കുറച്ചു ലോഡ് മേഘാലയിൽ ഇറക്കി | Bangladesh Bdr Trip | EP -19 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 30 дек 2024

Комментарии • 700

  • @rajaniraju7389
    @rajaniraju7389 7 месяцев назад +116

    മുതലാളി തൊഴിലാളി അങ്ങനെ ഒന്നുമില്ലാതെ ഒരു കുടുംബം പോലെ എല്ലാവരെയും കാണുന്ന നിങ്ങൾക്ക് എല്ലാവിധ നന്മകളും നേരുന്നു

    • @balachandranpnair9014
      @balachandranpnair9014 7 месяцев назад +8

      Yes, that's the plus point of Puthetu family. Good keep it up.

    • @girishmaller3659
      @girishmaller3659 7 месяцев назад

      ❤❤❤

    • @RahulRaj-wj4vh
      @RahulRaj-wj4vh 7 месяцев назад +1

      Video il alle angane okke

    • @chatprauv
      @chatprauv 7 месяцев назад +4

      ​@@RahulRaj-wj4vhഎന്ന് പറയാൻ വീഡിയോ യിൽ അല്ലാതെ ഇവരെ താങ്കൾക്ക് നേരിട്ട് പരിചയമുണ്ടോ

    • @francislobo9216
      @francislobo9216 7 месяцев назад +3

      എന്തോന്നെടേയ് രാഹുലേ , ഒരു മര്യാദയൊക്കെ വേണ്ടേ. എല്ലാരും നിന്നെ പ്പോലെ ആണെന്ന് വിചാരിച്ചോ , പിന്നെ ഇങ്ങനെ ഒരു കമൻ്റിട്ടാൽ നിനക്കൊരു സുഖം കിട്ടുമെങ്കിൽ ok

  • @SanthoshJanardhanan-m9l
    @SanthoshJanardhanan-m9l 7 месяцев назад +12

    ഇത്രയും സ്നേഹനിധിയായ മനുഷ്യൻ നമ്മുടെ ചങ്ക് രതീഷ് ചേട്ടൻ ❤

  • @justinbruce4975
    @justinbruce4975 7 месяцев назад +73

    ഇൻഡ്യ രാജ്യത്തിൻ്റെ എല്ലാ സംസ്ഥാനങ്ങളെക്കുറിച്ചും, സംസ്കാരങ്ങളെക്കുറിച്ചുമൊക്കെ പുത്തേട്ടിലൂടെ കാണാൻ കഴിഞ്ഞു. പുത്തേട്ട് Big ഫാമിലിക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤

  • @josephjohn8632
    @josephjohn8632 7 месяцев назад +10

    കുഞ്ഞിക്കിളി സംസാരിക്കുമ്പോൾ ഉള്ള voice modulation സൂപ്പർ ആണ്. ആന്ധ്രയിലെ ഏതോ ഒരു സ്ഥലത്തു നിന്നും എന്നു പറഞ്ഞു തുടങ്ങുന്ന ആ ഇൻട്രോ കേൾക്കാൻ ഒരു ഇമ്പം ഉണ്ട്. കുഞ്ഞികിളിക്കു സ്കൂളിൽ പോവാൻ ഒരു ചെറിയ മടി ഉണ്ട് എന്നു തോന്നുന്നു. അത് ഒക്കെ ഒന്ന് മാറ്റി നന്നായി പഠിച്ചു ഭാവിയിൽ ഒരു Event Mangement Company ഒക്കെ തുടങ്ങി കുഞ്ഞിക്കിളി തകർക്കണം. അതിനല്ലേ ആന്റി അമ്മയും മുത്തു ചേച്ചിയും സ്ട്രിക്ട് ആയി സ്കൂളിൽ പോകാതെ ഉള്ള ഒരു കളിയും വേണ്ട എന്നു പറയുന്നത്. കുഞ്ഞിക്കിളിയുടെ കളിച്ചു കൊണ്ടാണോ അമ്പലത്തിൽ തൊഴാൻ പോകുന്നത് എന്ന ന്യായമായ സംശയം കേട്ടാൽ ഏതു കഠിന ഹൃദയനും ചിരിക്കും 😂
    പിന്നെ രതീഷ് ബ്രോ ചെയ്യുന്ന വിസിബിൾ ആയ ഒരു ജോലി പടുതാ അഴിക്കലും, കെട്ടലും മടക്കലും ഒക്കെ നല്ല ബുദ്ധിമുട്ട് ഉള്ള അത്യാവശ്യം വഴക്കം വേണ്ട ജോലി ആണ്. ഒരു മാതിരി പേര് ഒക്കെ മുകളിൽ നിന്നും ഈ ജോലി ചെയ്താൽ തല കറങ്ങി താഴെ വീഴും. പിന്നെ ഈ ക്യാമറ ജോലിക്ക് ഇടയ്ക്കു ലോഡ് പിടിക്കാനും ഇറക്കാനും വേണ്ട കോഓർഡിനേഷൻ ജോലികൾ വേറെ ചെയ്യണം. ഇത് ഒക്കെ കണ്ടിരിക്കാൻ വളരെ സിംപിൾ ആണ്. പക്ഷെ അത് രതീഷ് ബ്രോ വളരെ മെയ്‌വഴക്കത്തോടെ ചെയ്യുന്നത് കൊണ്ടാണ് സിംപിൾ ആയി നമുക്ക് തോന്നുന്നത്. എന്തായാലും രതീഷ് ബ്രോ, പിന്നെ ഈ ജോലി ചെയ്യുന്ന രാജേഷ് ബ്രോ, ജോബി ബ്രോ, അജീഷ്, ചായി, ആകാശ് എന്നിവരെയും ഓർക്കുന്നു.
    പിന്നെ പരിചയപെടുത്താം എന്നു പറഞ്ഞ ആൾ പഴയ മേഖലയാ ട്രിപ്പിലെ ഒരു ഫാദർ ആണ് എന്നു തോന്നുന്നു. അല്ലെങ്കിൽ ആണ് canning യൂണിറ്റിൽ ഉണ്ടായിരുന്ന ഫുഡ്‌ ടെക്‌നോളജിസ്റ്റ് ആവും

  • @rupeshvlog2260
    @rupeshvlog2260 7 месяцев назад +27

    ഇന്ന് ഒത്തിരി മനോഹരമായി കാഴ്ച്ചകൾ പിന്നെ സുപ്പർ മാർക്കറ്റിൽ കണ്ട ചേട്ടൻ ആരാ എന്ന് പറഞ്ഞില്ല ട്ടോ ലോഡ് ഇറക്കി രതീഷ് ചേട്ടൻ ഒരുപാട് കഷ്ടപെടുന്നുണ്ടായിരുന്നു. ഒറ്റക്കായതു കൊണ്ട പടുത കെട്ടാനും അഴിക്കാനും ആകെ ക്ഷ്ടപെട്ടു അപ്പോൾ ഇന്നത്തെ താരംരതിഷ് ചേട്ടൻ തന്നെ👍

    • @Sajeev_85
      @Sajeev_85 7 месяцев назад +4

      Correct.

    • @usharajendran3763
      @usharajendran3763 7 месяцев назад +1

      Brahma puthra nàdi katti thannathil santhoßhàm 👍 17:32

  • @kaalan__yt6455
    @kaalan__yt6455 7 месяцев назад +46

    ചേട്ടൻ ബ്രോ ജോബി ബ്രോ അനിയൻ ബ്രോ ഉണ്ണി ബ്രോ കുറച്ച് സംസാരം കൂടുതൽ ഭംഗി കൂടുതൽ കൂടുതൽ ആത്മാർത്ഥത ഈ സഹോദരങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക്❤️❤️
    ബേബി മംഗലം ഡാം

  • @Ginochanganacherry
    @Ginochanganacherry 7 месяцев назад +10

    കിൻഡർജോയ് കിട്ടിയപ്പോൾ കുഞ്ഞിക്കിളിക്കും മുത്തിനും ഉണ്ടായ സന്തോഷം കാണുമ്പോൾ എന്റെ മക്കളെ ഓർമ്മ വന്നു 21 ഉം 20 ഉം വയസ് ആയിട്ടും ഇപ്പോഴും കിട്ടിയാൽ വളരെ സന്തോഷം ഓയിസ്റ്റർ mushroom പ്രോസസ്സ് ആദ്യം കാണുന്നു സന്തോഷം

  • @justinbruce4975
    @justinbruce4975 7 месяцев назад +46

    ബ്രഹ്മപുത്ര നദിയെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. അത് നിങ്ങളിലൂടെ കാണാൻ പറ്റിയതിന് ഒരു പാട് നന്ദി.❤❤❤❤❤

    • @justinbruce4975
      @justinbruce4975 7 месяцев назад

      ജലജാ മാം നാക്ക് ഒന്ന് ഉളുക്കിയല്ലോ😂😂😂😂😂

  • @paravoorraman71
    @paravoorraman71 7 месяцев назад +28

    ഭാരത് മാതാ കീ ജയ്. നാരി ശക്തി നീണാൾ വാഴട്ടെ. മുത്തിനും കുഞ്ഞി കിളിക്കും ഒരു വലിയ ഹായ്

  • @ajithgp9760
    @ajithgp9760 7 месяцев назад +6

    കുഞ്ഞുകിളിക്കും മുത്തിനും ഒരു ബിഗ്ഗ് സല്യൂട്ട് ഒപ്പം മെയിൻ ഡ്രൈവർക്കും camera മാനും ഫുൾ സപ്പോർട്ട് 👍👍👍

  • @chandrikas9512
    @chandrikas9512 7 месяцев назад +99

    അതാണ് മോളെ അമ്മ മൾട്ടി ടാസ്കിങ് ആണ് ഒരേ സമയം അവർ പല കാര്യങ്ങൾ ചെയ്യും ശ്രദ്ധയോടെ അതാണ് സ്ത്രീ പുരുഷന്മാർക്ക് ഒരിക്കലും അങ്ങനെ കഴിയില്ല

  • @MammenAnjilivelilMammen
    @MammenAnjilivelilMammen 7 месяцев назад +14

    Excellent driving by the young lady

  • @rahmanrahi7700
    @rahmanrahi7700 7 месяцев назад +2

    മുത്തിനൊരു ബിഗ് സലിയൂട്ട് സൂപ്പർ ഡ്രൈവിങ്ങായിരുന്നു

  • @eldhogeorge609
    @eldhogeorge609 7 месяцев назад +2

    Rubber നമ്മുടെ നാട്ടിലെക്കാളും കൂടുതലാണ് ആസാമിൽ.... പാമ്പാടി( മാന്തുരുത്തി ) കുറ്റിക്കൽ റബർ നേഴ്സറിയിൽ നിന്ന് റബർ തൈകൾ കൂടുതലും ആസാമിലോട്ട് പോകുന്നുണ്ട്...

  • @ShajiAK-ne5xv
    @ShajiAK-ne5xv 7 месяцев назад +7

    നിങ്ങൾ ഇപ്പോൾ കണ്ട ബ്രഹ്മപുത്ര അല്ല മഴക്കാലത്ത് അതി ഭീകരമാണ്.

  • @sajanthomas1300
    @sajanthomas1300 7 месяцев назад +10

    ഇന്ന് 03/06/2024 തിങ്കളാഴ്ച01:30 പി. എം. ഇപ്പോൾ സ്കൂളിൽ പോയി ഈ ട്രിപ്പിനെ കുറിച്ചു കൂട്ടുകാരോട് പറഞ്ഞിട്ട് വന്നു ആഹാരം കഴിച്ചു വിശ്രമം എടുക്കുന്ന കുമാരി. ഗംഗയ്ക്കും ദാമുക്കുട്ടിയടക്കം എല്ലാ കുടുംബ അംഗങ്ങൾക്കും Puthettu മഹാകുടുംബത്തിലെ അംഗങ്ങൾക്കും മെയിൻ കോ കിളി ത്രയങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ പ്രേക്ഷക വൃന്തങ്ങൾക്കും ജൂൺ മാസ പൊടി മഴയ്ക്കിടെ ആശംസകൾ. ഇന്നത്തെ സൗഹൃദങ്ങൾ പോലെ തുടരട്ടെ 04/06/2024 മുതലുള്ള നാളുകളിൽ എന്ന് പ്രത്യാശിക്കുന്നു. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @sheilaalexander7415
    @sheilaalexander7415 7 месяцев назад +3

    ജെലജ ഒത്തിരി നന്ദി 🌹🌹🌹. സ്ഥലങൾ കാണാൻ പറ്റിയതിൽ. നല്ല ഒരു viedio ആണ്. Bon Voyage. Thanx🌹🌹🌹🌹God bless your family abundantly.

  • @rizwank.starofcochin2734
    @rizwank.starofcochin2734 7 месяцев назад +3

    നിങ്ങളുടെ മിക്കയുട്ടുബ് വിഡിയോകളും കണ്ടിട്ടുണ്ട് ആസാം മേഘലയ വിഡിയോ വളരെ അതികം ഇഷ്ട്ടപെട്ടു എന്തൊരു ഭംഗിയാണ് കുഞ്ഞികിളി സ്കൂളിൽ പോകാൻ തുടങ്ങി കാണും ഇന്ന് 3 ജൂണ് ഇത്രയും വിഡിയോകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷവും അഭിനന്ദനങ്ങൾ അറിയിക്കുന്നു ഒപ്പം ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @nairanand
    @nairanand 7 месяцев назад +25

    പുത്തെറ്റ് ട്രാവൽഡിന്റെ എല്ലാവർക്കും നമസ്കാരം ശുഭയാത്ര കുഞ്ഞിക്കിളിയും മുത്തു ഹിന്ദി പഠിക്കണം ❤️❤️👍👍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 месяцев назад +2

    അടിപൊളി വീഡിയോ, അങ്ങനെ വീണ്ടും മേഘാലയ എത്തി👌🏻👌🏻👌🏻👍🏻👏🏻🙏🏻 കുഞ്ഞു കിളിക്ക് ഒരു ഹായ്. മുത്തിനും ഒരു ഹായ് 🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @jvgeorge1474
    @jvgeorge1474 7 месяцев назад +15

    അധ്വാനിച്ച് ജീവിക്കുന്ന Truckers family 🎉❤

  • @seemaprabha1501
    @seemaprabha1501 7 месяцев назад +1

    മനോഹരമായ കാഴ്ച കളുമായി എന്നൂം പുത്തേട്ട്.മുത്തിൻ്റെ ഡ്രൈവിംഗ്,മേഘാലയിലൂടെയുള്ള മുത്തിൻ്റെ ഡ്രൈവിംഗ് ❤❤❤

  • @nasarms3540
    @nasarms3540 7 месяцев назад +13

    ജെലജ മേടതിൻ്റ ഇടക്ക്ഇടക്കുള്ള വിശദ്ധീകരണം ഭാവിജെനങ്ങൾക് വലിയഗുണമാകും

    • @RahulRaj-wj4vh
      @RahulRaj-wj4vh 7 месяцев назад

      Bhayankaram thanne google nu thettathilennu vicharikkunnu

  • @ashokancp2282
    @ashokancp2282 7 месяцев назад +3

    തൈര് വാങ്ങാനിറങ്ങി, വാങ്ങാതെ പോ ന്നു, അടിപൊളി കുടുംബ ചിത്രം ❤️❤️👍

  • @kodur1
    @kodur1 7 месяцев назад +1

    എല്ലാവർക്കും നല്ല ഒരു ദിവസം നേരുന്നു 🥰❤️❤️❤️

  • @nathant382
    @nathant382 7 месяцев назад +1

    Great family. Co-ordinated work . Family enjoying the life and journey. God bless the family.

  • @ushakumarib4625
    @ushakumarib4625 7 месяцев назад +4

    ബ്രഹ്മപുത്രനദി, പാലങ്ങൾ, അതിമനോഹരം സൂപ്പർ ക്യാമറ അവതരണം എല്ലാം സൂപ്പർ എല്ലാവർക്കും ശുഭദിനം 🌹🌹🌹❤️❤️❤️

  • @shylabeegom531
    @shylabeegom531 7 месяцев назад +1

    Super kazhchakalum Super muthinte drivingum.👌❤️❤️❤️❤️.All the best.

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 7 месяцев назад +1

    നല്ല കുടുംബവും നല്ല ഡ്രൈവർ മുത്തു ആശംസകളും

  • @gireedharanmadhavan9231
    @gireedharanmadhavan9231 7 месяцев назад +4

    രതീഷ് ബ്രോ ആർച്ച് ഷൈപ്പിൽ പൈപ്പ് വളച്ചു ഫിറ്റ് ചെയ്തു ടർപൊളിൻ സ്ഥിരം ഫിറ്റ് ചെയ്തു കൂടെ അപ്പോൾ അഴിക്കണ്ട, കെട്ടുകയും വേണ്ടല്ലോ, ഹൈറ്റ് പ്രോബ്ലം ഉണ്ടാവുമെങ്കിൽ അഡ്ജസ്റ് ചെയ്യുന്ന രീതിയിൽ ഫിറ്റിങ് ആക്കണം.

  • @g.girishdevaragam2438
    @g.girishdevaragam2438 7 месяцев назад +2

    മനോഹരം , വൈവിധ്യം നിറഞ്ഞ കാഴ്ചകൾ ,😊 നന്ദി പ്രിയരെ❤

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 7 месяцев назад +1

    മോളേ മുത്തേ ഗേറ്റ് ലെ കട്ടിങ് സൂപ്പർ ഇഷ്ടപ്പെട്ടു. Good

  • @jyothishpallippuram3336
    @jyothishpallippuram3336 7 месяцев назад +1

    എല്ലാവർക്കും നമസ്കാരം നല്ല കാഴ്ചകൾ കാണിച്ചുതന്നു ഇനിയും നല്ല കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു ശുഭയാത്ര❤❤❤❤❤

  • @manojgeorgre115
    @manojgeorgre115 7 месяцев назад

    കൂൺ കൃഷി 💪💪💪ഞങ്ങൾ വീട്ടിൽ ചെറിയ രീതിയിൽ ചെയ്യുന്നു. അതിന്റെ ഡ്രയർ പൊടിക്കുന്ന മെഷിൻ പാക്കിങ്. എല്ലാം ഇന്നത്തെ എപ്പിസോഡിൽ കണ്ടു മനസിലാക്കാൻ പറ്റി. നന്ദി നന്ദി പുത്തെറ്റ് ടീം ❤❤❤❤❤

  • @Arun.P.R
    @Arun.P.R 4 месяца назад

    വയനാട് മേപ്പാടിലേക്ക് പോയതാണ് സൂപ്പർ

  • @geethamohan6947
    @geethamohan6947 7 месяцев назад +1

    Jalajajiyude vivaranam super kunjikkili endhiye uranguano

  • @ashokancp2282
    @ashokancp2282 7 месяцев назад +3

    സ്ഥലങ്ങൾ ഒക്കെ കാണാൻ നല്ല രസം 👍👌🌺

  • @Clipavoweddingskayamkulam
    @Clipavoweddingskayamkulam 7 месяцев назад +2

    കുഞ്ഞിക്കിളി ഇൻട്രോ ഇല്ല❤️❤️❤️മുത്തേ അമ്മയുടെ കണ്ണുകൾ ക്യാമറ സ്കാൻ ആണ് അതുകൊണ്ടാണ് അങ്ങനെ ജോബി ബ്രോയുടെ വിശേഷം അറിഞ്ഞതിൽ വളരെ സന്തോഷം.... 🥰🥰🥰🥰

  • @raveendranathKollam
    @raveendranathKollam 4 месяца назад

    ഇതാണ് സന്തോഷം നിറഞ്ഞ കുടുംബം! അഭിമാനം, അഭിനന്ദനങ്ങൾ 🌹

  • @justinbruce4975
    @justinbruce4975 7 месяцев назад +6

    സൂപ്പർമാർക്കറ്റിലെ ചേട്ടനെ പരിചയപ്പെടുത്തിയില്ലല്ലോ❤

  • @chandrasekharanpillai8270
    @chandrasekharanpillai8270 7 месяцев назад +2

    പാലം കഴിഞ്ഞ് ഗുവാഹത്തി ടൌൺ ആണ്. 5 കെഎം പോയാൽ കമഖിയ mandir ആണ്. തിരിച്ചു വരുമ്പോൾ പോകുക.

  • @Jyothi_Rajesh_
    @Jyothi_Rajesh_ 7 месяцев назад +1

    Arunachalil dihang എന്ന് ബ്രഹ്മപുത്ര ക്ക് പേരുണ്ട്. ബംഗ്ലാദേശിൽ ചെല്ലുമ്പോൾ ഗംഗയുമായി ചേരുന്നുണ്ട്

  • @SharathKumar-tl7sm
    @SharathKumar-tl7sm 7 месяцев назад +2

    20:00 gate kandapo njn orhu vady cheruvandoor veetil ethiyenn ❤

  • @Shamsudheen-f7m
    @Shamsudheen-f7m 7 месяцев назад +2

    രദീഷ് ഏട്ടൻ നന്ദി എന്ന് ഷംസു എടക്കാട് മുഴപ്പിലാങ്ങാ ട

  • @Arun.P.R
    @Arun.P.R 4 месяца назад

    നിങ്ങൾ വയനാട്ടിലേക്ക് പോയതാണ് സൂപ്പർ

  • @subramanyamravuri2420
    @subramanyamravuri2420 5 месяцев назад

    Absolutely great. The Nari sakthi. Lets this give a movementum to inspire the independent nature of women. Mind bogling. Keep up the momentum. Thank you🙏

  • @JoyPl-t4r
    @JoyPl-t4r 7 месяцев назад

    Ninghalle
    Ellavareyyum
    Nallavanaayya
    Deivam
    Adhi
    Sanerdhamaayyi
    Anugrahikkatte

  • @genpt007
    @genpt007 6 месяцев назад

    mushroom preparatione patti koodutal manasilakki thanna vlog.. ellamkondum nalloru vlog...

  • @jayachandran5804
    @jayachandran5804 7 месяцев назад +1

    12noon,3rd June, wish to join u,heart & eyes filled with joy on seeing Brahmaputra. Thankyou.❤

  • @hamzakutteeri4775
    @hamzakutteeri4775 7 месяцев назад +1

    കാണാൻ കാത്തിരിക്കുക യായിരുന്നു,,,,, സൂപ്പർ ക്യാമറ, നന്നായി ഒപ്പിയെടുത്തിട്ടുണ്ട്

  • @radhakrishsna4224
    @radhakrishsna4224 7 месяцев назад

    പുത്തെട്ട് ട്രാവൽഡി ന്റെഎല്ലാ വർക്കുംശുഭദിനം ആശംസകൾ കുഞ്ഞികിളി നല്ല ഹിന്ദി പറയണം മുത്തേഅവരുപെട്ടെന്ന് ഹിന്ദി പഠിക്കു ❤️❤️❤️❤️

  • @ArunKumar-em5qo
    @ArunKumar-em5qo 7 месяцев назад

    Information to kunjikili is very educative for her. She can use it for school education. Maybe she will have to prepare a project on school reopening. Many commercial fish ponds use urea and other waste to grow high yield fish.

  • @harirohitnair4016
    @harirohitnair4016 7 месяцев назад

    So nice my dear sisters and brothers.

  • @ChinnuPonnuOne
    @ChinnuPonnuOne Месяц назад

    മാഡം ജലേജങ്ങ് നല്ല ദഹനമുണ്ട്. മക്കളും അഛനും എല്ലാം കൊള്ളാം. ദൈവം കൂടെയുണ്ടാകട്ടെ.😅😅

  • @bijuantony7512
    @bijuantony7512 7 месяцев назад +1

    അച്ഛനും അമ്മക്കും മുത്തിനും കുഞ്ഞിക്കിളിക്കും എല്ലാവിധ ആശംസകൾ 👍👏👏

  • @Arun.P.R
    @Arun.P.R 4 месяца назад

    നിങ്ങൾ പോകുന്ന സ്ഥലമൊക്കെ സൂപ്പർ ആണ്

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 7 месяцев назад +8

    സഹോദരി 2:06 ചൈനയിലെ ടിബറ്റ് എന്ന് പറയരുത്.... ചൈനയെ താല്പര്യം ഇല്ലാത്ത ഭാരതത്തിനോട് അത്യധികം താല്പര്യം ഉള്ള ഒരു ഭൂപ്രദേശം... എത്രയും പെട്ടന്ന് തന്നെ ഭാരത രാജ്യത്തോട് ചേരും 😄

    • @bobby......96
      @bobby......96 7 месяцев назад

      വിഡ്ഢിത്തം പറയാതെ...

  • @surendranayyod964
    @surendranayyod964 6 месяцев назад +1

    കുഞ്ഞിക്കിളിയുടെ കയ്യിൽ ചെറിയൊരു നോട്ട്ബുക്കും, ഒരു പേനയും കൊടുക്കണം. എഴുതിവെക്കാൻ. ഭാവിയിൽ ഉപകരിക്കും......

  • @vipinm.b7139
    @vipinm.b7139 7 месяцев назад +1

    Puthett വ്ലോഗിന് ഹൃദയം നിറഞ്ഞ ടോൾ നിരക്ക് വർധന ആശംസകൾ 😀

  • @UnnikrishnanParanjattu
    @UnnikrishnanParanjattu 7 месяцев назад +12

    പുത്തട്ട് ടീം അടിപൊളി രാജേഷ് ബ്രോ, ജോബി, ആകാശ്, അജീഷ് ബ്രോ ,ചായി ക്യാപ്റ്റൻ ക്യാമറ മാൻ, വൈസ് ക്യാപ്റ്റൻ മെയിൻ ഡ്രൈവർ, റഫറിമാർ സൂര്യ മാഡം , മുത്ത് കുഞ്ഞികിളി, ഭാമ കുട്ടി

  • @aryanchalat4136
    @aryanchalat4136 7 месяцев назад

    Gud Mrng to all. Muthu Molu... Appreciated Awesome driving including reverse parking at unloading location.💪.

  • @manojsreedhar804
    @manojsreedhar804 7 месяцев назад +1

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤ ദുബായ് ഗ്രാമപ്പഞ്ചായത് ഘടകം ❤❤

  • @balujaya669
    @balujaya669 6 месяцев назад

    ❤❤❤ Beautiful ❤️❤️❤️ video jelaja madam ❤️❤️❤️❤️ congratulations madam ❤️❤️

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 7 месяцев назад +1

    മനോഹരമായ ഒരു യാത്ര ആശംസിക്കുന്നു 👍🌹🌹

  • @ajaikumarma6293
    @ajaikumarma6293 4 месяца назад

    എല്ലാ നന്മകളും നേരുന്നു

  • @RajeshKumarK-y9p
    @RajeshKumarK-y9p 7 месяцев назад +3

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤

  • @SaralKumar-x3t
    @SaralKumar-x3t 7 месяцев назад +2

    Kunjikkileeeeee.....soopera tta.....llaaa schooleee ponde.....🥰

  • @MammenAnjilivelilMammen
    @MammenAnjilivelilMammen 7 месяцев назад +1

    Most betel nuts from Kerala are also exported to East of India

  • @PeterPallitharayil
    @PeterPallitharayil 7 месяцев назад

    ഭാവിയിൽ ഒരു ഡ്രൈവറെ യും കൂടി ട്രയിൻ ചെയത് കൂടെകൂട്ടുക.കുഞ്ഞിക്കിളി അടിപൊളി ഡ്രൈവറാകും എല്ലാവർക്കും നന്മകൾ നേരുന്നു.❤❤❤🎉🎉🎉GOOD 👍

  • @SivaKumar-zp2gp
    @SivaKumar-zp2gp 6 месяцев назад

    Muthu has become an expert driver. Kudos.

  • @ramachandranartd.hmghskara7322
    @ramachandranartd.hmghskara7322 7 месяцев назад +1

    കാമാഖ്യ ക്ഷേത്രം കാണേണ്ടതായിരുന്നു. തിരിച്ചു വരുമ്പോൾ ശ്രദ്ധിക്കാം.

  • @JohnThottiyiljoseph
    @JohnThottiyiljoseph 7 месяцев назад +1

    Puthettu ഫാമിലി കു അഭിനന്ദനങ്ങൾ

  • @joseabraham2951
    @joseabraham2951 7 месяцев назад +29

    നദികൾ എല്ലാം പെണ്ണുങ്ങൾ ആണ്... കൂട്ടത്തിൽ ഒരേ ഒരു ആൺകുട്ടി ഉള്ളത് ആണ് ബ്രഹ്മ പുത്ര.. ❤😂

    • @anandu997
      @anandu997 7 месяцев назад +1

      It's true

    • @oneplusmobile-rg3ef
      @oneplusmobile-rg3ef 7 месяцев назад +1

      പെരിയാർ 🥰ആണിന്റെ പേരാ

    • @mohanrajnair865
      @mohanrajnair865 6 месяцев назад

      Male Rivers: Brahma Putra. Next
      Roop Narayan (A big river in the Hooghly Dt of W B)

    • @joseabraham2951
      @joseabraham2951 6 месяцев назад

      @@oneplusmobile-rg3ef കുളിരും കൊണ്ട് കുലുങ്ങി നടക്കുന്ന മലയാളി പെണ്ണ് എന്ന് വയലാർ പാടിയത് പെരിയാർ അല്ലേ 🙋‍♂️🤓🤓

  • @shaikdubai5668
    @shaikdubai5668 7 месяцев назад

    Very good family ❤❤❤🎉 bedeos kanan orupad santoshm

  • @rajakumar-re8ie
    @rajakumar-re8ie 7 месяцев назад +1

    Adakka means beetle nut

  • @SharathKumar-tl7sm
    @SharathKumar-tl7sm 7 месяцев назад +1

    Angane 11/05/24 n Mekhalayayil ethi ... 😊👍

  • @thomasfrancis2447
    @thomasfrancis2447 7 месяцев назад

    Hi Ratheesh bhai ,Jalaja Madam,Muthu,Kunjikili Good morning,
    Your truck family is an example to all the new gen.
    Especially our Muthu and lovely kunjikily. Congratulate and best wishes ❤🎉

  • @Arun.P.R
    @Arun.P.R 4 месяца назад

    രതീഷ് ഏട്ടന് കുടുംബത്തെ എങ്ങനെ നോക്കുന്നത് കൊണ്ട് ബിഗ് സല്യൂട്ട്

  • @hiteswardaa6360
    @hiteswardaa6360 2 месяца назад

    Very..nice..job..from . Assam

  • @njkl760
    @njkl760 7 месяцев назад +2

    Excellent driving by 20 yrs old young co driver...👍👍

  • @jasimahamed1833
    @jasimahamed1833 16 дней назад

    Nigal father mother daughter alla. Friends poleyaanu ella karyavum. Good 🎉❤

  • @jessythomas561
    @jessythomas561 7 месяцев назад

    Athanu mole main driver 😊ingane kazhchakal kandu aaswadichu pokunnathu kondu bore adikilla 😮njangalkum bore adikilla 🎉nice video

  • @jasimahamed1833
    @jasimahamed1833 16 дней назад

    Nigade episodukal kandu irunnitu eniku oru divasam dutyku pokaan kazhinjitilla.
    Morning shift pokenda njan ithu kandirunnu urangan vaiki. Morning ezhunelkaan vaiki poyi annu pinne poyi MC eduthu

  • @surendrannair48
    @surendrannair48 7 месяцев назад

    മക്കളെ പുത്തേറ്റിനെ വിട്ടൊരു ഉറക്കമില്ല എനിക്ക്❤❤❤❤❤❤❤❤❤❤❤

  • @Arun.P.R
    @Arun.P.R 4 месяца назад

    അത് സംസാരിക്കുന്നത് അജീഷേട്ടൻ ആണോ മൂപ്പർക്കൊരു ബിഗ് സല്യൂട്ട്

  • @ChinnuPonnuOne
    @ChinnuPonnuOne Месяц назад

    ജല ജാ മാഡം' ഞാൻ 37 വർഷം കേരളത്തിനു വെളിയിലായിരുന്നു.25 വർഷം പഞ്ചാബിൽ 'ഏറ്റവും ജീവിക്കുവാനും സ്നേഹിക്ക പ്പെടാനും, വിശ്വസിക്കുവാനും കൊള്ളാവുന്ന ജനസമൂഹം'oki😮😮😮

  • @jalajapnair2864
    @jalajapnair2864 7 месяцев назад

    Happy journey God bless you kunjikili I❤❤❤❤❤❤❤❤❤❤❤ muthu ❤❤❤❤❤❤❤❤❤❤❤❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 7 месяцев назад +1

    Wish u all a happy journey brothers n sisters

  • @dileeppm
    @dileeppm 7 месяцев назад

    ബ്രഹ്മപുത്രയിൽ വെള്ളം കൂടുന്നത് വേനൽ കാലത്ത് ഹിമാലായത്തിൽ ice ഉരുകുന്നത് കൊണ്ടാണ്

  • @chandrababupolassery2079
    @chandrababupolassery2079 7 месяцев назад

    ഹായ് കുഞ്ഞുകിളി,
    മടി കുറച്ചു ഉണ്ടല്ലോ?
    Wish you good luck.. 👍👍

  • @sreeranjinib6176
    @sreeranjinib6176 7 месяцев назад

    ❤❤❤❤ കുഞ്ഞിക്കിളിക്ക് യാത്രയിലൂടെ എന്തെല്ലാം അറിവുകളാണ് കിട്ടുന്നത് മുത്തിനും driving ൽ expert ആകാനും പറ്റുന്നു❤, മേഘാലയയുടെ ഭംഗി ആസ്വദിക്കാൻ ഞങ്ങളും Ready

  • @nasarms3540
    @nasarms3540 7 месяцев назад +5

    പഴ്ക കുഞികിളിയുടസംശെയം എനിക്യി ഉപകാരമായി

  • @perumalperumaal4273
    @perumalperumaal4273 7 месяцев назад

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈

  • @hillsided00
    @hillsided00 7 месяцев назад

    I am very impressed how Muthu was able to enter that gate. The road is narrow as well as the gate, it is inches away from the gate wall. She is like an experienced driver handling the truck so nicely. Now I remember What Kunjukilli said, "Chachi oru puli anu", she is so right. I like to congratulate you Muthu, job well done. Your mother also is an excellent driver. Don't forget to finish your degree. I know your parents have the top priority for their children's education. I am very confident that you can do anything if you put your mind fixed on that goal. Wish you all well.

  • @AjitKumar-ci6re
    @AjitKumar-ci6re 7 месяцев назад

    You are all must encourage Kunjikilli to maintain daily notes about her travel experience like the names of places, rivers, bridges, and the significance of places, etc.. End of the journey in Kerala, she can write a Kunikilli Ormakal , a little minds "Yatra Vivaranam".

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 7 месяцев назад

    മുത്ത് expert ഡ്രൈവർ ആയി കുഞ്ഞിക്കിളി യുടെ intro കിടുക്കാച്ചി.

  • @churchlaity9576
    @churchlaity9576 7 месяцев назад +1

    A good venture by Sister!

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 7 месяцев назад +1

    അവിടെ കേരള രജിസ്ട്രേഷൻ വണ്ടികൾ കുറെ ഉണ്ടല്ലോ.

  • @muthumishal7863
    @muthumishal7863 7 месяцев назад +1

    Nile river in egypt 6500 kmm

  • @abrahammathew8264
    @abrahammathew8264 7 месяцев назад +11

    ഇതല്ല ഇതിനപ്പുറംചാടി കടന്നവരാണ് മെയിൻ ഡ്രൈവർ😁😁😁