സ്വർണ്ണചെയിൻ ഉണ്ടാകുന്നതെങ്ങിനെ.......???//AJU'S WORLD

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഒരു youtube ഫാമിലി /ജൈവ കൊള്ളി /web series • Web Series //ഒരു യൂട്യ...
    Facebook page link
    / ajus-world-the-real-li...
    ഒരു സ്വർണ്ണക്കമ്മൽ എങ്ങിനെ ഉണ്ടാകുന്നു
    • ഒരു സ്വർണ്ണക്കമ്മൽ എങ്...
    പഴയ സ്വർണ്ണാഭരണം പുതിയത് പോലെയാക്കാം
    • പഴയ സ്വർണ്ണാഭരണം പുതിയ...
    ശർക്കര വരട്ടി
    • SARKARA VARATTI/KERALA...
    ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര?
    • ഞങ്ങൾ തമ്മിലുളള പ്രായവ...
    ചിക്കൻ ബിരിയാണി
    • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് പൊറോട്ട വീട്ടിൽ ഉണ്ടാക്കാം
    • How To Make Porotta// ...
    സ്നേഹ തീരത്തേക്കൊരു യാത്ര
    • SNEHATHEERAM/VADANAPPI...
    പുള്ളിലേക്ക് ഒരു യാത്ര
    • പുള്ളിലേക്ക് ഒരു യാത്ര...
    മേക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കാണാം
    • മെക്കാട് അരിച്ചു സ്വർണ...

Комментарии • 1,2 тыс.

  • @KareemnpKareemnp
    @KareemnpKareemnp 5 лет назад +967

    യു റ്റൂ ബിൽ ആദ്യമായി സ്വർണ്ണ ചെയിൻ കൈ കൊണ്ടുണ്ടാക്കുന്ന വീഡിയോ റെക്കോഡും നമ്മടെ അജു ചേട്ടന് സ്വന്തം

  • @leephotopoint2088
    @leephotopoint2088 5 лет назад +7

    പത്തു വർഷം മുൻപ് ഞാൻ ഇത് ചെയ്തിരുന്നു (💐പത്തുകൊല്ലം 💐)എന്നിട്ട് മറ്റൊരു മേഖലയിലേക്കു മാറി പോകേണ്ടിവന്നു ....ഇപ്പോൾ ഇതെല്ലാം കാണുമ്പോൾ അപ്പോൾ അന്നത്തെ മധുരിക്കുന്ന ഓർമ്മകളും കക്കുന്ന ഓർമ്മകൾ തിരിച്ചു തന്നു ... താങ്കൾക്ക് നന്ദി നന്ദി ഇനിയും നിരവധി ഇതുപോലുള്ള വീഡിയോകൾ കാണണം എന്ന് ആഗ്രഹമുണ്ട് ..… നമ്മൾ ചെയ്യുക ആവശ്യമുള്ളവർ അത് കാണട്ടെ💐

  • @manasirmanu
    @manasirmanu 5 лет назад +237

    ആ എളിമ നിറഞ്ഞ അവതരണമാണ് നമുക്ക് ഇഷ്ടം 👍👍👍

  • @harismon008
    @harismon008 5 лет назад +219

    നല്ല ക്ഷമ ആവശ്യമുള്ള പണിയാണല്ലെ...👍

  • @raagasaagaram4150
    @raagasaagaram4150 5 лет назад +247

    🙏💕ജ്വല്ലറിയിൽ പൊയി ഒരു മാല ചോദിച്ചാൽ അവർ എടുത്തു തരും നമ്മൾ പൈസയും കൊടുത്തു പോരും പക്ഷെ ആ ഒരു മാലയുടെ പിറകിൽ ഇത്രയും അധ്വാനം ഉണ്ടെന്നു ഇപ്പോൾ നേരിൽ കണ്ടപ്പോൾ ആണ് മനസ്സിലായെ..ഗുഡ് വീഡിയോ...👍👍👍💕

    • @rtvc61
      @rtvc61 5 лет назад +4

      ഇപ്പോൾ കൂടുതലും മിഷ്യൻ വർക് അല്ലെ

    • @josephaugustine2435
      @josephaugustine2435 5 лет назад +1

      Pavam evarkku panikkooliyude pakuthi polum kittilla ...😢😢😢

    • @dhaneshvijayakumar6252
      @dhaneshvijayakumar6252 5 лет назад +2

      Undakkunnalkk panimathre ollu kooli nahe nahe nnu paranja nahee☹☹

    • @abdulkaderpp8941
      @abdulkaderpp8941 5 лет назад +2

      Shariyaa satyam

  • @babutharamal
    @babutharamal 5 лет назад +80

    പല വീഡിയോകളും പലരിൽനിന്നും കാണാറുണ്ട് ..പക്ഷെ അവരിൽ നിന്നും എല്ലാംകൊണ്ടും വ്യത്യസ്തത അവതരണത്തിലും ..കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും പുലർത്തുന്നു ..അഭിനന്ദനങ്ങൾ..കൂടുതൽ ഇതുപോലെയുള്ള വ്യത്യസ്തതയുള്ള വീഡിയോകൾ കാണുവാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ നിങ്ങളിൽ നിന്നും ...

    • @josephikd821
      @josephikd821 5 лет назад

      Whatever you have shown is correct but video was very poor.
      Iam a gold worker so the language which you used like, Methu,Java,Kambi etc.i can understand easily.So i think the explanation was poor.All the other videos are suuuper.Congratulation and keep going on.Iam from PORATHISSERY near Irinjalakuda.Thanks alot for both of you.

  • @rosepcra
    @rosepcra 5 лет назад +13

    ഒരു സ്വാർണ ചെയിൻ മുഴുവനായും നിർമിക്കുന്നത് കണ്ടു, നല്ല അറിവുകൾ സമ്മാനിച്ച അണിയറ പ്രവർത്തകർക്ക് നന്ദി തുടർന്നും അറിവുകൾ പകർന്നു നൽകുക

  • @ausl1963
    @ausl1963 5 лет назад +2

    Aju ,Saritha, ഇതുവരെയായും ഇങ്ങനൊരു സംഭവം കണ്ടിട്ടില്ല, ഉമിയും അതിൽ തീയും വച്ച് കണ്ടിട്ടുണ്ട്, ഇത്ര ഈസിയായി, ഇത്ര വിഷമമുള്ള ഒരു കാര്യം ഞങ്ങൾക്ക് കണ്ടാസ്വദിക്കാൻ അവസരം ഉണ്ടാക്കിത്തന്നതിൽ വളരെയധികം നന്ദി, കണ്ണടയ്ക്കാതെ നോക്കിയിരുന്ന പോയി.

  • @kcvinu
    @kcvinu 5 лет назад +8

    ഞാനും പണ്ടൊരു സ്വർണ്ണപ്പണിക്കാരനായിരുന്നു. 2011 ൽ മംഗളം പാടി നിർത്തി. ഈ വീഡിയോ കണ്ടപ്പോൾ പഴയകാലം ഓർമ്മ വന്നു. നന്ദി.

  • @pspurushothaman814
    @pspurushothaman814 5 лет назад +39

    സൊർണ്ണ പണിയെ കുറിച്ച് ഒരു പ്രാത മിക അറിവ് കിട്ടാൻ ഉപകരിച്ച വീഡിയോ !പുരുഷു ബെഹറിൻ

  • @bijuvijayan4945
    @bijuvijayan4945 5 лет назад +12

    എന്റെ അയൽക്കാരൻ സ്വർണ്ണപണിക്കാരനാ എന്നിട്ടും ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. സൂപ്പർ സൂപ്പർ 😍💍💎💍

  • @OlympussDoctrine
    @OlympussDoctrine 5 лет назад +2

    ഷിബിയും ബിനോയും ചുള്ളന്മാര്‍ തന്നെ. തൃശൂര്‍ ആക്സന്റ് തന്നെ കേള്‍ക്കാന്‍ രസമുണ്ട്..
    പിന്നെ ഇതൊക്കെ ഞങ്ങള്‍ക്ക് കണ്ടിരിക്കുവാനുള്ള കൌതുകമാണുള്ളത്. സാധാരണക്കാര്‍ ആയ ഞങ്ങള്‍ക്ക് നിങ്ങളെ പോലെ ഈ സങ്കേതമോ കലയോ വശമില്ലല്ലോ.. എന്ത് കൊണ്ടും സന്തോഷം, നന്ദി..

  • @gkworld6603
    @gkworld6603 5 лет назад +215

    22 വർഷം മുമ്പ് ഞാൻ നിർത്തിയതാണ് ഒരു പാട് വർഷത്തിനും ശേഷം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി

    • @bruceleekick517
      @bruceleekick517 5 лет назад +4

      Rakshapedan chance ulla pani aano

    • @brsplk5405
      @brsplk5405 5 лет назад

      ഇത് മെഷിനറി ഉപയോഗിച്ച് ചെയ്യാൻ പറ്റൂല എന്തൊരു അധ്വാനമാണ് ഒരു ഇത് മെഷിനറി ഉപയോഗിച്ച് ചെയ്യാൻ പറ്റൂല എന്തൊരു അധ്വാനമാണ് ഒരു മാല ഉണ്ടാക്കാൻ മെഷിനറി ഉപയോഗിച്ച് ചെയ്യാൻ പറ്റൂല എന്തൊരു അധ്വാനമാണ് ഒരു മാല ഉണ്ടാക്കാൻഇത് മെഷിനറി ഉപയോഗിച്ച് ചെയ്യാൻ പറ്റൂല എന്തൊരു അധ്വാനമാണ് ഒരു മാല ഉണ്ടാക്കാൻ ഉണ്ടാക്കാൻ

    • @jinitharose3191
      @jinitharose3191 5 лет назад +18

      @@brsplk5405 imposition aano

    • @Love_Lines077
      @Love_Lines077 5 лет назад +1

      ഇതിന്റെ പിറകിൽ ഇത്രയും അധ്വാനം ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്

    • @AnandRaj-ho5yr
      @AnandRaj-ho5yr 4 года назад

      ''

  • @raseenahamza4013
    @raseenahamza4013 2 года назад +1

    ആദ്യമായിട്ടാണു ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. എന്തു മാത്രം സൂക്ഷ്മതയും പരിശ്രമവും ആവശ്യമുള്ള പണിയാണ് സ്വര്‍ണ്ണപ്പണിയെന്നു മനസ്സിലായി.. Hattsoff you.. It's really wonderful

  • @sujithkollam93
    @sujithkollam93 5 лет назад +5

    ആദ്യമായിട്ടാണ് സ്വർണ പണി കാണുന്നത് ...അതിനു അതിന്റെതായ ഒരു മഹത്വം ഉണ്ട് ...വലിയ അധ്വാനം ഉണ്ട് ...നല്ല വീഡിയോ ...❤️👌👌👌👌👌watching my first video on this channel ...beautiful 🌷👌 thank you Aju chetta🌷

  • @kl.4578
    @kl.4578 5 лет назад +6

    എന്തെല്ലാം കടമ്പകൾ കടന്നാണ് ഒരു മാല ഉണ്ടാകുന്നത് എന്ന് മനസിലാക്കി തന്നു 👍👍👍. ഇതുപോലുള്ള ആഭരണ നിർമാണ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @noufal37
    @noufal37 5 лет назад +3

    അറിയാനുള്ള കൗതുകം ഉണ്ടായിരുന്ന ഒരു കാര്യം ആയിരുന്നു സ്വർണ ആഭരണ നിർമാണം, നന്നായിട്ടുണ്ട് .... കൂടാതെ ഇതിന്റെ പിന്നിൽ നല്ല പണിയുണ്ട് എന്ന കാര്യം കൂടി മനസിലായി...താങ്ക്സ്

  • @bpsujith
    @bpsujith 5 лет назад +5

    ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്...നല്ല ക്ഷമ വേണ്ട ജോലിതന്നെ...ഏതായാലും ഭൂപടം കലക്കി...Thanks for sharing.....

  • @hsjafi
    @hsjafi 5 лет назад +132

    *പണിക്കൂലി പറയുന്നത് വെറുതെയല്ല ഇത് ഒരു ഒന്നൊന്നര പണി തന്നെ* 👍👍👍👍👍

    • @featherartstechnics68
      @featherartstechnics68 5 лет назад +3

      വലിയ വില കൊടുത്തു സ്വർണം വാങ്ങുമ്പോൾ നമ്മൾ ഓർക്കും, പണിക്കൂലിഎന്തിനാ വാങ്ങുന്നെ... ഇത്രയും വിലകൊടുത്തതല്ലേ... എന്നൊക്കെ... പണി ഇത്രയും ബുദ്ധിമുട്ടുള്ളതാണെന്നു ഇപ്പളാ മനസിലായത്....

    • @goldfam1440
      @goldfam1440 5 лет назад +3

      പണിക്കൂലിപണിയുന്നവർക്ക് അധികം കിട്ടില്ല "മൂന്ന് ഇഞ്ച് പണിതാൽ ഏറ്റവും കൂടിയാൽ 35 രൂപ അപ്പോൾ 24 ഇഞ്ചിന്റെ ഒരു ചെയിന് 280 രൂപ

    • @Amal-ud7po
      @Amal-ud7po 5 лет назад +1

      @@goldfam1440 ..joli.chayunna.allkk.kuli.ella....JUVALARY...Karkkanu..CASH....ANU

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 года назад

      🙋🙋🙋🙋🙋🙋🙋🙋🙋🙋

  • @muhsinariyas766
    @muhsinariyas766 5 лет назад +5

    ഏട്ടൻ പോളിയാണ്.......
    ധൈര്യം ആയി ഈ വിഡിയോ എടുത്ത് ഞങ്ങക്ക് കാണിച്ചു തന്നില്ലേ ..... സൂപ്പർ.....

  • @aboohamdan8740
    @aboohamdan8740 5 лет назад +379

    പടച്ചവനേ
    വെറുതെയല്ല പണിക്കൂലി
    ഇവരെ കാഴ്ചയിലും ജോലിയിലും വർദ്ധനവ് ഉണ്ടാവട്ടെ

    • @Rakesh-vc5sq
      @Rakesh-vc5sq 5 лет назад +14

      Aboo Hamdan bro chain make cheyuna alke athikam kooli onnum jewellery kar tharunilatto. My father working same field

    • @ramyasree3511
      @ramyasree3511 5 лет назад +5

      @@Rakesh-vc5sq entem Achan etharunnu Pani

    • @Rakesh-vc5sq
      @Rakesh-vc5sq 5 лет назад

      Ramya Pn OK

    • @sandhyalalu3746
      @sandhyalalu3746 5 лет назад +1

      Sathyam

    • @Rakesh-vc5sq
      @Rakesh-vc5sq 5 лет назад

      Sandhya Lalu OK ok

  • @fijiamir3296
    @fijiamir3296 5 лет назад +31

    Chain പണിയാൻ എത്രയും പണി ഉണ്ടെന്നു ഇപ്പോൾ ആണ് മനസിലായത്.thanks അജു

  • @vinodkonchath4923
    @vinodkonchath4923 5 лет назад +9

    നല്ല ക്ഷമ വേണം ആദ്യായിട്ടാ
    ഇങ്ങനെ ഒരു വീഡിയോ കാണുന്നത്
    അഭിനന്ദനങ്ങൾ

  • @umeshunni5885
    @umeshunni5885 5 лет назад +1

    എന്തു പറയണമെന്ന് അറിയില്ല... അജുചേട്ടാ. നിങ്ങൾ ഒരു വലിയ സംഭവമാണ്. ഇതുപോലുള്ള വീഡിയോകൾ ഇനിയും ഇടണം ഞങ്ങൾ ഉണ്ടാവും നിങ്ങൾക്ക് സപ്പോർട്ട് ആയി.. പുറംലോകം കാണാൻ ആഗ്രഹിക്കുന്ന സ്വർണ്ണ പണിയുടെ ബാക്കി വീഡിയോകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

  • @pradeepkm3039
    @pradeepkm3039 5 лет назад +22

    ഇതു പണിയുന്ന ആളുകള്‍ നല്ല ക്ഷമയുള്ളവരായിരിക്കും..എല്ലാ ഇന്ദ്രീയങ്ങളും സമര്ര്‍പ്പിച്ചുള്ള പണി.അജൂസ് സമ്മതിച്ചിരിക്കുന്നു!

  • @krishnankutty8109
    @krishnankutty8109 3 года назад +1

    ഇത് വളയ കൊരട് ഉപയോഗിച്ച് കൈ കൊണ്ട് ചുറ്റി ഊരി യെടുത്ത് അറുത്താന് വട്ട ക്കണ്ണിയാക്കിയത് പിന്നീട് മഷീൻ വന്നു അജു അണ്ണാ .... അഭി നന്ദനങ്ങൾ,. നന്ദി

  • @firosshah
    @firosshah 5 лет назад +4

    നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്
    തൃശൂറുകാരൻ ആണല്ലേ
    ആദ്യമായി ഒരു സ്വർണാഭരണം ഉണ്ടാക്കുന്ന വിഡിയോ കണ്ടു...
    ജൂവല്ലറികളിൽ കാണുമ്പോൾ നമുക്കൊന്നും ഇതിന്റെ പിന്നിലെ അധ്വാനം മനസ്സിലാക്കാൻ കഴിയില്ല..
    ഇഷ്ട്ടപ്പെട്ടു..

  • @babumababu3934
    @babumababu3934 5 лет назад +2

    വളരെ വ്യത്യസ്ഥമായ ഒരു വീഡിയോയാണ് ഇത് അധികമാരും ഇത്തരം വീഡിയോസ് ചെയ്തിട്ടില്ല! ഈ നല്ല അറിവിനും, കാഴ്ചയ്ക്കും, ഒത്തിരിയൊത്തിരി നന്ദി, അഭിനന്ദനങ്ങൾ നേരുന്നു ..

  • @muhammeddhanishtk3347
    @muhammeddhanishtk3347 5 лет назад +5

    ഇങ്ങളെ sound എനക്ക് ഇഷ്ടപ്പെട്ടു ഇങ്ങളെ അവതരണം അതിലേറെ ഇഷ്ടപ്പെട്ടു 👌👌
    കൂറെ കാലമായ ആഗ്രഹം പൂർത്തിയായി

  • @bijuraviperumprayil495
    @bijuraviperumprayil495 4 года назад +1

    ഒന്നും പറയാനില്ല ചേട്ടാ ... ഇങ്ങനെ ഒരു വീഡിയോ ആദ്യം ... നന്ദി ... നന്ദി മാത്രം.

  • @rajthattarmusicdirector
    @rajthattarmusicdirector 5 лет назад +22

    ഇപ്പൊ മനസ്സിലായോ തട്ടാന്മാര് എത്ര കഷ്ടപ്പെട്ടാ ഓരോ ആഭരണവും ഉണ്ടാക്കുന്നതെന്ന്. ചെയ്ത work Jewelleryല് കൊടുക്കുമ്പോ പണിക്കൂലി കിട്ടാത്തത് ഒരു സ്വർണപ്പണിക്കാരന്റെ വയറ്റത്തടിയാണ്.

  • @sanyantony8448
    @sanyantony8448 5 лет назад +1

    എല്ലാത്തിനുമുപരി നിങ്ങളുടെ ഈ സിംപ്ലിസിറ്റി ആണ് എനിക്ക് ഇഷ്ടമായത്... മാത്രമല്ല മുന്നത്തേതിൽ നി നിന്നും താങ്കൾ വളരെ ചെറുപ്പവുമായിരിക്കുന്നു... ഭാര്യയുടെ പ്രോത്സാഹനം ഇതിന് പിന്നിൽ ഉണ്ടെന്നു വിശ്വസിക്കട്ടെ... എല്ലാ വിധ ആശംസകളും നേരുന്നു...

  • @sumeshkumar7251
    @sumeshkumar7251 5 лет назад +16

    ഒരു വിശ്വകര്മജൻ ആയത്കൊണ്ടാകും അടുത്ത ഉരുപ്പടികൾ പണിയുന്നത് കാണാൻ ഒരു താല്പര്യം. ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ് അജുവേട്ടാ... well-done

  • @TOM-id6zh
    @TOM-id6zh 5 лет назад +1

    പരിചയമില്ലാത്ത മേഖല ആയതുകൊണ്ട് മൊത്തമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഓരോ പണി കഴിയുമ്പോഴും ക്ലോസപ്പ് കാണിച്ചാൽ വേഗം മനസ്സിലാവും. എങ്കിലും വളരെയധികം പഠിക്കാൻ കിട്ടി. എഴുത്തുകാരൻ ധർമ്മരാജ് മടപ്പള്ളി ഷെയറു ചെയ്തതു കൊണ്ട് ഇത് കാണാനൊത്തു. നന്ദി.

  • @Thepulians
    @Thepulians 5 лет назад +6

    ഇത്രയും ഹാർഡ് വർക്ക് ഇതിൻറെ പിന്നിൽ ഉണ്ടല്ലോ. അഭിനന്ദനങ്ങൾ

  • @girijagirija5285
    @girijagirija5285 4 года назад

    ഇതാരും ഇതുവരെ കാണിച്ചിട്ടില്ലാത്ത വീഡിയോ ആണ്.ഒരു മാലയുടെ പിന്നിൽ ഇത്രയും ശ്രദ്ധ വേണമെന്നുള്ളത് എല്ലാവരും അറിയേണ്ടത് തന്നെയാണ്... ഇത് കാണിച്ചതിന് വളരെ നന്ദി .കൂടെ സഹകരിച്ച എല്ലാവർക്കും നന്ദി.. ഇനിയും ഇങ്ങനെയുള്ള വീഡിയോ ഇടണം.

  • @kingkeral3103
    @kingkeral3103 5 лет назад +9

    സ്വർണത്തിന്റെ വില കൂടുന്നതും കുറയുന്നതും അറിയാന്നല്ലാതെ ഒരു മലയാളിക്കും ഇതിന്റെ പ്യഹാസനം അറിയില്ല..... എന്തായാലും പൊളി പൊളിച്ചു, കിടുകാച്ചി അവതാരകൻ.. 💕💞💕💞💕💞💕💞💞

  • @anoopcyriac325
    @anoopcyriac325 5 лет назад +1

    ചേട്ടാ അടിപൊളി ആയിട്ടുണ്ട് കെട്ടോ..... വളരെ ഉപകാരപ്രദമാണ്... പുതിയ അറിവാണ്... ആദ്യമായ് കാണാൻ സാധിച്ചതിൽ ഒരുപാട് നന്ദി..... ദൈവം അനുഗ്രഹിക്കട്ടെ....... ഞങ്ങളുടെ പ്രാർത്ഥന ഇപോഴും ഉണ്ടാകും...

  • @Aswinkshekhar
    @Aswinkshekhar 5 лет назад +6

    *ഒരു സ്കിപ്പും അടിക്കാതെ മുഴുവനും കണ്ടു 😊 പണിക്കൂലി കൊടുക്കണം ചേട്ടന്മാരെ അമ്മാതിരി പണി* 😍

  • @varghese27
    @varghese27 5 лет назад +1

    വളരെ നന്നായി . പറഞ്ഞും കേട്ടും അറിയാമെങ്കിലും കണ്ട്‌ മനസ്സിലാക്കിയപ്പോൾ ശരിക്കും ആസ്വദിച്ചു. Thanks brother

  • @vishnuvichu5999
    @vishnuvichu5999 5 лет назад +15

    ഒരു കലാകാരന്‍ തന്നെ അവരെല്ലാം wowww സൂപ്പര്‍

  • @meharbanarathodi9976
    @meharbanarathodi9976 3 года назад

    ഏതായാലും കണ്ടതിൽ വളരെ സന്തോഷം . ഇത്ര കഷ്ടപാടുണ്ട് ഇതിൽ എന്ന് അറിയില്ലായിരുന്നു.. എത്ര സൂഷ്മതയോടെയാ പണി.പാവം തോന്നി. ഇത് ഇത്രയും ക്ലിയറായി മനസിലാക്കിയതിനും വളരെ വളരെ നന്ദി. വാക്കിൽ ഒതുങ്ങുന്നതല്ല🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Ac യിൽ നിൽകുന്നവരല്ല.

  • @marykutty5728
    @marykutty5728 5 лет назад +82

    എന്താ പറയ്ക. ഏത് അർത്ഥത്തിൽ ആയാലും ഒറ്റ വാക്ക് " വിലപിടിപ്പുള്ള വീഡിയോ ". 🌹🌹🌹🌹

  • @Puchapuchakutti
    @Puchapuchakutti 5 лет назад +2

    ഒരുപാട് നന്ദി പറയുന്നുbro.ഇത്രയും നാൾ കാണാൻ ആഗ്രഹിച്ച കാര്യം കണ്ടതിന് ഓണാശംസകൾ

  • @vishnumohanlal
    @vishnumohanlal 5 лет назад +18

    ഇനിയും സ്വർണപണി വീഡിയോകൾ upload ചെയ്താൽ നന്നായിരിക്കും..

  • @jirarcalicut5729
    @jirarcalicut5729 5 лет назад

    ആദ്യമായിട്ടാണ് സ്വർണചെയിൻ ഉണ്ടാകുന്നത് കാണുന്നത് വല്ലാത്ത ഒരു അനൂഭവം നന്ദി ഈ വീഡിയോ എടുത്തവർക്ക്

  • @achzimb5855
    @achzimb5855 5 лет назад +7

    കൊള്ളാം ട്ടോ അടിപൊളി തൃശൂർ സ്ലാങ് കേൾക്കുമ്പോ ഒരു sugandta

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      😍😍😍😍😍

    • @chandrank8638
      @chandrank8638 5 лет назад +1

      @@ajusworld-thereallifelab3597 ഈ വീഡിയോ നന്നായി പക്ഷേ ഇവർക്ക്‌ ഇതിനെ എത്ര കൂലി കിട്ടുന്നു എന്നുകൂടി പറയണം പണിക്കരുടെ കാര്യം കഷ്ട്ടമാ അതുകൊണ്ടാ പലരും പെയിന്റ് പണിക്കു പോകുന്നത് പണികാണാൻ നല്ലരസമാ കൂലിവളരെ കുറവും പണിക്കരനു എത്ര കൂലിയെന്നു കൂടി പറയണം ജനങ്ങൾ അറിയട്ടെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      @@chandrank8638 പണിക്കാർക്ക് കൃത്യമായി അവർക്ക് തൃപ്തികരമായ കൂലി ഇവിടെ നിന്നും കൊടുക്കുന്നുണ്ട്, അങ്ങിനെ കൊടുക്കുന്നില്ലെങ്കിൽ അവർ എന്നേ ഇവിടെ നിന്നും ഈ പണി ഇട്ടെറിഞ്ഞു പോയേനെ .

  • @rasheedkassim1441
    @rasheedkassim1441 5 лет назад +1

    സൂപ്പർ അജൂഭായ്....!!! .. ക്ഷമയും സൂക്ഷമതയും സത്യസന്ധതയും ധാരാളം വേണ്ടിവരുന്ന മേഘലയാണെന്നറിയാം.
    എന്റെ ഒരഭിപ്രായം പറയട്ടെ...?
    സുരക്ഷാ പ്രശ്നം..
    വീട്ടിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുക അതുപോലെ അത് കൈകാര്യം ചെയ്യുക തുടങ്ങി പലതും രഹസ്യമായിരിക്കണം. പരസ്യപ്പെടുത്തുന്നത് നന്നല്ല.
    പിടിച്ചുപറി,മോഷണം ഇവയ്ക്ക് വഴിമരുന്നിടും. സൂക്ഷിക്കുക.
    താങ്കൾക്ക് തട്ടുകേട് പറ്റുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല.. നല്ലത് മാത്രം സംഭവിക്കട്ടെ. എല്ലാഭാവുകങ്ങളോടൊപ്പം ഓണാശംസകളും നേരുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      നമ്മുടെ പണി സ്ഥലം വളരെ ചെറുത് ആണ് എല്ലാം പല സ്ഥലങ്ങളിൽ പോയി എടുക്കുന്ന വീഡിയോ ആണ്, അതിനെ പറ്റി പിന്നെ ഒരു വീഡിയോ ചെയ്യാം , താങ്കളുടെ ഈ സ്നേഹത്തെ ഞാൻ വളരെയേറെ വിലമതിക്കുന്നു 😘😘😘😘😘😘

  • @LisaLisa-gf6xn
    @LisaLisa-gf6xn 5 лет назад +3

    ചേട്ടന്റ അവതരണം കലക്കി.

  • @Agasthyar
    @Agasthyar 5 лет назад +4

    കൊള്ളാം നല്ല വീഡിയോ. കമ്മലും മോതിരവും necklace ഒക്കെ ദയവു ചെയ്ത് കാണിക്കു. നന്ദി.

  • @mksmks7024
    @mksmks7024 5 лет назад +5

    ആദ്യമായി സ്വര്‍ണ്ണപ്പണിയും കണ്ടു സൂപ്പര്‍👍🌹

  • @reji2740
    @reji2740 5 лет назад +2

    സംഗതി പൊളിച്ചു.ഇത്രേം പാടായിരുന്നെന്ന് അറിയില്ലായിരുന്നു.
    പിന്നെ funnyയായിരുന്നു.
    അവരെ വെറുപ്പിച്ചു കൊന്നു ല്ലേ...പാവങ്ങള്..😄😄😄😄😄😄😄😄👍👍👍🙏

  • @midhunm163
    @midhunm163 5 лет назад +4

    Aju brother. Nishkalankathayum, oru nanmayum okke cherna avatharanam. I was waiting for this video, about ur work. All the best😊

  • @chinjupichinju2070
    @chinjupichinju2070 5 лет назад +2

    അടിപൊളി ആയിട്ടുണ്ട് ട്ടോ... സംഭവം അസ്സലായി... ഒരു നാരങ്ങ വെള്ളം കാച്ചിയാലോ... പിന്നെ ഒരുപാട് ബുദ്ധിമുട്ട് ണ്ടെന്നു മനസിലായി.... മാല വാങ്ങികുംബോൾ ഇതൊന്നും ആലോചിക്കാറില്ല.. maasha allah.. 😍🌹👌

  • @rajthattarmusicdirector
    @rajthattarmusicdirector 5 лет назад +3

    പൊടി ഒണ്ടാക്കുന്ന കൂട്ട് പറയാതിരുന്നത് വളരെ നന്നായി അജുവണ്ണാ. അത് രഹസ്യമായിതന്നെ ഇരിക്കട്ടെ😄

  • @surendranathekattil6215
    @surendranathekattil6215 4 года назад +1

    Nice video. Continue making Different type of gold ornaments.

  • @dhanushvandanam7797
    @dhanushvandanam7797 5 лет назад +10

    Fist time seeing,this much difficult to made a chain...veruthe Alla etra panikooli . 😍😍😍😍👍👍👍👍

  • @byjubyku5800
    @byjubyku5800 4 года назад +1

    അജു ചേട്ട ആദ്യമായാണ് സ്വർണ്ണപ്പണി കാണുന്നത് പണ്ട് തലശ്ശേരി എംപ്ലോയ്മെൻറ് ഓഫീസിൽ പോകുമ്പോൾ അതിന്റെ താഴെ ഒരു കടയിൽ നിന്നും സ്വർണ്ണ പണി ചെയ്യുന്നുണ്ടായിരുന്നു പക്ഷേ ഇതു പോലെയൊന്നും ചെയ്യുന്നത് കണ്ടിട്ടില്യ - വളരെ നല്ല കാര്യം

  • @rajthattarmusicdirector
    @rajthattarmusicdirector 5 лет назад +9

    2:36@ ഈ മെഷീൻ തന്നെയാ എന്റെ വീട്ടിലും അപ്പൻ തങ്കം ഉരുക്കാൻ ഉപയോഗിക്കുന്നെ❤️❤️

  • @vishakchandran5733
    @vishakchandran5733 5 лет назад

    Super chetta... നിങ്ങടെ ടീം വർക്ക് പൊളിച്ച്.... time pass കൂടെയായിരുന്നു

  • @abhijithjayan5064
    @abhijithjayan5064 5 лет назад +11

    ഞാനും സ്വർണപണി ചെയ്യുന്നുണ്ട് ഞാൻ 38 വർഷമായി സ്വര്ണപ്പണി ചെയ്യുന്നു

  • @sijuvaikom8240
    @sijuvaikom8240 5 лет назад +1

    പലരിൽ നിന്നും വ്യത്യസ്തം അജുവേട്ടാ.... എന്തായാലും തകർത്തു.. '' ഇനിയും ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു....!!!( അജുവേട്ടനും, സരിത ചേച്ചിക്കും, ജഗ്ഗുവിനും advance ഓണാശംസകൾ നേരുന്നു,💐🌹🥀🌷🌺🌸🏵️🌻🌼💮🍁🍀☘️🍃🌹🌹🌹🥀🌷🌸🌸🌸🌷🥀🌺🌺🌸🏵️

  • @akhilcrcpy
    @akhilcrcpy 5 лет назад +4

    ആദ്യമായിട്ടാണ് ഈ വർക്ക്‌ കാണുന്നത്.... നന്ദി...
    Great work 🙏🙏

  • @haneeshjose5549
    @haneeshjose5549 5 лет назад +1

    Super ayittundu chain work
    വളരെ നാളായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരു പണിയാണ് സ്വർണ്ണ മാല ഉണ്ടാക്കുന്ന പണി. അത് കാണിച്ചു തന്ന അജു വേട്ട നന്ദി നന്ദി

  • @adharshn3681
    @adharshn3681 4 года назад +10

    പരമ്പരാഗത സ്വര്ണപ്പണി കുടുംബം ആണ് എന്റേത്, എന്നാൽ ഇന്ന് പരമ്പരാഗത സ്വർണ തൊഴിലാളികൾ തൊഴിൽ ഉപേക്ഷിച്ചു 😪😪

  • @shantosimon
    @shantosimon 4 года назад +2

    ചേട്ടന്റെ അവതരണം പൊളിച്ചു. നല്ല കിടുക്കാച്ചി തൃശ്ശൂക്കാരൻ♥

  • @gafoorpa8460
    @gafoorpa8460 5 лет назад +10

    👍
    Iniyum inganeulla video's idannam

  • @nice.....9511
    @nice.....9511 5 лет назад +1

    ഇങ്ങനെ ഒരു വീഡിയോ ആദ്യമായി .... കാണുകയാണ്.... ഇഷ്ടപ്പെട്ടു.... 👍👍

  • @dhruvswold3409
    @dhruvswold3409 5 лет назад +4

    Excellent and surprising how much effort they are taking for the finish of each gold wearing...👏🏻👏🏻👏🏻and first time I am seeing the way...

  • @MrParappallil
    @MrParappallil 4 года назад +2

    വളരെ ലളിതമനോഹരമായ വിവരണം. അഭിനന്ദനങ്ങൾ

  • @rajgururaj7987
    @rajgururaj7987 5 лет назад +6

    ഒരുപാട് കഷ്ടപ്പാട് ഉണ്ടല്ലേ. ലാഭം ഫുൾ jewallary മുതലാളിക്

  • @mathewgeorge4264
    @mathewgeorge4264 4 года назад

    ഓരോരുത്തരും എത്ര ശ്രേഷ്ഠർ എന്ന് ഒരു തിരിച്ചറിവ് ഈ പണിക്കാരിലൂടെ കാണിച്ചു തന്നു. നന്ദി

  • @ashifaashi8324
    @ashifaashi8324 5 лет назад +3

    Oru jewellery yil poyi lakshangal koduth gold vaangaan namukk madiyilla .Ennaal panikkooli aayiramo randayiramo vannal kodukkaan ellarkkum vishamam aanu.Ithinte purakil ithrayum effort und ennu ippola ariyunne.orupad perude jeevitha maargam aanu ith.Useful video👍

  • @vinukarthi1351
    @vinukarthi1351 4 года назад +1

    സ്വർണ്ണ പണി ആദ്യമായാണ് കാണുന്നേ അതിന് അവസരമൊരുക്കിയ അജു ചേട്ടന് അരായിരം നന്ദി

  • @mansoorm4594
    @mansoorm4594 5 лет назад +3

    സ്വർണ്ണം ഉണ്ടോ ക്കു ന്ന. ഞാൻ ക്ക ണുന്ന ആ ദത്തെ വിഡിയോ. ഗുഡ് 👌👌👍👍

  • @remyaremya8123
    @remyaremya8123 5 лет назад

    നല്ല അവതരണം കണ്ടിരിക്കാൻ നല്ല രസമുണ്ട് . ഇത്രയും പ്രയാസമാണെന്ന് ഇപ്പോഴാണ് മനസ്സിലായത് 👍👍👍👍

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 5 лет назад +7

    Apo ithukondanu pani kooli bhayankaram end hardwork anu !!

  • @ushaponnappan258
    @ushaponnappan258 5 лет назад +2

    ഞാൻ ചെറുപ്പത്തിൽ എന്റെ അപ്പൻ സ്വർണം പണിയുന്നത് കണ്ടിട്ടുണ്ട്.ഇപ്പോൾ അപ്പൻ ഇല്ല.ആ പഴയ ഓർമകളിലേക്ക് കൊണ്ടുപോയത്തിന് നന്ദി.

  • @pennyworld1950
    @pennyworld1950 5 лет назад +3

    ആദ്യമായിട്ടാ ഈ ജോലി കാണുന്നെ താങ്ക്സ് ചേട്ടാ

  • @manikantanmanikantan5392
    @manikantanmanikantan5392 4 года назад +2

    super chetta njan bahrainilanu corona ayathinal roomilanu ippo chettante video Ellam kanunnundu super 💖🥇🥇🥇super

  • @sreelathasugathan8898
    @sreelathasugathan8898 5 лет назад +5

    ഇനിയും കാണണം. അടുത്ത വീഡിയോ ഉടനെ ഇടൂ

  • @mygaming3202
    @mygaming3202 4 года назад +1

    Bhayangaram😮😮😮വല്ലാതെ കഷ്ടപെടണം. നല്ല ക്ഷമയും കാഴ്ച ശക്തിയും ദൈവം നൽകട്ടെ

  • @atnvlogs333
    @atnvlogs333 5 лет назад +3

    സൂപ്പർ...കിടിലം..✌️👍

  • @shinap3689
    @shinap3689 4 года назад +1

    This is unbelievable . Did not know it involved so much hard work and precision. Work surrounding is so messy but final product is so amazing and costly..great job guys . Keep up the great work

  • @monsptha
    @monsptha 4 года назад +3

    എല്ലാംകൊണ്ടും വ്യത്യസ്തത അവതരണത്തിലും ..കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും പുലർത്തുന്നു ..അഭിനന്ദനങ്ങൾ

  • @prasoonmanikkuttan8813
    @prasoonmanikkuttan8813 5 лет назад +2

    Fast comment prasoon.....♥️♥️♥️♥️
    Polichu aju ettaaa. Ajuvettan big b...
    Kadachal alla... kay paniya. Kay pani. 👍👍👍👌👌swrna pani kanan thalparyam und. ☺️☺️

  • @fablecreations585
    @fablecreations585 5 лет назад +3

    ആദ്യം ആയിട്ടാണ് ഇങ്ങനത്തെ വീഡിയോ കാണുന്നത് കൊള്ളാം നാനായിട്ടുണ്ട്

  • @0rak012345
    @0rak012345 4 года назад +1

    Adipoli...aadyamayittu aanu ingane oru video kanunne...

  • @abduljaleel8494
    @abduljaleel8494 4 года назад +5

    ഈശ്വര ഇത്ര പണിയുണ്ടായിരുന്നോ ഈ സ്വർണ്ണാഭരണങ്ങൾക്ക്.. വെറുതെയല്ല പണിക്കൂലി... പണിക്കുറവ്.. ഏതായാലും ആദ്യം കാണുകയാണ്... പൊളിച്ചു..

  • @vinodkumarblsy9643
    @vinodkumarblsy9643 5 лет назад +1

    ഒരു സിനിമ കണ്ട ഫീൽ.good keep going....👌👌👏👌👌

  • @Dileepdilu2255
    @Dileepdilu2255 5 лет назад +5

    ഇനിയും ഇതു പോലെ വീഡിയോ വേണം സൂപ്പറായിട്ടുണ്ട്👍😍👌😀❣❤👏💗😎✌💙💖😚💜🎉💪

  • @sushamasushama9526
    @sushamasushama9526 4 года назад

    ഒരിക്കലും പ്രതീക്ഷിക്കാത്ത കാണുവാനും അറിയുവാനും ആഗ്രഹിച്ച വീഡിയോ. മക്കൾക്ക്‌ നല്ലത് വരട്ടെ

  • @anitasidharthan8459
    @anitasidharthan8459 5 лет назад +4

    So tedious it is... Aju is really very hard working man. Explanation in detail.. First tym cud c the making of gold chain.

  • @sebikassim5042
    @sebikassim5042 5 лет назад +2

    വീഡിയോ നന്നായിട്ടുണ്ട് , ലോകത്തിലെ ഏറ്റവും വലിയ gold ജ്വല്ലറി manufacturing കമ്പനിയിൽ ഒന്നിലാണ് ഞാൻ വർക്ക് ചെയ്യുന്നത് .അവർ സേൾഡർ ചെയ്യാൻ ഉപയോഗിക്കുന്നത് plate type അല്ലേ? അത് മാറ്റി wire type ആക്കാൻ പറ അപ്പാൾ പൊടി കട്ട് ചെയ്യാനുള്ള സമയം ലാഭിക്കാം പോരാത്തതിന് സോൾഡറിങ്ങും എളുപ്പം ആവും

  • @jeejot
    @jeejot 5 лет назад +4

    Thank you so much for giving the video on how to make gold ornaments. Now I will not bargain on making charges. Hats off you guys!

  • @ibrahimkk4935
    @ibrahimkk4935 5 лет назад

    നല്ല ഒരു അറിവ് പകർന്നു തന്ന ചേട്ടൻ മാർക്ക് അഭിനന്തനങ്ങൾ

  • @parvathyviswanath9202
    @parvathyviswanath9202 5 лет назад +3

    Great effort,vangumbol ethinde pinnil ethrayum pani undennu arinjilla,👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @suryaa3552
    @suryaa3552 5 лет назад +1

    Adyamayittanu engane oru video kanunnathu. Superb. Eniyum enganeyulla videos pratheeahikkunnu. ❤️❤️

  • @coolbrotiktooks9460
    @coolbrotiktooks9460 5 лет назад +8

    ഇതൊരൊന്നൊന്നര പരുപാടിയാണല്ലൊ!
    വെറുതല്ല പണിക്കൂലിക്കിത്ര മൂല്യം👍👍

  • @musthafapandiyath949
    @musthafapandiyath949 5 лет назад +2

    അവസാനം മാല ഇട്ടു കൊടുത്തത് ഉഷാറായി:...good...