പെണ്മക്കളോട് Happy Birthday പറയാതെ, Driving License എടുക്കാൻ പറഞ്ഞ അച്ഛൻ 😂
HTML-код
- Опубликовано: 8 фев 2025
- Here is the latest exclusive interview of Puthettu Travel Vlog.
#puthettutravelvlog #shirur #arjun
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithamagazine
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
വീട്ടിലിരിക്കുന്ന ഞങ്ങളെ ഇന്ത്യ കാണിച്ച ഒരേയൊരു കുടുംബം❤❤❤❤❤
ചേട്ടനും അനിയനും എല്ലാ ആണുങ്ങൾക്കും ഒരു പ്രചോദനമാണ്. മാതൃകയാണ്.
S
പുത്തേട്ടിൻ്റെ നെടുംതൂൺ ആയിരിക്കുന്ന രതീഷ് ഏട്ടന് ബിഗ് സല്യൂട്ട്❤❤🎉🎉🎉🎉
💯💯💯💯
@@MalluTruckerLife aa paranjathu seriyayilla....Rajesh chettanum koodi und 😀
@@anoopprabhakaran6725yesss… avarellaarum pwoliii allaee 😊😊😊😊
വളരെ മനോഹരമായി ആങ്കർ ചെയ്ത മകളെ ഒത്തിരി ഇഷ്ടം
🙏🙏🙏
രതീഷും , രാജേഷും കൊണ്ട വെയിൽ ആണ് ജലജയും, സൂര്യയും മക്കളും കൊള്ളുന്ന തണൽ. ഒരു പാട് കഷ്ടപെട്ട ഏട്ടനും, അനിയനും.
💯
100%👍
🎉❤
Sathyam
നല്ല ഉപമ...
❤❤❤ കാര്യം ഒക്കെ ശരി. നല്ല ഇൻ്റർവ്യൂ . പക്ഷെ ഞങ്ങളുടെ പുത്തേറ്റ് കുടുംബത്തിനെ കണ്ണ് വെച്ചക്കല്ലേ " പറഞ്ഞേക്കാം..❤❤❤
ഞാൻ നിങ്ങളുടെ വീഡിയോ സാധാരണ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടം തോന്നി നിങ്ങളുടെ വീഡിയോ പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് സ്നേഹത്തിന്റെ കൂട്ടായ്മയാണ് അവളുടെ വീഡിയോ ഓരോ വ്യക്തിയുടെ ജീവിതത്തിലും അത് കുടുംബത്തിലാണ് എങ്കിലും ക്ഷാമവും സമൃദ്ധിയും എല്ലാവരുടെ ജീവിതം ഇങ്ങനെയാണ് കടന്നുപോകുന്നത് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എത്ര സഹനങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് ഇന്ന് നിങ്ങൾക്കുള്ള സന്തോഷം ഞങ്ങൾക്ക് കാണുവാൻ കേൾക്കുവാനും അതിൽ പങ്കെടുക്കാനും കഴിയുന്ന ഒരു അവസ്ഥ അത് ദൈവം നമുക്ക് നൽകിയ ഒരു അവസ്ഥയാണ് ജനനം മരണം മനുഷ്യന്റെ തീരുമാനമല്ല അത് ദൈവത്തിന്റെ തീരുമാനമാണ് ആ ദൈവത്തിന്റെ തീരുമാനം ഇന്ന് നിങ്ങൾ മാത്രമല്ല നിങ്ങളുടെ വീഡിയോയിലൂടെ ഒത്തിരി മക്കൾ ആ കൂട്ടായ്മയിലെ സ്നേഹത്തിൽ ആയിരിക്കുന്നു എല്ലാവരും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
മലയാളലോകത്തിനു ഒരു മാതൃക ആയ ഒരു കുടുംബം. എല്ലാ നന്മയും നേരുന്നു. അച്ഛമ്മ ഈ കുടുംബ ത്തിന്റെ ഐശ്വര്യമാണ് .
സ്വന്തം വീട്ടിൽ ഉള്ളവരോട് ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് പോലെ. നിഷ്കളങ്ക മനസ്സിന് ഉടമകൾ. I'am sooo happy. വീട്ടിൽ ചെല്ലുവാനും പരിചയപ്പെടുവാനും സാധിച്ചതിന്. Cameramante ഓർമ്മയിൽ നമ്മളും കാണും 🇮🇳🇨🇭
സന്തോഷത്തോടെയുള്ള ഈ കുടുംബം ലോകത്തിന് മാതൃകയാണ് എന്നും നന്മകൾ മാത്രം ആശംസിക്കുന്നു
ജലജക്കൊപ്പം ഞങ്ങൾ ഒരുപാടു പേരും ഇന്ത്യ കണ്ടു, വിവിധ സംസ്ഥാനങ്ങളെക്കുറിച്ചു മനസ്സിലാക്കി😘
"രതീഷ് " വളരെ അഭിനന്ദനങ്ങൾ, നിങ്ങൾ തന്നെയാണ് ഈ Vlog ന്റെ backbone, പിന്നെ നിങ്ങളുടെ +point നിങ്ങളുടെ ഭാഷ (രതീഷ് )യുടെ ലാളിത്യം, വളരെ സുന്ദരമാണ്. 👌👍🙏
വളരെ നല്ല നിലവാരമുള്ള ഒരു ഇന്റർവ്യൂ ആയിരുന്നു നന്നായിട്ടിഷ്ടപ്പെട്ടു വളരെ സന്തോഷം. വനിതക്യും, അവതാരകക്യും,പുത്തേട്ട് ഫാമിലി മെമ്പേഴ്സിനും എല്ലാവിധ ആശംസകളും ❤
🥰🥰🥰🥰
വളരെ prepared ആയി വന്നു anchor. വ്യക്തമായ ചോദ്യങ്ങൾ, wery well presented.👏👏. Good future.
Congratulations to jalaja madam& Rateesh Chetan for being interviewed by TV people and you people are now celebrities.wishing you many more interviews in future
🎉
100 എപ്പിസോഡ് ആക്കിയാലും കാണാൻ വിവേസ് ഉണ്ടാവുന്ന കേരളത്തിലെ ഒരേ ഒരു ഫാമിലി ❤❤❤❤
മികച്ച അവതരണം .ചോദ്യങ്ങൾ കൊണ്ടും, നർമ്മങ്ങൾ കൊണ്ടും, Comments കൊണ്ടും സമ്പന്നമാക്കിയ ഇൻൻ്റർവ്യൂ .വടകരയുടെ അഭിനന്ദനങ്ങൾ.
രതീഷും ജലജയും കുഞ്ഞിക്കിളിയും നല്ല സുഹൃത്തുക്കളാണ്.
തുറന്ന സംസാരമാണ് ഇവരുടെ ജീവിതത്തിന്റെ എനർജി. (സംസാരിക്കുമ്പോൾ)
പരസ്പരം ശ്രദ്ധയോടെ കേൾക്കാനുള്ള നല്ല ക്ഷമാശക്തിയും ഇവർക്കെല്ലാവർക്കുമുണ്ട്.
മേഘാലയയിൽ ജീവിക്കാൻ മുത്ത് ആഗ്രഹിക്കുന്നതായി കേൾക്കാൻ കഴിഞ്ഞതിൽ: അവിടെ ജീവിക്കാൻ ഭാഗ്യം ലഭിച്ചവരെ വളരെ സന്തോഷിപ്പിക്കുന്നു.
Puthettu നെ പറ്റി ഞാൻ ഒന്നും പറയേണ്ടതില്ലല്ലോ അവരുടെ range എല്ലാർക്കും അറിയാം 😍🔥അത് കൊണ്ട് നിങ്ങളെ പറ്റി പറയാം... നല്ല interviewer ആണ് ആ ചേച്ചി... Matured ആയ ചോദ്യങ്ങൾ 👍🏻കഴിഞ്ഞ തവണ ഏതോ ഒരു പെൺകൊച്ചു വന്ന് ചുമ്മാ ഇന്റർവ്യൂ എന്ന് പറഞ്ഞു എന്തൊക്കെയോ കാട്ടി കൂട്ടിയത് കണ്ടു (Behind woods) അവരെ കുറ്റം പറയുന്നതല്ല... But ഇന്റർവ്യൂ എന്നാൽ ചുമ്മാ എന്തെങ്കിലും ചോദിക്കൽ അല്ല എന്ന് ആ സഹോദരി ഇത് കണ്ടെങ്കിലും മനസ്സിലാക്കണം
ജലജയുടെ സംസാരം തന്നെ ഒരു എളിമയാണ് ഭർത്താവിനെ എപ്പോഴു ഒരു കരുതൽ ജലജ കൊടുക്കുന്നുണ്ട് അതുപോലെ തന്നെ രതീഷും സാമ്യതയും പക്വതയോടും കൂടെ ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഞാൻ വളരെ ഇഷ്ടപ്പെട്ട ഒരു Family.
സ്ത്രീ കൾക്ക് ആണ് പുറത്ത് ഉള്ള ബുദ്ധിമുട്ടുകൾ എന്താണ് എന്ന് മനസ്സിലാക്കുക എന്നതാണ് സത്യം, ബാത്ത്റൂം , അത് പോലെ പലതും വണ്ടിയിൽ വരുന്ന ആളുകൾ എത്ര ടോൾ കൊടുത്താണ് പോവുന്നതും ,വരുന്നതും , അതിന് ഉള്ള സൗകര്യം ഗവൺമെൻ്റ് കൊടുക്കേണ്ടത് അവരുടെ കടമ ആണ്,, ഏത് രാഷ്ട്രീയ പാർട്ടികൾ ആയാലും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കാൻ വേണ്ടി ശ്രദ്ധിക്കണം 🙏🙏🙏🙏
ഈ കൂട്ടുകുടുംബം ഒരു മാത്രകയാണ്!! തലമുറകൾ ഇങ്ങനെ തന്നെ യോജിച്ച പൊകുവാൻ സാധിക്കട്ടെ!! എല്ലാ ഭാവുകങ്ങളും നേരുന്നു. സർവേശ്വൻ അനുഗ്രഹിക്കട്ടെ!!🙏🙏
ഇത് പോലെ വേണം എല്ലാ കുടുംബത്തിലും , വണ്ടിയിൽ ആയാലും , വീട്ടിൽ ആയാലും നല്ലൊരു മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത് ഇവർ ,,🙏🙏🙏❤️❤️🌹🌹🙌🙌🙌🙌
സ്ഥലങ്ങൾ കാണിച്ചു തരുന്ന കുടുംബംഎല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
Unselfish husband … always enjoys to see the whole credit goes to his wife…takes pride in the ability of his wife … never looks down on her.. A rare kind of a husband 🙌 always trusting and promoting the wife
രതീഷിൻ്റെ ഓർമ്മക്ക് ഒരു Big Salute, എല്ലാം ഇന്നലെ എന്ന പോലെ നന്നായി ഓർത്തിരിക്കുന്നു.An excellent Interview ❤
Interviever നല്ല പക്വതയർന്ന ചേച്ചി സൂപ്പർ പലർക്കും മാതൃക
നല്ല ഗുരു അതാണ് വഴക്കു പറയുന്നത് അത് നല്ലതു ആയി ചിന്തിക്കുക👍🏻🇮🇳🌄💐
ഒരു മണിക്കൂർ സമയം പോയത് അറിഞ്ഞേ ഇല്ല നല്ല വീഡിയോ ❤️
നമ്മുടെ സ്വന്തം ഫാമിലി ഒരു കൂട്ടം പെൺ പുലികൾ ഉള്ള വീട് 🥰❤️❤️🥰🥰
മനുഷ്യർ പുലികളെകാളും വളരെ മുന്നിലാണ് സർ 😂
ഇന്ത്യയുടെ പല സ്ഥലങ്ങളും കാണാൻ സൗകര്യം ഒരുക്കി തന്ന പുട്ടേത്തു ഫാമിലിക്ക് അഭിനന്ദനങ്ങൾ
പുത്തെട്ട് കുടുംബത്തിന്റെ കൂടെ എല്ലാ സ്ഥലവും കണ്ടു ❤❤❤❤
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു ഒരുപാടു സന്തോഷം പുത്തറ്റു ഫാമിലി ഒരുപാടിഷ്ടം ❤❤❤❤❤❤❤
നല്ല കുടുംബം ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
ഇതിൽ പ്രധാന കഥാപാത്രം രതീഷ് ആണ്. കാരണം ഒരു മടിയും കൂടാതെ എല്ലാത്തിനും മടികൂടാതെ yes പറയും. ഒപ്പം നിക്കും. അതുപോലെ ജലജ യെ ഡ്രൈവിംഗ് പഠിപ്പിച്ചു കൂടെ കൂട്ടിയ ശേഷം ഒന്നുകൂടെ ഉഷാറായി. യാത്ര പോകുന്ന ഫീൽ ഉണ്ടാവാറില്ല. കാരണം സ്ഥലം കിട്ടുന്നതനുസരിച്ചു ആഹാരം പാചകം ചെയ്തു എല്ലാവരെയും കഴിപ്പിക്കും . ഒരു പ്രത്യേക അനുഭവം ആണ്.
കൂട്ടുകുടുംബം
വലിയ വിജയങ്ങൾ
സമ്മാനിക്കുന്നു
അതാണ് ഞങ്ങളുടെ
പുത്തെറ്റ് ഫാമിലി
എന്ന് ::
ഒരു subscriber 🙏🏽🙏🏽
രതീഷേട്ടാ, മുത്തിന്റെ കുടിശിക വേഗം കൊടുത്തു തീർത്തോ😄😄😄
നല്ല ഒരു കുടുബം, മറ്റുള്ളവർക്ക് കണ്ടുപഠിക്കാനുണ്ട്. പരസ്പരകരുതലും സ്നേഹവും. 🥰🥰,, നമ്മുടെ ഇന്ത്യ ഏകദേശം കണ്ടുകഴിഞ്ഞു. ഇനിയും ദൈവം നിങ്ങളെ അനുഗ്രെഹിക്കട്ടെ. 👍🏽👍🏽
@puthettu സൂപ്പർ family 👍👍👍🥰🥰🥰കുഞ്ഞിക്കിളി ഫാൻസ് സൗദി അറേബ്യ ജിദ്ദ 🥰🥰❤❤❤
👍👍👍
❤❤❤😂😂😂
From Delhi 💕
From al baha
ഇന്ത്യ എങ്ങനെയാണ് എന്ന് ഞങ്ങളെ അറിയിച്ച പുത്തേട് കുടുംബത്തിനും നായകൻ രതീഷിനും ആയിരമായിരം അഭിനന്ദനങ്ങൾ🎉
നിങ്ങളുടെ വിഡിയോ കണ്ട സ്ഥലങ്ങൾ കാണുന്നത്. നന്ദി
നിങ്ങളുടെ ലോറി ചങ്ങനാശ്ശേരി വച്ചു പല പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്... Tvm Chy യാത്രയിൽ by Car 💞💞💞💞
ചങ്കാണ് ഞങ്ങടെ രതീഷേട്ടൻ ❤❤
പുത്തേട്ടിന്റെ നെട്ടുംതുണ് ആയിരി ക്കുന്നരതിഷ് ഏട്ടന്ബിഗ് സല്യുട്ട് കുടുംബങ്ങൾക്ക് ❤️❤️❤️❤️
എല്ലാവരും വണ്ടി ഓടിക്കണമെന്നില്ല. ആ കുടുംബത്തിന്റെ സ്നേഹം സ്വരുമ കണ്ട് പഠിക്ക്
Anchor name എന്തുവാ decent interview nice question love youuuuuuu puthettu family's inspiration രതീഷേട്ടൻ❤❤❤❤❤❤
❤Puthettu❤️ fan..... 0066
ഇതിന്റെ ഫുൾ ക്രെഡിറ്റ് രതീഷ് ഭായി ക്ക് ആണ്
Ratheesh undoubtedly is the driving force behind their whole success story .
ഇത് കാണുന്ന എല്ലാ വീട്ടമ്മമാരും പെൺമക്കളും ഇതൊരു പാഠമായെടുത്ത് അവരവരുടെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക🎉🎉🎉🎉
അഭിനന്ദനങ്ങൾ, രതീഷും, ജലജയ്ക്കും
Camera man is so smart. He fix the camera in such a way so that we feel all of you are directly speaking to us. So Puthettu family is our own family❤
അഭിമുഖം വളരെ നന്നായി. അഭിനന്ദനങ്ങൾ.
രാജേഷ് ചേട്ടൻ ആണ് ഹീറോ no ഈഗോ ❤
Ur family സൂപ്പർ.
രതീഷ് ru graite man 👏🏼👏🏼🙏🏼🙏🏼🙏🏼 God bless you.
Anchor and interview adipoli all the best for your future trips god bless all🎉🎉🌹🌹
എപ്പോളും പണി കിട്ടുന്ന ഒരു ജീപ്പും വാടക വീട്ടിലും നിന്ന് ഹാർഡ് വർക്ക് കൊണ്ടും ധൈര്യത്തോടും മുന്നോട്ടു പോയ രണ്ടു സഹോദരങ്ങൾ... പിന്നീട് 30ത്തിൽ അധികം ഹെവി വണ്ടികളുടെ ഉടമകൾ ആയി..... ഉയർച്ചയിലും താഴ്മ ഉള്ളവർ അതു പോലെ ഭാര്യമാരെ അടുക്കളയിൽ അടക്കി നിർത്താതെ മുമ്പോട്ട് കൊണ്ട് വന്നവർ...
ഇവര് ആണ് റിയൽ ലൈഫ് ഹീറോസ്
💐💐💐💐💐💐💐💐💐
Super interview.... Interviewer full positive...... Super family❤❤❤❤
ഇന്ത്യയിലെ മിക്ക സംസ്ഥാന ങ്ങളും അവിടുത്തെ ജീവിതരീതിയും കൃഷിയും വ്യവസായവും വാണിജ്യവും
തീർത്ഥാടനവും വിനോദ സഞ്ചാര കേന്ദ്രങ്ങളും
തൊട്ടറിഞ്ഞും അവ
പരിചയപ്പെടുത്തുകയും
അതിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന പുട്ടേത്ത് ട്രാവൽ
വ്ളോഗ് ഫാമിലിക്ക് എൻറെ
ഹൃദയം നിറഞ്ഞ അഭിനന്ദന ങ്ങൾ
ഒരു ഡ്രൈവർകുടുംബത്തെ ഒരു അഭിമുഖത്തിൽ പരിചയപ്പെടുത്തി തന്നു,.❤❤❤അഭിനന്ദനങ്ങൾ പുത്തെറ്റ് ഫാമിലിയകും വ്ലോകർക്കും ❤❤🏆🏆🏆🏆
ഇവരെ ഒത്തിരി ഇഷ്ടം
അവതാരക 👌💐
Super......puthettu........family
Ratheeshettaaa orupadu sneham ❤❤❤.
ഈ ഫാമിലിക്ക് എപ്പോഴും ബിഗ് സല്യൂട്ട്
ബോറടിപ്പിക്കാതെ നിലവാരമുള്ള ഒരു ഇൻ്റർവ്യൂ ആങ്കറും കൊള്ളാം വെറുപ്പിക്കാതെ നല്ല രീതിയിൽ ചെയ്തു
💯💯💯💯
നല്ലരു കുടുംബം നീളാൽ വാഴ്ട്ടെ 👍🙏
ഈ ഫാമിലി എല്ലാവർക്കും ഒരു മൊട്ടിവേഷൻ തന്ന ആണ് ഗോഡ് ബ്ലെസ്
Nalla interview❤ nalla anger❤ nalla family❤
Good interview with puthettu family members ❤
Interview ചെയ്ത മോളും സൂപ്പർ
ജെൽജ ചേച്ചി.. Redish... Congrajulation👍👍🙏🙏🙏
Puthettu. Family👪🇮🇳🇮🇳🇮🇳🇮🇳
ഗുഡ് ഇന്റർവ്യൂ 👍👌സ്വന്തം ഫാമിലി പോലെ ഞങ്ങൾക്ക് ഇവർ 👍👌❤️💯
ഒത്തിരി ഇഷ്ടം 💯💯💯
Beautiful joint family ❤️❤️❤️❤️❤️. Kunjukizhi is a great star and Mrs. Jalaja and Mr.Ratheesh are wonderful heroine and hero. The rest of others are very good side artists.
Total joyful family ❤️❤️❤️❤️❤️❤️
May God bless this joint beautiful family with all happiness, prosperities and good health ❤❤❤❤
Ellavarum valare ennocent anu athanu e kumbathinte jayam great video ❤❤❤❤❤❤❤❤❤❤
Nice interview...congratulations team Puthettu😊
ജെലജ ചേച്ചി സുപ്പർ
കുഞ്ഞിക്കിളി ആരാധിക ❤️🥰🥰❤️
നല്ല വീഡിയോ... Anchor too❤️❤️
Jalaja Madam is an Adventure Professional of Driving with a Love for Nature and Hard Working Entrepreneur.... VANITHA of the Year -2024
മികച്ച ഇന്റെർവ്യൂ...
Jalaja cooling glass വെച്ച് harley Davidson bike ഓടിച്ചു കാണാൻ കൊതി😊
100%I feel they are part of my life
Ath powlichu ❤❤kunchikkili star 🎉
When I see Jalaja driving, I feel proud bcoz in our times it was something strange and the society considered it as forbidden .
Ratheesh really a great personality so he made what puttettu travela lorry. He is not only a mere driver but he is a great hardworking and unbelievable willpower to face the difficulty situation, and support his brother as a model elder brother,and as good father everybody for the great and excellent family keeping. A good friend at the same time a good businessman, ❤❤❤❤❤❤🎉🎉🎉 and his brother a funny man and a good brother and his wife is also support there family. Our heroine Jalaja she is wonderful wife and really mother to everyone ❤️ ♥️ 💖 💕 and fully support to her husband ❤️ ♥️ congratulations 🎊 👏 💐 🥳 ❤️ 💖 🎊. For the happy and great travel vlog.
UNITY WE STAND DIVIDED WE FALL
🙏we saw many States by u r vlog... Great.... All the very best to puthettu family
Super❤ നല്ല ഒരു വിവരണം
👌👌👌👌🌹👍❤️🙏സൂപ്പർ ഫാമിലി രതീഷ് & രാജേഷ് ബ്രോ 👌👌🌹❤️ജലജ & സൂര്യ, കുഞ്ഞിക്കിളി, മുത്ത്, പൊന്നുക്കുട്ടി... അച്ഛമ്മ... എല്ലാരും 👌👌🌹❤️🙏
Yes we always watch the Kashmir's love towards u... It's very special
ഒന്നും പറയാൻ ഇല്ല..ജലജ മാമിനെ പോലെ ചെയ്ത് കാണിക്കൂ എല്ലാവരും❤🎉
എല്ലാവര്ക്കും ഒരു പ്രേജോധനം ആവട്ടെ 🎉🎉❤
Very good interview
Meghalaya പോകുവാൻ എത്ര മണിക്കൂർ എടുക്കും... 💞💞💞
എത്രയും പെട്ടന്ന് മുത്തിന്റെ കണക്ക് തീർത്ത് കൊടുക്കണം
Beautiful family but I have a complain about you dear most madam Jelaja Ratheesh ji family all the importance episode you didn't like to translate in English......mainly your turning point of life episode, I was anxiously watching how you managed to change your your struggling life......however your life story is inspirational one for others not to loose heart & try continously to establish self. You are real hero heroine......l love your beautiful good family too much & wish you all, all the best 👍 ❤🎉.
വനിതാ നിലവാരം നില നിർത്തി.🎉
Achamma🥰
Amma super. Pareyanullathu open ayipareyum
Nammude swantam puthettu❤