ട്രാക്ടർ ട്രെയ്‌ലറിൽ ഒരു കറക്കം |Jelaja Ratheesh | Puthettu Family Vlog |

Поделиться
HTML-код
  • Опубликовано: 13 май 2024
  • Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd

Комментарии • 418

  • @Imatraveler85
    @Imatraveler85 Месяц назад +103

    കുഞ്ഞിക്കിളിയുടെ സംസാരവും പെരുമാറ്റവും നല്ല രസമാണ്..🥰 ഒട്ടും പ്രതീക്ഷിക്കാതെ വന്ന വീഡിയോ ആയതുകൊണ്ട് ഒരു പ്രത്യേക നന്ദി പറയാൻ ആഗ്രഹിക്കുന്നു..❤❤

  • @Neelaambari476
    @Neelaambari476 Месяц назад +91

    ഇങ്ങനെ ഒരു ഫാമിലി കേരളത്തിൽ കാണില്ല..... സന്തോഷം മാത്രം 🙏🏿

  • @gireedharanmadhavan9231
    @gireedharanmadhavan9231 Месяц назад +45

    കുഞ്ഞിക്കിളി, കുഞ്ഞിക്കണ്ണൻ, മുത്ത്‌ ഭാവി പുത്തെറ്റ് സാരഥികൾ 👍🏼👍🏼👍🏼

  • @ashokkumare3407
    @ashokkumare3407 Месяц назад +54

    "അച്ഛൻ ന്യൂസ് ഒക്കെ കാണാറുണ്ടോ"..? കുഞ്ഞിക്കിളിയുടെ തഗ്ഗ് പൊളിച്ചു...😂😂
    വണ്ടി ഏത്ര വലുതായാലും മുത്തിന് വിഷയമേയല്ല..
    മുത്തിൻ്റെ കോൺഫിഡൻസ് അപാരം.
    മുത്തിനൊരു ബിഗ് സല്യൂട്ട്..❤❤

  • @KalyanKumar-kg1fz
    @KalyanKumar-kg1fz Месяц назад +29

    രതി ഷെ ഇനി എന്താ പരിപാടി. അടുത്ത ലോഡ് വലതും ആയോ. അടുത്ത യാത്ര എന്നാണ്. എല്ലാവരും കൂടി വീണ്ടും ഒരു യാത്ര വേണം. കാണാൻ കൊതിയാണ്. മനസ്സിന് നല്ല സുഖം തരുന്ന ഒരു കുടുബം 'നിങ്ങൾക്ക് വേണ്ടി പ്രാർത്തിക്കാം ട്ടോ.🙏🙏🙏

  • @mallubuddys8876
    @mallubuddys8876 Месяц назад +20

    കുഞ്ഞിക്കിളിയുടെ സംസാരം ഒരു രക്ഷയും ഇല്ല അടിപൊളി കുഞ്ഞിക്കിളിയുടെ സംസാരം കേട്ടാൽ അറിയാതെ ചിരിച്ചു പോകും ❤❤

  • @paravoorraman71
    @paravoorraman71 Месяц назад +35

    കുഞ്ഞി കിളി അടിപൊളി. എല്ലാർക്കും ആശംസകൾ

  • @Imatraveler85
    @Imatraveler85 Месяц назад +42

    22:26 മുത്ത് ഇറങ്ങിയപ്പോൾ ടയർ നേരെയക്കാൻ പറയണമായിരുന്നു എന്നാണ് എൻറെ അഭിപ്രായം.. നല്ലൊരു ഡ്രൈവറായി വരുമ്പോൾ അതൊക്കെ പ്രത്യേകം ശ്രദ്ധിക്കണം മറ്റുള്ളവർ അത് നോട്ട് ചെയ്യും..❤❤ വണ്ടിയുടെ ടയർ ഇതുപോലെ തിരിച്ചു വച്ചാൽ ബൈക്ക് കാറ് പോലുള്ള വണ്ടികൾക്ക് അപകടസാധ്യത കൂടുതലാണ്..😢😢 ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആയതുകൊണ്ട് ഇത് ഒരു പോസിറ്റീവായി മാത്രം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു..

  • @ranibaburajan823
    @ranibaburajan823 Месяц назад +4

    ഈ മക്കൾ എല്ലാവരും എത്ര നല്ല മക്കൾ 😘😘😘😘😘ഈ കുഞ്ഞുങ്ങൾ നിങ്ങൾക്കു എന്നും അഭിമാനം ആയിരിക്കും രാജേഷ് ബ്രോ❤❤❤i love ur family❤❤❤ആരും കണ്ണു വയ്ക്കാതിരിക്കട്ടെ🙏🙏🙏🙌🙌🙌🙌🙌🙌

  • @saundarya3759
    @saundarya3759 Месяц назад +14

    ട്രയ്ലർ ലോറി ഡ്രൈവിംഗ് കനാലിൽ ചാട്ടം എല്ലാം അടിപൊളി. എല്ലാവർക്കും ആശംസകൾ 💝💝💝. കുഞ്ഞിക്കിളി ആണ് താരം.

  • @justinbruce4975
    @justinbruce4975 Месяц назад +21

    ഭാവിയിലെ മെയിൻ ഡ്രൈവർ മുത്തിന് ആശംസകൾ❤❤❤❤

  • @nijokongapally4791
    @nijokongapally4791 Месяц назад +20

    ഭിമായുടെ പരസ്യത്തിൽ ആ പയ്യനെ പോലെ കുഞ്ഞികിളിയെ നിർത്തി പുത്തേട്ടു ട്രാവെൽസ് എന്ന പരസ്യം ഇറക്കണം കുഞ്ഞികിളിക്കു റോയൽറ്റി യും കിട്ടും 🤣👍❤️🥰💯

  • @justinbruce4975
    @justinbruce4975 Месяц назад +9

    കുഞ്ഞിക്കിളി Team ൻ്റെ വെള്ളത്തിൽ ചാട്ടം കൊള്ളാം.ദാമീ കുട്ടി ഒരു നീന്തൽ താരമാകട്ടെ❤❤❤

  • @sajeevsaju1173
    @sajeevsaju1173 Месяц назад +8

    നല്ലൊരു കിടിലൻ ഫുഡ് വ്ലോഗ് ചെയ്യൂ ചേച്ച്യേ ഈ വരുന്ന ദിവസങ്ങളിൽ ട്രിപ്പ് പോകുന്നതിനു മുൻപ് 😍😍

  • @bibinbaby2233
    @bibinbaby2233 Месяц назад +31

    വിഡിയോ കാണുബോൾ വീണ്ടും ലോറി ബിസിനസ് തുടങ്ങിയാലോ എന്ന് തോന്നുന്നു 🥰🥰🥰 പക്ഷേ കാണുന്നത് പോലെ അത്രയും കളർ ആവില്ലല്ലോ അതുകൊണ്ട് ഒരു മടി

    • @MohammedMusthafajp
      @MohammedMusthafajp Месяц назад +1

      തുടങ്ങ ബ്രോ

    • @bibinbaby2233
      @bibinbaby2233 Месяц назад

      @@MohammedMusthafajp ഉണ്ടായിരുന്നു bro 2018 നിർത്തിയതാണ് ഇപ്പോൾഉള്ളത് എല്ലാം മരം കെയറ്റുന്ന ലോറികൾ ആണ്

  • @g.girishdevaragam2438
    @g.girishdevaragam2438 Месяц назад +4

    ഈ എ പ്പിസോഡിലെ താരം കുഞ്ഞിക്കിളി തന്നെ❤ അച്ചമ്മയെ കണ്ടതിലും സന്തോഷം😊

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад +13

    പുതിയ വണ്ടിക്ക് നല്ല ഒരു ലോങ്ങ്‌ ട്രിപ്പ്‌ കിട്ടട്ടെ, അത് കാണാനായി കാത്തിരിക്കുന്നു

  • @sintuvarghese5649
    @sintuvarghese5649 Месяц назад +11

    കുഞ്ഞിക്കിളി അടിപൊളിയാണ് കേട്ടോ സ്കൂൾ തുറക്കുന്നതിന് മുൻപേ യാത്ര പോകണം

  • @justinbruce4975
    @justinbruce4975 Месяц назад +11

    ഇപ്പോഴാണ് പുതിയ വീഡിയോ കണ്ടത്. എല്ലാവർക്കും ആശംസകൾ

  • @AjitKumar-ci6re
    @AjitKumar-ci6re Месяц назад +5

    Muttu, Oru Midukki kutty! Kunjikilli is cute n rocking, KunjiKannan has a budding Cricketer look alike and Damukutty's no fear for water impressed us indeed. God Bless Puthettu Family

  • @Parunair28
    @Parunair28 Месяц назад +12

    ദൈവമേ സർവ്വ ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും ഈ വല്യ ഛന് കൊടുക്കണേ

  • @user-mr5er4jy8g
    @user-mr5er4jy8g Месяц назад +10

    കേരളത്തിലെ നല്ല ഒരു ഫാമിലി

  • @sajudheensaju1097
    @sajudheensaju1097 Месяц назад +1

    ട്രൈലെർ head മാത്രം ഓടിക്കുമ്പോൾ നല്ല കുലുക്കം ആയിരിക്കും. അത്പോലെ നല്ല സ്പീഡിൽ പോകുമ്പോൾ പെട്ടന്ന് ബ്രേക്ക്‌ ഇടുമ്പോഴും പുറകിലെ വീൽ നല്ല ചാട്ടം ഉണ്ടായിരിക്കും. Head ൽ tail കൂടി ചേർത്താലേ trailer ഓടിക്കാൻ സുഖം ഉണ്ടാവൂ.. 👍👍

  • @forever2789
    @forever2789 Месяц назад +8

    ക്യാമറ മാൻ : വണ്ടി എങ്ങനെ ഉണ്ട്
    മുത്ത് : കുഴപ്പമില്ല
    ക്യാമറ മാൻ : പിന്നെന്താ കുഴപ്പം 🤣🤣

  • @ashokkumarm7493
    @ashokkumarm7493 Месяц назад +5

    അപ്രതീക്ഷിതമായി ഒരു എപ്പിസോഡ്. 🌹

  • @sujikumar792
    @sujikumar792 Месяц назад +1

    പുത്തേട്ട കുടുംബത്തിനു എല്ലാവിധ 'ഐശ്വര്യങ്ങളും നേരുന്നു

  • @sreeranjinib6176
    @sreeranjinib6176 Месяц назад +6

    ❤❤❤❤ കുഞ്ഞിക്കിളി സൂപ്പർ ബ്ലോഗർ ആകും❤

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 Месяц назад +8

    കുഞ്ഞിക്കിളിയായിരുന്നു ലഖ്നോടിപ്പിലെ താരം. ആടിപ്പിൽ രണ്ടു ജോലിയാണ് കുഞ്ഞിക്കിളി ചെയ്തത്. ടയറിൻ്റെ കല്ലു തട്ടിയതും ഇൻട്രോ പറഞ്ഞതും ഒന്നിനല്ലേ പൈസ ചോദിച്ചുള്ളു. ഞാൻ കുഞ്ഞിക്കിളിയോടൊപ്പമാണ്.

  • @praveenkumarpai
    @praveenkumarpai Месяц назад +18

    കുഞ്ഞിക്കിളി അല്ലേ ടയർ കല്ല് കുത്തി കൊടുത്തത്, പാവം അവൾക്കും കൊടുത്തേക്ക് കുറച്ച് പോക്കറ്റ് മണി !😮😮😮

  • @renganathanpk6607
    @renganathanpk6607 Месяц назад +4

    ഇന്നത്തെ വീഡിയോ വളരെ നന്നായി. അഭിനന്ദനങ്ങൾ.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Месяц назад +4

    അടിപൊളി വെക്കേഷൻ ട്രിപ്പ്‌ 👏🏻👏🏻👏🏻👏🏻🌹🙏🏻👍🏻❤️❤️❤️

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Месяц назад +12

    ജോബി,അജീഷ്,ചായി,ആകാശ്,ഉണ്ണിച്ചേട്ടൻ ഇവരുടെ ഒക്കെ വീട്ടിലേയ്ക്ക് ഒരു ഹോം ടൂർ വച്ചാൽ നന്നായിരിക്കും,അവരെ അറിയിക്കാതെ ചെല്ലണം,പ്രാങ്ക് കൊടുക്കുന്നത് പോലെ യഥാർത്ഥ കോലത്തിൽ വീട്ടിൽ ചെന്ന് പൊക്കണം.

  • @mknair6789
    @mknair6789 Месяц назад +8

    ഹായ്
    ട്രെയ്ലർ വണ്ടിയിലെ കൊച്ചു കറക്കം ഗംഭീരമാക്കി: മുത്ത് നന്നായി ഡ്രൈവ് ചെയ്യുന്നു
    തികച്ചും വിധേയത്തത്തോടെയുള്ള രാജേഷ് ബ്രോയെ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം : ജ്യേഷ്ഠാനുജന്മാർ ഇങ്ങനെ ആയിരിക്കണം
    കനാലിലെ കുളിയും മറ്റും ഭംഗിയായി ചിത്രീകരിച്ചു.
    അച്ഛമ്മയെ കണ്ടപ്പഴേ ഏറെ സന്തോഷം:
    ഇപ്പഴും രതീഷ് ബ്രോയുടെ Tution ഗംഭീരമാകുന്നു
    കുഞ്ഞിക്കിളി ആകെ മൊത്തം ടോട്ടൽ ടോപ്പിലായി: ദാമിക്കുട്ടിയും ആഘോഷിച്ചു.
    വീട്ടിലെത്തിയപ്പോൾ ഉണ്ടായ സംഭാഷണങ്ങൾ വളരെ നന്നായി കാണിച്ചു.
    ഗുഡ് നൈറ്റ് പുത്തേറ്റ് ഫാമിലി.

  • @premlalpk102
    @premlalpk102 Месяц назад +5

    ആദ്യം ബാറ്റാ കിട്ടിയതല്ലേ കൂടെ വന്ന ചേട്ടന്മാർക് ചെറിയ ട്രീറ്റ്‌. 👍🏻🙏🏻

  • @user-um9sw9gc3t
    @user-um9sw9gc3t 24 дня назад +1

    മുത്തിനും കുഞ്ഞിക്കിളിക്കും പുത്തേട്ട് ഫാമിലി എല്ലാവർക്കും എല്ലാ നൻമ്മകളും നേരുന്നു - മനു ചെറവത്തൂർ RTO ചെക്ക്പോസ്റ്റ് ♥️👍👃

  • @KannanAnita2000
    @KannanAnita2000 Месяц назад +1

    Kunjikili smile is super always sunflower's face super... God bless you...movale ❤️

  • @susanalvares7824
    @susanalvares7824 Месяц назад

    I like the way parents encouraging the kids.

  • @pramodthulsidhalam4680
    @pramodthulsidhalam4680 Месяц назад +2

    Muthu bhaviyile vagdhanam kunjhikkili pwoliyanu❤❤❤

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. Месяц назад +5

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ
    വീഡിയോ നന്നായിട്ടുണ്ട് സർ, ഗംഭീരം

  • @FaseelaBanu-od7ub
    @FaseelaBanu-od7ub 22 дня назад

    കുഞ്ഞിക്കിളിയുടെ സംസാരം സൂപ്പറായിട്ടോ ❤️❤️❤️നിങ്ങളുടെ കുടുംബത്തിന്റെ ഭാവിതലമുറ good

  • @georgekuriyan3411
    @georgekuriyan3411 Месяц назад +2

    Congratulations on your new Tractor Trailer. Best Wishes.

  • @ggncki123
    @ggncki123 Месяц назад +4

    80 കളിൽ മാഞ്ഞൂരിലുള്ള അമ്മ വീട്ടിൽ വരുമ്പോൾ ഈ കനാലിന്റെ പണി നടക്കുന്നത് കണ്ടിട്ടുണ്ട്

  • @RijoppanVlogs
    @RijoppanVlogs Месяц назад +1

    കുഞ്ഞിക്കിളി അടിപൊളിയാ ❤️😊

  • @jyothishpallippuram3336
    @jyothishpallippuram3336 Месяц назад +7

    എല്ലാവർക്കും നമസ്കാരം പുതിയ വീഡിയോ വന്നതിൽ വളരെയധികം സന്തോഷം എത്രയും പെട്ടെന്ന് ഈ വണ്ടി ലോഡ് കേറ്റി പോന്നതാണ് കാത്തിരിക്കുന്നു കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞💞

  • @anandkoduvally8848
    @anandkoduvally8848 Месяц назад +2

    എല്ലാവരെയും ഇഷ്ടം ❤❤❤

  • @shibujohn5403
    @shibujohn5403 Месяц назад +1

    ❤❤❤❤❤❤👍👍👍👍👍muthaaaaa super Drivering ❤❤kunjikelli super molu ❤❤ Achamma Hai ❤❤❤All puthettu family 🥰🥰God bless all ❤

  • @THASNIS-oc7tz
    @THASNIS-oc7tz Месяц назад +2

    We can wait to see Muth take the long trip with Tyler Laurie❤❤

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 Месяц назад

    നല്ല പക്വതയുള്ള ആൾക്കാർ ദൈവം അനുഗ്രഹിക്കട്ടെ

  • @shajiksa9222
    @shajiksa9222 Месяц назад +1

    അടിപൊളി വീഡിയോ 🌹🌹, കുറെ ചിരിച്ചു

  • @rajeshbabupg1049
    @rajeshbabupg1049 Месяц назад +2

    തൊടുപുഴ മലങ്കര ഡാമിൽ നിന്നല്ലേ ഈ കനാലിൻ്റെ തുടക്കം. 2 കനാൽ ഉണ്ട്. ഇടതു കര കനാലും വലതു കര കനാലും.
    KL-38

  • @bijupulichakkul7882
    @bijupulichakkul7882 Месяц назад +1

    സ്വന്തം വണ്ടിയിൽ പോയി ബാറ്റ കിട്ടുമ്പോളുള്ള ഒരു സുഖം അത് വേറെ തന്നെയാണ്. മഴയത്തു നിന്ന് കഴുകുകയും വേണം 👌👌👌👌

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 Месяц назад +1

    Kunji kulli. And ram kutty enjoying very good

  • @KannanAnita2000
    @KannanAnita2000 Месяц назад +1

    Chetchi also real hero salute...sis, I'm from tamilnadu now in Saudi Arabia

  • @Priya24278
    @Priya24278 Месяц назад +2

    വെരി വെരി നൈസ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 Месяц назад

    Nice seeing ammachi after long time

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Месяц назад +3

    Sooperrr ❤❤❤🎉🎉

  • @vishnu9091
    @vishnu9091 11 дней назад

    അടുത്ത ടെസ്റ്റിന് പുത്തേട്ടിന്റെ കളർകോട് ഈ വണ്ടിക്കും സെറ്റാക്കിയാൽ കൊള്ളാമായിരുന്നു....

  • @Clipavoweddingskayamkulam
    @Clipavoweddingskayamkulam Месяц назад +6

    കുഞ്ഞിക്കിളി❤️❤️❤️❤️❤️

  • @harikrishnankm2297
    @harikrishnankm2297 Месяц назад +4

    മുത്ത് മെയിൻ ഡ്രൈവർ aayi👍

  • @rajeshkunchunny9387
    @rajeshkunchunny9387 Месяц назад +1

    വളരെ സന്തോഷം

  • @manojaugustine3794
    @manojaugustine3794 Месяц назад +5

    ഈ ബ്രോ സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്. നില നിർത്തനെ we love you

  • @ansarpsainudheen
    @ansarpsainudheen Месяц назад +1

    കുത്തേറ്റ് ട്രാവലിന്റെ എല്ലാ ഡ്രൈവർമാർക്കും വേണ്ടി ഒരു ട്രെയിനിങ് നിങ്ങൾ ഒരു ഗിയറിൽ നിന്ന് അടുത്ത ഗിയറിലേക്ക് ഇടുമ്പോൾ വൺ ടു ത്രീ ഫോർ നിർബന്ധമാണ് ❤❤❤❤ 24 വർഷമായിട്ട് ഡ്രൈവർ ഓടിക്കുന്ന ആളാണ് ഞാൻ നിങ്ങൾക്ക് പിന്നെ നാട്ടിൽ ഇടുക്കി ജില്ലക്കാരനാണ് 93 മുതൽ 95 ഹെവി ഉള്ള ആളാണ് ശ്രദ്ധിക്കാൻ പറ്റുമെങ്കിൽ മാത്രം മതി ❤️😄😄

  • @kl10.59
    @kl10.59 21 день назад

    അച്ഛൻ ഇരിക്കട്ടെ ബിഗ് സെല്യൂട്ട്

  • @udayakumarudayakumar4321
    @udayakumarudayakumar4321 Месяц назад +1

    ഇന്നത്തെ ലൈക് കുഞ്ഞിക്കിളിക്കു ❤🥰

  • @sijisiji4583
    @sijisiji4583 Месяц назад +1

    ❤️❤️❤️❤️❤️❤️ വളരെ സന്തോഷം👌

  • @sahadevannair5314
    @sahadevannair5314 Месяц назад +8

    കുഞ്ഞുമക്കൾക്കെല്ലാവർക്കും നമസ്ക്കാരം❤🎉

  • @manipynadath8773
    @manipynadath8773 Месяц назад +1

    Rebirth of putheth family vlog congrats and make a new vlogger kunjikily

  • @Travelling12344
    @Travelling12344 Месяц назад +1

    First comment puthettu travel vlog family 🌹🌹🌹❤❤❤❤

  • @sunithasajeev8028
    @sunithasajeev8028 Месяц назад +1

    Adipoli video 📹

  • @armcreation.
    @armcreation. Месяц назад

    പുതിയ വൈറ്റ് ലോറിയുടെ ഇന്റിക്കേറ്റർ മാത്രം bs6 type ന്റെ DRL വരുന്ന ടൈപ്പ് ആക്കിയാൽ അടിപൊളി ആക്കും

  • @mukeshedathiruthyedathirut473
    @mukeshedathiruthyedathirut473 Месяц назад +2

    കുഞ്ഞിക്കിളി സൂപ്പർർർർ 😘😘😘😘

  • @kodur1
    @kodur1 Месяц назад +1

    Nice ആയിരുന്നു 👌👌👌❤️

  • @PradeepKumar-ff9og
    @PradeepKumar-ff9og Месяц назад

    Hai Muthe best wishes. God bless you always molu.

  • @MaheshMM1985
    @MaheshMM1985 Месяц назад

    പുതിയവണ്ടി അടിപൊളി🎊🎊

  • @lazybun_india5134
    @lazybun_india5134 Месяц назад +2

    ... good evening i was waiting to see the modification of the vehicle... but still its not complete yet 🤣🤣

  • @MuhammedKollambady
    @MuhammedKollambady Месяц назад +3

    👍

  • @priya33627
    @priya33627 Месяц назад +1

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @globetrottersonu
    @globetrottersonu Месяц назад

    Choor mukyam...... chedathiiiii mass dialogue

  • @rajnishramchandran1729
    @rajnishramchandran1729 Месяц назад

    Good evening Puthettu squad...
    kuttipattalam squad...❤

  • @abdulrahmankkd6048
    @abdulrahmankkd6048 Месяц назад

    Muthu orumuthu thanneyanu nalla drivingum sdradhayum unndu.

  • @kochurani7012
    @kochurani7012 Месяц назад

    ആ സാധനം എന്താണ്, സത്യം പറ. God Bless You.

  • @gireedharanmadhavan9231
    @gireedharanmadhavan9231 Месяц назад +1

    രതീഷ് ബ്രോ കളർ ചേഞ്ച്‌ വരുത്തുന്നുണ്ടോ, Yellow, Orange, Pink പോലെ 👍🏼

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 Месяц назад

    Very good starting

  • @JoTk-he5lc
    @JoTk-he5lc Месяц назад

    ❤❤😂😂😂കുഞ്ഞിക്കിളി ്് പുലിക്കുട്ടി ആണ് കേട്ടോ 🎉🎉🎉🎉

  • @user-gz7rk3lc6r
    @user-gz7rk3lc6r Месяц назад

    പാവം കുഞ്ഞി കണ്ണൻ സൂപ്പർ ആണ്

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 Месяц назад

    Good driving muthu

  • @anandhurajs9431
    @anandhurajs9431 Месяц назад

    Family membersum staffum ellarum koodi oru one day trip plan chey

  • @mukeshedathiruthyedathirut473
    @mukeshedathiruthyedathirut473 Месяц назад +3

    കുഞ്ഞിക്കിളി അച്ഛനെ ട്രോളി 😄... ന്യൂസ്‌ ഒക്കെ കാണുമോ എന്ന് 😄😄😄😄 ഫുൾടൈം ഫേസ്ബുക്കിൽ ആണെന്ന്....❤❤❤❤

  • @ayyarccb3951
    @ayyarccb3951 Месяц назад

    God bless you all

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Месяц назад +1

    Nice u r family

  • @anoopcjoseanoop3946
    @anoopcjoseanoop3946 15 дней назад

    സ്റ്റിയറിങ് ഗ്യാപ്പ് എപ്പോഴും നമ്മുടെ കൈപ്പത്തിയുടെ അത്ര പാടുള്ളൂ ബാക്കിലേക്ക് സീറ്റ് ഇറക്കിട്ട് കൈപ്പത്തിയുടെ അത്രമാത്രമാണ് സ്റ്റിയറിംഗ് ഗ്യാപ്പ് പാടുള്ളു

  • @manusworldm5506
    @manusworldm5506 7 дней назад

    പുതിയ വണ്ടി എന്നാണ് kanniyoyyam

  • @abdulsalam-uz4jw
    @abdulsalam-uz4jw Месяц назад

    Good morning 🙏 enjoyed this video

  • @Clipavoweddingskayamkulam
    @Clipavoweddingskayamkulam Месяц назад +8

    മുത്ത് കൊള്ളാല്ലോ 😍😍😍കുഞ്ഞിക്കിളി റോക്സ് ♥️♥️♥️

  • @arjunabhishek7946
    @arjunabhishek7946 24 дня назад

    അടിപൊളി വീഡിയോ ❤❤❤❤❤❤❤❤❤❤❤❤

  • @safiyasafiya5026
    @safiyasafiya5026 Месяц назад

    Very good family pwolly

  • @nabeelcpy12t60
    @nabeelcpy12t60 Месяц назад

    ഞാൻ actros ഇവിടെ 3 ഗിയർ ഇട്ടാണ് ലോഡ് വണ്ടി എടുക്കുന്നത് ഒരു കുഴപ്പൊ ഇല്ല

  • @sherinfeba6529
    @sherinfeba6529 Месяц назад

    ആശംസകൾ ♥️♥️♥️👍

  • @Eeezz01
    @Eeezz01 Месяц назад

    കുഞ്ഞിക്കിളി അച്ഛമ്മയുട ആളാണ് അതാണ് സ്കൂളിൽ പോകാൻ ഒരു മടി

  • @thomasjoseph3055
    @thomasjoseph3055 Месяц назад

    വിഡിയോ സൂപ്പർ ❤❤❤❤