LOCAL ചന്തയിലെ SHOPPINGഉം ഒരു അടിപൊളി മീൻ കുഴമ്പും പാൽ കപ്പയും

Поделиться
HTML-код
  • Опубликовано: 26 ноя 2023
  • tapioca
    Coconut milk ( Second extract ) - 2 Cups
    Small onion- 4 nos
    green chilli- 2 nos
    Salt( according to taste )
    Coconut milk - 1/2 Cup
    Coconut oil- 2 tbs
    Mustard Seeds- 1 tsp
    Pepper- 1/2 tsp
    Garlic- 1 tbs
    ginger- 1 tbs
    Small onion- 6 nos
    Curry Leaves
    Dry red chillies- 3 nos
    ....................................................
    Kashmiri chilli powder- 3 nos
    Coriander Powder- 1 tbs
    Turmeric powder- 1/2 tsp
    Fenugreek powder- 1/4 tsp
    Salt( according to taste )
    Water
    Fish
    Coconut oil - 1 tbs
    Tamarind- 2 nos
    Coconut oil- 1 tbs
    Curry Leaves
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 541

  • @seenabs7968
    @seenabs7968 6 месяцев назад +88

    Mam, international trip ഉം ചെയ്യും local market ലും പോകും, അതിന്റെതായ രീതിയിൽ തന്നെ 👌❤‍🔥. Raw Fish, meat ഒന്നിനോടും ഒരു അകൽച്ചയുമില്ല 😃allergy യും ഇല്ല.അതിഗംഭീരം വീട്ടമ്മയും തന്നെ mam.love you so much mam ❤‍🔥

  • @binukb1233
    @binukb1233 6 месяцев назад +5

    നടിയല്ല കഞ്ഞിയും കറി വയ്ക്കുന്ന ആളാണ് 😊😊 എവിടെപ്പോയാലും അവിടെ കൂടെ കൂടുന്ന ലക്ഷ്മി ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤❤🥰🥰

  • @sathikrishna294
    @sathikrishna294 6 месяцев назад +8

    മീൻ കറിയും കപ്പയും കിടിലൻ ആയിട്ടുണ്ട് ആസ്വദിച്ച് കഴിക്കുന്നത് കാണാൻ അതിലും നന്നായിട്ടുണ്ട്👌👌

  • @anjukunjappan4119
    @anjukunjappan4119 6 месяцев назад +44

    മനോഹരമായ ഒരു എപ്പിസോഡ്, മീൻ കുഴമ്പും പാൽ കപ്പയും Super... അതിലേറെ ഇഷ്ടമായത് എല്ലാവരോടുമുള്ള കുശലം പറച്ചിലുകൾ തന്നെ... "സീരിയലൊന്നുമില്ല ഞാൻ കഞ്ഞിയും കറിയും വയ്ക്കുന്ന ആളാണ്"🥰😀😍 love you mam....

    • @LekshmiNair
      @LekshmiNair  6 месяцев назад +1

      Love you too dear ❤️ 🥰

    • @user-oe8gw4zr9k
      @user-oe8gw4zr9k 6 месяцев назад +1

      Super video..
      Shopping അടിപൊളി...
      പാൽകപ്പ, മത്തികുളമ്പ് പൊളിച്ചു....
      അത് ടേസ്റ്റ് ചെയ്ത expression അതിമനോഹരം....
      Enjoy ചേച്ചി...
      Lot of love... 🙏🌹❤️🤝...

    • @minibabu9241
      @minibabu9241 6 месяцев назад +1

      Super shopping ❤❤

    • @thusharamthusharam4694
      @thusharamthusharam4694 5 месяцев назад +1

      അതേ അഞ്ജു, എളിമയുള്ള മറുപടി അല്ലേ ❤️

  • @FUNTIME-mw3yy
    @FUNTIME-mw3yy 5 месяцев назад

    Hi ചേച്ചി, ഈ മീൻകറി ഞാൻ ട്രൈ ചെയ്തു.UAE വന്നിട്ട് 12 വർഷത്തിൽ ഇത്രയും perfect ആയി കറി വന്നിട്ടില്ല
    ശരിക്കും നാട്ടിലെ അതെ taste
    നിങ്ങളുടെ കുറെ recepes ട്രൈ ചെയ്താണ് ഞാൻ cooking പഠിച്ചത്
    ഇഡലിയും ചട്ണിയും എല്ലാം അങ്ങനെ പഠിച്ചത്
    thank ❤️

  • @PrincyJ-uk9uh
    @PrincyJ-uk9uh 4 месяца назад +1

    ഞാൻ ഇനി എന്ന ഇത് പോലെ എല്ലാം adichu🥰പൊളിച്ചു ജീവിക്കുക 😢😢😢

  • @reenatitus56
    @reenatitus56 6 месяцев назад

    Super adiboli, can we make this fish curry with other kind of fish instead of using matthi?

  • @geethajosey3014
    @geethajosey3014 5 месяцев назад +1

    വളരെ ഇഷ്ടപ്പെട്ടു .. fish market shopping .. പാൽ കപ്പ .. മത്തി കറി .. all super .. enjoyed 👌👏🤝

  • @mollykuttyvarghese9456
    @mollykuttyvarghese9456 6 месяцев назад +2

    Pal kappa and mathikuzhambu is super. Thanks mam.

  • @binoyc4742
    @binoyc4742 6 месяцев назад +8

    പാൽ കപ്പ, മീൻ കറി സൂപ്പർ 😋ഇന്നത്തെ ഷോപ്പിംഗ് അടിപൊളി ആയിരുന്നു. സൂപ്പർ വ്ലോഗ് 🥰🥰👍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 6 месяцев назад

    ഈ വീഡിയോയ്ക്ക് എങ്ങനെ കമന്റ് ഇടാതിരിക്കും ചേച്ചി.. അത്രയേറെ ഇഷ്‌ടമായി. മാർക്കറ്റിൽ പോയി എത്ര സ്നേഹത്തിലും സൗഹൃദത്തിലുമാണ് അവരോടെല്ലാം ഇടപെടുന്നത്. നല്ലൊരു മനസ്സിന് ഉടമയാണ് ചേച്ചീ.ഇന്നത്തെ ഈ കാലത്ത് . വലുപ്പച്ചെറുപ്പം ഇല്ലാതെ കാണാൻപറ്റുന്നല്ലോ..ചേച്ചിക്ക്. ഇത് കാണുന്നവർക്കും പ്രചോദനം ആവട്ടെ.🙏❤️
    പാൽകപ്പ.. മീൻകറി ഒന്നും പറയാനില്ല.. 👌👌

  • @sunitanair6753
    @sunitanair6753 5 месяцев назад +1

    What a combination... Loved it .. pal Kappa ❤... Different types of fish 🐠🐟😊... ❤

  • @shilnaarya3312
    @shilnaarya3312 6 месяцев назад

    Ana munthiri first time kelkka.tcr e fruit ne seethapazham enna parayune😊😊

  • @malavika1322
    @malavika1322 6 месяцев назад +1

    Sitaphal / custard apple n anamunthiri nn name indo ..

  • @SKDas98
    @SKDas98 6 месяцев назад +1

    Mam ithrayokke meen orumichu vaangichallo...appo athenganeya store aakkunne fridgil...parayuoo

  • @user-mj1rz4rq3n
    @user-mj1rz4rq3n 6 месяцев назад +1

    Sooper mem... My favourite kappa👍mem udakkunna ellam njan try cheyyarund

  • @talesfromhomecooking
    @talesfromhomecooking 6 месяцев назад

    Paal kappa super aayittundu kaanan thanne, will definitely try ☺️

  • @rejilabeevi5612
    @rejilabeevi5612 6 месяцев назад +1

    ഇന്നത്തെ മീൻ വാങ്ങൽ അടിപൊളി കുറെ പേരെ ത്രീപ്തിപ്പെടുത്തി മീൻ വാങ്ങി പാൽ കപ്പകണ്ടപ്പോൾ വായിൽ കപ്പലോടി ചേച്ചിയുടെ മുളക് കൊണ്ടാട്ടം പുളിശ്ശേരി ഉണ്ടാക്കി സൂപ്പർ ആയിരുന്നു എന്റെ കൊച്ചുമോൾ കഴിച്ചിട്ട് കാണിച്ചു 👍👍👍എന്ന്

  • @premavathykolari6709
    @premavathykolari6709 6 месяцев назад

    Trivandr um padnabhaswami temple super ,attukal and pazhavangadi great njan vannirunnu love you and their... thank you very much.

  • @Shereenprathap
    @Shereenprathap 6 месяцев назад +1

    സമയം എങ്ങനെ കണ്ടെത്തുന്നു Ma 'm സമ്മതിച്ചു തന്നിരിക്കുന്നു ഈ ഒരു energy .ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ .❤

  • @geethasantosh6694
    @geethasantosh6694 6 месяцев назад +13

    Today’s shopping excellent 👌 👌👌
    Chechi I love the way you mingle with people
    Paal kappa looks 😋
    Will definitely make
    Love you much dearest Lekshmi Chechi 💗💜🧡💙💖💚

    • @LekshmiNair
      @LekshmiNair  6 месяцев назад +1

      Love you too dear ❤️ 🥰

  • @pranavamkottayam1119
    @pranavamkottayam1119 6 месяцев назад

    Mam mathi Kuzhambu curry pandu Magic Oven cheytha dish alle.njan undakkittund.super aanu.

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 6 месяцев назад +1

    Valiyathura ennokkekettitteullu. I am from Kozhikode.Thankyou for showing.ivideaanamunhiri we call seethappazham. It was an interesting video.

  • @mayasaraswathy8899
    @mayasaraswathy8899 5 месяцев назад +1

    Superb video chechi.... Kothiyay.. Paal kappa. Atra nallathay anu chechi present cheithathu...

  • @ambikanair7026
    @ambikanair7026 6 месяцев назад +3

    Hi madam, super pal Kappa and fish curry eniku valya ishtamanu thank you for sharing this video ❤❤👍👍

    • @LekshmiNair
      @LekshmiNair  6 месяцев назад

      Thank you so much dear for liking ❤orupadu santhosham sneham 🥰🤗

  • @seenasivaprasad5586
    @seenasivaprasad5586 6 месяцев назад

    kazhikkunnathu kandappol thanne undakkan theerumanichu..... I'm a regular viewer of your videos....i love you and your recipies

  • @pranavtp2540
    @pranavtp2540 6 месяцев назад

    Mam..unakkameen enganeyanu kure kalam sookshichu vekkua

  • @saranyagangadharan3587
    @saranyagangadharan3587 6 месяцев назад +1

    Supper mam. Njn orthirunn mam pal kappa undaki kandillallo. Thank you so much mM❤❤❤

  • @binjupk3871
    @binjupk3871 6 месяцев назад +1

    Paal kappa adipoli .. Kandit thane kothiavunu maam supr...🥰🥰👍👍👍

  • @anithasaji4892
    @anithasaji4892 6 месяцев назад +2

    So nice to watch. Definitely try this recipe 😋. Thank you so much for introducing tasty and wonderful dishes.

  • @sujathaunni7511
    @sujathaunni7511 6 месяцев назад

    Nice video kappa super. Must try it.thank u for the nice recipe. ❤❤❤

  • @sheejasheejasalam2729
    @sheejasheejasalam2729 6 месяцев назад

    Super shopping kanninum manassinum സന്തോഷം
    ലൗ you so much ♥️🥰🥰

  • @sinis8480
    @sinis8480 6 месяцев назад +1

    Super shopping 👌adipoli paal Kappa and fish curry 😋

  • @smitharani2127
    @smitharani2127 6 месяцев назад

    Mam, fridge il fish vaykkunnathu kanichutharumo

  • @philominavarghese5651
    @philominavarghese5651 6 месяцев назад +1

    No words to express the way you do with so much sincerity love ❤❤

  • @jessythomas6375
    @jessythomas6375 6 месяцев назад +1

    മാം. സൂപ്പർ മാർക്കറ്റിൽ നിന്ന് മാത്രം അല്ല.സാധാരണക്കാരുടെ കടയിൽ നിന്നും വാങ്ങി.അവരെയും സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം.

  • @thusharamthusharam4694
    @thusharamthusharam4694 6 месяцев назад +1

    പാൽ കപ്പ ടേസ്റ്റി... ഉണ്ടാക്കി നോക്കാം 👍

  • @classictrendz5402
    @classictrendz5402 6 месяцев назад +2

    Respected mam ....am a big fan of ur dressing, cooking, talking ❤❤❤n what not ❤I truly appreciate your effort in making a video. ❤❤ Being a celebrity even if u simply shoot a vlog , viewership will be there.But still..u always make sure tat ur vlogs r informative n useful for viwers.❤ which is really appreciable 👏👏👏🙏🙏As many well known people, their family...simply posting videos... barely anything in tat which common people can relate to.
    Love you n respect u from bottom of my heart. Wish to meet you some day.❤
    Regards
    Ramya

  • @santhip4230
    @santhip4230 5 месяцев назад

    Madam you are god's gift for the viewrs🙏🙏🙏 super recipe madam thank you so much

  • @splaila5997
    @splaila5997 6 месяцев назад

    Super paal kapa and fish curry really very enjoy the video.❤️❤️❤️❤️

  • @aiswaryaskumar938
    @aiswaryaskumar938 6 месяцев назад

    Mam, mamintta wine recipe Onnum entha epol kanan kaziyathae🤔

  • @danielvj9426
    @danielvj9426 6 месяцев назад

    Super mam...... Othiri ishtappettu kappa and mathikkuzhampu

  • @anithakumarib5042
    @anithakumarib5042 6 месяцев назад

    Very nice vlog mam. Nice pal kappa and mathi kozhampu. Will try this mam.

  • @shyamaladevi8519
    @shyamaladevi8519 6 месяцев назад +1

    ഫ്രിഡ്ജിൽ മീൻ
    സൂക്ഷിച്ചു വയ്ക്കുന്ന എങ്ങനെ എന്ന് ഒന്ന് parayanae mam

  • @user-sj9gp4ii5x
    @user-sj9gp4ii5x 6 месяцев назад

    Hai Ma'am.Siper vlog. Thani Nadan veettammayappole feel cheythu. Thanks.I❤❤❤ you Ma'am.

  • @user-ez2wm2ex1c
    @user-ez2wm2ex1c 6 месяцев назад +3

    So cute and simple talk maam....so this is real human being....god bless maam.so great great .......❤❤❤ you so much.

    • @LekshmiNair
      @LekshmiNair  6 месяцев назад

      Love you too dear ❤️ 🥰 thank you so much dear for your loving words ❤️

  • @AnilKumar-hu9eu
    @AnilKumar-hu9eu 6 месяцев назад

    Oh food kazhikkumpol enthu tasty ayittanu .kanumpol thanne santhosham

  • @user-oy3ci9bg8s
    @user-oy3ci9bg8s 6 месяцев назад

    Itrayum simplicity anu mam ne istapedan Karanam,lots of love and respect mam

  • @anishavr1592
    @anishavr1592 6 месяцев назад +1

    Njan kanjiyum curryum vekkana aalanu super

  • @jayamenon1279
    @jayamenon1279 6 месяцев назад +2

    Fish Market Ushar Aayittund 👌 Enthellam Perukalilulla Meenukalanu Kollam Nannayittund 👌 Ennathe Shopping Um Pachakavum Adipoly 👌👌🤗💙🤗

    • @LekshmiNair
      @LekshmiNair  6 месяцев назад

      Thank you so much dear for liking ❤orupadu santhosham sneham 🥰🤗

  • @sarasyummykitchen7309
    @sarasyummykitchen7309 3 месяца назад +1

    yummy paal kappa n mathi kuzhambu

  • @user-ke6li6ul2f
    @user-ke6li6ul2f 6 месяцев назад

    വളരെ വളരെ interesting വീഡിയോ

  • @vanajaashokan125
    @vanajaashokan125 6 месяцев назад

    Shopping excellent chechi palkappayum adipoli

  • @priyadharshinifern942
    @priyadharshinifern942 6 месяцев назад +6

    Oh my dear ma'am...very interesting vlog.. Literally did a fish shopping along with you virtually through this video... Kappa with coconut milk...Will try this definitely.. looks sooo yummy 😋.. love you for this entire video .. ❤

  • @saraswathihredesh-tu3ru
    @saraswathihredesh-tu3ru 6 месяцев назад

    Nalla combination...

  • @anandhisurya1841
    @anandhisurya1841 6 месяцев назад +1

    Adipoli Shopping and fish curry///Having curd rice with ur fish curry (video 😋😋😋❤

  • @shylamathews6181
    @shylamathews6181 6 месяцев назад

    ഇന്നത്തെ വീഡീയോ കാണാൻ നല്ല സൂപ്പറായിരുന്നു😍😍👌

  • @thusharamthusharam4694
    @thusharamthusharam4694 6 месяцев назад

    നാട്ടിൻപുറം കാഴ്ചകൾ മനോഹരം 🥰

  • @soniavs8045
    @soniavs8045 6 месяцев назад

    Shopping with cooking uff aa concept aanu njangalkku kooduthal ishtam

  • @rajasreenair5429
    @rajasreenair5429 6 месяцев назад

    Not seen or heard about this pal kappa. Thanks Mam

  • @bodhisj9376
    @bodhisj9376 6 месяцев назад +2

    Simple.❤... humble...❤ ma'am ❤

  • @user-tc7gt6qi5g
    @user-tc7gt6qi5g 5 месяцев назад

    Super adipoli

  • @aswathipv1998
    @aswathipv1998 6 месяцев назад

    Nalla yummy yummy vlog.. Athe njagl kannuril kallumakka eanna parayune.... Maam kannuril vararudo.. Ini varumbo ariyikane❤

  • @binduramadas4654
    @binduramadas4654 6 месяцев назад

    Yummy yummy recipe mouth watering fish fridgel sushikunathu kanichutharumo shopping soooooper👌👌👌❤❤❤❤❤❤❤

  • @nirmalakannan2798
    @nirmalakannan2798 6 месяцев назад

    Yummy paal kappa and mathi kulambu.

  • @noufiajaved5509
    @noufiajaved5509 6 месяцев назад

    Y u carry small bag mam
    Cantaloupe shake
    Tapioca Mathi everything mouthwatering❤❤

  • @remyaps257
    @remyaps257 6 месяцев назад

    ചേച്ചീ അടിപൊളി ഇന്നത്തെ സിംപിൾ makeup എനിക്ക് ഇഷ്ടപ്പെട്ടു

  • @sumiabhilash8170
    @sumiabhilash8170 6 месяцев назад

    ഞാൻ ഒരു കപ്പ് തേങ്ങ കൂടി പാൽ കപ്പയിൽ വറുത്തു ചേർക്കാറുണ്ട് .... സൂപ്പർ ആണ്

  • @sindhuk.r7301
    @sindhuk.r7301 6 месяцев назад +2

    അടിപൊളി പാൽകപ്പ അടിപൊളി ഷോപ്പിംഗ് lu ചേച്ചി💕💕💕

  • @sanithavijayan537
    @sanithavijayan537 6 месяцев назад +2

    Kidu recipe
    Superb combination... Paal kappa n chaala kuzhambu. Mam kazhikunnathu kandapol thanne kothi thonniii. Love u maamm❤️❤️❤️

    • @LekshmiNair
      @LekshmiNair  6 месяцев назад

      Love you too dear ❤️ 🥰 very happy to know that you liked the recipe 🤗

    • @sanithavijayan537
      @sanithavijayan537 6 месяцев назад

      ❤❤

  • @jessyabraham8833
    @jessyabraham8833 6 месяцев назад

    Mam, ഇതു ശരിക്കും കൊതിപ്പിച്ചു.
    പാൽകപ്പ ഇതുപോലെ, ഒരു ദിവസം ഉണ്ടാക്കുന്നുണ്ട്.
    ഈ മത്തികുളമ്പും.

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 6 месяцев назад

    Enikum mam na pole energetic ayi irikanam epazhumm...❤

  • @MalabarKitchen340
    @MalabarKitchen340 6 месяцев назад +4

    No words madam...you are truely an inspiration to many woman ❤❤❤

  • @babypadmajakk7829
    @babypadmajakk7829 5 месяцев назад

    പാൽ കപ്പ, സൂപ്പർ shopping 🛍️ ഇഷ്ടമാണ്

  • @divyaabilash3078
    @divyaabilash3078 6 месяцев назад

    Maaminu ariyatha kaaryam onnum illa. Ennalum oru cheriya suggestion paranjotte?? Musk melon randaayittu cut cheithu oru spoon kondu scoop cheithu edukkunnathu onnude easy aanu ma'am.full flesh kittukem cheyyum....😊😊😊

  • @munapnazer9025
    @munapnazer9025 6 месяцев назад

    Wow wow super kothivannu

  • @ushamanoj4849
    @ushamanoj4849 6 месяцев назад +7

    Oooh mam, no words to express ❤. Really mouth watering. Delicious 😋😋😋

  • @malinig8708
    @malinig8708 6 месяцев назад

    Ma'am shopping cheyyunnathu kanan nalla rasam❤❤❤❤

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 6 месяцев назад

    Jhan ithu vare undakkiyittilla.... super ❤

  • @vanajak4490
    @vanajak4490 6 месяцев назад

    Nannayitund palkappa. mathi
    Chandhayum

  • @user-es8fe8vj6w
    @user-es8fe8vj6w 6 месяцев назад +126

    മീൻ വാങ്ങുന്നത് കാണാൻ നല്ല രസം. "അയ്യോ, ഞാൻ സീരിയലിൽ ഒന്നുമില്ലെന്ന് പറഞ്ഞത് കേൾക്കാൻ നല്ല രസം 😄😄😄

    • @LekshmiNair
      @LekshmiNair  6 месяцев назад +5

      😅🥰🤗

    • @ansumuth4311
      @ansumuth4311 6 месяцев назад +3

      Hai madam, സൂപ്പർ വീഡിയോ, തനി നാടൻ ഷോപ്പിംഗ് 🥰

    • @lathikambikal46
      @lathikambikal46 6 месяцев назад

      -

    • @lathikambikal46
      @lathikambikal46 6 месяцев назад

      Super ❤️👍

    • @user-ue9lx3cx8h
      @user-ue9lx3cx8h 5 месяцев назад

      Chena Venda. Enikhu choriyum.

  • @bibimoimuny7966
    @bibimoimuny7966 6 месяцев назад

    Thank you Sis,mouth watering dishes.

    • @LekshmiNair
      @LekshmiNair  6 месяцев назад

      Thank you so much dear ❤️ 🥰

  • @user-be9jv4fb1p
    @user-be9jv4fb1p 6 месяцев назад

    Madam.ethrayum..paisa.kkareyayettum..pisekkunnalo...malsyam..vangumbol..pesekkunnavalano...

  • @OmanaGopi-ex4qz
    @OmanaGopi-ex4qz 6 месяцев назад

    🙏🏻👌👌👌👌❤️കാണുമ്പോൾ തന്നെ കൊതിയാവുന്നു.

  • @salmaskitchen6005
    @salmaskitchen6005 2 месяца назад

    Nannayittude

  • @luxworld4798
    @luxworld4798 6 месяцев назад

    Super mam ❤You are a humble person

  • @haseenaabdulsattar6254
    @haseenaabdulsattar6254 6 месяцев назад +1

    ഞാൻ കഞ്ഞിയും കറി യും വെച്ചോണ്ടിരിക്കുന്ന ആളാണ്‌ 😂😂😂🤣🤣🤣ആ ചേച്ചിക്കറിയോ ഒന്നൊന്നര കറി ണ്ടാകുന്ന ആളാണെന്നു ❤️❤️😍

  • @sunithasibi6339
    @sunithasibi6339 6 месяцев назад

    Super recipe ma'am

  • @radhika8524
    @radhika8524 6 месяцев назад

    Onnam paal eduthathu full ozhichoo maam. Karanam thanukkumbol irunnu katti aakille

  • @suryas8037
    @suryas8037 6 месяцев назад

    Meen kandutu kothi vannu, i love to go to the fish market, ❤

  • @user-jt9qh2ry1u
    @user-jt9qh2ry1u 6 месяцев назад +1

    Super nalla recipe palkappa my favorite ❤❤😊😊

    • @LekshmiNair
      @LekshmiNair  6 месяцев назад

      Thank you so much dear for liking ❤very happy 🥰

  • @soumyat8434
    @soumyat8434 6 месяцев назад

    Kothi varunnu kappyil തേങ്ങപാൽ ചേർത്ത് kaZhichilla ട്രൈ ചെയ്യണം

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 6 месяцев назад +3

    കൊതി തോന്നുന്നല്ലോ ... ചേച്ചി ❤️

  • @beenajacob6947
    @beenajacob6947 6 месяцев назад

    Cantolope is yummy good shopping u did I lije fish market

  • @remyavarghese1564
    @remyavarghese1564 6 месяцев назад +1

    Hi mam, kazhikunnathu kandittu kothi avunu 😊

  • @sairabanu4895
    @sairabanu4895 6 месяцев назад

    Trichur povumbol yakul biriyani restaurant poynoku mam super biriyaniya

  • @rajilasherin7654
    @rajilasherin7654 6 месяцев назад

    ചേച്ചി,ചാള , മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും വാളൻ പുളി വെള്ളവും പഴുത്ത തക്കാളിയും പച്ച മുളകും സവാള യും എല്ലാം ഒരുമിച്ച് ഒരു മണ്ണ് ചട്ടിയിൽ ഇട്ടു കൈ വെച്ച് നന്നായി ഞെരടി ശേഷം വറ്റിച്ചു എടുത്തു വറ്റി വരുമ്പോൾ വെളിച്ചെണ്ണ യും കറി വേപ്പില യും ചേർത്ത ചട്ടിയിൽ പേരണ്ട പരിവം ആകുമ്പോൾ തീ off ചെയ്‌തു വെക്കുക , നല്ല അസ്സൽ mathi peralan റെഡി

  • @ambikaambika3445
    @ambikaambika3445 6 месяцев назад

    Maminte കറി എല്ലാം സൂപ്പർ

  • @geethasajeev2388
    @geethasajeev2388 6 месяцев назад

    Mam cooking shopping prasetesion superb love you ❤❤❤

  • @ithu504
    @ithu504 6 месяцев назад

    Mixi mattiyo namude kitchen le