എല്ലാവരും കൂടി മണവാളനെ തീർത്തു../Chicken fry/Manavalan chicken /AJU'S WORLD

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 232

  • @Ashokworld9592
    @Ashokworld9592 11 месяцев назад +9

    തൈരുചേർത്ത ചേരുവയിൽ മണവാളൻ കോഴിയെ പാചകം ചെയ്യുന്നത് കാണുവാൻ ഒരു രസം തന്നെയാണ്.... 👍👍👍💙💚💜❤️❤️❤️💛💕👍

  • @Ashokworld9592
    @Ashokworld9592 11 месяцев назад +13

    എല്ലാ ചാനലിലും കാണുമ്പോലെയുള്ള ഒരു പാചകമല്ല നിങ്ങൾ പ്രക്ഷകർക്കായി കാണിക്കുന്നേ.. ഒത്തിരി രസങ്ങളോടെ ഒരു തെറ്റുകളുമുണ്ടാകാതെ എല്ലാവർക്കുമിഷ്ട്ടമാകുന്ന രീതിയിലുള്ള ഒരു ഗംഭീരപാചകം കാണുവാൻ മനോഹരമായിട്ടുണ്ട്.....!👍👍👍👍👍💙💙💚💚💜💜💜💕👍

  • @ashrafaarkey9416
    @ashrafaarkey9416 11 месяцев назад +22

    കണ്ണൂരിൽ ഇതിന്റ പേര് പുതിയാപ്പിള കോഴി മുട്ട മസാല ഉണ്ടാക്കി ഉള്ളിൽ നിറച്ചത് നൂല് കൊണ്ട് തുന്നി കെട്ടി ശേഷം പൊരിച്ചു എടുക്കുക

    • @pushpalatharajan4852
      @pushpalatharajan4852 11 месяцев назад +1

      ഇങ്ങനെ യുള്ള പണികൾ ചെയ്യുമ്പോൾ പകൽ സമയത്തു ചെയ്യുക.

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 11 месяцев назад

      Aa puyyaappala thanneyaanu ee manavaalan😂

    • @pp-od2ht
      @pp-od2ht 11 месяцев назад

      Muslim reedi nit hindhus k

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 11 месяцев назад +6

    ❤️👌 മണവാളൻ ചിക്കൻ അടിപൊളി വീഡിയോ പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി അനിൽ ചേട്ടനും ചെറിയേട്ടനും കൂടി എത്തിയപ്പോൾ സംഭവം പൂർണമായി എല്ലാവർക്കും അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം....
    ❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💞💞💞💞💞💞💞💞

  • @Krishna100-t9e
    @Krishna100-t9e 11 месяцев назад +4

    Kozhikode, kozhi nirachath puthiyapla chicken ,athil egg ,masala ,vegetables allam
    Cherkum ennitte open cheyytha bagam thonnum ,fry cheyyum❤

  • @kavithan1193
    @kavithan1193 11 месяцев назад +4

    Aju baii oru kaaryam cheyyu. Cookeril onn vevichitt just fry cheyth nokku

  • @jayasreemanoj2192
    @jayasreemanoj2192 11 месяцев назад +5

    ഏതായാലും കഴിക്കാൻ തുടങ്ങി ഇനി കഴിച്ചു കഴിഞ്ഞു ഡെക്കറേഷൻ ചെയ്യാംആ പാവം നിധിന് കൊടുക്കണം ട്ടോ നിങ്ങൾ കൊടുക്കും എന്ന് അറിയാം എന്നാലും അവൻ കഴിക്കുന്നത് കാണാതൊണ്ട ഒരു വിഷമം 🥰🥰❤️❤️❤️എല്ലാവരും കൂടി ഒരു അറ്റാക്ക് സൂപ്പർ 👌👌👌

  • @Ranjiniprasad-p9j
    @Ranjiniprasad-p9j 11 месяцев назад +1

    Ranjini Prasad. Hai Ajuettan, Sarithachechi മണവാളൻ ചിക്കൻ സൂപ്പർ. അതിലും നന്നായി തോന്നിയത് അനിലേട്ടനെയും ചെറിയട്ടനെയും വിളിച്ചു കഴിക്കാൻ കൊടുത്തു 👍. സരിതചേച്ചി പറഞ്ഞില്ലേ കല്യാണം കഴിഞ്ഞിട്ടുള്ള കഥ അത് കേട്ടപ്പോ എനിക്കി എന്റെ കല്യാണം കഴിഞ്ഞപ്പോ ഇവിടന്നു വെള്ളം കൊണ്ടുപോകും കുടിക്കാനുള്ളത്. എന്റെ വീട് പാലക്കാട്‌ ആണ് അവിടെ പൈപ്പ് ലൈൻ വെള്ളം ആണ്. ഏട്ടന്റെ വീട് മണ്ണാർക്കാട് ആണ് അവിടെ കിണർ ഉണ്ട് അതുകൊണ്ട് പാലക്കാട്‌ പോകുമ്പോ വെള്ളം കൊണ്ടുപോകും. അജു ഏട്ടൻ എന്താ വറുത്ത അണ്ടിപരുപ്, മുന്തിരി കഴിക്കാതെ എന്ന് വിചാരിച്ചതാ അപ്പോഴേക്കും തുടങ്ങി അത് കലക്കി 😂. നാടകം കണ്ടില്ലകിലും ഫുഡ്‌ കഴിക്കാലോ 🫣🫣🫣

  • @shailajavelayudhan8543
    @shailajavelayudhan8543 11 месяцев назад +3

    Kozhi porichathu super

  • @sreelatha642
    @sreelatha642 11 месяцев назад +3

    Aju chetta super ❤ aju chettanu eppozhum manavaalante look athukondu eppam kazhichaalum mathi yethu aaharavum onnichu erinnu kazhichal nalla taste kaanu ❤❤all the best 👍

  • @aneeshck8557
    @aneeshck8557 11 месяцев назад +2

    Spr❤
    Sarithachi inn supper ayitunde
    Samsaravum chiriyum കോമഡിയും..... കിടുക്കി
    ചിക്കൻ entho avatte nagel nigale kanana vannirikunnathe. Nigalude samsaram kelkanum.
    ഉള്ളി തക്കാളി കുകുമ്പർ... (കൊതി vannapol athe vaykan marannale)💞💞💞💞💞💞💞💞
    Love u all.
    Palakkadinte സ്‌നേഹം.
    By
    അനീഷ്. Thenkurissi.❤

  • @rinimathew1082
    @rinimathew1082 11 месяцев назад +2

    നിങ്ങൾ എന്തു സാധനം ടേസ്റ്റ് ചെയ്യുമ്പോഴും നിധിൻ ന്റെ വായിൽ വെച്ചുകൊടുക്കണേ അജു ചേട്ടാ.... കൊടുക്കുമെന്നറിയാം എന്നാൽ കഴിക്കുമ്പോൾ എല്ലാരും ഒരുമിച്ചു അതിന്റെ രുചി അറിയണം.....അതുകൊണ്ട് പറഞ്ഞതാ....

  • @ranjithmenon8625
    @ranjithmenon8625 11 месяцев назад +1

    Six pack കോഴി, ആദ്യമായി kanukayane😅 പിന്നെ ഇതെല്ലാം കണ്ണൂർ, കോഴിക്കോട് ഭാഗത്തു നിന്ന് വന്നതാണ്, മലപുറത്തുകർ സിംപിൾ n humble anu, Rich food ellam avide puthiya culture nte bagamayi vannathanu ❤, aju namaskaaram

  • @sssobhana2099
    @sssobhana2099 11 месяцев назад

    മണവാളൻ ചിക്കൻ സൂപ്പർ ...........👌👌👌
    അജൂ , സരിതാ ... ചെറിയേട്ടൻ്റെയടുത്തുന്ന് അല്പം മുള്ളൻചീര വിത്ത് കിട്ടുമോ? Address അയച്ചു തരാം. വിത്ത് അയച്ചു തരുമോ?

  • @rayanworld6776
    @rayanworld6776 11 месяцев назад +2

    Ajuchetta ith filling cheythitalle fry cheyunne

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      അല്ല കഴിക്കാൻ നേരം ആണ് fill ചെയ്യേണ്ടത് 🥰🥰🙏

  • @HajaraEp
    @HajaraEp 11 месяцев назад +4

    Chicken Adyam avichembil vevichit porikuka annal Nannai velum annit porikuka apol kurachu velichenna mathi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ഇത് ഇങ്ങനെ ആണ് അവര് പറഞ്ഞു തന്നത് ❤️❤️❤️🙏🙏🙏

  • @nafeesa5039
    @nafeesa5039 11 месяцев назад +2

    Njangal masaalanirachitta fry cheyyuka

  • @shobanavarghese6233
    @shobanavarghese6233 11 месяцев назад +1

    സ്പൂൺ വുഡിന്റെ ആകാമായിരുന്നു പാത്രവും കേടാകില്ല പിന്നെ അതിന്റെ സൗണ്ടും ബുദ്ധിമുട്ട് ആയി തോന്നി 🥰🥰

  • @nirmalajayakumar4435
    @nirmalajayakumar4435 11 месяцев назад

    Please post where we get good iron safety doors for flats in Trichur.we stay in Viyyur.😊

  • @southasoudspilayil9329
    @southasoudspilayil9329 11 месяцев назад +1

    ഞാൻ ഒരു മലപ്പുറം കാരിയാണ് മണവാളൻ ചിക്കൻ ആദ്യായിട്ട് കേൾക്കാണ്

  • @nafeesa5039
    @nafeesa5039 11 месяцев назад +1

    Muttayil masaalayundaakum athnirachitt soojikond thunnikoottum nalla testaa poraattakoottithinnaan

  • @Annz-g2f
    @Annz-g2f 11 месяцев назад +1

    Hello Hi Aju Saritha n Jagumon Mannavallan chicken recipe adipoli tasty aannutto One of dfamous dish prepared by Muslims ellavarum koodi enjoy cheyyu mannavallan chicken ruchiyode kazhiku

  • @teslamyhero8581
    @teslamyhero8581 11 месяцев назад +6

    ഇപ്രാവശ്യം സരിത പെട്ടു 😄😄കുറ്റം പറയുന്നത് കേട്ടപ്പോൾ അജു തിരിച്ചടിച്ചു 💪💪💪

  • @vaijayanthy581
    @vaijayanthy581 11 месяцев назад +1

    അടിപൊളി മണവാളൻ, മസാല കൂട്ട് കോഴിക്ക്‌ നിറക്കാതെ അജു നിറച്ചു 😂😂😂😂ചെറിയേട്ടനും, അനിലേട്ടനും കൂടിയപ്പോൾ വീഡിയോ സൂപ്പർ ആയി ❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 11 месяцев назад +5

    മണവാളൻചിക്കനെ അറിയുവാൻ അനിലേട്ടനേയും ചെറിയയേട്ടനേയും ക്ഷണിച്ചത് സന്തോഷമായി... ചേട്ടൻ. ചേച്ചി...!👍👍👍👍👍💙💚💚💜❤️❤️💛💛💕👍

  • @kochurani7012
    @kochurani7012 11 месяцев назад +1

    വിരുന്നുണ്ണൻ പോകാഞ്ഞത് നന്നായി, അതുകൊണ്ട് അജു 6 pakkayi ഇരിക്കുന്നത്. Ecoli bacieria ക്കു നന്ദിപറയണം.

  • @Anithapraveen1950achu
    @Anithapraveen1950achu 11 месяцев назад +1

    ഹായ് അജുവേട്ടൻ സരിതേച്ചി . ജഗ്ഗു . ഗുഡ് ഈവനിംഗ് ഈയാം പാറ്റ വരുന്നത് മഴ ചെയ്യാൻ ആണ് എന്ന് പണ്ടുള്ളവർ(പ്രായം ആയവർ) പറയാറുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      മഴയൊന്നും ഇല്ല. നല്ല ചൂടാണല്ലോ ഇപ്പോൾ 🥰🥰🙏

    • @Anithapraveen1950achu
      @Anithapraveen1950achu 11 месяцев назад

      @@ajusworld-thereallifelab3597 😂

  • @thankav6808
    @thankav6808 11 месяцев назад +1

    Moodevachatukondavum yelle kanattate😊

  • @chaayakoottu136
    @chaayakoottu136 11 месяцев назад +1

    Ajunte virunnoottatha vishamam kandappo chiri vannu..ningade cookinginekkatum rasam varthamana..😅

  • @sandyakalarikkal9282
    @sandyakalarikkal9282 11 месяцев назад +1

    അജുവേട്ടാ മുട്ട പുഴുങ്ങാൻ ഏറ്റവും നല്ല എളുപ്പവഴി കുക്കറിൽ എത്ര മുട്ട വേണമെങ്കിലും കുറച്ചു വെള്ളം ഒഴിച്ച് രണ്ടാമത്തെ വിസിൽ വരുമ്പോഴേക്കും ഓഫ് ചെയ്ത് നോക്ക് സമയ ലാഭം ഗാസും ലാഭം ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ഞാൻ ചെയ്യുന്നതാ മുന്നേ ഞാൻ ഒരു റെസിപീ പറഞ്ഞതാണ് മീൻ മസാല തേച്ചു പൊരിക്കുന്നത് ഇറച്ചി ആയാലും ചെയ്തു നോക്ക് pls അജുവേട്ടാ സരിതെ ജഗഗുമോനെ ❤❤❤❤😘😘😘😘🌹🌹🌹🌹

  • @jayasreemanoj2192
    @jayasreemanoj2192 11 месяцев назад +2

    ചിക്കൻ പെട്ടെന്ന് വാങ്ങി ആ കൂട്ട് നിറച്ചോളൂ അല്ലെങ്കിൽ പിന്നെ അതിൽ നിറക്കാൻ കൂട്ട് ഉണ്ടാവില്ല. അജുവേട്ടന്റെ വയറ്റിൽ ആവും മുഴുവൻ 🤣🤣🤣🤣സൂപ്പർ ചിക്കൻ 😋😋😋😋

  • @nasarma231
    @nasarma231 11 месяцев назад +1

    Pravasikalude pazhaya Rethy

  • @saleemmuhammad2526
    @saleemmuhammad2526 11 месяцев назад +5

    പാചകം വെയ്ക്കുന്നതിലല്ല ഏട്ടന്മാരെയും ചേർത്തു പിടിച്ചുള്ള കഴികളാണെ സൂപ്പർ ❤❤❤ഈ സ്‌നേഹം എന്നുമെന്നും നിൽക്കട്ടെ 🥰🥰

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 11 месяцев назад +1

    ഒരു വാളും പരിചയും അടുത്ത് വെക്കാമായിരുന്നു. വെള്ള പ്രശ്നം ചർച്ച ചെയ്യുമ്പോൾ ഉപയോഗിക്കാമല്ലോ

  • @SanojTArjunan
    @SanojTArjunan 11 месяцев назад

    മണവാളൻ ചിക്കനാണ് ഇപ്പോൾ അക്കാദമിയിലെ ഈ വർഷത്തെ താരം,,,, മിക്കവാറും ബെസ്റ്റ് ആക്ടർ മണവാളൻ ചിക്കൻ കൊണ്ടുപോകും,,,, കാരണം നാടകം കണ്ടതിന്റെ അരിശം മുഴുവനും കടിച്ചു പറച്ചും തീർക്കാൻ പറ്റിയ മണവാളൻ ചിക്കൻ,,,വന്നവരുടെയും, കണ്ടവരുടെയും, കഴിച്ചവരുടെയും മനസ്സ് കീഴടക്കി എന്നാണ് കേട്ടത്,,ചേട്ടൻ പറഞ്ഞപോലെ ഒരു ഒന്ന് ഒന്നേകാൽ കിലോ ഉള്ള ചിക്കൻ ആയിരുന്നെങ്കിൽ മണവാളൻ വേറെ ലെവൽ,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SnehalathaM-f4f
    @SnehalathaM-f4f 11 месяцев назад +3

    കോഴിക്കോട്, പുതിയാപ്ല കോഴി നിറച്ചത്. നിങ്ങളുടെ cooking കാണാൻ നല്ല രസമുണ്ട്. പിന്നെയ് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ തന്നെ camera കൈകാര്യം ചെയുന്നയാൾക്കും വായിൽ വച്ചു കൊടുക്കണേ.❤❤❤

  • @shafeeqhuzzain585
    @shafeeqhuzzain585 11 месяцев назад

    Dubayil malayali restaurantil kandittund ammayi thakkaram ennulloru dish👍

  • @teslamyhero8581
    @teslamyhero8581 11 месяцев назад +3

    ലൈറ്റ് പൊല്യൂഷൻ വാന നിരീക്ഷണത്തിന് ഭീഷണി ❤️❤️❤️

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 11 месяцев назад +1

    Aju bro good morning. വിരുന്നിനു പോകാതിരുന്നത് നന്നായി. വയറു ചാടിയെന്നെ

  • @darisdreamworld28
    @darisdreamworld28 11 месяцев назад +1

    Cheriyetan s son Sachin is like actor Sudev.

  • @nafeesa5039
    @nafeesa5039 11 месяцев назад +1

    Kozhikode ithinakath muttaniraykyu

    • @pp-od2ht
      @pp-od2ht 11 месяцев назад

      Pothu aayirikkum
      Mattanokka Anna kazhikann tudangiyathu

  • @Ajeeshvc
    @Ajeeshvc 11 месяцев назад +1

    നമസ്കാരം...... 😃👍 പരീക്ഷിക്കപെടുത്താം..... 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      എന്തൂട്ട്....?? 😳🥰🥰🙏

    • @Ajeeshvc
      @Ajeeshvc 11 месяцев назад

      @@ajusworld-thereallifelab3597 പരീക്ഷിക്കാം

  • @vinnumenon102
    @vinnumenon102 4 месяца назад

    Splendid coverage!

  • @jayaa9923
    @jayaa9923 11 месяцев назад

    We r making the same but we bake it in oven , so it is more healthy.

  • @rakhisaji4762
    @rakhisaji4762 11 месяцев назад

    ചേച്ചി, പ്രകാശം കാരണം മുഖത്തേക്ക് പ്രാണി വരുന്നു. നല്ല തമാശ😂😂പിന്നെ അജുചേട്ടന്റെ അല്ല.......... പറഞ്ഞിട്ട് ഒരു full stop ഇട്ടില്ലേ. അത് കഴിഞ്ഞ് എന്താ explain ചെയ്യുന്നത് എന്ന് നോക്കിയിരുന്ന ഞാൻ ശശിയായി 🤣🤣എന്റെ പ്രിയപ്പെട്ട ചേച്ചിയുടെയും ചേട്ടന്റെയും videos കണ്ടു കഴിഞ്ഞാൽ ഒരു ഹാപ്പി mood ആണ്. Thanku dears🥰🥰

  • @AmbikaMenon-r7w
    @AmbikaMenon-r7w 11 месяцев назад +1

    I had gone to IKEA in Bangalore and I saw the white plates that Christie wanted. Those plates were very cheap in IKEA (69 rupees each, I think).

  • @Ashokworld9592
    @Ashokworld9592 11 месяцев назад +1

    പുതിയ ടേബിളിലെ മണവാളൻ കോഴിയുടെ പാചകം കൊള്ളാമായിരുന്നു...👍 വീഡിയോ ഷൂട്ടിംഗ് ചെയ്യുവാൻ കൊള്ളാവുന്ന ഒരിടം.... 👍👍👍💙💙💚💚💚❤️❤️💕👍

  • @anithap9088
    @anithap9088 11 месяцев назад

    Ee reethiyil flat il ulla alkar motham veedu vidannallo aju...
    Some things are not in control
    Pavam saritha nd her father
    Test cheyyandi vannu😂

  • @sunilambika322
    @sunilambika322 11 месяцев назад

    Kozhi porichathu super👌👍

  • @rajanivathingath1482
    @rajanivathingath1482 11 месяцев назад +2

    You Tube ൽ മണവാളൻ ചിക്കൻ റെസിപ്പി മുമ്പ് തന്നെ ഉണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ഞാൻ നോക്കിയപ്പോൾ കണ്ടില്ല 🥰🥰🥰🥰🙏🙏🙏🙏

  • @SWADISH27
    @SWADISH27 11 месяцев назад +1

    അടിപൊളി 🥰🥰🥰🥰👍🏻

  • @JoiceDcunha
    @JoiceDcunha 11 месяцев назад

    Wow super, delicious, yummy and lovely cooking of your Manavalan Cooking of your great receipt. Keep it up 💯 God bless and keep you all happy and fine always 👏❤️❤❤

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 11 месяцев назад

    Dear aju & saritha സബോളയും തക്കാളിയും ഒരുമിച്ചു വേണമെങ്കിൽ ഇട്ടോ, പക്ഷെ ആദ്യം സബോളയിട്ടോ. കൈ വിട്ട കളിയാണ് മക്കളെ. സൂപ്പർ അജു, സരിത & ജെഗു.

  • @Anithapraveen1950achu
    @Anithapraveen1950achu 11 месяцев назад +1

    Nice video 😊

  • @lalkrishna501
    @lalkrishna501 11 месяцев назад

    Polichu dears kothipichu ❤❤❤

  • @muneemuneera3697
    @muneemuneera3697 11 месяцев назад +1

    അജു സരിതെ ഇത് കോഴി നിറച്ചത് എന്നാ വടക്കൻ മലബാർ അറിയപ്പെടുന്നത്

  • @asvin1494
    @asvin1494 11 месяцев назад

    Video quality mosham aanuta chechie chetta 😊 face okm endo pole

  • @killerwhale2094
    @killerwhale2094 10 месяцев назад

    പിന്നെന്ത് തേങ്ങാക്കാ ഫിൽറ്റർ വച്ചത് 🤭😄😄 അജു ഒന്ന് കത്തി വന്നതായിരുന്നു 😄😄

  • @tomeldo2348
    @tomeldo2348 11 месяцев назад +1

    👌👌👌

  • @sumadhir3227
    @sumadhir3227 8 месяцев назад

    സൂപ്പർ ❣️❣️

  • @darulishq1513
    @darulishq1513 11 месяцев назад

    ഇത് കോഴി ഇതുപോലെ മസാല പുരട്ടി 1മണിക്കൂറിനു ശേഷം വേവിക്കുക അതു വേവുന്നസമയം ഉള്ളി തക്കാളി......... Ok വാഴറ്റി മസാല പൊടികൾ കുറച്ചു ചേർത്തു നല്ല മസാല കൂട്ട് ഉണ്ടാക്കി അണ്ടിപരിപ്പ് മുന്തിരി ചേർത്തു കുറച്ചു കടല പരിപ്പ് വേവിച്ചുതും എല്ലാം ചേർത്തു മസാല റെഡി ആക്കുക രണ്ട് മുട്ട പുഴുങ്ങി
    അതും കൂടി മാറ്റി വെക്കുക പകുതി
    വേവായ ചിക്കനിൽ കുറച്ചു മസാല
    നിറച്ചു മുട്ട വെക്കുക ബാക്കിയുള്ള മസാലകൾ നിറച്ചു നൂൽ ഉപയോഗിച്ചു തുന്നി കെട്ടുക ചിക്കൻ വേവിച്ചവെള്ളം ഉണ്ടെങ്കിൽ അതിൽ ഇട്ടു വറ്റിച്ചെടുക്കുക കുറച്ചു എണ്ണ യിൽ ഇട്ടു ശ്രദ്ധിയോടെ തിരിച്ചു മറിച്ചു ഇട്ടു മൊരിച്ചെടുക്കുക ലാസ്റ്റ് മല്ലി ചപ്പു ചേർത്ത് ചെറുനാരങ്ങാ നീര് പിഴി ഞ്ഞു ഉപയോഗിച്ച് നോക്കു 👌👌

  • @Lookarounds
    @Lookarounds 11 месяцев назад +1

    ഞങ്ങൾ നാദാപുരംകാർ കോയി മുഷ്മൻ എന്ന് പറയും😂😂😂😂
    First മസാല ഉണ്ടാക്കി കോഴിയുടെ ഉള്ളിൽ വെച്ച് തുന്നി കെട്ടണം. ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക..പിന്നീട് ഉള്ളിയും,തക്കാളിയും,മസാലകളും ഒക്കെ ചേർത്ത് വേറൊരു പാത്രത്തിൽ പൊരിച്ച് വച്ച കോഴിയും ഇട്ട് കുറച്ച് നേരം അടുപ്പത്ത് വെക്കുക...15 മിനുട്ട് കഴിഞ്ഞ് വിളമ്പാം...
    വലിയൊരു പാത്രത്തിൽ കറി യോട് കൂടി ഉള്ള കോഴി മുഷ്മണ് ready... ആ കറിയും ടയർ പത്തിലും അല്ലെങ്കിൽ നേയപതിൽ കൂട്ടി കഴിച്ചാൽ 😋😋😋😋😋

  • @shinysantosh4749
    @shinysantosh4749 11 месяцев назад +1

    കോഴിയുടെ രണ്ടു കൈയും കെട്ടിവയ്ക്കണം. രണ്ടു കാലും കെട്ടി അതിനുള്ളിൽ വട്ടും കരളും ഹെർട്ടും 2മുട്ട്യ്യും വച്ഛ് തുന്നികെട്ടി വയ്ക്കണം എന്നിട്ടു വറുക്കണം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      അങ്ങനെനമ്മൾ ഉണ്ടാക്കുന്നത് ജീരക കോഴി ആണ് ❤❤❤🙏

  • @babysurya4179
    @babysurya4179 11 месяцев назад +1

    Baby Suriya Palakkad Ajueta manavalan chicken supper😜😜😜😜😜😜😜😜😜😜😜

  • @manitechy123
    @manitechy123 11 месяцев назад

    Chettan mathramano cook

  • @dr.unnikuttan
    @dr.unnikuttan 11 месяцев назад +2

    വീട്ടിൽ നിന്ന് നടക്കാനുള്ള ദൂരം ആയിട്ട് പോലും ബുദ്ധിജീവികൾ മാത്രം നിറഞ്ഞാടുന്ന സ്ഥലം ആണെന്ന് കരുതി ജീവിതത്തിൽ ഒരു തവണ അല്ലാതെ നാടക അക്കാഡമിയിലേക്ക് പോയിട്ടില്ല. എന്നാലും നമ്മുടെ അജുവേട്ടനും സരിതേച്ചിയും ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്ന് പോയി കാണണ്ടേ എന്ന് കരുതി മുത്തശ്ശിയെ കൂടെ കൂട്ടി ഈ കഴിഞ്ഞ ദിവസം ഞാനും അങ്ങോട്ട് പോയി. എന്തൊക്കെ പറഞ്ഞാലും അജുവേട്ടൻ പറഞ്ഞപോലെ അവിടത്തെ ഹൈലൈറ്റ് പതിനാല് ജില്ലകളെ ഒറ്റ കുടകീഴിൽ ആക്കിയ ഫുഡ്‌ സ്പോട്ട് ആണ്. ഇടുക്കിയിൽ നിന്ന് പിടിയും കോഴിക്കറിയും, കപ്പ ബിരിയാണിയും, പിന്നെ കാസർഗോഡ് നിന്ന് ചിക്കൻ പുട്ടും അകത്താക്കി. പിന്നെ ഒരു ചുക്ക് കാപ്പിയും പാലട പായസവും. വിലയോ തുച്ഛം ഗുണമോ മെച്ചം. ആകെ ഒരൊറ്റ വിഷമം എന്തെന്നാൽ തീരാൻ ഒരു ദിവസം മാത്രം നിൽക്കേ ആണ് പോവാൻ പറ്റിയത്. അതൊക്കെ പോട്ടെ, ഫുഡ്‌ അടിച്ചു ഒരു ചുക്ക് കാപ്പി കുടിച് നിൽക്കുമ്പോൾ ഉണ്ട് ഒരു പരിചിതമായ മുഖം... നമ്മുടെ ജയന്തി ചേച്ചി !! ഞാൻ അങ്ങോട്ട്‌ നോക്കി ഒരു ചെറുപുഞ്ചിരിയും തിരിച്ചും അതുപോലെ ഒരു ചെറുപുഞ്ചിരിയും. ആരാണാവോ ഇവൻ എന്ന് ചേച്ചി കരുതി കാണും. ചേച്ചിക്കറിയില്ലല്ലോ ഈ ഉണ്ണിക്കുട്ടൻ ആരാണെന്ന്.അങ്ങനെ ജയന്തി ചേച്ചിയെ കാണാൻ പറ്റിയതിൽ സന്തോഷം ... നന്ദി നമസ്കാരം.❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      അപ്പൊ ഞങ്ങളെ കണ്ടില്ലേ...? തീരുന്നതിന്റെ തലേ ദിവസം ഞങ്ങളും ഉണ്ടായിരുന്നു ലൊ അവിടെ 🤔🤔❤

    • @dr.unnikuttan
      @dr.unnikuttan 11 месяцев назад

      @@ajusworld-thereallifelab3597 ശ്ശെടാ... അതൊരു നഷ്ടം ആയിപോയല്ലോ. ഇനി വേറൊരു സന്ദർഭത്തിലാവാം. അതായിരിക്കും മുകളിൽ ഉള്ളവൻ തീരുമാനിച്ചിരിക്കുന്നത് !!!

    • @dr.unnikuttan
      @dr.unnikuttan 11 месяцев назад

      അയ്യോ... ആണോ? മിസ്സായി പോയല്ലോ എന്റെ അജുവേട്ടാ 🤦🏻‍♂️ സാരമില്ല.. അടുത്ത വാട്ടി പാക്കലാം ❤

  • @mullashabeer4575
    @mullashabeer4575 11 месяцев назад +1

    പാവം ജീവിച്ചിരിക്കുമ്പോൾ
    പേര് വെറും "കോഴി "മരിച്ചു കഴിഞ്ഞാൽ ചിക്കൻ ടിക്ക, ചിക്കൻ 65, ചിക്കൻ മണവാളൻ..
    എന്തായാലും നിങ്ങടെ മണവാളൻ പെടാപ്സ് സാധനം...
    ...........................
    സരിതേച്ചി മുകളിലേക്കു നോക്കിയപ്പോൾ.
    സരിതേച്ചിയെ നോക്കി ചിരിക്കുന്ന പാലോളി.. ചന്ദ്രൻ..
    അതുകണ്ട എനിക്ക് ഓർമ വന്നത്...
    എന്റെ നാട്ടുകാരൻ ആയ "യൂസഫലി കേച്ചേരി 'എഴുതിയ.
    "രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യ രാത്രി..
    ഒന്നുമേലെ വീണ്ണിലും, മറ്റൊന്ന് താഴെ മണ്ണിലും...
    എന്ന ഗാനമാണ്..
    മണവാളനെ രുചിക്കാൻ വന്ന..
    വേറെ രണ്ടു മണവാളൻ മാർ...

  • @broandbroz8852
    @broandbroz8852 11 месяцев назад

    ചെറിയേട്ടാ ഇരിക്കൂ 🥰

  • @rkkkk278
    @rkkkk278 11 месяцев назад +1

    ITHU KAZHIKKUNNA MANAVAALANTE KAARYAM 🤔🤔🤔

  • @nalinirajan8344
    @nalinirajan8344 11 месяцев назад +1

    ചിക്കൻ വറുക്കുമ്പോൾ മൂടിവെച്ചാൽ അതിന്റെ വിയർപ്പ് വീഴും. അതാണ് ക്രിസ്പ്പി ആകാത്തത്.

  • @fabyjose7708
    @fabyjose7708 11 месяцев назад +1

    Hare vaaa❤❤❤

  • @tharesanambakatt2036
    @tharesanambakatt2036 11 месяцев назад +1

    Ethu kozhi niracha annuAju saritha

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 11 месяцев назад +1

    Camera man nu koduttille 🐔

  • @supriyasrikumar6001
    @supriyasrikumar6001 11 месяцев назад

    😂😂😂endutta thenga annu, nannayittu unda orru parishanum, ithu, discovery Channel tiger, lion hunt cheydu pole ellarum koodi kazhikannutha, aa sabhdhum 😂😂pinne virunni vannu malvalun kadha Ajundeyum Sarithayude nalla cheeri vannu, Saritha parannatha sathyum, ella son in law, bharya veedu kalliaakkal. Nalla video enjoyed a lot

  • @elsifrancis4383
    @elsifrancis4383 11 месяцев назад +1

    Super ❤

  • @celinepeter6290
    @celinepeter6290 11 месяцев назад +1

    Goodmorning aju saritha and jaggu

  • @teslamyhero8581
    @teslamyhero8581 11 месяцев назад +2

    ❤❤❤👍👍👍

  • @sheebakrishnan9657
    @sheebakrishnan9657 11 месяцев назад +1

    അജു സരിത 🥰🥰🥰♥️

  • @JaseelaSameer-n3c
    @JaseelaSameer-n3c 11 месяцев назад +1

    അടിപൊളി ചേട്ടാ സുർക്ക പറഞ്ഞു ഞങ്ങളെ മലപ്പുറംകാരെ കളിയാക്കുന്നുണ്ടോ ചേട്ടാ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад +1

      ഏയ്‌ ഒരിക്കലും ഇല്ല. എല്ലാ ജില്ലക്കാർക്കും ഉണ്ടാവും ലൊ അവരുടേതായ ഭാഷ.... അത് രസല്ലേ 🥰🥰🥰🥰🥰🙏🙏

    • @JaseelaSameer-n3c
      @JaseelaSameer-n3c 11 месяцев назад

      🥰

  • @aswinikumarvv5679
    @aswinikumarvv5679 11 месяцев назад +1

    Good morning ❤❤❤

  • @mujeent338
    @mujeent338 11 месяцев назад

    പുതിയാപ്പിള ചിക്കൻ അടിച്ചു നോക്കൂ

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 11 месяцев назад +1

    😍😍😍😍😍

  • @pattathilsasikumar1391
    @pattathilsasikumar1391 11 месяцев назад +1

    Stuffed Chicken fry was extremely good. It could have been made in morning for lunch. Could be made 2 half without stuffing was also nice.
    When 2 brothers joined to enjoy the chicken it was completely yummy.

  • @windyday8852
    @windyday8852 11 месяцев назад +1

    😂😂😂 Ajuvinu chammalukondaanu ippo vakreekarichathu. Annukalathu mikka bharthakkan markkum bharyaveettil vannu nikkan chammalaayirunnu.... prethyegichum veedukal aduthaavumbol. Anyways ippo happy aayi varunnundallo. Pinne kalam munnottu pokumbol nammude reetikalum chinda kalum maarum for better. We become more and more broad minded.
    Anyways ella video yilum chirikkan endegilum undavum. That makes it entertaining ❤
    Acually pavam Aju arivillatha kalathu kanicha vedakku swabhavam aanu athu ... vittukalaa. Athu idakkide ormippichu kutthallee, Sariii😂😂😂

  • @madhuputhoorraman2375
    @madhuputhoorraman2375 11 месяцев назад

    ചിക്കൻമണവാളൻ അന്നനാളം വഴി വയറ്റിലേക്ക്

  • @rajankuttappan
    @rajankuttappan 11 месяцев назад +1

    നമസ്കാരം.... 🙏💕

  • @SobhaKr-u4v
    @SobhaKr-u4v 11 месяцев назад +1

    ❤❤❤❤❤❤❤❤

  • @beenaaravindakshan4210
    @beenaaravindakshan4210 11 месяцев назад +1

    ❤❤❤

  • @asanganak8506
    @asanganak8506 11 месяцев назад +1

    💓💓💓💓നമോവാകം 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 месяцев назад

      ❤❤❤

    • @asanganak8506
      @asanganak8506 11 месяцев назад

      ഇന്നലത്തെ week end ല്‍ നിങ്ങളുടെ മണവാളൻ ചിക്കൻ ചില ചെറിയ മാറ്റങ്ങളോടെ ഉണ്ടാക്കി Polish whiskey യും ചേർത്ത് ആഘോഷിച്ചു... അത്തരം നല്ല റെസിപ്പികൾ ഇനിയും ഉണ്ടാക്കി ഇടുക 💐

  • @JaseelaSameer-n3c
    @JaseelaSameer-n3c 11 месяцев назад +1

    ജീരക കോഴിന്ന് അല്ലെ അന്ന് പറഞ്ഞത്

  • @teslamyhero8581
    @teslamyhero8581 11 месяцев назад +2

    ഇയാംപാറ്റകൾ നമ്മളെ പോലെ തന്നെ... തീറ്റ കാണുന്നിടത്തു കൂട്ടം കൂടി നിൽക്കും 😎😎😎

  • @girija7775
    @girija7775 11 месяцев назад +1

    നമസ്കാരം 🙏

  • @jayashreesudhakaran7863
    @jayashreesudhakaran7863 11 месяцев назад +1

    Manavalan chicken 👌👌👌🤣🤣🤣

  • @sreeranjinib6176
    @sreeranjinib6176 11 месяцев назад +1

    😂 ഇതുപോലൊരു ചിക്കൻ കഴിച്ചാൽ മണവാളൻ ഒരു മാസം കൊണ്ട് 5 കിലോ കൂടും. നിങ്ങളെപ്പോലെ എല്ലാവരും കൂടി കഴിച്ചാൽ പ്രശ്നമില്ല, എന്തായാലും സൂപ്പർ

  • @simalsunesh2962
    @simalsunesh2962 11 месяцев назад +1

    😻😻😻

  • @minipavanan1484
    @minipavanan1484 11 месяцев назад

    Super ❤

  • @rajalakshmisubash6558
    @rajalakshmisubash6558 11 месяцев назад +1

    💝💝💝💝

  • @rzlegend7312
    @rzlegend7312 11 месяцев назад +1

    24 മണിക്കൂർ കോഴിയെ മസാല തേക്കാണ്ട് ഫ്രിഡ്ജിൽ വച്ച് കോഴി നല്ല സോഫ്റ്റ് ആയി കിട്ടും

  • @ganeshaamin6016
    @ganeshaamin6016 11 месяцев назад +1

    Namaskaram🙏

  • @ragisubash9404
    @ragisubash9404 11 месяцев назад +1

    അവരത് ഇറക്കിയിട്ട് അതിന്റെ മുകളിൽ ഇട്ട്കൊടുക്കുകയാണ് ചെയ്യുന്നത്