കോവിഡ് കാലത്ത് ആണ് കേരളത്തിൽ വ്യാപകമായി ജനം അലങ്കാര ചെടി, ഫലവര്ഗങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയത് അതോടു കുടി തേക്ക് മുതൽ വടക്ക് വരെ ആയിരക്കണക്കിന് നഴ്സറി ഉയർന്നുവന്നു കുറെയൊക്കെ നിർത്തികാണും എന്നാൽ ഇപ്പോൾ തൈവില ഒരു ന്യായീകരണവും ഇല്ലാതെ വർധിച്ചിരിക്കുന്നു
Happy to see you back chetta with price of plants said at once is a welcome sign.😊
മാങ്ങാ തിന്നു കൊതി പ്പിക്കെല്ലേ. റസാഖ് ഭായ്
തൈകൾക്ക് ഒക്കെ തീരെ വിലകുറവായതുകൊണ്ട് ഏവർക്കും വാങ്ങാവുന്ന വില ഇപ്പോൾ കേരളത്തിൽ 3-4 വർഷം കൊണ്ട് ഏറ്റവും വിലകയറ്റം ഉള്ള മേഖല നഴ്സറി ബിസിനെസ്സ്
ലാഭം കാരണം എത്ര നഴ്സറി പൂട്ടി എന്നറിയാമോ
കോവിഡ് കാലത്ത് ആണ് കേരളത്തിൽ വ്യാപകമായി ജനം അലങ്കാര ചെടി, ഫലവര്ഗങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയത് അതോടു കുടി തേക്ക് മുതൽ വടക്ക് വരെ ആയിരക്കണക്കിന് നഴ്സറി ഉയർന്നുവന്നു കുറെയൊക്കെ നിർത്തികാണും എന്നാൽ ഇപ്പോൾ തൈവില ഒരു ന്യായീകരണവും ഇല്ലാതെ വർധിച്ചിരിക്കുന്നു
@@razzgardenകഴുത്തറുപ്പ് ഭയന്ന് ജനങ്ങൾ വരാതെ പൂട്ടിയതാകും
അഭിനന്ദനങ്ങൾ ശ്രീ. റസാക്ക്
Kerala local mangoes needed.
നന്നായിട്ട് ❤ഉണ്ട്
Golek mango ആണോ നല്ലത് അതോ super queen mango ആണോ
Fantastic Vedio all my favourite
Thanks all
Do you have chakra Kutty mango plants
Superb ikka ❤❤
Komanga undo
പല ഇനം പ്ലാവിൻ തൈകളുടെ വീഡിയോ കൂടി ചെയ്യണം
❤
Vila parayaan തുടങ്ങിയ nllaayi.oru kaasum ellaathavanum oru മോഹം okka kaanum
Naattumavinte plant undo mylappu undo
Nadan anjili plant undo?
volur unda
❤❤❤
Nalla veedio banana mango flower cheythath undo
Kalluketti mango undo
Razak bay valanchery bagathk delivery undo
Nadan KILICHUNDAN MAAVU
undenkil ariyikkanam
Enikk venam
4kg nadanano?
Video Quality 360p only ..?
ഇക്കാ
ബാപ്പു മാംഗോയുടെ തൈയ്യുണ്ടോ ?
Moideen mango undo
Razz chakka yundu
😂
Tamilnadu you have delivery
Sorry
The best nadan mango is Kunhimangalam/Kuttiyatoor/Nambiar only...where is Olor mango ?
എന്റെ അടുത്തില്ല എന്റെ പക്കൽ ഉള്ളതല്ലേ ഒള്ളൂ
റസാഖ് ബായ് kalapadi പൂവ് കരിഞ്ഞു പോകുന്നു എന്താണ് കാരണം
Mallika veruthe 7 varshamayi kaykunnilla 9:12
Same
Maximum vettikalayuka ചെറിയ chilla.e mango season കഴിഞ്ഞു valam cheytho
ഈ വർഷം മാമ്പൂവ് മുഴുവൻ പൊഴിയുന്നു. കാലാവസ്ഥയുടെയാണോ? പൊഴിയാതിരിക്കാൻ എന്തേലും മാർഗ്ഗം ഉണ്ടോ?
ഉണ്ട് എന്നാണ് തോന്നുന്നത് ഒന്ന് യൂട്യൂബിൽ നോക്കു
അടിയിൽ പുകയിട്ടാൽ പോരേ പൂവ് പിടിക്കാൻ
എന്താണ് ഈ വിദേശ മാങ്ങാ, മാവും പ്ലാവും നമ്മുടെ സ്വദേശി വൃക്ഷങ്ങളാണ്, ഇന്ത്യ ആണ് ജന്മദേശം
😂
ഇപ്പോളും അവിടെ എത്തിയിട്ടൊള്ളു ലേ കുറേ കൂടെ സഞ്ചരിക്കാനുണ്ട് സഹോ
ജയ് സങ്കശക്തി. മാവ് മാത്രമല്ല വിമാനവും ഹെലികോപ്റ്ററും... എന്തിന് ഈ പറയുന്ന ഭൂമിഗോളം പോലും ഭാരതമാണ് കണ്ടുപിടിച്ചത്. ഹർ ഹർ മഹാദേവാ😂😂
ഒരു മാവിൽ പല വെറയിറ്റി ബഡ് ചെയ്താൽ സ്ഥലപരിമിതിയുള്ള ആളുകൾക്ക് ഒരനുഗ്രഹമായേനെ ഇക്കാ.
Nop .അത്ര care veanam ഓരോന്നും വളര്‍ച്ച same allaa
കർപ്പൂരം എന്ന മാവിന്റെ തൈ കിട്ടുമോ?