkarundu aunty paranja poley dhaniyangal Ellam ittu cheyyum. Ada dosa ennanu parayuka. Endey Amma break fastnu aanu undakkaru njanum athu follow cheyyum
❤️❤️❤️❤️❤️❤️🙏
Saritha vattalmulak
Cherthal..Ada dosa Kanan👍
Super aayitto....❤❤❤❤❤❤
❤️❤️❤️❤️
Ada dosha, thottupuratti dosa ennokke parayum..njaan idakkide cheyyum..dosapodi with nallenna combination..
❤️❤️❤️❤️🙏
Njangal tvm karu ithinae Ada dosagennu parayum
പല സ്ഥലങ്ങളിലും പലപേര് ♥️♥️♥️♥️🙏
നമസ്കാരം.... 😃👍 ജഗ്ഗു മോൻ റസ്റ്റ് എടുക്കൂ....
♥️♥️♥️♥️🙏
Pakshe orukaryam njangal ulli cherkkarilla noyambinellam undakkum
Odinte uruliyil...adachuvechu undakkunnagthanu kooduthal ruchi
ശുഭദിനം 🥰🥰🥰
🥰🥰🥰ശുഭദിനം 🙏
🥰🥰🥰ശുഭദിനം 🙏
Erivu kooduthalalle auntee, pachamulakum vattalmulakum kuttikalk erivukooduthalayirikumallo
Super Ayitund Amme . Zhan undakarund 👍
❤️❤️❤️
Looking itself it is delicious
ദോശ അടിപൊളി 🥰🥰🥰
Thanks♥️♥️
Nalla Dosha njgal undakkarunde evide adipoli❤
🥰🥰🥰🥰🥰🥰
This dosa is almost the same as ammiyar dosa .
As dal the main item it tastes like dalvada.
പല സ്ഥലങ്ങളിൽ പലപേര്. സാധനം ഒന്നുതന്നെ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടെന്ന് മാത്രം 🥰🥰🥰🥰🙏
തങ്കേ.... രാജിച്ചേച്ചിയുടെ ഓർമ്മകൾ വന്നുപോകുന്നു
🥰🥰🥰🥰🙏
എണ്ണയാണ്, ദോശയ്ക്ക് നല്ലത് 👍👍
അതെ 😍
Good morning, adipoli dosa❤
❤️❤️❤️
Aju oothappam undakunnathu kanikamo
കാണിക്കാലോ 😍😍🙏🙏
Saritha, you look like her granddaughter
ആണോ 😍😍😍🥰🥰🥰🙏🙏
Amma undakarundu ethil uzunnu cherkilla coconut jeerakam chekum elayil parathi dosakallil chutedukum wow enthoru taste anennu 😊
♥️♥️♥️♥️♥️🙏
എന്തൊരു രുചിയാണെന്നോ ee🦽adak പക്ഷെ ഗ്യാസ്
നമസ്ക്കാരം..... 🙏💕
♥️♥️♥️
Healthy ദോശ... 😊👍🥰
♥️♥️♥️♥️
Hai aju Saritha good morning ❤❤❤❤❤❤
♥️♥️♥️♥️
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്
Ente Ammayum parayarudu vendaka ku Attirachiyude gunam undu ennu
♥️♥️♥️♥️yes
ഞങ്ങൾ അടത്തട്ടി എന്ന് പറയും. ഉള്ളി മുളക് ചമ്മതി കുട്ടി കഴിക്കാൻ നല്ല ടേസ്റ്റ്. എന്റെ അമ്മയുടെ fav ആയിരുന്നു.
🥰🥰🥰🥰🥰
അമ്മേ ❤
Kappayum madura kezagum okke kanalel chuttu kazekkanam ngan varunnde penne ettapazm ettakaye agane agane😋
🥰🥰🥰🥰🥰🥰🥰
Ngan ondakkeyatelum swade ondallo verakaduppel okke ondakke kazecha kalam marannu😊
♥️♥️♥️♥️♥️♥️♥️🙏
കടലപരിപ്പും പീസ് പരിപ്പും ഒന്നന്നേല്ലേ 😊
തമിഴ് നാട്ടിലെ ഉറപ്പട യാണ് ഇത്
Hi ajuchetta sarithechi 🥰
🥰🥰🥰🥰🥰🙏
Veluthulli kurumulaku thenga ithum kudi cherkku
ഉണ്ടാക്കി നോക്കും 🥰
❤️❤️❤️❤️
Jaggu is too you young to get sprain on his angle ,please check(blood test) his vitamin D level and give him Raagi flower made items ,Mudhira/Morniga leaves mix curry etc to get good calcium.
This is called Adai in tamilnadu, combination is moru curry or avial or butter and Jaggery
This recipe is tasty , but can't eat much, it's heavy.
I felt like making after seeing this.
U can also add corn and 1 or 2 spoon coconut scraped or grind with dough..
Happy to see aunty again, very pleasant....
Sad, wish Jaggu speedy recovery.
You can make this recipe with ghee too
❤️❤️❤️❤️❤️❤️🙏
Baby Suriya Palakkad Ajueta njagalude nattil ethine karumurudosa ennanu parayuka 😜😜😜😜😜😜😜😜😜😜😜😜😜😜
ആണല്ലേ ❤️❤️🙏