പുത്തേട്ട് ബ്ലോഗ് സ്ഥിരമായി കാണുന്നു വളരെ നല്ല രീതിയിലാണ് പോകുന്നത് അതോടുകൂടെ എൻ്റെ ഒരു അഭിപ്രായവും അറിയിക്കുന്നു വണ്ടിയുടെ ക്യാബിൻ കാണിക്കുന്നത് കുറച്ചു കൂടുതലാണ് എന്നു തോന്നി ചിലപ്പോൾ സഞ്ചാരം കാണുന്നതിനാലാകും എനിക്ക് ഇങ്ങനെ ഒരു തോനൽ ഉണ്ടാകുന്നത് എന്തായാലും ഒരു ചരിത്രം തന്നെയായി ഈ പരിപാടി തുടരുക
Travel vloger ആയിട്ടുള്ള മലയാളി വനിതാ സെലിബ്രിറ്റികളെ Behindwoods ൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത് നന്നായി പല viewers ഉം അഭിമാനത്തോടെ തന്നെ കാണും സിനിമാതാരങ്ങൾ മാത്രമല്ല സാധാരണക്കാരും സമൂഹത്തിൽ ശ്രദ്ധ നേടുന്നുണ്ട്.❤
ഞാൻ ഇവരുടെ ഇതുവരെ ഉള്ള എല്ലാ വിഡിയോയും കണ്ടിട്ടുള്ള ആളാണ്.അതുകൊണ്ട് പറയുന്നതാണ്..കുറച്ചു കൂടി പക്വത ഉള്ള ആരെയെങ്കിലും വേണം ഇവരെ ഇന്റർവ്യൂ എടുക്കാൻ വിടാൻ..ഈ കുക്കിരി പീക്കിരി എന്ന് സംസാരിക്കുന്നതിനെയൊക്കെ ഇങ്ങനെത്തെ പണി ഏൽപ്പിക്കരുത്...
മിനിമം ഇവരുടെ 10വീഡിയോ എങ്കിലും കണ്ട എക്സ്പീരിയൻസ് വേണം ഒരു ......... അറിയാതെ വന്നേ സംശയം ചോദിക്കുന്നെ കോപ്പ് എന്നിട്ട് അവളുടെ ക്യൂറ്നെസ്സുംbefore do a interview or anything we have to know who is our opponent very well otherwise its a disaster
ഡ്രൈവിംഗ് ഒരു കലയാണ്.. ആണായിക്കോട്ട്.. പെണ്ണായിക്കോട്ട്.. ഭയം മാറ്റി ആ കലയിലേക്ക് ഇറങ്ങിയാൽ മതി.. വാഹനം നമ്മുടെ താളത്തിന് നിന്നു തരും!! പക്ഷേ.. അതിനെ ബഹുമാനിക്കാൻ പഠിക്കണം.. അല്ലാത്തിടത്തോളം .. ജീവിതം സം.. പൂജ്യമാകും!! 😊
പൊന്നു രതീഷെ, സ്നേഹം കൊണ്ട് തന്നെ പറയുന്നു... Interviews കൊടുത്തോളൂ..... പക്ഷേ, അത് anchor ചെയ്യുന്നവരും ചാനലും നിങ്ങളുടെ ചാനലിൻ്റെ നിലവാരത്തിനൊത്തവർ ആവണം.... ഇത് anchor നശിപ്പിച്ചു......
U r channel should have asked about the toll road toilet facilities, fuel bunk toilet facilities n conditions, since there r many females travelling. It must reach the central government minister Sri Nitish Gadkari ji....I m sure he will do something...
പുത്തേത് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ... 👇
ഈ ഇന്റർവ്യൂ അവതാരക സ്വന്തം ശൈലിയിൽ ചെയ്തു. അതിനു അഭിനന്ദനങ്ങൾ. അവതാരകയോട് സഹകരിച്ചു Puthettu travel vlog family. അതിനു അവർക്കും നന്ദി.
Correct... Aa കുഞ്ഞിക്കിളിയുടെ അത്രേ പക്വത പോലും ഈ കൊച്ചിന് illathapole...
ഒരു ഇന്റർവ്യൂയുടെ കാര്യം ഒന്നും വേണ്ടായിരുന്നു ഇവരുടെ ബ്ലോഗിൽ തന്നെ ഇവരെക്കുറിച്ച് എല്ലാം അറിഞ്ഞു അതുതന്നെ ഹാപ്പിയായിരുന്നു ❤
Puthettu travel vlogu thanne oru encyclopedia aanu...lle
സത്യം..... എനിക്കും തോന്നി
ഞാൻ ഇവരുടെ ഡെയിലി വ്യൂവെർ ആണ് 🌹🌹
ഞങ്ങൾ പുത്തേട്ട് പ്രേക്ഷകരോട് പറയാത്തതൊന്നും തന്നോട പറയാൻ ഇവർക്കില്ല...
അതെ
സത്യം 🥰🥰
🤟
Yes😂
സത്യം
അതാണ് രതീഷ് ചേട്ടൻ... വരുന്നത് വരുന്നിടത്തു വെച്ചു കാണും.. പുള്ളിടെ ആത്മവിശ്വാസവും ധൈര്യവും വേറെ level 👍🏻
0:18 ഇത് നമ്മുടെ സ്വന്തം മുത്തും 🔥💖ജലജ ചേച്ചിയും 💖രതീഷ് 🥰❤️💖 ഏട്ടനും അല്ലെ 🔥👌 1:39
ആണല്ലോ 😊😊😊🥰
പുത്തേട്ട് ഫാമിലിയും കുടുംബാങ്ങളും❤❤❤❤ ഒരു കമ്പനിയായി പോകുന്നതിൽ ഒരു പാടെ സന്തോഷം നിറഞ്ഞ ജീവിതം❤❤❤❤❤❤❤❤❤❤❤❤
പുത്തേട്ട് ബ്ലോഗ് സ്ഥിരമായി കാണുന്നു വളരെ നല്ല രീതിയിലാണ് പോകുന്നത് അതോടുകൂടെ എൻ്റെ ഒരു അഭിപ്രായവും അറിയിക്കുന്നു വണ്ടിയുടെ ക്യാബിൻ കാണിക്കുന്നത് കുറച്ചു കൂടുതലാണ് എന്നു തോന്നി ചിലപ്പോൾ സഞ്ചാരം കാണുന്നതിനാലാകും എനിക്ക് ഇങ്ങനെ ഒരു തോനൽ ഉണ്ടാകുന്നത് എന്തായാലും ഒരു ചരിത്രം തന്നെയായി ഈ പരിപാടി തുടരുക
എന്റെ പൊന്നെ കഴിഞ്ഞ ദിവസം ഞാൻ ഓർത്തതെ ഒള്ളു ഇവരുടെ ഒരു ഇന്റർവ്യൂ വേണം എന്ന് ദാണ്ടേ അത് ഇപ്പൊ 😍🔥Thankyou Behindwoods ice👍🏻
ബ്രോ നിങ്ങൾ ഒരു സർവ്വവ്യാപി ആയ മനുഷ്യൻ ആണല്ലോ?❤❤❤
@@agnair10575 ഉണ്ണി ചേട്ടോ നാളെ നിങ്ങളുടെ മൊട്ട അടിച്ചതിനു പിന്നിലെ ട്രിപ്പ് vlog കാണാൻ waiting ആണ് ട്ടോ 😂👍🏻
@@agnair10575 ആ ബ്രോ സര്‍വ വ്യാപി ആണന്ന് നിങ്ങള്‍ അറിയണമെങ്കില്‍ ആ ബ്രോയെക്കള്‍ കൂടുതല്‍ നിങ്ങളായിരിക്കുമല്ലോ വ്യാപിച്ചിരിക്കുന്നത്..അടിപൊളി ..സന്തോഷം 🤣🤣🤣😜😜😜
@@agnair10575 എന്നാലും മൊട്ട തല പൊളി 😂
Travel vloger ആയിട്ടുള്ള മലയാളി വനിതാ സെലിബ്രിറ്റികളെ Behindwoods ൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത് നന്നായി പല viewers ഉം അഭിമാനത്തോടെ തന്നെ കാണും സിനിമാതാരങ്ങൾ മാത്രമല്ല സാധാരണക്കാരും സമൂഹത്തിൽ ശ്രദ്ധ നേടുന്നുണ്ട്.❤
Our puthettu family ❤❤❤❤❤❤❤❤
Puthettu ട്രാവെൽസ് നമ്മടെ ഫാമിലി ആണ് ❤️🔥
പുത്തേട്ട് വണ്ടി കണ്ടപ്പഴേ ബ്ലോഗ് നോക്കാൻ തുടങ്ങി കണ്ടതിൽ സന്തോഷം ആശംസകൾ❤❤🎉
Super
ഞാൻ ഇവരുടെ ഇതുവരെ ഉള്ള എല്ലാ വിഡിയോയും കണ്ടിട്ടുള്ള ആളാണ്.അതുകൊണ്ട് പറയുന്നതാണ്..കുറച്ചു കൂടി പക്വത ഉള്ള ആരെയെങ്കിലും വേണം ഇവരെ ഇന്റർവ്യൂ എടുക്കാൻ വിടാൻ..ഈ കുക്കിരി പീക്കിരി എന്ന് സംസാരിക്കുന്നതിനെയൊക്കെ ഇങ്ങനെത്തെ പണി ഏൽപ്പിക്കരുത്...
അത് സത്യം.. 👍
മിനിമം ഇവരുടെ 10വീഡിയോ എങ്കിലും കണ്ട എക്സ്പീരിയൻസ് വേണം ഒരു ......... അറിയാതെ വന്നേ സംശയം ചോദിക്കുന്നെ കോപ്പ് എന്നിട്ട് അവളുടെ ക്യൂറ്നെസ്സുംbefore do a interview or anything we have to know who is our opponent very well otherwise its a disaster
❤❤
രതീഷ് and ജലജ
Puthethu fan
നമ്മുടെ രതീഷേട്ടനും ഫാമിലിയും ❤
എന്നാലും കൊച്ചിന്റെ ഒരു ആഗ്രഹം അല്ലെ ഇന്റർവ്യു, കൊള്ളാം, സൂപ്പർ 😊
ഞാൻ പുത്തേട്ട് ഫാമിലിയുടെ വീഡിയോസ് തുടക്കം മുതൽ കാണുന്ന വ്യക്തിയാണ്.ഒരു വീഡിയോയും ഒഴിവാക്കാറില്ല.
പുത്തേട്ട് വണ്ടി കണ്ടപ്പഴ് ബ്ലോഗ് നോക്കാൻ തുടങ്ങി കണ്ടതിൽ സന്തോഷം ആശംസകൾ ❤️❤️❤️
ഈ ടൈറ്റിൽ കണ്ടാണ് തുറന്നു പോയത് അതുകൊണ്ട് മാത്രം അവസാനം വരെ കണ്ടു.
ഒരു വർഷം ആയി ഇവരുടെ എല്ലാ വീഡിയോയും കാണുന്ന ഞാൻ 😊😊😊
😊 ഇതാണ് ഞങ്ങളുടെ കുടുംബം ❤❤❤❤❤❤❤❤❤❤❤
അവിടെ മറ്റ് രണ്ടു ട്രെവർമാരായ രാജേഷ് & സൂരൃയെ കൂടി ഉൾപ്പെടുത്താമായിരുന്നു ....
Nice ayeoshivaaki
✅✅✅കൊച്ചേ,
വീഡിയോക്കും വ്ളോഗിനും ആശംസകൾ....💐
എന്നാൽ യാതൊരു അലങ്കാരവും, പുതു തലമുറയുടെ ' ഗയ്സ് '
വിളികളും - തള്ളുകളുമില്ലാത്ത വീഡിയോയാണ് - പച്ചയായ മനുഷ്യൻ്റെ പച്ചയായ ജീവിതമാണ്
Puthet travel vlog ൻ്റെ വിജയത്തിന് കാരണം -
കപടതയില്ലാത്ത പരസ്പര സ്നേഹബഹുമാനത്തിൻ്റെ ബന്ധങ്ങളുടെ ജീവിത യാത്ര.....
അതുകൊണ്ട് അവതരണം കുറച്ചു കൂടി മെച്ചപ്പെടുത്തി അടിപൊളിയാക്കുക -
നന്മകൾ നേരുന്നു.
വിജയാശംസകളും💐💐💐👍
ഡ്രൈവിംഗ് ഒരു കലയാണ്.. ആണായിക്കോട്ട്.. പെണ്ണായിക്കോട്ട്.. ഭയം മാറ്റി ആ കലയിലേക്ക് ഇറങ്ങിയാൽ മതി.. വാഹനം നമ്മുടെ താളത്തിന് നിന്നു തരും!!
പക്ഷേ.. അതിനെ ബഹുമാനിക്കാൻ പഠിക്കണം.. അല്ലാത്തിടത്തോളം .. ജീവിതം സം.. പൂജ്യമാകും!! 😊
രതീഷേട്ടന് , ചേച്ചി,മുത്ത് പിന്നെ നമ്മുടെ 66 .. ആഹാ അന്തസ്സ്❤😮
പൂത്തെട്ട് ട്രാവൽസ് വ്ലോഗ് അല്ലാതെ ഒരു വിഡിയോ ആദ്യം ആയിട്ട് ആണ് സ്ക്രോൾ ചെയ്യാതെ കാണുന്നെ 😍
'Iron Ladies from the Land of Rubber'
🎉🎉🎉🎉🎉 A big fan of you're channel
Puthetu വ്ലോഗിന്റെ കട്ട സബ്സ്ക്രൈബ്ർ ആണ് ഞാൻ
Smt.Jalaja pl .keep a record of your driving kms for claiming the ginnusbook record
ഇത് അത്യാവശ്യം.
Interview 😂😂😂😂 super stores ❤❤❤❤ but BGM 🎉🎉🎉🎉😢😢😢😢😢
ഞാൻ രണ്ട് കൊല്ലം
സ്ഥിരം പ്രേക്ഷകനാണ്
ഞാൻ കണ്ടത്ര അവരുടെ യാത്രയും, കാഴ്ചകളും, അവതാരിക കണ്ടിട്ടുണ്ടാകില്ല.
Our puthettu family 😍
പൊന്നു രതീഷെ, സ്നേഹം കൊണ്ട് തന്നെ പറയുന്നു...
Interviews കൊടുത്തോളൂ..... പക്ഷേ, അത് anchor ചെയ്യുന്നവരും ചാനലും നിങ്ങളുടെ ചാനലിൻ്റെ നിലവാരത്തിനൊത്തവർ ആവണം.... ഇത് anchor നശിപ്പിച്ചു......
Anchor over ayyirunnu...
Puthettu 💞💞💞
കൊയിലാണ്ടിയിൽ നിന്നും ആശംസകൾ 🔥👍
കോഴിക്കോട് ആശംസകൾ 🎉🎉🎉🎉🎉🎉
Nammude team❤️
Love from Andhra Pradesh Telugu puthettu travel vlogs❤
Rajesh bro illatha video kollila 💔😢💔💔
ഇത് ഞങ്ങടെ ജലജ, ഞങ്ങടെ ക്യാമറാമാൻ, ഞങ്ങടെ മുത്ത് .
Chettan ❤️🥰
Anchor Ithenna chadanam?
കണ്ണൂർ കാരി കൊച്ചാണോ കൂടെ ഇരിക്കുന്നത് ?
ചേച്ചി ഫാൻസ് കമോൺ 🥰🥰🥰🥰🥰🥰
പുത്തേറ്റ് ഫാമിലി ബ്ലോഗ് ആയതിന്റെ പേരിൽ കണ്ടതാണ്
Super 👌
Ende, priyapettachanal, puthetufamily❤❤ellavarkumhai, ❤❤ln,,,❤eediamothamkandu
പുത്തേട്ടിനേക്കുറിച്ച് എല്ലാവർക്കും അറിയാം പിന്നെ എന്തിനാ ഇങ്ങനെ ഒരു interview.
പുത്തൂറ്റ് 💞❤️❤️💞
വ്ലോഗറെ ഇന്റർവ്യു ചെയ്യാൻ പോകുമ്പോ അത്യാവശ്യം അവരുടെ കുറച്ച് എങ്കിലും വീഡിയോ കണ്ടിട്ടോ, അവരുടെ ഡീറ്റൈൽ അന്വേഷിച്ചിട്ടോ പോകണ്ടേ😮
കുറെ നാൾ ആയോ ഇവരുടെ വീഡിയോ കണ്ണുന്നു അപ്പോ ഈ വീഡിയോയിൽ പുതിയ കര്യങ്ങൾ ഒന്നും അറിയാൻ ഇല്ല, പിന്നെ അറു ബോറൻ anchoring
Puthettu family vlog 🥰🥰🥰
Good ഇന്റർവ്യൂ 👍❤️🥰
Good morning.. Have a nice day.. 🌹🌹🌹
രാജേഷേ ജലജേ ഞാൻ മെസേജ് അയക്കാറില്ല എന്തായാലും അടിപൊളി ദൈവത്തിനു നന്ദി പറയണം ok
മംഗ്ലൂർ ഇൽ നിന്നും ആശംസകൾ ❤
nammude muthu fans evide varu❤️❤️
English subtitles missing
We watch their vlog everyday
ഇതൊരു ബോറൻ പരിപാടി ആയിപ്പോയി. നിങ്ങൾ എല്ലാവിവരങ്ങളും പറഞ്ഞു തരുന്നുണ്ടല്ലോ പിന്നെ ഇങ്ങനെ ഒരുബോറടിപ്പിക്കേണ്ടിയിരുന്നില്ല.
ഫാമിലി 🥰🥰🥰🎉🎉❤❤
Muthhhhhh❤❤❤❤❤
Surya & Rajeshnem kudi ulpedutharannuu...
Super❤❤❤
Puthettu Travel Vlog Teams 🍖🥓 up Here
⭐
ഇത് ആരാണ് പുലിമടയിൽ
ഈ ഇന്റർവ്യൂന്റെ ആവശ്യമില്ലായിരുന്നു....
ഇതിപ്പോ പറയണ്ടേ 😮❤
രാജേഷ് എവിടെ
K L 35 ❤❤❤❤❤❤❤
Pala boys
Muthu fans evide come on👍
Meguu❤❤
Congrats Muthu Kutty. ❤
👍👍👍👍👍
Puthettu transport ❤️
മോൾക്ക് വേറെ പണിയില്ലേ
അവരെ വെറുതെ വിട്
🎉🎉❤❤💚💚
Rajesh bro illatha video kanan thonnar la ❤❤❤❤❤
Puthettu fans hit Like 👍
സ്ഥിരം പ്രേക്ഷകനാണ് വളരെ നന്നായി
Molu vandi odikumo ennu,ethonnum kanathayano interview cheyyan varuna🙏🙏
ഹെവി ലൈസൻസ് കിട്ടാൻ 21 വയസ്സ് വേണമല്ലോ
നിങ്ങളെ സിനിമയിലും എടുത്തോ 😄
👍👍❤️ ❤️
നമ്മുടെ ഫാമിലി 🤍🤍
രതീഷേട്ടാ ഇതുപോലെ വതുവലുകൾക്ക് ഇന്റർവ്യൂ കൊടുക്കല്ലേ 🙏🙏🙏
ഈ കൊച്ച് ഏതാ
😂
👍👍❤️❤️❤️🙏🙏🙏👌👌👌
🎉🎉🎉
Interviewer please practice and then do he show it is lousy interview
🎉🎉🎉🎉
U r channel should have asked about the toll road toilet facilities, fuel bunk toilet facilities n conditions, since there r many females travelling. It must reach the central government minister Sri Nitish Gadkari ji....I m sure he will do something...
😎🚛🚛🚛🚛🚛🚛🚛
Interview is not that much Good
💙💙💙
🎉🎉🎉🎉❤❤❤❤❤❤
ഇതാരാ... പുതിയ ആംഗർ 🤔
പേടി ഒന്നുമില്ലായിരുന്നു അല്പം ഭയം ഉണ്ടായിരുന്നു