ഞാൻ ഒന്നുമല്ലാതായ ദിവസം /A day in our life /Cleaning /Agriculture /Village life /Entertainment

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 432

  • @RaviPk-j9n
    @RaviPk-j9n 5 месяцев назад +31

    പണിയെടുക്കാൻ മടിയില്ലാത്ത അജു തൻ്റെ മകനെ അറപ്പും വെറുപ്പും മടിയുമില്ലാതെ പണിയെടുക്കാൻ പരിശീലിപ്പിക്കുന്നത് അഭിനന്ദനാർഹം
    അച്ഛൻ്റെ പാതയിൽ മടിയേതുമില്ലാതെ പണിയെടുക്കുന്ന ജഗ്ഗുവിനു പ്രത്യേക അഭിനന്ദനങ്ങൾ.
    ക്രിയാത്മക നിർദ്ദേശങ്ങൾ നൽകുന്ന സരിതക്ക് ബിഗ് സല്യൂട്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 месяцев назад +4

      വളരെ വളരെ സന്തോഷം 🥰🥰🥰🥰❤

    • @mohamedmuneer9667
      @mohamedmuneer9667 5 месяцев назад +1

      അജുഭായ്, രണ്ടു വർഷങ്ങൾക്കു ശേഷമാണ് ബ്രോയുടെ videos ഞാൻ കാണുന്നത്! ഓർത്തു വന്നതാ😊 സന്തോഷം, എല്ലാവരേയും കണ്ടപ്പോൾ. ഇന്നവിടേയും നല്ല മഴയായിരികും അല്ലേ......

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 месяцев назад

      @@mohamedmuneer9667 സന്തോഷം ഡിയർ 🙏♥️♥️♥️

  • @simplecurryworld2622
    @simplecurryworld2622 5 месяцев назад +21

    സരിതേച്ചിക്ക് ജഗ്ഗു ഷീറ്റിന്റെ മുകളിൽ കയറിയപ്പോ നല്ല ടെൻഷണ്ട്. സംസാരത്തിൽ അറിയാം 🥰🥰🥰🥰

  • @ShaAnn.1
    @ShaAnn.1 5 месяцев назад +6

    Todays vdo jeggu scored👌❤️Ncc cadet analle.. Well done.. എന്നും പേരെന്റ്സിനെ ഹെല്പ് ചെയ്യുന്ന നല്ല മകനാ യിട്ടു വളരട്ടെ.. അജു & സരിത... All r well done👌👌🥰

  • @Ashokworld9592
    @Ashokworld9592 5 месяцев назад +20

    പറമ്പിൽ ജോലിചെയ്യുവാൻ അജുചേട്ടനെപോലെ വേറെയാരുമില്ല... ചേട്ടന് അതൊരു ഹോബിയാ...😅😅😅💚💚💙💜💜💛😅😄

  • @unnikrishnan6380
    @unnikrishnan6380 5 месяцев назад +2

    അജു ചെയ്യുന്ന പണി സരിതയും ജഗുവും ചെയ്യുന്നത് നോക്കിനിൽക്കുന്ന അജു, എനിക്കു കാണണ്ടേ എന്നു പറയുമ്പോൾ കഷ്ടം തോന്നി ❤നല്ല വീഡിയോ, ക്യാമറ വർക്കും അടിപൊളി ❤

  • @teslamyhero8581
    @teslamyhero8581 5 месяцев назад +24

    ജഗ്ഗു മിടുക്കൻ... സഹായിക്കാൻ മനസ്സുണ്ടല്ലോ 🫶🫶🫶

  • @pramodmefab8760
    @pramodmefab8760 5 месяцев назад +1

    അജുവേട്ടന് വെപ്രാളം കൂടുതലാ എല്ലാം പെട്ടന് ചെയ്യാൻ വേണ്ടി സരിതേച്ചിക്കാണെഗിൽ ജകുവിന്റെ ടെൻഷനും ശരിയാണ് അതിന്റെ മുകളിൽ vayuku ഉണ്ടാകും എല്ലാം വൃത്തിയായി jagus അടിപൊളി യായി വൃത്തിയാക്കി മോനു സൂപ്പർ

  • @arjunvk9381
    @arjunvk9381 5 месяцев назад +7

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. എല്ലാവരും ഒരുമിച്ചുള്ള ക്ലീനിങ്, അതുപോലെ കൃഷിയും വീടിന് ചുറ്റുമുള്ള കാഴ്ചകളും കാണുവാൻ ഒരുപാട് ഇഷ്ടമാണ്. എല്ലാവർക്കും ഒത്തിരി സന്തോഷം നിറഞ്ഞുള്ള ഒരു ദിവസമാകട്ടെ. ഹാവ് എ നൈസ് ഡേ ❤️🥰🥰❤️❤️

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith 5 месяцев назад +6

    Jaggu samadanathil cheyumbol ajuchettante bahalam mon nalla common sensode clean cheythu appo de aju chttan parayanu njanum kerannu ennittu venam jaggune thaze idan . Saritha chechi correct instruction kodukkunundu. I really like sarithechi . Aju chettan entammo😂

  • @mohamedmuneer9667
    @mohamedmuneer9667 5 месяцев назад +1

    അജുഭായ്, രണ്ടു വർഷങ്ങൾക്കു ശേഷമാണ് ബ്രോയുടെ videos ഞാൻ കാണുന്നത്! ഓർത്തു വന്നതാ😊 സന്തോഷം, എല്ലാവരേയും കണ്ടപ്പോൾ. ഇന്നവിടേയും നല്ല മഴയായിരികും അല്ലേ......

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 5 месяцев назад +6

    ❤️👌കൊള്ളാം.. സുന്ദരമായ ഒരു വീട്ടുവിശേഷ കാഴ്ച പിന്നെ കൊച്ചു കൊച്ചു തമാശകളും നനവാറുന്ന കാലാവസ്ഥയും അവസാനം ചൂടുള്ള ഒരു ചായയും കുടിച്ച് സന്തോഷത്തോടെ പര്യവസായനം
    happy സ്നേഹം ഇഷ്ടം
    💕♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️💕♥️💕♥️💕♥️♥️♥️♥️

  • @simplecurryworld2622
    @simplecurryworld2622 5 месяцев назад +4

    ദൈവമേ തെങ് വച്ച കാലം കൂടി ഓർത്തു വച്ചേക്കുന്നു. എന്നാലും ഇത്ര ഓർമ ശക്തിയുള്ള അജുവേട്ട നിങ്ങൾക്ക് കോടിശ്വരനിൽ പോയിട്ട് കോടിശ്വരൻ ആവാൻ പറ്റാതായി പോയല്ലോ. 😄🥰. ഇന്നത്തെ വീഡിയോ 👍👍🥰🥰🥰🥰

  • @ShatheesanShathesan
    @ShatheesanShathesan 5 месяцев назад +15

    സരിത കറക്റ്റ് ആണ് പറഞ്ഞു കൊടുക്കുന്നത് ഒരു അമ്മ യുടെ സ്നേഹം അജു ഒരു വെരിളി തന്നെ ❤❤❤❤❤

  • @anithapradeep9916
    @anithapradeep9916 5 месяцев назад +3

    നല്ല രസം ക്‌ളീനിംഗ് കാണാൻ. പാവം ജെഗ്ഗുകുട്ടൻ., അജുവിന്റെ സൂപ്പർവൈസ് ഒരു രക്ഷയും ഇല്ല..😂😂😂

  • @chitracoulton7926
    @chitracoulton7926 5 месяцев назад +1

    Jagu is becoming a helpful son, a Darling son to his mom Sritha, liked the video ,

  • @JoiceDcunha
    @JoiceDcunha 5 месяцев назад +3

    Jugu you are a helpful son to your parents keep it up 🙏🏾👏 God bless you my dear son you have to be love your parents and take care of your loving Achan and Amma ❤❤,👍👏🙏🏾 and study well and get good grades all your subjects be happy always 😊. You told your Achan that let me climb up on the sheet, this is shows you are loving your parents sooo much God keep you healthy and healthy always 🙏🏾👏👍😇❤️

  • @MeenaSatish-q3x
    @MeenaSatish-q3x 5 месяцев назад +4

    അങ്ങനെ പുളിങ്കൊമ്പ് വെട്ടി അല്ലേ അജു. സരിതയുടെ പിന്നാലെ കോണിയിൽ കയറുന്ന അജുവിനെ കണ്ട് ഒരുപാട് ചിരിച്ചു. 🥰🥰🥰

  • @shafeeqhuzzain585
    @shafeeqhuzzain585 5 месяцев назад +3

    Namaskaram 🙏😍innathe vdeo jaggu kondoyi👍😀😀

  • @pazhamakrishi4797
    @pazhamakrishi4797 5 месяцев назад +2

    Ajuchatta nalla lefil undakkiya vettu katty aduttal puliyalla avandappuppan varay engu porum

  • @sivadasambalapatta8050
    @sivadasambalapatta8050 5 месяцев назад +2

    ഷെഡിൻ്റെ മുകളിലത്തെ സേവനവാരം ഗംഭീരം സരിതകേറുമെന്നു കരുതിയില്ല ജഗ്ഗു നന്നായി പണി തുട്ടാ ജഗ്ഗു മോൻ സൂപ്പറാട്ടാ പഠിത്തവും സൂപ്പറാക്കണം ട്ടാ👍👍😂😂😂

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 5 месяцев назад +3

    ജഗുവും സരിതയും മുകളിൽ കയറി വൃത്തി ആക്കുന്നത് കണ്ടപ്പോൾ ശരിക്കും പേടിയായിട്ടോ വഴുക്കി വീണാലോ മോൻ മിടുക്കനാണുട്ടോ ഒരു അറപ്പും ഇല്ലാതെ പണി ചെയുന്നു😍❤❤❤

  • @rakhisaji4762
    @rakhisaji4762 5 месяцев назад +2

    അതെനിക്ക് ഇഷ്ടപ്പെട്ടു. അജുവേട്ടൻ കയറാതിരിക്കാൻ ചേച്ചി കോണിയിൽ നിന്നത് 😅😅അങ്ങനെ ഇപ്പൊ എല്ലാ കാര്യവും കാണണ്ട 😄🥰🥰🥰❤️❤️❤️

  • @sreedevisuresh4165
    @sreedevisuresh4165 5 месяцев назад +3

    ഹായ് അജു ചേട്ടാ, സരിതക്കുട്ടി ജഗ്ഗൂട്ടാ, love you all❤❤❤' പുളിയുടെ കമ്പ് വെട്ടുന്ന ചേട്ടൻ്റെ കഷ്ടപാട് കണ്ട് ചിരിവന്നു. ജഗ്ഗുട്ടൻ മുകളിൽകയറിയപ്പോൾ പേടി തോന്നി. പുഴുക്കളെ കണ്ട സരിതമുകളിൽ കയറില്ലാ എന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ കുഞ്ഞിൻ്റെ സഹായത്തിനായി സരിതയിലെ അമ്മയെന്ന പോരാളി ഉണർന്നു. സമ്മതിച്ചിരിക്കുന്നുസരിത കുട്ടി.❤❤❤

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 5 месяцев назад +1

    കൊടി തൂവ കൊണ്ട് തോരൻ വയ്ക്കാൻ നല്ലതാണ് സരിത ചീര തോരൻ വയ്ക്കും പോലെ ഉണ്ടാകും തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും എല്ലാം ചതച്ചിട്ട് തോരൻ വയ്ക്കുക ഒരു ദിവസം വെച്ച് നോക്കൂ

  • @anni5162
    @anni5162 5 месяцев назад +2

    Nice video loving family everyone working together jaggu was the star today thank you

  • @jasmine9399
    @jasmine9399 5 месяцев назад +1

    ഈ വീഡിയോ ഇൽ എന്റെ ലൈക് jaguvinu❤🎉

  • @binishaeldhose2410
    @binishaeldhose2410 5 месяцев назад +1

    Aa sheet ettathinte avide .. Mathilinte edayil Ulla gap kallu ettu nirachu chedi vekku.. avide matram entho pole. ... urullan kallu fill cheythittu shade il nilkkunna plant vekkam.. one or two niraye vekkaruthu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 месяцев назад

      അവിടെ നിറയെ ചെടി വെച്ചിട്ടുണ്ട്. ഏതെങ്കിലും വീഡിയോ യിൽ കാണിച്ചു തരാം ❤️❤️❤️❤️🙏

  • @kochumolgeogiegeorge7875
    @kochumolgeogiegeorge7875 5 месяцев назад +1

    That plant is medicinal. It is called nestle.it’s good for fatty liver.we can buy nestle tea and nestle capsule.Leaves are blanch in boiled rice water and make salad.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏

    • @jane47go
      @jane47go 5 месяцев назад

      Nettle plant. Nestle is a brand name, I guess a typo error

  • @rathishabraham8093
    @rathishabraham8093 5 месяцев назад +3

    Aju chettantee samsaaram kelkkumbol thande nalla rasam aanu.orupadu chrikkum.

  • @lathamohan7705
    @lathamohan7705 5 месяцев назад +2

    Hai aju Saritha jaggutta ❤❤❤❤❤ orupad eshttam ♥️ love you family

  • @riyaroblox4806
    @riyaroblox4806 5 месяцев назад +2

    Hi Ajuchetta ,sarita and jeggu you guys reminded me of my childhood.we used to help our parents like this Ajuchetta iam one of your thenga vili fan .so please don't stop it .Special congrats to jeggu love ❤️ you all.sindhufrom oxford.

  • @SubhashMs-pd3od
    @SubhashMs-pd3od 5 месяцев назад +2

    6:30 മ്മടെ സര്യേച്ചിന്റെ ഒച്ചകേട്ടപ്പോ ചിരിവന്നവർ 😅 അടിച്ചോളിൻ ഇബടെ 👍🏻

  • @shobanavarghese6233
    @shobanavarghese6233 5 месяцев назад +1

    ആ പയർ ചെടിയുടെ അവിടെ ഒരു കമ്പിൽ കവർ കെട്ടി ഇട്ടു നോക്കു കാറ്റിൽ അത് അനങ്ങും അപ്പോൾ ചിലപ്പോൾ കിളികൾ വരില്ല രണ്ടുമൂന്നു കമ്പിൽ കെട്ടി ഇട്ടു നോക്കു

  • @AmbikaMenon-r7w
    @AmbikaMenon-r7w 5 месяцев назад +2

    Good that you are asking Jaggu to help around the house.

  • @teslamyhero8581
    @teslamyhero8581 5 месяцев назад +15

    പണ്ടത്തെ കാർന്നോന്മാരുടെ ആയുധങ്ങളിൽ ഒന്ന് പുളിവാർ 😎😎കുഞ്ഞുങ്ങളുടെ മലബന്ധത്തിന് പുളി പൊട്ടിച്ചു അതിന്റെ നാര് ആണ് ഞങ്ങടെ അമ്മൂമ്മമാർ എടുക്കാറ്

  • @geethasantosh6694
    @geethasantosh6694 5 месяцев назад +1

    Munnuperumkoodi Sevanavaram kalakki 👌👌👌 Jaggukuttan Achanee sahayikanokkee valarnnallo 💜💙💚💗🧡💖

  • @riyaroblox4806
    @riyaroblox4806 5 месяцев назад

    Hi chetta its nice to see you are responding to the comments ❤❤❤

  • @CvkBava
    @CvkBava 5 месяцев назад +5

    അജുവേട്ടന്റെ പൊട്ടത്തരങ്ങൾ കേൾക്കാനും കാണാനും നല്ല രസമാണ്

  • @66sobhak71
    @66sobhak71 5 месяцев назад +1

    Pulimaravumayi sambhashanam sooper 😂😂😂 joliyedukkan oru madim illa. Sooper

  • @Adigasrisaiskpcb
    @Adigasrisaiskpcb 5 месяцев назад +5

    അച്ഛനും അമ്മയും അനിയത്തിയും ഉറങ്ങുന്ന മണ്ണിനു തണലായ്‌, തലയുർത്തി,തടി വിരിച്ചു,ചെറു ചെറു ഇലകളാൽ കുട ഒരുക്കി,കൊതിയൂറും കോൽപുളി ചെറുകാറ്റിൽ ഇളക്കിയാട്ടി, ആ പുളിമരം അങ്ങിനെ നിന്നിരുന്നു..എൻ ജാലകചാരെ നിന്നിരുന്നു..
    തലമുറ തലമുറ തണൽ ഒരുക്കാൻ,എൻ അച്ചമ്മ നട്ടു നനച്ചു വളർത്തിയ പുളിമരം,വേരൂന്നി നിന്ന് വളർന്നു പടർന്നു നിന്നതു മണ്ണിലല്ല, മറിച് എൻ മനസ്സിൽ ആയിരുന്നു..
    കത്തുന്ന വെയിലിന്റെ പൊള്ളുന്ന ചൂടിന് തണലൊരുക്കാൻ,ശിഖിരങ്ങൾ നീട്ടി നിവർത്തി പന്തലിച്ചു അവൻ നിന്നിരുന്നു..
    ആഗോള താപനം എന്ന് പരതപിക്കും, മരം ഒരു വരം എന്ന് ചുമരായ ചുമരെല്ലാം എഴുതി വെക്കും,പല വിധം ന്യായം നിരത്തി പിന്നെ, തണൽ തരും മരങ്ങളെ കൊന്നൊടുക്കും ..അവർ ഉറങ്ങുന്ന മണ്ണിന്നു പൊരി വെയിലിൻ വറചട്ടിയിൽ വെന്തുരുകും..വേരുകൾ അഴുകി
    അഴുകിയ ആ പുളിമര
    കടക്കുറ്റി, എപ്പോഴും കണ്ണുനീർ പാർത്തു പാർത്തു അത് കണ്ടു നിൽക്കും..

    • @mercyjacobc6982
      @mercyjacobc6982 5 месяцев назад

      മുഴുവനാക്കിയോ? 🥰

    • @belajeremiah2703
      @belajeremiah2703 5 месяцев назад

      Aavasyamillatha kaaryngal orkaruthu ennu nooru vattam paranjittullatha.. Enna pinne nere poyi kallu kudicho.. Time waste aakanda.. Vykuneram poosayittu vilichu senti adikkaruthu.. 😊

    • @sijirajesh5013
      @sijirajesh5013 5 месяцев назад

      Achodaa😢

    • @belajeremiah2703
      @belajeremiah2703 5 месяцев назад

      @@Adigasrisaiskpcb Enthye mindathe. Onnu mindummo

    • @Adigasrisaiskpcb
      @Adigasrisaiskpcb 5 месяцев назад

      @@belajeremiah2703 മൗനം പേസുമ്പോൾ, ശബ്ദം കേക്കാ മാട്ടേ!!!

  • @Sathikrishna-i2q
    @Sathikrishna-i2q 5 месяцев назад +3

    എല്ലാവരും കൂടെയുള്ള ക്ലീനിങ് വളരെ നന്നായിട്ടുണ്ട് ഒത്തുപിടിച്ചാൽ മലയും പോരുന്നു പറയും. മണി തക്കാളി വളരെ നല്ലതാണ് ഇത് ക്യാൻസറിന് വളരെ നല്ല ഔഷധമാണ്.

  • @teslamyhero8581
    @teslamyhero8581 5 месяцев назад +5

    അസിഡിറ്റി അധികം ഉള്ള വളങ്ങൾ തക്കാളി കൃഷി ചെയ്യാൻ വളരെ ഉത്തമം 👌👌👌

  • @Ashokworld9592
    @Ashokworld9592 5 месяцев назад +2

    സരിതചേച്ചിയുടെയും ഉണ്ണികുട്ടന്റെയും ആത്മാർത്ഥമായ സ്നേഹം കൊണ്ടുമാത്രമാണ് അജുചേട്ടനെ കാഴ്ചക്കാരാക്കേണ്ടി വന്നത്... ഒത്തിരി സ്നേഹമായിരുന്നു അജുചേട്ടനോട്.. ഇതൊന്നും കുഴപ്പമില്ല ചേട്ടൻ....😅😅😅💚💙💙💙😅💕👍

  • @hannamariyamprince1727
    @hannamariyamprince1727 5 месяцев назад +2

    Chetta,a sheetinte mukalik cat's claw ennu parayunna oru chedi und ,athu kayattivittal adipoliyakum

  • @prashanthas7278
    @prashanthas7278 5 месяцев назад +2

    Jaggu nu nalla vakdiruvu undu

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 5 месяцев назад +33

    സരിത അജു പറയുന്നതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല സരിത അച്ഛൻ പറയുന്നത് കേൾക്കണ്ട എന്ന് ജഗേുവിനോട് പറഞ്ഞത് എനിക്ക് അരോചകമായിട്ടു തൊന്നി

    • @llakshmitv976
      @llakshmitv976 5 месяцев назад +7

      Saritha tension kondaanu angane paranhathu .take it easy

    • @nishakk5896
      @nishakk5896 5 месяцев назад

      അതെന്നെ ​@@llakshmitv976

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 месяцев назад +1

      ഞാൻ വേഗം വേഗം ചെയ്യാൻ പറഞ്ഞത് ആണ് അച്ഛൻ പറയുന്നത് കേക്കണ്ട ന്ന് സരിത പറഞ്ഞത്.

  • @sajisajimol9595
    @sajisajimol9595 5 месяцев назад +1

    Ajuchettane entha oru nalla comedian aanu,athu janmana ullathaanu,puli murichu koniyile aa vayya ennu paranjulla nippu😂😂😂😂😂saritha jaggu orupadishtam

  • @Littyz-75
    @Littyz-75 5 месяцев назад +1

    പുളി വെട്ടി വെട്ടി തളർന്ന അജു ചേട്ടനെ കണ്ട് ഞാൻ തനിയെ ചിരിച്ചു പോയി 😆😆😆

  • @rasilulu4295
    @rasilulu4295 5 месяцев назад +5

    Cleaning കണാൻ തന്നെ രസമാണ് aju ജഗു സരിത ❤❤👌👌

  • @AmbikaMenon-r7w
    @AmbikaMenon-r7w 5 месяцев назад +2

    Ending was so cool!! 😎

  • @jayasreemanoj2192
    @jayasreemanoj2192 5 месяцев назад +1

    തുമ്പ അല്ല തൂവകഞ്ഞി തുവഎന്ന് പറയും കഞ്ഞിവെള്ളത്തിൽ താളിക്കാൻ സൂപ്പർ ആണ്

  • @Ashokworld9592
    @Ashokworld9592 5 месяцев назад +1

    ഓരോ ചെടികളും വളരെ പെട്ടെന്ന് തഴച്ചു വളർന്നുവരുന്നത് അജുചേട്ടന്റെ സ്നേഹപരിചരണങ്ങൾ കൊണ്ടു മാത്രമാണ്... 💚💚💚😅😅💙💙💙😄💕👍

    • @belajeremiah2703
      @belajeremiah2703 5 месяцев назад

      Athe athe.. Aju chettan daily aspectos sheetinte mukalil kayari paripaalikkumayirunnu 😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 месяцев назад +1

      🥰🥰🥰🥰🥰🥰

    • @Ashokworld9592
      @Ashokworld9592 5 месяцев назад

      😅😅😅... 👍💙👍​@@belajeremiah2703

  • @jishaanwar8443
    @jishaanwar8443 5 месяцев назад +1

    Please take care jagu... ആകെ മഴ നനഞ്ഞു കിടക്കുകയാണ്

  • @ranimathunny1242
    @ranimathunny1242 5 месяцев назад +2

    Manithakkaliyude ela thoran vakkumo?

  • @MynasMunaas-mn9fz
    @MynasMunaas-mn9fz 5 месяцев назад +4

    അജുചേട്ടൻ എത്ര പിടിച്ചു വെക്കാൻ നോക്കിയിട്ടും തേങ്ങ വീണു.. തേങ്ങ്യ 🤣🤣🤩

  • @bindukalaanand809
    @bindukalaanand809 5 месяцев назад +1

    തുമ്പയുടെ ഇല കൊണ്ട് കഞ്ഞി വെള്ളത്തിൽ കറിയുണ്ടാക്കും.നല്ല രുചിയാ

  • @Annz-g2f
    @Annz-g2f 5 месяцев назад

    Aju ne cleaning work vallare easy aayittu cheythu finish cheyyum ellavakum oro duties koduthapol work easy aayittu cheythu anginne scooter shed clean aayi + collected lots of natural manure 2day cooking video undayilla Saritha yude running commentary kalakki 👌bye

  • @swapnasiji8966
    @swapnasiji8966 5 месяцев назад +2

    Orupade orupade ishttam mathrem❤❤❤❤❤❤❤

  • @sreedeviajoykumar4479
    @sreedeviajoykumar4479 5 месяцев назад +1

    പുളിമരത്തിൻ്റെ തടി ഉപയോഗിച്ച് cutting board ഉണ്ടാക്കാം വളരെ നല്ലതാണ്..

  • @Ranjanvarghese22California
    @Ranjanvarghese22California 5 месяцев назад +1

    അജു ആ മേശയുടെ കാല് ഒന്ന് നോക്കിക്കേ അതെല്ലാം ദ്രവിച്ചു.കുറച്ചു പെയിൻറ് വാങ്ങിച്ച് അടിക്കൂ

  • @mithzvlog7267
    @mithzvlog7267 5 месяцев назад

    Alla...evide poyi..areyum kanunillallo

  • @laila3931
    @laila3931 5 месяцев назад +3

    ആദ്യായിട്ടാണ് അജു തളർന്നു എന്ന് പറയുന്നത് കേൾക്കുന്നത്. ജഗ്ഗു കണ്ടില്ലേ, 'ഇത്തിരിക്കുഞ്ഞനും തന്നാലായ' പോലെ...? മിടുക്കൻ.

  • @joshyjose2492
    @joshyjose2492 5 месяцев назад +1

    Allagillum husband nu anthu vannalum pranjalum ethu Pola saritha mathram alla my wife also same character anu

  • @remarajkumar4682
    @remarajkumar4682 5 месяцев назад

    Nalla rasamunde ningalude video

  • @Hanima265
    @Hanima265 5 месяцев назад +2

    ശുഭദിനം 🥰🥰🥰👍🏻

  • @bindhuliju6280
    @bindhuliju6280 5 месяцев назад +1

    പുളികൊമ്പ് വെട്ടീട്ട് തളർന്നു കിടക്കുന്ന അജുവേട്ടനെ കണ്ടപ്പോൾ ചിരിവന്നു

  • @jithinh26
    @jithinh26 5 месяцев назад

    Sarithechi dont hurt aju😊

  • @sindhuramadas9865
    @sindhuramadas9865 4 месяца назад

    തേങ്ങ ഇല്ലാത്ത കാര്യം ഇല്ല 😄

  • @teslamyhero8581
    @teslamyhero8581 5 месяцев назад +7

    സരിതെടെ തള്ള മനസ് 😂😂

  • @princemathewz.8683
    @princemathewz.8683 5 месяцев назад +1

    Nice family. Innocent talks.. May God bless...
    "Manithakkali" വളർത്താൻ എളുപ്പമാണോ?

  • @lesrose9684
    @lesrose9684 5 месяцев назад

    Shawarma വാങ്ങിയ തൃശ്ശൂരിലെ കടയുടെ പേര് എന്താണ്

  • @mohannair1370
    @mohannair1370 5 месяцев назад +1

    Today's episode there's 3 "fhenga" mention in Aju's talks even though he's decided not to say it. Be happy and cheerful.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 месяцев назад

      😂😂😂😂അറിയാതെ പറഞ്ഞു പോകുന്നതാ 😂🙏

  • @Hanima265
    @Hanima265 5 месяцев назад +2

    വീഡിയോ 🥰🥰🥰🥰🎉

  • @hemamalini5638
    @hemamalini5638 5 месяцев назад +1

    ഞാൻ ഇന്നലെ തുമ്പ തോരൻ വച്ചു നല്ല ടേസ്റ്റ് ആണ്

  • @mohamedbasheer5120
    @mohamedbasheer5120 5 месяцев назад +2

    അജു ബ്രോ ആ കത്തി തീരെ മൂര്ച്ചയില്ല

  • @shibinms7922
    @shibinms7922 5 месяцев назад +1

    Jaggu ennu active ayalo..keep it up son..

  • @jincysanthosh2611
    @jincysanthosh2611 5 месяцев назад

    Eppozhum thega parayunna aju chettan .thegu kayari naligeram ittunna paranje🤭

  • @indiragopinath1325
    @indiragopinath1325 5 месяцев назад

    Aju.U are great 😊

  • @Rayyanayaan9695
    @Rayyanayaan9695 5 месяцев назад

    New വീഡിയോ ഇല്ലേ

  • @VaijayanthyManoharan
    @VaijayanthyManoharan 5 месяцев назад +1

    Aju, saritha, jagu നിങ്ങൾ കൈകൊണ്ട് കോരല്ലേ മക്കളെ, പഴുതാരയോ, തേളോ ഇണ്ടെങ്കിലോ, പണികഴിയുന്നത് വരെ നാമം ചൊല്ലുക ചെയ്തെ, അഞ്ചാറു പ്ലാവിലയുടെ അടിയിൽ കെട്ടുവിരിയൻ പാമ്പ്. ദെയവുചെയ്തു കൈയും കൊണ്ട് വാരല്ലേ സൂപ്പർ ❤❤❤

  • @adhidevd.a1743
    @adhidevd.a1743 5 месяцев назад +1

    Manithakali leaf thoran vekam

  • @spicedup4726
    @spicedup4726 5 месяцев назад

    Aju Bro the children should learn to work and they should be independent.That is very important . 🙏👍🏼👍🏼

  • @lelibasil8299
    @lelibasil8299 5 месяцев назад +2

    അജു സരിത ജഗുമോനെ ഇങ്ങനെ ചവർ നീകുമ്പോളും മഴ സമയങ്ങളിൽ കൈയിൽ ഒരു ഗ്ലവോസ്സ് ഇടാൻ ശ്രദ്ധിക്കുക എലി പനി പോലുള്ള രോഗങ്ങൾ വരാതെ നോക്കണം

  • @teslamyhero8581
    @teslamyhero8581 5 месяцев назад +3

    മണ്ണില്ലാ കൃഷിരീതി തന്നെയുണ്ട് അജു... യൂട്യൂബിൽ അങ്ങനെ ഒത്തിരി വീഡിയോസ് ഉണ്ട്...

  • @celinepeter6290
    @celinepeter6290 5 месяцев назад +1

    Good morning aju Sarita and jaggu ❤❤❤❤❤❤❤

  • @remyanarayanan4659
    @remyanarayanan4659 5 месяцев назад

    അജു ഏട്ടാ നിങ്ങടെ ഈ തേങ്ങ മാങ്ങാ എല്ലാം കേൾക്കാൻ ആണ്‌ ഞങ്ങൾക്ക് ഇഷ്ടം അത് മാറ്റല്ലേ പ്ലീസ്

  • @Anithapraveen1950achu
    @Anithapraveen1950achu 5 месяцев назад +1

    പുളി കാണുമ്പോൾ എൻ്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് എന്ത് അടി വാങ്ങിച്ചുണ്ട് അച്ഛൻ്റെ കയ്യിൽ നിന്ന് പുളിവാറു കൊണ്ട് ഇപ്പോൾ അച്ഛൻ മരിച്ചിട്ട് പത്തൊൻപത് വർഷമായി. പഴയ കാല ഓർമ്മകൾ' നല്ല വീഡിയോ അജുവേട്ടൻ സരിതേച്ചി

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 5 месяцев назад

    GOOD MORNING Aju, Saritha, Jagguttan❤❤❤❤❤

  • @Life_today428
    @Life_today428 5 месяцев назад +1

    അജു ചേട്ടാ.... പയറുമണി തത്തയും, ഓന്തും ഏലിയും ഇതേപോലെ തിന്നും. അതുകൊണ്ട് പയർ അവർ കഴിച്ചതിൻ്റെ ബാക്കിവന്നത് എടുക്കല്ലേ..❤❤❤❤ നന്നായി wash ചെയ്തിട്ടേ കിച്ചണിൽ കൊണ്ടുപോയി വയ്ക്കാവൂ ❤❤❤

  • @MLxHUNTER555
    @MLxHUNTER555 5 месяцев назад +1

    8:36 🤣🤣oru kuzhappom illa aju chetta ee parayanavar entholkerikkum dili parayana annan thengenne parayana kelkkan thanna resama

  • @sheebakrishnan9657
    @sheebakrishnan9657 5 месяцев назад +1

    അജു സരിത 🥰🥰🥰♥️♥️

  • @sruthipradeep6483
    @sruthipradeep6483 5 месяцев назад +1

    Enikkum kittittittundu pulivaaral kondu😩😩 achante kayyilnnu

  • @shailajavelayudhan8543
    @shailajavelayudhan8543 5 месяцев назад +1

    Purapuram cleaning randu perudeyum samsaram chrichu chirichu paruvamayi😂😂😂😂😂😂😂

  • @Life_today428
    @Life_today428 5 месяцев назад +1

    Hi ❤ വലിയ കൊടിത്തൂവയൊക്കെ പൂവിട്ടതും ഒക്കെ പറമ്പിൽ ഉപയോഗപ്രദമല്ലത്ത ഏതെങ്കിലും മൂലക്ക് കൊണ്ടുപോയി ഇട്ട് plastic ചാക്കിട്ടു മൂടി weight എടുത്തു വയ്ക്കണം. ഇല്ലെങ്കിൽ അതിൻ്റെ അരി ലോകം മുഴുവൻ കിളിർക്കും.

  • @russellmp1458
    @russellmp1458 5 месяцев назад

    ജഗ്ഗു നെ മുകളിൽ കയറ്റണ്ടായിരുന്നു ❤️

  • @balujayasree
    @balujayasree 5 месяцев назад

    I was afraid that aju will climb on it...please dont risk urself like this

  • @roshinipa2920
    @roshinipa2920 5 месяцев назад

    നല്ലൊരു കുടുംബം ❤❤❤

  • @sreedeviajoykumar4479
    @sreedeviajoykumar4479 5 месяцев назад +1

    ജഗ്ഗു നല്ല കുട്ടി 🥰

  • @Veena-kz2ej
    @Veena-kz2ej 5 месяцев назад +1

    Sarithachechi.ayo puzhu appol ajuvettan alledi athu pullanennu 😅

  • @sumamsumam320
    @sumamsumam320 5 месяцев назад

    എല്ലാം കഴിഞ്ഞപ്പോ ചാർലിയുടെ entry... 😄👍🥰🥰🥰