ഭാര്യയെയും മക്കളെയും കുടുംബത്തിലെ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുകയും എല്ലാവരെയും സ്നേഹിക്കുകയും ചെയ്യുന്ന രതീഷിനോട് ആരാധനയല്ല, സ്നേഹവും ബഹുമാനവും ആണ്. ❤️
സമൂഹത്തിലെ ''പ്രമുഖരു'' മായി മാത്രം സമ്പർക്കവും '' കോടികൾ വിലമതിപ്പുള്ള വാഹനങ്ങൾ അമ്മാനമാടുകയും ചെയ്യുന്ന ബൈജു ചേട്ടനെ പോലെ ഒരാൾ സാധാരണ ക്കാരിൽ സാധാരണക്കാരായ രതീഷ് ചേട്ടനെയും കുടുംബത്തിനെയും സ്വന്തം വ്ലോഗിൽ ഉൾപെടുത്തിയതിനും പരിചയപ്പെടുത്തിയതിനും വളരെ നന്ദി. കൊമേർഷ്യൽ വാഹനങ്ങളിലേക്കു ഉള്ള അന്വേഷണത്തിന്റെ ഒരു തുടക്കമായി ഇത് മാറട്ടെ.
ഏറ്റവും ആഗ്രഹിച്ച ഒരു എപിസോഡ് ..🎉 രണ്ട് വർഷം മുമ്പ് ഇവരുടെ ഒരു വീഡിയോ കണ്ടതാണ് .. ഇന്ന് അത്താഴം കഴിക്കണമെങ്കിൽ ഇവരുടെ വീഡിയോ വേണം ...❤ വണ്ടിഭ്രാന്തന്മാരെ ഈ കുടുംബത്തെ പരിചയപ്പെടുത്തിയില്ലെങ്കിൽ പിന്നെ ആരെ പരിചയപ്പെടുത്തും !❤❤
ഫുൾ ചിരിയാണല്ലോ ബൈജു ചേട്ടൻ 😂😂😂. എല്ലാരും നല്ലത് ചിരി ആണ് 🤣🤣. നിങ്ങൾടെയും ബൈജു ചേട്ടന്റെയും ചിരി കണ്ട് ഞാൻ കൊറേ ചിരിച് വീണു. എല്ലാരും നല്ല സന്തോഷത്തിൽ ആണ് 😊🤣🤣👍🏻😁😁❤️❤️
ആ എളിമ തന്നെയാണ് അവരുടെ വിജയം ,,അത് തന്നെയാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടവും ,,നല്ലൊരു കുടുംബ്ബം പരസ്പ്പരം ബഹുമാനവും സ്നേഹവും ,,എന്നും നില നില്‍ക്കട്ടെ ,,ഇവരുമായുളള കൂടികാഴ്ച്ചയും സംസാരവും ബൈജു ചേട്ടന്‍ ഗംഭീരമാക്കി
ഒറ്റപ്പറച്ചിൽ.... ഐഫോൺ പതിനഞ്ചു.... സോഷ്യൽ മീഡിയയിൽ കോപ്പ്രായങ്ങൾ കാണിക്കാതെ മാന്യമായി പോകുന്ന ഒരു കൂട്ട് കുടുംബം.... Congrats puthettu ഫാമിലി.. Thank u ബൈജു ചേട്ടാ.
ബൈജു ചേട്ടന്റെ വിഡിയോയും രതീഷേട്ടന്റെ വീഡിയോയും സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ .... രണ്ട് പേരെയും വളരെ ഇഷ്ടവുമാണ്....ഇതുപോലെ ഒന്നിച്ചു കാണാൻ സാധിച്ചതിൽ വളരെ സന്തോഷിക്കുന്നു 💖 ജലജ ചേച്ചി great....
ബൈജു ചേട്ടാ സ്ത്രീകൾക്ക് മാത്രമായിട്ടുള്ള ലോറി താവളങ്ങളും മറ്റു സൗകര്യങ്ങളും അല്ല ഇന്ത്യയിൽ വരേണ്ടത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഏത് ജോലിയും ചെയ്യുന്നതിനുള്ള സാഹചര്യമാണ് നമ്മൾ സൃഷ്ടിച്ചെടുക്കേണ്ടത്.😂😂😂😂
മുറ്റത്ത് എല്ലാവർക്കും ഓരോ കസേര ഇട്ട് ഇരുന്ന് ഇന്റർവ്യൂ എടുക്കാമായിരുന്നു അമ്മ എത്ര നേരം ആയി നിൽക്കുന്നു പാവം പിന്നെ കുഞ്ഞികിളി യോട് എന്തെങ്കിലും ചോദിക്കാമായിരുന്നു😂😂❤❤
Puthett ന്റെ ഇത്രയും കിടിലൻ ആയ ഒരു ഇന്റർവ്യൂ ഇന്നേവരെ വന്നിട്ടില്ല 🔥🔥🔥🔥കാരണം ആ ഇന്റർവ്യൂ എടുക്കാൻ പോയ ആൾ രതീഷ് ഏട്ടൻ പറഞ്ഞത് പോലെ വണ്ടിയെ പറ്റി നല്ല ഐഡിയ ഉള്ള ആൾ ആയത് കൊണ്ടായിരിക്കും 😍anyway waiting for 2nd part😌😁
ബൈജു ചേട്ടാ നമ്മുടെ നാട്ടിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു ജോലിയാണ് ലോറി ഡ്രൈവർമാരുടെത്. ആ ബുദ്ധിമുട്ടുകൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് കടന്നു വരുകയും സ്ത്രീകൾക്കും ഇതിൽ ശോഭിയ്ക്കാൻ കഴിയും എന്ന് തെളിയിച്ച ഇവർ ഇന്ത്യയുടെ സ്ത്രീകൾക്ക് മൊത്തം മാതൃകയാണ്. ചാനൽ റെക്കമെന്റേഷൻ വന്നിട്ടുണ്ടെങ്കിലും ഞാൻ കണ്ടിട്ടില്ല. ഇനി ഉറപ്പായിട്ടും സബ്സ്ക്രൈബ് ചെയ്യും. പുതുതലമുറയിലെ സ്ത്രീകൾ പുരുഷന്മാർക്കൊപ്പം തന്നെ മുന്നോട്ടുവരുന്ന ഈ കാലത്ത് കുഞ്ഞിക്കിളിയെ സൈഡ് ആക്കരുതായിരുന്നു
ഏഴോ എട്ടോ ദിവസം മുന്നേ വീഡിയോ ഇട്ടതായി തോന്നി. അതിനുശേഷം ചേട്ടൻറെ വീഡിയോകൾ തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. അപ്പോൾ ഓർത്തു എനിക്ക് തോന്നിയതാവും എന്ന്. എന്നാൽ ഇപ്പോൾ കണ്ടപ്പോൾ തോന്നുന്നു വീഡിയോ ഇട്ടതിനുശേഷം ഡിലീറ്റ് ആക്കിയതാണോ എന്ന് ? എന്തായാലും ഏറെ പ്രതീക്ഷിച്ച വീഡിയോ ❤❤❤
ബൈജു ചേട്ടാ നമസ്കാരം.... ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ ചേട്ടൻ കാണിച്ച ആ മനസ്സ്.... അത് ആരുതന്നെ കാണാതെ പോകരുത്... വളരെയധികം സന്തോഷം തോന്നുന്നു... മനസ്സിൽ തൊട്ടുതന്നെ ഒന്നു പറയട്ടെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇതുപോലെയുള്ള നല്ല നല്ല രസകരമായ അഭിമുഖങ്ങളും ദൃശ്യാവിഷ്കാരങ്ങളും പ്രതീക്ഷിക്കുന്നു. നിർത്തുന്നു. നന്ദി നമസ്കാരം.... ഒരു കാര്യം കൂടി പറയാൻ വിട്ടുപോയി, എന്തുപറ്റി ഇത്രയും താമസം വന്നത്? ഇവരെ പറ്റിയുള്ള ബ്ലോഗകൾ മറ്റ് ചാനലുകൾ വഴി ധാരാളം വന്നു കഴിഞ്ഞു.....
🎉 ഞങ്ങടെ ഇടുക്കിക്കാരന്റെ സ്വന്തം രതീഷ് ഏട്ടൻ. ഫാമിലി രതീഷ്. രാജേഷ് ഏട്ടൻ. ഡ്രൈവിംഗ് പഠിച്ചത് ഇടുക്കി ജില്ലയിലെ. കരുണാപുരം. വണ്ടൻമേട്. അങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടിയാണ് ഡ്രൈവിംഗ് ആദ്യം പഠിച്ചത്. അത് രണ്ടുപേർക്കും ഗുണം ചെയ്തു. അവിടെ പഠിച്ച ബാലപാഠങ്ങൾ. വണ്ടിയെ കുറിച്ചുള്ള അറിവുകൾ. എല്ലാം മനപ്പാഠം അത്. ജലജ ചേച്ചി ആണെങ്കിലും. മുത്തേ പൊന്നു. അവർക്കാണെങ്കിലും ചേട്ടൻ എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കുന്നു.. എല്ലാ. എല്ലാ ഡ്രൈവർമാരോടും സ്നേഹത്തോടെ പെരുമാറുന്നു ചേച്ചിയും. ഡ്രൈവർമാർ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പോലും ചേട്ടൻ പറഞ്ഞ മനസ്സിലാക്കുന്നു❤️. വണ്ടി മുതലാളി എന്ന് പറയാൻ പറ്റില്ല. എല്ലാ ആൾക്കാർക്കും ഒരു സഹോദരൻ ഒരു ചേട്ടൻ ഒരു ചേട്ടൻ. ഇനിയും വണ്ടികൾ കൂടി വീണ്ടും വീണ്ടും ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് ചേച്ചിയോട്. ഞാൻ. ഞാൻ. ഇടുക്കി ജില്ലയിലെ. ചക്കു പള്ളം. പഞ്ചായത്തിൽ താമസിക്കുന്നു. ഓട്ടോറിക്ഷ. ഉണ്ട്. കൂട്ടാർ.. അന്യാർ.. പുളിയന്മല. പോത്തിൻകണ്ടം. നമ്മുടെ നാടാണ്. ഞാൻ കല്യാണം കഴിച്ചത്. പോത്തിൽ കണ്ടം.. ചേറ്റുകുഴി.. ഇനിയും ഉയരങ്ങളിലേക്ക്. വീണ്ടും വീണ്ടും എത്തട്ടെ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു. കുഞ്ഞിക്കളി ❤️. പ്രത്യേകിച്ച് ആകാശ്❤️❤️❤️ അടിപൊളി. പ്രത്യേകിച്ച് ധാമിക്കുട്ടിയുടെ... കുഞ്ഞിക്കിളിയുടെയും. ചേട്ടാ അച്ഛൻ. നാണം ഒക്കെ മാറി.. സെറ്റ് ആകാൻ പറയണം. ഭയങ്കര ഫുട്ബോൾ കളി ❤️❤️❤️.. കട്ടപ്പനയ്ക്ക് റൂട്ടെടുത്ത് വരണം കുമളി 👍. ചേച്ചിക്ക് എന്റെ അന്വേഷണം ഞങ്ങടെ. ഡ്രൈവർ ജലജാ മാഡം ❤❤❤. ഫുഡ് ഉണ്ടാക്കുന്നത് സൂപ്പർ ❤👍👍👍. ആകാശ് ബ്രോ 👍
Veraity vehicle based vlogging. ഒരു വെഹിക്കിൾ ബേസ്ഡ് വ്ലോഗ്ഗർ ഉം ചിന്തിക്കാത്ത പാതയിലൂടെ ബൈജു N നായർ സഞ്ചരിക്കുന്നു... ഒരു......... പോലെ. സൂപ്പർ ഗുഡ് vlogging 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Baiju chettan , എൻ്റെ വീട്ടിലെ എല്ലാവരും, അച്ഛൻ അമ്മ ചേട്ടൻ, എല്ലാവരും ഇവരുടെ ഫാൻസ് അന്ന, ഉച്ചയ്ക് ആഹാരം, കഴിച്ച് കഴിഞ്ഞാൽ അവർ എല്ലാവരും നേരെ വന്നു youtube il ഇവരുടെ vedios എന്നും കണ്ണാർ ഉണ്ട്.... Epo ചേട്ടൻ്റെ ചാനെലിൽ കണ്ടപ്പോ അതിയായ സന്തോഷം...🎉🎉
Good to see two veterans together. I am regular viewer of both of you. I do drive a lot on Indian roads. Always the issue was indecipline driving on highways. Authorities are least bothered about it. Bloggers like you should influence authorities .
Alo bro baiju bai wher are you iam watching long time first Morocco trip.bro Sujith bhagthn both of you lady car driver .visiting markesh .bro .suneer kendy.now .I remembered that moment.situvation korona moment three month stay markesh so many helf gives bro.suneer kendy bhai.iam karnataka.shivamogga rain city.baiju Bhai .nice to meetyou
എന്റെ ജീവിതത്തിൽ സന്തോഷാശ്രു പൊഴിഞ്ഞ നിമിഷം ഉണ്ടായി, എന്തെന്നു വച്ചാൽ ജലജ മാഡം , വലിയ വാഹനം ഓടിക്കുന്നത് വീഡിയോ കണ്ട ആ വ്യക്തിക്കു നാലാമത്തെ സ്റ്റേജായ ക്യാസർ , ഈ വീഡിയോ കണ്ടു ആ വ്യക്തി ക്കു ഇപ്പോൾ ക്യാസർ ഒന്നാമത്തെ സ്റ്റേജിൽ വരെ അസുഖം കുറഞ്ഞതിലും അധിയായ സന്തോഷം ഉണ്ട്.
കുഞ്ഞിക്കിളിയോട് ചോദ്യം ഒഴിവാക്കിയതിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു...... കുഞ്ഞിക്കിളി ഫാൻസ്
ഞാനും
Puthett Fans വാഹനം ഓടിച്ചു kargunnath ഒന്നുല്ല അല്ല അവരുടെ Duty ആണ് 😂💥💥💥😘😘😘🤍🤍
ബൈജു നായര് ഇവരുടെ വീഡിയോ സ് കാണാറില്ല എന്നത് ഇടയ്ക്ക് ചോദിച്ച ചില ചോദ്യത്തിൽ നിന്നും വ്യക്തമായിരുന്നു.
അതെ ഞാനും പ്രതീക്ഷിച്ചു
Pani aanu ahh kochinu chetta
ഞാൻ ആണ് ആ leyland ലോറി ഗിഫ്റ്റ് കൊടുത്തത് 🎉❤
പക്ഷേ നിങ്ങളെ ക്യാമറമാൻ മറന്നു 😊
സൂപ്പർ
വളരെ നന്നായിട്ടുണ്ട്.
🤝
🎉
ഭാര്യയെയും മക്കളെയും കുടുംബത്തിലെ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുകയും എല്ലാവരെയും സ്നേഹിക്കുകയും ചെയ്യുന്ന രതീഷിനോട് ആരാധനയല്ല, സ്നേഹവും ബഹുമാനവും ആണ്. ❤️
ഇതിൽ Rajeesh എന്ന വ്യക്തിയോട് ആണ് നന്ദി പറയേണ്ടത് ആയാൾ ആണ് ഇവരുടെ വണ്ടിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്
സമൂഹത്തിലെ ''പ്രമുഖരു'' മായി മാത്രം സമ്പർക്കവും '' കോടികൾ വിലമതിപ്പുള്ള വാഹനങ്ങൾ അമ്മാനമാടുകയും ചെയ്യുന്ന ബൈജു ചേട്ടനെ പോലെ ഒരാൾ സാധാരണ ക്കാരിൽ സാധാരണക്കാരായ
രതീഷ് ചേട്ടനെയും കുടുംബത്തിനെയും സ്വന്തം വ്ലോഗിൽ ഉൾപെടുത്തിയതിനും പരിചയപ്പെടുത്തിയതിനും വളരെ നന്ദി. കൊമേർഷ്യൽ വാഹനങ്ങളിലേക്കു ഉള്ള അന്വേഷണത്തിന്റെ ഒരു തുടക്കമായി ഇത് മാറട്ടെ.
കോടികൾ ആസ്തി ഉള്ളവരാ
സ്വൊന്തം അധ്വാനം കൊണ്ട് സമ്പാദിച്ചല്ലേ അല്ലേ അപ്പൊ കുഴപ്പമില്ല.
ഇവരാണോ സാദാരണക്കാർ 😂കോടിശ്വരൻ മാർ
31 lorry und evarku
ബൈജുനേക്കാൾ പണം കാണും.
ഏറ്റവും ആഗ്രഹിച്ച ഒരു എപിസോഡ് ..🎉
രണ്ട് വർഷം മുമ്പ് ഇവരുടെ ഒരു വീഡിയോ കണ്ടതാണ് .. ഇന്ന് അത്താഴം കഴിക്കണമെങ്കിൽ ഇവരുടെ വീഡിയോ വേണം ...❤
വണ്ടിഭ്രാന്തന്മാരെ ഈ കുടുംബത്തെ പരിചയപ്പെടുത്തിയില്ലെങ്കിൽ പിന്നെ ആരെ പരിചയപ്പെടുത്തും !❤❤
അയ്യോ ബൈജ്വട്ടാ പോലീസ് 😅
ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ച കുടുംബം.... ശ്രീ രതീഷും കുടുംബവും...... അഭിനന്ദനങ്ങൾ..... 👍👍🥰🥰🥰
ഫുൾ ചിരിയാണല്ലോ ബൈജു ചേട്ടൻ 😂😂😂. എല്ലാരും നല്ലത് ചിരി ആണ് 🤣🤣. നിങ്ങൾടെയും ബൈജു ചേട്ടന്റെയും ചിരി കണ്ട് ഞാൻ കൊറേ ചിരിച് വീണു. എല്ലാരും നല്ല സന്തോഷത്തിൽ ആണ് 😊🤣🤣👍🏻😁😁❤️❤️
ആ എളിമ തന്നെയാണ് അവരുടെ വിജയം ,,അത് തന്നെയാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടവും ,,നല്ലൊരു കുടുംബ്ബം പരസ്പ്പരം ബഹുമാനവും സ്നേഹവും ,,എന്നും നില നില്‍ക്കട്ടെ ,,ഇവരുമായുളള കൂടികാഴ്ച്ചയും സംസാരവും ബൈജു ചേട്ടന്‍ ഗംഭീരമാക്കി
എളിമ വീഡിയോയിൽ.
സാധാരണ ഒരു വ്ലോഗും കാണാത്ത ഞാൻ, ഇവരുടെ ഒട്ടും ജാട ഇല്ലാത്ത വ്ലോഗ് കാണാൻ നല്ല രസമാണ്.... 🌹
പറഞ്ഞ ആൾക്ക് "ഈയ്യിടെയായി ," സ്വൽപ്പം ജാഡ ഇല്ലേ എന്ന് ഒരു സന്തേഹം
ഏതൊരു സ്ത്രീയുടെയും വിജയത്തിന് പിന്നിൽ ഒരു പുരുഷൻ ഉണ്ടാവും എന്ന് എനിക്ക് മനസ്സിലായത് ഇവരുടെ വീഡിയോ കണ്ടതിനു ശേഷമാണ്❤😅
ജലജ മാഡം നന്നായി പഠിച്ചു കാര്യങ്ങൾ പറഞ്ഞു തരുന്നത് വളരെ നല്ലത് ആണ്. പ്രധാന മായി സ്ഥല കാഴച്ച വിവരണം 😂😂😂😂❤❤❤
ഞാൻ ഏറെ ഇഷ്ടപ്പെടുന്നു പൂത്തേറ്റ് Travel വ്ലോഗ് & കുടുംബത്തേയും❤❤❤🌹🌹🌹🌹
ഒറ്റപ്പറച്ചിൽ.... ഐഫോൺ പതിനഞ്ചു.... സോഷ്യൽ മീഡിയയിൽ കോപ്പ്രായങ്ങൾ കാണിക്കാതെ മാന്യമായി പോകുന്ന ഒരു കൂട്ട് കുടുംബം.... Congrats puthettu ഫാമിലി..
Thank u ബൈജു ചേട്ടാ.
ഈ കുടുംബത്തെ ഏറെ ഇഷ്ടം. താങ്കളുടെ നല്ല ഉദ്യമത്തിന് അഭിനന്ദനം
ബൈജു ചേട്ടാ സൂപ്പർ......അറിയേണ്ട എല്ലാം ചോദ്യം ങ്ങളും ചോദിച്ചു.......ടോൾ ഭയകര തുക ആന്നല്ലോ ചുമ്മാതല്ല കേരളത്തിൽ സാധനങ്ങൾക്ക് ഇത്രയും വില കൂടുന്നത്
ബൈജു ചേട്ടാ..വളരെ പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ...
കുറച്ചു താമസിച്ചു പോയി എന്ന പരിഭവം മാത്രം...❤🙏❣️
ബൈജു ചേട്ടന്റെ വിഡിയോയും രതീഷേട്ടന്റെ വീഡിയോയും സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ .... രണ്ട് പേരെയും വളരെ ഇഷ്ടവുമാണ്....ഇതുപോലെ ഒന്നിച്ചു കാണാൻ സാധിച്ചതിൽ വളരെ സന്തോഷിക്കുന്നു 💖 ജലജ ചേച്ചി great....
ബൈജുവേട്ട like അടിച്ചതിൽ വളരെ സന്തോഷിക്കുന്നു...
നന്ദി💖...
ഇതു എന്തൊരു അത്ഭുതം, ഞാൻ ഇന്നലെ ഓർത്തെ ഒള്ളു എന്നായിരിക്കും baiju ചേട്ടൻ puthettu ഫാമിലി നെ interview ചെയുന്നത് എന്ന് 😍
Anna oru lottery edukku nammuki polikam
ബൈജു ചേട്ടാ,
സൂപ്പർ വീഡിയോ...ഞാൻ ഒരു അധ്യാപകൻ ആണ്.ഞാനും ഇവരുടെ ആരാധകൻ ആണ്.👍
ഞാൻ വളരെക്കാലമായി പുത്തേട്ട് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് ❤
Dear ബൈജുനായർ വളരെ നാളുകൾക്കു ശേഷം താങ്കളുടെ vlog കാണുകയാണ്. ആകെക്കൂടി വലിയ സന്തോഷം.
ഈ വീഡിയോ മിനിമം ഒരു 2 മില്യൺ അടിക്കട്ടെ എന്ന് ആശംസിക്കുന്നു ബൈജു ഏട്ടാ ❤❤❤❤
അല്ലേലും പ്രചോദനം നൽകുന്നതും, രസകരം ആയതും ആയ വീഡിയോ ആണ് ബൈജു ചേട്ടന്റെ ചാനലിൽ വരാറുള്ളത് 👍
ബൈജു ചേട്ടാ സ്ത്രീകൾക്ക് മാത്രമായിട്ടുള്ള ലോറി താവളങ്ങളും മറ്റു സൗകര്യങ്ങളും അല്ല ഇന്ത്യയിൽ വരേണ്ടത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഏത് ജോലിയും ചെയ്യുന്നതിനുള്ള സാഹചര്യമാണ് നമ്മൾ സൃഷ്ടിച്ചെടുക്കേണ്ടത്.😂😂😂😂
ഒരു വ്യത്യസ്ഥ മേഖല. നല്ല ധൈര്യമുള്ള സ്ത്രീകൾ .നന്മകൾ നേരുന്നു .....
മറ്റുള്ളവർ കണ്ട് പടിക്ക് എന്ത് നല്ല രസം വീഡിയോ കണ്ടിരിക്കാൻ ചേട്ടാ സൂപ്പർ❤❤❤❤❤
❤ വളരെ സന്തോഷമുണ്ട് ഇവരുടെ യാത്ര നമ്മളെയും കൂടെ കൊണ്ടു പോകുന്ന പ്രതീതി - നന്ദി
വളരെ സന്തോഷം, @Baiju N Nair ❤
രതീഷ് and ജലജ ഏറെ ഇഷ്ടം ❤
നല്ല ഒരു വീഡിയോ കാണണം എന്ന് ആഗ്രഹിച്ച പുത്തേട്ട് ഫാമിലിയുമൊത്ത് ബൈജു ചേട്ടൻ വന്നത് നല്ല സൂപ്പർ❤ സ്ഥിരം കാണുന്ന രണ്ട് വ്ലോഗേഴ്സ് ഒന്നിച്ചു വന്നു.
ബൈജു ചേട്ടാ അത് powlichu 💕👌നിങ്ങളെ വീഡിയോ യും നമുക്ക് ഫേവറൈറ് ആണ്.
SGK യുടെ സ്ഥിരം വേട്ട മൃഗം Baiju sir😊😊😊😊
വളരെ നല്ല ഒരു വിഡിയോ, നമ്മൾ എപ്പോഴും കാണുവാൻ ആഗ്രഹിക്കുന്ന നല്ല രണ്ട് vlogers ഒരുമിച്ച നല്ല വീഡിയോ
The best interview of Puthettu so far..!!!
ഈ കുടുംബത്തെ അടുത്ത് അറിയാൻ സാധിച്ചത് ഒരുപാട് സന്തോഷം
ബൈജു ചേട്ടാ നിസ്സാരം എങ്കിലും ഗംഭീരമായി അഭിമുഖം . ' ജലജയാണു ഐശ്വര്യം , പറഞ്ഞപ്പോലെ ഒത്തൊരുമയാണ് ഇവിടെ പ്രധാനം
മുറ്റത്ത് എല്ലാവർക്കും ഓരോ കസേര ഇട്ട് ഇരുന്ന് ഇന്റർവ്യൂ എടുക്കാമായിരുന്നു അമ്മ എത്ര നേരം ആയി നിൽക്കുന്നു പാവം പിന്നെ കുഞ്ഞികിളി യോട് എന്തെങ്കിലും ചോദിക്കാമായിരുന്നു😂😂❤❤
വളരെ സന്തോഷം ബ്രോ പുത്തെട്ട് ഫാമിലി ഇന്റർവ്യൂ എടുത്തതിന് പുലിമടയിൽ തന്നെ എത്തി ✌️👍💯🥰❤️
Puthett ന്റെ ഇത്രയും കിടിലൻ ആയ ഒരു ഇന്റർവ്യൂ ഇന്നേവരെ വന്നിട്ടില്ല 🔥🔥🔥🔥കാരണം ആ ഇന്റർവ്യൂ എടുക്കാൻ പോയ ആൾ രതീഷ് ഏട്ടൻ പറഞ്ഞത് പോലെ വണ്ടിയെ പറ്റി നല്ല ഐഡിയ ഉള്ള ആൾ ആയത് കൊണ്ടായിരിക്കും 😍anyway waiting for 2nd part😌😁
വാഹന റിവ്യൂ പ്രതീക്ഷിച്ചു.. കിട്ടിയത് ഫാമിലി റിവ്യൂ ❤❤
ബൈജു ന്റെ ഇന്റർവ്യൂ എന്നും മികവ് പുലർത്തുന്ന ഒന്നാണ്. ഇതും ❤ ഒരു പ്രത്യേക ഫീൽ ആണ്
ബൈജു ചേട്ടാ അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤
❤❤❤ Best interview with puthettu family members ❤❤❤ Thank you Mr Baiju Nair🎉🎉🎉
അടിപൊളി ഇന്റർവ്യൂ puthett ഫാമിലക്കും, ബൈജു എം നായർക്കും ആശംസകൾ 👏👏👏👍👍👍🙏❤️❤️❤️❤️
ബൈജു സാർ... ഒന്നുകൂടെ ഈ കുടുംബത്തെ ജനകീയമാക്കി...🎉.. ❤️..
28ആം തീയതി ഞാൻ ഈ വീട്ടിൽ പോയിരുന്നു. വണ്ടിയും കണ്ടു കൂടെ നിന്ന് ഫോട്ടോയും എടുത്തു. എനിക്കും അവർക്കും സന്തോഷമായി.
ബൈജു ചേട്ടാ നമ്മുടെ നാട്ടിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു ജോലിയാണ് ലോറി ഡ്രൈവർമാരുടെത്. ആ ബുദ്ധിമുട്ടുകൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് കടന്നു വരുകയും സ്ത്രീകൾക്കും ഇതിൽ ശോഭിയ്ക്കാൻ കഴിയും എന്ന് തെളിയിച്ച ഇവർ ഇന്ത്യയുടെ സ്ത്രീകൾക്ക് മൊത്തം മാതൃകയാണ്. ചാനൽ റെക്കമെന്റേഷൻ വന്നിട്ടുണ്ടെങ്കിലും ഞാൻ കണ്ടിട്ടില്ല. ഇനി ഉറപ്പായിട്ടും സബ്സ്ക്രൈബ് ചെയ്യും. പുതുതലമുറയിലെ സ്ത്രീകൾ പുരുഷന്മാർക്കൊപ്പം തന്നെ മുന്നോട്ടുവരുന്ന ഈ കാലത്ത് കുഞ്ഞിക്കിളിയെ സൈഡ് ആക്കരുതായിരുന്നു
ഏഴോ എട്ടോ ദിവസം മുന്നേ വീഡിയോ ഇട്ടതായി തോന്നി. അതിനുശേഷം ചേട്ടൻറെ വീഡിയോകൾ തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. അപ്പോൾ ഓർത്തു എനിക്ക് തോന്നിയതാവും എന്ന്. എന്നാൽ ഇപ്പോൾ കണ്ടപ്പോൾ തോന്നുന്നു വീഡിയോ ഇട്ടതിനുശേഷം ഡിലീറ്റ് ആക്കിയതാണോ എന്ന് ?
എന്തായാലും ഏറെ പ്രതീക്ഷിച്ച വീഡിയോ ❤❤❤
Athu oru Community post aayirunnu
@@alvinrozario4523 🙂 ❤
ബൈജു ചേട്ടാ നമസ്കാരം.... ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ ചേട്ടൻ കാണിച്ച ആ മനസ്സ്.... അത് ആരുതന്നെ കാണാതെ പോകരുത്... വളരെയധികം സന്തോഷം തോന്നുന്നു... മനസ്സിൽ തൊട്ടുതന്നെ ഒന്നു പറയട്ടെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇതുപോലെയുള്ള നല്ല നല്ല രസകരമായ അഭിമുഖങ്ങളും ദൃശ്യാവിഷ്കാരങ്ങളും പ്രതീക്ഷിക്കുന്നു. നിർത്തുന്നു. നന്ദി നമസ്കാരം.... ഒരു കാര്യം കൂടി പറയാൻ വിട്ടുപോയി, എന്തുപറ്റി ഇത്രയും താമസം വന്നത്? ഇവരെ പറ്റിയുള്ള ബ്ലോഗകൾ മറ്റ് ചാനലുകൾ വഴി ധാരാളം വന്നു കഴിഞ്ഞു.....
Girl Power! ❤️❤️❤️
ആകാശിനെ കൂടി ഉൾപ്പെടുത്താമായിരുന്നു ആകാശിനെ മിസ്സ് ചെയ്യ്തവർ ഇവിടെ വരൂ
🎉 ഞങ്ങടെ ഇടുക്കിക്കാരന്റെ സ്വന്തം രതീഷ് ഏട്ടൻ. ഫാമിലി രതീഷ്. രാജേഷ് ഏട്ടൻ. ഡ്രൈവിംഗ് പഠിച്ചത് ഇടുക്കി ജില്ലയിലെ. കരുണാപുരം. വണ്ടൻമേട്. അങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടിയാണ് ഡ്രൈവിംഗ് ആദ്യം പഠിച്ചത്. അത് രണ്ടുപേർക്കും ഗുണം ചെയ്തു. അവിടെ പഠിച്ച ബാലപാഠങ്ങൾ. വണ്ടിയെ കുറിച്ചുള്ള അറിവുകൾ. എല്ലാം മനപ്പാഠം അത്. ജലജ ചേച്ചി ആണെങ്കിലും. മുത്തേ പൊന്നു. അവർക്കാണെങ്കിലും ചേട്ടൻ എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കുന്നു.. എല്ലാ. എല്ലാ ഡ്രൈവർമാരോടും സ്നേഹത്തോടെ പെരുമാറുന്നു ചേച്ചിയും. ഡ്രൈവർമാർ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പോലും ചേട്ടൻ പറഞ്ഞ മനസ്സിലാക്കുന്നു❤️. വണ്ടി മുതലാളി എന്ന് പറയാൻ പറ്റില്ല. എല്ലാ ആൾക്കാർക്കും ഒരു സഹോദരൻ ഒരു ചേട്ടൻ ഒരു ചേട്ടൻ. ഇനിയും വണ്ടികൾ കൂടി വീണ്ടും വീണ്ടും ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് ചേച്ചിയോട്. ഞാൻ. ഞാൻ. ഇടുക്കി ജില്ലയിലെ. ചക്കു പള്ളം. പഞ്ചായത്തിൽ താമസിക്കുന്നു. ഓട്ടോറിക്ഷ. ഉണ്ട്. കൂട്ടാർ.. അന്യാർ.. പുളിയന്മല. പോത്തിൻകണ്ടം. നമ്മുടെ നാടാണ്. ഞാൻ കല്യാണം കഴിച്ചത്. പോത്തിൽ കണ്ടം.. ചേറ്റുകുഴി.. ഇനിയും ഉയരങ്ങളിലേക്ക്. വീണ്ടും വീണ്ടും എത്തട്ടെ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു. കുഞ്ഞിക്കളി ❤️. പ്രത്യേകിച്ച് ആകാശ്❤️❤️❤️ അടിപൊളി. പ്രത്യേകിച്ച് ധാമിക്കുട്ടിയുടെ... കുഞ്ഞിക്കിളിയുടെയും. ചേട്ടാ അച്ഛൻ. നാണം ഒക്കെ മാറി.. സെറ്റ് ആകാൻ പറയണം. ഭയങ്കര ഫുട്ബോൾ കളി ❤️❤️❤️.. കട്ടപ്പനയ്ക്ക് റൂട്ടെടുത്ത് വരണം കുമളി 👍. ചേച്ചിക്ക് എന്റെ അന്വേഷണം ഞങ്ങടെ. ഡ്രൈവർ ജലജാ മാഡം ❤❤❤. ഫുഡ് ഉണ്ടാക്കുന്നത് സൂപ്പർ ❤👍👍👍. ആകാശ് ബ്രോ 👍
ആകാശ് നമ്മുടെ chunk ആണ് 👍👍
വളരെ interesting ആയ video. സമയം പോയത് അറിഞ്ഞതേയില്ലാ. Puthettu family യെ പരിചയപ്പെടുത്തി തന്നതിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉 .
ഇതെന്താ ഇവർ bro യുടെ vlog ൽ വരാത്തത് എന്നു കരുതിയിരിക്കായിരുന്നു. ഇപ്പോ happy യായി❤❤❤🤝🤝🤝🎉🎉🎉
Biju what a beautiful vlog. We are watching and enjoying your interview with puthettu family. Watching from California USA
ഞങ്ങൾക്ക് അവർ സുപരിചിതരാണ്
കിടിലൻ ഇന്റർവ്യൂ ❤❤❤❤ പുത്തേറ്റ് വീട്ടിലെ ഉണ്ണിയാർച്ചകൾ 💪💪💪
നല്ല സ്റ്റാൻ്റേർഡുള്ള വളരെ നല്ല ഇൻ്റർവ്യൂ ...കണ്ടതിൽ സന്തോഷം
ഇതുവരെ ഇവരുടെ vlogs കണ്ടിട്ടില്ലായിരുന്നു, ഇനി കാണും ❤
Good that you kept it as a conversation and not a boring interview.
മഹീന്ദ്രയുടെ be 6e യുടെ വീഡിയോ ഇവിടെ ബൈജു ചേട്ടോ
പുത്തേട്ട് ഗ്രൂപ്പിൻ്റെ അഭിമുഖം എടുത്തതിൽ വളരെ സന്തോഷം
ഈ വീഡിയോ ലെങ്ത് ഒരു മണിക്കൂർ ആയാലും കുഴപ്പം ഇല്ല നേരം പോവുന്നത് അറിയില്ല
വടകരയുടെ അഭിനന്ദനങ്ങൾ. നല്ലൊരു ഗംഭീര ഇൻറർവ്യൂ .
Every video is of different content Baiju is doing wonderful job for the subscribers
Baiju n nair very good presentation
I love this family..
Puthettu ന്റെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ
Puthettu ❤️ സസ്നേഹം ❤️❤️❤️ Sree Qatar ( kodungallur )
Very nice video baiju chetta, ithu palarkum oru prerana akatte
2021 ൽ XUV ലോഞ്ചിനും വിളിച്ചില്ല 2024 ൽ XEV ലോഞ്ചിനും വിളിച്ചില്ല... ഇനി മഹിന്ദ്രക്ക് നിങ്ങളോട് എന്തെങ്കിലും വിരോധമുണ്ടോ.....?
ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ 🥰🥰🥰👌👍
വളരെ ബഹുമാനം വളരെ മനോഹരം salute 👌👌👌🎁
Baiju chettan puthetu travelinte oru vlog aduthenu valare adikkam santhosham❤❤
Veraity vehicle based vlogging. ഒരു വെഹിക്കിൾ ബേസ്ഡ് വ്ലോഗ്ഗർ ഉം ചിന്തിക്കാത്ത പാതയിലൂടെ ബൈജു N നായർ സഞ്ചരിക്കുന്നു... ഒരു......... പോലെ. സൂപ്പർ ഗുഡ് vlogging 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Baiju Sir is a Good Interviewer..... Friendly Talk....
Very good interview. Very impressive ❤
ഇന്റർവ്യു എടുക്കുന്നവരോട് ഇതൊരു റെഫറൻസ് ആയി കാണു, tug കോമഡി, ചളി ഇല്ല ❤
Yes. You are right
Good video
Congratulations to Baiju&Puthethu Family
Wow, at last Baiju bro reach there( Puthettu family). Congrats.🎉
വളരെ സന്തോഷം തോന്നുന്നു ❤❤❤❤
Oru adipoli interview. ...🎉🎉
Car il ninnum commercial vehicles ilek ulla oru mattam pratheekshikkunnu Baiju chetta.ivarde vlog thudangiya kaalam thottu ipo ulla Oman videos vare kandukond irikkunnu❤❤❤❤
Njan ettavum ezhttapetta randu perude combo video...❤
I too love to watch Puttettu travel vlogs. I love to see places. Watching their vlogs bring peace to my mind. No tension, no hurry, in their vlogs.
Baiju chettan , എൻ്റെ വീട്ടിലെ എല്ലാവരും, അച്ഛൻ അമ്മ ചേട്ടൻ, എല്ലാവരും ഇവരുടെ ഫാൻസ് അന്ന, ഉച്ചയ്ക് ആഹാരം, കഴിച്ച് കഴിഞ്ഞാൽ അവർ എല്ലാവരും നേരെ വന്നു youtube il ഇവരുടെ vedios എന്നും കണ്ണാർ ഉണ്ട്.... Epo ചേട്ടൻ്റെ ചാനെലിൽ കണ്ടപ്പോ അതിയായ സന്തോഷം...🎉🎉
അടിപൊളി വീഡിയോ 👌❤️
Dear BNN super vlog .best wishes PT teams 🎉
I have been seeing puthettu travel blogs and happy to see the whole family in this channel.
Little girl took medical supplies to landslide Wayanad. Beautiful human being. ❤
Biju Gyudeyum Puthettu travelsinteyum vediyoyum sthiramayi kanunnundu god bless all👍
ഒത്തൊരുമ , ലാളിത്യം അതാണ് പുത്തേറ്റ് ട്രാവൽസ്❤❤❤❤❤
രതീഷിനു ആയിരമായിരം അഭിനന്ദനങ്ങൾ
Adipoly Video 👌👌PUTHETTU FAMILY Ye Parichayapeduthiyathil Orupadu Santhosham 🤗🤗Thanks BAIJU JI 🙏
Good to see two veterans together. I am regular viewer of both of you. I do drive a lot on Indian roads. Always the issue was indecipline driving on highways. Authorities are least bothered about it. Bloggers like you should influence authorities .
മക്കളെ കൂട്ടി പരിചയപ്പെടുത്താനും,ഫുഡ് കഴിക്കുവാനും ആഗ്രഹിച്ചുപോവുകയാണ്,അത്രമേൽ അഭിമാനം.
1:40 എംബിദി:- ദോണ്ടെ ഒരു മൊവീല് പിടിയവനെ
Appreciate Baiju for your nice interview with Puthettu travel Ratheesh Jalaja and whole family members ❤
Chetta adipoli video ishttapettu
Alo bro baiju bai wher are you iam watching long time first Morocco trip.bro Sujith bhagthn both of you lady car driver .visiting markesh .bro .suneer kendy.now .I remembered that moment.situvation korona moment three month stay markesh so many helf gives bro.suneer kendy bhai.iam karnataka.shivamogga rain city.baiju Bhai .nice to meetyou
ബൈജു ചേട്ടാ, രാജേഷ് ചന്ദ്രൻ. Kochi book fest സെക്രട്ടറി. മുൻ ജന്മഭൂമി and ജനം tv. ഇപ്പോ scotlandil. നല്ല അഭിമുഖം പതിവുപോലെ
എല്ലാവരും റോഡ് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കാൻ പാടുള്ളൂ എന്ന് പറയുന്ന ആൾ തന്നെ ഫോൺ കൈയ്യിൽ പിടിച്ച് നോക്കി വണ്ടി ഓടിക്കുന്നത് ഏറ്റവും വലി തെറ്റാണ്
അതെ
അടുത്ത് ക്യാമറാമാൻ ഉണ്ടായിട്ടും 😂അവനെ അത്ര വിശ്വസമില്ലെന്ന് തോന്നുന്നു
ഇപ്പോ delete ചെയ്താൽ fine ൽ നിന്നും രക്ഷപെടാം 😜
സീബ്രാ ലൈനുകളിൽ കൂടി മാത്രം റോഡ് മുറിച്ച് കടക്കുള്ളൂ എന്നും പറഞ്ഞ് ചേട്ടൻ ഇന്നലെ തുടങ്ങിയ നിൽപ്പല്ലേ പോയില്ലേ
Very true . Would always think he would set a good example. But using phone while driving is not setting a good example
വളരെ ഇഷ്ടത്തോടെയും സന്തോഷത്തോടെയും വീഡിയോസ് കാണുന്ന രണ്ട് കൂട്ടർ ഒറ്റഫ്രൈമിൽ 😍😍😍
Puthettu Travel ❤❤❤
Travelling ❤❤❤