നാടു കാണാൻ ലോറി ഓടിക്കാൻ പഠിച്ചു | Puthettu Travel Vlog | Jelaja Ratheesh
HTML-код
- Опубликовано: 10 фев 2025
- Join us on an incredible journey with Jalaja, a trailblazing lady truck driver who has navigated the roads of India, inspiring her sister and daughter to follow in her tire tracks! In this channel, "Puthettu Travel Vlog," Jalaja and her family share their adventures as they travel across the diverse landscapes of India, offering a unique perspective from the driver's seat. From bustling cities to serene countryside, experience the beauty of India through their eyes. Subscribe and hit the bell icon to never miss a story from the road!
#puthettutravelvlog #jelajaratheesh #ladytruckdriver
Puthettu Travel Vlog | Jelaja Ratheesh | puthettu travel vlog latest episode | malayali lady truck driver
നിങ്ങൾ മൂന്നുപേരും ധീര വനിതകൾ. 🙏👍
സത്യത്തിൽ നിങ്ങളൊക്കെ ഭാഗ്യമുള്ളവരാണ്.. കൈ പിടിച്ചുയർത്താൻ ഫാമിലി full സപ്പോർട്ട് ഉണ്ട്..❤
കുറച്ചു ആൾക്കാർക്ക് മാത്രല്ല ഇന്ത്യ മുഴുവനും നിങ്ങളെ അറിയാ 🥰🥰
ഡ്രൈവിംഗ് ലൈസൻസ് എടുത്ത് കയ്യിൽ വച്ചിരിക്കുന്ന എല്ലാ വനിതകൾക്കും ഇത് ഒരു പ്രചോദനമാണ്.
ഞാൻ ഇവരുടെ video മുടങ്ങാതെ കാണുന്നയാളാണ്. ജലജയുടെയും സൂര്യയുടെയും ഭർത്താക്കന്മാരുടെ പ്രോത്സാഹനവും പിന്നെ ഇവരുടെ Passion ഉം ആണ് ഇവരുടെ വിജയത്തിന് പിന്നിൽ. അനേകം വനിതകൾക്ക് പ്രചോദനമാണിവർ. ഇനിയും കൂടുതൽ വനിതകൾ ഈ മേഖലയിലേക്ക് കടന്നു വരട്ടെ❤️
ലോകപ്രസിദ്ധ മലയാളി വനിത ഹെവി ഡ്യൂട്ടി ട്രക്ക് ഡ്രൈവേഴ്സ് കോട്ടയം ഫാമിലി. ഭാവുകങ്ങൾ. 💐🚛🚚🚛🚛🚚
കോട്ടയം ആവുമ്പോൾ "ഫാവുകങ്ങൾ" എന്ന് വേണം പറയാൻ.. (ചുമ്മാ. 😂)
@@shrpzhithr3531 "പയ"മെന്നും "പതയാം",'ഫള'മെന്നും 'പളയാം' എന്ന് ഏതോ നാട്ടിൽ "പതഞ്ഞു" കേട്ട് എന്നൊരു കരകമ്പിയുണ്ടേ....
പരസ്പര സ്നേഹത്തോടെ കൂട്ടുകുടുംബമായി കഴിയുന്ന ഈ ഡ്രൈവർ കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഇത് കേരളത്തിനെന്നല്ല ലോകത്തിനു തന്നെ ഒരു മാതൃകയാക്കട്ടെ. നിങ്ങളുടെ ആ സ്നേഹവും കരുതലും എല്ലാവരും ഒന്ന് കണ്ടുപഠിച്ചിരുന്നെങ്കിൽ. 👍👍👍👍
ഇരുത്തം വന്ന ആളെ പോലെയാണ് മുത്തിൻ്റെ ഡ്രൈവിംഗ്,സൂപ്പർ.
She is talented, with poise
Super sisters
നമ്മുടെ മെയിൻ ഡ്രൈവരും ക്യാമറമാനും 😍😍😍😍😍😍
Jelaja Ratheesh is not the first lorry lady driver either in India or even Kerala. What's special and extraordinary about Jelaja and Ratheesh is that they not only encourage, but also facilitate the ladies in their family to join actively in doing and running the business: a real exemplary family. Muthu, the eldest child doing her University studies, takes pride in driving their lorry with loads to various states... Salute to the Puthettus! Awaiting the day when Acchamma will drive the lorry as only Acchamma remains among the adults in the family to hold the heavy steering!
മൂന്നു പേർക്കും എന്താ സന്തോഷം, കളങ്കം ഇല്ലാത്ത സന്തോഷം, അനിയത്തി, മോള്, പ്രധാന ഡ്രൈവർ ജലജ രതീഷ്, എല്ലാവർക്കും അനുമോദനങ്ങൾ, എവിടെ യെങ്കിലും വെച്ച് കാണാം ആശംസകളോടെ.. 🙏🙏🙏
നമ്മുടെ നാട്ടിൽ ഡ്രൈവർമാർക്ക് ഇത്തിരി ബഹുമാനം കിട്ടിത്തുടക്കിയത് ഇവരു വണ്ടിയോടിച്ച് വ്ലോഗ് ചെയ്യാൻ തുടങ്ങിയതിൽ പിന്നാണ്
Right ❤
നിങ്ങൾ അനേകർക്ക് ഒരു മോട്ടുവേഷൻ ആണ് ജലജചേച്ചി അഭിനന്ദനങ്ങൾ
ആകാശ് മോൻ ഫാൻസ് 😅😅😅
Puthettu 🔥😍The Brand name
ഞാൻ ആദ്യമായി കാണുകയാണ്.കോട്ടയം സ്വദേശികളായ അമ്മയും അനുജത്തിയും മകളും അടങ്ങിയ മൂന്ന് പെൺപുലി ഡ്രൈവർമാർ 👌👌👌
( നിങ്ങളെ ലോറി ഡ്രൈവർമാർ ആയി രംഗത്ത് വരാൻ ദയിരവും സമ്മദവും തന്ന ചേട്ടായിക്ക് ബിഗ് സല്യൂട്ട് ❤❤❤❤
...
രാത്രി കാലം വണ്ടി ഓടിക്കുന്ന ഡ്രൈവർമാർ ഡിം ലൈറ്റ് ഇടുവാൻ മറക്കരുത്.അതു പോലെ തന്നെ ഇൻഡികേറ്റർ ഇതും പ്രധാനം
മേഡം പറഞ്ഞത് ശരിയാണ്.കുറെ ഭാഗം ആൾക്കാർ റോഡ് നിയമം പാലിക്കുന്നില്ല.അതാണ് അപകടത്തിന് കാരണം.🙏
ഇവര്‍ക്കു ഒക്കെ പറ്റും ആഗ്രഹം സാഫല്യം 😊 കാരണം അവരുടെ ഭർത്താക്കന്മാർ അവരുടെ കൂടെ ഉണ്ട് എപ്പോഴും, പിന്നെ എല്ലാര്‍ക്കും driving അറിയാം, heavy licence ഉണ്ട്, അപ്പൊ മാറി മാറി ഓടിക്കാന്‍ പറ്റും, പിന്നെ ഇത് വളരെ കൂടിയ വണ്ടി ആണ്, ഇവര്‍ മറ്റുള്ളവരുടെ under il work ചെയ്യുന്നവർ അല്ല, കുടുംബം ആയി enjoy ചെയ്യാന്‍ പോകുമ്പോള്‍ നല്ല രസം ആയിരിക്കും, അത്ര തന്നെ😊
പുത്തേറ്റ് ഡ്രൈവറന്മാർക്ക് യൂണിഫോം നിർബന്ധമല്ലേ മറ്റു ഏതു ഡ്രൈവന്മാരെ നോക്കിയാലും യൂണിഫോമിലാണ്
പൊളിച്ചു മക്കളേ പൊളിച്ചു 👌👍🙏❤️മറ്റാർക്കും പറ്റാത്ത നേട്ടങ്ങൾ നേടാൻ നിങ്ങൾക്ക് കഴിഞ്ഞു.. 👍👌❤️❤️ഭാവുകങ്ങൾ ❤️❤️keep it up 👍👌❤️🙏എല്ലാത്തിനും സപ്പോർട്ട് ആയി കൂടെ നിൽക്കുന്ന രതീഷ് ബ്രോ യ്ക്ക് അഭിനന്ദനങ്ങൾ ❤️🙏🙏👌ഇവർക്ക് സപ്പോർട്ട് ചെയ്യുന്ന മുഴുവൻ കുടുംബത്തിനും നന്ദി ❤️❤️❤️ കുടുബത്തിന്റെ പിന്തുണ ആണ് ഈ നേട്ടങ്ങൾക്ക് പുറകിൽ 👍🌹❤️ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ ❤️🙏❤️
ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണണം ഞാനും നിങ്ങളെപ്പോലെ ഒരു ഡ്രൈവറും ആണ് എപ്പോഴും യാത്ര ചെയ്യുന്ന ഒരാളും കൂടിയാണ് സൗദി അറേബ്യയിൽ
നമ്മുടെ കോട്ടയത്തിൻ്റെ അഭിമാന താരങ്ങൾ❤❤❤
കുഞ്ഞികിളി ഇനി എന്നാണോ ലൈസെന്‍സ് എടുത്തു കാശ്മീരില്‍ പോകുന്നത്.. നൂ നൂ❤❤❤❤❤❤❤...
മുത്തിന്റെ സംസാരം സൂപ്പർ 👍👍❤️❤️
ഇതിന്റെ എല്ലാം ക്രെഡിറ്റ് പാവം ക്യാമറ മാനിനു 👋👋
എന്തായാലും നിങ്ങൾ മുഴുവൻ കുടുംബാംഗങ്ങളും അടിപൊളി, ഇനിയും അങ്ങനെ തന്നെ മുമ്പോട്ട് കൂടുതൽ ശക്തിയായി തന്നെ മുന്നേറുക
കഥയിൽ വിട്ടുപോയതൊക്കെ പോട്ടെ. പറഞ്ഞ കഥയിൽ എല്ലാം സൂപ്പർ ആയിരുന്നു. കൊറേ അനുഭവങ്ങൾ പലർക്കും ഊർജം തരും. എനിക്ക് വളരെ ഇഷ്ടമായി.5 ഭാഗത്തു
Puthuttu jalaja madamji namaste 🙏All Puthuttu members Big salute ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
ഈ ഫീൽഡ് വിജയിക്കട്ടെ
Your passion for travel is contagious
Big salute ladies. My husband is your great fannn
കുഞ്ഞിക്കിളി ഫാൻസ് ♥️♥️
സിനിമയിലെ വെള്ളി വെടികൾ ഇതൊക്കെ കാണുന്നുണ്ടല്ലോ ഇങ്ങനെയും നന്നായി പണം ഉണ്ടാകാം അഭിമാനം ❤️
Everytime I see your video,I keep wishing you all,, congratulations,,,,,,,,
Jalaja poliyaatto ഒരാഴ്ച്ച ആയിട്ടേയുള്ളു കാണാൻ തുടങ്ങി യിട്ട് ഒത്തിരി ഇഷ്ടമായി ഇപ്പോ ഈ ചാനൽ മാത്രമേ ഞാൻ കാണുന്നുള്ളൂ മക്കൾ ചേട്ടായി സൂര്യ കുഞ്ഞിക്കിളി എല്ലാ വരും പൊളി കാണാൻ ആഗ്രഹിക്കുന്നു
❤heartbreaking emotional moments of Jalaja Ratheesh family life and indian National Highway Queen's Emotionally attractive driving - enjoyable fruitful .
നിങ്ങൾ സൂപ്പറാ ബാക്കിയുള്ള വന് മാരുതി കാർ ഓടിക്കാൻ പോലും പറ്റിയിട്ടില്ല
After a while Muthu Kutty and Kunhikkili are join with puthettu travel vlogs. Congrats. ❤❤. I like muths behave with parents and auntie too. ❤ Muthukuttys husky voice is excellent. Kunhikkili enjoying with long journey with tasty and verity food. ❤
Well done sister your daughter finally torget achievement God grace
വന്നല്ലോ പുത്തേറ്റിൻറെ വനമാലകൾ!!!
കുഞ്ഞിക്കിളിയേയും മുത്തിനേയും മിസ്സ് ചെയ്യുന്നു!!! അടുത്ത അവധിക്കാലത്തിനായി കാത്തിരിക്കുന്നവർ ആരെങ്കിലുമുണ്ടോ??
നന്നായി പഠിക്കുക!
വെള്ളം കണ്ടാൽ ചാടാൻ നോക്കുന്നവർ നീന്തൽ പരിശീലിക്കുക!!! പ്രത്യേകിച്ച്
കുഞ്ഞിക്കിളികളോടും വലിയ ഡ്രൈവർ കിളികളോടും!!
സ്ത്രീകളെ കൊണ്ടുപോയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ന് അധികം ഇല്ല മാത്രമല്ല നിങ്ങളുടെ വീഡിയോ കൂടെ ഉള്ളത് വലിയ സേഫ്റ്റി ആണ്
Puthethu familyude Penpada. God bless you always 🙏 ❤ 💖 ♥ 😊
Big motivation to new Generation Woman 🎉🎉🎉I am a big fan for them
Puthettu family ❤....... വീഡിയോയിലൂടെ നമ്മളും ഇവരുടെ യാത്രയുടെ ഭാഗമായി..
Girish Bhai 🔥🔥❤❤ You are great 💪🔥❤Love you all ❤️ because you are inspiring ❤🔥💪❤️
❤❤❤ putheettu sisters nue abinanthanathitte💐 poocheddukal
Jaljaratheesh and family congratulations god bless you ❤❤❤❤❤
You are changing india...salute to you and your team
ഇഷ്ടം.. Puthettu team.... 👍👍👍❤️❤️❤️
2004 കാലത്ത് വാളയാർ check പോസ്റ്റിൽ വെച്ച് തമിഴ്നാട്ടുകാർ ആയ ഭാര്യ ഭർത്താക്കന്മാർ 10 വീൽ ലോറി യും ആയി പോകുന്നത് കണ്ടിട്ടുണ്ട്... അന്ന് ആ സ്ത്രീ ആളെ തിരിച്ചറിയാതെ ഇരിക്കാൻ പാന്റും കാക്കി ഷർട്ടും തലയിൽ തോർത്ത് കൊണ്ട് കെട്ടിയിട്ട് ഉണ്ടായിരുന്നു.... ആ കാലം കഴിഞ്ഞ് ഇവർ ഡ്രൈവിങ്ങിനെ മാന്യമായ തൊഴിൽ ആണെന്ന് ജനത്തെ ബോധ്യപ്പെടുത്തി....
അവരുടെ ഭർത്താക്കന്മാർ അവരുടെ കൂടെ ഉണ്ട് എപ്പോഴും, പിന്നെ എല്ലാര്‍ക്കും driving അറിയാം, heavy licence ഉണ്ട്, അപ്പൊ മാറി മാറി ഓടിക്കാന്‍ പറ്റും, പിന്നെ ഇത് വളരെ കൂടിയ വണ്ടി ആണ്, ഇവര്‍ മറ്റുള്ളവരുടെ under il work ചെയ്യുന്നവർ അല്ല, കുടുംബം ആയി enjoy ചെയ്യാന്‍ പോകുമ്പോള്‍ നല്ല രസം ആയിരിക്കും, അത്ര തന്നെ
അടിപൊളി jalaja 👍super family god bless you ❤️
Nothing more beautiful than confidence, willpower, self esteem and self sufficient in females!
Whatever the mind conceive and believe it can achieve, congratulations!
Jalaja ratheesh surya & muth 🎉🎉🎉
Very enterprasing👍
👍ആശംസകൾ രതീഷേട്ടൻ & കുടുംബത്തെ ഇൻഡ്യ മുഴുവനും സ്വതന്ത്രമായി ആത്മവിശ്വാസതോടെ ഹെവി ട്രക് ഓടിക്കാൻ പഠിപ്പിച്ച രതീഷേട്ടനും പിന്നെ ജലജ ചേച്ചിക്കും പൊന്നു മുത്ത് ,,രാജേഷെട്ടൻ ഉം കുടുംബത്തിനും ചായി ബ്രോക്കും പിന്നെ കുഞ്ഞിക്കിളിക്കും ഒപ്പം ഇടക്കിടക്ക് പ്രത്യക്ഷപ്പെടുന്ന യോഗി ഉണ്ണിചേട്ടനും ആശംസകൾ നമസ്കാരം🙏👍
ഡ്രൈവിംഗ് ഏറ്റവും മിടുക്കി മൂത്ത് ആണ് .സതീശൻ മുവാറ്റുപുഴ
Proud of you jalaja nd team
Ladies GAGA’S Hats off you ❤❤❤
Best wishes from tamilnadu
✨🥇 നിറകുടം 🥇🎉 തുളുമ്പുകയില്ല. ✨🥇💎
പുത്തെറ്റ് ഫാമിലി 🥰🥰🥰🥰🥰❤️❤️❤️
Heavy lady diriver മാരല്ല smart lady truck pilots. Oru women's ok only transport company തുടങ്ങി ഒരു 10000 ട്രക്ക് ഒക്കെ ആയി ഇന്ത്യ യില് ഏറ്റവും വലിയ ട്രാൻസ്പോർട്ട് കമ്പനി ഉണ്ടാക്കണം. Three pillars of India 3 dheera vanithakal. നിങ്ങൾക്ക് എന്തും സാധിക്കും. ഒരു സംശയവുമില്ല. Salutes you 🎁🎁🎁
God bless all of you take care 👍🙏
❤️ പുത്തെറ്റ് ഫാമിലി ഇഷ്ട്ടം ❤️
❤❤❤❤❤ പുത്തേട്ട് family ഇഷ്ടം
ഏല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ❤❤❤
I watch their video daily and enjoy it.😍🤩 from Tamilnadu.
Super family God bless
സ്നേഹ വീട്
Puthettu ❤️❤️❤️
നല്ല സന്തോഷമുണ്ട് ❤👍🏻
ഹായ്.... നമസ്കാരം 🙏🙏🙏
All the best 👍👍👍👍👍
മുന്ന് പേർക്കും good morning❤❤❤❤❤❤
Very good video
അടിപൊളി ചേച്ചി സൂപ്പർ
Polichu chechimar
ആശംസകൾ❤❤❤
🎉🎉🎉❤ congrats systers
Congratulations 🥰🥰🥰
Great family... you ladies will be an inspiration to women all over India! Keep up the good work. Your videos are great to watch, it is a story about your life and that makes it very interesting. Moreover, you set a great example to all drivers in India. It is great that you keep safety as a high priority too... you always wear seatbelts and you drive very well and is respectful of other road users. All the very best!
This is the effect of infra development in the last decade.. starting from roads and highways including highway facilities, mobile network to reform in taxation (GST) lorry drivers sail through places much easier.. before golden quadrilateral project crossing MP&UP is nightmare for any truck drivers.. Kudos to NDA govt.
Nalla talent keep it up
അഭിനന്ദനങ്ങൾ അറിയിക്കുന്നു 😂😂😂
Superdriving andsuper coverage
super family God Bless you
Chechy please Ratheesh Chettan is God.please spack full respect.
பிறந்தோம் வாழ்ந்தோம் செத்தோம் என்று இல்லாமல் தைரியமாக வாழ்க்கையில் சாதிக்கும் பெண்கள் மனம் நிறைந்த வாழ்த்துக்கள்
puthett🥰🥰🥰🥰
Puthett travel blog ishttam❤
They are the best lady truck drivers on RUclips
പുത്തേട്ട് കമ്പനി ഒരു ടൂറിസ്റ്റ് ബസ്സ് കാശ്മീർ ടിപ് അടിക്കുകയാണെങ്കിൽ ഇഷ്ടം പോലെ ആളുകൾ വരും😅😅😅🎉🎉
Very good
👌👌👌👍👍👍
ആശംസകൾ🎉❤🎉🎉
God bless you take care
🥰🔥🔥🔥🥰
അടുത്ത ട്രിപ്പ് മുത്ത് ക്യാമറ വുമൺ, ജലജ മെയിൻ ഡ്രൈവർ, സൂര്യ co ഡ്രൈവർ ആയി ഒരു പത്തു സംസ്ഥാനം ഓടി കാണിക്കണേ ☺️
Lovely family🎉
Super
Putthettu travels ❤❤❤❤❤❤❤
Puttetu nice vlog 😊 better than Tech travel eat
Hi don't compare both channels are entirely different
evaru joli kku vendiya pokunnathu mattethu angane alla
Super sister