വീട്ടുകാരുമായി ക്രിസ്തുമസ് തലേന്ന് ഫിഷ് ഗ്രിൽ ചെയ്തു...😋😋😋 // AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 431

  • @AadhizCreations
    @AadhizCreations 3 года назад +100

    Aju chetta and Sarithechi thank you so muchh!
    Santhoshayiii ♥️ ☺️

    • @praseethahari8848
      @praseethahari8848 3 года назад +2

      Aadhimole subscribe ചെയ്തിട്ടുണ്ട് കേട്ടോ.. മിടുക്കി aanu😍😍

    • @sindhubinuraj
      @sindhubinuraj 3 года назад +2

      Very creative Athira . All the best💐💐

    • @ranikrishna2038
      @ranikrishna2038 3 года назад +2

      Superb dr❤️all the best

    • @baaji9475
      @baaji9475 3 года назад +1

      Superb 👍

    • @chalakudykkaranmusic5608
      @chalakudykkaranmusic5608 3 года назад +1

      Poli

  • @prithviraj2587
    @prithviraj2587 3 года назад +26

    നന്നായിട്ടുണ്ട്. എല്ലാരും ഒരുമിച്ച് കൂടുന്നത് കാണുമ്പോൾ നല്ല സന്തോഷം. 😍😍😍😍

  • @SanojTArjunan
    @SanojTArjunan 3 года назад +5

    ക്രിസ്മസ് എന്നും സമ്മാനങ്ങളുടെ ഓർമ്മകളാണ് നൽകുന്നത്,,, ആതിര നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനം ഒരു രക്ഷയും ഇല്ല സൂപ്പർ മേക്കിങ് ,പെർഫെക്ഷൻ ,കളർ കോമ്പിനേഷൻ,,, വലിയൊരു കലാകാരിയാണ് ആതിര 😍😍,,, പിന്നെ കുറെ നാളുകൾക്ക് ശേഷം സ്റ്റീൽ ടേബിളിൽ ഇട്ടു മീൻ വൃത്തിയാക്കുന്ന കാഴ്ച,,, പഴയ വീഡിയോകളെ അനുസ്മരിച്ചു പോയി അജു ചേട്ടാ,,, എന്തായാലും ഗ്രിൽ ചെയ്യാൻ വാങ്ങിയ സാധനം കൊള്ളാം 4300 രൂപ കൊടുത്താലും സാധനം കിടു ആണ്,,,, അടുത്ത തവണ ഗ്രില്ല് ചെയ്യുമ്പോൾ പാകം ആകുന്നതിനു മുൻപ് ഇടയ്ക്കിടയ്ക്ക് കുറച്ച് ബട്ടർ ബ്രഷ് ചെയ്തു കൊടുത്താൽ ചെയ്യുന്ന ഐറ്റം നല്ല സോഫ്റ്റും ടേസ്റ്റ്റ്റും ആയിരിക്കും,,,, ഡിസംബറിലെ തണുപ്പും,, ചാർക്കോൾലിൻ്റെ ചൂടും ആസ്വദിച്ച് ഫിഷ് ഗ്രിൽ ചെയ്ത് എല്ലാവരും ഒന്നിച്ച് കഴിക്കുന്ന സന്തോഷം നിറഞ്ഞ കാഴ്ചകൾ,,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്‌,,,,പിന്നെ എല്ലാവരും 😍😍😍😍😍😍😘😘😘😘🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @NJANORUKAKKANADAN
    @NJANORUKAKKANADAN 3 года назад +15

    കുടുംബക്കാരു മൊന്നിച്ചുള്ള ഇതുപോലത്തെ ചെറിയ ഒത്തുകൂടൽ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... എന്തായാലും നിങ്ങളുടെ കുടുംബം ഫുൾടൈം ഹാപ്പിയായിരിക്കട്ടെ...

    • @sarithaajith9137
      @sarithaajith9137 3 года назад +2

      ഹലോ....കാക്കനാടൻ ചേട്ടോ..... നമസ്കാരം..🙏🙏🙏🥰🥰🥰🥰
      വീഡിയോ ഒരു ലക്ഷത്തിനോടടുത്തല്ലോ..
      Congratulations....!!💐💐💐💐
      എത്രയും പെട്ടെന്ന് ഒരു മില്യൺ അടിക്കട്ടെ.....🙌
      ചെലവുണ്ട്.... ചെലവുണ്ട്..😄😄😄😄😄

    • @NJANORUKAKKANADAN
      @NJANORUKAKKANADAN 3 года назад +1

      @@sarithaajith9137 ചിലവ് ഉറപ്പായിട്ടും ചെയ്യാട്ടാ...👍👍👍

  • @minitk1765
    @minitk1765 3 года назад +2

    നിങ്ങളേയും നിങ്ങളുടെ അമ്മയേയും സഹോദരൻമാരേയും ആരും ഇഷ്പ്പെടും. ആ തിരസമ്മാനങ്ങൾ തന്നു. ഞങ്ങളെപ്പോലുള്ളവർ നല്ല വാക്കുകളും വീഡിയോ സൂപ്പർ.

  • @baijuskylark
    @baijuskylark 3 года назад +18

    ആഘോഷം എന്തുതന്നെയായാലും ചെറിയഏട്ടൻ മാവിൻ കൊമ്പത്ത് തന്നെ

  • @prathapsfoodtv6643
    @prathapsfoodtv6643 3 года назад +33

    ആതിരക്ക് ആശംസകൾ. അജു ഏട്ടനും ഫാമിലിക്കും ആശംസകൾ❤️❤️❤️

  • @vasanthapankaj4608
    @vasanthapankaj4608 3 года назад +2

    നിങ്ങൾക്ക് കിട്ടിയ സമ്മാനം വളരെ നന്നായിട്ടുണ്ട്. മിഠായി സെറ്റ് ചെയ്തതു നല്ല ഭംഗിയുണ്ട്. അതിലേറെ സൂപ്പറായിട്ടുണ്ട് ആൽബം ചെയ്തിരിയ്ക്കുന്നത്. അജുവിന്റെയും, കുടുംബത്തിന്റെയും കൂടെ ഞാനും ആതിരയ്ക്ക് ഒരു " ബിഗ് സല്യൂട്ട് "നൽകുന്നു .🌷🎂🎉🍬👏👏

  • @shyamaprakashan7654
    @shyamaprakashan7654 3 года назад +4

    അബദ്ധത്തിൽ വരുന്ന അജുവേട്ടൻ്റെ കോമഡികൾ സൂപ്പറാണ്.
    മസാല വാരി തിന്നാൻ തോന്നുവാണ് എന്ന് പറയുമ്പോൾ സരിതേച്ചിയുടെ മുഖം🤣🤣

  • @sindhubinuraj
    @sindhubinuraj 3 года назад +6

    Merry Christmas & Happy New Year to all.ആതിരയുടെ സമ്മാനം ഗംഭീരം . Athira ക്ക്‌ എല്ലാ ആശംസകളും . സരിതാ ഡ്രെസ്സ് നന്നായിട്ടുണ്ട് . അങ്ങനെ ക്രിസ്മസ് ആഘോഷം അടിപൊളിയായി അല്ലേ. എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ സന്തോഷമായി അമ്മയെ കണ്ടില്ലലോ . അമ്മ ക്ക്‌ സുഖമല്ലേ .Common everybody attack🤣🤣🤣jaggus 🥰😘

    • @sarithaajith9137
      @sarithaajith9137 3 года назад +1

      അമ്മ സുഖായിരിക്കുന്നു...🥰🥰🥰🥰🥰
      അമ്മ ഭക്ഷണം കഴിച്ചു 8 മണിയോടെ കിടക്കും. പിന്നെ അമ്മക്ക് ഇത്തരം food ഒന്നും ഇഷ്ടവുമല്ല..
      ചേച്ചി...... എങ്ങനെയുണ്ടായിരുന്നു Christmas .....????
      Happy newyear in advance.........🥰🥰🥰🥰

    • @aaryag5315
      @aaryag5315 3 года назад +1

      Jaggu😂❤️

    • @sindhubinuraj
      @sindhubinuraj 3 года назад

      @@sarithaajith9137 thank u Saritha. Akhosham ottakkayirunnu. Lockdown karanam gathering pattillallo

  • @mayaproducts1012
    @mayaproducts1012 3 года назад +14

    ആതിരക്കുട്ടി സത്യം പറഞ്ഞാൽ എന്റെ കണ്ണുനിറഞ്ഞു എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ

  • @sabusworld9095
    @sabusworld9095 3 года назад +2

    അജു ഏട്ടാ എല്ലാവരും കൂടുന്ന വീഡിയോ കാണാൻ നല്ല രസം ആണ് ഇടക് ഒക്കെ ഒത്തു കൂടുന്ന വീഡിയോ ഇടണം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 года назад

      ഞങ്ങൾ എപ്പോഴും ഒത്തു കൂടാറുണ്ട്. പക്ഷെ വീഡിയോ ആക്കാറില്ല ന്ന് മാത്രം.....🥰🥰🥰🥰

    • @sabusworld9095
      @sabusworld9095 3 года назад

      @@ajusworld-thereallifelab3597 അത് ഇനി വീഡിയോ ആക്കി ഇടണം ട്ടോ

    • @sadanandanpk377
      @sadanandanpk377 3 года назад

      Athe chetta vedieo edne

  • @himamahivlogs5566
    @himamahivlogs5566 3 года назад +11

    ആതിര കുട്ടിക്ക് ആദ്യം തന്നെ ആശംസകൾ അജു ഏട്ടനും കുടുംബത്തിനും അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ

  • @rejuaroliveetil5601
    @rejuaroliveetil5601 3 года назад +2

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം ആണ്. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 3 года назад

    Super cool and beautiful vedio

  • @kappithans9402
    @kappithans9402 3 года назад +11

    200 ഉള്ളി... 🤣🤣🤣ചിരിച്ച് മണ്ണുതപ്പി...രണ്ടാളും ഒരേ pwoli 😍😍😍

  • @priyankaramanadhan6885
    @priyankaramanadhan6885 3 года назад +2

    Aadhii.. Good work.. You are so talented😍 @Aadhiz creations

  • @beenapulikkal5709
    @beenapulikkal5709 3 года назад +8

    അജു നിങ്ങൾ വൈഫിനു കൊടുക്കുന്ന റെസ്‌പെക്ട് 🙏🙏🙏🤝🤝🤝🤝🤝എല്ലാവരും കണ്ടു പഠിക്കട്ടെ

  • @ksa7010
    @ksa7010 3 года назад +40

    ആതിര സഹോദരിയുടെ ആ ഒരു കഴിവ് അസാധ്യ കഴിവ് എന്ന് തന്നെ പറയാം,,👍

  • @vishnuvishnu8252
    @vishnuvishnu8252 3 года назад

    വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു 👌👌👌

  • @aaryag5315
    @aaryag5315 3 года назад +8

    ക്രിസ്തുമസ് തലേന്ന് - മീൻ വിരുന്ന്.. ! ഈ രണ്ടു മീൻ മതിയാകുമോ എല്ലാർക്കും എന്ന് തോന്നി...
    എല്ലാരും കൂടി സന്ധ്യമയങ്ങിയ നേരത്തുള്ള , മാവിൻ ചോട്ടിലെ പാചകം കാണാൻ നല്ല ഭംഗിയാ.. 🥰🥰
    .. സരിതേച്ചി ഏതോ, ധനുമാസ തമിഴത്തി പെണ്ണായി, തളിക കൈമാറൽ, അതിപ്പോ, മ്മടെ പാചക കലവറയിൽ, ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങു ആയില്ലേ അജു ഏട്ടാ.. 😁😄
    ക്രിസ്തുമസ് ദിനവും ഇതുപോലെ, എല്ലാവരും ആസ്വദിച്ചു എന്ന് കരുതുന്നു..
    PS : ആതിരയുടെ കരവിരുതിന്റെ സമ്മാനപ്പൊതി അസ്സലായി... !! 👏👏 നല്ല ക്രാഫ്റ്റ് ! ബെസ്റ്റ് വിഷസ്👍 ...
    സരിതേച്ചി, കുർത്തിയെ പറ്റി പറഞ്ഞു ഞാൻ മടുത്തു ..😁😄!🙆

    • @sindhubinuraj
      @sindhubinuraj 3 года назад

      Video കണ്ടു തുടങ്ങിയപ്പോൾ തന്നെ attract ചെയ്തത് സരിതയുടെ ഡ്രെസ്സ് ആണ്‌ . Aryakutty സുഖമാണല്ലോ അല്ലേ.

    • @aaryag5315
      @aaryag5315 3 года назад

      @@sindhubinuraj ഉവ്വ് സത്യം, തുടക്കം അങ്ങോട്ടേയ്ക്കാണ് കണ്ണ് പോയത്..! 😊 നിക്ക് സുഖാല്ലോ, അവിടെ ലോക്കഡോൺ ഒക്കെ എങ്ങനെ പോണു...??

    • @aaryag5315
      @aaryag5315 3 года назад

      @@binithajunemarydas4810 ഏയ്, ഹി ഹി.. അവര് വിഡിയോയിൽ ഫോമിൽ ആകുമ്പോൾ നമ്മൾ ഇവിടേം ഫോം ആകൂല്ലേയ് ! ബീഫ് ചാപ്പ്സ് ഉണ്ടാക്കിയത് ഭേഷായില്ലേ.. 👌👌അന്നവെല്ലിമ്മയ്ക്കും ചേച്ചിക്കും ചേട്ടനും ഹാപ്പി ആയിക്കാണും.. 😊

    • @aaryag5315
      @aaryag5315 3 года назад

      @@janiceracheldmaria1136 ഹിഹി.. ഒലിവ് ഓയിൽ സരിതേച്ചി തീരുമാനം ആക്കീട്ടുണ്ടാവും..

    • @aaryag5315
      @aaryag5315 3 года назад

      @@adigasuchithkumarparagchan5127 ഉവ്വ്, ചേച്ചിയ്ക്ക് നന്നായിട്ടുണ്ട്... Hope you had a nice day...

  • @remeshtrithala340
    @remeshtrithala340 3 года назад +3

    super video, ആതിരയ്ക്ക് ആശംസകൾ

  • @vijayatharaghavan6027
    @vijayatharaghavan6027 3 года назад +1

    Expected a run of the mill family time Christmas dish ....What I got was a dish less about Christmas may be and more about life lessons...Existence exercises

    • @aaryag5315
      @aaryag5315 3 года назад

      ഇവിടേം രക്ഷയില്ല! ഒരു വരിയിൽ ഒക്കെ അങ്ങ് തീർത്തു കളയുന്ന ഐറ്റം ആണോ!! 🙄😲

  • @പ്രകൃതി-ബ3ര
    @പ്രകൃതി-ബ3ര 3 года назад +1

    Sarithechi ഭാഗ്യവതി ആണ്..നിഷ്കളങ്കമായ മനസ്സിന് ഉടമയായ husband ayi labhichallo...ajuchettanm lucky anu..ചേച്ചിയെ പോലെ ഒരു വ്യക്തിയെ ലഭിച്ചതില്‍..
    Ayuraarogyathode dheerkayosde 2 perum santhoshathode erikkan prarthikunnu

  • @sabusworld9095
    @sabusworld9095 3 года назад +6

    ഞാനും ആ വീഡിയോ തന്നെ ആണ് ഫസ്റ്റ് കണ്ടു തുടങ്ങിയത് ആതിര പൊളിച്ചു ഗോഡ് blus യു 😍😍

  • @suluc2913
    @suluc2913 3 года назад +3

    1st athirakku asamsakal..sarithakku kure giftukal kittunnundallo...2 fishum chickenum grill good....Happy Xmas wishes new year 4 aju saritha jaggu...👍👍👍

  • @ishaquemammath4686
    @ishaquemammath4686 3 года назад

    കൊതിയാവുന്നു കണ്ടിട്ട്
    നല്ല സ്നേഹ മുള്ള കുടുംബം
    ഇങ്ങനെ യാവണഠ. 👍💕💕💕💕💕

  • @sindhumohan5742
    @sindhumohan5742 3 года назад +1

    2 ദിവസമായി നിങ്ങളെയെന്താ കാണാത്തത് വിചാരിക്കായിരുന്നു. ആതിരയ്ക്ക് ആശംസകൾ. രണ്ടു പേർക്കും ഇനിയും ആരാധകർ കൂടട്ടെ. To you and family members Wishing Happy New Year....

  • @ShanKochiArtist
    @ShanKochiArtist 3 года назад +2

    Masalakoot sooperta .. Athira awesome 👌 creator all the best 👍 merry Christmas 🎅 and Happy New Year 😀

  • @rajants5665
    @rajants5665 3 года назад +1

    Such a close-nit family. Aju and Saritha clearly understands the technique that keeps family members together. And that is through good food, with a blend of simple receipe/cooking. Hats off Aju and Saritha, because such family gatherings are disappearing from our society.
    Merry Christmas and happy new year.

  • @muhamednavas3769
    @muhamednavas3769 3 года назад

    അജു ഇന്നാണ് കാണാൻ പറ്റിയത്.. Super. അജുവിനും കുടുംബത്തിനും ഒപ്പം ആതിരക്കും ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ.

  • @binsysubrahmannian2465
    @binsysubrahmannian2465 3 года назад +1

    😍Orupadu ishtayi..... Gift super.... 👌

  • @valsalaaravindan9514
    @valsalaaravindan9514 3 года назад +2

    ആതിരയുടെ ചാനൽ നോക്കാം കേട്ടോ...തുള്ളി ക്കളിക്കണ മീൻ ആണല്ലോ... സൂപ്പറായി,...👌👌

  • @deepakuttasseri115
    @deepakuttasseri115 3 года назад +2

    Good job Athira .....and the video is 👌 as usual

  • @anilboss1881
    @anilboss1881 3 года назад +1

    Grilled fish super 👌💯 Aju Chetan and family ❤️❤️❤️❤️❤️

  • @ambikamenon9496
    @ambikamenon9496 3 года назад +4

    Athira’s work is amazing.

  • @sabuchembod7890
    @sabuchembod7890 3 года назад

    അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ മീൻ സൂപ്പർ ആതിര ക്ക് അഭിനന്ദനങ്ങൾ 🌹🌹

  • @hashishuhaibfalaq2994
    @hashishuhaibfalaq2994 3 года назад +1

    Ennum e othorumayum santhoshavum nilanilkate. Ningalude e othorumayulla familye kaanumpol oru paad santhosham thonunnu. God bless u&u r family😊

  • @wilsonwv2091
    @wilsonwv2091 2 года назад +1

    നിങ്ങൾ പോളിയാണ് 🌹🌹🌹

  • @divyanair5560
    @divyanair5560 3 года назад +2

    Athirak ashemsekel nice video beautiful 🥰🥰🥰🥰🎄🥰👍👍✨✨🎄✨🌲🌲🌲🌲✨✨🎄🥰🥰happy Christmas and happy new year 🥰🥰🥰🥰🥰

  • @bibinkbbibin7270
    @bibinkbbibin7270 3 года назад +1

    Adipolittaaaaaaaa 😋😋😋 ajuvetta wine onum kittiyilleeeeeeeeee

  • @thomasgeorge2865
    @thomasgeorge2865 3 года назад

    Beautiful presentation both Aju and Saritha

  • @thomaslijo5452
    @thomaslijo5452 3 года назад

    നിങ്ങളുടെയെല്ലാം കൂട്ടായ്മ കാണുമ്പോ മനസ്സിന് നല്ല സന്തോഷം. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ "ക്രിസ്തുമസ്സ് -പുതുവർഷ ആശംസകൾ" സ്നേഹപൂർവ്വം നേരുന്നു .
    പിന്നെ കേശവമാമനോട് പറഞ്ഞിരുന്നെങ്കിൽ ആ ബ്ളൊവർ വച്ച അടുപ്പ് ട. ട ഉണ്ടാക്കി തരുമായിരുന്നില്ലെ അജു ചേട്ടാ... എന്തായാലും പരിപാടി ഗംഭീരമായിട്ടുണ്ട്...

  • @anitamohan6211
    @anitamohan6211 3 года назад +4

    നന്നായിട്ടുണ്ട്. ആതിരയുടെ channel subscribe ചെയ്തു.
    Advanced New Year wishes to all of you.

  • @yamunavas8395
    @yamunavas8395 3 года назад +3

    Sarithente dress Roukka polund,pandathe blouse😍😍

  • @geethasathyapal3494
    @geethasathyapal3494 3 года назад +1

    Ammayude photo adipoli.ammakum nigalkum Happy New year

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 3 года назад

    Ellarumkoody polichadukki
    Grilled fish super 💞💞💞👌👌

  • @nishuskitchenworld9848
    @nishuskitchenworld9848 3 года назад

    Gift adipoli ayittundu. Pinne fish polichutto adipoli akkitto👍👍

  • @jsn7744
    @jsn7744 3 года назад +4

    അജൂ സരിത ഈ കുടുംബത്തിൻ്റെ സ്നേഹം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം

  • @rittoaf8212
    @rittoaf8212 3 года назад +2

    അജുവേട്ടാ മസാല തേച്ചു പിടിപ്പിച്ചു. എന്നു പറഞ്ഞ് പേട്ടി മേ തേച്ചത് സൂപ്പറായ ട്ടുണ്ട് ആൽബം സൂപ്പറായിട്ടുണ്ട്👍👍👍റിറ്റോ

  • @sandhyaaji1635
    @sandhyaaji1635 3 года назад +3

    കമോൺ എവെരിബഡി 😍😍ഈ കൂട്ടായ്മക്ക് ആശംസകൾ ❤♥❤🌹🌹🌹🌹🌹

  • @ushalincoln
    @ushalincoln 3 года назад +1

    Wow!!!! Beautiful gift from Aathira. The pain she has taken to make that album is superb . God bless her abundantly. Grilled fish is yummy. Merry Christmas to you all. Happy New Year too. God bless you all
    🙏👏👍🌹❤

  • @benoy189
    @benoy189 2 года назад +1

    Super...

  • @Naju401
    @Naju401 3 года назад +1

    Video quality is very good nice 👍🏻 ❤️❤️🥰🥰🥰🥰🥰

  • @gangadharank4422
    @gangadharank4422 3 года назад

    You are a born Master Chef. Your grasp of cooking is really outstanding. Keep it up and entertain the whole world with your sophisticated culinary skill and adroitness. Kudos from KG & family.

  • @akashlm1045
    @akashlm1045 2 года назад +2

    സരിത അടിപൊളി ഡ്രസ്സ്‌, ആതിര ചെയ്ത വർക്ക്‌ കൊള്ളാം,

  • @jayanthikrishnadas1123
    @jayanthikrishnadas1123 3 года назад +3

    ആതിര മോളെ അഭിനന്ദനങ്ങൾ.

  • @riyasriyas3048
    @riyasriyas3048 3 года назад

    Best family Aju’s world 🥰🥰😻😍

  • @vijayakutty4622
    @vijayakutty4622 3 года назад

    Fish pollichhadu കലക്കി tto

  • @gracygeevarghese9963
    @gracygeevarghese9963 3 года назад +1

    The reason I love your blog is your lovely family... May God bless you all, keep you safe.

  • @sidhiquesidhique5260
    @sidhiquesidhique5260 3 года назад +1

    കിടിലൻ ചേട്ടാ, കൂട്ടായ്മ 👌👌

  • @parameswaranpa8032
    @parameswaranpa8032 3 года назад +2

    Athira 's effort is appreciated. And your video is good

  • @Malini2516
    @Malini2516 3 года назад +1

    Wishing you and your Family a very Happy New Year Aju chetta and Saritha Chechi. It makes me feel so happy to see you and your family togetherness. Santoshamayee 🙏

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 года назад

    സൂപ്പർ.............ആശംസകൾ..........

  • @ashaletha6140
    @ashaletha6140 3 года назад +2

    Good job 👍 Athira . You both have really did a sincere evaluation of Athira s work . God bless Aju s family . Love to see all of you together .Where are your 2 nieces ?

  • @earnestcruz8598
    @earnestcruz8598 3 года назад +20

    'നിങ്ങളുടെ ഈ സഹോദര സ്നേഹം ആണ് എല്ലാത്തിൻ്റെയും മുകളിൽ ' നിങ്ങളെ സ്നേഹിക്കാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല.

  • @diljo77
    @diljo77 3 года назад +5

    ഇന്ന് കംപ്ലീറ്റ് കോമഡി ആണല്ലോ 😜😄😜😄🐟🐟🐟🐟

  • @shibil2429
    @shibil2429 3 года назад

    Nalla kidukkan video

  • @sumathomas5280
    @sumathomas5280 3 года назад

    Super👌👌..love you all😍😍

  • @sumamsumam4236
    @sumamsumam4236 3 года назад

    Athira👌👌👌

  • @Sara-h-hh
    @Sara-h-hh 3 года назад +1

    Ajuvetta enikk orumala panithu tharan pottumo model ayachu tharaam plz reply

  • @pradeepan34
    @pradeepan34 3 года назад

    sooper.. am became your fan .. came to know through Travelista Antappan...:) from chennai

  • @ranijose3784
    @ranijose3784 3 года назад

    Xmas gifts kollalo also once more your family get together grill fish ellam super

  • @RaginiKNair
    @RaginiKNair 3 года назад +1

    Congrats to Athira

  • @gracygeevarghese9963
    @gracygeevarghese9963 3 года назад +1

    Happy new year 🎊🎆🎈 Aju , Saritha and Jaggu with lots of love and prayers

  • @sur_vi_vor6742
    @sur_vi_vor6742 3 года назад +3

    What a family yarr❤💝❤💝

  • @RaginiKNair
    @RaginiKNair 3 года назад

    Superb family unity.

  • @bijukuttan162
    @bijukuttan162 3 года назад +2

    അജുവേട്ടാ സരിത ജെഗു ഹാപ്പി
    ന്യൂ ഇയർ 🌺🌺🌺🌺🌺❤❤👍👍👍

  • @qranabe1022
    @qranabe1022 3 года назад +1

    പവർഫുൾ. പൊളിച്ചു

  • @nscutz6670
    @nscutz6670 3 года назад +4

    ആതിരകുട്ടിക്ക് ഇരിക്കട്ടെ 👍👍❤️

  • @sheebakrishnan9657
    @sheebakrishnan9657 3 года назад +1

    ആ വിനീതിന് മീൻ കിട്ടിയോ അജു സരിത സൂപ്പർ വിഡിയോ കണ്ടപ്പോൾ വായിൽകൂടി കപ്പലോടി

    • @BroDaddy08
      @BroDaddy08 3 года назад

      🙏🤩 ആദ്യെ എനിക്കുള്ളത് അങ്ങട് മാറ്റി വെച്ചോണ്ട് കിട്ടി 🤗❤️ Frm Vineeth

  • @r4uvlog43
    @r4uvlog43 3 года назад +1

    ആതിരേ congrats

  • @unnigokuldas2044
    @unnigokuldas2044 3 года назад +2

    Adipoliii

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +1

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍

  • @johansworld3271
    @johansworld3271 3 года назад

    Super super 👍🏻👍🏻👍🏻👌👌👌

  • @JMS309
    @JMS309 3 года назад +2

    Poli Aju Etta

  • @sheelaar1273
    @sheelaar1273 3 года назад +2

    നന്നായിട്ടുണ്ട് അജു സരിത

  • @rithyasriarchana7048
    @rithyasriarchana7048 3 года назад +4

    ഞാൻ വൈകി. ആതിര 😍😍. നിങ്ങളുടെ കുടുംബം ഒത്തുചേരുന്നത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല സൂപ്പർ

  • @rajithasanthosh6511
    @rajithasanthosh6511 3 года назад

    എല്ലാം അടിപൊളി 💞

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 10 месяцев назад

    Super vlog 😍😍😍

  • @akshathaas3696
    @akshathaas3696 3 года назад +2

    Aadhii...😍😍

  • @lekhasasi6433
    @lekhasasi6433 3 года назад +1

    Ningaludae veedu kaanaan thonnunnu...happy family

  • @komalakinattingal3493
    @komalakinattingal3493 2 года назад +1

    കൈ നീറില്ലേ??? വളരെ നന്നായിട്ടുണ്ട്

  • @binuscaria5756
    @binuscaria5756 3 года назад +1

    Wish you a happy Christmas and Blissful New Year. Yes, We would like to see more Family Vlogs. May it creates more Unity between the family members all over the world. God bless you all

  • @nibin3596
    @nibin3596 3 года назад +1

    gift minnichu, grill fish kalakki

  • @vasenthigvr9775
    @vasenthigvr9775 3 года назад +1

    നാട്ടിൻ പുറത്തെ ജീവിതം മനോഹരമാണ് അല്ലേ

  • @elsiej8114
    @elsiej8114 3 года назад

    What is the name of fish? Do you need to cleanse the fish again? I saw a tube channel where they showed the best beef dish in Trissur. Varky!s hotel or varghese Chettan!s . He cooks beef without water. Are you familiar with his dish?

  • @CK-ue9gr
    @CK-ue9gr 3 года назад

    Grill il nannayitte oil spray chaiyyanam allenkil oil purattanam eppozhum grill chayumbol, allenkil stick cheyyum

  • @shalinivijayan2267
    @shalinivijayan2267 3 года назад +3

    Super

  • @jyothisunil2036
    @jyothisunil2036 3 года назад +2

    Happy to see u all together eating the grilled fish.
    Happy New Year to ur whole Family.