ഒരു സ്വർണ്ണക്കമ്മൽ എങ്ങിനെ ഉണ്ടാകുന്നു //How To Make Golden Earings//Gold Ornaments

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Facebook page link
    / ajus-world-the-real-li...
    ഒരു സ്വർണ്ണ ചെയിൻ എങ്ങിനെ ഉണ്ടാകുന്നു
    • സ്വർണ്ണചെയിൻ ഉണ്ടാകുന്...
    പഴയ സ്വർണ്ണാഭരണം പുതിയത് പോലെ ആക്കാം
    • പഴയ സ്വർണ്ണാഭരണം പുതിയ...

Комментарии • 437

  • @Jaganmay
    @Jaganmay 5 лет назад +145

    എന്തൊരു ക്ഷമയം ശ്രദ്ധയുമാണ് വേണ്ടത് സ്വർണ്ണ പണിക്കാർക്ക് ഒരു സല്യൂട്ട്. സൂപ്പർ നമിച്ചു

  • @shaijunteormakkurippukal1997
    @shaijunteormakkurippukal1997 5 лет назад +71

    ഇതൊക്കെ കാണിച്ചുതന്നതിനും വിവരിച്ചുതന്നതിനും അഭിനന്ദനങ്ങൾ രണ്ടുപേർക്കും

  • @VipinNSVD
    @VipinNSVD 5 лет назад +70

    സ്വർണ്ണം പോലെ പരിശുദ്ധമാണ് ഞങ്ങൾക്ക് അജു ഏട്ടനും ❤ U അജു ഏട്ടാ ❤💚💙💜💛

  • @Gilbyjoseph
    @Gilbyjoseph 5 лет назад +13

    ഇതിന്റ ഒക്കെ പുറകിൽ ഇത്രേം ഒക്കെ പണി ഉണ്ടെന്നു ഇപ്പോഷ മനസിലായെ ഇത്ര വിശദമായി കാണിച്ചു തന്നേനു നന്ദി ഇത് ഒത്തിരി നന്നയിട്ടുണ്ട്

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +6

    അജു ഭായി.. കമ്മൽ പണിയുന്നത് ആദ്യമായിട്ടാണ് കാണുന്നത്..😊..സൂപ്പർ ആയിട്ടുണ്ട്ട്ടോ..അവസാനം സരിത കമ്മൽ ഇട്ടപ്പോൾ അതിന്റെ ഒറിജിനൽ ഭംഗി കാണാൻ പറ്റി.. നല്ല വിവരണവും അവതരണവും.. ഒന്നുംപറയാനില്ല സൂപ്പർ😊😊👍👌👌😘😘😘

  • @vijayanms3238
    @vijayanms3238 5 лет назад +33

    ഏ തു കുഞ്ഞുകുട്ടികയും മനസ്സിലാവുന്ന രീതിയിൽ പണി യുടെ ഓ രോ ഘട്ടവും പറഞ്ഞു തന്നതിന് വലിയ നന്ദി

  • @DeepakPonkunnam
    @DeepakPonkunnam 5 лет назад +83

    ഈ ടെക്നോളേജി വരുന്നതിനു മുമ്പ് എത്ര കഷ്ട്ട പെട്ടാണ് ഇതൊക്കെ ഉണ്ടാക്കി ഇരുന്നത്.അവരെ ആണ് നമിക്കേണ്ടേ 👌👌👌

    • @sskkvatakara4647
      @sskkvatakara4647 5 лет назад +2

      kuttan's vlog തട്ടാൻ ഭാസ്കരൻ

    • @rajmanalai
      @rajmanalai 4 года назад +1

      Hi annekoodi onnu support cheyyamo.. njan cheythootta

    • @DeepakPonkunnam
      @DeepakPonkunnam 4 года назад

      @@rajmanalai njan sub cheythu ..Thirichum cheyyane

    • @rajmanalai
      @rajmanalai 4 года назад +1

      @@DeepakPonkunnam cheythallo

  • @aboorahila
    @aboorahila 5 лет назад +30

    ക്ഷമയോടെ എല്ലാം കണ്ടു ഈ കാലാ വിരുതിന്ടെ മുന്നിൽ നമിച്ചു പോകുന്നു
    സമ്മതിച്ചു

  • @jeraldjames8398
    @jeraldjames8398 4 года назад

    ഓരോ പ്രാവശ്യവും ഇവരുടെ vedios കാണുമ്പോ ഇഷ്ട്ടം കൂടി കൂടി വരുവാണ്..😘

  • @vineeshavineeshamani9793
    @vineeshavineeshamani9793 4 года назад +2

    '.'.'കാതിൽ ലോലാക്കിട്ട് മിനുങ്ങിനടക്കണ പെണ്ണുങ്ങളേ...
    കണ്ടാ.... ഇത് ആമ്പുള്ളേര്ടെ കഷ്ടപ്പാടാണേ .......( കഷ്ടപ്പെടുന്ന കലാകാരൻമാർക്ക് നന്ദി :ഈ കരവിരുതിനെ സമ്മതിച്ചു... നമിച്ചു) സ്നേഹത്തോടെ
    ഒരു സഹോദരി

  • @SasiKumar-wn4fi
    @SasiKumar-wn4fi 4 года назад +26

    സ്വർണ്ണാഭരണ തൊഴിലാളികൾ വലിയ നഷ്ടത്തിലാണ് ഈ തൊഴിൽ രംഗത്തുള്ളതെന്നു എത്ര പേർക്കറിയാം? ജ്വല്ലറി ക്കാർ നിങ്ങളിൽ നിന്നും ഈടാക്കുന്ന കൂലിയിൽ നിന്നും വളരെ തുച്ഛമായ കൂലി മാത്രമേ വർക്കർക്ക് കൊടുക്കുന്നുള്ളൂ, പലരും ഈ മേഖല വിട്ടു പോയി ...

    • @shamseervm1249
      @shamseervm1249 4 года назад

      പക്ഷെ ഷോപ്പിൽ പണിക്കൂലി ഒരു കുറവും ഇല്ല.... വാങ്ങുമ്പോഴും, വിളിക്കുമ്പോഴും അവർ നല്ലത് പോലെ making ചാർജ് വാങ്ങുന്നുണ്ട്

  • @gayathrybabu1483
    @gayathrybabu1483 4 года назад +1

    Chetoy suprb.. Njan 1st time anu ignthe vedios kanane

  • @manjulapp6389
    @manjulapp6389 4 года назад +2

    Aju,you are a good teacher also. A good teacher explains things well.You explained everything clearly.

  • @haritha436
    @haritha436 4 года назад

    സ്വർണത്തിന്റെ endhenghilum oru item ഇണ്ടാക്കുന്നത് കാണണം എന്ന് ഇണ്ടായിരുന്നു ഭാഗ്യം ath സാധിച്ചു.
    ഇത്ര ക്ഷമയോടെ ithokke ഇണ്ടാക്കുന്ന ചേട്ടന്മാർക്ക് ഇരിക്കട്ടെ big സല്യൂട്ട് 😊

  • @sheelasomarajan8420
    @sheelasomarajan8420 5 лет назад +10

    സ്വർണ്ണപണിയൂം പണിയുന്ന ആൾക്കാരും സൂപ്പർ

  • @childrenzzvibe
    @childrenzzvibe 4 года назад +1

    Avatharana reethi super namukkum eepanikku cheran thoni ajuchettante varthamanam kettittu

  • @maryneena6126
    @maryneena6126 5 лет назад +178

    വീഡിയോ അടിച്ചു കളയാതെ മുഴുവനായി ആയി കണ്ടവർ ഇവിടെ ലൈക് അടിക്കു...👍

  • @haseenashoukathalihaseena2877
    @haseenashoukathalihaseena2877 4 года назад +1

    Andokky bhudhimuttiyitta oru kammalundaakunnathenn. Manassilaayi. Andaayalum suuuper.

  • @girishampady8518
    @girishampady8518 5 лет назад +8

    അടിപൊളി.. വിലപ്പെട്ട പണി.. കൂടുതൽ അധ്വാനം.. നമിക്കുന്നു.. പാട്ടില്ലേ ഇപ്പോൾ..

  • @sreenasudeep1154
    @sreenasudeep1154 4 года назад

    Super...Really hardworking process aanu oro ornament work um ennath ithu kandappol.. ippol manasilayi video kandappol making charge nte importance..Thanq 😊

  • @sreejak2373
    @sreejak2373 4 года назад +5

    Oru jadayum illatha chettan.god bless your family

  • @bhagyaskalavara3171
    @bhagyaskalavara3171 4 года назад

    Adyam thanne parayatte.... chettante workilulla deducation superr.... ee jewellery nirathiyirikunna oro abharanangalkumpinnil ithupole oralude viyarppundakum... thanku chetta... ithil paranja oro karyangalum puthanarivayirunnu... 😍😍😍

  • @snehalathanair1562
    @snehalathanair1562 5 лет назад +17

    This is a different, unique video.......nobody has given a video like this i think........thank you........so interesting

  • @jollyalexander9214
    @jollyalexander9214 5 лет назад +3

    This vedio how much strain you are taking to make an ornament. Too informative. Very good

  • @lekhasasi7925
    @lekhasasi7925 5 лет назад +1

    Very good nice video
    Hands off for this creativity

  • @rlbangalore
    @rlbangalore 4 года назад +1

    Hats off ajuvetta...kollaam nice....ningalde explant
    ation direction superb aayittundu...currect timing..💕💕💕💕

  • @sabesalma8111
    @sabesalma8111 4 года назад +3

    കണ്ടിട്ട് കൊതിയാവുന്നു. സൂപ്പർ

  • @athiraaathy4447
    @athiraaathy4447 4 года назад +1

    1 st time a enganoru video kaanunnee .....sammadhichuuu swarna panikkaaree👍

  • @elizabethsebastian.8316
    @elizabethsebastian.8316 4 года назад +2

    നല്ലൊരു മനുഷ്യൻ !💙

  • @sonusr0810
    @sonusr0810 4 года назад +1

    Adipoli varthaanam .vedio um spr

  • @Munna5545
    @Munna5545 4 года назад +1

    Chettaii super. Polichuuttoo.

  • @kkhkkh1780
    @kkhkkh1780 5 лет назад +27

    ആഭരണങ്ങൾ ഉണ്ടാക്കിയ ശേഷം ഗോൾഡി ന്റെ വേസ്റ്റ് വരുന്ന സാധനങ്ങൾ വീടിന്റെ ഏതു ഭാഗത്താണ് കൊണ്ടിടാറുള്ളത്

    • @saneela4575
      @saneela4575 5 лет назад

      😂😂😂😂😂😂😂

    • @meee2023
      @meee2023 5 лет назад

      😄

    • @metoo36936
      @metoo36936 4 года назад

      @@adigasuchithkumarparagchan5127 അത് പൊളിച്ച്😂😜

    • @cascohameed4444
      @cascohameed4444 4 года назад +1

      പറമ്പിൽ തെങ്ങിന്റെ ചോട്ടിടും അതാണ് അജുവേട്ടൻ തടം മാന്താൻ ആളെ വിളിക്കാത്തതു....

  • @sanasafamalik480
    @sanasafamalik480 4 года назад +1

    Checheede bagyam. Pennungal ahankaravum alankaravum aagrahavumaanu swarnavum ,snehamulla barthavum.ithu randum chechik und ur lucky .keep it up 👍

  • @sabithsali
    @sabithsali 5 лет назад +2

    കൊള്ളാട്ടോ ഗെഡിയെ......
    ചേട്ടോ നിങ്ങളുടെ സംസാരം സൂപ്പർ ആണ്..... ചേട്ടൻ എന്താ ജോലി സ്വർണ പണിയാണോ....

  • @jishakp5106
    @jishakp5106 3 года назад +1

    Super

  • @krishnapriyarohit63
    @krishnapriyarohit63 5 лет назад +1

    Nice video. Ishtappettu. Traditional kerala jewellery making videos cheyyamo?

  • @sureshchelakkara7691
    @sureshchelakkara7691 5 лет назад +1

    Njn .chain ... work anuuuuu..but ethuvare ..Kamal kandittila ...super ...vedio Anuuu

  • @fahadfasilfasil8251
    @fahadfasilfasil8251 4 года назад

    Bro ningale spor.. ningale fast viduo kandappol Attry entrust undayettille Ippa ningale Nale heero ayee
    All the best haappy jarny by

  • @krishnenthu2126
    @krishnenthu2126 4 года назад

    എന്തൊരു നല്ല അവതരണം. കമ്മലും ഡിസൈൻ സ്എല്ലാം അടിപൊളി

  • @shahbanathnazar256
    @shahbanathnazar256 4 года назад +1

    Ithrem kashtapadunden ippala manasilaye..panikooli kodukunnathil vishamikanda enn ippa manasilayi

  • @ramramachandran1064
    @ramramachandran1064 5 лет назад

    video eshtapettu respect all workers ajuetta.. ellavarkum sugamalle ajuchetta

  • @lekshmichiramel8361
    @lekshmichiramel8361 4 года назад +1

    Njagalu thattan mara.ente achanu veetil ellarkkum swarna pani ayirunnu.but ngade generationanil arum follow cheythilla.njan orupadu bhahumanathodu koodi kanunnu swarnappaniye.....ente father cheythirunna joliyil dedicated ayirunnu.athu kandanu njanum valarnnath.so njan cheyyunna joliyil njanum 100% dedication kanikkunnu.....

  • @gafoorpa8460
    @gafoorpa8460 5 лет назад +1

    Super
    Chechi kammal oorikodukkanda
    Nalla bangiyund

  • @deepavinodan4304
    @deepavinodan4304 5 лет назад +2

    Super 👍

  • @mylifemyfamily9226
    @mylifemyfamily9226 5 лет назад +49

    *പണിക്കൂലി* കൊടുക്കുന്നത് വെറുതെയല്ല ലേ 🙃

  • @sindhuvijayan9938
    @sindhuvijayan9938 5 лет назад +1

    Ethara budhimuttanu swarnam paniyan. Eppoyanu manasilayathu great ajuveta

  • @rejirajan8541
    @rejirajan8541 5 лет назад +2

    നിങ്ങൾ ഞങ്ങളുടെ മുത്താണ്.....

  • @user-ps8ph2qj6x
    @user-ps8ph2qj6x 4 года назад +1

    Ethu chettannte panikar ano ,big salute chetta

  • @ashokpap293
    @ashokpap293 5 лет назад +1

    നല്ല വീഡിയോ ഇതൊക്കെ അറിയാൻ എല്ലാർക്കും ആഗ്രഹം ഉണ്ട് .പിന്നെ ആ കമ്മൽ ഇടുമ്പോൾ ഉണ്ടായ ഒരു നാണം 😀😀😀(അശോകൻ വയനാട് ബാണാസുര )

  • @vinodvimalan6822
    @vinodvimalan6822 5 лет назад

    Enku gold craze anu, eniyum ethupolathe vedioes kathirikkunnu😍😍😍😍

  • @umerc_rz_kl-1048
    @umerc_rz_kl-1048 5 лет назад +3

    ജിമികി കമ്മൽ ഉണ്ടക്കുന്ന വിതം 🤔
    Veruthe കണ്ട് ഇരികാലോ 😍

  • @Noushi5916
    @Noushi5916 4 года назад +1

    Oofffs... oru sambavam tanne ajuvetta..

  • @PradeepPradeep-ef6yy
    @PradeepPradeep-ef6yy 4 года назад

    താങ്കളുടെ അവതരണം സൂപ്പർ.

  • @lillynsunnythomas3799
    @lillynsunnythomas3799 5 лет назад +1

    Ajuootta, enthu kashttappaadu Anu alle.. saritha kutti kku kammal ittappol entha Oru Gama. Jeggu Mon enthe kanathe. Thank you so much..

  • @aryaaravind3644
    @aryaaravind3644 4 года назад +1

    Superbb chetta.subscribed👍

  • @singleboban7926
    @singleboban7926 4 года назад +1

    Sooper

  • @shimnasjensy670
    @shimnasjensy670 4 года назад +1

    Kandirunnu poyi.....super

  • @krishnadaskichudas2172
    @krishnadaskichudas2172 4 года назад +2

    ഞാൻ ഒരു കാലത്ത് ഡ്രോപ്‌സ് സ്പെഷ്യലിസ്റ് ആയിരുന്നു കോയമ്പത്തൂർ.. ഇപ്പൊ നിർത്തി.

  • @hajarabicp2176
    @hajarabicp2176 5 лет назад +5

    ചേട്ടനിടുന്ന sharട്ടെല്ലാം അടിപൊളിയാണ് സരിതയുടെ സെല' ക്ഷ നാണോ '

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад

      അതെ.... എല്ലാം എന്റെ selection തന്നെ...... 😀

  • @rajthattarmusicdirector
    @rajthattarmusicdirector 5 лет назад +5

    ആ പ്രയോഗം എനിക്ക് പെരുത്തിഷ്ടായി. "സ്വർണപ്പണിക്കാര് കലാകാരന്മാര്" എന്ന് പറഞ്ഞത്. കേട്ടപ്പോ കുളിരടിച്ചു. അഭിമാനം

    • @sebinsk
      @sebinsk 5 лет назад +1

      അതിൽ എന്താ സംശയം 👍

    • @aneetasatheesan7399
      @aneetasatheesan7399 5 лет назад +1

      Aju chettan gold paniyumo

    • @rajthattarmusicdirector
      @rajthattarmusicdirector 5 лет назад

      @@sebinsk കാരണം ഞാനും ഒരു തട്ടാൻ ആണ്. അതോണ്ടാ😃

    • @rajthattarmusicdirector
      @rajthattarmusicdirector 5 лет назад

      @@aneetasatheesan7399 പിന്നില്ലേ.. അജുവണ്ണനും expert ആണ്. ഇതിന് മുന്നൊരു വീഡിയോ ചെയ്തിരുന്നു. Big B ചെയിൻ പണിയുന്നത്. കണ്ടില്ലാരുന്നോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      😍😍😍😍😍😘😘😘😘😘😘

  • @unnikmarar
    @unnikmarar 4 года назад +1

    Very nice..well explained..keep the energy up😊

  • @nasriyafathima3007
    @nasriyafathima3007 4 года назад

    Aju cheta ഈ kamal സരിത chechik koduthukude kamal disen 👌👌👌👌👌👌

  • @vinuvincentv
    @vinuvincentv 4 года назад +1

    Nice original contents. Thanks chetta.

  • @afithaanas460
    @afithaanas460 4 года назад

    തീർച്ചയായും..., കലാകാരന്മാർ തന്നെ.....

  • @hamsakumari3745
    @hamsakumari3745 4 года назад

    Kamal nannayittundu

  • @joedamienjoy4352
    @joedamienjoy4352 5 лет назад +1

    Ajuetta video kollam, oru pravashyam pazhayareethiyil urukki ethengilum oru cheriya ornament undakki kanikkamo, oru traditional reethiyil.... Pandathe effort ariyan vendiya.... difficult aanu ennu ariyam oru cheriya aagraham.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      അങ്ങനെ ചെയ്യാൻ പറ്റുമോന്ന് നോക്കട്ടെ

  • @sandygaming390
    @sandygaming390 4 года назад

    randuperum superb .ithokke vivarichathil santhosham.njangal thrissurkaar anganeyaa😍😍💪💪

  • @shajipappan1238
    @shajipappan1238 5 лет назад +1

    അജൂ.... സൂപ്പർ ആയിട്ടുണ്ട്‌ ഇത്

  • @rajanirajani3642
    @rajanirajani3642 5 лет назад +1

    അജുച്ചേട്ട സൂപ്പർ.അറിയാൻ ആഗ്രഹിച്ച കാര്യം.ആ കമ്മൽ സരിതക്ക് വാങ്ങി കൊടുക്കുന്നെ.നല്ല ഭംഗി ഉണ്ട് ഇട്ടിട്ട്.

  • @nafi1667
    @nafi1667 5 лет назад

    അജു ചേട്ടാ... ചേട്ടൻ അയച്ച വള്ളി ചീര കിട്ടി... താങ്ക്സ്... ഒരുപാട് നന്ദി

  • @seenujeelu8239
    @seenujeelu8239 4 года назад +2

    Nammal aninjorungi nadakkan kaaranam nammude barthavinte kayyile paisa mathramalla. Ivarude kazhivum adhvaanavum koodiyanalle.

  • @deepthig9445
    @deepthig9445 4 года назад

    Ajuchettan and saritha super

  • @badarbadar7700
    @badarbadar7700 4 года назад

    Thanks kanichuthannathinu

  • @regilrym8976
    @regilrym8976 4 года назад

    Ente ponnu aju etta nammichu👍 oru rakshayum illa

  • @FamiZiya
    @FamiZiya 4 года назад

    Verutheyalla panikooli vaangunne..ithra divasam panikooli kodkumbo sangadamairunnu..Idh kandappo samadanam aayii..🤓

  • @jyothibinu6840
    @jyothibinu6840 4 года назад

    Enthu rasaa ningalude samsaram ningale onnu kananam nattil varumbol

  • @pradeepk.r8242
    @pradeepk.r8242 5 лет назад +1

    സഹോ: അങ്ങനെ അതും കണ്ടു കഴിഞ്ഞു, അടിപൊളി

  • @akhilarahul458
    @akhilarahul458 5 лет назад

    Bengal kammal kaanikku Aju chetta.. oru pennu aaya njan adyamaye aa angane oru kammal ne patti kelkane.. search cheythappo odukkathe bhangi.. orennam vanganam!!!
    Waiting for Bengal earrings ❤️

  • @swalihanishaj2808
    @swalihanishaj2808 5 лет назад +2

    Gold nte panikooli kelkkumbo ulla vishamamam angad marikittyyy.

  • @ktvtradi
    @ktvtradi 4 года назад +1

    A computer is maybe less difficult to make than this. So much works to do.

  • @deepasaji3434
    @deepasaji3434 4 года назад +3

    lot of thanks 🙆‍♀️🙆‍🙏

  • @gopalkrishnant8671
    @gopalkrishnant8671 4 года назад

    Very informative series. Thank you.

  • @ramyanr3227
    @ramyanr3227 4 года назад +1

    Superb brother i am from tamilnadu

  • @healthandbeautytipsbysuresh
    @healthandbeautytipsbysuresh 5 лет назад +1

    Good share

  • @gopikakris
    @gopikakris 4 года назад +1

    "Athokke pinnoru video il kanikka" enn paranja videos nu okke katta waiting aan tta...

  • @preethamenon7594
    @preethamenon7594 4 года назад

    Super chetta

  • @5minlifehack708
    @5minlifehack708 4 года назад

    Good

  • @simplycraft9695
    @simplycraft9695 4 года назад +8

    ഒരു കമ്മലുണ്ടാക്കാൻ ഇത്ര പണിയുണ്ടങ്കിൽ മാല ഉണ്ടാക്കാൻ.. ഹോ ആലോചിക്കാൻ പോലും വയ്യ... നമിച്ചു ഓരോ സ്വർണ പണിക്കാരനെയും...

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +1

    അടിപൊളി

  • @sar5318
    @sar5318 5 лет назад +2

    Chechide manassil.....ee kammal ajuvettan thirichu vedichillayirunnenkil ennu oru nimisham aagrahichu poyonnoru samshayam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      😀😀😀😀😀

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад

      ഒരിക്കലുമില്ല....... ഞാൻ കല്യാണം കഴിഞ്ഞു വന്നപ്പോ തൊട്ട് കാണുന്നതല്ലേ...??

  • @manoshm1
    @manoshm1 4 года назад

    Superb 👌👌👌👏👏👏👍

  • @syamalas9116
    @syamalas9116 4 года назад

    ഇത് swendam പണി ആണോ, വേറെ കടയിൽ shoot ചെയ്തതാണോ എന്തായാലും അടിപൊളി

  • @jithindev9266
    @jithindev9266 5 лет назад +1

    Saudhi Arabiail ninnum oru Hai undu ta aju Chetta and sarirtha Chechi supper aanu videos ta Njan chiyyaramkaran aanu ta Pinne indrajith inte classmate koodi aanu Ollur holy angesil aanu padichathu.... Channel Eniyum uyaragakil Ethan prarthikyunu

  • @TechShareQtr
    @TechShareQtr 5 лет назад +2

    Exploring the secret of ornament industry will help our viewers to know the dedication of gold smiths in their profession. Great job you are doing.

  • @achuakbar4655
    @achuakbar4655 4 года назад +1

    really great

  • @rahmathmv6752
    @rahmathmv6752 5 лет назад +1

    Super....👌🙂

  • @sumeshkumar7251
    @sumeshkumar7251 5 лет назад

    അജുവേട്ടൻ സൂപ്പറാ......

  • @sreejacherieadath2757
    @sreejacherieadath2757 5 лет назад +1

    Super chetta swarna panikkare samathichu enthoru budhimuttiyanu paniyunnathu

  • @sravanfaizee9209
    @sravanfaizee9209 4 года назад

    Ninga powlii aanu machanee

  • @stinoraphel5752
    @stinoraphel5752 5 лет назад +1

    Thanks Aju. Very interesting