നമ്മുടെ ഇന്നത്തെ നാടൻ ഊണും പിന്നെ ഒരു SAREE SHOPPINGഉം| പാവക്ക ഒഴിച്ചുകറി | മത്തങ്ങ പച്ചടി

Поделиться
HTML-код
  • Опубликовано: 25 янв 2024
  • നമ്മുടെ ഇന്നത്തെ നാടൻ ഊണും പിന്നെ ഒരു SAREE SHOPPINGഉം | പാവക്ക ഒഴിച്ചുകറി | മത്തങ്ങ പച്ചടി | MUSHROOM തോരൻ
    Mushroom Thoran :
    Coconut oil - 1 1/2 tbs
    Mustard Seeds- 1 tsp
    Dry red chillies - 4 nos
    Curry Leaves
    Garlic- 1 tbs
    ginger- 1 tbs
    green chillies- 2 nos
    Big onion - 2 nos
    mushroom - 500 gms
    Salt( according to taste )
    Turmeric powder - 1/2 tsp
    Pepper powder - 1/2 tsp
    Garam Masala powder - 1/2 tsp
    Grated Coconut - 1 Cup
    ..................................................
    Mathanga Pachadi :
    Pumpkin - 2 Cups
    TOMATO - 2 nos
    green chilli - 2 nos
    ginger - 1 1/2 tsp (Finely chopped)
    Kashmiri chilli powder - 1/2 tsp
    Turmeric powder - 1/4 tsp
    Water- 1 Cup
    Salt( according to taste )
    Curd - 1 - 1 1/2 Cup
    Sugar - 1 tsp
    .............................................
    Pavakka Ozhichu Curry:
    Coconut oil - 1 1/2 tbs
    Mustard Seeds- 1 tsp
    Small onion- 4 nos
    Dry red chillies - 4 nos
    Curry Leaves
    Coconut oil - 1 tbs
    Small onion - 15 nos
    Curry Leaves
    Bitter Gourd - 2 nos
    Turmeric powder- 1/2 tsp
    Kashmiri chilli powder- 3 tsp
    Coriander Powder - 1 tsp
    Water- 3 Cups
    Tamarind water-( One Gooseberry Size Tamarind + 1/2 Cup Water )
    Sambar chillies- 2 nos
    Coconut paste - 1 Cup
    Coconut oil - 1 1/2 tbs
    Mustard Seeds - 1 tsp
    Dry red chillies - 4 nos
    Curry Leaves
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 574

  • @souravjayan7324
    @souravjayan7324 4 месяца назад +5

    ഈ കറികൾ എല്ലാം ഒരുപാട് ഉപകാരമായി എന്നും നന്ദി🙏🙏🙏😘❤️

  • @vilasinimooliyil8193
    @vilasinimooliyil8193 4 месяца назад +14

    ഇന്നത്തെ ഉണും Super ❤❤ ഷോപ്പിങ്ങ് അതിലും beautiful❤❤❤🎉🎉🎉

  • @Mejoch
    @Mejoch 4 месяца назад +15

    മാഡം ജോർജറ്റ് ബ്ലാക്ക് ആൻഡ് വൈറ്റ് സൂപ്പർ സാരി ആയിരുന്നു എന്താ എടുക്കാത്ത ഇരുന്നു

  • @Manju13345
    @Manju13345 3 месяца назад

    Nalloru healthy recipe thanne..immunity boost cheyyanulla nalloru margamanallo nellikka.. Nellika vechu nalloru recipe paranju thannu. Kuttikalkum muthirnnavarkum use cheyyam .. Thanks for the detailed recipe

  • @sheejashihab9072
    @sheejashihab9072 4 месяца назад +1

    മത്തങ്ങാ tomato പച്ചടി യും mashrum തോരൻ 👌ഉണ്ടാക്കി നോക്കാം 👍😍🥰

  • @sandhyabiju295
    @sandhyabiju295 4 месяца назад +5

    എല്ലാം അടിപൊളി സാരികൾ ചിലത് ഒക്കെ ചേച്ചിക്ക് ഉള്ളത് പോലെ തോന്നി

  • @smithageorge3233
    @smithageorge3233 4 месяца назад

    Mathanga tomato curry superrrrrr ❤️njan undakki.. Yummy, tasty, easy. Thankbyou mam

  • @shylajashylaja9126
    @shylajashylaja9126 4 месяца назад +1

    പാവയ്ക്കാ കറി വളരെ ഇഷ്ട്ടമായി. എത്രയും പെട്ടന്ന് ഉണ്ടാക്കണം. സാരീ എല്ലാം നല്ല സെലെക്ഷൻ . . എനിക്ക് ഇഷ്ട്ടപെട്ടു . മാഡം വാങ്ങിച്ച സാരീ എല്ലാം അടിപൊളി ❤❤❤

  • @babypadmajakk7829
    @babypadmajakk7829 4 месяца назад +3

    എല്ലാം നല്ല സാരികൾ ഇനി ഉടുത്ത് കാണാം love you ❤

  • @nirmagianirmala1405
    @nirmagianirmala1405 4 месяца назад +3

    Saree shopping is my weekness. I love it. You are doing it and making us happy. Thanks dear.

  • @finisusan7088
    @finisusan7088 4 месяца назад +1

    നാടൻ വിഭവങ്ങൾ അടിപൊളി 😍😍
    Saree shopping super ❤️❤️
    Love you Mam 😘😘😘😘

  • @binoyc4742
    @binoyc4742 4 месяца назад

    Lunch 👌ഷോപ്പിംഗ് അടിപൊളി സാരീ എല്ലാം 👌🥰🥰👍

  • @rajanijayan9606
    @rajanijayan9606 4 месяца назад +1

    അടിപൊളി നാടൻ ഊണ്.ഷോപ്പിംഗ് കലക്കി.നല്ല collections ഉണ്ടായിരുന്നു.കണ്ടിട്ട് എല്ലാം കൊള്ളാമെന്ന്.തോന്നി.Nice vlog 👍💞🌷🙏

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤️ 🥰

  • @sheejasathyan8200
    @sheejasathyan8200 4 месяца назад

    Saree purchase 👌🏻👌🏻എല്ലാ സാരികളും അടിപൊളി ❤❤❤ lunch recipe 👌🏻👌🏻

  • @annunikki
    @annunikki 4 месяца назад

    Pavakka curry super. Tried

  • @user-ke6li6ul2f
    @user-ke6li6ul2f 4 месяца назад +2

    Adipoli lunch and sari shopping, super, മനസു നിറഞ്ഞു

    • @LekshmiNair
      @LekshmiNair  4 месяца назад

      Orupadu santhosham dear ♥️ lots of love 😍 🥰

  • @reenatitus56
    @reenatitus56 4 месяца назад +2

    Super adiboli, every curry you prepared was mouth watering.kidilan lunch combo. Gonna going to try all the yummy recipes

  • @haseenashafi5678
    @haseenashafi5678 4 месяца назад

    Adipoli മാം സാരി എല്ലാം നന്നായിട്ടുണ്ട്

  • @nimmilakshamanan1345
    @nimmilakshamanan1345 4 месяца назад

    സൂപ്പർ ലഞ്ച് and adipoly sarees

  • @bhavanab7656
    @bhavanab7656 4 месяца назад +1

    Mam what will you do with your old sarees ? Just a curiosity

  • @priyas3369
    @priyas3369 4 месяца назад

    Shopping vedio super aanu

  • @hezilzainab3250
    @hezilzainab3250 3 месяца назад

    undakiyathoke പരിക്ഷിച്ചുനോകൻ thonund.nthund chechi sugano. alhamdulillah നല്ലതായി വരട്ടെ stay Happy n healthy

  • @budgie143
    @budgie143 3 месяца назад

    Balussery cotton balussery ൽ നിന്നും നെയ്ുന്നതാണോ. Ilike ur sari shopping❤

  • @Akhila.Arjun.
    @Akhila.Arjun. 4 месяца назад +1

    Super vlog mam കറികളും സാരിയും എല്ലാം അടിപൊളി.

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Thank you so much dear ❤️ 🥰

  • @Priya45641
    @Priya45641 4 месяца назад +8

    കണ്ടാലും കണ്ടാലും മതി വരാത്ത വ്ലോഗ് ചാനൽ ലക്ഷ്മി നായർ വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘

  • @suryakp3632
    @suryakp3632 4 месяца назад

    Select ചെയ്തതെല്ലാം super

  • @sreelalvenugopal
    @sreelalvenugopal 4 месяца назад

    Lunch nd sarees adipoli🎉🎉🎉

  • @poornimamenon6732
    @poornimamenon6732 3 месяца назад +1

    ഇങ്ങനത്തെ കറി receipe ആണ് most awaited and precious🙏🙏🙏കൽച്ചട്ടി എങ്ങനെ ആണ് use ചെയ്യുക...അതിന്റെ ഒരു video ഇടണേ... ഒരുകൽ ചട്ടി വാങ്ങണം എന്നുണ്ട്... Details esp benefits and use പറഞ്ഞു തരാമോ

  • @johnypp6791
    @johnypp6791 4 месяца назад +1

    നല്ല കറികൾ. 🥰👏👍🙌👌👌Madam You are great 🥰🥰🥰

  • @lakshmianillakshmianil1082
    @lakshmianillakshmianil1082 4 месяца назад

    Madathinte sari selection ellam adipili aanu cooking vedio ellam kanarundu❤

  • @ramakrishnanp4682
    @ramakrishnanp4682 4 месяца назад +2

    അറിയാതെ ഏത് ഫുഡ്‌ ഉണ്ടാക്കണം എങ്കിലും ലക്ഷ്മി നായർ വ്ലോഗ് എടുത്ത് കണ്ടാൽ മതി..... വളരെ ക്ലിയർ ആയിട്ട് മനസിലാക്കി നമുക്കും ചെയ്യാം.... ഞാൻ തലശ്ശേരി ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് അങ്ങനെ... നല്ല രുചി ആയിരുന്നു

  • @ambikakurup5825
    @ambikakurup5825 4 месяца назад +1

    Lekshmi നാടൻ ഊണ് എന്നു പറഞ്ഞാൽ തൈര് . ചമ്മന്തി ഉണക്കമീൻ വറത്തത് . അച്ചാർ ഉണ്ടങ്കിൽ ഊണ് കുശാൽ വേറെ ഒന്നും വേണ്ട . പിന്നെ ഷോപ്പിംഗ് എനിക്ക് ഒത്തിരി ഇഷ്പ്പെട്ടു . സാരി എത്ര കണ്ടാലും എത്ര എടുത്താലും മതിയാവില്ല . ലഞ്ച് സൂപ്പർ . 👌👌🥰🥰🥰❤️

  • @rajisuji3268
    @rajisuji3268 4 месяца назад +2

    ചേച്ചിയുടെ ഓരോ പാചകവും കാണുമ്പോൾ ഒരു ആർട്ട് വർക്ക് ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് നല്ല രസമാണ് കണ്ടോണ്ടിരിക്കാൻ പഴയ വീഡിയോസ് ആവർത്തിച്ചു കാണും kashmirvlogs എത്ര പ്രാവശ്യം കണ്ടൂന്ന് പറയാൻ പറ്റില്ല

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your loving words ❤🥰

  • @sheheenamidlaj3905
    @sheheenamidlaj3905 4 месяца назад

    Skip cheyyathe mudangathe mam nte channel anu കാണുന്നത്.super resipys um .കേട്ടിരിക്കാൻ തോന്നും

  • @vanajak4490
    @vanajak4490 4 месяца назад

    Ellaam super

  • @annunikki
    @annunikki 4 месяца назад

    Super dinner, will try soon

  • @unknown-kz5re
    @unknown-kz5re 4 месяца назад +5

    സാരികൾ എല്ലാം super ഒന്ന് രണ്ട് എണ്ണം ചേച്ചിക്ക് ഉള്ളതു പോലെ തന്നെ തോന്നുന്നു ആ grey colour അടിപൊളി പിന്നെ ഇന്നത്തെ പാവക്ക curry ഇഷ്ടപ്പെട്ടു try ചെയ്യും but ആ കയ്പ്പുണ്യം നമ്മൾക്ക് ഇല്ലല്ലോ 🥰🥰😍😍

  • @rajalekshmigopan1607
    @rajalekshmigopan1607 4 месяца назад +1

    ഹായ് ചേച്ചി, ചേച്ചിയും Super, ഉണ്ടാക്കുന്ന കറികളും Super, Shopping ഉം Super. Love You Chechi & family.

    • @LekshmiNair
      @LekshmiNair  4 месяца назад

      Love you too dear 🥰 ❤

  • @pranavn4196
    @pranavn4196 4 месяца назад

    Kalchatty Kanan nalla bangiyundu evide kittum

  • @rehnahyder238
    @rehnahyder238 4 месяца назад

    Ente ummachiyum parthas saree edukarulu...ummachik kota silk ishttam anu kure collections und...❤

  • @LeenaTomy-ts7yw
    @LeenaTomy-ts7yw 4 месяца назад

    Chechi,vidio ellam Jan kanarunde annum ethra sarees Anu vagunnathe

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 4 месяца назад

    Super vlog ayyirunnu mam😍😍😍

  • @beenamk8239
    @beenamk8239 4 месяца назад +1

    Mam ella curry um super 👌👌. Lots of love mam,❤❤

  • @marykuttymathew8851
    @marykuttymathew8851 4 месяца назад

    Madam your video is very useful thanks❤

  • @jayamenon1279
    @jayamenon1279 4 месяца назад

    Adipoly LUNCH Recepie 👌 Very Nice Video 👌👌🤗💙🤗🙏💙🤗

  • @SP-ql9xz
    @SP-ql9xz 3 месяца назад +1

    Mathangha curry came out great chechy
    Thx ❤😊

  • @shanthapillai1966
    @shanthapillai1966 3 месяца назад

    Othiri Nalla vibhavangal. Ayyo ente vayil vellam varunney😂. Thank you mam❤

  • @BowlsandBeatsbyharvey
    @BowlsandBeatsbyharvey 4 месяца назад

    You are really an inspiration for many womens❤❤❤ most of my morning starts with watching your blogs… it’s really soothing… lots of love and respect ❤❤❤❤ from Bangalore

  • @beenakumar7588
    @beenakumar7588 4 месяца назад

    Will try the mathan tomatoes dish & pavakka pulingary 🙏🙏

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you dear ❤️ 🥰

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 4 месяца назад

    Cooking adipoli.onnum parayanilla.super saree shopping.sarees ellam dress il kanane,Madam.❤🥰❤️

  • @sobhanakumari.s7887
    @sobhanakumari.s7887 4 месяца назад

    Today's lunch menu super...l wi try this pavakka curry n pachadi ❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for liking ❤🥰

  • @soniavs8045
    @soniavs8045 4 месяца назад +19

    ഇതൊക്കെയാണ് video...sari, സെറ്മുണ്ട് purchase,ആറ്റുകാൽ പൊങ്കാല,അതിനുള്ള purchase..make us happy❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰🤗

  • @girijarajannair577
    @girijarajannair577 4 месяца назад

    Pavakkayyu cury um super❤❤

  • @user-oy9mb2hl1x
    @user-oy9mb2hl1x 4 месяца назад

    Cotton sari ente fav ellam nalla collection.first kanda kotta cotton rate koodudalayi thonny madam

  • @padmajaanil6563
    @padmajaanil6563 4 месяца назад

    Adipoli nadan oonu super ayittundu dear Thank you

    • @LekshmiNair
      @LekshmiNair  4 месяца назад

      Orupadu santhosham dear ♥️ ❤️ 🥰

  • @sophychacko7421
    @sophychacko7421 3 месяца назад

    Mushroom thoran is really yummy ❤I too tried this recipe😊

  • @priyav1720
    @priyav1720 4 месяца назад +3

    മാം എടുത്തു വച്ച എല്ലാം സാരി യും, എനിക്ക് വളരെ ഇഷ്ടമായി നല്ല കളക്ഷൻസ് ആണ്, കോട്ടൺ സാരി എന്റെ ഫേവറൈറ്റ് ആണ് 👍🏻

  • @rajithaarun2757
    @rajithaarun2757 4 месяца назад

    Cherunaranga yil masala nirachad nte

  • @greeshmab.s4058
    @greeshmab.s4058 4 месяца назад +6

    Hello lakshmi mam, വ്ലോഗിൽ നമ്മുടെ തിരുവനന്തപുരത്തെ രുചികളും കാഴ്ച്ചകളും ഒക്കെ പരിചയപെടുത്തുന്നതിൽ ഒരു പാട് സന്തോഷം ❤

  • @shalupramod
    @shalupramod 4 месяца назад

    Hi mam.... Waiting for your video.......... Videos ellam kanarund.... Mamine bhayankara ishtamaa❤❤❤❤....... Luv from palakkad....... 😊😊😊😊anu chechikkum vavaykkum oru hi kodukkane... ❤❤❤😊😊😊😊

  • @user-uo9kv2jm8h
    @user-uo9kv2jm8h 4 месяца назад

    ❤ sneham maathram

  • @suminivarghese7507
    @suminivarghese7507 4 месяца назад +1

    Enikku madathinte Ella programum othiri eshtamanu..love u so much❤

    • @lathikanagarajan7896
      @lathikanagarajan7896 4 месяца назад

      Ee pavaka curry ku chennai il karakuzhampu ennu parayum njangal undakarundu

  • @sheelasancy9735
    @sheelasancy9735 4 месяца назад

    Loved saree collection....

  • @sheelamt4035
    @sheelamt4035 4 месяца назад

    Super lunch &shopping ❤

  • @CHARGE9040
    @CHARGE9040 4 месяца назад

    Hi..Dear super episode ❤God bless you dear ♥️..love you 😍

  • @mayasaraswathy8899
    @mayasaraswathy8899 4 месяца назад

    Chechi red and yellowgeorgette saree superb chechiku.

  • @prabhakaranmenon9029
    @prabhakaranmenon9029 4 месяца назад

    I love your way of presentation

  • @ambilyyadeesh
    @ambilyyadeesh 4 месяца назад

    Lakshmichechi really you are awesome all selections are very beautiful. Really enjoying moments shopping and cooking. Chechi if you can please 😊 recreate the karikkupayasam at MILTON wayanad seeing that one very yummy and creamy so please.

  • @Sreedevisivaprasad
    @Sreedevisivaprasad 4 месяца назад +8

    Super lunch recipes and adipoli saree shopping ❤

  • @suseelashaji7230
    @suseelashaji7230 4 месяца назад

    👌സാ രി കൾ ചേച്ചി ❤️❤️❤️

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 4 месяца назад +1

    ഹായ് ചേച്ചി, സാരി ഷോപ്പിംഗ് കണ്ടു കിളി പോയി. അടിപൊളി 👍👍👍👍

  • @suryakp3632
    @suryakp3632 4 месяца назад +1

    മാമിനെ പോലെത്തന്നെ എനിക്കും ബ്ലാക്ക് shade ഉള്ളതെല്ലാം ഭയങ്കര ഇഷ്ടമാണ്

  • @sabirakadar4333
    @sabirakadar4333 4 месяца назад

    Wow nadan uoon😋😋

  • @anjaliarun4341
    @anjaliarun4341 4 месяца назад +1

    Adipoli ma’am ❤sarees okke kidu❤nadan lunch also👌🌹

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Thank you so much dear ❤️ 🥰

  • @sudhamuralidharan9197
    @sudhamuralidharan9197 4 месяца назад

    Amazing dear ..all i liked...ur lunch nd saris...love u dear

  • @neenavalsakumar960
    @neenavalsakumar960 4 месяца назад +1

    It's such a great pleasure watching your videos. God bless you dear 💕. Eagerly waiting for the next. ❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your loving words ❤️ 🥰

  • @deepavenugopal2749
    @deepavenugopal2749 4 месяца назад

    Ellam kollam ❤❤❤

  • @shonis5710
    @shonis5710 4 месяца назад

    Kooduthal nadan lunch items cheyyamo

  • @deviaparna1036
    @deviaparna1036 4 месяца назад

    Recipes ellam super❤❤❤Saree Shopping just next level annu..... Shop ethaannu Ma'am...... Please reply...........................

  • @jayanthisuganthi2249
    @jayanthisuganthi2249 4 месяца назад

    നല്ല വെറൈറ്റി ആയിരുന്നു പോസ്റ്റ്

  • @hithashajan3360
    @hithashajan3360 4 месяца назад

    Food so yummy sarees adipol chechi so beautiful love you chechi ❤❤❤god bless you 🙏🏻

  • @preethakurian1416
    @preethakurian1416 4 месяца назад

    Mam ethu saree colore eduthalum nalla bhangi anu❤️❤️👌👌

  • @vineethavalsan
    @vineethavalsan 4 месяца назад

    Sooper ❤

  • @brightkovai5288
    @brightkovai5288 4 месяца назад

    Chechi ithupole naadan dishes eniku orupadu ishtamaanu. Chechi pinne vaykunath adipoliya. Yummy😋❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰🤗

  • @gamingbrozzz49
    @gamingbrozzz49 4 месяца назад

    Supar lunch &sare shoping

  • @minirsaha8163
    @minirsaha8163 4 месяца назад

    Hi ma'am
    I really love watching ur shopping vlogs n superb Lunch 🥰🥰🥰

    • @LekshmiNair
      @LekshmiNair  4 месяца назад +1

      Thank you so much dear for liking ❤🥰

  • @sujathabhaik6827
    @sujathabhaik6827 4 месяца назад

    Adipoli sarees

  • @sijishaju5718
    @sijishaju5718 3 месяца назад

    സൂപ്പർ ചേച്ചി

  • @Aliyabash23
    @Aliyabash23 4 месяца назад +1

    Ee sari uduthulla magic oven kanan waiting ❤

  • @jayasreebabu3351
    @jayasreebabu3351 4 месяца назад +1

    ചേച്ചിയേ ഒത്തിരി ഇഷ്ടം ആണ് കാണണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ പൊങ്കാലക്ക് വരുന്ന് ഉണ്ട്

  • @user-lm1ys9hi3y
    @user-lm1ys9hi3y 4 месяца назад

    Super lunch n Super shopping 👌👌

  • @sabeenathekkayil4839
    @sabeenathekkayil4839 4 месяца назад

    Super lunch and beautiful sarees

  • @annamathews1084
    @annamathews1084 4 месяца назад

    Such a pleasure to watch your vlogs and your shopping spree, orupaadu orupaadu sneham❤❤

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear for your loving words ❤️ 🥰 lots of love ❤️

  • @reenamathew2932
    @reenamathew2932 3 месяца назад

    chicken fry വേണ്ടിയിരുന്നില്ല എന്ന് vlog കാണുമ്പോൾ മനസ്സിൽ വിചാരിച്ചു. അപ്പഴേക്കും Mam പറഞ്ഞു.❤

  • @karthiknair7420
    @karthiknair7420 4 месяца назад

    Enikke ee chechiye bhayangara ishttamane❤

  • @alicewilson9742
    @alicewilson9742 4 месяца назад

    Super lunch 😅 love you Mam a lot❤

  • @binduramadas4654
    @binduramadas4654 4 месяца назад

    Super Lunch & very beautiful sarees good celaction 👌👌👌♥️♥️♥️👏👏

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 4 месяца назад

    Hai maam innathe video super.lunch yummy 😋.sarees ellaam adipoly.

    • @LekshmiNair
      @LekshmiNair  4 месяца назад

      Thank you so much dear ❤️ 🥰

  • @girijadevics5988
    @girijadevics5988 4 месяца назад

    One of my favourite shop

  • @user-xt6rh4qh4r
    @user-xt6rh4qh4r 4 месяца назад

    Madathine enikku orupad ishtanamanu