മല്ലിഗേ...മല്ലിഗേ..,./Cauliflower malliga recipe /Chilli Gobi/Family vlog/Agriculture/Snack's

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 281

  • @Ashokworld9592
    @Ashokworld9592 10 месяцев назад +57

    സിംഹഗർജ്ജനത്തെ വെല്ലുന്ന അനിലേട്ടന്റ സംസാരം കേൾക്കുമ്പോൾ ആരും ഭയന്നുപോകും പക്ഷേ ഇതുപോലെയൊരു പാവപ്പെട്ട മനുഷ്യനും നല്ലൊരു മനുഷ്യസ്നേഹിയും വേറെയില്ലന്നുതന്നെ പറയാം... ഒത്തിരി സ്നേഹമുള്ള അനിലേട്ടൻ......!👍👍👍👍💚💙💙💙❤️❤️❤️💕👍

  • @jayasreejayamohan7314
    @jayasreejayamohan7314 7 месяцев назад

    Mallikee mallike maalathi mallike ..ithum super paattu ...Suseelammayude ..Sarithea nannayi paadito ..👌👌🌹

  • @rasilulu4295
    @rasilulu4295 10 месяцев назад +11

    അനിലേട്ടൻ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന നല്ലൊരു മനുഷ്യൻ അജുവു 👌എല്ലാവർക്കും റമളാൻ ആശംസകൾ 🤲🏻🤲🏻🤲🏻

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 10 месяцев назад +1

    അജുവേട്ടന്റെ കോളിഫ്ലവർ മല്ലിക സൂപ്പർ കോളിഫ്ലവർ മഞ്ചൂരിയന്റെ ഗണത്തിൽ പെട്ടത് ആണെങ്കിലും മറ്റു ചില രുചിക്കൂട്ടുകൾ അതും നാച്ചുറൽ ചേർത്ത് അജുവേട്ടൻ ഗംഭീരമാക്കി പിന്നെ കുറച്ച് കാലത്തിനു ശേഷം അതിഗംഭീരമായ ഗാനവുമായി സരിത പൊളിച്ചു പഴയ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്ക് തീർച്ചയായും ഈ ഗാനം ആസ്വാദ്യകരമായി പിന്നെ നമ്മുടെ കല്ലുകൊണ്ടുള്ള ബെഞ്ചിന് മുകളിൽ ഓട് പാകി ഒരു ട്രഡീഷണൽ ടച്ച് വരുത്തി വളരെ സുന്ദരമായിട്ടുണ്ട് ഷീറ്റ് പാകിയിരുന്നെങ്കിൽ ഇത്രയും ഗംഭീരം ആകില്ലായിരുന്നു പിന്നെ അനിലേട്ടൻ സ്വതന്ത്രമായ ശൈലിയിൽ കോളിഫ്ലവർ പറിച്ചു നൽകി തന്റെ ദാനശീലത സ്വതസിദ്ധമായ ശൈലിയിൽ തന്നെ ആസ്വാദകരമാക്കി വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും വിശിഷ്യാ ജഗുവിനും ക്യാമറമാനും അഭിനന്ദനങ്ങൾ ❤️👌happy സ്നേഹം ഇഷ്ടം
    ❤️❤️💕💕💕💕💞💞💞💞💞💞💞💞💞

  • @Ashokworld9592
    @Ashokworld9592 10 месяцев назад +18

    അനിലേട്ടന്റ പറമ്പിൽ ഒരു വീട്ടിനാവശ്യമായ എല്ലാ തരത്തിലുള്ള വിഷരഹിത പച്ചക്കറികളും അനിലേട്ടൻ നട്ടുവളർത്തുന്നുണ്ട്.. കൃഷിയിടത്തെ ഭംഗി കാണുവാനും ഗംഭീരമായിട്ടുണ്ട്.....!👍👍👍👍👍💚💚💚💚💚💚💙💙💕👍

  • @sreedevies7241
    @sreedevies7241 10 месяцев назад +2

    Hi cauliflower fry ruchi mansilayi pattu etra maturamayi padi ellam kudi ennatte video super anu

  • @minimanual1637
    @minimanual1637 10 месяцев назад +3

    മല്ലിക super അതിലേറെ സരിതയുടെ പാട്ട് 👌ഇതുപോലെ ഒരു പാട്ട് ഉണ്ട് സരിതയ്ക്ക് അത് നന്നായി പാടുവാൻ പറ്റും, ആതിരെ തിരുവാതിരെ👍🏼

  • @nandinirajasekharan
    @nandinirajasekharan 10 месяцев назад +1

    Super Malliga.thank you, Aju&Saritha. ഞാനുണ്ടാക്കട്ടെ?

  • @shobanavarghese6233
    @shobanavarghese6233 10 месяцев назад +13

    എന്റെ പോന്നോ രണ്ടെണ്ണവുംകൂടി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😄🥰🥰

  • @kl10.59
    @kl10.59 10 месяцев назад +1

    കടല മാവിൽ ഉണ്ടാക്കി നോക്ക് അത് സൂപ്പർ ആവും,,, ആവശ്യത്തിന് quandity ഉണ്ടാവും,,, അതിലേക്ക് pothina പച്ചമുളക് ഇഞ്ചി തൈര് കൂട്ടി ഒരു ചട്ടിണി അടിപൊളി ആണ് try

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 10 месяцев назад +3

    അജു സരിത വീഡിയോ ഗംഭീരം ഗാനം അതി ഗംഭീരം god bless you all.

  • @girija7775
    @girija7775 10 месяцев назад +6

    മല്ലിഗ..... പാട്ടും, പാചകവും, വാചകവും ഇന്നത്തെ വീഡിയോ പൊളിച്ചു 🥰👌👌

  • @johnsonsamuel3676
    @johnsonsamuel3676 10 месяцев назад +1

    Pavam Anilattente nalla manasu
    Dubbingnu anilattene kollam
    Sahodhara snehamulla Anilatten Enthina kuduthal panam lsatithayude pattum cauliflower malligayum ajuvinte cheriyum super👌👏👏
    Anie

  • @jayasreejayamohan7314
    @jayasreejayamohan7314 7 месяцев назад

    Athilum super paattu paadatteee😂😂Malligai en mannan mayangum ....❤❤👌👍🌹

  • @rakhisaji4762
    @rakhisaji4762 10 месяцев назад +4

    എന്റെ അജുചേട്ടോ, ഇങ്ങനെയൊരു വെഗിളിചേട്ടൻ. കാണാൻ നല്ല രസമാണ്. ഇതുപോലൊരു വെപ്രാളച്ചേട്ടൻ എന്റെ cousin brother ഉണ്ട് 😂😂❤️❤️

  • @swapnasiji8966
    @swapnasiji8966 10 месяцев назад

    Orupade chirippichu randuperum kudi,sarita song super❤❤❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 10 месяцев назад

    കോളിഫ്ലവർ ഫ്രൈ സൂപ്പർ. Saritha പാട്ട്👌👌😍😍😍😍😍

  • @raginidevimr4337
    @raginidevimr4337 10 месяцев назад +8

    സരിതയുടെ പാട്ടും സൂപ്പർ മല്ലികയും സൂപ്പർ 👌. പിന്നെ നമ്മുടെ അനിലേട്ടനും soooper 👍

  • @valsalasurendran328
    @valsalasurendran328 10 месяцев назад

    Saritha excellent super singing Njaan oru smule paattukaariyaanu 18000 paattukal paadiyitund

  • @thankav6808
    @thankav6808 10 месяцев назад +1

    Oru kattan chayakude avatto mazakkalatte puteya kasarayel mazayum kande erunne kazekkan patteya sadanam😋👌

  • @terryjoseph89
    @terryjoseph89 5 месяцев назад

    സരിത പാട്ട് super, നല്ല voice. മല്ലിക പരീക്ഷിക്കണം

  • @roshinipa2920
    @roshinipa2920 10 месяцев назад +1

    Sartha ude pattu adipoly🎉❤

  • @aswathy5245
    @aswathy5245 9 месяцев назад

    അജു ചേട്ടന് എന്റെ അച്ഛന്റെ സ്വഭാവം ആണ്. എല്ലാത്തിനും വെപ്രാളം. ആ പൊടി ഒകെ പൊട്ടിച്ചു ഒരു കണക്കിന് ആണ് ഇട്ടത്. കറക്റ്റ് സ്പൂൺ അളവ് ഒന്നും അല്ല 😂. എന്റെ അച്ഛനും കോളിഫ്ലവർ ഒകെ കുറെ മഞ്ഞൾ ഇട്ട് തിളപ്പിച്ച്‌ എടുത്താലേ തൃപ്തി ഉള്ളു. ഫുൾ മഞ്ഞൾ ചുവാ ആയിരിക്കും. ഫുഡ്‌ ഒകെ ഭയങ്കര ഇഷ്ട്ടം ആണ്. അതുപോലെ സമയത്ത് കഴിക്കണം. എന്ത് കണ്ടാലും ഒന്ന് പൊട്ടിച്ചു വായിൽ ഇടും. അതുപോലെ ഭയങ്കര പാവവും ആണ്. നമുക്ക് ഫീൽ ആയോ hurt ആയോ എന്നൊക്കെ ശ്രെദ്ധിച്ചേ സംസാരിക്കൂ

  • @jijydavis2900
    @jijydavis2900 10 месяцев назад +1

    Hi Aju , Saritha
    Maliga cauliflower try cheythutto!
    Adipoli ayt ind, nala crispy fry aan. Kuttikalk oke nala ishtapedum. Thanks for the recipe.
    Pinne njnkl subscribe cheythatindekilm, videos ellam TV anu kanarulath, athill kanumbola korchude resam, garden and backyard oke athil kanumbo nala resam und. Phonil kanal kurava.
    Pinee an njn oru comment itat vaykan parnu Aju pakshe aa sunday comments vaykal indayila athukond cheriya vishmam ayi, epravyshyam vaykane.
    Nikl oro comments vayich athinu reply parayunath kelkan nala resam anu, prethekch thrissur bashayil.
    Pinee charlie ne vedichathum kandu, nala enkm ula pati aan, baki ulvr ayi vekm enkm avate.. avnte kali kananum resaman.
    Reply prethishayode nirthunu

  • @valsalasurendran328
    @valsalasurendran328 10 месяцев назад

    Coliflower mallika super Adipoli anu

  • @Shajahan-n3u
    @Shajahan-n3u 10 месяцев назад +1

    Aju chattan thakkall pachkam kayu boll thirruthi vakkatha malla chayi, karran arrhha mullku passtu mannthi nokuyapoll mookillaku dammlu errhu kayarriya poolulla panni kitttum be careful 😂😂🎉🎉🎉❤❤❤❤🥪🥪🍔🍔🍔🍔🥪🥪🍞🍞🍞🍔🍔🍔🍔🍔🍔🍔🥪🥪🥪🥪🌭🌭🌭🍔🍔🍔🍔🍔🍞🍞🍞🍞🍞🍞🍞

  • @radhanair2154
    @radhanair2154 10 месяцев назад +1

    Sarithsyude pattu super aayitto... familyum. Othiri. happy aayitto....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarayutampi1880
    @sarayutampi1880 10 месяцев назад +1

    Superb 👍❤

  • @chitracoulton7926
    @chitracoulton7926 10 месяцев назад

    Supper MALIKA fry , and Sarithas song , All from your brother's house , nice brothers ,

  • @ShemiRasheed-m8l
    @ShemiRasheed-m8l 10 месяцев назад +1

    Shami. Rasheed. Kottayam
    സരിത ഞാൻ ഇതു ഉണ്ടാക്കി നോക്കും സരിത പാട്ട് അടിപൊളി 🎉🎉🎉🎉🎉അനിലേട്ടൻ 👍👍👍👍👍🥰🥰🥰🥰🥰

  • @SanojTArjunan
    @SanojTArjunan 10 месяцев назад +1

    ഓടിപ്പോയി പറമ്പിൽ നിന്നൊരു കോളിഫ്ലവർ പൊട്ടിച്ച് അതുകൊണ്ട് കോളിഫ്ലവർ മല്ലിക എന്നൊരു വിഭവവും ഉണ്ടാക്കണമെങ്കിൽ അതൊരു സംഭവം തന്നെയല്ലേ,,,അതിലെ സംഭവം ഉണ്ടാക്കുന്നതിനേക്കാൾ ഗംഭീരം പൊട്ടിക്കലിലാട്ടോ,, അജു ചേട്ടൻ അടക്കമുള്ള ചേട്ടന്മാരുടെ എല്ലാവരുടെയും അധ്വാനം നിങ്ങളുടെ പറമ്പിനെ സ്വർഗതുല്യമാക്കുന്നു,, അങ്ങനെ ഓടിപ്പോയി ഒത്തിരി വിഭവങ്ങൾ പൊട്ടിക്കാനും അത് പാചകവും കണ്ടന്റും ആക്കി ഞങ്ങളിലേക്ക് എത്തിക്കുന്നതും മറ്റ് എവിടെയും ഇല്ലാത്ത കാഴ്ചകൾ എന്ന്എടുത്തുപറയാം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 10 месяцев назад +8

    ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇതുപോലൊരു ഏട്ടന്റെ അനിയനായി ജനിക്കണം ❤️

  • @JoiceDcunha
    @JoiceDcunha 10 месяцев назад +1

    Aaju your Maleeka Cauliflower recipe is super and yummy and Sarika 's song is so cute, beautiful and pretty voice of yours . Keep it up 👏👍❤️

  • @sumamsumam320
    @sumamsumam320 10 месяцев назад +4

    കോളിഫ്ലവർ മല്ലിഗ പൊളിച്ചു... സരിതയുടെ പാട്ടും.... 👍👍👍🥰🙏

  • @AnithaMenon-y9b
    @AnithaMenon-y9b 10 месяцев назад +1

    Ravile thanne athimanoharamaya pachakavum ninghalude samsaravum pattum ellam super ayitund

  • @Ashokworld9592
    @Ashokworld9592 10 месяцев назад +10

    ഗാനമാലപിച്ചപ്പോൾ ഗായിക "സുശീല"യുടെ അതേ സ്വരം. അതേ രാഗം... സരിതചേച്ചിയ്ക്ക്....എത്ര മനോഹരമായി ഗാനമാലപിക്കുന്നു കേൾക്കാൻ എന്തൊരു രസം....!👍👍👍👍👍💚💚💚💚💙💙💙💛💛💕👍

    • @geenanandhan4690
      @geenanandhan4690 10 месяцев назад +1

      Vallathe pokkalle

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 месяцев назад

      സുശീലയുടെ ശബ്ദമോ.....!??? 😂😂 അത്രക്ക് വേണോ 🤣🤣🤣

    • @Ashokworld9592
      @Ashokworld9592 10 месяцев назад

      അതേ സത്യം... നല്ല ശബ്ദമാ..... നല്ല രാഗമുണ്ട് കേൾക്കാൻ എനിയ്ക്ക് അങ്ങനെയാ തോന്നിയത്.... ചേട്ടൻ 👍👍👍👍💚💚💚​@@ajusworld-thereallifelab3597

  • @snehalathanair1562
    @snehalathanair1562 10 месяцев назад

    Sarita super paattu, cauliflower adipoli snack, super cooking

  • @santhaaayyappan1862
    @santhaaayyappan1862 10 месяцев назад

    Adipoly ,പാചകവും, paattum..

  • @RoseLiya-re8qx
    @RoseLiya-re8qx 10 месяцев назад +2

    സരിത ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്. ഒരു വിഡിയോയിൽ തലയിൽ മുഴ ഉണ്ടായതിനെ പറ്റി പെട്ടെന്നു പറഞ്ഞു പോയി. അതേപറ്റി പറയാവോ. അത് എങ്ങനെ കണ്ടുപിച്ചു എന്നൊക്കെ.

  • @MalathiVS.s
    @MalathiVS.s 10 месяцев назад

    Aju nonstop selfi edukkal kalakki. Saritha paatu super. Cauliflower mallika super delicious👌😋

  • @jackrideout
    @jackrideout 10 месяцев назад +1

    Oru videoyil Aju Saritha ennu ethra pravashyam vilikkumennu onnu enni parayamo?

  • @SujithcsSunith
    @SujithcsSunith 7 месяцев назад +1

    👌

  • @dhanalekshmi4919
    @dhanalekshmi4919 10 месяцев назад

    Cauliflower thoran vaykkum nalla taste anu

  • @Ashokworld9592
    @Ashokworld9592 10 месяцев назад

    കോളിഫ്ലവർ ഇങ്ങനെയും ഗംഭീരമാക്കാം സൂപ്പർ racipe തന്നെയാ...ചേച്ചി ചേട്ടൻ....!👍👍👍💚💚💚💚💚💚💕👍

  • @lathamohan7705
    @lathamohan7705 10 месяцев назад

    Super vedio ❤❤❤

  • @meenasreedharan2099
    @meenasreedharan2099 10 месяцев назад +2

    സരിത കുട്ടി പാട്ട് 👌😍😘. അജു മല്ലിക👌.

  • @UshaDevi-vi3ud
    @UshaDevi-vi3ud 10 месяцев назад

    Paatum coliflowrr mallikayum super❤❤🎉🎉

  • @del-l9p
    @del-l9p 10 месяцев назад

    Nice song Saritha chechi... 🥰🥰🥰❤️❤️❤️

  • @RadhaNair-w9g
    @RadhaNair-w9g 10 месяцев назад

    Malliga recipe adipoli saritha veruthe erunnu anneram oru chaya undakienkil randum koodi aniletanu kodukamayirunnu oru myna kandal kakaye kandal mathi ennu adyamayi sarithayil ninnum aanu kelkunnath epo njanum otta kili kandal kakaye thappi nadakum adyamoke rand myna evide ennu noki nadakumayirunnu pattum nannayito saritha ok

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 месяцев назад

      കാക്കയെ കണ്ട തത്കാലം രക്ഷപെട്ടു 😂😂😂😂😂

  • @mullashabeer4575
    @mullashabeer4575 10 месяцев назад +1

    കണ്ടമാനം ഉണ്ടെങ്കിലും, കൊറച്ചെ ഉളൂ ട്ട....
    ഈ വാക്യം അജേട്ടന് മാത്രം സ്വന്തം...
    എന്റെ വീടിനടുത്തു "തൈലം വിക്കാൻ വണ്ടിയിൽ രണ്ട് പേര് വരാറുണ്ട്..
    അവരുടെ വണ്ടിയിലെ അനൗൺസ് മെന്റ് ഇങ്ങിനെ യായിരുന്നു..
    ഒടിവ്, ചതവു, എന്നിവക്ക് കൊട്ടം ചുക്കാദി തൈലം ബെസ്റ്റ്..
    മടിച്ചു നിൽക്കാതെ കടന്നു വരുവിൻ...
    വലിയ ബോട്ടിൽ നൂറു രൂപ...
    ഇടത്തരം ബോട്ടിൽ 60രൂപ...
    ഏറ്റവും ചെറിയ ബോട്ടിൽ 30രൂപ..
    ഏറ്റവും വലിയ ബോട്ടിൽ വാങ്ങിച്ചോളൂ...
    കാരണം....
    അതിൽ കൂടുതലുണ്ട്...
    ..............
    .
    ആ തൈലകാരുടെ അനൗൺസ് പോലെയാണ് അജേട്ടന്റ ഡയലോഗ്..
    കണ്ടമാനം ഉണ്ടെങ്കിലും സാധനം കുറവാണു...
    ............
    കോളി ഫ്ലവർ മലികയും,..
    സരിതേച്ചിടെ "മല്ലികെ.. മല്ലികെ...
    ഗാനവും അടിപൊളി....

  • @sheejatv6817
    @sheejatv6817 10 месяцев назад

    Saritha..... Pattu. Superrrrrrrrr.....
    Ajuvinte cauliflower recipe. Gambheeram.......🎉🎉❤❤❤❤

  • @sajiantony2803
    @sajiantony2803 10 месяцев назад

    Corn flour is makes crispy. North India this is called Gobi pakoda

  • @baijubalakrishnan6051
    @baijubalakrishnan6051 10 месяцев назад

    Aju bai puthiya sheddintey chuttu pookal pidichu thungi kiddakunna cheddar natty Valarie mazayil Nala rasamayirikum

  • @Ashokworld9592
    @Ashokworld9592 10 месяцев назад +1

    അജുചേട്ടന് ഈ മഞ്ഞ ബനിയൻ നന്നായി ചേരുന്നുണ്ട്.....!👍👍👍👍💚💛💛💛💛💛💛💕👍

  • @sathydevi7282
    @sathydevi7282 10 месяцев назад

    ആവൂ....കുറച്ചു നാളുകൾക്ക് ശേഷം സരിതയുടെ ഒരു പാട്ട്....thumb nail കണ്ടപ്പോഴേ എനിക്ക് ഓർമ്മവന്ന. പാട്ടാണ് അത്. cauliflower looks yummy. അനിലെട്ടനേ കണ്ടതിൽ സന്തോഷം.ഒരുപാട് ഇഷ്ട്ടം❤❤❤❤❤

  • @arjunvk9381
    @arjunvk9381 10 месяцев назад +2

    Kanumbol thanne kothiyavunnu chetta, cauliflower malliga nthayalum onnu try cheyyum ❤❤❤

  • @premasasimenon3243
    @premasasimenon3243 10 месяцев назад

    Patum.malligayum sooper parambil Kure veedukal ellam sooooooper

  • @nithalijo404
    @nithalijo404 10 месяцев назад

    Ennu vlog Kanan late aayi Ennalum kuyapulla Nigalu chiripichu kollum. Malliyum super saritha pattum super onnum parayanilla. Pattu kelkan thonnumbo saritha onnu on aayal Mathi.keep going love u all. 😊😊🙏💞💞

  • @minimanual1637
    @minimanual1637 10 месяцев назад

    സരിത പാട്ട് നന്നായി പാടി full പാടാമായിരുന്നു ❤❤❤

  • @Ashokworld9592
    @Ashokworld9592 10 месяцев назад

    അജുചേട്ടന്റ nonstop സെൽഫി തന്നെയാണ്.... ചേട്ടൻ മിന്നിച്ചു....!💚💚💚💚💚💛👍

  • @saleemmuhammad2526
    @saleemmuhammad2526 10 месяцев назад +3

    വന്നുകയറിയ സരിതയെ അത്രമേൽ ഇഷ്ടവും ബഹുമാനവും ഉള്ളത് കൊണ്ട് അല്ലെ ഭർത്താവിന്റെ സഹോദരന്മാർ കാര്യേങ്ങൾ സരിതയോടു സംസാരിക്കുന്നത് വന്നു കയറിയ വീട്ടിൽ അനുജത്തിയെ പോലെ സ്നേഹിക്കപ്പെടാൻ ഒരു ഭാഗ്യം വേണം ഇത് പോലെ എന്നുമെന്നും നിലനിൽക്കട്ടെ കൂട്ടുകുടുംബം ❤❤❤❤പിന്നെ പാലക്കാട്‌ റാവുത്തർ ബിരിയാണി നിങ്ങൾ ചെയ്യുന്നില്ല time കിട്ടുമ്പോൾ ഞാൻ പറഞ്ഞ ബിരിയാണി ഒന്ന് നോക്കു 🙏🏻

  • @shailajavelayudhan8543
    @shailajavelayudhan8543 10 месяцев назад

    Cauliflower Hara bara (green masala)masala super. Paneer, chicken ethellam Thandoor cheythal nannayirikum.

  • @Ajeeshvc
    @Ajeeshvc 10 месяцев назад

    നമസ്കാരം..... 😃👍മല്ലികേനെ ഒന്ന് പരീക്ഷിച്ചു നോക്കാം .....

  • @dayaradhakrishnan8842
    @dayaradhakrishnan8842 10 месяцев назад +1

    Super dish

  • @gireeshkumarkp710
    @gireeshkumarkp710 10 месяцев назад

    ഹായ്,അജുചേട്ട,സരിതചേച്ചി,ഫാമിലി,വ്ലോഗും,കോളിഫ്ലവർമല്ലിഗ്യും, സൂപ്പർ,❤

  • @radhikakrishnan3794
    @radhikakrishnan3794 10 месяцев назад +1

    ഇനി സീമചേച്ചിയെ കുടി കാണിക്കണം വിഡിയോയിൽ

  • @ExcitedShark-jj3cm
    @ExcitedShark-jj3cm 10 месяцев назад +1

    Haiii new subscribers aanu njan vedios ellam kanarundu orupadishtam njan Kannur payyannuranu first vedio muthal ellam kandu vendum veendum Karan thonnum.

  • @kingnaattalan6941
    @kingnaattalan6941 10 месяцев назад +2

    സരിതേച്ചി പച്ച ഡ്രസ്സ്‌ സൂപ്പർ ❤❤❤❤❤

  • @MPvision769
    @MPvision769 8 месяцев назад

    ചേട്ടാ... ഞങ്ങളുടെ വീട്ടിൽ എപ്പോഴാ വരുന്നേ...? 🥰

  • @teslamyhero8581
    @teslamyhero8581 10 месяцев назад +1

    ആഹാ... ഇതിനിടയ്ക്ക് വീടും പണിതോ 💪💪👍👍

  • @sobhanakumari.s7887
    @sobhanakumari.s7887 10 месяцев назад

    That's a nice recipe .. worth to make a try ❤

  • @dhanyand5227
    @dhanyand5227 10 месяцев назад +1

    ❤❤❤സരിതേച്ചി നിങ്ങൾ സൂപ്പർ ആണ് 💞💞💞 അന്നും ഇന്നും

  • @fabyjose7708
    @fabyjose7708 10 месяцев назад +1

    Kazhitjiloke enthokeya irikenathu deivame😂😂😂😂 kozhiyanallo ini varuthamathi😂😂😂

  • @mangalamravindran6853
    @mangalamravindran6853 10 месяцев назад

    ഇപ്പോൾ ഞാൻ ഉണ്ടാക്കും. സൂപ്പർ ❤️🤤

  • @suryas8037
    @suryas8037 10 месяцев назад

    Super, ah njangade palakkad ❤

  • @sreelatha642
    @sreelatha642 10 месяцев назад

    Aju chetta super snack ❤❤❤Sarita adipoli aayitt paadi

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 10 месяцев назад +1

    സരിതയുടെ പാട്ട് കേട്ടിട്ട് കുറെ നാളായി ❤❤❤❤❤

  • @Annz-g2f
    @Annz-g2f 10 месяцев назад

    Aju n Saritha really very jovial aannutto main items are fresh without fear u can eat Cauliflower Mallige preparation super tasty aannutto definitely prepare this item thank u

  • @subashkumar8411
    @subashkumar8411 10 месяцев назад +1

    കുറച്ചു കയപ്പൊടി വേണം ആരുന്നു.

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 10 месяцев назад

    Super vlog super dish👍👍👍

  • @SujaRamesh-w8e
    @SujaRamesh-w8e 10 месяцев назад

    Saritha pattu supper cauliflower supper❤❤

  • @ancyanto9838
    @ancyanto9838 10 месяцев назад +1

    Super song

  • @ashasaji1771
    @ashasaji1771 10 месяцев назад +2

    Really sincere family God bless you lots 🙏

  • @vaijayanthy581
    @vaijayanthy581 10 месяцев назад +2

    Outhouse supper ഒരുകാര്യം ഓടിൽ കാവി അടിക്കാമായിരുന്നു ഭംഗിയായേനെ ❤❤❤പിന്നെ മല്ലിക അടിപൊളിയാ അല്ലെ ഞാനിന്ന് ഇണ്ടാക്കും ❤❤❤അനിലേട്ടൻ പണിതിരക്കിലാ അല്ലെ, സരിത പാട്ട് സൂപ്പർ, അജു ഏതൊരു റെസിപ്പിയും എടുത്തു ചെയ്യാൻ കാണിക്കുന്ന വലിയ മനസ്സിന് നന്ദി ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 месяцев назад

      ഓട് തത്കാലം ഇങ്ങനെ ഇരിക്കട്ടെ 🥰🥰🥰

  • @ambilyeu7842
    @ambilyeu7842 10 месяцев назад

    Excellent song saritha. Keep it up ❤

  • @jishabiju6745
    @jishabiju6745 10 месяцев назад +1

    Saritha pattu super

  • @AmeenKuwait-x6x
    @AmeenKuwait-x6x 10 месяцев назад +1

    Namaskaram

  • @rajendrannair7504
    @rajendrannair7504 10 месяцев назад

    ഇന്നത്തെ വീഡിയോയിൽ കുറച്ച് ചിരിക്കാനും ഉണ്ട് 😅

  • @ArjunKrisna-j2j
    @ArjunKrisna-j2j 10 месяцев назад +1

    everything is good about the show,but a small request to chettan to not wear shorts, its very indecent dressing, Sarita super 👌

  • @pavarattyvloge9555
    @pavarattyvloge9555 10 месяцев назад +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @manojnavami3478
    @manojnavami3478 10 месяцев назад +2

    ഒറ്റമൈനയെ കണ്ടാൽ കാക്ക യെ കണ്ടാൽ മതിയോ... ഞാൻ രണ്ടാമത്തെനെ തിരഞ്ഞു പോകും 😂.. എന്നിട്ടേ ബാക്കി പണിയുള്ളു 😂

  • @sheelams7251
    @sheelams7251 10 месяцев назад

    Aacamaramanukodukkunnathukanarillalo

  • @MaryJose-p3i
    @MaryJose-p3i 10 месяцев назад

    Pattu Super സരിത ❤ ❤

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 10 месяцев назад +1

    Super recipe ❤

  • @mujeent338
    @mujeent338 10 месяцев назад

    😍😍😍

  • @broandbroz8852
    @broandbroz8852 10 месяцев назад +2

    സരിത പാട്ട് സൂപ്പർ, ശബ്ദം 😍

  • @vaedwin3866
    @vaedwin3866 10 месяцев назад

    One electric point with socket and light for new Gazebo

  • @sheebakrishnan9657
    @sheebakrishnan9657 10 месяцев назад

    അജു സരിത 🥰🥰🥰♥️

  • @JayaPremdas
    @JayaPremdas 10 месяцев назад

    🤔😀

  • @tomeldo2348
    @tomeldo2348 10 месяцев назад +1

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം ഞാനിന്ന് അത് കണ്ടുപിടിച്ചു നിങ്ങളുടെ വീട്ടിൽ നിന്നു അനിലേട്ടന്റെ വീട്ടിലേക്കുള്ള ഷോർട് കട്ട്‌,.പല video യിലും വീട്ടിൽ നിന്നു ഇറങ്ങുന്നത് കാണിക്കും അവിടെ ചെല്ലുന്നതും കാണിക്കും അപ്പോൾ ഇടയ്ക്കുള്ള ദൂരവും വഴിയും മനസ്സിലാവില്ല. ഇന്ന് കട്ട്‌ ചെയ്യാതെ കാണിച്ചു.തൊട്ടടുത്താണല്ലേ...👍