ഇവിടെ എല്ലാ പഴങ്ങളും ഇങ്ങനെയാ, മുറ്റം നിറയെ വിദേശയിനം പഴങ്ങൾ Exotic fruit small scale farm

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 256

  • @pravirajesh8176
    @pravirajesh8176 2 года назад +33

    അവിടെ നല്ല കുളിർമ. നല്ല അന്തരീക്ഷം .ഇതു കണ്ടപ്പോൾ കണ്ണിനും മനസിനും കുളിർമായി👍👍

  • @mirasvlog203
    @mirasvlog203 2 года назад +15

    ഇതിൽ 90ശതമാനം ഫ്രൂട്ടും ഞാൻ കേൾക്കാത്തതാണ് മാഷാഅല്ലാഹ്‌ അടിപൊളി 👌🥰🥰

    • @jayakumar6749
      @jayakumar6749 Год назад

      You're nyy yyyn6ny y n ny yyy6yyyy6 hb b gb c

  • @noorjimohamed6402
    @noorjimohamed6402 2 года назад +3

    Alhamdulillah coconut thazath kanubool atheshayam thanee Nammakk udd nattil theggum coconuttum saggaran epooyum theggel thanne ennu paranna mathere Avede coconut Ellam mele aan 😁 🤲👌👌👏👏 masha Allah God

  • @jaseenashifa7095
    @jaseenashifa7095 2 года назад +21

    നന്നായിട്ടുണ്ട്👍👍👍 ഇതിനൊക്കെ കൊടുക്കുന്ന വളം കൂടി പറയുകയായിരുന്നു എങ്കിൽ വളരെ ഉപകാര പ്രദമായിരുന്നു

  • @asharafas4093
    @asharafas4093 2 года назад +15

    സൂപ്പർ. എന്ത് വളങ്ങൾ ആണ് ഉപയോഗിക്കുന്നത് ഒന്ന് പറയ്യുമോ?

  • @yasirsalah-ng3xd
    @yasirsalah-ng3xd 7 месяцев назад

    സൂപ്പർ വീഡിയോ ബ്രോ വിലയും വെളിപ്പെടുത്തിയാൽ മികച്ചതായിത്തീരും 🌹
    നിങ്ങൾ വില ചോദിക്കുന്നുണ്ടെങ്കിലും അവൻ ഒരിക്കലും വെളിപ്പെടുത്തുകയില്ല
    ഉയർന്ന വില , കത്തിയാണ് , ശ്രദ്ധിച്ചില്ലെങ്കിൽ കശാപ്പ് ഉറപ്പാണ് , നിങ്ങൾ ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് മറ്റ് നഴ്സറികൾക്കൊപ്പം വിലയും പരിശോധിക്കുക

  • @PN_Neril
    @PN_Neril 2 года назад +74

    എത്ര വർഷങ്ങൾ കഷ്ട്ടപ്പെട്ടാലാണ് ഈ വൃക്ഷങ്ങളും ചെടികളുമെല്ലാം പൂക്കുന്നതും കായ്ക്കുന്നതുമെല്ലാം ഓർക്കുക

  • @rali5701
    @rali5701 2 года назад

    Insha allah njan varunnund thailal vangan

  • @vishvaprakrthi9267
    @vishvaprakrthi9267 2 года назад +106

    ആ ചേട്ടൻ്റെ കഷ്ടപ്പാടൊന്നും ആരും അറിയില്ല അതുകൊണ്ടു് ആരും കണ്ണ് വെയക്കണ്ട

  • @annapurnacs4267
    @annapurnacs4267 2 года назад +2

    Unexpected varieties of fruits. enginey, we can get from you

  • @babyunni9072
    @babyunni9072 2 года назад +7

    മാവിൻ തൈകൾ എവിടുന്നു വാങ്ങി. പറയാമോ?

  • @ziyavlogs97
    @ziyavlogs97 2 года назад +7

    ഞാൻ പോയിരുന്നു അവിടെ സൂപ്പർ സ്ഥലം കുറച്ച് തൈകൾ ഞാനും വാഗി കൂടുന്നു

  • @subhalaxmis3559
    @subhalaxmis3559 2 года назад +1

    Ikka thangalude parisramathe namikkunnu .

  • @aboobackervm9585
    @aboobackervm9585 2 года назад +2

    2 cherutheneecha petty vekkuka.ishtampole then(hony) kudikkaaaam!

  • @Ali-wt9ko
    @Ali-wt9ko 2 года назад +2

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🌹💞

  • @mpkhadar7420
    @mpkhadar7420 2 года назад +6

    മനസ് കുളിർത്തു കണ്ടിട്ട്

  • @NajmaAbdulla
    @NajmaAbdulla 2 года назад +3

    Masha അല്ലാഹ് 👍

  • @INSU_INDU
    @INSU_INDU 2 года назад +4

    Please share a video of avocado farming

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +3

    ഗള്‍ഫില്‍ ലോഗ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വ ഫ്രൂട്ടുകളും ലഭിക്കും ,, അതിലൊന്നും കേള്‍കാത്ത പഴങ്ങള്‍ ,,, ഇതൊക്കെ കണ്ടാല്‍ ഇനി നമ്മള്‍ ചക്കയും മാങ്ങയും തേങ്ങയും എല്ലാം മാറ്റി ഇതൊക്കെ ആയിരിക്കും കയറ്റി അയക്കുക അല്ലെ ,,,, മുമ്പൊക്കെ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഉണ്ടായിരുന്ന മുള്ളന്‍ പഴം കാര പ്പഴം പോലോത്തത് എല്ലാം തൈലാന്റ്റ് എന്നൊക്കെ പറഞ്ഞു വരുന്നു ,,,,,, ഇന്ത്യന്‍ മാങ്ങയില്‍ രാജാവ് അല്‍ഫോന്‍സോ തന്നെ ,,, ( ആഫൂസ് )

  • @jobinthomas2184
    @jobinthomas2184 2 года назад +7

    Thank you🙏🙏🙏🌹.

  • @jaseenaa5046
    @jaseenaa5046 2 года назад +4

    വളം ആണ് വേണ്ടത് 👍... എന്നാൽ വേണ്ടപോലെ പെട്ടെന്ന് വളരും

  • @jannathsworld6910
    @jannathsworld6910 2 года назад +2

    Masha allah. Great job

  • @zafrullahrazak4520
    @zafrullahrazak4520 2 года назад +2

    Awesome 👌 👏 👍 😍 💖 Garden.
    Assalamu Alikum.

  • @muneerfc1559
    @muneerfc1559 2 года назад +4

    Ikka ee video yil kanicha fruits tayy kudukanullathano ellathum

  • @sakariyasakariyacheers9691
    @sakariyasakariyacheers9691 2 года назад

    Paavam panamillatha karshakan

  • @shanashahina66
    @shanashahina66 2 года назад +4

    patternadakkav eath raodil ann

  • @shibu4331
    @shibu4331 Год назад

    കൊള്ളാം 😊.... പക്ഷെ 20 സെന്റ് സ്ഥലത്ത് 2 ഹെക്റ്ററിൽ വെക്കേണ്ടുന്ന മരങ്ങൾ വെച്ചാൽ ഒന്നും വളരില്ല

  • @beerankutty9067
    @beerankutty9067 2 года назад +1

    ഞാൻ അറിഞ്ഞില്ല
    ഇനി വരാം insha'Allah

  • @kavyasooraj7821
    @kavyasooraj7821 2 года назад +8

    ആ ചാമ്പയ്‌ക്ക, മാങ്ങാ 😋😋😋😋😋

  • @unnimolchinnuz3221
    @unnimolchinnuz3221 2 года назад +2

    Masha alla

  • @redline4184
    @redline4184 2 года назад

    Palakkad murali nursery Nalla thaikal nyaya viia

  • @muhammedjabir112
    @muhammedjabir112 2 года назад +1

    ഫുൾ തായ്ലന്റാണ്ടല്ലോ

  • @HamzaHamza-ft8kx
    @HamzaHamza-ft8kx 2 года назад +1

    Pambkayariyalpinnepurathupokilla. Alle

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад +2

    വളരെ നല്ല garden ഇവർ തൈകൾ sale ചെയ്യുന്നുണ്ടോ ?

    • @zb2975
      @zb2975 2 года назад +2

      ഉണ്ട്. അറത്ത് വിടും..🤣

    • @shoukathck3400
      @shoukathck3400 2 года назад +1

      Kollum

  • @sha-vj2zz
    @sha-vj2zz 2 года назад

    എനിക്ക് കുറച്ച ഫ്രൂട്സ് തെയ്കൾ വേണം എവിടെ വാങ്ങാൻ പറ്റുക നല്ല വിശ്വാസത്തോടെ ....വീട്ടിൽ സ്ഥലം പരിമിതി ആണ് ...ചെറിയ തെയ്കൾ വേണമായിരുന്നു മൂന്നോ അഞ്ചോ വര്ഷം കൊണ്ടൊക്കെ കായ്ക്കുന്ന ചെറിയ ടെറസിൽ ഒക്കെ വളർത്താൻ പറ്റുന്ന ആരെങ്കിലും അനുഭവം ഉണ്ടങ്കിൽ ഒന്ന് പറയണേ

  • @siyasworld6610
    @siyasworld6610 2 года назад +3

    Super

  • @FaithandFun-w6q
    @FaithandFun-w6q 2 года назад +5

    So nice 😊 thanks for sharing friend well done ✅

  • @vinuthiruvattar4887
    @vinuthiruvattar4887 2 года назад

    Maanga mallika aano ........samsayam undu

  • @binoybaby8150
    @binoybaby8150 2 года назад +2

    Ethoke kodukan ano mavin thiagal

  • @arunshacs6475
    @arunshacs6475 2 года назад +7

    Ikka ningalude vedios Ellam kanarund u did a good job ... Pakshe ee pulli oru selfish anu ... Iyalda pada vediosm pala youtubersm ittitund athil oke pulli follow cheyyuna valamgalo allel follow cheyyuna reethikal paranjukodukkan madi olla manushananu .. publically iyal orikkal paranjittund ath secret anu ipo njn parayoola nu... Ithupolulla alkare promote cheyyunnath verum waste anu ... With full respect

    • @abdulsamadkuttur
      @abdulsamadkuttur  2 года назад

      Thank you so much for your feedback

    • @bushraasmallyoutuber
      @bushraasmallyoutuber 2 года назад

      ഇയാൾ ഇത്രയും വലിയ കർഷകൻ ആയതിന്റെ ഗമ ആയിരിക്കാം,
      ഇവിടെ അടുത്തുള്ളവർ ചെടിയിൽ പൂവ് വിരിയാൻ എന്താണ് ചെയ്യാറുള്ളത് എന്ന് പോലും പറയാറില്ല 😒

    • @hubburasool5719
      @hubburasool5719 2 года назад +2

      English valam kodkndavum allathe anth

  • @manimegalamani5661
    @manimegalamani5661 2 года назад +1

    Mannum chediyum venarunnu

  • @haroonac1395
    @haroonac1395 2 года назад

    Thagarthu bro

  • @zb2975
    @zb2975 2 года назад +139

    സംഗതി ഒക്കെ കൊള്ളാം.. ഈ വീഡിയോ കണ്ടു പ്ലാന്റ് വാങ്ങാൻ പോകേണ്ട.. അറവാണ് മൈൻ.., എന്ന് ഒരു അനുഭവസ്ഥൻ..🙏

  • @inshamolus5214
    @inshamolus5214 2 года назад +1

    Mashallah

  • @seerajudheenahmed
    @seerajudheenahmed 2 года назад +1

    അൽഹംദുലില്ലാഹ്

  • @ameerkp1434
    @ameerkp1434 2 года назад +14

    പണം എത്രകൊടുത്താലും മതിയാവില്ല ബ്രോ പരിപാലനം ഭയങ്കര ബുദ്ധിമുട്ടാണ്

  • @josiahkulwa34
    @josiahkulwa34 2 года назад +2

    Great job

  • @shanvideoskL10
    @shanvideoskL10 2 года назад +2

    ചാമ്പക്ക ഉഷാറായി

  • @soujathkp7855
    @soujathkp7855 2 года назад +11

    പറങ്കി മാങ്ങാ മോഡൽ ചാമ്പക്കയുടെ പേര് പറഞ്ഞു തരൂ

  • @mohammedpambodan3894
    @mohammedpambodan3894 2 года назад

    ഉഷാർ മാഷാ allahu

  • @nazparveen7768
    @nazparveen7768 2 года назад +2

    Alhamdulillah

  • @miniskaiview8032
    @miniskaiview8032 2 года назад +5

    എന്നാലും ഒരെണ്ണം പോലും പറച്ചു തന്നില്ല അല്ലെ?ഇതിനാണ് പറയുന്നത് ആരാന്റെ കയ്യിൽ ആയിരം ഉണ്ടായിട്ടും കാര്യമില്ല.. എന്ന്.

  • @Rockstar-hz8sm
    @Rockstar-hz8sm 2 года назад +1

    Halo

  • @Abhishek-fw7ll
    @Abhishek-fw7ll 2 года назад +5

    Kalaki bro 👍👍

  • @muhammadasharafcholayil1417
    @muhammadasharafcholayil1417 2 года назад

    Ikka natil evideya

  • @shajahanahmedkabeer9512
    @shajahanahmedkabeer9512 2 года назад +1

    Super....

  • @razimon7626
    @razimon7626 2 года назад

    Ma sha allah

  • @foumiskitchenworld4838
    @foumiskitchenworld4838 2 года назад +4

    Super 👍🏻👍🏻

  • @ushakrishna9453
    @ushakrishna9453 2 года назад +3

    Good

  • @Rifaamkeyy
    @Rifaamkeyy 2 года назад +1

    Mashallah mashaallah

  • @favasabdullah5700
    @favasabdullah5700 2 года назад

    Ekka. Tailandkaran. Aanoo

  • @fish3806
    @fish3806 2 года назад +5

    സൂപ്പർ പ്ലാന്റ് 🥰🥰

  • @MdAli-fk2jr
    @MdAli-fk2jr 2 года назад

    സെയിൽ ഉണ്ടോ

  • @sumayyarafeeq945
    @sumayyarafeeq945 2 года назад +3

    Sale ചെയ്യുമോ

  • @pushpasanthosh9619
    @pushpasanthosh9619 2 года назад +6

    Super bro

  • @thadathilvlog
    @thadathilvlog 2 года назад +2

    Super ennekudi kuutakane 💕❤️🥰🙏🙏

  • @abdulrazak7287
    @abdulrazak7287 2 года назад +2

    Masha Allah

    • @housemusicxd3383
      @housemusicxd3383 2 года назад

      Pisukan anu oru fruits polum taste cheyyan kodukunnilla

    • @benjaminabraham3506
      @benjaminabraham3506 2 года назад

      @@housemusicxd3383
      If he gives fruits to people for tasting, then people will come only for tasting

  • @siriusblack6664
    @siriusblack6664 2 года назад +6

    ഈ നാടൻ വരാൽ മാക്സിമം എത്രകാലം ജീവിക്കും?🤔🤔🤔

  • @joymathew9018
    @joymathew9018 2 года назад +4

    Good effort
    Best wishes

  • @tkmanithorakkat4938
    @tkmanithorakkat4938 2 года назад +3

    Super.

  • @deepthikamal
    @deepthikamal 2 года назад +7

    ഇതൊക്കെ എവിടുന്ന് source ചെയ്യുന്നു

  • @rajalekshmideepukumar9773
    @rajalekshmideepukumar9773 2 года назад

    ഇതിന്റെ വിത്തൊക്കെ എവിടുന്നാണ് വാങ്ങാൻ pattuka

  • @rizanaha5113
    @rizanaha5113 2 года назад +1

    ടേസ്റ്റ് നോക്കാൻ കിട്ടി യോ

  • @kunhippajunaid4312
    @kunhippajunaid4312 2 года назад

    Idhoke ipoll medich kodunn mutathuvachirikuva

  • @sheikhaskitchen888
    @sheikhaskitchen888 2 года назад

    എന്റെ അടുത്ത് ഇഷ്ടംപോലെ മാങ്ങ കുഞ്ഞിന്റെ ഉള്ളൂ മാങ്ങ ഉണ്ടാവുന്നില്ല

  • @ismailveevee3164
    @ismailveevee3164 2 года назад +1

    👍👍

  • @rashidvavoor5155
    @rashidvavoor5155 2 года назад +1

    👍

  • @salalmtherambil6365
    @salalmtherambil6365 2 года назад +1

    ഞാൻ അവിടെ പോയിട്ടുണ്ട്

  • @mujeebrahiman7081
    @mujeebrahiman7081 2 года назад +1

    Mashaallah super

  • @chinjujoseph2031
    @chinjujoseph2031 2 года назад

    Kittan vazhieyundo... I like it... Brother price koode mention cheyayierunu

  • @sijo247
    @sijo247 2 года назад +6

    അരസാ ബോയ് നല്ല ടേസ്റ്റാ😭😭😭 ഒടുക്കത്തെ പുളി

  • @rajijoseph7874
    @rajijoseph7874 2 года назад +12

    ഇതിന്റെ ഓണർ ഇത്തിരി പിശുക്കൻ ആണെന്ന് തോന്നുന്നു കാരണം ഒരു ഐറ്റം പോലും പറിക്കാൻ മനസ് ഇല്ല

    • @1234vada
      @1234vada 2 года назад +2

      He don't share knowledge also...kanjoos

  • @arunimaaruni4582
    @arunimaaruni4582 2 года назад +3

    അടി പൊളി

  • @jayashreekavate502
    @jayashreekavate502 2 года назад +1

    dis play in Hindi or English also

  • @sarundas5073
    @sarundas5073 2 года назад +3

    Delivery indo

  • @pradvinp1663
    @pradvinp1663 2 года назад +1

    Great video 👍🏼👍🏼👍🏼🔥

  • @suneeramoosasuneeramoosa877
    @suneeramoosasuneeramoosa877 2 года назад +4

    Patternadakav എവിടെയാണ്

  • @naseerak9609
    @naseerak9609 2 года назад +1

    👍💯

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 года назад +3

    One day, I will come

  • @prempraveen3728
    @prempraveen3728 2 года назад +2

    സാദാരണ കോഴിയും ആടും ആണ് നിങ്ങളുടെ വീടുകളിൽ. ഇത് അത്ഭുതം തന്നെ 🤣

    • @thahaa3255
      @thahaa3255 Год назад

      തൻ്റെ ഒരു അത്ഭുതകരമായ ഒരു കണ്ടുപിടിത്തം.

  • @bluerayaquatics
    @bluerayaquatics 2 года назад +1

    👌🏻👌🏻👌🏻❤️💚

  • @victoryautospareparts6098
    @victoryautospareparts6098 2 года назад

    തെങ്ങിന്റെ പേര് പറഞ്ഞില്ല

  • @mercybabychan4886
    @mercybabychan4886 2 года назад +1

    God bless Jesus Christ with you and your family

  • @romatiffun7918
    @romatiffun7918 2 года назад +2

    Namaste india

  • @ashrafkannur4610
    @ashrafkannur4610 2 года назад +3

    Power

  • @hashirmon6338
    @hashirmon6338 2 года назад +3

    Set🥰🥰🥰

  • @anwarkdy7451
    @anwarkdy7451 2 года назад +4

    Udayeppu ✌️

  • @mubashiramuhsi1311
    @mubashiramuhsi1311 Год назад

    Patternadakkavu

  • @19bvfx
    @19bvfx 2 года назад +1

    Guppy mekhala idinjo bro🙂?

  • @47muhammedhussain.i49
    @47muhammedhussain.i49 2 года назад +4

    Courier service undo guppies?