ജ്യോതി ചേച്ചി ഒരു സംഭവം ആണ് ♥️/Spicy Pavakka kondattam/Chatti choru recipe /Kerala Traditional life

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 246

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 месяца назад +11

    മുൻപത്തെ എപ്പിസോഡ് ലിങ്ക് ruclips.net/video/FVPHxE15zgQ/видео.html

  • @aavaniammu2823
    @aavaniammu2823 3 месяца назад +33

    ഹോട്ടലിൽ bznz മാത്രം ലക്ഷ്യം വെച്ച് നോൺ വെജും എല്ലാം കൂടെ കുത്തി നിറച്ചൊരു ചട്ടി ചോറ്.. അത്രേം ഐറ്റംസ് കണ്ടാൽ തന്നെ കഴിക്കാൻ തോന്നില്ല🙄.. ഇതാണ് ശെരിക്ക് ചട്ടി ചോറ് 👌🥰.. കാണുമ്പോ തന്നെ കൊതിയാകും കഴിക്കാൻ 🤤... അത് പോലെ തന്നെയാ ഇപ്പോ ഓരോരുത്തർ പൊതിച്ചോർ ചെയ്യുന്നതും മീനും ചിക്കനും പച്ചക്കറിയും എല്ലാം കൂടെ വെച്ചൊരു പൊതി ചോറ്.. പണ്ടത്തെ പൊതി ചോറ് ആണ് പൊതി ചോറ് ഒരു ചമ്മന്തി... മെഴുക്കു പുരട്ടി.. അച്ചാർ.. ഒരു ഓംലറ്റ് ഇത്രേം ഉണ്ടാകു.. പക്ഷെ അതിന്റെ ഒരു സ്വാദ് 👌👌... ഇപ്പോ പഴമയിൽ പുതുമ കുത്തി നിറച്ചു നല്ല മ്യൂസിക് നശിപ്പിക്കുന്ന പോലെ ഫുഡും നശിപ്പിക്കും പുതു തലമുറ 🙏

  • @VaijayanthyManoharan
    @VaijayanthyManoharan 3 месяца назад +3

    നിങ്ങള് കഴിക്കുമ്പോഴാ ഞങ്ങൾ ക്ക്‌ കഴിക്കാൻ തോന്നണത്, വെറുതെ ഒരു റെസിപ്പി കണ്ടാൽ കൊതി വരില്ല, നിസ്സാ രായി തോന്നും, നിങ്ങൾ നവരസങ്ങൾ കലർത്തി ആസ്വാതിച്ചു കഴിക്കുമ്പോൾ എത്രയും പെട്ടെന്ന് ചെയ്യാൻ തോന്നും ❤❤❤❤👌👌👌👍👍👍

  • @simplecurryworld2622
    @simplecurryworld2622 3 месяца назад +3

    ചട്ടി ചോറ് അടിപൊളി. ജഗ്ഗു മോന്റെ മുടി വെട്ടാറായാല്ലോ. കുഞ്ഞായിരിക്കുമ്പോ ജഗ്ഗു ഒരു നമസ്കാരം പറയാറില്ലേ രണ്ട് കൈകളും ഉയർത്തിയിട്ടു അത് പോലെ അടുത്ത വിഡിയോയിൽ ഒന്ന് ചെയ്യാൻ പറയണം. എനിക്ക് അത് ഒത്തിരി ഇഷ്ട്ടാ 🥰🥰🥰👍

  • @sreedevisuresh4165
    @sreedevisuresh4165 3 месяца назад +2

    ചട്ടി ചോറും പാവക്ക വറുത്തതും കാണാൻ നല്ല ഭംഗിയുണ്ട്. നിങ്ങൾ അതു കഴിച്ചതുകണ്ടപ്പോൾ കൊതിവന്നു. അതിൻ്റെ taste നിങ്ങളുടെ സന്തോഷത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും ഒരിക്കൽ ഉണ്ടാക്കി നോക്കാം.❤❤❤❤

  • @tomeldo2348
    @tomeldo2348 3 месяца назад +1

    എനിക്കേറ്റവും ഇഷ്ടപ്പെട്ട തോരൻ പൊടിയായി അരിഞ്ഞ പാവയ്ക്കയും (ചക്കകുരുവും) സവാളയും തേങ്ങയും ഒക്കെ ചേർത്ത നന്നായി ഉലർത്തിയെടുത്തതാണ്. മിക്കവാറും ഉച്ചയ്ക്ക് ചോറിനൊപ്പം തൈരിൽ ഉള്ളി, മുളക് ഇഞ്ചി ചതച്ചിട്ടതും ഒരു തോരനും ആണ് . ഇവിടെ കരിമ്പച്ച പാവയ്കയാണ് കിട്ടാറുള്ളത്. അതുകൊണ്ട് വാങ്ങാറില്ല. ഇതു കണ്ടപ്പോൾ ഞാൻ പോയി പാവയ്ക്ക മേടിച്ചു കൊണ്ട് വന്നു കൊണ്ടാട്ടം ഉണ്ടാക്കി. ഒന്നും പറയാനില്ല. Super. തൈരുസാദവും നന്നായിരിക്കുന്നു.എന്റെ ചേടത്തിയുടെ കുട്ടികൾ അവരുടെ അപ്പൂപ്പനേം അമ്മൂമേനേം വിളിക്കണത് പാപ്പാമ്മച്ചി പാപ്പാപ്പച്ചൻ (പാപ്പം = പലഹാരം )എന്നാണ്. കാരണം അവർ വരുമ്പോൾ എപ്പോഴും പലഹാരം കൊണ്ടുവരും 😅.അനിലൻ ചേട്ടനെ എനിക്ക് കരിക്ക് പാപ്പൻ എന്ന് വിളിക്കാൻ തോന്നും 😂.സരിതയ്ക്കു long sight അല്ല ഷോർട് sight ആണുട്ടോ . അജുവിന്റെ കൃഷിപ്പണി കാണുമ്പോൾ പണ്ട് പാടത്തു പണിയാൻ വന്നിരുന്ന ചേച്ചിമാരെ ഓർമ വരും ഒന്ന് കഞ്ഞിവെള്ളം കുടിക്കാൻ കേറി വരും പിന്നെ ഒരു മുറുക്കൽ അപ്പോഴേക്കും ചോറുണ്ണാറവും 🤣🤣🤣l

  • @Annz-g2f
    @Annz-g2f 3 месяца назад +3

    Taste nokiappol Aju nte face expression kalakki uppum errivum ellaam undennu manasilaayitto chattisadam kaanumbol thanne kazhikuvaan thonnum Curd rice n spicy bittergourd fry super combination 👍

  • @rakhisaji4762
    @rakhisaji4762 3 месяца назад +2

    ചേച്ചി ചേട്ടോ ഇങ്ങനെ കൊതിപ്പിക്കല്ലേട്ടാ. ആ taste എന്റെ നാവിലും വന്നു. പച്ചരി വച്ച് തൈര് സാദം ഉണ്ടാക്കാറുണ്ട്. ഇനി ഇത് try ചെയ്തു നോക്കിയിട്ട് പറയാട്ടോ 🥰🥰🥰🥰❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 3 месяца назад +3

    Chilarkku oru dharanyundu non veg annu kooduthal Sawdhu pakshe nere thirichannu vegitarian vibhavangal oru padu ruchikaramaythu unndu.🎉🎉

  • @girish618
    @girish618 2 месяца назад

    ചേട്ടൻ കാന്താരി ചിക്കൻ ഒന്ന് ട്രൈ ചെയ്യട്ട നല്ല പച്ച കളർ ആയിരിക്കും കൂട്ടാൻ

  • @mummyandme1911
    @mummyandme1911 3 месяца назад +3

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, പനിയായിരുന്നു. അതാണ് കുറച്ചു ദിവസം കമെന്റ് ഇടഞ്ഞേ. വീഡിയോസ് എല്ലാം മുടങ്ങാതെ കാണാറുണ്ടായിരുന്നു. ഇന്നത്തെ വിഡിയോ വായിൽ വെള്ളം നിറച്ചു. കയ്പക്കായ കൊണ്ടാട്ടം എന്തായാലും ട്രൈ ചെയ്യും. രുചിയും വാചകവും നിറയുന്ന മറ്റൊരു വിഡിയോ വരുന്നത് വരെ സ്നേഹത്തോടെ കാത്തിരിക്കുന്നു 😍😍😍😍😍റ്റിനു തോമസ് 😍😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      പനി മാറിയോ എന്നിട്ട്...!?? 🥰🥰🥰🥰🥰🙏🙏

    • @mummyandme1911
      @mummyandme1911 3 месяца назад

      @@ajusworld-thereallifelab3597 മാറി. സുഖമായി 😍😍😍

  • @vasum.c.3059
    @vasum.c.3059 3 месяца назад +2

    ചട്ടിച്ചോറ് ഉണ്ടാക്കി വിളമ്പാതെ വാരിക്കൊടുത്ത് കഴിപ്പിക്കുന്ന അജുവിനും,കഴിക്കുന്ന സരിതയ്ക്കും,ജഗുവിനും സ്നേഹാശംസകൾ.👍

  • @luckyalappat6110
    @luckyalappat6110 3 месяца назад +1

    pavakkayil kurachu puli or curd cherthal kaippu kurayum...njan undakkarund pavakka.

  • @geethageethas8639
    @geethageethas8639 3 месяца назад +1

    സരിതകുട്ടിയെ കാണാൻ എന്താ ഭംഗി 👌👌♥️♥️

  • @MeenaSatish-q3x
    @MeenaSatish-q3x 3 месяца назад +2

    ഹോട്ടലിൽ കിട്ടുന്ന ചട്ടിച്ചോർ കാണുന്നതേ എനിക്കിഷ്ടമല്ല. എല്ലാം കൂടി ഒരു ചട്ടിയിൽ. അത് ഒന്നിച്ചു മിക്സ്‌ ആക്കി എങ്ങിനെ തിന്നാൻ?. പക്ഷെ ഈ ചട്ടി ചോറ് സാദം സൂപ്പർ. ഇത് എന്തായാലും ഉണ്ടാക്കി നോക്കും 🥰🥰

  • @arjunvk9381
    @arjunvk9381 3 месяца назад +2

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ചട്ടിച്ചോറ് സാദം പാചകത്തിന്റെ രണ്ടാം പകുതിയും എന്നത്തേയും പോലെ ഗംഭീരം, ചട്ടിച്ചോറ് ഇതുപോലെ വീട്ടിൽ വെച്ച് പാചകം ചെയ്യുമ്പോൾ ആണ് ഏറ്റവും കൂടുതൽ സ്വാദിഷ്ടമായി കഴിക്കാൻ പറ്റുന്നത്, കൂടെ പാവക്ക കൊണ്ടാട്ടം കൂടി ഉണ്ടെങ്കിൽ പിന്നെ കുശാലായി. ഇന്നത്തെ വ്ലോഗ് വളരെ അധികം ഇഷ്ടപ്പെട്ടു. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️🥰🥰❤️❤️❤️

  • @mustafaabudhabi3112
    @mustafaabudhabi3112 3 месяца назад

    കോവക്കയുടെ തണ്ട് അയച്ചു തരാമോ,,,?കണ്ണൂർ

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 2 месяца назад

    Aju chattan thakkall uda video voge onnum eppoll kaninnla ,pniyo antggillum anno ,annggll eshran Allahu god assukkam batamm akki tharrtt❤❤❤🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌷🌷🌷🌷🌹🌹🌹🥀🕸️🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌴🌴🌴🌴🌺🌴🌴🌳🌳🥀🥀🥀🌳🌴🥀🌳🌳🌳🌳🌺🌴

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 месяца назад +1

    നമ്മൾ ഇന്നലെ ചട്ടി ചോറാണ് ഉണ്ടാക്കിയത് 8 തരം കറികൾ ഉണ്ടാക്കി കാണാൻ സൂപ്പർ ആയിരുന്നു

  • @minijoshymb4213
    @minijoshymb4213 3 месяца назад +1

    സരിത വാക്കുകൾക്ക് വേണ്ടിപരതിയപ്പൊ ഒറ്റക്കിരുന്ന് വീഡിയോ കണ്ട ഞാൻ പൊട്ടിചിരിച്ചുപോയി 👌😅❤️

  • @snehalathanair1562
    @snehalathanair1562 3 месяца назад +2

    Thank you for the tasty food..... simple foods are comfortable.....
    Aju Sarita Jaggu all smart

  • @renuviswanathan2739
    @renuviswanathan2739 3 месяца назад +1

    സരിത.. ഇത് പൊന്നി അരി കൊണ്ട് ഉണ്ടാക്കിയാൽ നന്നായിരിക്കും.. 😋😋😋

  • @pattathilsasikumar1391
    @pattathilsasikumar1391 3 месяца назад +1

    Aju was really craving to eat fried pavka, as Sarita fried only after making chatti choor. Still Aju didn't waste time eat it raw, the expression on Ajus face was funny to see.
    This curd rice is common in our house not in chatti but for lunch.

  • @teslamyhero8581
    @teslamyhero8581 3 месяца назад +7

    ജ്യോതിചേച്ചിയുടെ സ്നേഹം ❤❤❤ഇങ്ങനെ മറ്റുള്ളവരുടെ സ്നേഹം ലഭിക്കാനൊക്കെ മഹാഭാഗ്യം വേണം... അത് എന്നും നില നിൽക്കട്ടെ 🤝🤝🤝

  • @radhanair788
    @radhanair788 3 месяца назад

    Namaskaram everyone.Chatty chore super.Jaggu looks so handsome.👍👍♥️♥️♥️♥️♥️.

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 3 месяца назад +1

    Entha sarithe ajus mattulla sadanam ellam thinnunnapole kypaka thinnan patto

  • @joshyjose2492
    @joshyjose2492 3 месяца назад

    Ajuda mollanu saritha quite molu aniqu 2ankuttikal anu ethupola mola kittilalo gilum njan happy anu

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 месяца назад +1

    ചട്ടി ചോറ് നിങ്ങൾ കഴിയ്ക്കുന്നത് കണ്ടിട്ട് കൊതി വന്നു😋😋😋😋😋❤❤❤❤❤❤

  • @unnikrishnan6380
    @unnikrishnan6380 3 месяца назад +1

    തൈര് കട്ടി കുറഞ്ഞാൽ മോരെന്ന് വിളിക്കും ❤

  • @rajankuttappan
    @rajankuttappan 3 месяца назад +6

    പച്ചപാവക്ക കഴിച്ചപ്പോൾ അജുവിന്റെ മുഖത്തു നവരസങ്ങൾക്ക് പുറമെ പ്രിങ്ങ്യാസ രസം കൂടി വന്നു.... 😂😂😂🙏💕

  • @babykuttyraju7812
    @babykuttyraju7812 3 месяца назад +3

    Kollam oru adipoli dish❤❤❤
    Sarita udan thanne scan cheyanam enthina late akunnathu❤❤❤

  • @kumaricr3713
    @kumaricr3713 3 месяца назад +2

    Ingine oru chechiyude sneham kittanum oru bhagyam venam sarithe❤❤❤❤❤

  • @Hanima265
    @Hanima265 3 месяца назад +5

    അടിപൊളി പാവയ്ക്ക് കൊണ്ടാട്ടം കൂട്ടിയുള്ള ചട്ടി ചോർ 😋💕💕💕👌🏻

  • @radhanair2154
    @radhanair2154 3 месяца назад +2

    Super aayitto......❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 3 месяца назад +1

    ഹായ്...... അജുചേട്ടനും ജഗനാഥനും സരിതചേച്ചിയ്ക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം 🙏💖💝💖🙏💖💝💖🙏

  • @ambikah6761
    @ambikah6761 3 месяца назад +1

    Pavaka fry excellent thyre kazhikkathe enike chattichor eshttamayilla

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +1

    Hi aju namaskaram,
    കൈപ്പക വറുത്തത് അടിപൊളി, പിന്നെ തൈര് ചോർ❤❤❤

  • @pushpakumaribalan8711
    @pushpakumaribalan8711 3 месяца назад +1

    Thyrusadham കോമ്പിനേഷൻ അച്ചാർ കൊണ്ടാട്ടം മുളക് and പപ്പടം ആണ്

  • @teslamyhero8581
    @teslamyhero8581 3 месяца назад +11

    സരിതേ.....അജു എപ്പിഴും സാധാരണ മനുഷ്യൻ ആണ്.. അതാണ് അപരിചിതർ പോലും ഇഷ്ടപ്പെടുന്നത്

  • @vinodinikp4971
    @vinodinikp4971 3 месяца назад +2

    സൂപ്പർ ..

  • @jalajasatheesan8946
    @jalajasatheesan8946 3 месяца назад

    ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. കമന്റ്‌ ഇടാറില്ല. എന്നാൽ ഇന്ന് കമന്റ്‌ ഇടാൻ ഒരു കാരണം ഉണ്ട്.ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വെച്ച് സരിതയുടെ അമ്മയുടെ പോലെ ഒരാളെ കണ്ടു. ചോദിക്കണോ എന്ന് വേണ്ടയോ എന്ന് കരുതി. ചോദിച്ചില്ല. അമ്മ തന്നെ യാണോ അത്. രസം ചാനലിൽ വീഡിയോ സൂപ്പർ.❤❤❤

  • @prashanthas7278
    @prashanthas7278 3 месяца назад +1

    We don't use onions

  • @MLxHUNTER555
    @MLxHUNTER555 3 месяца назад

    2:14 😂😂😂

  • @sathydevi7282
    @sathydevi7282 3 месяца назад +7

    സരിത മോളെ....കണ്ണ് ഒന്നു ടെസ്റ് ചെയ്യു.ഒരു history ഉള്ളതല്ലേ.അതാണ് കേട്ടൊ.എൻ്റെ കൈയ്യിൽ രണ്ടു പാവക്ക ഉണ്ടായിരുന്നു.സരിത പാവക്ക മുറിക്കണ കണ്ടപ്പോൾ ഞാനും cut ചെയ്തു. അപ്പോഴാണ് എന്നെ പറ്റിച്ചു നിങൾ എഴുതി കാണിക്കുന്നു.....തുടരും....സങ്കടം വന്നു.ഇന്ന് ഉണ്ടാക്കി.അജു....,,സരിതയ്ക്കും, jaggu വിനും കൊടുക്കുന്ന ഉരുളയുടെ സൈസ് ഒന്നു കുറയ്ക്കു.അവർക്ക് കഴിക്കാൻ പറ്റുന്നില്ല.സരിത....ഞങ്ങൾക്കും നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.വോയ്സ് മെസ്സേജ് അയക്കാൻ നമ്പർ ഇല്ല.പലപ്പോഴും വിചാരിക്കും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്.ഒരുപാടു് ഇഷ്ട്ടം❤❤❤❤

    • @shyamaladevi8519
      @shyamaladevi8519 3 месяца назад +1

      സരിത കണ്ണ് ഒന്ന് ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതാണ്

    • @vijayalakshmivs9253
      @vijayalakshmivs9253 3 месяца назад

      എനിക്കും നിങ്ങളോട് സംസാരിക്കണം എന്ന് തോന്നാറുണ്ട്❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      കണ്ണ് test ചെയ്തു. കണ്ണട ഉണ്ട് 🥰🥰🥰🥰🙏

  • @MLxHUNTER555
    @MLxHUNTER555 3 месяца назад

    2:25 😂😂😂

  • @teslamyhero8581
    @teslamyhero8581 3 месяца назад +4

    വാരിക്കൊടുക്കാൻ പറഞ്ഞ ആൾ... അജു കൊതിയൻ 😋😋😋

  • @mangalamravindran6853
    @mangalamravindran6853 3 месяца назад +1

    നിങ്ങൾ ഏതു അരി ആണ് ചോറ് വെക്കുന്നത് ... സൂപ്പർ ചട്ടി ചോറ് 🎉❤

  • @jyothisunil2036
    @jyothisunil2036 3 месяца назад +1

    Hi Aju, Sarita & Jaggu.
    It was very funny to see Aju's face after tasting the karela to check if salt & other mixings are alright....I couldn't control my laughter 😂

  • @babysurya4179
    @babysurya4179 3 месяца назад +2

    Baby Suriya Palakkad Ajueta chattychor supper 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @minithomas137
    @minithomas137 3 месяца назад +2

    Ayyo😁😁😁😂anganae jagu oru saadhanam nallathannu paranju atlast 🤣🤣. God bless you all🙏🏼🙏🏼🙏🏼🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      😂😂😂അവനു തൈര് കൂട്ടി ചോറ് കഴിക്കാൻ ഇഷ്ടാണ് ♥️♥️♥️

  • @devadasanck452
    @devadasanck452 3 месяца назад +1

    Super sareetha jegu Aju❤❤❤

  • @MLxHUNTER555
    @MLxHUNTER555 3 месяца назад

    1:44 😂😂😂😂❤

  • @kamalabai7211
    @kamalabai7211 3 месяца назад +1

    കണ്ണട എപ്പോഴും വെക്കണം സരിതേ

  • @mackwilljohns2582
    @mackwilljohns2582 3 месяца назад +1

    Telegram upload cheythu...link ittal mathi

  • @teslamyhero8581
    @teslamyhero8581 3 месяца назад +6

    വീട്ടമ്മയ്ക്ക് അതിനുള്ള റൈറ്റ്സ് ഉണ്ട് സരിതെ.😄😄😎അതൊക്കെ അവരുടെ കൈപ്പുണ്യത്തിൽ വരും..അതുകൊണ്ട് കൈകൊണ്ട് തുരുമ്മിയാൽ ആർക്കും ആറപ്പൊന്നും തോന്നില്ല.. കൈകൾക്ക് വൃത്തി ഉണ്ടായാൽ മതി ❤❤❤

  • @lalythomas5625
    @lalythomas5625 3 месяца назад

    അജു....
    ഇത്രയും വലിയ കോവൽ
    തണ്ട് ആണോ നടുന്നത്
    കുറച്ചു കൂടി ചെറുത്‌ ആവണം
    അതുപോലെ കുഴി എടുത്തു ചാണകം എളുപ്പൊടി ഇട്ടിട്ടു കുഴി മൂടി വേണം കോവൽ നടാൻ

  • @RaginiKNair
    @RaginiKNair 3 месяца назад

    Nice receipe. Shud be very tasty

  • @Life_today428
    @Life_today428 3 месяца назад +4

    പാപ്പൻമാരുടെ പേര് സൂപ്പർ😂😂😂❤❤😅😅. എൻ്റെ മക്കൾ അച്ഛനെ പപ്പാ എന്നു വിളിക്കും.
    പപ്പയുടെ ചേട്ടനെ വല്യ പപ്പാ എന്നും, ചേട്ടൻ്റെ wife നെ വല്യമമ്മി എന്നും വിളിക്കും 😅😅

  • @thankav6808
    @thankav6808 3 месяца назад +1

    Ennum koteppekkum😋

  • @sivadasambalapatta8050
    @sivadasambalapatta8050 3 месяца назад +2

    ചട്ടിചോറ് സാദം നിങ്ങൾ കഴിക്കുമ്പോൾ എൻ്റെ വായിൽ കപ്പലോടി എൻെറ മക്കളെ ഒരു രക്ഷയുമില്ലട്ടാ അടിപൊളിയായിട്ടാ പൊളിച്ചു😂

  • @prasiberdy2515
    @prasiberdy2515 3 месяца назад +1

    Panam kittiyo kodeeswaranl

  • @Ajeeshvc
    @Ajeeshvc 3 месяца назад +2

    നമസ്കാരം..... 😃👍 തൈര് ഇഷ്ടല്ലാത്തോണ്ട് പാവയ്ക്കാ വറുത്തത് പരീക്ഷിക്കാം..... 😜

  • @sreedevies7241
    @sreedevies7241 3 месяца назад +1

    Super chatti choru

  • @minithomas137
    @minithomas137 3 месяца назад +1

    Ithu kalakkum. Sadharana chatti choru eniku ishttilla. Othiri saadhanam ullappol onintaeyum taste kittilla. Ithu kalakkan.

  • @Hanima265
    @Hanima265 3 месяца назад +1

    ശുഭദിനം 💕💕💕🙏🏻

  • @lathamohan7705
    @lathamohan7705 3 месяца назад

    Hai aju Saritha jaggutta good morning ❤ ഇന്നത്തെ vedio സൂപ്പർ ഒരുപാട് ഇഷ്ടം ആയി ❤❤❤❤❤❤❤❤

  • @georgecyril537
    @georgecyril537 3 месяца назад +1

    Super

  • @rasilulu4295
    @rasilulu4295 3 месяца назад +1

    ജഗു resundu എന്നുപറഞ്ഞാൽ correct ആണ് 👌👌

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 3 месяца назад +1

    Serkum pavamanu

  • @sarathcbbabu6345
    @sarathcbbabu6345 3 месяца назад +1

    സരിത ചേച്ചിടെ അതെ പ്രശ്നം എനിക്കും ഉണ്ട് കുറച്ചു അകലെ ഉള്ള കാര്യങ്ങൾ പോലും ക്ലിയർ ആയി കാണാൻ പറ്റില്ല... 😢😢

  • @AmeenKuwait-x6x
    @AmeenKuwait-x6x 3 месяца назад +1

    Namaskaram ❤

  • @beerankutty3592
    @beerankutty3592 3 месяца назад

    Charliyvda

  • @ninapanickaruparampil4797
    @ninapanickaruparampil4797 3 месяца назад +1

    Every body likes Manju

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d 3 месяца назад +1

    Kovalinte thande kurach cheruthayitte nadanum

  • @rajankuttappan
    @rajankuttappan 3 месяца назад +1

    നമസ്കാരം.... 🙏💕

  • @sabareeshsp2377
    @sabareeshsp2377 3 месяца назад

    കലക്കി അജുവേട്ടാ സരിത പിന്നെ ചട്ടിച്ചോറ് എന്നു പറഞ്ഞ് അതിൽ ഇറച്ചിയും മീനും കുത്തി നിറക്കുന്നതിൽ ഒരു അർത്ഥവുമില്ല ഇത് എന്തായാലും പൊളിക്കും സംശയമില്ല അല്ലാ ഫ്ലാറ്റിനുമീതെ മഴക്കാറുണ്ടോ പറഞ്ഞില്ല 😅 (ഒരു ഫ്ലാറ്റു കാരണം പുറത്തു വെച്ച് പാചകം ചെയ്യാൻ പറ്റാണ്ടായി ലെ)

  • @vijayakumaro9786
    @vijayakumaro9786 3 месяца назад +1

    Good morning aju saritha & jagu ❤❤❤🎉🎉🎉❤❤❤

  • @sharmilareji81
    @sharmilareji81 3 месяца назад

    Superrrr

  • @INDIAN-x5x
    @INDIAN-x5x 3 месяца назад +1

    ഗുഡ്മോണിങ് അജിത്തേട്ടാ സരിത ചേച്ചീ & ജഗ്ഗു് മോൻ❤❤ വീഡിയോ സൂപ്പർ😊😊

  • @austinshajithomas2877
    @austinshajithomas2877 3 месяца назад +1

    Kovathandu ayachu thannilla

  • @sreejagirish9467
    @sreejagirish9467 3 месяца назад +2

    🥰

  • @AnithaMenon-y9b
    @AnithaMenon-y9b 3 месяца назад

    ഞാൻ തൈര്‌ കഴിക്കില്ല പക്ഷെ വീട്ടിൽ ഉള്ളവർക്കു ഉണ്ടാക്കി കൊടുക്കും എന്നിട്ട് പറയാം കേട്ടോ

  • @sheebakrishnan9657
    @sheebakrishnan9657 3 месяца назад +1

    അജു സരിത 🥰🥰🥰♥️♥️

  • @raheeshkumar5502
    @raheeshkumar5502 3 месяца назад +1

    Supper ❤❤❤

  • @nasarma231
    @nasarma231 3 месяца назад

    Aju looking old Dharmendra😅

  • @shahidafridi7365
    @shahidafridi7365 3 месяца назад +1

    ❤❤

  • @Suma-ps2wn
    @Suma-ps2wn 3 месяца назад +1

    നീളമുള്ള കോവക്ക നടു അതാ നല്ലത്

  • @Riyas...
    @Riyas... 3 месяца назад +2

    വീഡിയോ എടുക്കുമ്പോൾ മാത്രം കൈകോട്ടുമായി ഇറങ്ങുന്ന ഒരു കുടുംബനാഥൻ '🤣
    ആകെ അഞ്ചാറ് കളങ്ങളേയുള്ളൂ. എന്നാൽ വർഷത്തിൽ 300 കിളക്കൽ ഉണ്ടാവും. ഇനി വീഡിയോ എടുത്തതിന് ശേഷം നട്ടതൊക്കെ പിഴുത് കളയുന്നുണ്ടോയെന്ന് ഒരു സംശയം. അല്ലാണ്ട് എന്തൂട്ട് തേങ്ങയാ ഇത്രയും കിളക്കുവാൻ ഉള്ളത്😂😂

  • @thankav6808
    @thankav6808 3 месяца назад +1

    Annan vannappol chade parechu kalangellallo maranno ate apakareyane katto avv FB nubhavam konde parangatatto😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      Ok 🥰🥰🥰🥰🙏🙏🙏

    • @thankav6808
      @thankav6808 3 месяца назад

      @@ajusworld-thereallifelab3597 kurachu tattikal onde kaye tatte etokkayo vannu🙏🏽

  • @aiswaryasuresh2676
    @aiswaryasuresh2676 3 месяца назад +1

    Charly um friend pearly evide? Aju chetta

  • @celinepeter6290
    @celinepeter6290 3 месяца назад

    Good morning 😂aju Sarita and jaggu ❤❤❤❤❤

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 3 месяца назад +1

    ❤❤❤❤❤

  • @sheejasugathan2115
    @sheejasugathan2115 3 месяца назад +1

    എന്നാലും ആ ക്യാമറ man നു കൊടുത്തില്ലല്ലോ

  • @mohandask.p4429
    @mohandask.p4429 3 месяца назад

    Aju super❤

  • @donxavier5354
    @donxavier5354 3 месяца назад +1

    Good morning

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +1

    👌🏼🎉

  • @nasarma231
    @nasarma231 3 месяца назад

    Chatychor kacherry 😂

  • @SobhaKr-u4v
    @SobhaKr-u4v 3 месяца назад +1

    ❤❤❤❤❤❤❤❤❤

  • @saraswathyam8678
    @saraswathyam8678 3 месяца назад +1

    പാവം അജു. കയ്പ്പക്ക കഴിപ്പിച്ചില്ലേ. ദുഷ്ടത്തി

  • @Life_today428
    @Life_today428 3 месяца назад +3

    സരിത സ്കാൻ ചെയ്തരുന്നോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      ഇല്ല 🥰🥰🥰🙏🙏

    • @Life_today428
      @Life_today428 3 месяца назад +5

      @@ajusworld-thereallifelab3597 ചെയ്യണം. ചേട്ടന് 4കണ്ണും 2മൂക്കും ഒക്കെ ഉള്ളപോലെ തോന്നി എന്നു പറഞ്ഞതുകൊണ്ട് ഓർമ്മിപ്പിച്ചതാ🥰