കോടീശ്വരനായ ആനപാപ്പാൻ ഒന്നല്ല രണ്ട് ആനകൾ Elephant Kaveri Prasad

Поделиться
HTML-код
  • Опубликовано: 20 сен 2024
  • മലപ്പുറം : കാവേരി ആനയും പ്രസാദ് ആനയും
    #shanupaliyar #trending #elephant #kerala #keralaelephant #malappuram #kaveri #prasad

Комментарии • 291

  • @sreekumarmn3
    @sreekumarmn3 4 месяца назад +288

    ഇതുപോലൊരു മുതലാളിമാരാണ് ആനകൾക് വേണ്ടത്... പ്രിയപ്പെട്ട ഷിമിലിക്ക....

  • @tharac5822
    @tharac5822 6 месяцев назад +155

    ഹായ്‌ ഉയരകേമി കാവേരി കുട്ടി നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചങ്ങല ബന്ധനമില്ലാതെ , വടി സ്വന്തമാക്കി നടക്കുന്ന നിന്നെ കണ്ടാൽ, നീ ഷിബിലിയെ യാണ് കൊണ്ട് നടക്കുന്നതെന്നു തോന്നുമല്ലോ. സ്വതന്ത്രമായി, ബന്ധനമില്ലാതെ, കൈയിൽ ആനകൾക്ക് ഭീഷണിയായ തോട്ടിയും വടിയുമില്ലാതെ കാവേരിയെ കൊണ്ടുനടക്കുന്ന ഷിബിലിക്കും അവളുടെ സാരഥിക്കും ഒരു ബിഗ് സല്യൂട്ട്...👍🏻👍🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️......kaverikutty, I like you too much..... Ninte video munpum kandittund.👍🏻👍🏻👍🏻👍🏻

  • @ajayanpk9736
    @ajayanpk9736 6 месяцев назад +135

    ഇതൊക്കെയാണ് ഒരു ഒന്നൊന്നര ജീവിതം.😊

  • @ramukunnambath
    @ramukunnambath 4 месяца назад +65

    ഉടമസ്ഥൻ അനിയന് എല്ലാ നന്മകളും നേരുന്നു

  • @malar8615
    @malar8615 3 дня назад +1

    ബിഗ് സല്യൂട്ട്.... മിണ്ടപ്രാണികളോട് എത്ര വലിയ കരുതൽ....❤❤❤❤❤❤കോടീശ്വരൻ ആയ മനുഷ്യൻ എങ്കിലും ആ ഒരു ഒതുക്കം... കണ്ടുപഠിക്കട്ടെ,, നാലു പുത്തൻ കയ്യിൽ വരുമ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചു കുത്തിമറിയുന്ന..... ബോധമില്ലാത്തവർ....
    ഷാനു ഒരു നല്ല മനുഷ്യൻ.... Love you❤❤❤❤❤❤
    God bless you & your family 🙏

  • @Inspector_Balram.
    @Inspector_Balram. 2 месяца назад +82

    ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി...
    The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
    Thanks 🙏🙏🙏

  • @manoharanv3189
    @manoharanv3189 5 месяцев назад +88

    ആന ഉള്ളവരെല്ലാം ഈ ഉടമയെ പോലെ ആയി ഇരുനെങ്കിൽ എത്ര നന്നായേനെ . verry good

  • @radhikajoy9240
    @radhikajoy9240 12 часов назад +1

    ഇക്ക നമുക്ക് കാവേരി മോള് മാത്രം മതി അല്ല തെ വേറെ ഒരു കുട്ടി ആന കൾ വേണ്ട ട്ടൊ ഞാങ്ങ ളുടെ മോള് ആണ് കാവേരി ❤❤❤❤❤❤😘😘😘😘😘നിങ്ങൾക്ക് ഈ കമന്റ് വായിച്ചി ട്ട് എന്താ ക്കിലും പറയാൻ ഉണ്ടോ നമ്മുക്ക് നമ്മുടെ മോള് മാത്രം പോരെ 😢❤❤❤❤❤😘😘😘😘😘

  • @radhanair776
    @radhanair776 6 дней назад +1

    എനിക്കു ഒത്തിരി ഇഷ്ടമാ കാവേരിയെ ❤

  • @NishaMm-rh5ou
    @NishaMm-rh5ou Месяц назад +9

    അവൾക്കെന്തെങ്കിലും കൊടുത്തിട്ടു സംസാരിക്കു അവൾ ആരു വന്നാലും തിന്നാൻ നോക്കി നില്കും 👍❤️😃

  • @feliciabennet8488
    @feliciabennet8488 6 месяцев назад +19

    നല്ല വീഡിയോ❤❤❤ ആനയും എല്ലാ ജീവജാലങ്ങളും ഏതായാലും ഇതൊരു പാർക് തന്നെ നമി ചിരിക്കുന്ന് ഇവരെയൊക്കെ❤❤❤

  • @afsalpcafu4343
    @afsalpcafu4343 5 месяцев назад +16

    Malappuram mriga sneham pole thanne vandi love um🤍

  • @RathiDevi-f6f
    @RathiDevi-f6f 6 месяцев назад +28

    സൂപ്പർ വീഡിയോ. കാവേരി സൂപ്പർ ❤

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 6 месяцев назад +36

    നമ്മുടെ മലപ്പുറം ഇപ്പഴല്ലെ ഇതൊക്കെ അറിയുന്നത് നല്ല വീഡിയോസ് മലപ്പുറം എവിടെയാണ്? ഞാൻ തിരൂർ ഇപ്പോൾ മസ്ക്കറ്റിൽ ❤😊

  • @sini1010
    @sini1010 2 месяца назад +15

    നോഹയുടെ പെട്ടകം ആണ് ബ്രോയുടെ വീട് ❤❤

  • @pvharidasan8745
    @pvharidasan8745 22 дня назад +1

    നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചു👍🏼

  • @RajnairNair
    @RajnairNair 6 дней назад +1

    പൈസ ഉള്ളവർ പലരും ഉണ്ടാകും പക്ഷെ ഇത്രക്ക് സിംപിൾ ആയി ജീവിക്കുന്ന മനുഷ്യനെ ഞാൻ കണ്ടിട്ടില്ല

  • @annammaeyalil4702
    @annammaeyalil4702 2 месяца назад +16

    കാവേരിയുടെ വിശപ്പും ദാഹവും സങ്കടവും ദൈവം/ ഗണപതീശ്വരൻ കണ്ടു. ഷിമിലി ദൈവം ❤🎉😅അതിനെ പട്ടിണിക്കിട്ട മുൻ ഒടമ കാവേരിയെയും ഒടമയെയും കണ്ടു നാണീക്കട്ടെ.

  • @karthikeyanr5641
    @karthikeyanr5641 29 дней назад +1

    🥰🥰🥰എന്തൊരു ഗമ യാ കാവേരി നിനക്ക് ❤️❤️❤️❤️❤️❤️🤗🤗🤗🤗💋💋

  • @shanshan6517
    @shanshan6517 6 месяцев назад +44

    നല്ലൊരു വീഡിയോസ് ആയിരുന്നു അടുത്ത എപ്പിസോഡിനായി വെയിറ്റ് 👍🏻👍🏻👍🏻

  • @rashidpm8858
    @rashidpm8858 2 месяца назад +7

    പുറകിലുള്ള കാറ്കൾ കൂടെ ഉൾപെടുത്തിയൽ നന്നാവും ❤😊

  • @vsathyadas2138
    @vsathyadas2138 Месяц назад +1

    ഷിബിലി മോനും പരിവാരങ്ങൾക്കും നല്ലതു വരട്ടെ

  • @RithaM-tm1wo
    @RithaM-tm1wo 4 месяца назад +12

    മൊത്തത്തിൽ മൃഗങ്ങളെ നന്നായി സ്നേഹിക്കുന്ന മനുഷ്യനും inde.

  • @Hasil513
    @Hasil513 4 месяца назад +17

    തിരിച്ച് വന്ന് കൂട്ടാക്കി വീഡിയോ കണ്ടു Like ചെയ്തു,👌👌👌 വിഡിയോ

  • @shameedaasharaf2397
    @shameedaasharaf2397 3 месяца назад +10

    ആനയും ഉടമസ്ഥനും സൂപ്പർ തന്നെ ❤❤❤❤❤❤❤👌👌👍👍👍

  • @WooHooLaLa
    @WooHooLaLa 3 месяца назад +47

    ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.

    • @seetha_raju
      @seetha_raju 3 месяца назад

      😥😥

    • @smitham1722
      @smitham1722 3 месяца назад

      Correct 😢😢

    • @bincymathew-v1s
      @bincymathew-v1s 2 месяца назад

      സത്യം 😪😪

    • @sajeerakkal563
      @sajeerakkal563 2 месяца назад +7

      ഇത് എഴുതിയിട്ട് പോയി ബീഫും ചിക്കനും അറഞ്ചം പുറഞ്ചം തിന്നോ 😢😢

    • @anithakallingal4756
      @anithakallingal4756 2 месяца назад +4

      സത്യം.. പക്ഷെ കാവേരി ഭാഗ്യം ഉള്ളവളാണ്..❤❤❤❤

  • @worldranning1996
    @worldranning1996 2 месяца назад +5

    കാവേരി എന്റെ നാട്ടുകാരി ഷിമിൽ എന്റെ ചെങ്ങായ്‌

  • @sprakashkumar1973
    @sprakashkumar1973 6 месяцев назад +11

    Good Evening Shanu .P.. team's 💚❤💐🌹👍

  • @Nisha123Abc-h3d
    @Nisha123Abc-h3d 2 месяца назад +4

    ഷിബിലി ഷീണമാണല്ലോ സ്വതം തടി കൂടി നോക്കണം ❤❤❤❤

  • @sathimol7438
    @sathimol7438 3 месяца назад +23

    ഷാനൂന്റെ സംസാരം എന്ത് രസം

  • @sureshct8495
    @sureshct8495 2 месяца назад +3

    കാവേരി ❤അടിപൊളി 👌ഷിമിൽ ❤🙏

  • @ShajiKm-gc9pd
    @ShajiKm-gc9pd 3 месяца назад +6

    സുന്ദരീ. കുട്ടി

  • @leostar9730
    @leostar9730 2 месяца назад +2

    ഇഷ്ടപ്പെട്ടത് ഡാനിഷ് ബ്രോ ❤ അടിപൊളി ചങ്ങായി

  • @teddyr4475
    @teddyr4475 5 месяцев назад +6

    Kaveriyum. Shibil. Chettanokke. Njangaluday uyir. Aanu kurach maryadakku. Respect. Koduthu. Avatharippikku.

  • @Muhmmedajlas
    @Muhmmedajlas Месяц назад +2

    ഡാനിഷ്...❤❤❤

  • @saheershapa
    @saheershapa 5 месяцев назад +9

    ചുള്ളൻ പൊളിയാണല്ലോ.

  • @devarudra
    @devarudra 4 месяца назад +23

    ഇവളെ നമുക്ക് പാമ്പാടിയെ കൊണ്ട് കെട്ടിച്ചാലോ? അപ്പൂസിന് നല്ല ചേരും. രാമന്റെ പൊക്കം seriyavilla😂 😂.😂

  • @BlueBlue-i6y
    @BlueBlue-i6y 17 дней назад

    Kaverium shanuikkaum shimmilikkaum pinne Ningalu ellavarum polichu

  • @faizalckfaizalck3531
    @faizalckfaizalck3531 Месяц назад +4

    നീളമുള്ള തുമ്പി കൈ, വിരിഞ്ഞ മസ്തകം, ഉയർന്ന തലയെടുപ്പ്, മുറിഞ്ഞ് തൂങ്ങാ ത്ത ഒത്ത ചെവി .....എല്ലാം കൊണ്ട് സുന്ദരിയാകാവേരി .... ഷിബിലി അവളുടെ പാപ്പാനല്ല കളിക്കൂട്ടുകാരനെന്ന് തോന്നിപ്പോകും ചില വീഡിയോസ് കാണുമ്പോൾ .... എല്ലാംവളരെ മെച്ചം

  • @HaseenaH-g4n
    @HaseenaH-g4n 5 месяцев назад +6

    ഞങ്ങൾ വരും കാണാൻ 🥰

  • @beenarani7003
    @beenarani7003 3 месяца назад +3

    ഷിമിലിക്ക ഇങ്ങനെ ഉള്ളവർ വേണം മിണ്ടാപ്രാണികളെ നോക്കാൻ 🙏🙏🙏 മറ്റുള്ളവർ കണ്ടു പഠിക്കട്ടെ

  • @Abcdefgh11111ha
    @Abcdefgh11111ha 5 месяцев назад +31

    കോന്നി സുരേന്ദ്രന്റെ പെങ്ങള് ആണെന്ന് തോന്നി!തല യെടുപ്പ് 🥰👌🏻

  • @sadiquetk9641
    @sadiquetk9641 6 месяцев назад +21

    നമ്മുടെ മലപ്പുറം

  • @BR-vu8wx
    @BR-vu8wx 2 месяца назад +3

    ഇവരുടെ യൂറ്റ്യൂബ്ചാനൽ,,, ഇക്കാന്റ കാവേരി❤ എന്നാണ്

  • @lanah999
    @lanah999 6 месяцев назад +8

    our shimilkkaa❤

  • @shamnadkanoor9572
    @shamnadkanoor9572 3 месяца назад +5

    അടിപൊളി 👍👍👍👍❤❤❤❤

  • @sudhaanil1037
    @sudhaanil1037 2 месяца назад +3

    കുത്തിയ പോത്തിനെ സ്റ്റിക്കർ ആക്കിയ ഷിമിൽ 😂😂😂😂😊😊

  • @suryagayathrikg3610
    @suryagayathrikg3610 6 месяцев назад +4

    Elephant without chains ❤️❤️❤️❤️

  • @remyar3861
    @remyar3861 3 месяца назад +6

    സത്യത്തിൽ ഇതെല്ലാം കാണുമ്പോൾ കാവേരിയെ ഒന്നു തൊടാൻ കൊതിയാവുന്നു.

  • @therightworld9675
    @therightworld9675 3 месяца назад +6

    രണ്ട് കൊമ്പിൻ്റെ കുറവേ ഉള്ളൂ കൊമ്പൻ്റെ ലുക്കാണ്

  • @asesns_vlog841
    @asesns_vlog841 6 месяцев назад +10

    Shanukaa eeyy farmintee full video idoo plz
    Vanadvar like adi

  • @christinebram273
    @christinebram273 Месяц назад

    Each and every elephant should have an owner like this.

  • @ashajayachandran4599
    @ashajayachandran4599 3 месяца назад +6

    കാവേരിയുടെ ഷിമിലിക്കയെ പോലെ ഉള്ള ഉടമസ്തരെ എല്ലാ അനകൾക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🥰

  • @rajeevv4976
    @rajeevv4976 3 месяца назад +4

    ❤❤ verum kayode poyellallo👍

  • @anithapanaru
    @anithapanaru Месяц назад +2

    ❤ ആ കുഞ്ഞിനെ കണ്ണ് വയ്ക്കലാണ്

  • @neenuaadhu4337
    @neenuaadhu4337 3 месяца назад +2

    Ithiru kurumb undene ulu kaveri sundari alle ❤❤❤

  • @midlajmoorkannil7789
    @midlajmoorkannil7789 6 месяцев назад +5

    Malappuram ❤❤

  • @krishna-nn3xw
    @krishna-nn3xw 6 месяцев назад +6

    Oru full review venam ellam kanichitt plizzz

  • @nithinanandarajan2531
    @nithinanandarajan2531 6 месяцев назад +22

    നമ്മുടെ അറിവില്ലായ്മ മൂലം ജീവികൾക്ക് കൊടുക്കുന്ന പാക്കറ്റ് ഭക്ഷണങ്ങൾ അതിന്റെ ആരോഗ്യം നശിപ്പിക്കും. ബിസ്ക്കറ്റ് പോലെയുള്ള കെമിക്കൽ ഭക്ഷണങ്ങൾ ദയവായി ആനകൾക്ക് കൊടുക്കാതിരിക്കുക

  • @thetrueteacher
    @thetrueteacher 3 месяца назад +3

    Nice sharing 👍🏼❤

  • @Akhila-jq5lv
    @Akhila-jq5lv 4 месяца назад +2

    Great❤❤❤
    Ingane aavanam ellavarum animals ne snehichu valarthendathu❤😀

  • @kahanmediavlog4060
    @kahanmediavlog4060 6 месяцев назад +5

    kanaaan sammayikumo ennariyula njan 2 year ayitt athinte aduthulla sthalath padikaaan ethuvare kaanan patiyitilla njan padikuna sthalam Inkel green City

  • @sumithmohankunju589
    @sumithmohankunju589 6 месяцев назад +4

    Shanu ekka ngalu manjerikkatkkum unde oru anaa ngalude oru episode kude cheyyamo

    • @shanupaliyar
      @shanupaliyar  6 месяцев назад +1

      വിളിച്ചാൽ വരും

  • @Aedad6630
    @Aedad6630 6 месяцев назад +5

    Shimilka❤

  • @ri_z_an_a_i_m_2k07
    @ri_z_an_a_i_m_2k07 6 месяцев назад +5

    Shanu chetta ezhipuram aballathil varunundo plz reply main puthupally keshavan🐘

  • @rsr1887
    @rsr1887 2 месяца назад +4

    അവരുടെ ഐശ്വര്യ ദേവധ 🥰🥰

  • @lkutty7719
    @lkutty7719 2 дня назад

    ❤❤❤❤❤

  • @meeraaravind804
    @meeraaravind804 3 месяца назад +5

    Super👍🏻🌹

  • @prabakaranck8637
    @prabakaranck8637 4 месяца назад +6

    ടിനി ടോമിന്റ് സംസാരം നീല ഷർട്ട് കാരന്

  • @Abhinirose
    @Abhinirose 11 дней назад

    ❣️Masha Allah❣️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @ManojManoj-mh4jl
    @ManojManoj-mh4jl 3 месяца назад +1

    Shimil bhayi ningal poli aanu

  • @Abhinirose
    @Abhinirose 11 дней назад

    Oohooo... കാവേരിക്ക് ഒരു കൂട്ട് ഉണ്ടോ വീട്ടിൽ തന്നെ? പക്ഷെ ഇപ്പോൾ ഉള്ള വീഡിയോസിൽ ഇവനെ കാണുന്നില്ലല്ലോ?

  • @geethakumari771
    @geethakumari771 2 месяца назад

    Good.kaveri kutty.Beautiful video.

  • @user-xq2of4wg4c
    @user-xq2of4wg4c 2 месяца назад

    ഒരുപാട് സ്നേഹം

  • @jancykt296
    @jancykt296 2 месяца назад

    Ee Team polyanu😂😂❤❤❤❤❤

  • @PrasannakumariPD
    @PrasannakumariPD Месяц назад

    KaveriykuKannukittathirikkatte❤

  • @shihabudheennp2885
    @shihabudheennp2885 Месяц назад

    Sooper video kandirunnu poyi..😅

  • @abhinavjayan5582
    @abhinavjayan5582 6 месяцев назад +4

    Bro enniyum aana videos chayyi ❤️

  • @sivajits9267
    @sivajits9267 6 месяцев назад +5

    കൊള്ളാം. അടിപൊളി..

  • @subu51574
    @subu51574 6 месяцев назад +2

    Shibiliku cheranelluril ninum ponnada kittiyallo❤❤

  • @fazalmuhammed5988
    @fazalmuhammed5988 3 месяца назад +19

    അവരെ എന്തെങ്കിലും ഒന്ന് പറയാൻ അനുവദിക്കണം മുഴുവൻ കാര്യം പറയുന്നതിന് നിങ്ങൾ സമ്മദികുന്നില്ല

  • @basheerkanichery239
    @basheerkanichery239 28 дней назад

    ഷിമിലിയുള്ളപ്പോൾ പേടിയില്ലാതെ അടുത്തു ചെല്ലാം

  • @ansarianu9586
    @ansarianu9586 3 месяца назад +1

    😍😍😍

  • @moideenmanningal9674
    @moideenmanningal9674 6 месяцев назад +53

    മലപ്പുറത്ത്‌ എവിടെ വന്നാൽ ഈ ആനയെ കാണാൻ കഴിയും?

    • @cr7boys57
      @cr7boys57 6 месяцев назад +7

      Malappuram. Kozhikode റോഡിൽ കൊണോമ്പാറ അവിടെന്ന് മുകളിലേക്ക് ചുങ്കം എന്ന സ്ഥലം ഏകദേശം

    • @kahanmediavlog4060
      @kahanmediavlog4060 6 месяцев назад +3

      But kanaaan sammayikumo ennariyula njan 2 year ayitt athinte aduthulla sthalath padikaaan ethuvare kaanan patiyitilla njan padikuna sthalam Inkel green City

    • @mohammeddilshad.k6244
      @mohammeddilshad.k6244 6 месяцев назад +1

      ​@@kahanmediavlog4060avru avde ullapo vannal kanam.. Avrde permission llande akkathekk kayran pattulla.. Athunte ullil full dogs und.. Avrundenkil kayram angottu

    • @radhakrishnan3942
      @radhakrishnan3942 6 месяцев назад

      @@cr7boys57 x

  • @saneesh397
    @saneesh397 6 месяцев назад +3

    ഗുരുവായൂർ കേശവന്റെ കൊമ്പ് ഉണ്ട് ക്ഷേത്രത്തിൽ....

  • @khrgaming5511
    @khrgaming5511 2 месяца назад

    I love kaveri muthe

  • @hussainkp8654
    @hussainkp8654 Месяц назад +1

    Danish ❤

  • @aswathysvlog3756
    @aswathysvlog3756 2 месяца назад +1

    3:35 Kaveri🐘le vella kuthirayodu🐴: Kanda ... ikka ippol ente koodeya ..ninakku asooya thonnunnundo...undonnu.

  • @amaresh.b3453
    @amaresh.b3453 6 месяцев назад +5

    ❤🥰😍👌

  • @ranjithranju812
    @ranjithranju812 6 месяцев назад +7

    അടുത്ത ആഴ്ച്ച മംഗലാംകുന്ന് അയ്യപ്പൻറെ വീഡിയോ എടുക്കാമോ?

    • @Ambaaane
      @Ambaaane 6 месяцев назад +3

      അങ്ങോട്ട് എന്നും അടുപ്പിക്കൂല

    • @Sayanth220
      @Sayanth220 6 месяцев назад +3

      Next rip loading

    • @ranjithranju812
      @ranjithranju812 6 месяцев назад +1

      @@Sayanth220 karyamayittano

    • @achu__.aanapremi__.
      @achu__.aanapremi__. 6 месяцев назад +3

      Athe bro mangalam kunnilek pokkumo

    • @Ambaaane
      @Ambaaane 6 месяцев назад +2

      @@achu__.aanapremi__. അവിടേക്കു അടുപ്പിക്കൂല

  • @akhilas7480
    @akhilas7480 2 месяца назад

    Chetta pokkathill chempakam alle onnamathu athu kazhinju alle panchalliyum kaveriyum❤

  • @abdulnasir8735
    @abdulnasir8735 Месяц назад

    Tini tominde shabdam blue tshirt

  • @shamnaspt
    @shamnaspt 3 месяца назад +4

    നമ്മക്ക് കളിച്ച് നടക്കാനൊരു ആന...

  • @shahidms6308
    @shahidms6308 6 месяцев назад +6

    ലൈഫ് 😍😍

  • @bestotom4068
    @bestotom4068 2 месяца назад +1

    Our God is an awesome God.✡✡✝✝🙏🙏🎇🎇💥💥

  • @insaadinsu5366
    @insaadinsu5366 6 месяцев назад +4

    First❤️

  • @naveenunninavi4491
    @naveenunninavi4491 4 месяца назад +1

    Kaveri❤

  • @MuhammedMubashirpk-pp5bc
    @MuhammedMubashirpk-pp5bc 2 месяца назад

    ഡിക്കി അടക്കാൻ മറന്നു എന്തൊരു തിരക്കാണ്😂

  • @hamzakunjaniunda3885
    @hamzakunjaniunda3885 2 месяца назад +4

    മലപ്പുറം വെറുതെ അല്ല ഇങ്ങനെ സ്നേഹം 👍

  • @colourads9247
    @colourads9247 6 месяцев назад +5

    🥰🥰🥰🥰🥰