ഇന്ത്യൻ ബൈക്കിലാണ് ഈ കുടുംബത്തിന്റെ യാത്രകൾ.ഇന്ത്യൻ എന്ന ബ്രാൻഡിനെ അവർ അത്രമേൽ സ്നേഹിക്കുന്നുണ്ട്..

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 286

  • @riyaskt8003
    @riyaskt8003 2 дня назад +65

    70 വയസ്സിൽ ഈ ചുറുചുറുക്ക് 👍👍👍,
    പറഞ്ഞത് ശരിയാണ് ആരോഗ്യമുണ്ടെങ്കിലെ എല്ലാം ആസ്വദിക്കാൻ പറ്റുകയുള്ളു

  • @Sreishere
    @Sreishere 2 дня назад +55

    18:00 പയ്യന്റെ എൻട്രി 🔥🔥🥰🥰😁😁

  • @vinumon2595
    @vinumon2595 2 дня назад +101

    ലെ ബൈജുചേട്ടൻ : ഈ നീല നിക്കറിട്ട കുരിപ്പ് ഫ്രെയിമിൽന് പോണില്ലല്ലോ 😂😂

    • @gibinkuriakose
      @gibinkuriakose День назад +5

      ബൈജു ചേട്ടൻ്റെ ചാനെലിൽ ബൈക്കോ കാർ ഇല്ലാതെ വന്നില്ലേ, ഫേമസ് ബ്ലൂ നിക്കർ പയ്യൻ😂

    • @Urbantantrik
      @Urbantantrik День назад

      🤣🤣🤣🤣

    • @jkil1980
      @jkil1980 День назад

      പാവം. അവിടെങ്ങാനും നിൽക്കട്ടെ 😂

    • @mathewgeorge4264
      @mathewgeorge4264 День назад +2

      പുള്ളിക്ക് ക്യാമറ ഫോക്കസ് നന്നായി അറിയാം

    • @ginceantony8972
      @ginceantony8972 20 часов назад +1

      Arattanan brother

  • @fazalulmm
    @fazalulmm День назад +15

    പാഷൻ അതിന് വിലയിടാൻ പറ്റില്ലല്ലോ ❤❤❤❤ബെർണാഡ് അച്ചായാ ഇങ്ങള് ഒരു പുലിയാ ❤❤❤❤❤

  • @sansjose7329
    @sansjose7329 2 дня назад +47

    70 വയസ്സുള്ള അച്ചായൻ ഒരു രക്ഷയില്ല ഒരേപൊളി 😅😅

  • @riyasmarayi4024
    @riyasmarayi4024 2 дня назад +18

    സ്ഥിരം കാണിച്ച കറുകൾ ഒഴിവാക്കി ഇത്തരം ആളുകളെ കൊണ്ടുവന്നതിനു നന്ദി ❤❤

  • @PRAKASHMS1997
    @PRAKASHMS1997 2 дня назад +34

    Harley ഉടമയുടെ വീട്ടിൽ വേറെ രണ്ട് HD , Ducati etc etc. Oh my goodness 🤩. പഴയ Swedish rock band ABBA യുടെ ഒരു ഗാനം ഓർമ്മ വന്നു . "Money money money; must be funny; in the rich man's world " . Enjoy your life. 👍.

    • @TheWanderTraveller
      @TheWanderTraveller День назад +1

      Sathyam

    • @alikhalidperumpally4877
      @alikhalidperumpally4877 День назад +5

      കായി ഉള്ളവൻ കപ്പൽ മറിച്ചുവിൽക്കും ഇല്ലാത്തവൻ കപ്പലണ്ടി വറുത്തു വിൽക്കും 😃😃

  • @muhammedijazn6862
    @muhammedijazn6862 2 дня назад +226

    നീല നിക്കറിട്ട പയ്യൻ 😂

    • @muhammedilliyan9373
      @muhammedilliyan9373 2 дня назад +12

      പൊന്നൂറുക്കുന്നോടത്തു പൂച്ചാക്കെന്റ കാര്യം

    • @syamrajv9863
      @syamrajv9863 2 дня назад +1

      😂😂

    • @uniqsense1
      @uniqsense1 2 дня назад +21

      പാവം. ബുദ്ധി ഉറക്കാത്ത പയ്യനാണ്. ക്ഷമിക്കാം😊

    • @JerinJohn-l6j
      @JerinJohn-l6j 2 дня назад +17

      Aarattannan version 2

    • @abhilashsebastiankachirayi688
      @abhilashsebastiankachirayi688 2 дня назад +4

      Full frameil njan venam....Kurachu fame avatte😂

  • @joseabraham2951
    @joseabraham2951 2 дня назад +46

    60 ലക്ഷം രൂപയുടെ ബൈക്ക്...
    210 കിലോമീറ്റർ ഓടുന്ന 70 കാരൻ...
    യോഗ കൊണ്ട് വണ്ണം കുറക്കുന്നു എന്ന അറിവ്...
    ഇത് വരെയും വന്ന എപ്പിസോഡ് കളിൽ ഏറ്റവും ആഹ്ലാദമയത്.. ഇന്നത്തെ.. ഞാൻ രാവിലെ പറമ്പിൽ കൃഷി പണി ചെയ്തു വ്യായാമം ചെയ്യുന്ന 59 കാരൻ.❤❤❤❤😊

  • @fazalulmm
    @fazalulmm День назад +3

    ഈ എപ്പിസോഡിലെ വാഹനങ്ങളെക്കാൾ കൂടുതൽ ഉടമകളായിരുന്നു പൊളി ❤❤❤❤
    പിന്നെ ഫ്രെയിമിൽ വന്ന് അവസാനം വരെ നിന്ന നീല നിക്കറുകാരൻ 🥰🥰🥰

  • @yaduvijayan
    @yaduvijayan 2 дня назад +13

    a good rapid fire episode after a while 👌🏼

  • @riyaskt8003
    @riyaskt8003 2 дня назад +46

    10:25 ഈ black T shirt ഇട്ട ചേട്ടൻ ക്യാമറയിൽ വരാൻ ഒരുപാട് കഷ്ടപ്പെടുന്നു 😂😂😂.

    • @vinodg8738
      @vinodg8738 2 дня назад +4

      അവനെ കളിയാക്കി സംസാരിക്കരുത് പ്ലീസ്, അവനൊരു മാനസിക രോഗിയാ

    • @Sreishere
      @Sreishere 2 дня назад

      😅​@@vinodg8738

  • @NeildharGopal
    @NeildharGopal День назад +3

    ഡീസൽ ബുള്ളറ്റ് ഉണ്ടെന്നുള്ള പുതിയ അറിവിന്‌ നന്ദി

  • @ajayankrishnan8368
    @ajayankrishnan8368 22 часа назад +1

    13:07 നമ്മുടെ പാഷന് വിലയിടാൻ പറ്റില്ലല്ലോ ,
    ഒറ്റവാചകത്തിൽ ഒരായിരം അർത്ഥങ്ങൾ ഉള്ള ഉത്തരം Great sir🙏 ,Love ❤

  • @km4185
    @km4185 2 дня назад +5

    അച്ഛനും മോളും സൂപ്പർ...അച്ഛൻ ഒരു പ്രോ biker look and attitude

  • @p.balakrishnanpraveen2286
    @p.balakrishnanpraveen2286 2 дня назад +6

    നമ്മുടെ pashon നു വിലയിടാൻ പറ്റില്ലല്ലോ 🥰🥰🥰😊

  • @unnimenon1395
    @unnimenon1395 2 дня назад +2

    One of the best episodes... real passion, love , affection all in one video...great please get a full video review of Mr. Bernad and his bikes

  • @adithprabhakaran5422
    @adithprabhakaran5422 2 дня назад +13

    9:17 ഇവൻ ഏതാ.. പിടിച്ചു മാറ്റ് അവനെ 😂😂

  • @fazalulmm
    @fazalulmm День назад +1

    70 വയസ്സിലും പോൾ അച്ചായൻ ഒരേ പൊളിയാ ❤❤❤❤❤

  • @rajeshpillai7017
    @rajeshpillai7017 5 часов назад +2

    പോൾ സർ കൊച്ചിയിലെ ഒരു ട്രെൻഡ് സെറ്റർ ആണ്. എന്നെ അടക്കം കുറെ ഏറെ പേരെ ഓട്ടം ലൈഫിന്റെ ഭാഗം ആക്കാനും അതുവഴി ഒരു ആരോഗ്യകരമായ ശരീരം നിലനിറുത്താനും അദ്ദേഹം inspiration തന്നു

  • @fibinpfibin2112
    @fibinpfibin2112 День назад +1

    Feb 20 -21 ന് batabit show ഖത്തറിൽ വരുന്നുണ്ട്.
    ബിജു ചേട്ടൻ വരണം
    middile east ലെ വലിയ bike show ആണ്.
    സൗദി യിൽ നിന്നും ഞങളുടെ ക്ലബ്‌ പങ്കെടുക്കുന്നുണ്ട്. ...
    സൗദി ദമ്മാമിൽ വരുക ആണെങ്കിൽ ബൈക്കിൽ ബഹ്‌റൈൻ ride നടത്താം ഒരുമിച്ചു ബൈക്കിൽ ഒരു ഇന്റർനാഷണൽ 👍

  • @jammyfranco
    @jammyfranco День назад +1

    നീല നിക്കറിട്ട പയ്യൻ... ഇസ്തം 😂❤❤

  • @ajayankrishnan8368
    @ajayankrishnan8368 21 час назад

    അടിപൊളി എപ്പിസോഡ് 👍

  • @SpareParts-lq2mo
    @SpareParts-lq2mo День назад +2

    ഇന്നത്തെ പ്രോഗ്രാം സൂപ്പർ ആയി.....ഒരു എനർജറ്റിക് ഫീൽ കിട്ടി.

  • @chrisj8389
    @chrisj8389 День назад +13

    ആ നീല നിക്കറിട്ട പയ്യനാണ് ഭാവിയിലെ ആറാട്ട് അണ്ണൻ എഴുതി വച്ചോ .....😂😌😌😌

  • @rinoshjohn9577
    @rinoshjohn9577 День назад +1

    That uncle is very helty he is very ambitious Thanks for a wonderful moment

  • @sreejithjithu232
    @sreejithjithu232 День назад +1

    എഴുപതാണ് എനർജി ലെവൽ... 🔥🔥🔥

  • @jijiampattu
    @jijiampattu 20 часов назад

    ഒരു നല്ല എപ്പിസോഡ് ❤

  • @shameerkm11
    @shameerkm11 2 дня назад +2

    Baiju Cheettaa Super 👌

  • @FathimaZuhara-hk1pb
    @FathimaZuhara-hk1pb 2 дня назад +3

    What a garage ❤, respect ,,

  • @alikhalidperumpally4877
    @alikhalidperumpally4877 День назад

    ഇത് കണ്ടിട്ട് പോൾ അച്ചായൻ ഫാൻ ആയിമാറി ❤️👌

  • @JosephParithiyilParuthiyil
    @JosephParithiyilParuthiyil 2 дня назад +3

    വളരെ ആസ്വദിച്ചു കണ്ട ഒരു എപ്പിസോഡ്

  • @ajithn7942
    @ajithn7942 День назад

    കിടുക്കാച്ചി എപ്പിസോഡ് ..... ലവ് യു അണ്ണാ.....

  • @Nithin-j8l
    @Nithin-j8l 2 дня назад +2

    നാട്ടിൽ അദ്വാനം.....❤

  • @vaishakyem
    @vaishakyem 2 дня назад +3

    18:00 appappan on fire 🔥

  • @MRP1.1000
    @MRP1.1000 День назад +1

    Happy birthday extra ordinary runner❤👍

  • @mm-pr3cp
    @mm-pr3cp День назад

    Bernard chettaan 🔥😍

  • @sudheeryemmakara1425
    @sudheeryemmakara1425 2 дня назад +25

    ആറാട്ടണ്ണന്റെ മോനാണോ ആ ബ്ലാക്ക് ടീഷർട്ട്, ഇപ്പഴും ഉണ്ടോ ഇങ്ങനെ സ്വയം നാണംകെടുന്നവർ.

  • @steammagic
    @steammagic День назад

    title song volume kurachu adjust cheyyamo. chettante voice and music vere level anu

  • @midhungopan9270
    @midhungopan9270 2 дня назад +4

    Taigun maaman ❤️😂

  • @p.balakrishnanpraveen2286
    @p.balakrishnanpraveen2286 2 дня назад +6

    60 വയസ്സ് മുതൽ 70 വയസ്സ് വരെ 35,000 k. M മാരതതാൻ. വണ്ടി ഓടിയതിനേക്കാൾ കൂടുതൽ ഓടിയ ചേട്ടൻ കൊലമാസ്സ് 🥰🥰🫂🫂

    • @sudhi628
      @sudhi628 2 дня назад +1

      മാസ്സ് കാ ബാപ്പ് 😂
      ഫിസിക്കൽ ടെസ്റ്റിന് വേണ്ടി 5,6 മാസം ഓടിയപ്പോൾ തന്നെ കാല് വേദന ആയിട്ട് ഫിസിയോ തെറാപ്പി ചെയ്യുന്ന ഞാൻ 🤣

  • @Sreelalk365
    @Sreelalk365 2 дня назад +2

    വാച്ചിങ് ❤️❤️❤️

  • @praveenraj1124
    @praveenraj1124 День назад

    Baiju chetta - super video

  • @annaworld4534
    @annaworld4534 18 часов назад

    Super❤❤

  • @divilthomas6156
    @divilthomas6156 День назад

    Taigun ചേട്ടന്റെ അടുത്ത് ബൈജു ചേട്ടൻ ചിരിച്ചു ചിരിച്ചു പകുതി സമയം കളഞ്ഞു. 😄

  • @JoyJoy-od1qc
    @JoyJoy-od1qc День назад

    Highly informative episode, really worth grasping the contents to the maximum.
    All the very best.
    Joy

  • @abhilashnileshwar1006
    @abhilashnileshwar1006 4 часа назад

    aratte annan🔥blue

  • @keralavibes1977
    @keralavibes1977 День назад

    Super episode എല്ലാ ബൈക്ക് കളും ഇഷ്ടപ്പെട്ടു.,.

  • @sabucheriyil1
    @sabucheriyil1 2 дня назад +2

    Vary interesting ❤❤

  • @basilmathew125
    @basilmathew125 День назад

    Yes, my father own a diesel enfield. 1999 model, rebuild to Classic Stealth Series externally.

  • @lijilks
    @lijilks День назад

    trust me while watching the experienced person. i am also feel to start walking like Mr. Biju.

  • @Anandks7
    @Anandks7 2 дня назад +1

    Very nice episode!

  • @sadiquemuhammed4459
    @sadiquemuhammed4459 День назад +2

    ഒരു ആറാട്ട് അണ്ണന്റെ ജന്മം ഈ വീഡിയോ യിലൂടെ (നീല നിക്കറിട്ട )

  • @arjupk288
    @arjupk288 2 дня назад

    ബൈക്കേഴ്സ് ഫാമിലി സൂപ്പർ 😍🔥

  • @msrksl1
    @msrksl1 День назад

    Great 👍 Bernard Lazar

  • @AfsalVazhoor
    @AfsalVazhoor 2 дня назад +2

    പൊളിച്ചു.

  • @achuzzvlog4162
    @achuzzvlog4162 День назад

    6:29 chechii athokee thaanguuu H2 okee😂

  • @Joseph77you
    @Joseph77you 2 дня назад +3

    31:10 baiju chetta
    service cost choikumbo service interval kude choikane.
    Because ba jaj service interval is every 4 months
    3 service in a year.
    1200 RS for each service + consumables
    1200RS×3 times =3600+ RS/year for a ba jaj bike
    Is it fair ?
    4000,5000 RS service cost for a low budget bike
    To get 5 year warranty should spend 3600RS for service

  • @muhammedpp1490
    @muhammedpp1490 Час назад

    ഉണ്ട് og എൻജിൻ ഉള്ള വണ്ടി മൂന്നാർ 2ആം മൈൽ ഉള്ള റിട്ടേഡ് ഫയർ ഫോഴ്സ് ഡ്രൈവർ ഉണ്ട് പുള്ളിയുടെ കയ്യിൽ ഉണ്ട് നല്ല നീറ്റ് ഒരു പിസ്👍🏻 നമ്പർ വേണേൽ പിന്നീട് തരാം

  • @qyktrot
    @qyktrot 2 дня назад

    11:50 Bernard chettan paranjathu sathyam annu 😂😂😂❤

  • @hydarhydar6278
    @hydarhydar6278 2 дня назад +1

    ആരോഗ്യമാണ് സമ്പത്ത്..... അതില്ലേൽ എന്തുണ്ടായിട്ടും കാര്യമില്ല....

  • @najafkm406
    @najafkm406 День назад

    This is fire .. the real rapid 🔥🔥🔥🔥

  • @shintojohnperumban4304
    @shintojohnperumban4304 21 час назад

    6:25 ന് പഴയ പ്ലാസ്റ്റിക് കുപ്പി പെറുക്കുന്ന ഒരാൾ... അതാണ് ജീവിതത്തിന്റെ രണ്ടു മുഖങ്ങൾ...

  • @sonanelson5929
    @sonanelson5929 2 дня назад +4

    ഓട്ടം 70 വയസ്സ് കലക്കി ഇവൻ ആയിരത്തിൽ ഒന്നേ കാണൂ

  • @AustinStephenVarughese
    @AustinStephenVarughese День назад +1

    2025 Ford thirichu varum ennu nerathe news kandallo. Everest (Endeavour) and Ranger lifestyle pickup truck CBU aayittu varumennu thangal thanne Thailand il ninnu edutha test drive il paranjallo. Kazhinja divasam ee varsham varan chance olla vandikalekkurichu video ittappolum ithinde oru updates um thangal paranjilla. Next Q&A section il engilum athinekkurichu parayane.

  • @unnikrishnankr1329
    @unnikrishnankr1329 День назад

    Nice video 👍😊

  • @syamsankar4734
    @syamsankar4734 2 дня назад +3

    Chetta Mahindra de puthiya electric nte videos onnum kandilla, trip il aayathkod miss aayathavum alle, pattiyal athinte oru video cheyyamo waiting for your review

  • @ramamoorthyh
    @ramamoorthyh День назад

    പോളേട്ടൻ rocks ❤

  • @Twinsunderworld
    @Twinsunderworld 2 дня назад +4

    ഒരു പൊട്ടൻ മാന്നേഴ്സ് ഇല്ലാതെ ചിരിച്ചോണ്ട് നിക്കാണ് 😁

  • @sajutm8959
    @sajutm8959 День назад

    Good vedeo 👍👍

  • @achuarun07
    @achuarun07 День назад

    പോൾ ഏട്ടൻ... ഓട്ടക്കാരുടെ.. ലാലേട്ടൻ ❤....

  • @joseansal4102
    @joseansal4102 День назад

    Informative 🎉

  • @ajayankrishnan8368
    @ajayankrishnan8368 21 час назад

    ഞാൻ സൗദിയിൽ ഒരു പാട് ബൈക്കേഴ്‌സ് ,ടൂറർ ബൈക്കുമായി പോവുന്നത് കണ്ടിട്ടുണ്ട് ,നിർത്തിയിട്ട ബൈക്കുകൾക്ക് ചുറ്റുമായി നീല നിക്കർ ചേട്ടൻ നിക്കും പോലെ ,അവർ പോവും വരേയും നോക്കി കൊണ്ടേ നിക്കും.
    ആ ഗ്രൂപ്പിൽ യുവാക്കളും ,നല്ല "പ്രായമായ ചെറുപ്പക്കാരും" ഉണ്ടാവും.നല്ല ഫ്രണ്ട്‌ലിയാണ് അവർ,അവരോടും ബൈക്കിനോടും ചേർന്ന് ഫോട്ടോസ് എടുത്തിട്ടൊക്കെയുണ്ട് (ചിലർക്ക് അത് വലിയ കാര്യമല്ല ,എനിക്ക് വലിയ കാര്യമാണ് )

  • @rafeeqboss1
    @rafeeqboss1 День назад

    Good episode ❤

  • @atnvlogs333
    @atnvlogs333 День назад

    പൊളി 🔥

  • @radhakrishnant7626
    @radhakrishnant7626 2 дня назад

    Inspired💪 video. ❤

  • @shafimammootty2159
    @shafimammootty2159 2 дня назад +2

    ഇന്നത്തെ എപ്പിസോഡ് കളർഫുൾ അടിപൊളി 2 ബൈക്ക് പ്രാന്തന്മാരെയും ഒരു ഓട്ട പ്രാന്തനെയും കണ്ടു 😅🔥🔥❤️❤️

  • @sinukumar-r1d
    @sinukumar-r1d День назад

    Good episode

  • @footballshts
    @footballshts День назад

    13:33 vayye backililonn😂😂

  • @MRP1.1000
    @MRP1.1000 День назад +1

    70old❤👍

  • @sujith3684
    @sujith3684 День назад +4

    9:55 ഇപ്പോളുമുണ്ടോ ആരെങ്കിലും വീഡിയോ എടുക്കുമ്പോൾ അതിൻ്റെ ഇടയിൽ അറിഞ്ഞു കൊണ്ട് കയറി വന്നു നിൽക്കുന്ന വേട്ടാവളിയൻസ്.

  • @taurus50000
    @taurus50000 День назад

    Guys the neela nikkar payyan is Bernard uncle's adopted son. He is only having a cycle hence the simple attire

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 День назад

    A good rapid fire episode ❤

  • @sajipaily4972
    @sajipaily4972 2 дня назад

    Taigun uncle super 👍

  • @nidheeshputhiyodath14
    @nidheeshputhiyodath14 2 дня назад +1

    ബൈജു സർ മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും ❤❤

  • @pranavsnamboothiri3708
    @pranavsnamboothiri3708 2 дня назад

    Best episode of Rapid Fire

  • @anoopjoseph9848
    @anoopjoseph9848 2 дня назад +1

    First ❤

  • @rejeeshkarumathilrejeesh1792
    @rejeeshkarumathilrejeesh1792 День назад

    My friend diesel bullet owner.from guruvayoor.

  • @RajeshKumar-fe8sg
    @RajeshKumar-fe8sg День назад

    Super

  • @philipeapen722
    @philipeapen722 День назад

    Most liked episode of ever❤

  • @Epic7447
    @Epic7447 2 дня назад +4

    10:25 ee kadavaavalu evidennu vannuu😂..

  • @shahirjalal814
    @shahirjalal814 2 дня назад +1

    Namaskaram

  • @jexythomas3723
    @jexythomas3723 День назад +1

    ഒരാളെ അയാൾ പോലും അറിയാതെ കളിയാക്കി വിടാൻ ഉള്ള കഴിവ് അപാരം തന്നെ ബൈജു സേർ😅

  • @HashimAbub
    @HashimAbub 2 дня назад

    Namaskaram ❤

  • @routesupdate3586
    @routesupdate3586 5 часов назад

    ഇപ്പോ ലക്ഷത്തിന് ഒന്നും ഒരു വില ഇല്ലടൈ 😅 കൂട്ടി കൂട്ടി വച്ച് കുഴിച്ച് ഇടുന്നതിലും എത്രയോ നല്ലതാ ഓടിച്ച് തീർക്കുന്നത് 🏍️...💭💭 കയ്യിൽ ഉള്ളത് 100cc ആണെങ്കിലും. കടം മേടിച്ചിട്ടാണെങ്കിലും ഓടിക്കണം, ആകെ only one life 😊❤

  • @nirmaldominicpoonolil
    @nirmaldominicpoonolil День назад +1

    ❤❤❤❤❤love you wifeee

  • @qwerty3416
    @qwerty3416 День назад

    Chetta.
    Mahindra mojo ownerann..onnu interview cheyyamo enne

  • @WellWinRecords
    @WellWinRecords День назад +1

    ഇന്ത്യൻ ബൈക്കേഴ്‌സിന്റെ ഇന്റർവ്യൂവിനു ശേഷം അവർ പോകുമ്പോൾ
    ആ ബൈക്കുകളുടെ ശബ്ദം ഒന്ന് കേൾപ്പിക്കാമായിരുന്നു (മ്യൂസിക്കിന് പകരം)

  • @remjoyce1
    @remjoyce1 2 дня назад

    Oh heavy!!🎉

  • @sudhym.s3772
    @sudhym.s3772 День назад +1

    60 lk🎉🎉