@@dilipkumar1905 എനിക്കും രണ്ടു പെൺകുട്ടികളാണ് അവരെ പറഞ്ഞു വിട്ടിരിക്കുന്നിടത്ത് സുഖമായിട്ടിരിക്കണം എന്നാണ് എന്റെ ആഗ്രഹം അത് പോലെ ഇവരും സന്തോഷം ആയിരിക്കട്ടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവര് തന്നെ കയ്കാര്യം ചെയ്യണം
ഹലോ ഞാൻ രാജ് ശ്രീലങ്ക തമിഴൻ ഇപ്പോൾ ഫ്രാൻസിൽ താമസിക്കുന്നു, നിങ്ങളുടെ എല്ലാ വീഡിയോകളും കാണുമ്പോൾ എനിക്ക് അതിശയം തോന്നുന്നു, ജീവിതത്തിൽ ഞങ്ങൾക്ക് പോകാൻ കഴിയാത്ത എല്ലാ സ്ഥലങ്ങളിലും നിങ്ങൾ പോകുന്നു വളരെ മനോഹരമാണ് മധുരമുള്ള അത്ഭുതകരമായ കുടുംബം സുന്ദരികളായ കുട്ടികൾ ഞങ്ങൾ പണം സമ്പാദിക്കാൻ ഇവിടെ വരുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു ഞാൻ ആശ്വാസമില്ലാതെ ബുദ്ധിമുട്ടുമ്പോൾ നിങ്ങളുടെ വീഡിയോകൾ എനിക്ക് ഒരു സഹായമാണ്, ഇത് ഒരു ആശ്വാസവും ആശ്വാസവുമാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഒരു ചേട്ടനും അനിയനും കുടുംബ വും ഒരു വീട്ടിൽ സഹകരിച്ച് സന്തോഷമായി ഇന്ന് ഇ കാലത്ത് ഒരിക്കലും കാണാൻ കഴിയാത്ത അപൂർ വ്വ കാഴ്ചയാണ് ഇ ഐക്യമാണ് അവർ ഇതു വരെ ജീവിതത്തിൽ ഉണ്ടാക്കിയ വിജയം ഇങ്ങനയും കൂട്ടു കുടുംബമായി സ്നേഹത്തോടും സന്തോഷത്തോടും ഇങ്ങന ആഗ്രഹിക്കുന്ന പലർക്കും ഇത് കണ്ടുപഠിക്കേണ്ട വീഡിയോ ആണ് ❤ അകുടുംബത്തിന് എന്നും ഇതു പോലെ അവരുടെജീവിത അവസാനം വരയുംഉണ്ടാവട്ടെ എന്ന്ദൈവത്തിനോട് ഞാനും പ്രാർത്ഥിക്കുന്നു❤❤❤
ഈ ഐശ്വര്യവും സന്തോഷവും എക്കാലത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏറ്റുമാനൂരപ്പൻ്റ് അനുഗ്രഹം എക്കാലത്തും ഈ കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹം മാത്രം❤❤❤
Okay, first time I m seeing coconut milk in semia. many many more happy returns of the day dear kunjikanna, God bless you dear with health wealth happiness prosperity and peace.
കുഞ്ഞികണ്ണന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...🎂🎂. ഇൻട്രോ കുഞ്ഞിക്കിളി ഇല്ലാതെ എന്ത് ആഘോഷം.. ഇതേ പോലെ ഒത്തൊരുമയോടെ പോകുന്ന ഒരു കൂട്ടുകുടുംബം മലയാളികൾക്ക് ഒരു മാതൃകയാണ്.. 🙏🙏
കുട്ടികൾക്ക് നൽകുന്ന കരുത്തും കരുതലും അഭിനന്ദനാർഹമാണ്. നാളെയുടെ വഴിത്താരകളിൽ കാരുണ്യത്തിൻ്റെ കാവാലാ ളായി മാറും ഈ കുഞ്ഞിക്കിളികൾ . ഒരു പാട് സ്നേഹം നന്മ❤️🙏
ഞങ്ങളുടെ കുഞ്ഞിക്കണ്ണന് ഒത്തിരി സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു..... മുത്തിന്റെ കുറവ് നികത്താൻ പറ്റില്ല... പരീക്ഷ ഒക്കെ നല്ലപോലെ എഴുതാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ❤️🌹❤️
കുഞ്ഞിക്കണ്ണന്റെ ജന്മദിനത്തിൽ സർവ്വ കൃപകളും അനുഗ്രഹങ്ങളും ജഗദീശൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുടുംബത്തിലെ അംഗങ്ങൾക്കും ജീവനക്കാർക്കും ""ബിഗ് ഹായ്"".🍰🍬🍎🍓🍊🍒🥭🍍🍇
Happy birthday kunjikanna❤️...... ബീഫ് കറി ഇത്രേം sett ആയി വെക്കാൻ സൗത്ത് ഇന്ത്യയിൽ രാജേഷ് ബ്രോയെ വെല്ലാൻ വേറെ ആരും ഇല്ല... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻......... ശരിക്കും ഒരു birthday പാർട്ടി കൂടിയ പോലെ ❤️
നിങ്ങളുടെ വീഡിയോ അടുത്തിടെയാണ് കണ്ടു തുടങ്ങിയത്. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഞാനും ഒരു ഡ്രൈവർ ആണ്. 20 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്നു. ആശംസകൾ 🙏🙏🙏🙏
Happy Birth day Kunju killi.Wish you Bright Future. Now back from school your favourite Chicken biryani will be wating for you Enjoy it. Now your cute little Damu kutty is on your vlogs.
കുഞ്ഞിക്കണ്ണന് ദീർഘകാലം ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ ഒരു മുത്തച്ഛൻ സ്നേഹം മാത്രം❤❤❤
Happybirthdàykunjikanna
❤❤❤❤❤kili school going happy ஸ்கூலிங்
Kili மோர் இஸ் மி சிஸ்டர் டேக் கேர் sister
Happy birthday Kunji Kannan🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️
ജലജ
&സൂര്യ
എന്നിവരുടെ
മാതാ പിതാക്കൾക്ക്
ഇതിൽ പരം ആനന്ദം എന്ത് വേണം
സ്വർഗത്തിൽ അല്ലെ മക്കളെ കെട്ടിച്ചു വീട്ടിരിക്കുന്നത് 🙏🏽🙏🏽🙏🏽🙏🏽
സത്യം 🎉❤
അങ്ങനെ ഒന്നും പറയേണ്ട അവർ അവർ സന്ദോഷം മാത്രമേ പുറത്തു കാണിക്കുന്നുന്നുള്ളു ദുഖം പുറത്തു കാണിക്കുന്നില്ല അതുകൊണ്ട് നമ്മൾ അറിയുന്നില്ല
ഇവിടെ ദുഃഖം എന്നുപറയാൻ ഒന്നുമില്ല ബ്രോ ❤@@akashrajeev3217
@@dilipkumar1905 എനിക്കും രണ്ടു പെൺകുട്ടികളാണ് അവരെ പറഞ്ഞു വിട്ടിരിക്കുന്നിടത്ത് സുഖമായിട്ടിരിക്കണം എന്നാണ് എന്റെ ആഗ്രഹം അത് പോലെ ഇവരും സന്തോഷം ആയിരിക്കട്ടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവര് തന്നെ കയ്കാര്യം ചെയ്യണം
കുഞ്ഞിക്കണ്ണന് എല്ലാ ആശം സകൾ നേരുന്നു.
എന്നാൽ ഞങ്ങളെ കൊച്ചെവിടെ മുത്തമ്മ...........
കുഞ്ഞിക്കണ്ണന് എല്ലാആശംസകൾ േനരുന്നു
ഹലോ ഞാൻ രാജ് ശ്രീലങ്ക തമിഴൻ ഇപ്പോൾ ഫ്രാൻസിൽ താമസിക്കുന്നു, നിങ്ങളുടെ എല്ലാ വീഡിയോകളും കാണുമ്പോൾ എനിക്ക് അതിശയം തോന്നുന്നു, ജീവിതത്തിൽ ഞങ്ങൾക്ക് പോകാൻ കഴിയാത്ത എല്ലാ സ്ഥലങ്ങളിലും നിങ്ങൾ പോകുന്നു വളരെ മനോഹരമാണ് മധുരമുള്ള അത്ഭുതകരമായ കുടുംബം സുന്ദരികളായ കുട്ടികൾ ഞങ്ങൾ പണം സമ്പാദിക്കാൻ ഇവിടെ വരുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു ഞാൻ ആശ്വാസമില്ലാതെ ബുദ്ധിമുട്ടുമ്പോൾ നിങ്ങളുടെ വീഡിയോകൾ എനിക്ക് ഒരു സഹായമാണ്, ഇത് ഒരു ആശ്വാസവും ആശ്വാസവുമാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഒരു കൂട്ടുകുടുംബത്തിൻ്റെ ഒത്തൊരുമയുടെ സൗഹൃദത്തിൻ്റെ നേർകാഴ്ച്ചകളാണ് കുഞ്ഞികണ്ണൻ്റെ birthday ആഘോഷത്തിലൂടെ കാണാൻ കഴിഞ്ഞത്. ആശംസകൾ കുഞ്ഞി കണ്ണാ .......
ഗൗതം കുഞ്ഞിക്കണ്ണന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩🤩🤩🎉🎉🎉🎉🎉🎉🎉🎉🎉🎉🥳🎊🎊🎊🎊🎊🎂🎂🎂🎂🎂🎂🎂🎂
ഉണ്ണി സായിപ്പ് നല്ല രസികനാണ് സൂപ്പർ മനുഷ്യൻ
Rair peace unnii vadakadamm🎉😂
സത്യം
കുഞ്ഞികണ്ണന് പിറന്നാൾ ആശംസകൾ.....🎉🎉🎂🎂😍😍 കുഞ്ഞികിളിയെയും,കണ്ണനെയും സ്കൂൾ യൂണിഫോമിൽ കാണാൻ നല്ല ഭംഗിയായിരിക്കുന്നു.. ❤❤❤
❤സൂര്യ ...ചുക്കില്ലായിരുന്നു എന്ന് പറഞ്ഞത് വളരെ നല്ല രസകരം.... ഒന്നില്ലെന്ന് എങ്ങനെ നന്നായി പറയമെന്നതിനൊരു ഉദാഹരണം❤
കുഞ്ഞിക്കണ്ണന് നല്ലൊരു ജന്മദിനാശംസകൾ നേരുന്നു
ഒരു ചേട്ടനും അനിയനും കുടുംബ വും ഒരു വീട്ടിൽ സഹകരിച്ച് സന്തോഷമായി ഇന്ന് ഇ കാലത്ത് ഒരിക്കലും കാണാൻ കഴിയാത്ത അപൂർ വ്വ കാഴ്ചയാണ് ഇ ഐക്യമാണ് അവർ ഇതു വരെ ജീവിതത്തിൽ ഉണ്ടാക്കിയ വിജയം ഇങ്ങനയും കൂട്ടു കുടുംബമായി സ്നേഹത്തോടും സന്തോഷത്തോടും ഇങ്ങന ആഗ്രഹിക്കുന്ന പലർക്കും ഇത് കണ്ടുപഠിക്കേണ്ട വീഡിയോ ആണ് ❤ അകുടുംബത്തിന് എന്നും ഇതു പോലെ അവരുടെജീവിത അവസാനം വരയുംഉണ്ടാവട്ടെ എന്ന്ദൈവത്തിനോട് ഞാനും പ്രാർത്ഥിക്കുന്നു❤❤❤
കുഞ്ഞി കണ്ണൻ ജന്മദിനാശംസകൾ 😍
അത് പോലെ വീട്ടിൽ എപ്പോഴും ഒരുപാട് ആളുകൾ വന്നു ഉള്ള സൽക്കാരം ഭയങ്കര ഹാപ്പിനെസ്സ് തരുന്ന സംഗതി ആണ്
പിറന്നാൾ ആഘോഷങ്ങൾ കണ്ടപ്പോൾ നിങ്ങളെക്കാൾ സന്തോഷം.
സ്‌കൂൾ യൂണിഫോമിൽ കുഞ്ഞി കിളി വളരെ സുന്ദരിയും സുന്ദരിയുമാണ്. കുഞ്ഞി കണ്ണന് മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ
സന്തോഷത്തിന്റെയും. സൗഭാഗ്യത്തിന്റെയും സൂപ്പർ സുന്ദരമായ ജന്മദിനാശംസകൾ. അച്ഛമ്മേ, കുഞ്ഞിക്കിളി, ദാമിക്കിളി hi.
കുഞ്ഞികണ്ണന് ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏.. ജന്മദിനാശംസകൾ ♥️
ഈ ഐശ്വര്യവും സന്തോഷവും എക്കാലത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏറ്റുമാനൂരപ്പൻ്റ് അനുഗ്രഹം എക്കാലത്തും ഈ കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹം മാത്രം❤❤❤
Okay, first time I m seeing coconut milk in semia. many many more happy returns of the day dear kunjikanna, God bless you dear with health wealth happiness prosperity and peace.
മുത്തിൻ്റെയും പെന്നുക്കുട്ടിയുടെയും ഇൻഡ്രോകിളിയുടെയും ദാമക്കുട്ടിയുടെയും പൊന്ന് ആങ്ങളയ്ക്കു പ്രാർത്ഥനയും ജന്മദിന ആശംസകളും കുഞ്ഞു ക്കിളി ഫാൻസ് ഓതറ ആൽത്തറ ജംഗ്ഷൻ
ദാമിക്കുട്ടിയുടെ ഫ്ലയിങ് കിസ്സ്.. 😍😍😍 happy birthday കുഞ്ഞിക്കണ്ണൻ ❤️❤️
ഹാപ്പി ബര്ത്ഡേ കുഞ്ഞിക്കണ്ണാ...... 🎉🎊🎉❤️🎈🎈പിന്നെ എല്ലാവർക്കും നമസ്കാരം...... 🙏💕
കുഞ്ഞിക്കണ്ണനും പൊന്നുകുട്ടിക്കും ഇന്നത്തെ ലൈക്ക് ❤️❤️🥰🥰🥰ഉണ്ണി ചേട്ടൻ 🥰🥰❤️
Rajesh Bro യുടെ കുക്കിംഗ് സൂപ്പർ❤❤❤❤❤❤
കുഞ്ഞിക്കണ്ണന് ഒരായിരം ജന്മദിനാശംസകൾ,ദൈവം അനുഗ്രഹിക്കട്ടെ, വളരെയേറെ സന്തോഷം തരുന്ന വീഡിയോ
ചായീനെ വിളിച്ചില്ലല്ലേ 😢കുഞ്ഞിക്കണ്ണന് പിറന്നാൾ ആശംസകൾ 🎂🍬🍬💕💕
പുത്തേതിന്റെ കൊച്ചു മുതലാളിക്ക് ഒരായിരം ജന്മദിനാശംസകൾ 💞💞💞
പിറന്നാൾ ആശംസകൾ
എന്നും ഇതുപോലെ കാണട്ടെ നിങ്ങളുടെ കൂട്ടു കുടുംബം ❤❤❤❤
കുഞ്ഞികണ്ണന് പിറന്നാൾ അശംസകൾ! സത്യം പറയാമല്ലോ ഞങ്ങൾ പ്രാവാസികൾക്ക് നിങ്ങളുടേയൊക്കെ സന്തോഷം കാണുമ്പോൾ കണ്ണൂ നിറയും ആശംസകൾ നേരുന്നു !!
Enik jelaja chechi.. Kunjikili nalla combo ayit thonnune.. Jelaja chechide bestie thanne kunjikili.. Ellarum orupole aayit kanunengilun. Kunjikili oru zerox ann jelaja chechide.. ❤❤❤
Happy b'day kunjikanna..
Aduth trip pogendayoo. Waiting.. ❤😊
കുഞ്ചിക്കണ്ണന് ജന്മദിനാശംസകൾ ❤❤
happy b day kunji kanna
നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട് ഒറ്റപ്പാലം വഴി വരാറുണ്ടോ
വല്ലപ്പോഴും വരാറുണ്ട് .
പിറന്നാൾ ആശംസകൾ കുഞ്ഞിക്കണ്ണാ ❤️
Happy birthday to Goutham ,many Many happy Returns of the day. വടകരയുടെ ആശംസകൾ
കുഞ്ഞികണ്ണന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...🎂🎂. ഇൻട്രോ കുഞ്ഞിക്കിളി ഇല്ലാതെ എന്ത് ആഘോഷം.. ഇതേ പോലെ ഒത്തൊരുമയോടെ പോകുന്ന ഒരു കൂട്ടുകുടുംബം മലയാളികൾക്ക് ഒരു മാതൃകയാണ്.. 🙏🙏
കുട്ടികൾക്ക് നൽകുന്ന കരുത്തും കരുതലും അഭിനന്ദനാർഹമാണ്. നാളെയുടെ വഴിത്താരകളിൽ കാരുണ്യത്തിൻ്റെ കാവാലാ ളായി മാറും ഈ കുഞ്ഞിക്കിളികൾ . ഒരു പാട് സ്നേഹം നന്മ❤️🙏
കുഞ്ഞിക്കിളി ഫാൻസ് ഒണ്ടോ 🎉🎉🎉🎉
An Heartwarming Birthday Celebration of Kunjikannan with all friends and family members. All best wishes.
Waiting for your next trip.
குஞ்சிகண்ணனுக்கு இனிய பிறந்தநாள் நல்வாழ்த்துக்கள்...😊
HAPPY BIRTHDAY KUJIKANNAN.... PUTHETTU FAMILY VLOGUM TRAVEL VLOGUM Koodi chernulla NALLORU PIRANAL AKOSHAM... Ithinodoppam Njagalum Koodunnu....
ഉണ്ണി കണ്ണന് പിറന്നാൾ ആശംസകൾ 🎉🍫🎂❤
Birthday kk non veg undakummo
കുഞ്ഞികീളി ഫാൻസ് എവിടെ ...വരും
Chayi evidayannu
👉🎉Happy Birthday kunjikanna💃🎂
ഹായ് കുഞ്ഞി കണ്ണാ ഹാപ്പി ബർത്ത് ഡേ
ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ, കുഞ്ഞിക്കണ്ണന്.. ❤❤ദൈവം അനുഗ്രഹിക്കട്ടെ.. ♥️♥️
Happy birthday കുഞ്ഞിക്കണ്ണാ,
കുഞ്ഞിക്കണ്ണന് ഒരായിരം ജന്മദിന ആശംസകൾ 🎉❤ഒത്തിരി പേരെ മിസ്സ് ചെയ്തു birthday പാർട്ടിയിൽ . Very happy family 🙏🙏
പിറന്നാൾ ആശംസകൾ മോനെ
ഞങ്ങളുടെ കുഞ്ഞിക്കണ്ണന് ഒത്തിരി സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു..... മുത്തിന്റെ കുറവ് നികത്താൻ പറ്റില്ല... പരീക്ഷ ഒക്കെ നല്ലപോലെ എഴുതാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ❤️🌹❤️
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ കുഞ്ഞിക്കണ്ണാ🎂❤ ❤ ❤.
കുഞ്ഞിക്കണ്ണന് ഒരായിരം ജന്മദിനാശംസകൾ നേരുന്നൂ...
കുഞ്ഞിക്കണ്ണ happy ബർത്ത് day 💞💞💞💞💞💞,
കുഞ്ഞിക്കണ്ണന് പിറന്നാൾ ആശംസകൾ. സേമിയ പായസത്തിൽ ചുക്ക്, തേങ്ങ വറുത്തത്, തേങ്ങാപ്പാൽ എന്നിവ ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.. ഒന്ന് പരീക്ഷിച്ചു നോക്കണം 👍
നമ്മളെ ആരേയും Birthday പറയാത്തത് മോശമായി പോയി / പാവങ്ങൾ കാശില്ലാത്തതുകൊണ്ടാ/ കുഞ്ഞികിളി HBD🍰🙏♥️😊😊
Wishing you a very happy and healthy birthday dear. God bless you ❤❤❤❤❤🎉🎉🎉🎉🎉
പുത്തേറ്റ് കുടുംബത്തിൻ്റെ അനന്തരഗാമി കുഞ്ഞിക്കണ്ണൻ [ഹിറ്റ്ലർ മാധവൻകുട്ടി] യ്ക്ക്
ജന്മദിനാശംസകൾ👍❣️🎂
കുഞ്ഞിക്കണ്ണന്റെ ജന്മദിനത്തിൽ സർവ്വ കൃപകളും അനുഗ്രഹങ്ങളും ജഗദീശൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുടുംബത്തിലെ അംഗങ്ങൾക്കും ജീവനക്കാർക്കും ""ബിഗ് ഹായ്"".🍰🍬🍎🍓🍊🍒🥭🍍🍇
Happy birthday kunjikanna❤️......
ബീഫ് കറി ഇത്രേം sett ആയി വെക്കാൻ സൗത്ത് ഇന്ത്യയിൽ രാജേഷ് ബ്രോയെ വെല്ലാൻ വേറെ ആരും ഇല്ല... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻......... ശരിക്കും ഒരു birthday പാർട്ടി കൂടിയ പോലെ ❤️
Happy Birthday wishes dear Kunjikannan...🎊🎂🎁
Many Many happy returns of the day...😃
May God bless you...💗
മുത്തില്ലാത്തത് കൊണ്ട ഒരു ഉഷാറ് കുറവ്❤
Happy birthday Mone❤❤❤🎉🎉🎉
Love and best wishes from Australia. Hope you had a great day❤ Enjoy 🎉
ഞങ്ങളുടെ കുഞ്ഞിക്കിളിയെ തൊട്ടു കളിച്ചാൽ വിവരം അറിയും വേണ്ട ഉണ്ണി ചേട്ടാ വാണിംഗ് ആണ് 🔥
Warning accepted 😂
@@agnair10575ok😄
Happy birthday Kunjikanna.God bless you. Adayamayi ponnukuttiyudea vaka puddingum samsaaravum kettu.All the best molea 👌❤️❤️❤️❤️🥰🥰🥰🥰
Happy birthday dear kunjikkanna may God bless you,stay healthy and happy 🎉🎉🎉
Super & happy family, God bless dear family
✨🥰Happy Birthday 🎉 wishes monne 😍❤️May God bless you more 💞💞
ഒരായിരം ജന്മദിനാശംസകൾ ഗൗതം (കുഞ്ഞി കണ്ണൻ )
Happy Birthday Kunnikannan. God bless you 🎂🎉🎉🎉💐💐💐
Happy Birthday PUTHETTU prince master Goutham..wish you good health and long life..God bless you always..❤
നിങ്ങളുടെ വീഡിയോ അടുത്തിടെയാണ് കണ്ടു തുടങ്ങിയത്. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഞാനും ഒരു ഡ്രൈവർ ആണ്. 20 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്നു. ആശംസകൾ 🙏🙏🙏🙏
Many more happy returns of the day kunjukanna.
പിറന്നാളാശംസകൾ നേരുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. ഇങ്ങനെ ഉള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് വളരെ നന്നായി.🎉🎉
Happy Birthday Kunjikannan and many many happy returns of the day. I hope all of your birthday dreams and wishes come true.
Menu kettittu vaayil vellamoorunnu. Vannaal panku kittumo?
Wishing you a very very Happy Birthday Kunjkanna 🎂💐,May God Bless You. 👑🙏
Happy bday kunjikannaaa god bless .video edak ekkee baaa
കുഞ്ഞി കണ്ണന് നല്ല ഒരു ജൻമദിനാശംസകൾ
Happy birthday to you 🥳🥳🎉🎉🎂🎂🎊🎊🎈🎈 കുഞ്ഞു കണ്ണാ
Many many happy returns of the day monu god bless you 🎉🎂🎉🎂🎊🎉🎊
Happy birthday kunjikanna,wish you more happiness and success in your life,stay blessed ❤
Happy Birth day Kunju killi.Wish you Bright Future. Now back from school your favourite Chicken biryani will be wating for you Enjoy it. Now your cute little Damu kutty is on your vlogs.
Happy birthday Kunjikkanna🎉🎉
God bless you and your family
❤❤❤❤
Happy Birthday to you boy Kunju Kannan. May God bless you with all happiness, health and prosperities.
Home tour cheyyamo
മുത്തു ൻ്റെ കുറവുണ്ട്....Happy birthday കുഞ്ഞികണൻ 🎉🎉❤
Many many happy returns of the day dear Kunjikannna🎉🎉
Happy Birthday Kunjikkannaa❤❤❤🎉
Many Many Happy Returns of the Day kunhikannan.
❤❤❤stey blessed kunjikkanna... happy birthday to you 🎉🎉🎉🎉🎉🎂🎂🎂
ആ ബീഫ് റെസിപി ബാക്കി മിസ്സിംഗ് 😢😢😢. ആശംസകൾ കുഞ്ഞി കണ്ണാ 🎉❤
happy birthday Kunjikannaaaa......A10 nte Beef eppadi?
Happy birthday God bless you ❤❤❤❤❤
Chai bro eviday?
Happy birthday monoo❤❤❤❤
Happy birthday🎂🎉
Happy birthday wishes Kunjikannan..🎉 what a Jalaja perfomence.. Driving, cooking, talking,
ഉണ്ണി ചേട്ടൻ്റെ ഭാര്യയെ കാണാൻ നല്ല ഭംഗി..😊
Very good May God bless you All