അനിലേട്ടന്റെ മനസ് പത്തരമാറ്റ് തങ്കമാണ് //AJU'S WORLD

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 487

  • @rhythmofnature2076
    @rhythmofnature2076 2 года назад +192

    അനിലേട്ടനെ പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെകിൽ എന്ന് ഓർത്തുപോകുന്നു അനിലേട്ടൻ ഇഷ്ടം 😍😍😍

    • @beenaprakash752
      @beenaprakash752 2 года назад +16

      ഇത്ര സ്‌നേഹം ഉള്ള ചേട്ടന്നുജൻ ഉണ്ടല്ലോ അതിശയം തോന്നുന്നു ഏത് വീടുകളിലും അവർ തമ്മിൽ അടിയെ ഉള്ളു ഈ വീടുകളിലെ ഈ സ്നേഹം ആ അമ്മയും അവരുടെ ഭാര്യ മാരുടെ ഒത്തൊരുമയാണ് പല വീടുകളിൽ നിന്ന് വന്നവരായാലും എല്ലാവരുടെയും ആ നല്ല
      മനസാണ് ചേട്ടനുജന്മാരുടെ സ്നേഹം നിലനിർത്തി പോകുന്നത്

    • @prasannauthaman7764
      @prasannauthaman7764 2 года назад +8

      എന്റെ കെട്ടിയോനുമുണ്ട് അഞ്ചു സഹോദരന്മാർ എന്തൂട്ട് കാര്യം. 😛😛

    • @sabithasaneesh7556
      @sabithasaneesh7556 2 года назад

      എനിക്കും

  • @radhikashaji7814
    @radhikashaji7814 2 года назад +71

    കല്യാണം കഴിച് വന്ന പെണ്ണുങ്ങൾ ആണ് ആ വീട്ടിലെ താരങ്കൽ. ഒത്തരുമയോടെ കുശുമ്പ് ഇല്ലാണ്ട് വളരെ സ്നേഹത്തോടെ കഴിയുന്നു.

  • @itsmearya1997
    @itsmearya1997 2 года назад +69

    അനിലൻ ചേട്ടാ... ഒരുപാട് സന്തോഷം.അങ്ങയെ പോലെ കൊടുക്കുന്നതിൽ ഇത്രയും സന്തോഷം കണ്ടെത്തുന്ന ആളെ ഇക്കാലാത്ത് കാണാൻ കിട്ടില്ല. വെറുതെ കളഞ്ഞാലും ഒന്നും ആർക്കും കൊടുക്കാൻ മനസില്ലാത്തവരാണ് ഇന്നുള്ളത്. You are the great Person❣️👏

  • @cheerbai44
    @cheerbai44 2 года назад +61

    നിങ്ങളുടെ കുടുംബക്കാരുടെ കൂടെയുള്ള ഈ ജീവിതം കണ്ടിട്ട് അസൂയ വരുന്നു ... ശരിക്കും.. Nice food..

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 года назад +58

    ചെറിയേട്ടൻ... ആണ് കൂട്ടത്തിൽ അടിപൊളി... പുള്ളി ഒരു വ്യത്യസ്ഥനാണ്.. അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ❤😘

    • @babyanto7674
      @babyanto7674 2 года назад

      Ippo kuzhappamonnum illallo?vayile muruvukal pettennu marum

  • @anjuarun376
    @anjuarun376 2 года назад +127

    ചെറിയട്ടൻ ആ ദോശ ആയി വന്നപ്പോൾ ഒത്തിരി സന്തോഷം തോന്നി 👌❤അതാണ് യഥാർത്ഥ സ്നേഹം 👍🤝

  • @mollyprakash7624
    @mollyprakash7624 2 года назад +80

    ഐശ്വര്യ മുള്ള കുടുംബം . ദൈവം അനുഗ്രഹിക്കറ്റെ🙏

  • @rejishpc81
    @rejishpc81 2 года назад +46

    അച്ഛനമ്മമാർ ചെയ്ത പുണ്യം ആണ് നിങ്ങൾ ആറ് സഹോദരങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത് 🙏🙏

  • @vidhusebin3570
    @vidhusebin3570 2 года назад +136

    സരിത ചേച്ചി ഭാഗ്യവതിയാണ്. നല്ലൊരു കുടുംബത്തിലേക്കാണ് വന്നത്. എല്ലാവരുടെയും സ്നേഹം കാണുമ്പോൾ വളരെ സന്തോഷം

  • @sumeshcs1
    @sumeshcs1 2 года назад +46

    അനിലേട്ടൻ്റെ വിനയവും ചെറിയേട്ടൻ്റെ സ്നേഹവും മനസു നിറഞ്ഞു

  • @shammassumi7155
    @shammassumi7155 2 года назад +11

    Cooking കാണാൻ അല്ല, നിങ്ങളുടെ e സഹകരണം, പരിസരം, സംസാരം ഇതൊക്കെ കാണാൻ ആണ് എന്റെ ഫാമിലിക് കൂടുതൽ ഇഷ്ടം 🌹

  • @rosydavis2549
    @rosydavis2549 2 года назад +28

    സരിത നീ എത്ര ഭാഗ്യവതിയാണ് മു : ജന്മസുകൃതം കണ്ണ് തട്ടാതിരിക്കട്ടെ🙏🙏😘😘

    • @FirozThurakkal
      @FirozThurakkal 2 года назад

      ശെരിക്കും. ഭൂമിയിലെ സ്വർഗം 👌👌👌

  • @ashidaj9646
    @ashidaj9646 2 года назад +58

    ആ അമ്മയ്ക്കും അച്ഛനും ആണ് big സല്യൂട്ട്... മക്കളെ നന്നായി വളർത്തിയതിനു സഹകരണം തോടെ... മാഷാ അല്ലാഹ്.. M

  • @vimalajohny9939
    @vimalajohny9939 2 года назад +26

    അനിലൻ ചേട്ടന്റെ ക്വാളിഫ്ലവർ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു

  • @Shijinajyothish-xn7zi
    @Shijinajyothish-xn7zi 2 года назад +6

    ഇങ്ങനെ നല്ല സ്നേഹമുള്ള കുടുംബത്തിൽ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം..... നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷം നിങ്ങളെ മാത്രമേ കാണാറുള്ളു.... ഈ സ്നേഹം കാണുമ്പോൾ നിങ്ങളുടെ വീട്ടിൽ വന്നുകാണാൻ തോനുന്നു എല്ലാവരെയും ♥️♥️♥️♥️💕💕

  • @Pournami-yl6zr
    @Pournami-yl6zr 2 года назад +20

    ആറു സഹോദരങ്ങൾക്കും ഒരേ കർഷക മനസ്സ്' കോളിഫ്ളവർ കൃഷി സൂപ്പർ

  • @neenachacko8004
    @neenachacko8004 2 года назад +6

    ഈ കുടുംബത്തിലേക്ക് എന്നെ ഒന്ന് ദത്തെടുക്കാവോ....ഈ സ്നേഹവും ഒത്തൊരുമയും മാത്രം മതി...ഭാഗ്യം ചെയ്ത അമ്മ... Stay blessed ....

  • @pushpaantony2404
    @pushpaantony2404 2 года назад +13

    കാലം എത്ര കടന്നുപോയാലും നിങ്ങളുടെ സ്നേഹവും ഒരുമയും എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ.

  • @jenmaliyekal6067
    @jenmaliyekal6067 2 года назад +7

    Beautiful family
    Fan of അനില്‍ ഏട്ടന്‍ ചെറിയ ഏട്ടന്‍

  • @regikuriakose3800
    @regikuriakose3800 2 года назад +6

    ഒത്തൊരുമ... പല വീടുകളിലും കാണാത്തതാണ്. എല്ലാചേട്ടനിയന്മാരും, കുടുംബാംഗങ്ങളും കണ്ടു പഠിക്കേണ്ട കൂട്ടായ്യ ഇവിടെയുണ്ട്. സന്തോഷം. ഇതൊക്കെ കാണുമ്പോൾ കൃഷിക്കാരനാകാൻ ഒരു മോഹം.. വീണ്ടുംpositive സീനുകൾ... തകർത്തു.വീഡിയോ അടിപൊളി. ഉള്ളി കൃഷി നമ്മുടെ നാട്ടിൽ ഇത്രയധികം വിജയിക്കുമെന്നു മനസ്സിലാക്കി തന്നത് നിങ്ങളുടെ ഉള്ളിവിളവെടുപ്പ് കണ്ടപ്പോഴാണ്. അനിഴം നാള് സംബന്ധമായ Aju വിന്റെ കണക്ക് കലക്കി. വളം ലാഭം .. Aju, Saritha, Jagu... Hai.... നല്ലൊരു പാചകം കാണാനായി...
    Rpk Sir

  • @smithalk3589
    @smithalk3589 2 года назад +13

    ഏട്ടന്മാരുടെയും പരസ്പരവും ഉള്ള സ്നേഹം വീഡിയോ കാണുന്നവർക്ക് കൂടി virtual reality feeling കിട്ടുന്നു. 🙏

  • @sudhakrishnan9352
    @sudhakrishnan9352 2 года назад +33

    Anilettanu kodukum thorum eri varum. May god bless his family

  • @geojoseph6580
    @geojoseph6580 2 года назад +6

    നല്ല സ്നേഹമുള്ള ഫാമിലി എനിക്ക് അതാണ് കൂടുതൽ ഇഷ്ടം

  • @Achu-t4x
    @Achu-t4x 2 года назад +2

    ഒരുപാടു പേരുടെ സ്വപ്ന ജീവിതം ആണിത്... ഒന്നിച്ചു എല്ലാവരും കൂടെ... 🤗🤗🤗🤗🤗

  • @qranabe1022
    @qranabe1022 2 года назад +5

    മനോഹരമായ. കുടുംബം. ഒരിടത്തും കാണത്ത.സ്നേഹം

  • @nishajose755
    @nishajose755 2 года назад +4

    സഹോദരശ്നേഹത്തിന്റ ഒരു ഉത്തമാ ഉദാഹരണം ആ നിക്കളുടെ കുടുബം എല്ലാ അവരും എന്നും സ്നേഹത്തോടെ iniyum കഴിയുക ❤️❤️❤️❤️love u all of you🥰

  • @shelvychristian587
    @shelvychristian587 2 года назад +2

    സത്യമാണ് അനിലേട്ടനെ പോലെ ഒരു ചേട്ടൻ ചേട്ടൻ വേണം നിങ്ങളെയും നിങ്ങളുടെ പരിസരവും കാണാൻ കൊതി തോന്നുന്നു

  • @janusworld2759
    @janusworld2759 2 года назад +26

    Anilettan super.. Nalla manassinte udama... God bless his family.

  • @daliyasabu5563
    @daliyasabu5563 2 года назад +5

    സരിത ഇന്നലെ പാടിയതു പോലെ,എനിക്ക് അടുത്ത ജന്മത്തിൽ ഇതുപോലൊരു കൂട്ടുകുടുംബത്തിൽ ജനിക്കുവാൻ ഭാഗ്യമുണ്ടാകണേന്ന്ആഗ്രഹിക്കുന്നു

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 года назад +20

    ഉഗ്രൻ കോമഡി മുഹൂർത്തങ്ങൾ ഒരുപാടുണ്ടായിരുന്നു... ചിരി മുറിയാതെ കണ്ടോണ്ടിരിക്കാനായി...
    മടുപ്പിക്കാതെ കാണാൻ പ്രേരിപ്പിക്കുന്ന ഇത്തരം വ്ലോഗുകൾ ഇനിയും ചെയ്യാനാകട്ടെ...

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 года назад +2

      കുറച്ചു കൂടി ഒലിപ്പിക്കാമായിരുന്നു!!! പോരാ പോരാ

    • @ratheeshchamakkalayil3945
      @ratheeshchamakkalayil3945 2 года назад

      @@adigasparagchandranbayushi235
      നിനക്ക് വേറെ പണിയൊന്നും ഇല്ലേടാ... ഇനിയും ഒലിപ്പിക്കാൻ തന്നെയാ പ്ലാൻ... അതിന് നിനക്കെന്താടാ മരയൂളേ... 🙄🙄

    • @vinodkumarvinodkumarpm6364
      @vinodkumarvinodkumarpm6364 2 года назад +1

      Athe chirikan undayirunnu

    • @manuthomas8196
      @manuthomas8196 2 года назад +1

      രതീഷ് ബ്രോ
      ചിലർ അങ്ങനെ ആകാശത്തുകൂടി പോകുന്നത് തോട്ടിയിട്ട് പിടിക്കും😄😄😄

    • @talebroypranatha4042
      @talebroypranatha4042 2 года назад +4

      @@manuthomas8196 Ithokke avante neram pokku aanu bro..Athu Ratheeshinu nannayi ariyam...Allye Ratheeshe? Thaan kunthathinte edayil kolu kettanda

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад +2

    നിങ്ങളുടെ കുടുംബത്തിലെ സ്നേഹം കാണുമ്പോൾ സന്തോഷം കോളിഫ്ലവർ റെസിപ്പി പൊളിച്ചു 👍

  • @naseerkp2823
    @naseerkp2823 2 года назад +4

    ഹീറോ അനിലേട്ടൻ ആ മനസ് കളങ്കം ഇല്ല നല്ല ഒരു മരുമകനെ കിട്ടട്ടെ അനിലേട്ടന് അവിടെ വളർന്നു വരുന്ന ആണ് കുട്ടികളെയും ഈ സ്നേഹം പഠിപ്പിക്കണം അതെ പോലെ കൃഷി യും

  • @sharonrocks555
    @sharonrocks555 2 года назад +15

    അനിലേട്ടൻ കോളിഫ്ലവർ സരിത ചേച്ചിക്ക് കൈ മാറിയപ്പോൾ വിശിഷ്ട അതിഥിക്ക് ബൊക്കെ കൈ മാറിയെ പോലെ ഉണ്ട് 😊 അനിലേട്ടൻ കൃഷി സൂപ്പർ 👍

  • @rasilulu4295
    @rasilulu4295 2 года назад +4

    അനിലേട്ടനെപോലെ ഒരു ഇക്കാ ഉണ്ടായിരുന്നെങ്കിൽ എന് ആശിച്ചു പോയി 👍👍👍👍👌👌👌🥰

  • @jeevanandh9916
    @jeevanandh9916 2 года назад +7

    നമ്മുടെ അജു ചേട്ടനും ചേച്ചിയും supperaaa👌🏻👌🏻👌🏻😍😍😍😍😍😍. അജു ചേട്ടന്റ സംസാരം 😄😄😄👌🏻👌🏻😍

  • @abhishashamji8491
    @abhishashamji8491 2 года назад +6

    Kanumbol thanne manassinu santhosham tharunna kudumbam.. Ennum ee kudumbam ingane thanne aiswaryavum santhoshvum niranja the aakatte.... 😍🙏

  • @itsmearya1997
    @itsmearya1997 2 года назад +14

    എന്റെ fav😋കോർളീഫ്ലവർ കൊതിയായി. അതും വീട്ടിൽ ഉണ്ടായത് കൂടി കണ്ടപ്പോൾ കൂടുതൽ ഇഷ്ട്ടായി👍Super dish ഞാൻ തീർച്ചയായും ഉണ്ടാക്കും ട്ടോ

  • @minijoshymb4213
    @minijoshymb4213 2 года назад +4

    സരിത കണ്ണാടി എടുത്തിട്ടില്ലല്ലോ എന്ന് പറഞ്ഞതും ഞാൻ ചിരിച്ചുപോയി 🥰

  • @sajeevanek9414
    @sajeevanek9414 Год назад +3

    ചെറിയേട്ടൻ അടിപൊളിയാണ് കേട്ടോ

  • @safaabi4334
    @safaabi4334 2 года назад +5

    അജുവേട്ടന്റെ വളരെ അകന്ന ഒരു ബന്ധു എങ്കിലും ആയാൽ മതിയാരുന്നു എന്ന് തോന്നും നിങ്ങളുടെ സന്തോഷം കാണുമ്പോൾ വല്ലപ്പോഴും വിരുന്ന് വന്ന് നമുക്കും ആ സന്തോഷത്തിൽ പങ്ക് ചേരായിരിന്നു 💞💞💞💞💞💞

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 2 года назад +4

    ഈ Unity എന്നും നിലനിൽക്കട്ടെ 😍😍🙏🏻🙏🏻

  • @sobhavenu9040
    @sobhavenu9040 2 года назад +2

    Aju etta 👍👍👍 അനിയേട്ടൻ എൻ എഫ് വർഗീസ് ചെട്ടന്റ ലുക്ക്‌ ആണല്ലോ 😁 👍👍👍🥰

  • @bindujoemon6878
    @bindujoemon6878 2 года назад +1

    നിങ്ങളുടെ വീഡിയോകൾ കാണുവാൻ വളരെ ഇഷ്ടം. അതിലും കൂടുതൽ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം കാണുവാൻ ....... ഇങ്ങനെ തന്നെ തുടരട്ടെ എന്നു പ്രാർത്ഥിക്കുകയും ആശംസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.

  • @amoolyaanil8835
    @amoolyaanil8835 Год назад +2

    നിങ്ങളുടെ ഈ സ്നേഹവും ഒത്തൊരുമയുമാ യും ennum😂നിലനിൽക്കട്ടെ ❤🌹

  • @holyboldrin5792
    @holyboldrin5792 2 года назад +5

    എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ഈ സ്നേഹവും ഒരുമയും നിലനിൽക്കട്ടെ🙏🙏🙏👍👍👍💖💖💖💖

  • @sheelanr7318
    @sheelanr7318 2 года назад

    ശരിത ജീ പറയുന്നത് പോലെ ഞങ്ങള്‍ക്കും അസൂയ വരാം, ഇത്രയും കൂട്ടിപ്പിടുത്തമുള്ള ഒരു കുടുമ്പത്തേ കാണുമ്പോൾ, പക്ഷേ അശുയ ഒന്നും തോന്നാറില്ല ട്ടോ, നല്ലൊരു ശന്തോഷമാണ് തോന്നുന്നത്. നിങ്ങൾ ഉണ്ടാക്കുന്നു നിങ്ങള്‍ കഴിക്കുന്നു, നിങ്ങളുടേ കുടുമ്പ പരിപാടികള്‍. പക്ഷേ നിങ്ങള്‍ കഴിക്കുമ്പോൾ ഞങ്ങള്‍ കഴിച്ച പോലേ തോന്നും, അതാണ് നിങ്ങളുടേ കഴിവും വിജയവും👌👌👌സൂപ്പര്‍

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 2 года назад +2

    പുഴുവുണ്ടോന്ന് നോക്കാൻ ചൂട് വെള്ളത്തിൽ ഇട് വച്ചാൽ മതിയെ
    ചേട്ടാ ചേച്ചി😀

  • @priya-gh7wz
    @priya-gh7wz 2 года назад +2

    നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു...എന്നും ഇത് നിലനിൽക്കട്ടെ.... ചെറി യേ ട്ടൻ്റെ ദോശ recipe എന്തായാലും കാണിക്ക ണം 😃

  • @mercyjacobc6982
    @mercyjacobc6982 Год назад +3

    മില്ലെട്ടു ദോശയുടെ റെസിപിക്കു വേണ്ടി കാത്തിരിക്കുന്നു ❤

  • @chinnumunna3553
    @chinnumunna3553 2 года назад +2

    അജു സംസാരിക്കാൻ വയ്യെന്ന് പറഞ്ഞിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു അതു കണ്ടപ്പോൾ സരിതക്ക്‌ ആണോ സംസാരിക്കാൻ പറ്റാത്തത് എന്ന് തോന്നി. അനിലേട്ടന്നും ചെറിയേട്ടനും സൂപ്പർ 👍👌🤝

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 года назад +18

    🤣🤣🤣🤣തുടക്കംമുതൽ പകുതിവരെ ചരിയോട് ചിരിയായിരുന്നു നിങ്ങളുടെ കുടുംബത്തിന് കണ്ണേൽകാതിരിക്കട്ടെ!!. നാക്കുമുറിഞ്ഞിട്ടും ചേട്ടനൊരു കുഴപ്പമില്ല ഭക്ഷണം കഴിക്കുംമുമ്പ് മുറിഞ്ഞെന്നുപറഞ്ഞപ്പോൾ എനിക്കോർമ്മവന്നത്, പല്ലി സ്വയം വാല് മുറിക്കുന്നതാണ്, അതെന്തിനാണെന്നു പറയണ്ടല്ലോ.... എന്തുപറഞ്ഞാലും തമാശയായിപോകുന്നതുകൊണ്ട് മനസിനു വളരെ സന്തോഷം തോന്നുന്നു. അനിൽച്ചേട്ടൻ പറഞ്ഞത് ശരിയാണ്. പണ്ട് കുട്ടികളോട് സമാധാനിപ്പിക്കാൻ പറയുന്ന ഒരു കാര്യമുണ്ട് അവനെ നമ്മക്ക് വെളിച്ചത്തു ചോറുകൊടുത്തിട്ട് ഇരുട്ടത്ത് കെടുത്താട്ടാ എന്നു. ഇതിപ്പോൾ ചായക്കിണ്ടാക്കിയത് അത്താഴത്തിനായി... പറ്റിച്ചേ. ആ ഒരു കാര്യം ഞാൻ പറയട്ടെ, എനിക്കിവിടെ ഒരുമുളകുതൈപോലും ഉണ്ടാകുന്നില്ല. സരിതച്ചേച്ചി.... ഒരുചട്ടിയും ഒരുമുളക് തയ്യും കൊണ്ടു താമരശ്ശേരിയിലെ അനിഴത്തിന്റെ അടുത്തേക്ക് വരട്ടെ. ഒരു സ്ത്രീയും സാധാരണ മറ്റൊരു സ്ത്രീയെ പുകഴ്ത്തിപറയാറില്ല, സരിതച്ചേച്ചിക്ക് ബിഗ് സല്യൂട്ട്. അജുചേട്ടാ നാവുണങ്ങുന്നതുവരെ ഭക്ഷണം കഴിക്കണ്ട വെള്ളം മാത്രം മതി. 😜ചുമ്മാ 😜. 👌👌👌👌👍👍👍👍🙏🙏🙏🌹👏👏👏👏❤❤.

  • @sabusworld9095
    @sabusworld9095 2 года назад +8

    അനിലേട്ടൻ ചെറിയേട്ടൻ ❤️❤️👍👍

  • @rajithasanthosh6511
    @rajithasanthosh6511 2 года назад +4

    ഈ സ്‌നേഹം എന്നും ഇതുപോലെ ഉണ്ടാവട്ടെ 🙌🙌

  • @alexmathew9221
    @alexmathew9221 2 года назад +8

    Super.... തീർച്ചയായും ഉണ്ടാക്കും.. Waiting for millet dosa... നിങ്ങളുടെ ഈ സ്നേഹവും സഹകരണവും എന്നും നിലനിൽക്കട്ടെ... Cameraman എവിടെ?? Coliflower കൊണ്ടാട്ടം കൊടുത്തോ ആ പാവത്തിന്????

  • @chinnantechtravels2102
    @chinnantechtravels2102 2 года назад +3

    സരിത ഭാഗ്യവതിയാണ്. നല്ലൊരു കുടുംബത്തിലേക്കാണ് വന്നത്

  • @alphonsavarghese2804
    @alphonsavarghese2804 2 года назад +1

    നിങ്ങളുടെ chettanaiyanmarude sneham kanumbol nalla kushunmb varunnunde

  • @rajeshvj2279
    @rajeshvj2279 2 года назад +7

    അജു ചേട്ടന് ഏതാ ഇഷ്ടം ഇല്ലാത്തത് 😂😂 സരിത ചേച്ചി ആറാടുകയാണ് 🥰😍😂

  • @jasmineshaijuj.s8495
    @jasmineshaijuj.s8495 2 года назад +5

    ഉള്ളി എങ്ങനെ ആണ് നടുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ എന്താണ് വളം എന്നും പറഞ്ഞു തരുമോ

  • @manojprakash6280
    @manojprakash6280 2 года назад +8

    അനിലേട്ടൻ പുപ്പുലി സൂപ്പർ 👍👍👍

  • @adnananees7139
    @adnananees7139 2 года назад +2

    നിങ്ങൾ എന്നും വീഡിയോസ് ഇടണേയ്... അതൊരു എനെർജിയാണ് namukk

    • @adnananees7139
      @adnananees7139 2 года назад

      അടുത്ത വീഡിയോ എന്തായിരിക്കും എന്ന ആകാംഷയോടെ

  • @flyhighguys556
    @flyhighguys556 2 года назад +3

    അനിലേട്ടൻ സൂപ്പറാ 👏🏼👏🏼👏🏼

  • @sonuminu7907
    @sonuminu7907 2 года назад +5

    ഇതാണ് സ്നേഹം മക്കളെ 😍😍😍👍🏻👍🏻👍🏻

  • @reeja1647
    @reeja1647 2 года назад +11

    Cheryettande dosha ,chutney n mullan cheera recipe pls vlog cheyu…Waiting
    Everybody at ur place are so loving n sharing.. rare to see in today’s world… u all r inspiration for others👍stay like this forever!

  • @surtvla5546
    @surtvla5546 2 года назад +3

    Anilchettan is a great personality 🙏You are very lucky Ajubhai 👌👌

  • @rittoaf8212
    @rittoaf8212 2 года назад +2

    അനിൽ ചേട്ടൻ പാവമുണ്ട്ട്ടോ👍

  • @sindhuthayyil1177
    @sindhuthayyil1177 2 года назад +4

    Manasinu nallllllla santhosham 🥰🙏
    Thanks for the video 👍

  • @leeladevip5408
    @leeladevip5408 2 года назад

    Coliflower chuvayode pizhuthedukathe ,ila mathram cut cheythal nalla thaikal ishtam pole kittum......ningalude avatharana shyli kandirikan resamanu,,...

  • @jalajaashok2499
    @jalajaashok2499 2 года назад +8

    Super family. Keep your positive attitude.

  • @AlexAlex-yo9dq
    @AlexAlex-yo9dq 2 года назад +3

    Enthu snehom ulla chettanmar❤️❤️ ennathe stars cheriyettan and anilettan😍😍 Aju ettan navu kadichathu kondu ennu double work aarunu.. Action and samsaram🤣🤣 God bless you dears🥰🥰

  • @rosythomas3267
    @rosythomas3267 2 года назад +1

    Cheriya ully ithupole valarunnathu Njan kandittilla ketto?

  • @simplecurryworld2622
    @simplecurryworld2622 2 года назад +15

    ചേട്ടന്മാരുടെയും സജീവന്റെയും വീടിന്റെ ഹോം ടൂർ ചെയ്യാമോ 🥰

  • @vdramachandran6164
    @vdramachandran6164 2 года назад +2

    അജു കലക്കി എല്ലാവർക്കും നന്മകൾ നേരുന്നു

  • @lalithams4394
    @lalithams4394 2 года назад +4

    വളരെ മനോഹരം 🙏🏻🙏🏻🙏🏻നിങ്ങൾക്കെല്ലാവർക്കും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏതിനും നിങ്ങളുടെ അമ്മ ഭാഗ്യവതി ആണ്. ആ അമ്മക്കും നല്ല ആരോഗ്യം കൊടുക്കണമെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @velaudhanthampi3104
    @velaudhanthampi3104 2 года назад +2

    I am wondering, what is "Mullan cheera" could you please show the plant

  • @anusreeca2303
    @anusreeca2303 2 года назад +3

    ജഗുന്റെ നിഷ്കളങ്കമായചിരി

  • @sumeshcs1
    @sumeshcs1 2 года назад +3

    അനിലേട്ടൻ്റെ തോട്ടത്തിലെ പപ്പായയുടെ പ്രത്യേകത എന്താണ് അത് പൊക്കം വയ്ക്കാതെ തഴച്ചു വളരുന്നതിൻ്റെ രഹസ്യം എന്താണ് അല്ലെങ്കിൽ അത് ഹൈബ്രിഡ് ഐറ്റം ആണോ?

  • @jayadevkhkmrppgt2645
    @jayadevkhkmrppgt2645 2 года назад +2

    അജു ചേട്ട & സരിത ചേച്ചീ സൂപ്പർ

  • @latikaraghavan251
    @latikaraghavan251 2 года назад +11

    Family means branches on a tree. The family unity among six brothers is wonderful. The bond of your great family links to love, unity, loyalty, respect, joy & happiness among each other. Hats of to your bonding. 👌👍

  • @anniejoy3201
    @anniejoy3201 2 года назад +5

    We use to grind 9 pluses, rice & vegetables, leaves for dosa

  • @lathamohan7705
    @lathamohan7705 2 года назад +1

    Super vedio kanan orupad eshttam ayi super

  • @ajaac8829
    @ajaac8829 2 года назад +4

    നല്ല ചേട്ടന്മാരും അതിലും നല്ല അനിയത്തികുട്ടിയും 😍😍😍

  • @anoopsubramanyan7734
    @anoopsubramanyan7734 2 года назад +4

    Cauliflower kondatam powli😋, cheriyettan dosa👌,Anilan chettan and anizham chechi ❤️🙏

  • @baijuthottungal3696
    @baijuthottungal3696 2 года назад +1

    അജു ഞാൻ ചിരിച്ചു ചിരിച്ചു ചാവാറായി എന്റെ ഈ ശ്വര പുട്ട് കണ്ടപ്പോഴേക്കും കടി തുടങ്ങി അയ്യോ 👍🤗

  • @ravikumarnarayanan1319
    @ravikumarnarayanan1319 Год назад +2

    Recipe eppozhaa idunee ?

  • @jango4894
    @jango4894 2 года назад +3

    Gollam.anilettan supr.
    Aaranu eppo camera.chettanmarude makkal aarelum aano

  • @chitracoulton7926
    @chitracoulton7926 2 года назад +4

    Wow that was a special video ,1) bringing cauliflower from brother's garden that was HUGE, 2) tongue damage story and sign language while cooking ,3) brother's dosha and vegi, 4) final preparation 5)everybody enjoying, YEEEEEEEHHHHH, any left for the cameraman I wonder,nice dish , I will try,thanks for sharing ,

  • @jayashreemohandas9903
    @jayashreemohandas9903 2 года назад +4

    Such a nice family god bless always after a long time iam seeing you guys regards to all special love to amma

  • @anunair9241
    @anunair9241 2 года назад +4

    Next time add little hot water after adding sauce and boil it( if it loosens add cornflour mix to thicken) then add cauliflower it will taste even better ,sauce will coat well

  • @sabyallen1989
    @sabyallen1989 2 года назад

    Ulli krishi cheyyuna methods explain cheyyamo? How to cultivate, wat to take care

  • @neemajoseph7873
    @neemajoseph7873 2 года назад +7

    Pls show the millet Dosa recipe 🙏🏼

  • @rajeswariharidas5127
    @rajeswariharidas5127 2 года назад +7

    😍😍😍😍😍😍👌👌👌👌സൂപ്പർ ഉണ്ടാക്കണം 😍😍😍 മില്ലറ്റ് ദോശ അടുത്തത് 😍😍😍😍

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 года назад

    Lucky Family,visham adicha vegetables kazhikunna nsnfal okke.,,, Saritha really you are Lucky

  • @jackrideout
    @jackrideout 2 года назад

    Sathyayittum doshayude kootum chatniyude koottum ulla video cheyyumo. Sarithayum Jagguvum Dosha thinnunnathu kandittu kothiyavunnu

  • @krishnakumarikristina3725
    @krishnakumarikristina3725 2 года назад +1

    👍 shallots ettathu kodu kuduthal Super athum veettile vegetables. Nattil vambol kannm tto

  • @alicejacob5444
    @alicejacob5444 Год назад +2

    Saritha UR very energetic in cooking. It is so happy to see you work.keep it up iam from Ny.

  • @komalakinattingal3493
    @komalakinattingal3493 2 года назад +2

    Cheriyatta...... sooooopr dosa ayirikm

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 2 года назад +4

    Super, ഞാനും അനിഴം ane😄, pinne kilachu marikkal nalla പണിയാണുട്ടോ

  • @jayamidhi6859
    @jayamidhi6859 Год назад +1

    very nice to see. so nice people.
    delicious food. very nice surroundings. healthy life style. Wish you all all the best. be happy.

  • @kadavathpremnath
    @kadavathpremnath 2 года назад +5

    Will visit your house 🏠 next time when we come to Kerala.I really enjoy your cooking and your lovely Family stay blessed 🥰🥰🥰

  • @akbarshatv3890
    @akbarshatv3890 2 года назад +5

    അസ്സലാമുഅലൈക്കും.. Aju. സരിത.. പടച്ചോൻ നിങ്ങളെ കാക്കട്ടെ... ഉമ്മാക്ക് എന്താ വിശേഷം സുഖായിരിക്കുന്നോ....????