സ്വർണ്ണാഭരണം തനി തങ്കം ആയി മാറ്റുന്നത് എങ്ങിനെ ? //AJU'S WORLD

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 593

  • @lelibasil8299
    @lelibasil8299 3 года назад +92

    സത്യം, ഇത്രക്കും നാള് ആരിൽനിന്നും സ്വർണത്തിനെപ്പറ്റി ഇതുപോലെ ഒരറിവ് കിട്ടിട്ടേല്ല😢 ഒരു ആഭരണം ഉണ്ടാക്കുന്നതു നല്ല റിസ്ക് തന്നെയാണ് 👍

  • @prathapsfoodtv6643
    @prathapsfoodtv6643 3 года назад +108

    പുതിയ അറിവ് തന്ന അജു ഏട്ടന് നന്ദി❤️🙏🤗

  • @mytravelbyshabeersaleem
    @mytravelbyshabeersaleem 3 года назад +47

    ശെരിക്കും നിങ്ങൾ ആണ് യഥാർത്ഥ തങ്കം. കളങ്കം ഇല്ലാതെ കാട്ടി തന്ന നിങ്ങൾക് 🙏🙏🙏💚👍👏👏👏

    • @udayakumar.m.pmodenparakmb2947
      @udayakumar.m.pmodenparakmb2947 3 года назад

      സ്വർണ ആ ഭരണം തങ്കം ആക്കുന്നത് ലൈവ് കാണിച്ചു തന്ന തിന്ന് ആയിരം നന്ദി ഹാപ്പി ന്യൂ യെർ

    • @AnilKumar-et5ru
      @AnilKumar-et5ru 3 года назад

      Valare nanni enganore arive thannathyinu

    • @abdhullaabdhulla4249
      @abdhullaabdhulla4249 3 года назад

      @@udayakumar.m.pmodenparakmb2947 ശശശശണണണണണളാ

    • @vargeesvargees92
      @vargeesvargees92 2 года назад

      Mmmmmmmmmmmmmmmmmmmmmmmmmmmmmmmm

  • @Happylifevlogbyashraf
    @Happylifevlogbyashraf 3 года назад +41

    ഇതിലും നന്നായി ഇനി വിശദീകരിക്കാൻ കഴിയില്ല .....very good

  • @Vellathilashan123
    @Vellathilashan123 3 года назад +25

    നിങ്ങളുടെ വിജയം എന്താണെന്ന് വച്ചാൽ, എന്ത് കാര്യം പറയുമ്പോളും അത് വെക്തമായി പറഞ്ഞു തരുന്നു. അത് കൊണ്ടു തന്നെ ഞാനും നിങ്ങളുടെ ഫാമിലിയിലെ പുതിയൊരു അങ്കമാകുന്നു 😍😍

  • @asanganak8506
    @asanganak8506 3 года назад +41

    സ്വർണ്ണം ഒരു സത്യമാണ്.. സത്യമാണ് എല്ലാറ്റിനും അടിസ്ഥാനം... സ്വർണ്ണത്തിൽ ജീവിക്കുന്ന നിങ്ങളൊക്കെ തങ്കപ്പെട്ട മനസ്സുള്ളവരായതിന്റെ രഹസ്യമാണ് ഈ വീഡിയോ...

  • @TECHNICALSHIBU
    @TECHNICALSHIBU 3 года назад +13

    വിലമതിക്കാനാകാത്ത ഒരു വലിയ അറിവ് ചെയ്തു കാണിച്ച് തന്ന അജുവേട്ടന്ന് ഒരായിരം അഭിനന്ദനങ്ങൾ, ചാനൽ ഇനിയും ഉയരങ്ങളിലേക്ക് കുതിച്ചുയരട്ടേ,
    പുതുവർഷ ആശംസകൾ നേരുന്നു

  • @rajeevanvk7589
    @rajeevanvk7589 3 года назад +1

    കൊള്ളാം. നല്ലൊരു അറിവ്.ഒരു തെറ്റ് ചുണ്ടിക്കാണിക്കാനുണ്ട്.
    നൈട്രിക് ആസിഡ് കോപ്പറു (ചെമ്പ്) മായി രാസപ്രവർത്തനത്തിൽ ഓറഞ്ചു നിറത്തിൽ നൈട്രജൻ ഡൈയോക്സൈഡ് ഗ്യാസ് ഉണ്ടാകും (അത് ശ്വസിക്കുന്നത് അത്യന്തം അപകടം ) കോപ്പർ ആവിയായി പോകുന്നില്ല. കോപ്പർ നൈട്രേറ്റ് (നീല നിറം

  • @dreeems1
    @dreeems1 3 года назад +3

    Thanks for your valuable information. Please clear my below doubts :-
    1) BIS മാർക്ക് ചെയ്യുന്നത് സ്വർണ്ണ കടക്കാർ ആണോ? അതോ govt ഏജൻസി ആണോ?
    2) ഓരോ ആഭരണവും ഇങ്ങനെ ഹാൾ മാർക്ക് ചെയ്യോ?
    3) പ്യൂരിറ്റി ടെസ്റ്റ് ചെയ്യുന്ന കംപ്യൂട്ടർ എല്ലാ കടകളിലും ഉണ്ടല്ലോ, ഇതിന്റെ റീഡിങ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റോ?

    • @sabisabi9942
      @sabisabi9942 3 года назад +1

      ഇതും കൂടി പറയൂ അജു ചേട്ടാ

  • @Shyammattakkara75
    @Shyammattakkara75 3 года назад +39

    എന്റെ പൊന്നോ ഇത്രയ്ക്കു പണി ഉണ്ടായിരുന്നോ ഇതിനു പിന്നിൽ ....താങ്കൾക്ക് ഇത് പറഞ്ഞുതരാൻ തോന്നിയതിൽ വളരെ നന്ദി ....

  • @kabeerahamed478
    @kabeerahamed478 3 года назад +1

    നല്ല ഒരു ഇൻഫർമേഷൻ ആണ്... ഞാൻ ആദ്യമാട്ടാണ് ഇതൊക്കെ കാണുന്നെ.... ഇതിന്റ പിന്നിൽ ഇത്രയും അധ്വാനം ഉണ്ടെന്നു പറഞ്ഞു തന്നതിന്... Thank you

  • @raghup.c8106
    @raghup.c8106 3 года назад +2

    good knowledge Lot of Thanks ഇതാണ് സ്വർണ്ണം തങ്കം കാര്യങ്ങൾ നല്ലതൂപോലെ മനസ്സിലാക്കി തന്നൂ Demonstration and Theory very good

  • @ياسرعرفته
    @ياسرعرفته 3 года назад +9

    ആദ്യമായിട്ടാണ് ഒരു video ഇത്ര താൽപര്യത്തോടെ കാണുന്നേ ഒരു പാട് നന്ദി ചേട്ടായി

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 3 года назад +14

    ഇത്രയും വലിയ ഒരു മനുഷ്യനെ ഇടക്ക് ഇടക്ക്... ഉപദേശിക്കുണ് കാണുമ്പോൾ 🤩🤩🤩... ഈ പെണ്ണുങ്ങളെ ഒക്കെ 🤪🤪ഒരു കാര്യം ❤️👌👌

  • @sandhyaaji1635
    @sandhyaaji1635 3 года назад +14

    ഈ ആൽമാർത്ഥ തയ്ക്കു, അധ്വാനനത്തി ന് ആയിരം ലൈക് കുൾ

  • @joymathew5702
    @joymathew5702 3 года назад +2

    ഈ പുതിയ അറിവ് നന്ദി. വിവരണ കൂടിപോയി. ചുരുക്കി പറഞ്ഞു കൂടെ. Vedeo excellent.

  • @Sisbrowithsimba
    @Sisbrowithsimba 2 года назад +3

    നിങ്ങൾ ഒരു രക്ഷയില്ല മാഷേ കിടു ആണ്
    എല്ലാ നന്മകളും നേരുന്നു

  • @illiasperimbalam9609
    @illiasperimbalam9609 3 года назад

    വീഡിയോ വളരെ ഇൻഫർമേറ്റീവ് ആണ്. നന്ദി. ഒരു സംശയം കൂടി ചോദിക്കട്ടെ. സ്വർണ ശുദ്ധീകരണത്തിൽ സൾഫൂറിക് ആസിഡ് ഉപയോഗിക്കാറില്ലേ? അതെന്തിനാണ്?

  • @fiftyman2366
    @fiftyman2366 2 года назад +2

    അജു ചേട്ടാ ചാനൽ ഞാൻ ആദ്യമായിട്ടാണ് ഇന്നു കണ്ടത് ഏകദേശം 6 വീഡിയോസ് കണ്ടു നിങ്ങളുടെ ഓരോ കൊണ്ടെന്റും വ്യത്യസ്തമാണ് പറയാതിരിക്കാൻ വയ്യ ഒരുപാടു നല്ല അറിവുകൾ തരുന്ന ചാനൽ ആണ് കീപ് ഗോയിങ് ഈ video നല്ലൊരു ഇൻഫർമേഷൻ ആണ് thank you .. 😍💖💖✌

  • @mullashabeer4575
    @mullashabeer4575 3 года назад +43

    തീയിലുരുക്കി.. തൃത്താകിടാക്കി..
    ചേലോത്തൊരു മാല തീർക്കാൻ -
    ഏത് പൊന്നെന്റെ തട്ടാരെ..
    ഏത് പൊന്ന്‌..ഏത് പൊന്ന്.

  • @rajeshkc1749
    @rajeshkc1749 3 года назад +2

    നമിച്ചു അഞ്ജു ചേട്ടാ,ചേച്ചി🙏🙏🙏👍👌✌️🌹🌹♥️♥️.ചേട്ടനെ കാണാൻ തനി വയലിൻ ബാലബാസ്കറെ പോലെയുണ്ട്.ആ ചിരിയിലും,സംസാരത്തിലും.ബാലചേട്ടനെ ഓർമ്മിക്കാൻ ചേട്ടനെ കണ്ടാൽമതി.🙏💯

  • @pandisseril
    @pandisseril 3 года назад +2

    ഞാൻ അറിയുവാൻ ആഗ്രഹിച്ചിരുന്ന ഒരു വസ്തുത.പലരോടും ചോദിച്ചു അറിയാവുന്ന ആരെയും കണ്ടില്ല സ്വർണപ്പണിക്കാരെ ആരെയും പരിചയം ഇല്ലാത്തതിനാൽ അവരോട് ചോദിക്കുവാൻ കഴിഞ്ഞില്ല thank you very much for the information..

  • @remysatish382
    @remysatish382 2 года назад

    Very good information.
    50 വർഷങ്ങൾക്ക് മുമ്പുള്ള ആഭരണങ്ങൾ തങ്കം കൂടുതലുള്ളതിനാൽ വിൽക്കുമ്പോൾ വില കുറയുമെന്ന് malabar gold & diamonds jewellery പറഞ്ഞു. അത് കൊണ്ട് ഞങൾ കൊടുത്തില്ല.

  • @lifeinindiakerala4220
    @lifeinindiakerala4220 3 года назад

    very good
    പഴയ മാല ഇങ്ങിനെ ക്ലീൻ ചെയ്യാൻ പറ്റുമോ

  • @dileeppk9762
    @dileeppk9762 3 года назад +11

    🙏❤❤❤ഇപ്പോഴാണ് സംഭവം പിടികിട്ടിയത് ചേട്ടൻ കഷ്ടപോട്ടെന്നേലും എഥാർത്തസംഭവം മനസിലാക്കിത്തന്നതിൽ സന്തോഷം, ഇത് വെടിക്കെട്ട് വീഡിയോ ആണ് ട്ടോ👍👍👍

  • @GeorgeT.G.
    @GeorgeT.G. 3 года назад

    Gold panikkar Navasaram, Potassium Cyanide enniva enthinanu use cheyyunnathu?

  • @premalathavb6516
    @premalathavb6516 Год назад +1

    Aju ..Ellakondum ..oru..Gentle
    Man ...Anu....puchirichu. kondArivugalMattulavarku
    Paranju. .kodukunnathanu. Ellavaril
    Vethiasthanakunath .Ellavareyum
    Daivam. Anugrahikate

  • @mohdrafi276
    @mohdrafi276 3 года назад

    നിങ്ങളുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് സ്വർണ്ണത്തെ പറ്റി ഒരു നല്ല അറിവുകൾ നിങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ,,👍

  • @najmudheen4290
    @najmudheen4290 3 года назад +9

    അത് സൂപ്പറായി. ആളുകൾക്കു ഒരു പക്ഷെ സ്വർണത്തിനെ വരുന്നു കാശിന്റെ മാറ്റം എങ്ങനെ വരുന്നു എന്നുള്ളത്തിന്റെ യുട്യൂബിലെ ആദ്യത്തെ വീഡിയോ ആയിരിക്കും ഇത്.

    • @lissyjoseph6776
      @lissyjoseph6776 3 года назад +1

      Very good vedio👍👍

    • @MohammedAli-pl2bn
      @MohammedAli-pl2bn 3 года назад

      കടക്കാരനു ലാഭം + ഉണ്ടാക്കുന്നയാൾക്കും ലാഭം = വാങ്ങുന്നയാൾക്ക് നഷ്ടവും വിഡ്ഡിയാവുന്നതുമായ ഒരു ലോഹം ഏത് എന്നതിനുള്ള വ്യക്തമായ സൂത്രവാക്യം .സുഹൃത്തെ ഒരു ചെറിയ സംശയം?താങ്കൾ ഉരുക്കി തങ്കമാക്കി യ തിൽ വന്ന ഏകദേശം 3000 ക ആർക്കു ലഭിച്ചു.? അല്ലെങ്കിൽ എങ്ങിനെ നഷ്ടപ്പെട്ടു.?

  • @jasarpaari4805
    @jasarpaari4805 3 года назад +2

    ഈ ആഭരണം നമ്മൾ കടയിൽ നിന്നും വാങ്ങുമ്പോൾ നമ്മൾ അന്നത്തെ സ്വർണത്തിൻ്റെ വിലയല്ലെ നൽകുന്നത് .അല്ലാതെ അഭരണത്തിൽ ചേർത്ത ചെമ്പിൻ്റെ അളവ് കൊറച്ചുള്ള സ്വർണത്തിൻ്റെ വിലയല്ലല്ലോ നൽകുന്നത്

  • @narayanankothamkandath2836
    @narayanankothamkandath2836 3 года назад +3

    തൃശൂഊര്കാര ഒരു പാട് നന്ദി ഉണ്ട് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @banglorecouples9219
    @banglorecouples9219 3 года назад +2

    ഞങ്ങൾ തട്ടാൻ മാരാണ് പെരുമ്പിള്ളിശ്ശേരിയിലായിരുന്നു ഞങ്ങളെല്ലാം താമസിച്ചിരുന്നത് ഇപ്പോ ജോലിയായി കുറെ വർഷങ്ങളായി ബാംഗ്ലൂരിലാണ് എന്റെ വീട്ടിലും മാമൻ മാര് പണി ചെയ്യാറുണ്ടായിരുന്നു പക്ഷേ ഈ അറിവ് വളരെയധികം ലളിതമായി മനസ്സിലാക്കി തന്നതിന് നന്ദി❤️

  • @aaryag5315
    @aaryag5315 3 года назад +3

    കഴിഞ്ഞ വീഡിയോ കണ്ടു കമെന്റ് ഇട്ടു തീർന്നില്ല.. ദേ അടുത്തത്.. !!
    വളരെ വളരെ ഉപകാരപ്രദമായ നല്ല വീഡിയോ ആണ്.. 👍👍🙏🙏 അവസാനത്തെ കണക്കും.. ✌️
    പക്ഷെ, നമുക്ക് പലപ്പോഴും ദേഷ്യം കേറുന്നത് എന്തുകൊണ്ടെന്നാൽ..
    ഇതിപ്പോ തിരിച്ച് കടയിൽ വിൽക്കാൻ കൊണ്ട് ചെന്നാൽ , ഉരുക്കി എടുത്ത് അവര് പറയും ഇത്ര തങ്കമേ ഉള്ളു , ബാക്കി ചെമ്പു എന്ന്..
    പക്ഷെ, കടയിൽ ആദ്യമായി സ്വർണം മേടിക്കാൻ പോകുന്നവന് എത്രത്തോളം അതിൽ ചെമ്പുണ്ട് - ഇല്ല എന്ന് അറിയാൻ നിവർത്തി ഇല്ലല്ലോ( In real ) .. ചില ജൂവല്ലേഴ്‌സ് ഹാൾമാർക് ചെയ്‌താൽ പോലും തട്ടിപ്പു നടത്തുന്നവർ ഉണ്ടല്ലോ.. ...
    തുടക്കത്തിലേ ഇരുപ്പ് കണ്ടിട്ട് ചരിത്രം എപ്പിസോഡുകൾ ഓർമ്മ വന്നു..
    സരിതേച്ചി...❤️ . .

    • @sachinpv9330
      @sachinpv9330 3 года назад

      👌👏👏

    • @haneefakk43
      @haneefakk43 3 года назад

      Trissur ollavarke ariyam ghadi . Verupikkallay please

    • @sabisabi9942
      @sabisabi9942 3 года назад

      Hallmark il thattippu undo

    • @aaryag5315
      @aaryag5315 3 года назад +2

      @@haneefakk43 സഹോദര ഞാൻ എവിടെ എന്ത് പറഞ്ഞാ വെറുപ്പിച്ചത് .. ...
      സ്വർണം വിൽക്കാൻ പോകുന്ന ജനത്തിന്റെ ചിന്താഗതി ആണ് അജുവേട്ടൻ തുടക്കത്തിലേ പറയുന്നത് , അത് ശെരിയും ആണ്.. പലർക്കും, പൈസ കിട്ടാത്തൊണ്ട് ദേഷ്യം സങ്കടം ഒക്കെ വരും.. അതിന്റെ ഒരു കാരണം ആണ് ഞാൻ ഇവിടെ പറയുന്നത്... ശെരിക്ക് കമെന്റ് വായിച്ചാൽ അത് മനസിലാക്കാവുന്നതേ ഒള്ളു..

    • @aaryag5315
      @aaryag5315 3 года назад +2

      @@sabisabi9942 ഉണ്ടായിട്ടുള്ള കേസുകൾ ഉണ്ട്..പത്രത്തിൽ കണ്ടിട്ടുണ്ട് പല വാർത്തകളും, ജ്വല്ലറി ഹാൾ മാർക്ക് ചെയ്യും , പക്ഷെ പ്യൂരിറ്റി ടെസ്റ്റ് failure ഉള്ളത്.. അത് ഒരു സാധാരണ സ്വർണം മേടിക്കാൻ പോകുന്നവന് അറിയാൻ സാധിക്കില്ലല്ലോ...അങ്ങനെ മേടിക്കുന്നവന് ഇതിന്റെ contents percentage അറിയാൻ വകുപ്പില്ല.. ആ ഒരു സിസ്റ്റം നമുക്കില്ല..
      ഈ വീഡിയോയിലൂടെ രണ്ടു കാര്യങ്ങൾ നമുക്ക് മനസിലാവും , എന്തുകൊണ്ട് വിൽക്കാൻ കൊണ്ട് ചെല്ലുന്ന സ്വർണം പൈസ കുറയുന്നു, രണ്ടു എന്തേലും സ്വർണത്തിന്റെ അളവ് കുറവുണ്ടെങ്കിൽ അതും.. സരിതേച്ചി അതാണ് ആദ്യം പറയുന്നത് തന്നെ..
      ജഗ്ഗുന്റെ കീചെയ്ൻ പഴയതാണ് എന്ന്...( അത് ഹാൾമാർക്ക് ഇല്ല ) പക്ഷെ ഹാൾമാർക്ക് ഉണ്ടായിട്ടും പല സ്ഥലങ്ങളിൽ ആളുകൾ പറ്റിക്കപെടുന്നുണ്ട്.. അതിപ്പോ എല്ലാ മേഖലയിലും ഉണ്ട്.. ഇതിൽ മാത്രല്ല.. But just said

  • @sekharankappanayil5216
    @sekharankappanayil5216 3 года назад +8

    അപ്പോൾ ഉരുക്കു ബോൾ കുറഞ്ഞതുക്കവും തകിടാക്കുമ്പോൾ കുറഞ്ഞ തുക്കവും എവിടെ

  • @ajaymathew9190
    @ajaymathew9190 3 года назад +7

    ചേച്ചി കാര്യങ്ങൾ മാത്രേ പറയുന്നുള്ളു..... ചേട്ടൻ പോയിന്റ് മറന്നു പോകുമ്പോൾ ചേച്ചി യാണ് തിരികെ എത്തിക്കുന്നത്..... സൂപ്പർ video👍

  • @sreejithravindran5855
    @sreejithravindran5855 3 года назад +1

    Hi Aju chetta, thattukada nirangikal evide, pls tell them to post new videos

  • @meeraanil7834
    @meeraanil7834 3 года назад +8

    ഇ തെല്ലാം എനിക്ക് പുതിയ. അറിവ് ആണ് ചേ ട്ടാ 🙏🙏🙏

  • @abooswliha4637
    @abooswliha4637 3 года назад

    അതിന് സുഹൃത്തേ സ്വർണം വാങ്ങുന്ന ഒരാൾക്കും അതിന്റെ ഐഡിയ അറിയില്ല അപ്പോൾ കച്ചവടക്കാരൻ പറ്റിക്കാം പട്ടിക്കാതിരിക്കാം വാകുന്നവന് അറിയില്ലല്ലോ ഈ വിവരം തന്നത് വളരെ ഉപകാരമായി നന്ദി

  • @rajeevremo4572
    @rajeevremo4572 3 года назад +1

    അജുവേട്ടന് എങ്ങനെ ഇത്ര നിഷ്കളങ്കൻ ആവാൻ പറ്റുന്നു സൂപ്പർ അജുവേട്ടാ

  • @babuen981
    @babuen981 3 года назад +2

    നിങ്ങളൊരു സംഭവം തന്നെ മറ്റുള്ളവരുടെ അറിവിലേക്ക് വേണ്ടി നഷ്ട്ടം സഹിച്ചു പണി എടുത്തതിനു നന്ദി

  • @Sivaprasad0369
    @Sivaprasad0369 3 года назад +1

    Aju ettan namaskaram... Nammale Nelliyampathy le vechu meet cheythathe orma undo..?

  • @ashrafmry1971
    @ashrafmry1971 3 года назад

    വളരെ ഉപകാരപ്രദമായ അറിവ്. നന്ദി നിങ്ങൾ രണ്ടു പേർക്കും 👍👍😍😍🌹🌷

  • @unnichan8653
    @unnichan8653 3 года назад +17

    മണ്ണിനു മാത്രം വില കൂടും വാങ്ങിട്ടു കൊടുക്കുമ്പോൾ...

  • @musthafamkv5527
    @musthafamkv5527 3 года назад +10

    നല്ല ഇൻട്രസ്റ്റ് ആയ വീഡിയോ. ഇതിലും നന്നായി ആരും വീഡിയോ ചെയ്തിട്ടുണ്ടാവില്ല ബിഗ് സല്യൂട്ട്

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +1

    Hi Ajitheeee, Ohhhhhh oothi oothi gold uruki eduth Pavam pazhaya thalamuraye orthu poyi. . Enthayalum nammal cheyyillenkilum eei process kandu sharikum njhettiiii😳😳. Ah pinne RUclips meet nu ente hearty wishes 🙏🙏😘

  • @Me-eh8bg
    @Me-eh8bg 3 года назад +1

    Hi mam ,
    Aju's learning classile 6th standard inte maths classinte bakki videos upload cheyyumo.
    Njan maminte classes ann follow cheyunath. Mam inte class valare use full ann.

  • @varghese.chakkalakkal121
    @varghese.chakkalakkal121 3 года назад +1

    കേട്ടറിവ് മാത്രമുള്ള ഒരു കാര്യം ഇത്ര വിശദമായ പറഞ്ഞു തന്നതിന് നന്ദി.

  • @nirmaln5684
    @nirmaln5684 3 года назад +5

    ചിരട്ടക്കരിയിലും ഉരുക്കുന്ന പാത്രത്തിലും സ്വർണം പറ്റിപ്പിടിച്ചു നഷ്ടപ്പെടുമോ ?

  • @ArtDrawingAD
    @ArtDrawingAD 2 года назад +1

    അജു ചേട്ടന്റെ ആദ്യത്തെ ഞാൻ കണ്ട വീഡിയോ ആണ് ഇത് 😊🙏❤

  • @ushajoseph6939
    @ushajoseph6939 3 года назад +1

    Itrayum nannayi explain cheithu thannathinu orupaadu nanni.

  • @hameedali5657
    @hameedali5657 3 года назад +2

    ഒന്നും പറയാനില്ല!!!മാസ്സ് കാ ബാപ് 🤩🤩.. താങ്കൾ ഒരു പുലി തന്നെ!!!!

    • @chippypc2308
      @chippypc2308 3 года назад +1

      Phoneno.venamayachu.tharumo

    • @hameedali5657
      @hameedali5657 3 года назад

      വാട്സ്ആപ്പ് നമ്പർ തരുമോ?ചേട്ടാ!!

  • @pravasi532
    @pravasi532 3 года назад +6

    ആദ്യമായിട്ടാണ് skip ചെയ്യാതെ ഒരു വീഡിയോ കാണുന്നത്. Great dear brother and sister

  • @sabisabi9942
    @sabisabi9942 3 года назад

    .njan oru calculation vachu nokkiyapool 6.300il undakendoyirunna thankam 5.7708 anu..916allatha kondanu atrem kittanjathu alle.5.7708*thankam rate calculate cheytahl 29000 varunnudu..thank you aju chetta itrem detail ayi kanichadinu..hallmark il jewellery tharikida kanikkumo??pala jewellery yil gold nu pala colour anu athentha angane

  • @yuvrajm7318
    @yuvrajm7318 Год назад +1

    Chettan mekkad arichathu undo naan mekkad velaikku edukkum

  • @sindhubinuraj
    @sindhubinuraj 3 года назад

    Detailed ayittulla explanation.. Superb demonstration.. Ippo manasilayi pazhaya swarnam kodukkumbol vilakurayunnathinte karanam.. 🥰🥰🥰

  • @abdullatheefp8755
    @abdullatheefp8755 3 года назад

    സൂപ്പർ .ആദ്യയിട്ട് ഇത്രയും ലെങ്ത് video skip ആകാതെ കണ്ടു.ഒരു കാര്യം മനസിലായി കല്യാണം കഴിക്കുന്നവർ ചെമ്പ് ഒഴിവാക്കി സ്വർണം കണക്ക് കൂടി വാങ്ങാൻ ശ്രമിക്കുക.അല്ലേൽ സ്വർണം വിറ്റു എന്തേലും ചെയ്യാൻ ഉദ്ദേശിച്ചുണ്ടെങ്കിൽ പണി പാലിപോകും

  • @prasadm.r9620
    @prasadm.r9620 3 года назад

    കൊള്ളാം. ആദ്യമായി പഠിച്ചു. നന്ദി.

  • @syamlallal1405
    @syamlallal1405 3 года назад +1

    ഇങ്ങനെ ഉള്ള വീഡിയോ ഇനിയും ഇടണം

  • @kuppivala1890
    @kuppivala1890 3 года назад +7

    സരിതേച്ചിയെ ഞാൻ അപ്രീഷിയേറ്റ് ചെയ്യുന്നു വിഡിയോക്ക് വേണ്ടി ഒരു സ്വർണ കമ്മൽ കൊടുത്ത ചേച്ചി 👍😘😜

  • @mohammedpothangodan7566
    @mohammedpothangodan7566 3 года назад +1

    വളരെ രസകരമായ വീഡിയോThanks

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 3 года назад

    പുതിയ അറിവ് വളരെ വ്യക്തമായി മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി

  • @vipinkrisnat6205
    @vipinkrisnat6205 3 года назад

    വളരെ നല്ല അറിവ് തന്നതിന് നന്ദി...

  • @anilmangalath4267
    @anilmangalath4267 3 года назад

    പൊതുജനങ്ങൾ ഈ വീഡിയോ കണ്ട് യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കും താങ്കൾക്കും കുടുംബത്തിനും thanks bro 🙏👍

  • @legolas...
    @legolas... 3 года назад +3

    ഈ ലോകത്ത് വാങ്ങിട്ട് തിരിച്ചു കൊടുത്താൽ മൂല്യം കിട്ടുന്ന ഒന്നേ ഉള്ളു,അത് ഭൂമിയാണ്

  • @arjunlakshman266
    @arjunlakshman266 3 года назад +1

    സ്വർണത്തിന്റെ പിന്നിൽ ഇത്രയും കാര്യങ്ങൾ ഉണ്ടല്ലേ ആദ്യമായിട്ടാ മനസിലാകുന്നേ 🤩😍❤️
    സൂപ്പർ അജു ഏട്ടാ 👏🏻👏🏻👏🏻👏🏻👌🏼👌🏼❤️✨

  • @ArtDrawingAD
    @ArtDrawingAD 3 года назад +1

    ഇതിലും നന്നായി ഇനി വിശദീകരിക്കാൻ കഴിയില്ല
    nalla avatharanam
    supper

  • @irfanelettil500
    @irfanelettil500 3 года назад

    Oru samshayam,
    Acid ozhikkubo ee davarkk onnummsamvavikkelle?

  • @rajuiyer5148
    @rajuiyer5148 3 года назад +3

    good rendition,the accent is really enjoyable.

  • @rithyasriarchana7048
    @rithyasriarchana7048 3 года назад

    ഞങ്ങളുടെ വീട്ടിൽത്തന്നെ സ്വർണപ്പണിക്കാർ ഉണ്ട് പക്ഷെ ഇത്ര വിശദീകരണം ആരിൽ നിന്നും കിട്ടിയിട്ടില്ല നന്ദി അജുവേട്ട സ്വർണത്തെക്കുറിച്ചു പറഞ്ഞുതന്നതിന്

  • @bhaskaranperamanagalam173
    @bhaskaranperamanagalam173 3 года назад

    🙏👍👌 തകർതൂട്ടാ മാഷേ, അച്ഛനും, അമ്മയും, മോനും കൂടി പൊരിച്ചു.. Very good information.. I shared it in watts app group.

  • @sreeguru915
    @sreeguru915 3 года назад +1

    അമോണിയം സൽഫേറ്റ് (നവസാരം) നാടൻ വാറ്റുചാരായത്തിൽ കൂടുതൽ വീര്യത്തിനായി ചേർക്കുന്ന സാധനമാണ്

  • @babu.svenganoor2231
    @babu.svenganoor2231 3 года назад

    ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു അറിവാണ് പകർന്നു നൽകിയത്
    ഒരു നന്ദി
    ഒരുപാട് സ്നേഹത്തോടുകൂടി
    കൂടെയുള്ള ആൾക്കും ഒരു ബിഗ് സല്യൂട്ട്

    • @babu.svenganoor2231
      @babu.svenganoor2231 3 года назад

      ഷെമിക്കുക ഒരു നന്ദി എന്നത് ഒരുപാട് നന്ദി എന്ന് തിരുത്തി വായിക്കാൻ അപേക്ഷ

  • @sooksook1698
    @sooksook1698 3 года назад +4

    ഈ വീഡിയോ ഫുള്ള് കണ്ടു കഴിഞ്ഞാൽ ഇനി ആരും എന്താണ് കുറഞ്ഞത് കൂടിയത് എന്ന് ചോദിക്കില്ല👍😘😘😭

  • @krishnankuttyacharip.v.vel8848
    @krishnankuttyacharip.v.vel8848 3 года назад

    ഈ അറിവ് ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചത് വളരെ നന്നായി.

  • @jackjill3920
    @jackjill3920 3 года назад

    Ente Ajuchetta, swarnam oru investment channel aanu. Athu currency pole aanu. Kadayil ninnu Rs 100 yude currency kittiyaal, veedum kadayil thirichu koduthaal Rs 100. 00 thanne kittum. Pazhaya kaalam muthale currency swarnam aayirunnu...

  • @prasadkesavan62
    @prasadkesavan62 3 года назад

    ഇതുപോലെ സിമ്പിലാക്കി മനസിലാക്കി തന്നതിന് നന്ദി.. ഹപ്പയ് ന്യൂ ഇയർ

  • @thinkingtips8978
    @thinkingtips8978 3 года назад +2

    ഇതിപ്പോ എന്തിനാ ഉരുക്കിയ ഗോൾഡിൽ വീണ്ടും ചെമ്പ് ചേർത്തത് ?

  • @ചായവടR
    @ചായവടR 3 года назад +1

    Thanks Chatto Enni vangikumbol 916 vadikulotta

  • @Sabu-k7v
    @Sabu-k7v Год назад +1

    അജു ചേട്ടാ സാബു കോടഞ്ചേരി ആണ്. ഇത് ഓക്കെ കാണുമ്പോൾ പഴയ ഓർമ്മകൾ വന്നു. സ്വർണ്ണ പണി എടുത്ത ഞാൻ😢😢😢❤❤

  • @usmanusman697
    @usmanusman697 3 года назад

    Hi. Equipment. Thrisooril Evide kittum

  • @Microsree28134
    @Microsree28134 3 года назад +1

    Diamond thirichu kodukkumbol vila kurayilla ennu kettuuu...shari aaano

  • @majithamaji2619
    @majithamaji2619 3 года назад +1

    Appo jatta namall vedikumpooll jabin gooldine vila kodukanam

  • @Shruthi176
    @Shruthi176 3 года назад +2

    Really very informative and so much hard work of a goldsmith behind every single jewellery 🙏🙏❤️

  • @p.sayidpalliyarappadi6502
    @p.sayidpalliyarappadi6502 3 года назад +1

    വീഡിയോ കാണാൻ തെന്ന ഒരു സുഖം. നല്ല അറിവ് നന്ദി

  • @shahanashanu1790
    @shahanashanu1790 3 года назад

    ഇങ്ങനെ ഒരു അറിവ് പുതിയതാണ്. ഇങ്ങനെ ഉപകാരം ഉള്ള vidio ഇടുക 👏👏

  • @josevincent6319
    @josevincent6319 3 года назад +1

    നല്ല ഒരു അറിവ് ഇതിൽ നിന്നും ലഭിച്ചു. നന്ദി അജു 🙏🙏

  • @pkanup1
    @pkanup1 3 года назад +1

    ഒരു doubt 6.300 ഉണ്ടായിരുന്ന സ്വർണം ഉരുക്കുമ്പോൾ ചെമ്പു ചേർക്കുന്നത് എന്തിനു, നേരിട്ട് ഉരുക്കി അതിൽ nitric ആസിഡ് ഒഴിച്ചാൽ പോരെ, അപ്പോൾ അതിലെ ചെമ്പു പോകില്ലേ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 года назад +2

      പോകില്ല, ആഭരണത്തിന്റെ ഇരട്ടി ചെമ്പ് ചേർത്ത് ഉരുക്കി തകിട് ആക്കി തിളപ്പിച്ചാൽ മാത്രേമേ തങ്കം കിട്ടുകയുള്ളു 👍

  • @suneeshksuresh2891
    @suneeshksuresh2891 3 года назад +4

    ഒരുപാട് കഷ്ടപ്പാട് ആയിരുന്നു...
    അതിന്റെ ഫലം like ആയിട്ടും subscriber's ആയിട്ടും വരട്ടെ എന്ന് ആഗ്രഹിക്കുന്നു... ആശംസിക്കുന്നു

  • @rajcherian578
    @rajcherian578 3 года назад +1

    Great video. You could have just explained it, but instead you have taken the time to demonstrate it, the practicals like a professor demonstrating in a laboratory. You are really a sincere caring and simple person. you have a loving family too. God bless.

  • @arimboorthomas8450
    @arimboorthomas8450 3 года назад +1

    Excellent explanation. Good. Very useful. 👌

    • @arimboorthomas8450
      @arimboorthomas8450 3 года назад

      This is very useful information
      He has well explained. 👍👍👍👍👍

  • @ragavanrajeev4683
    @ragavanrajeev4683 3 года назад

    എനിക്ക് ഈ അറിയില്ലായിരുന്ന ഒരു കാര്യം ആയിരുന്നു വളരെ അധികം നന്ദിയുണ്ട് പഴയ സ്വർണം കൊണ്ടുവന്ന ഇതേ കണക്ക് തങ്കഅങ്കി തരൂ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад

    വെൽഡൺ, ഗുഡ് effortt, താങ്ക്സ്, ബ്രോ 👍🙏🎈♥️❤️ happy new year

  • @minimilitia4902
    @minimilitia4902 3 года назад +1

    അജുവേട്ടാ.. യൂട്യൂബ്ർസ് meetup inte oru വിഡിയോയിൽ അജു ഏട്ടനെ കണ്ടു njan.. വീഡിയോ indavumoo..?

  • @radhakrishnankarantharath6886
    @radhakrishnankarantharath6886 3 года назад

    Very good, excellent presentation, I liked the way you presented, typical Thrissur slang. Thank you, keep doing. 45 minutes went like 5 minutes.

  • @princejacob6232
    @princejacob6232 2 года назад +1

    Informative condent ...very good

  • @suluc2913
    @suluc2913 3 года назад +1

    Ningal parayunnathu sathyamanu..oru ornament undakumbol nashttam varum aju amblangal eni kanikkille...👍👍👍👍👍

  • @rohithitman8397
    @rohithitman8397 3 года назад +6

    ആറായിരം രൂപയുടെ diamond മൂക്കുത്തി ഇട്ടിരിക്കുന്നതിന്റെ ഗമയൊന്നും ചേച്ചിക്കില്ലാ ട്ടോ....ആള് വളരെ simple ആണ്....🤭😁😅
    എന്തായാലും, നമ്മൾ പ്രേക്ഷകർക്ക് കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കി തരുന്നതിനായി സ്വന്തം കമ്മലുകൾ ത്യജിച്ച സരിത ചേച്ചിയോട് പ്രത്യേകം നന്ദി പറയുന്നു...🙏😊
    "ദാനശീലത്തിലോ കർണ്ണന്റെ ചേച്ചി നീ...." എന്ന ആ ഒരു വരി ഓർത്തുപോയി.

  • @mdshaji6892
    @mdshaji6892 11 месяцев назад

    ഗ്രേറ്റ്‌ വീഡിയോ...
    നല്ലൊരു അറിവ് ലഭിച്ചു..
    44.30മിനുട്ടും ഇരുത്തിച്ചു കളഞ്ഞു.
    🌹🌹🌹🌹

  • @sandhyaaji1635
    @sandhyaaji1635 3 года назад +1

    വർത്താനം കേട്ട് ചിരിച്ചു മടുത്തു അജു 😄😄😄ഉദാഹരണം മതീന്ന് സരിതയുടെ കമന്റ്റും

  • @kaishusworld1313
    @kaishusworld1313 3 года назад

    സ്വർണം ഏതെല്ലാം രീതിയിലേക്ക് മാറ്റും?