2day's beef n chakkakuru super tasty naadan vibhavam Evde importance n highlight is unity in the family othuruma ulledath snehavum sahagarnavum santhosham undakum God Bless u all
ആനിലൻ ചേട്ടൻ പറഞ്ഞതാണ് ശെരി. നിങ്ങൾ നിങ്ങടെ നാട്ടിൽ parayunna ഭാഷ ഉപയോഗിച്ചാൽ മതി. അല്ലാതെ കാണുന്നവരുടെ എല്ലാവരുടെയും നാട്ടിലെ ഭാഷ എന്തിനു ഉപയോഗിക്കണം 🥰🥰🥰🥰
Ningal e parayunnavara pola pudu pana malayalee pongacha baasha onnum Venda Aa naturality madi But chiladu maattunnadu nalladaanu Adu ningal videokku vebditaanu parayunnadu annu manassilaavum vivaram ullavarkku k
Happy family 😊 God bless you all. This is the way you all must enjoy your life and Aneel you are a great man God will take more care of your health and family. I think you love this brother (Aaju) too much because of his behaviour and nature. Be happy always 🙏🏾😊😊😊... and enjoy your life 👍👍👍👍....
ഞാനും വിചാരിച്ചു, കുറച്ചു beef എടുത്തു മാറ്റിയിട്ട് ചക്കക്കുരു ചേർത്താൽ മതിയാരുന്നു എന്ന്.. ടേസ്റ്റ് ഉണ്ടെങ്കിൽ പിന്നീട് ഉണ്ടാക്കാല്ലോ...പിന്നെ ചക്കക്കുരു ചേർത്ത് ആദ്യമേ ഉപ്പിടരുത്. വെന്തു തുടങ്ങിയ ശേഷം ഉപ്പ് ചേർക്കണം. ചേന, കപ്പ, അങ്ങനെ എല്ലാത്തിനും ആദ്യമേ ഉപ്പ് ഇടരുത്...❤❤
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ബീഫ് കറിയുടെ പാചകത്തിന്റ രണ്ടാം പകുതിയും വളരെ ഗംഭീരം, നാടൻ ബീഫ് കറി വീട്ടിൽ ഉണ്ടാക്കി ചോറും കൂട്ടി കഴിക്കുമ്പോൾ ഉഗ്രൻ ടേസ്റ്റ് ആണ്, അതുപോലെ മനസ്സ് നിറഞ്ഞുള്ള സന്തോഷവും. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰🥰❤️❤️❤️❤️🥰
Aneelatten talking is very nice he is helpful always giving whatever he is having in his house to eat immediately he himself clean the papaya, coconut water so natural he is working hard nice family.
ഞായറാഴ്ച്ച നല്ല മഴയായിരുന്നു അല്ലേ. മഴയത്ത് എല്ലാവരും കൂടി cook ചെയ്ത് കഴിക്കുന്നത് കണ്ടപ്പോ ഭയങ്കര സന്തോഷം. എനിക്ക് ബീഫും ചക്കക്കുരുവും കഴിച്ച പോലെ തോന്നി 😄🥰🥰🥰🥰❤️❤️❤️❤️❤️
ഞങ്ങൾ പറങ്കി യണ്ടി എന്ന് പറയും അതിന്റെ പഴത്തിന് പറങ്കി മാങ്ങാ എന്ന് ആണ് പറയുക മലപ്പുറം അങ്ങാടിപ്പുറം ഒക്കെ ട്ടോ 😂ഓരോ സ്ഥലത്തെ മാറ്റങ്ങൾ 👌. ഇവിടെ നല്ല മഴ യാണ് രണ്ട് ദിവസം ആയിട്ട് 🌧️🌧️☔☔
ഇത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ചില സ്പെഷ്യൽ കറിയോ മറ്റോ ഉണ്ടാക്കുമ്പോൾ എല്ലാം വെന്തുകഴിയുമ്പോൾ തേങ്ങ (തേങ്ങാക്കൊത്ത്) ചേർക്കാൻ പോകും അപ്പോഴായിരിക്കും തേങ്ങയ്ക്കു ഒരു taste വ്യത്യാസം തോന്നുന്നത് പക്ഷെ അത് അത്ര കാര്യമാക്കാതെ ആ തേങ്ങ തന്നെ ചേർക്കും പിന്നെ കറിക്കു മൊത്തം ഒരു taste കുറവ് വരും. ഇവിടെ ചക്കക്കുരു മുളച്ചതുകണ്ടപ്പോഴേ taste കുറവ് പ്രതീക്ഷിച്ചിരുന്നു. ചക്കക്കുരു കിളിന്ത് പോലെയിരുന്നാൽ taste ഉണ്ടാവില്ല ഏത് കറിയിലായാലും അതിങ്ങനെ യോജിക്കാതെ ഒന്നും പിടിക്കാതെ വേറിട്ടു കിടക്കും.സാരമില്ല പോട്ടെ.എന്തായാലും ഇനി അടുത്ത കൊല്ലം ആദ്യ തന്നെ നല്ല ചക്കക്കുരു വച്ചു നന്നായിട്ടു ഉണ്ടാക്കാം 😅
ഞാൻ ഒരു കഥ പറയാം..ആ കഥ എന്തിനു ഇപ്പൊ ഇവിടെ പറഞ്ഞു എന്നത് ഊഹിക്കാവുന്നവർക്കു ഊഹിക്കാം.. ഒരിക്കൽ അക്ബർ ചക്രവർത്തി സദസ്സിൽ ഒരു വെല്ലുവിളി നടത്തി..തണുത്തു വിറങ്ങലിച്ചു ഒഴുകുന്ന പുഴയിൽ, ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ നിൽക്കണം..വിജയിക്ക് നൂറു സ്വർണനാണയങ്ങൾ സമ്മാനം ..വെല്ലുവിളി സധ്യര്യം ഏറ്റെടുത്ത ബീർബൽ, അതിൽ വിജയിക്കുകയും ആഹ്ലാദപൂരിതനായി കൊട്ടാരത്തിലേക്കു വരുകയും ചെയ്തു..സമ്മാനദാനത്തിനു മുൻപ് ചക്രവർത്തി ബീര്ബലിനോട് ചോദിച്ചു ..അങ്ങയുടെ ഈ മനക്കട്ടിയുടെ രഹസ്യം എന്താണ് മഹേ ..അപ്പോൾ ബീർബൽ പറഞ്ഞു, ഞാൻ പുഴയിൽ അങ്ങിനെ തണുത്തു വിറച്ചു നിൽക്കുമ്പോൾ ,പെട്ടെന്ന് രണ്ടു മൈൽ അകലെ ഒരു തിരിവെട്ടം കണ്ടു.. ഞാൻ അതിലേക്കു തന്നെ ശ്രദ്ധിച്ചു നിന്ന് , ആ ചൂട് എന്നിലേക്ക് ആവാഹിച്ചു.. അങ്ങിനെ ആണ് ഞാന് പന്തയം ജയിച്ചത്..ഇത് കേട്ട ചക്രവർത്തി ഇത് ചതിയാണ് എന്ന് പറഞ്ഞു അരിശം കൊള്ളുകയും ബീര്ബലിനെ പന്തയത്തിൽ അയോഗ്യൻ ആകുകയും ചെയ്തു .. കുറച്ചു നാളുകൾ കഴിഞ്ഞു , ബീർബൽ, ചക്രവർത്തിയോട് , കുറച്ചു മരുന്ന് കഞ്ഞി വെക്കണം ,കഞ്ഞി പണി തീർന്നതിനു ശേഷം ദർബാറിൽ വരാം എന്നറിയിച്ചു ..ചക്രവർത്തി സമ്മതം കൊടുക്കുകയും ചെയ്തു..രണ്ടു ദിവസം ആയിട്ടും ബീര്ബലിനെ കാണാതായ ചക്രവർത്തി , ബീര്ബലിന്റെ വീട്ടിലോട്ടു അന്വേഷിച്ചു ചെന്നു..ബീര്ബലിനോട് എന്താണ് കൊട്ടാരത്തിലേക്കു വരാത്തത് എന്ന് ചോദിച്ചപ്പോൾ ,കഞ്ഞി വെച്ച് കൊണ്ട് ഇരിക്കുക ആണ് , തീർന്നിട്ടില്ല എന്ന് പറയുകയും , ഒരു അടുപ്പിന്റെ മുപ്പതു അടി മുകളിൽ തൂക്കിയിട്ടിരിക്കുന്ന കഞ്ഞി കാലം ചക്രവർത്തിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു ..ദേഷ്യം വന്ന രാജാവ് ബീര്ബലിനോട് രോഷം കൊണ്ട് , അടുപ്പിനു ഇത്രയും മുകളിൽ കലം വെച്ച് വേവിച്ചാൽ ,എങ്ങിനെ ആണെടോ ഇത് വേവുന്നത് എന്ന് ചോദിച്ചു ..അപ്പോൾ ബീർബൽ ചിരിച്ചു കൊണ്ട് പറഞ്ഞു , രണ്ടു മൈൽ അകലെ ഉള്ള തിരി വെളിച്ചത്തിൽ നിന്നും എന്റെ ശരീരത്തിലേക്ക് ചൂട് കിട്ടും എങ്കിൽ ,തീയിൽ നിന്നും വെറും മുപ്പതു അടി മാത്രം ഉയരത്തിലുള്ള അരിക്ക് എന്ത് കൊണ്ട് വെന്തു കൂട???
ചേട്ടാ ഒരു സംശയം അത് ചേട്ടനോട് ചോതിച്ചാൽ കറക്റ്റ് ഏൻസർ കിട്ടും അതാ ഇങ്ങോട്ട് വന്നത് മത്ത ഇല താളിപ്പ്. ഉപ്പേരി എല്ലാം വെക്കുന്ന പോലെ ഷാമാം ഫ്രൂട്ടിന്റെ ഇല കഴിക്കാൻ പറ്റുമോ pls reply ❤p
സരിത,അജു..,നിങ്ങളുടെ ബീഫ്, ചക്കക്കുരു റെസിപി നന്നായിട്ട് തോന്നി.ചക്കക്കുരു മുളച്ചത് കാരണം ആണ് വേവാഞ്ഞത്.jaaggu വിന് ഇപ്പോഴും വായിൽ കൊടുക്കുകയാണോ.?കൊള്ളാം.😂 അനിലേട്ടൻ എന്ത് hard working ആണ്.ജോലി ചെയ്യുന്നത് കാണാൻ തന്നെ ഒരു ഭംഗി ഉണ്ട്.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
ചക്കക്കുരു ഉണങ്ങിയ തുണികൊണ്ട് തുടച്ച് എടുത്താൽ മതിയായിരുന്നു പിന്നെ ചക്കക്കുരു രണ്ട് മുറി ഇത് ഇപ്പോ ചക്കക്കുരു ചീരയും ഉപ്പേരി കൂട്ടാൻ വയ്ക്കാൻ അരിഞ്ഞതുപോലെ ആക്കി എടുത്തു
സരിത :- ഇന്നത്തെ വീഡിയോ കുറച്ചു ഡല്ലാണ്. ചേട്ടനും ഒരു ഉഷാറില്ല അജു : ഏയ് എനിക്ക് ഉഷാറില്ലാത്തതിൻ്റെ കാരണം അതൊന്നുമല്ല. ഇവിടെ ഈ സമയമായിട്ടും. ഒരു പീസ് ബദാമോ . അണ്ടിപരിപ്പോ' ഈത്തപ്പഴമോ '' അങ്ങനേയുള്ള ഒരു അനിലേട്ടൻ പുറത്തിറക്കിയിട്ടില്ല. അതിൻ്റെ വിഷമം ഉള്ളിൽ കിടന്ന് വിങ്ങി പൊട്ടുകയാണ് അതാണ് ഒരു ഉഷാറും തോന്നാത്തത്😂😂🤣
ഇവിടം സ്വർഗമാണ്, അനിലേട്ടൻ സ്വർഗ്ഗനാഥാനും 🙏🙏🙏 അനിലേട്ടന്റ കാലന്ന് വിചാരിച്ചു നമസ്ക്കരിക്കട്ട 🙏🙏🙏ആയുരാരോഗ്യ സൌഖ്യ ത്തോടെ ജീവിക്കട്ടെ ❤❤❤ബീഫും, പോർക്കും കഴിച്ചില്ലേലും, നിങ്ങൾ വെച്ചു കഴിക്കുന്നു കാണാൻ ഒരാനന്ദം ❤️❤️❤️ഈശ്വരാ കണ്ണേറില്ലാതെ ഈ കുടുംബത്തെ കാത്തോണേ 🙏🙏🙏🙏🙏
N 19:3219:3319:34 തീർച്ചയായും ടേസ്റ്റ് ഉണ്ടായേനെ... ചക്കക്കുരു കുക്കറിലോ അല്ലാതെയോ വേവിച്ചു ചെയ്തിരുന്നെങ്കിൽ... അത് ഫ്രൈയ്ങ്പാനിലിട്ട് ചൂടാക്കിയതോടെ ഹാർഡ് ആയി.. രുചി മാറി.. ആദ്യം thanne tholiyadakkam വേവിച്ചിരുന്നെങ്കിൽ tholi എളുപ്പം മാത്രമായിരുന്നു.. അല്ലെങ്കിൽ മേലത്തെ തൊലി കളഞ്ഞു ബീഫിൽ ഇട്ട മതിയായിരുന്നു...
Oru റിക്വസ്റ്റ് ഉണ്ടേ, ഈ ചേച്ചിയെയും ചേട്ടനെയും അജുചേട്ടന്റെ വീട്ടിൽ കൊണ്ടുപോയി ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണേ, ആ ചേട്ടൻ എത്ര കാര്യമായ നിങ്ങളെ സൽക്കരിക്കുന്നെ, അതുകൊണ്ട് പറഞ്ഞതാ കെട്ടോ ❤❤
2day's beef n chakkakuru super tasty naadan vibhavam Evde importance n highlight is unity in the family othuruma ulledath snehavum sahagarnavum santhosham undakum God Bless u all
🥰🥰🥰🥰🥰🙏🙏
ആനിലൻ ചേട്ടൻ പറഞ്ഞതാണ് ശെരി. നിങ്ങൾ നിങ്ങടെ നാട്ടിൽ parayunna ഭാഷ ഉപയോഗിച്ചാൽ മതി. അല്ലാതെ കാണുന്നവരുടെ എല്ലാവരുടെയും നാട്ടിലെ ഭാഷ എന്തിനു ഉപയോഗിക്കണം 🥰🥰🥰🥰
🥰🥰🥰🥰🥰🥰🙏🙏
Ningal e parayunnavara pola pudu pana malayalee pongacha baasha onnum Venda
Aa naturality madi
But chiladu maattunnadu nalladaanu
Adu ningal videokku vebditaanu parayunnadu annu manassilaavum vivaram ullavarkku k
Happy family 😊 God bless you all. This is the way you all must enjoy your life and Aneel you are a great man God will take more care of your health and family. I think you love this brother (Aaju) too much because of his behaviour and nature. Be happy always 🙏🏾😊😊😊... and enjoy your life 👍👍👍👍....
Thank you so much 🥰🥰🥰🥰
ഞാനും വിചാരിച്ചു, കുറച്ചു beef എടുത്തു മാറ്റിയിട്ട് ചക്കക്കുരു ചേർത്താൽ മതിയാരുന്നു എന്ന്.. ടേസ്റ്റ് ഉണ്ടെങ്കിൽ പിന്നീട് ഉണ്ടാക്കാല്ലോ...പിന്നെ ചക്കക്കുരു ചേർത്ത് ആദ്യമേ ഉപ്പിടരുത്. വെന്തു തുടങ്ങിയ ശേഷം ഉപ്പ് ചേർക്കണം. ചേന, കപ്പ, അങ്ങനെ എല്ലാത്തിനും ആദ്യമേ ഉപ്പ് ഇടരുത്...❤❤
അജു ഒരു പത്തു പ്രാവശ്യം എങ്കിലും പറഞ്ഞിട്ടുണ്ടാകും ചക്ക കുരു അത്ര പോരാ.
🥰🥰🥰🥰🥰🥰🥰🙏
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ബീഫ് കറിയുടെ പാചകത്തിന്റ രണ്ടാം പകുതിയും വളരെ ഗംഭീരം, നാടൻ ബീഫ് കറി വീട്ടിൽ ഉണ്ടാക്കി ചോറും കൂട്ടി കഴിക്കുമ്പോൾ ഉഗ്രൻ ടേസ്റ്റ് ആണ്, അതുപോലെ മനസ്സ് നിറഞ്ഞുള്ള സന്തോഷവും. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰🥰❤️❤️❤️❤️🥰
Thanks❤️❤️❤️
ഇജ്ജാതി മനുഷ്യർ.. 1കിലോ ബീഫ് വേടിച്ചു വാതിലടച്ചിട്ടു കഴിക്കുന്ന ആൾക്കാരുടെ ലോകത്ത് ഇങ്ങനെ രണ്ടുകുടുംബങ്ങൾ ഒരുമിച്ചു.. നിങ്ങള് പൊളിയാണ് 🎉🎉🎉🎉
😂😀
ഇവിടെ കറി വേപ്പില കിട്ടും മുസ്കറ്റിൽ
Thanks ❤️❤️❤️❤️
നല്ല കറിയും, ചോറും.. നല്ലൊരു വ്ലോഗ് ❤️❤️❤️
♥️♥️♥️♥️
Chachi beef and chakka kuru undaguboll. coconut varathu arachu vakkannum....that is more tasty
ആണല്ലേ 😍😍😍❤️❤️❤️
നിങ്ങൾ ഇങ്ങനെ വട്ടം കൂടി സന്തോഷത്തോടെ ഇരുന്നു കഴിക്കുന്ന കാണുന്നത് തന്നെ എന്ത് രസം 🫶🫶🫶🫶
♥️♥️♥️♥️♥️♥️❤️
Hai aju Saritha jaggutta ❤ഇന്ന ലെത്ത ബാക്കി വീഡിയോ super❤❤❤❤❤
Thanks ❤️❤️❤️
ചക്കക്കുരു ചൂടാക്കിട്ട് തൊലി കളഞ്ഞ് വേവിച്ചതു കൊണ്ടാവും വേകാൻ താമസം..കുരു കുക്കറിൽ വേവിച്ച് ചേർത്ത് നോക്കാമായിരുന്നു.അപ്പോൾ ടേസ്റ്റ് കൂടുതൽ ആയേനേ
അറിയില്ല ❤️❤️🙏
നല്ല മഴയത്ത് ചക്ക കുരുവും ബീഫും സൂപ്പർ കിട്ടു ക്കി തിമർത്തു കലക്കി
❤️❤️❤️❤️❤️❤️
Aneelatten talking is very nice he is helpful always giving whatever he is having in his house to eat immediately he himself clean the papaya, coconut water so natural he is working hard nice family.
Super video❤❤be happy always❤❤❤
Thanks 🤗❤️❤️❤️
Sadoshm …. Eth polulla sahodarasnehm ullavr eppo keralathil undo … ellavarum koode erunn kushalm paranj food kazhikunna kanumbo thanne manaz nu sadoshm ❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️❤️
ചക്കക്കുരു മുളച്ചാൽ പിന്നെ വേവ് പുറകോട്ടാവും അതുകൊണ്ടാകും വേവാൻ താമസിച്ചത്, കുക്കറിൽ വേവീച്ചിരുന്നെങ്കിൽ ഒന്നുകൂടി വേവുമായിരിക്കും🥰.
അത് ആവും ❤️❤️❤️🙏
നമസ്കാരം.... 😃👍 കൂട്ടാൻ കണ്ടിട്ട് വെല്ല്യ കുഴപ്പം തോന്നുന്നില്ലലോ..... ചക്കക്കുരു വട്ടത്തിൽ മുറിക്കായിരുന്നു...... നമക്ക് അടുത്ത പ്രാവശ്യം ഉഷാറാക്കാം... 👍
🥰🥰🥰🥰🥰🙏🙏
Cookerilanenkil kurachukoodi chakakuru venthene mazha peythille chakakuruvil vellam kayariyathukondanu. Pinne chakka chulayidunnathanu test.
❤️❤️❤️❤️❤️🥰🥰🥰🙏
മഴയത്ത് ചൂട് കറിം ചോറും പിന്നെ കുടുംബമായിട്ട് കഴിക്കുന്നതും ഹാ കാണാൻ തന്നെ നല്ല രസം. കൊതി തോനുന്നു . നാടും വീടും ഒരുപാട് miss ചെയ്യുന്നു😢.
❤️❤️❤️❤️❤️❤️❤️🙏🙏
Nostalgic
❤❤❤❤❤ മഴയത്ത് എല്ലാവരും കൂടി ഇങ്ങനെയിരുന്ന് കഴിക്കുന്നതു തന്നെ ഒരു സുഖമല്ലേ
തീർച്ചയായും ❤️❤️❤️
Love ur vlogs excellent
വീഡിയോ സൂപ്പർ👌സീമ ചേച്ചി എന്തെങ്കിലുമൊക്കെ സംസാരിയ്ക്കണമായിരുന്നു. അനിൽ ചേട്ടനോടുപോലും സംസാരിക്കുന്നതു കാണുന്നില്ലല്ലോ!!
സരിത കുട്ടി ആ ചക്കക്കുരു കുക്കറിൽ വെച്ചു വേവിച്ചിട്ടു ഇട്ടാൽ മതിയാരുന്നു.... സൂപ്പർ ആയേനെ
ആയിരിക്കും 😍😍😍🙏🙏
Chakka kuru cokeril vevichittu beefil cherthirunnenkil nannakumayirunnu kuru mulachathu konda kallichath
അതായിരിക്കും ❤️❤️❤️🙏🙏
Need not worry. Lab il enthuvenamenkilum pareekshikkam..🎉❤
🥰🥰🥰🥰🥰
ഇന്നത്തെ വിഡിയോ നല്ല കോമഡി കുറെ ചിരിച്ചു❤
❤️❤️❤️❤️❤️🙏
അങ്ങനെ ഞാനും നിങ്ങളുടെ പുതിയ കൂട്ടുകാരനായി👍❤️👍
Ini addicted aayikolum😀
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏
ഞായറാഴ്ച്ച നല്ല മഴയായിരുന്നു അല്ലേ. മഴയത്ത് എല്ലാവരും കൂടി cook ചെയ്ത് കഴിക്കുന്നത് കണ്ടപ്പോ ഭയങ്കര സന്തോഷം. എനിക്ക് ബീഫും ചക്കക്കുരുവും കഴിച്ച പോലെ തോന്നി 😄🥰🥰🥰🥰❤️❤️❤️❤️❤️
നല്ല മഴ ആണ് ഇപ്പോഴും 🥰🥰🥰🙏🙏
ഹായ്...... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.. എല്ലാവർക്കും നല്ലൊരു ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏എല്ലാവർക്കും നമസ്കാരം 🙏💜💚💙🙏💛💜💚🙏
നമസ്കാരം ❤️❤️❤️❤️
എല്ലാവരും കൂടിയുള്ള പാചകത്തിനാണ് പ്രാധാന്യം 👍🏻🥰
❤️❤️❤️❤️
Wow great vlog ❤
Thank you 😊❤️❤️
എല്ലാവരും കൂടിയുള്ള പാചകം നന്നായിട്ടുണ്ട്. കറിയിൽ കുറച്ച് അണ്ടിപരിപ്പ് ഇട്ടാൽ രുചി കൂടും 🥰🥰
🥰🥰🥰🥰🥰🥰🙏
ഞങ്ങൾ പറങ്കി യണ്ടി എന്ന് പറയും അതിന്റെ പഴത്തിന് പറങ്കി മാങ്ങാ എന്ന് ആണ് പറയുക മലപ്പുറം അങ്ങാടിപ്പുറം ഒക്കെ ട്ടോ 😂ഓരോ സ്ഥലത്തെ മാറ്റങ്ങൾ 👌. ഇവിടെ നല്ല മഴ യാണ് രണ്ട് ദിവസം ആയിട്ട് 🌧️🌧️☔☔
❤️❤️❤️❤️❤️❤️
ഇത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ചില സ്പെഷ്യൽ കറിയോ മറ്റോ ഉണ്ടാക്കുമ്പോൾ എല്ലാം വെന്തുകഴിയുമ്പോൾ തേങ്ങ (തേങ്ങാക്കൊത്ത്) ചേർക്കാൻ പോകും അപ്പോഴായിരിക്കും തേങ്ങയ്ക്കു ഒരു taste വ്യത്യാസം തോന്നുന്നത് പക്ഷെ അത് അത്ര കാര്യമാക്കാതെ ആ തേങ്ങ തന്നെ ചേർക്കും പിന്നെ കറിക്കു മൊത്തം ഒരു taste കുറവ് വരും. ഇവിടെ ചക്കക്കുരു മുളച്ചതുകണ്ടപ്പോഴേ taste കുറവ് പ്രതീക്ഷിച്ചിരുന്നു. ചക്കക്കുരു കിളിന്ത് പോലെയിരുന്നാൽ taste ഉണ്ടാവില്ല ഏത് കറിയിലായാലും അതിങ്ങനെ യോജിക്കാതെ ഒന്നും പിടിക്കാതെ വേറിട്ടു കിടക്കും.സാരമില്ല പോട്ടെ.എന്തായാലും ഇനി അടുത്ത കൊല്ലം ആദ്യ തന്നെ നല്ല ചക്കക്കുരു വച്ചു നന്നായിട്ടു ഉണ്ടാക്കാം 😅
🥰🥰🥰🥰🥰🥰😂😂🙏🙏
ബീഫ് സദ്യ അടിപൊളി👌
❤️❤️❤️❤️
നിങ്ങൾ സഹോദര കുടുംബങ്ങൾ ഒന്നിച്ചുള്ള പാചകവും അതെല്ലാവരുംകൂടി കഴിക്കുന്ന രീതിയും എല്ലാം നന്നായിട്ടുണ്ട്.❤
❤️❤️❤️❤️
Super video ❤❤❤❤
അജു സരിത വീഡിയോ സൂപ്പർ 🥰🥰🥰♥️
🥰🥰🥰🥰🥰
Amma beef kazhikilya
Pandu ullavar anganayaanu
Paksha ipo beef tanna venam allae
സന്തുഷ്ട കുടുംബം സന്തോഷകരം
🥰🥰🥰🥰
Chakkakuru chudakkiyathu kondarikkum venthukittan prayasam❤❤❤❤❤
❤️❤️❤️❤️🙏🙏
മഴയും ബീഫ് ചക്കക്കുരു കൂട്ടാൻ അടിപൊളി സന്തോഷം മാത്രം
♥️♥️♥️♥️♥️
ബീഫും കടച്ചക്ക(Bread Fruit) യും ഒന്നു try ചെയ്യൂ.
ചെയ്യാം ♥️♥️♥️
Good video have a blessed day
♥️♥️♥️♥️♥️
വട്ടത്തിൽ മുറിച്ചിടുന്നതാണ് നല്ലത് വറുത്തരച്ചാൽ ടേസ്റ്റ് കൂടും
♥️♥️♥️♥️♥️♥️♥️🙏🙏
ചക്കക്കുരു ചൂടാക്കി തൊലി കളഞ്ഞത് കൊണ്ടാണ് വേവ്കുറഞ്ഞത്. ചക്കക്കുരു ഒരു ഉറങ്ങിയ തുണികൊണ്ട് തുടച്ച് എടുത്താൽ മതിയായിരുന്നു.❤
🤔🤔❤️❤️❤️❤️❤️🙏🙏
Chakakuru,rasamundaakilla,kurach,chakayum,koodi,udaayirunnel,nallarasamudaa yene
ചക്കക്കുരു മാത്രം ഇട്ടു വച്ചതിന് ടേസ്റ്റ് അറിയാൻ വേണ്ടി ❤️❤️❤️❤️
ചക്കക്കുരു വട്ടത്തിൽ ariyamayirunnu. കുട്ടിക്കാലം ഓർമ വന്നു
❤️❤️❤️❤️❤️
പഴയതുണിയോപേപറോഉപയോഗിച്ചുതുടച്ചാൽമതി.😊
Food kyikan oru shama elatha aju ❤
😂😂😂🙏🙏
ഞാൻ ഒരു കഥ പറയാം..ആ കഥ എന്തിനു ഇപ്പൊ ഇവിടെ പറഞ്ഞു എന്നത് ഊഹിക്കാവുന്നവർക്കു ഊഹിക്കാം..
ഒരിക്കൽ അക്ബർ ചക്രവർത്തി സദസ്സിൽ ഒരു വെല്ലുവിളി നടത്തി..തണുത്തു വിറങ്ങലിച്ചു ഒഴുകുന്ന പുഴയിൽ, ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ നിൽക്കണം..വിജയിക്ക് നൂറു സ്വർണനാണയങ്ങൾ സമ്മാനം ..വെല്ലുവിളി സധ്യര്യം ഏറ്റെടുത്ത ബീർബൽ, അതിൽ വിജയിക്കുകയും ആഹ്ലാദപൂരിതനായി കൊട്ടാരത്തിലേക്കു വരുകയും ചെയ്തു..സമ്മാനദാനത്തിനു മുൻപ് ചക്രവർത്തി ബീര്ബലിനോട് ചോദിച്ചു ..അങ്ങയുടെ ഈ മനക്കട്ടിയുടെ രഹസ്യം എന്താണ് മഹേ ..അപ്പോൾ ബീർബൽ പറഞ്ഞു, ഞാൻ പുഴയിൽ അങ്ങിനെ തണുത്തു വിറച്ചു നിൽക്കുമ്പോൾ ,പെട്ടെന്ന് രണ്ടു മൈൽ അകലെ ഒരു തിരിവെട്ടം കണ്ടു.. ഞാൻ അതിലേക്കു തന്നെ ശ്രദ്ധിച്ചു നിന്ന് , ആ ചൂട് എന്നിലേക്ക് ആവാഹിച്ചു.. അങ്ങിനെ ആണ് ഞാന് പന്തയം ജയിച്ചത്..ഇത് കേട്ട ചക്രവർത്തി ഇത് ചതിയാണ് എന്ന് പറഞ്ഞു അരിശം കൊള്ളുകയും ബീര്ബലിനെ പന്തയത്തിൽ അയോഗ്യൻ ആകുകയും ചെയ്തു ..
കുറച്ചു നാളുകൾ കഴിഞ്ഞു , ബീർബൽ, ചക്രവർത്തിയോട് , കുറച്ചു മരുന്ന് കഞ്ഞി വെക്കണം ,കഞ്ഞി പണി തീർന്നതിനു ശേഷം ദർബാറിൽ വരാം എന്നറിയിച്ചു ..ചക്രവർത്തി സമ്മതം കൊടുക്കുകയും ചെയ്തു..രണ്ടു ദിവസം ആയിട്ടും ബീര്ബലിനെ കാണാതായ ചക്രവർത്തി , ബീര്ബലിന്റെ വീട്ടിലോട്ടു അന്വേഷിച്ചു ചെന്നു..ബീര്ബലിനോട് എന്താണ് കൊട്ടാരത്തിലേക്കു വരാത്തത് എന്ന് ചോദിച്ചപ്പോൾ ,കഞ്ഞി വെച്ച് കൊണ്ട് ഇരിക്കുക ആണ് , തീർന്നിട്ടില്ല എന്ന് പറയുകയും , ഒരു അടുപ്പിന്റെ മുപ്പതു അടി മുകളിൽ തൂക്കിയിട്ടിരിക്കുന്ന കഞ്ഞി കാലം ചക്രവർത്തിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു ..ദേഷ്യം വന്ന രാജാവ് ബീര്ബലിനോട് രോഷം കൊണ്ട് , അടുപ്പിനു ഇത്രയും മുകളിൽ കലം വെച്ച് വേവിച്ചാൽ ,എങ്ങിനെ ആണെടോ ഇത് വേവുന്നത് എന്ന് ചോദിച്ചു ..അപ്പോൾ ബീർബൽ ചിരിച്ചു കൊണ്ട് പറഞ്ഞു , രണ്ടു മൈൽ അകലെ ഉള്ള തിരി വെളിച്ചത്തിൽ നിന്നും എന്റെ ശരീരത്തിലേക്ക് ചൂട് കിട്ടും എങ്കിൽ ,തീയിൽ നിന്നും വെറും മുപ്പതു അടി മാത്രം ഉയരത്തിലുള്ള അരിക്ക് എന്ത് കൊണ്ട് വെന്തു കൂട???
Oohikkan pattiyilla 😮..Elikutti nayam vyakthamakku😅
രണ്ടു ദിവസം മുൻപേ ചട്ടിയിൽ കയറിയ കൂട്ടാൻ ഇന്നു റെഡി ആയി എന്നല്ലേ
@@TophBeifong-iu8yn Jilebiyude answer nokku
@@Jalaypiannmaria Congratulations.. Ivalanu ivalanu midu midukki 😂😂
@@Adigasrisaiskpcb I love you
Super😮
Good morning 🌞
❤️❤️❤️❤️❤️
Negalkke matrame etokke pattullu👏👏👏👏
🥰🥰🥰🥰
Happy Birthday to you🎉🎉🎉
♥️♥️♥️
ചക്കക്കുരു ആദ്യം നടുഭാഗം
നോക്കി വട്ടത്തിൽ രണ്ടായി അരിയണം.അതിനു
ശേഷം വരുന്ന കഷണം
രണ്ടായി നീളത്തിൽഅരിയണം.
ഓ അങ്ങനെയാണ് മുറിക്കേണ്ടത് ലെ 🤔🤔❤️❤️❤️🙏🙏
sl njangal Ktmkarku thengakothu illathe beefcurry illaa
❤️❤️❤️❤️❤️
Entha oru rasam. Ellaroodae inganae mazhayathu irunu chorunnunathu kaanumbhol thannae vayarum manasum nirayum. Love you all. ❤️
♥️♥️♥️♥️♥️
Hi nalla kariyum vana bhaxanam
🥰🥰🥰🥰🥰🥰
അനിൽ ചേട്ടൻ പറഞ്ഞത് സത്യം.. ചക്കുരു കൂട്ടാൻ വയ്ക്കുന്നത് കൂടാതെ ചുട്ടു തിന്നുക പുഴുങ്ങി തിന്നുക അങ്ങനെ എന്തെല്ലാം ആചാരങ്ങൾ 😄😄
♥️♥️♥️♥️♥️🙏
അന്നും, ഇന്നും...കാലങ്ങൾ തമ്മിൽ അജഗാജന്തരം.. എന്നാലും പഴയ കാലം നല്ലത് എന്ന് 😄😄😄
🥰🥰🥰തീർച്ചയായും
ചേട്ടാ ഒരു സംശയം അത് ചേട്ടനോട് ചോതിച്ചാൽ കറക്റ്റ് ഏൻസർ കിട്ടും അതാ ഇങ്ങോട്ട് വന്നത് മത്ത ഇല താളിപ്പ്. ഉപ്പേരി എല്ലാം വെക്കുന്ന പോലെ ഷാമാം ഫ്രൂട്ടിന്റെ ഇല കഴിക്കാൻ പറ്റുമോ pls reply ❤p
ചക്ക കുരു വട്ടത്തിൽ മുറിക്കണം
❤️❤️❤️🙏
വയനാട്ടില് കപ്പ, പൂള, കൊള്ളി , മരച്ചീനി എന്നൊക്കെ പറയാറുണ്ട്
❤️❤️❤️❤️🥰🥰🥰🙏
അഞ്ചു സരിത ചെക്ക് മഞ്ഞക്കിളി ആണല്ലോ സൂപ്പർ
സരിത,അജു..,നിങ്ങളുടെ ബീഫ്, ചക്കക്കുരു റെസിപി നന്നായിട്ട് തോന്നി.ചക്കക്കുരു മുളച്ചത് കാരണം ആണ് വേവാഞ്ഞത്.jaaggu വിന് ഇപ്പോഴും വായിൽ കൊടുക്കുകയാണോ.?കൊള്ളാം.😂 അനിലേട്ടൻ എന്ത് hard working ആണ്.ജോലി ചെയ്യുന്നത് കാണാൻ തന്നെ ഒരു ഭംഗി ഉണ്ട്.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
♥️♥️♥️♥️♥️
Goodmorning❤❤❤
Good morning ❤️
അനിലൻ ചേട്ടൻ്റെ മോൾക്ക് ജോലി ആയോ. ആകുട്ടി എവിടെ ആണ്..സരിത.ചേച്ചി❤
ചെന്നൈയിൽ ആണ് ജോലി 🥰🥰🥰
ബാക്കി ചേട്ടൻമാർ എവിടെ പോയി എന്താ വിഡിയോയിൽ ഉൾപെടുത്താത്
♥️♥️♥️🥰🥰
ഞങ്ങൾ ചക്കക്കുരു വട്ടത്തിൽ നടു മുറിച് ഇടുകയാണ് പതിവ്
ആണോ 😍😍🙏🙏
Nallapodiullachakkakuruvanagilsuprayanae
❤️❤️❤️
പുറത്തു നല്ല മഴ.. ബീഫ് ഞാൻ കഴിക്കില്ല എങ്കിലും നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നുന്നു സ്നേഹമുള്ള കുടുംബ ബന്ധങൾ കാണാൻ എത്ര സുന്ദരം 😋😋😋❤❤❤❤
❤️❤️❤️❤️
Sadharana Aju ghambira taste ennanu parayaru innu enikku chiri vannu chakkakuru taste illa ennu paranjitu saritha sherikkula kaaryam paranju
❤️❤️❤️❤️❤️❤️🙏
👍🏼👍🏼super
🥰🥰🥰
Namaskaram 🙏😍guys
Thudarcha aayond innu namskaram illalloo ennalum irikatte ente namaskaram🙏
Sarithechi kure trt cheythu kurach chakka ittu curry vekaan but no raksha😄
♥️♥️♥️♥️♥️♥️♥️🙏
ചക്കക്കുരു ഉണങ്ങിയ തുണികൊണ്ട് തുടച്ച് എടുത്താൽ മതിയായിരുന്നു പിന്നെ ചക്കക്കുരു രണ്ട് മുറി ഇത് ഇപ്പോ ചക്കക്കുരു ചീരയും ഉപ്പേരി കൂട്ടാൻ വയ്ക്കാൻ അരിഞ്ഞതുപോലെ ആക്കി എടുത്തു
❤️❤️❤️❤️❤️🥰🥰
Kuru boil cheythu vellam ootti kalayanum.
♥️♥️♥️♥️
സരിത :- ഇന്നത്തെ വീഡിയോ കുറച്ചു ഡല്ലാണ്. ചേട്ടനും ഒരു ഉഷാറില്ല
അജു : ഏയ് എനിക്ക് ഉഷാറില്ലാത്തതിൻ്റെ കാരണം അതൊന്നുമല്ല. ഇവിടെ ഈ സമയമായിട്ടും. ഒരു പീസ് ബദാമോ . അണ്ടിപരിപ്പോ' ഈത്തപ്പഴമോ '' അങ്ങനേയുള്ള ഒരു അനിലേട്ടൻ പുറത്തിറക്കിയിട്ടില്ല. അതിൻ്റെ വിഷമം ഉള്ളിൽ കിടന്ന് വിങ്ങി പൊട്ടുകയാണ് അതാണ് ഒരു ഉഷാറും തോന്നാത്തത്😂😂🤣
സത്യം 🤣🤣🤣
Super
ഞാൻ ഞാൻപോലുമറിയാതെ ചെറിയേട്ടൻ ഫാൻസായി ഗയ്‌സ്..😊😊
❤️❤️❤️❤️❤️
ചക്ക കുരു ഒന്നുകൂടി ചെറുതായി അരിയണം ഇതിലും നല്ലത് മൂത്ത കുമ്പളങ്ങ ഇട്ട് ബീഫ് വെക്കണം 👌👌
❤️❤️❤️❤️❤️🙏🙏
Good morning ❤❤
Good morning! ❤️
Njan laksha deeep kariya ningalude veediyo sthiram kanduthudangi
ആണോ 😍😍😍
Hi Sarita Aju Jaggu ❤
❤️❤️❤️❤️
Pothirachi alle?
Cow allallo.cow aanengil venda.
Cow nammal kazhikkilyallo alle?😂
Nammal kannur andiparippu ennanu parayuka.
Appiyitta chaya😂😂
Kannur kollikku kizhangu ennu parayum😂madhurakizhanginu kappakizgangu ennu parayum.ororuthelu oro peraanu.😂
Kasuvandy aanu serykkum kasunandy alla aju.😂
Tamil naatil andykku kotta ennaanu parayuka.manga andy aayaalum endhinte seeds num kotta ennanu parayuka manushyante aayaakum😂😂😂
Anileta kolly ennu paranjaal kannur cheethayalla neriyaya virakukalkku kolly viraku ennu oarayum .virakum kolly ennum.😂
Nalle rasamundu ellarum koodiyulla oro panikalum.❤❤🙏🙏andy chutathu kothivarunnu😢
Anilan chetante molu kalyanam endhaayi.molu work cheyukayano?
Chechi orama saadhu aanu alle? Oru chiriye ulloo naabakkari😘😘
♥️♥️♥️♥️♥️♥️♥️♥️🙏🙏
👋
😍💝💝💝
❤️❤️❤️❤️
ഇവിടം സ്വർഗമാണ്, അനിലേട്ടൻ സ്വർഗ്ഗനാഥാനും 🙏🙏🙏 അനിലേട്ടന്റ കാലന്ന് വിചാരിച്ചു നമസ്ക്കരിക്കട്ട 🙏🙏🙏ആയുരാരോഗ്യ സൌഖ്യ ത്തോടെ ജീവിക്കട്ടെ ❤❤❤ബീഫും, പോർക്കും കഴിച്ചില്ലേലും, നിങ്ങൾ വെച്ചു കഴിക്കുന്നു കാണാൻ ഒരാനന്ദം ❤️❤️❤️ഈശ്വരാ കണ്ണേറില്ലാതെ ഈ കുടുംബത്തെ കാത്തോണേ 🙏🙏🙏🙏🙏
♥️♥️♥️♥️🥰🥰🥰🙏🙏
N 19:32 19:33 19:34 തീർച്ചയായും ടേസ്റ്റ് ഉണ്ടായേനെ... ചക്കക്കുരു കുക്കറിലോ അല്ലാതെയോ വേവിച്ചു ചെയ്തിരുന്നെങ്കിൽ... അത് ഫ്രൈയ്ങ്പാനിലിട്ട് ചൂടാക്കിയതോടെ ഹാർഡ് ആയി.. രുചി മാറി.. ആദ്യം thanne tholiyadakkam വേവിച്ചിരുന്നെങ്കിൽ tholi എളുപ്പം മാത്രമായിരുന്നു.. അല്ലെങ്കിൽ മേലത്തെ തൊലി കളഞ്ഞു ബീഫിൽ ഇട്ട മതിയായിരുന്നു...
ഓഹോ.. അങ്ങനെ ചെയ്ത മതിയാരുന്നു ❤️❤️❤️🥰🥰🙏
❤
♥️♥️♥️♥️
Good morning
Morning ♥️
🥰🥰🥰
🥰🥰🥰🥰
Oru റിക്വസ്റ്റ് ഉണ്ടേ, ഈ ചേച്ചിയെയും ചേട്ടനെയും അജുചേട്ടന്റെ വീട്ടിൽ കൊണ്ടുപോയി ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണേ, ആ ചേട്ടൻ എത്ര കാര്യമായ നിങ്ങളെ സൽക്കരിക്കുന്നെ, അതുകൊണ്ട് പറഞ്ഞതാ കെട്ടോ ❤❤
നമ്മൾ ഉണ്ടാക്കുന്ന ഫുഡ് അവിടെ കൊണ്ട് പോയി കൊടുക്കാറുണ്ട് 🥰🥰🥰🥰❤️❤️🙏🙏
Super
Thanks❤️❤️❤️❤️
👌👌
🥰🥰🥰🥰
❤❤❤❤❤❤
💪💪💪❤❤❤
❤️❤️❤️❤️❤️
Chakkakuru vattathil murikkanam
♥️♥️♥️♥️
ചക്കക്കുരുവിന് പകരം രണ്ടാമത് വെട്ടിയ ചക്കച്ചുള ഇട്ടിരുന്നെങ്കിൽ അടിപൊളി ആയിരുന്നു മുളച്ച ചക്കക്കുരു കളു കളാന്നിരിക്കും
♥️♥️♥️♥️♥️♥️