അനിൽ ചേട്ടന് അജു ഇപ്പോളും ചെറിയ കുട്ടിയാണ് .. അനിൽ ചേട്ടൻ ഓരോ സാധനങ്ങളും കൊണ്ട് വരുമ്പോൾ പ്രതീക്ഷയോടെ ഇരിക്കുന്ന അനുവിനെ കാണുമ്പോൾ പാവം തോന്നി അച്ഛന്റെ സ്നേഹം അമ്മയുടെ കരുതൽ എല്ലാം ഉള്ള ആളാണ് അനിൽച്ചേട്ടൻ അല്ലെ.. നിങ്ങളുടെ ഭാഗ്യം 🥰🥰🥰🥰🥰
കൊണ്ടുവെക്കേണ്ട താമസം, അനിയനും ഭാര്യയും അടുത്ത സെക്കന്റിൽ പ്ലേറ്റ് കാലിയാക്കും.ഏതായാലും വല്യേട്ടൻ നല്ലൊരു അതിഥി പ്രിയനാണ്.വല്യേട്ടന്റെ മന:സ്ഥിതി അവിടെ മാറ്റാർക്കുമില്ലെന്നു തോന്നുന്നു. 'വല്യേട്ടൻ' എന്ന വിളിപ്പേര് എല്ലാവിധത്തിലും ചേരും. 👍
@@ajusworld-thereallifelab3597 നിങ്ങളെ എല്ലാവരെയും ഒന്ന് നേരിൽ കാണാൻ ഒരു ദിവസം വരണം എന്നുണ്ട്. വളരെ അപൂർവമായ സ്നേഹബന്ധത്തിന്റെ എക്സാമ്പിൾ ആണ് നിങ്ങളുടെ കൂട്ടുകുടുംബം. 🙏
Anilettante aduthu ningal irickumbam oru achante aduthu makkal chenna anubhavam anu sathyam paranjal ingane oru chettanum illa achanum poti sherikkum kannu niranju You guys are very lucky may God bless you all❤❤❤❤❤
ഹായ് അജു ചേട്ടാ, സരിത ചേച്ചി. കപ്പ ചിപ്സ് ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്, എല്ലാവരും ഒരുമിച്ചുള്ള ഒരു കിടിലൻ പാചകം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ ❤❤️🥰🥰🥰❤️❤️
അജുവിൻ്റെ തേങ്ങ പറച്ചിൽ കുറച്ചു കൂടിയോ എന്ന് സംശയം. പിയർ അല്ല സരിത... പെയർ ആണ്.ഞാനും ഇങ്ങിനെ തന്നെയാണ് കപ്പ വറക്കുക . അരിയാനും എളുപ്പം.എന്തൊരു maturity ആണ് അനിലെട്ടന്. അദ്ദേഹത്തിൻ്റെ ഓരോ കാര്യവും കാണാനുണ്ട്. നിങ്ങളെ ഒരുപാട് ഇഷ്ട്ടം❤❤❤❤
സ്നേഹചങ്കനായ അനിൽ ചേട്ടന്റെടുത്തു ആലില വയറുമായി പോയ അജു..നട്സും, ചിപ്സും, ഫ്രൂട്ട്സും ഒക്കെ കേറ്റി ആനവയറനായി തിരിച്ചു പോയി.. 💪💪💪 അനിൽച്ചേട്ടാ......... 🫶🫶🫶
Loved watching this video like a movie with the heavy rain , strong wind & your lovely talks. Kappa chips was mouth watering. Aju & Sarita you do video on dry shark curry cooking
ഞങ്ങൾ Pathanamthitta ഉള്ളവർ ചീനി ( കൊള്ളി) അരിഞ്ഞ് ചെറുതായി വാട്ടി (പുഴുങ്ങി) നന്നായി ഉണക്കി സൂക്ഷിക്കും.വേണ്ടപ്പോൾ കുറച്ചു വറുത്ത് ഉപ്പേരി ആക്കും.ഈ ഉപ്പേരി നന്നായി പൊടിച്ച് കുറച്ചു നാളികേരം ചിരകിയത്, പഞ്ചസാര എന്നിവ ചേർത്ത് കഴിക്കാൻ നല്ലതാണ്.
എന്റെ മുന്നിൽ കപ്പ ചിപ്സ് വെച്ചാൽ ഒറ്റ ഇരിപ്പിന് തീർക്കും ഞാൻ 😁 അത്ര ഇഷ്ടമാണ് 🥰... എവിടേലും പോകുമ്പോ വണ്ടിയിൽ ഇരുന്ന് ഇത് കഴിക്കൽ ആണ് പണി.. ഉറക്കവും വരില്ല 😂.. എന്തായാലും നിങ്ങടെ വീട്ടിൽ രണ്ട് ദിവസം വന്നു നിന്നാലോ ആലോചിക്കാ.. ഈ ഐറ്റംസ് കഴിക്കാൻ ഒരാൾ വേണ്ടേ 😛
♥️👌 മനോഹരം തികച്ചും നാച്ചുറൽ ആയ സ്വന്തം വിഭവം കൊണ്ട് തന്റെ തനതു ശൈലിയിൽ കയ്യിലുള്ള പലഹാരങ്ങൾ എല്ലാം കൂടെയുള്ളവർക്ക് വീതിച്ചു നൽകി ഒപ്പം അത് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് കൂടിയാണ് എന്ന സന്തോഷത്തോടെ അതിമനോഹരമായ ഒരു ചീനി ഉപ്പേരി അനിലേട്ടനും കൂടെയുള്ളവരും മനോഹരമാക്കി മഴയുടെ കാറ്റിന്റെ ശബ്ദവും നാച്ചുറൽ ആയ വെളിച്ച മാറ്റങ്ങളും വീഡിയോയ്ക്ക് ഒരു ടെലിഫിലിം കണ്ടുകൊണ്ടിരിക്കുന്ന സന്തോഷം ഉളവാക്കി എന്നുള്ള കാര്യത്തിൽ തർക്കമില്ല കണ്ടുകൊണ്ടിരിക്കുന്നവർക്ക് 100% സന്തോഷം ഉളവാക്കിയ ഒരു വീഡിയോ ആണ് ഇത് രുചിയേറിയ ചീനി ഉപ്പേരിയും വറുത്തിട്ട ചരുവത്തിലേക്കുള്ള കിലുക്കവും ഒപ്പം അല്പം എരുവും വറുത്തിട്ട കറിവേപ്പിലയും കൂടി ചേരുമ്പോൾ പ്രേക്ഷക മനസ്സുകളിൽ രുചിയുടെ എഴുതാപ്പുറങ്ങൾ തീർച്ചയായും അനുഭവപ്പെട്ടു പിന്നെ അനിലേട്ടന്റെ സ്വദേശമായ ചില തമാശകളും കൂടെ അജുവേട്ടനും ഒപ്പം ചെറിയേട്ടനും കൂടി എത്തിയതോടുകൂടി വീഡിയോ സമാപ്തം സന്തോഷം വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ ഒപ്പം മനോഹര വർണ്ണങ്ങൾ ഒരുക്കിയ വീഡിയോ ഒരുക്കിയ ക്യാമറാമാനും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം അടുത്ത കാഴ്ച വിരുന്നുകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നുസസ് സ്നേഹം പണിക്കർ 💕♥️💕♥️♥️♥️♥️♥️❤️♥️❤️♥️💕♥️💕♥️♥️♥️💕♥️♥️♥️💕💕
നിങ്ങൾ എന്നും ഇങ്ങനെ കഴിയണം മക്കൾ അവരുടേതായ ജീവിതം നയിക്കേണ്ടി വരുമ്പോൾ നമ്മൾക്ക് നമ്മുടെ കൂടെ പിറന്നവരേ ഉണ്ടാവൂ. പരസ്പരം ' നമ്മൾ പക്ഷേ support ആവുന്നവരും സ്നേഹിക്കുന്നവരും ആയിരിക്കണം എന്നാലെ നമ്മുടെ ഇനിയുള്ള കാലവും സ്വർഗ്ഗവാവും❤
സത്യം പറ അജു ചേച്ചിടെ ആങ്ങള ഗൾഫ് ൽ നിന്നു വന്നിരുന്നുവെന്നു(ഈന്തപ്പഴം, pear, ആപ്പിൾ......)അറിഞ്ഞിട്ടല്ലേ നിങ്ങൾ പിറ്റേന്ന് തന്നെ കപ്പ വറക്കണ video എടുക്കാൻ പോയത് 🤣🤣🤣 കപ്പ വറുത്തതിനേക്കാൾ എന്നെ ആകർഷിച്ചത് ആ കപ്പയും മീൻ കറിയും ആണ് മഴയും.... കാറ്റും... നല്ല video 👌👌👌
അനിൽ ചേട്ടന് അജു ഇപ്പോളും ചെറിയ കുട്ടിയാണ് .. അനിൽ ചേട്ടൻ ഓരോ സാധനങ്ങളും കൊണ്ട് വരുമ്പോൾ പ്രതീക്ഷയോടെ ഇരിക്കുന്ന അനുവിനെ കാണുമ്പോൾ പാവം തോന്നി അച്ഛന്റെ സ്നേഹം അമ്മയുടെ കരുതൽ എല്ലാം ഉള്ള ആളാണ് അനിൽച്ചേട്ടൻ അല്ലെ.. നിങ്ങളുടെ ഭാഗ്യം 🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰
Yes
അനിലേട്ടനും വൈഫിനും നമസ്കാരം ❤❤❤❤❤🙏 aju സരിത ❤❤❤ 🥰🥰കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം 👏👏👏👏 അനിൽ എന്ന പേര് കേൾക്കുന്പോൾ അഭിമാനം 🤩
അത് ട്യൂബ് വെൽ ആണോ. അതിലെങ്ങിനെയാ വെള്ളം എടുക്കുന്നത് മോട്ടോർ വേണ്ടേ. അതൊന്നു പറഞ്ഞു തരണം.
നമസ്കാരം ♥️♥️♥️
അനിൽ ഏട്ടനും ഫാമിലിയുമായി ഉള്ള വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്❤❤❤❤
പിന്നെ വെക്കുന്നതും, തിന്നുന്നതും വേറെ, എന്നാൽ ആ സ്നേഹ സംഭാഷണത്തിനു മുന്നിൽ മറികടക്കാൻ വേറെഒന്നുംഇല്ല ❤❤❤❤
കൊണ്ടുവെക്കേണ്ട താമസം, അനിയനും ഭാര്യയും അടുത്ത സെക്കന്റിൽ പ്ലേറ്റ് കാലിയാക്കും.ഏതായാലും വല്യേട്ടൻ നല്ലൊരു അതിഥി പ്രിയനാണ്.വല്യേട്ടന്റെ മന:സ്ഥിതി അവിടെ മാറ്റാർക്കുമില്ലെന്നു തോന്നുന്നു. 'വല്യേട്ടൻ' എന്ന വിളിപ്പേര് എല്ലാവിധത്തിലും ചേരും. 👍
വല്യേട്ടൻ അല്ല അനിലേട്ടൻ മൂന്നാമത്തെ ചേട്ടൻ ആണ് 🥰🥰🥰🙏
@@ajusworld-thereallifelab3597 നിങ്ങളെ എല്ലാവരെയും ഒന്ന് നേരിൽ കാണാൻ ഒരു ദിവസം വരണം എന്നുണ്ട്. വളരെ അപൂർവമായ സ്നേഹബന്ധത്തിന്റെ എക്സാമ്പിൾ ആണ് നിങ്ങളുടെ കൂട്ടുകുടുംബം. 🙏
@@ajusworld-thereallifelab3597valiyettane kannichutharumo
Anilettante aduthu ningal irickumbam oru achante aduthu makkal chenna anubhavam anu sathyam paranjal ingane oru chettanum illa achanum poti sherikkum kannu niranju
You guys are very lucky may God bless you all❤❤❤❤❤
❤️❤️❤️❤️❤️❤️🙏🙏
Nigalude familyile mattulla aalukal ithu kandittengilum othorumayode sahakarikkuka .love you Saritha&Ajukutta❤❤❤❤❤❤
സരിത അജു നിങ്ങളും ഫാമിലിയും എന്നും ഈ സ്നേഹം നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ
സന്തോഷം 🥰🥰🥰
നിങ്ങളുടെ കൂട്ടായ്മ കാണാൻ ഒരുപാട് ഇഷ്ടം❤ കൊള്ളി വറുത്തത് കിടു ആയിട്ടുണ്ട്
ഹായ് അജു ചേട്ടാ, സരിത ചേച്ചി. കപ്പ ചിപ്സ് ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്, എല്ലാവരും ഒരുമിച്ചുള്ള ഒരു കിടിലൻ പാചകം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ ❤❤️🥰🥰🥰❤️❤️
🥰🥰🥰🥰🥰🥰
ഒരുമഉണ്ടെങ്കിൽ ഉലക്കമേലും ശൈക്കാം അതാണ് താമരശ്ശേരി കുടുംബം ❤❤❤❤❤❤❤❤❤❤❤❤
അജുവിൻ്റെ തേങ്ങ പറച്ചിൽ കുറച്ചു കൂടിയോ എന്ന് സംശയം. പിയർ അല്ല സരിത... പെയർ ആണ്.ഞാനും ഇങ്ങിനെ തന്നെയാണ് കപ്പ വറക്കുക . അരിയാനും എളുപ്പം.എന്തൊരു maturity ആണ് അനിലെട്ടന്. അദ്ദേഹത്തിൻ്റെ ഓരോ കാര്യവും കാണാനുണ്ട്. നിങ്ങളെ ഒരുപാട് ഇഷ്ട്ടം❤❤❤❤
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
തേങ്ങ പറച്ചിൽ അജുന് മാത്രമല്ല സരിതകും ഉണ്ട്
തേങ്ങ ഞങ്ങൾ തൃശൂര്കാരുടെ ദേശീയ വാക്കാണ് ❤️❤️❤️
അജുവേട്ടാ സരിത അനിലേട്ടൻ ചേച്ചി നമസ്കാരം 🙏🙏🙏♥️♥️♥️ഇത്ര എളുപ്പം ആയിരുന്നോ കൊള്ളി വറുക്കൽ പിന്നെ എല്ലാവരും നന്നായിരുന്നു ഈ എപ്പിസോഡിൽ
സ്നേഹചങ്കനായ അനിൽ ചേട്ടന്റെടുത്തു ആലില വയറുമായി പോയ അജു..നട്സും, ചിപ്സും, ഫ്രൂട്ട്സും ഒക്കെ കേറ്റി ആനവയറനായി തിരിച്ചു പോയി.. 💪💪💪
അനിൽച്ചേട്ടാ......... 🫶🫶🫶
😂🤣🤣🤣
Anilan chettan u r super. Aju potte Cheriyettante irippu kando.Anilan chettante aduthu poyi cheriya kuttiyude mathiri..Njangalkkum tharumo kappa varuthathu
ഇതു കാണുമ്പോൾ രസത്തിലെ ജൈവ കൊള്ളി ഓർമ്മ വന്നു 🤔 അതാണ് ഞാൻ കണ്ട നിങ്ങളുടെ ആദ്യത്തെ വീഡിയോ 👍🏼
♥️♥️♥️♥️♥️♥️
നിങ്ങൾ എല്ലാരും ഒരേ വൈബ് ഉള്ളവരാണ് നിങ്ങളെ കാണുന്നവർക്കും കൂട്ടുകൂടുന്നവർക്കും ആ വൈബ് കിട്ടും 😍😍😍ഒരു ദിവസം വന്ന് കാണണം
ഓസിന് തിന്നാൻ രണ്ടാൾക്കും നല്ല സന്തോഷം
Quality time spent with Anil, Seema and you guys. Chips look so yummy.
Thanks ❤️❤️❤️
❤❤❤❤❤❤ haiiiii sarithechi ajuveatta anileatta cheachi ❤❤❤superrr vediooo
Haaaaiiii. ♥️♥️♥️♥️♥️
മരുന്ന് കോഴി വെക്കുന്ന വീഡിയോ ചെയ്യാമോ. അനിൽ ചേട്ടന് അറിയാമായിരിക്കുംn plsss
കിടിലൻ വൈബ്..... നിങ്ങൾ എല്ലാരും പൊളിയാ 🥰🥰🥰🥰🥰
Thanks ♥️♥️♥️
Aju, thanne kandal Darmajan Bolgatine polunde😊 Sarithe, thante samsaram kelkan nalla rasamund ketto🥰
കൊള്ളി വറുക്കൽ സൂപ്പറായി കൊടുകാറ്റും മഴയും അതിലും സൂപ്പറായി👍👍👍
♥️♥️♥️♥️♥️🙏
അനിലേട്ടന് ഒരു സല്യൂട്ട്
സഹോദരസ്നേഹമുള്ള കുടുംബം❤
👌🏻👌🏻മഴ കാലത്തു പറ്റിയ snacks
Crispy കൊള്ളി fry 😋ചേച്ചിയുടെ topinte color super👌👌🥰🥰🥰❤️❤️❤️❤️
❤️❤️❤️❤️❤️
കൊള്ളി വറവ് ഒരു nostalgic feel ആണ് 🥰
🥰🥰🥰🥰🥰🥰
അജുചേട്ടൻ.ജഗനാഥൻ സരിതചേച്ചി എല്ലാവർക്കും നല്ലൊരു ദിവസമാകട്ടെ...🙏💙💚😅😅❤️💜💙🙏
നമസ്കാരം ♥️♥️♥️
Super Kapachips and wonderful jolly life and enjoy your life like this always 🙏🏾👏 God bless you and specially Anil and his family and your brother 🙏🏾👍
Loved watching this video like a movie with the heavy rain , strong wind & your lovely talks.
Kappa chips was mouth watering.
Aju & Sarita you do video on dry shark curry cooking
അനിലൻ ചേട്ടന് ഒരു മോൾ മാത്രേള്ളൂ
ചക്ക വറുത്തത് തണുത്തുപോയാൽ നല്ല മിഴുക്കുപുരട്ടി ആക്കി മാറ്റാം നല്ല ടേസ്റ്റ് ആണ്
ആണോ ❤️❤️❤️
ആണോ ❤️❤️❤️
Mazha kolli varuthathu kattan tea (Sarithakku)milk teayum aavam.👌👌👌👌
🥰🥰🥰🥰🥰
Kappa chips adipoli ellavarum koodiyulla pachakam kanananu eshtam onnum paranilla sooooper
Thanks ❤️❤️❤️❤️
Kazhinjoru videoyilum njan oru request cheytharunnu ivare randupereyum angott vilikan,, ennitt ithupole onnu salkarikkanam karanam, aa manushyante valiya manasu kanathe pokaruth, aa pinne enthu cheyyana ajuchettan kothiyode kazhikkunne kanumpol pinne onnum parayan thonnunnilla 😊😊
Nice video. Kanumbol mazhaym upriyum super 👌 👍 😍
🥰🥰🥰🥰🥰
Anilettanu ethra kuttikalanu eviteyanu entucheyunnu
Hello.... അജു ചേട്ടൻ ആൻഡ് ഫാമിലി
അജു അനിലേട്ടൻ സ്നേഹം കൊണ്ട് തരും ഷുഗർ ഉണ്ടെന്നു സ്വയം തിരിച്ചറിയണം 😂സന്തോഷം 🙏
ഞങ്ങൾ കിഴങ്ങ് പകുതി വേവിച് ഇതുപോലെ അരിഞ്ഞു ഉണക്കി വയ്ക്കും. ആവശ്യത്തിന് വറുക്കും. കറിവേപ്പില, വെളുത്തുള്ളി,മുളക്പൊടി ചേർക്കും.
Eshttamillathathu vallathum unddo Aju always eating but work is perfect
Nice blog, the fruit is call pear in english in hindi nashpati here rate is 40 rs per kg its come in July and August
🥰🥰🥰🥰🥰🥰
Hai aju Saritha ❤aniletta chechi❤❤❤❤cheriyetta ❤ orupad eshttam ayi innathe vedio സൂപ്പർ ❤❤❤❤❤❤
Nice fun video, first time seeing kolli varakunnadu......
❤️❤️❤️❤️🙏
മുന്ദിരി, നാരങ്ങാ, പോസ്റ്റ് എല്ലാവരും പൊളിച്ചു.എല്ലാ നന്മകളും ഉണ്ടാകട്ടെ 🎉❤
Thanks 🥰🥰🥰🥰
Aniletta, kothipichallo, Gulfl, fruts, aniyaneyum, aniyathiyeyumkazhippikkunnathekandappol, kothiyayi😂❤❤kollivarukkunnthe,katum, mazhayumkaranamkananpattunnilla😂😂
ഞങ്ങൾ Pathanamthitta ഉള്ളവർ ചീനി ( കൊള്ളി) അരിഞ്ഞ് ചെറുതായി വാട്ടി (പുഴുങ്ങി) നന്നായി ഉണക്കി സൂക്ഷിക്കും.വേണ്ടപ്പോൾ കുറച്ചു വറുത്ത് ഉപ്പേരി ആക്കും.ഈ ഉപ്പേരി നന്നായി പൊടിച്ച് കുറച്ചു നാളികേരം ചിരകിയത്, പഞ്ചസാര എന്നിവ ചേർത്ത് കഴിക്കാൻ നല്ലതാണ്.
ആണല്ലേ 🥰🥰🥰🥰
Aju chetta kaju yevide
മധുര കിഴങ്ങ് പൊരിക്കും ഇവിടെ കടയിൽ ബുക്ക് ചെയ്താലേ കിട്ടു
ചുവന്ന ആപ്പിൾ പോലെ റെഡ് കളർ ഉള്ള പീയർ ആദ്യമായി കാണുന്നു, സാധാരണ യെല്ലോയിഷ് പീർ ആണ് നമ്മുടെ നാട്ടിൽ കിട്ടുക. 🥰
ആണോ 🥰🥰🥰🙏🙏
Baby Suriya Palakkad Ajueta enthu rasaman ningalude varavum varthamanavum 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰
Pear oru type sabrajill thannayanu normally green clour anu kanaru, kodaikanalil krishi und
♥️♥️♥️♥️♥️♥️🙏🙏🙏
നിങ്ങൾ എല്ലാവരും സൂപ്പറാണ്❤
Kappa varuthathum thengayum sarkkarayum Cherthitt podich,mix aakki kazhichunokku super tast aanu. Traditional aayi Kallil(ural)IL aayal best.
🥰🥰🥰🥰🥰🥰🥰🥰
മൂക്കുറ്റി അരച്ച് കഴിക്കുന്നത് ഒന്നും വിശദമായി parayumo
പറയാം ♥️♥️♥️♥️
പറയാം ♥️♥️♥️♥️
ശുഭദിനം ചേച്ചി ചേട്ടൻ 🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰
അനിലാൻ ചേട്ടനും ചേച്ചിയും എന്ത് സ്നേഹമുള്ള ചേട്ടനും ചേച്ചിയും 😍😍. അവരുടെ മക്കൾ ആരൊക്കെയാ..? അവർ എവിടെയാണ്
Anilettanu andu love aanu ellavarodum ingane venam chettanmar kannu pedadhirikkate.❤by.suseela
🥰🥰🥰🥰🥰🥰🥰🥰🥰
ഹായ് സരുമണി 🤗🤗& അജുവേട്ട.. 🥰🥰💞💞💝💝
Haaaiii♥️♥️♥️
ഹായ്..... അനിലേട്ടൻ നമസ്കാരം 🙏😅😅💚💙💙💜🙏
നമസ്കാരം 🥰🥰🥰🥰
കപ്പ ആദ്യം ചെറുതായി അരിഞ്ഞ് തിളച്ച വെള്ളത്തിൽ ഇട്ടു വാട്ടി കോരി എണ്ണയിൽ വറുത്ത് എടുക്കുക.from mumbay
Aanon♥️♥️♥️♥️♥️
ആണോ... 🥰🥰🥰🥰
Eee anil chattan na njan antha paraya muthanu anil chattan
Anilettan...rocksssss
♥️♥️♥️♥️
Mukkutti kazhikkunnath enganenn parayamo please
Crispy chips and happy family 👍🏼👍🏼
അജു സരിത വീഡിയോ നന്നായിരുന്നു 🥰🥰🥰♥️♥️♥️
Thanks 🥰🥰🥰🥰
നിങ്ങളാണ്ശരിക്കുംജീവിക്കുന്നത്❤
Vallathum baghe undakumo?
Madurakezange nagal varakkarunde eppol ellam kadakalel kettum😊
❤️❤️❤️❤️👍👍
അനിലേട്ടന്റെ പെണ്ണുകാണൽ കഥകൾ ഒരു വീഡിയോ ചെയ്യോ ചേട്ടാ....❤
ചെയ്യാം ♥️♥️♥️🙏🙏
Smitha Chechy Shiju Chettan endha koottathe
Enikkeee adup ishtayi. Enganeya undakiyath ennariyan angot vàrendi varum
Kattu vannapol checheede sound kettu😅.anilettane pedichittano😊
🥰🥰🥰🥰🥰😂
കപ്പ വാട്ടി വെയിലത്ത് ഉണക്കി വച്ചു പിന്നെ എടുത്തു വരുത്താലും നല്ല ടേസ്റ്റ് ആണ്
❤️❤️❤️❤️🙏🙏
അജൂ..., നമ്മൾ തൃശ്ശൂർക്കാർ കൊള്ളിക്കട എന്ന് പറയുമ്പോൾ തെക്കൻ ജില്ലകളിലുള്ളവർ കപ്പ മൂട് എന്നാണ് പറയുക.... 🙏💕
♥️🥰🥰🥰🥰🥰🙏🙏
അങ്ങു വടക്കേ മലബാറിൽ പൂ ള കിഴങ്ങ് എന്ന് പറയും❤😊
Hallo brothers lucky family
Anilettante veetileku varunna vazhi valiyettante vedu kazhinju vere oru kettidam kandu athentha makkale
എന്റെ മുന്നിൽ കപ്പ ചിപ്സ് വെച്ചാൽ ഒറ്റ ഇരിപ്പിന് തീർക്കും ഞാൻ 😁 അത്ര ഇഷ്ടമാണ് 🥰... എവിടേലും പോകുമ്പോ വണ്ടിയിൽ ഇരുന്ന് ഇത് കഴിക്കൽ ആണ് പണി.. ഉറക്കവും വരില്ല 😂.. എന്തായാലും നിങ്ങടെ വീട്ടിൽ രണ്ട് ദിവസം വന്നു നിന്നാലോ ആലോചിക്കാ.. ഈ ഐറ്റംസ് കഴിക്കാൻ ഒരാൾ വേണ്ടേ 😛
അനിലൻ ചേട്ടന്റെ വീടിന്റെ hometour ചെയ്യുമോ. Next vdo അതായിക്കോട്ടെ
♥️👌 മനോഹരം തികച്ചും നാച്ചുറൽ ആയ സ്വന്തം വിഭവം കൊണ്ട് തന്റെ തനതു ശൈലിയിൽ കയ്യിലുള്ള പലഹാരങ്ങൾ എല്ലാം കൂടെയുള്ളവർക്ക് വീതിച്ചു നൽകി ഒപ്പം അത് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് കൂടിയാണ് എന്ന സന്തോഷത്തോടെ അതിമനോഹരമായ ഒരു ചീനി ഉപ്പേരി അനിലേട്ടനും കൂടെയുള്ളവരും മനോഹരമാക്കി മഴയുടെ കാറ്റിന്റെ ശബ്ദവും നാച്ചുറൽ ആയ വെളിച്ച മാറ്റങ്ങളും വീഡിയോയ്ക്ക് ഒരു ടെലിഫിലിം കണ്ടുകൊണ്ടിരിക്കുന്ന സന്തോഷം ഉളവാക്കി എന്നുള്ള കാര്യത്തിൽ തർക്കമില്ല കണ്ടുകൊണ്ടിരിക്കുന്നവർക്ക് 100% സന്തോഷം ഉളവാക്കിയ ഒരു വീഡിയോ ആണ് ഇത് രുചിയേറിയ ചീനി ഉപ്പേരിയും വറുത്തിട്ട ചരുവത്തിലേക്കുള്ള കിലുക്കവും ഒപ്പം അല്പം എരുവും വറുത്തിട്ട കറിവേപ്പിലയും കൂടി ചേരുമ്പോൾ പ്രേക്ഷക മനസ്സുകളിൽ രുചിയുടെ എഴുതാപ്പുറങ്ങൾ തീർച്ചയായും അനുഭവപ്പെട്ടു പിന്നെ അനിലേട്ടന്റെ സ്വദേശമായ ചില തമാശകളും കൂടെ അജുവേട്ടനും ഒപ്പം ചെറിയേട്ടനും കൂടി എത്തിയതോടുകൂടി വീഡിയോ സമാപ്തം സന്തോഷം വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ ഒപ്പം മനോഹര വർണ്ണങ്ങൾ ഒരുക്കിയ വീഡിയോ ഒരുക്കിയ ക്യാമറാമാനും അഭിനന്ദനങ്ങൾ
happy സ്നേഹം ഇഷ്ടം
അടുത്ത കാഴ്ച വിരുന്നുകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നുസസ് സ്നേഹം
പണിക്കർ
💕♥️💕♥️♥️♥️♥️♥️❤️♥️❤️♥️💕♥️💕♥️♥️♥️💕♥️♥️♥️💕💕
Anilanchettane kaanubol cinema actor N.F Vargeesine pole thonnarund enikku
♥️♥️♥️♥️♥️🙏
Pear പച്ചയുണ്ട്. നല്ല വിലയുണ്ട്. Lulu - ൽ ധാരാളം ഉണ്ട്. ഞങ്ങൾ വാങ്ങാറുണ്ട്. Lulu -ൽ പച്ചകളറാണ് കാഞാറുള്ളത്.
നിങ്ങൾ എന്നും ഇങ്ങനെ കഴിയണം മക്കൾ അവരുടേതായ ജീവിതം നയിക്കേണ്ടി വരുമ്പോൾ നമ്മൾക്ക് നമ്മുടെ കൂടെ പിറന്നവരേ ഉണ്ടാവൂ. പരസ്പരം ' നമ്മൾ പക്ഷേ support ആവുന്നവരും സ്നേഹിക്കുന്നവരും ആയിരിക്കണം എന്നാലെ നമ്മുടെ ഇനിയുള്ള കാലവും സ്വർഗ്ഗവാവും❤
തീർച്ചയായും ♥️♥️♥️♥️
Aniletaa...wife..Aju..sarithaa...nammuda cheriyeten.....❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️♥️♥️♥️
Super ❤
Thanks ♥️♥️♥️
ഹായ് കപ്പയും മീൻ ചാറും കണ്ടിട്ട് വായിൽ വെള്ളം വരുന്നു 😜😜 കപ്പയും മുളക് ചമ്മന്തിയും ആണെങ്കിലും അടിപൊളിയാണ്😊😊 നല്ല മഴയത്ത് കപ്പ വറുത്തതും അടിപൊളി😅😅
അടിപൊളി ടേസ്റ്റ് ആണ് ♥️♥️♥️♥️
സരിത പറഞ്ഞത് സത്യം.. പെയറിനു ആപ്പിളിന്റേം, സബ്രിജില്ലേടേം മിക്സഡ് രുചിയാണ്
🥰🥰🥰🥰🥰
നിങ്ങളുടെ vedeo സമയമില്ലെങ്കിലും കാണും
മഴയും കപ്പ വറ്റൽ ഉണ്ടാക്കലും 😋😋😋പിന്നെ സഹോദര സ്നേഹങ്ങളും 🥰🥰🥰ജീവിതം സമാധാനം സംതൃപ്തി ❤❤
♥️♥️♥️♥️♥️
Yes
Very nice video 👍
Spr,, 👍
right way to pronounce that fruit you all ate is 'pare" even though its spells pear
ഈ ഭാഗത്തും ഇങ്ങനെ ശക്തി യായ കാറ്റു ഉണ്ടായി
ആണല്ലേ ♥️♥️♥️🙏
Super👌
Thanks ♥️♥️♥️
നമസ്കാരം..... 😃👍
നമസ്കാരം ♥️♥️♥️
@@ajusworld-thereallifelab3597 🤗
Hi namaskaram aju, ❤❤
കപ്പ വേവിച്ചത് കട്ട് ചെയ്ത് ഉണക്കിയെടുത്ത ശേഷമാണ് അത് വറക്കുക.അപ്പോള്‍ പെട്ടെന്ന് പൊള്ളി വരും...
സത്യം പറ അജു ചേച്ചിടെ ആങ്ങള ഗൾഫ് ൽ നിന്നു വന്നിരുന്നുവെന്നു(ഈന്തപ്പഴം, pear, ആപ്പിൾ......)അറിഞ്ഞിട്ടല്ലേ നിങ്ങൾ പിറ്റേന്ന് തന്നെ കപ്പ വറക്കണ video എടുക്കാൻ പോയത് 🤣🤣🤣 കപ്പ വറുത്തതിനേക്കാൾ എന്നെ ആകർഷിച്ചത് ആ കപ്പയും മീൻ കറിയും ആണ് മഴയും.... കാറ്റും... നല്ല video 👌👌👌
😂😂😂😂😂😂😂🙏🙏
Good morning aju Sarita and jaggu ❤❤❤❤❤❤❤❤
🥰🥰🥰🥰🥰🥰