ആരൊക്കെ ഇനി എന്തൊക്കെപ്പറഞ്ഞാലും ശരി, മനുഷ്യന് ദോഷമാകുന്ന ഈ പരിപാടികളൊക്കെ നിർത്തേണ്ട കാലം എന്നേ കഴിഞ്ഞു. എത്ര മനുഷ്യ ജീവനുകളാണ് ആനയുടെ ആക്രമണത്തിൽ ഇതിനകം നഷ്ട്ടപ്പെട്ടത്. 😳
ആനയാണ് കുത്തും കൊല്ലും എന്നൊക്കെ അറിഞ്ഞിട്ട് തന്നെയാണ് എല്ലാവരും അതിന്റെ അടുത്ത് വന്ന് നിൽക്കുന്നത് അല്ലാതെ പൊട്ടന്മാർ ഒന്നുമല്ലല്ലോ ആനയാണ് ഇടയും കുത്തും എന്നൊക്കെ അറിയാവുന്നവന്മാർ കുറച്ച് അകലം പാലിച്ചു നിക്കണം എന്നാൽ തന്നെ പകുതി അപകടവും ഒഴുവാകും.. പിന്നെ ഇഷ്ടമുണ്ടെങ്കിൽ വന്നാൽ മതി താല്പര്യമില്ലാത്തവന്മാർ ആ പരിസരത്തേക്ക് വരാതിരുന്നാൽ പോരെ😂 ഇതൊക്കെ തുടങ്ങിയിട്ട് കാലം കുറെ ആയി ഇനിയും കുറെ കാലം ഇതൊക്കെ ഉണ്ടാവുകയും ചെയ്യും...
മനുഷ്യത്വവും ,ബുദ്ധിയും വേന്ദെ സഹോദരാ !!! ആരു കേൾക്കാനാ ,ഇത് കണ്ടാ മതി നിങ്ങളെ ഒറ്റപ്പെടുത്തും rss കാർ "ആന എഴുന്നള്ളിപ്പ് എന്ന സംഭവം ഒരു വേദങ്ങളിലും ഇല്ല !! അനുവദനീയവു മല്ല
ആനിക്കിട്ട് അടിക്കുന്ന അടി ആരും കണ്ടില്ല, ഞാൻ ആനയെ ഒരു കുറ്റവും പറയില്ല, അതുങ്ങൾ സഹിച്ചു മടിത്തുകാണും, ഇപ്പൊത്തന്നെ ഒലക്ക പോലുള്ള വടിയ്ക്ക് അതിനിട്ട് തല്ലിയ തല്ല്, ആ വേദന അതിന് മാറുവോ വീണ്ടും വീണ്ടും അതെ സ്ഥാനത്ത് അടിച്ചു പൊട്ടിക്കുവല്ലേ, പാവം,
ഇരുകാലികൾ വട്ട് കാട്ടും ആന പ്രതികരിച്ചാൽ അതിനേ തല്ലിച്ചതക്കുന്ന പാപ്പാൻമാർ... ഇതാണ് അവരുടെ ആന സ്നേഹം... ഭയങ്കര സ്നേഹം.... ആ ജീവന് വേണ്ടി പ്രതികരിക്കാനും ഈ വേഷം കെട്ടിക്കൽ അവസാനിപ്പിക്കാനും നിയമം വേണം..... തവളകളേ exporting ചെയ്തും തിന്നും കൊന്നൊടുക്കി... ഇപ്പൊ കൊതുക് കടി നേരിടാൻ കൊതുക് തിരി മുതൽ പല മാർഗങ്ങൾ തേടുന്ന മലയാളി സമൂഹം 😂😂😂
ഒരു ജീവി അതിന്റെ സ്വാഭാവിക ജീവിതം ലഭിക്കാതെ ചങ്ങലയും കയറും വച്ച് ബന്ധിച്ച് അടിയും കുത്തും തീ വെപ്പും എല്ലാം സഹിച്ച് കോലവും നെട്ടിപ്പട്ടവും കെട്ടി കൊട്ടും പാട്ടും വെടിക്കെട്ടും എല്ലാം ആയി മരിച്ച മനസ്സോടെ ജീവിക്കുമ്പോൾ ഇടക്ക് എങ്കിലും അതിന് പ്രതികരണ ശേഷി വരും.. സ്വാഭാവികം
4 കാലുകളിലും ചങ്ങലയിട്ട് പൂട്ടി പാവം മിണ്ടാപ്രാണിയെ ഇരുകാലികൾ ദ്രോഹിക്കുന്നത് കോടതിയും കാണുന്നില്ല, കുഞ്ചാക്കോയുടെ 'ന്നാ താൻ പോയി കേസു കൊട്, സിനിമ ഓർമ വരുന്നു
subhana Allah ദൈവത്തിൻ്റെ പേരിൽ എന്തിനാണ് ആനയെ ഉപയോഗിക്കുന്നത്. ആന ഇടഞ്ഞാൽ ദൈവത്തിന് ഒന്നും സംഭവിക്കില്ല! മനുഷ്യന് ചവിട്ടും ആ ചവിട്ട് മരണത്തിൽ ചിലപ്പോൾ കലാശിക്കും. Allah bless all people & Eliphent.
@@vijaykrishnapuramആഹാരത്തിനു വേണ്ടി കൊല്ലുന്നത് പ്രകൃതി നിയമം ആണ്, ഒരു നിമിഷം കൊണ്ട് കൊല്ലുന്ന പോലെയല്ല ജീവിതകാലം മുഴുവനും സ്വാതന്ത്യം ഇല്ലാതാക്കി നരകിപ്പിക്കുന്നത്.
The elephant was killed! We have tortured it so much in the name of a temple, God did not ask to tame a wild animal and tie it up in His temple. And when it protests after putting up with so much of atrocities on it, it is killed! This is so sad. All it did was protest against the ill-treatment, the voiceless innocent animal which belongs to the forest has been mercilessly killed😭😭
When is this torture of these gentle giants going to end in Kerala??? What is the minister for animal welfare doing not addressing these things? This has become so common in Kerala nowadays! Elephants belong in the wild , not for humans to enjoy
കൊച്ചിയിലെ തിരുമല ദേവസ്വം അമ്പലത്തിൽ ഈ ആനയും വേറെ രണ്ട് ആനയും ഉണ്ടായിരുന്നു ശീവേലിക്ക്. ഈ ആന പുറത്തായിരുന്നു എന്റെ മോനെ ഇരുത്തിയത് ദൈവം കാത്തു. 🙏🙏🙏 9ന് ഉത്സവം തുടങ്ങി 16 ന് കഴിഞ്ഞു.ഒറ്റ പ്രാവശ്യം മാത്രേ കേറ്റിയുള്ളൂ... ഹോ ഇതൊക്കെ കാണുമ്പോ പേടിയാവുന്നു
We never learn. Elephants are wild animals who never get tamed. They obey you only out of fear caus3d bethe brutality they subjected to during their training. Leave them in the wild . Lat the them live the rest of their life in their natural habitat peacefully.
ഏതു പാപ്പാനേ? വനത്തിലുള്ള മൃഗങ്ങളെ വെറുതെ വിടണം, താങ്കൾ നോക്കിയോ 2മുൻ കാലുകളും ചങ്ങലയിൽ, 2 കാലും ചങ്ങലയിൽ, അതിന്റെ ദേഹം ഭയങ്കര ചൂടാണ്, അതിന്റെ വിഷമം അതിനെ അറിയൂ. അതറിയണമെങ്കിൽ കരുണ വേണം.
ആദ്യം തല്ലേണ്ടത് ആനയുടെ ഉടമസ്ഥനെയും അമ്പലകമ്മിറ്റിയെയുമാണ്....... ഇത്രയും ചങ്ങലയിട്ട് ബന്ധിപ്പിച്ച ആനയെ എഴുന്നള്ളിപ്പിച്ചതിന്.... പാവം അതിന്റെ ക്ഷമ വിട്ടുപോയി 😮😮😮😮
Люди, если их вообще можно назвать людьми, виноваты сами!!! Слоны должны жить в естественной им среде, а не в цепях и постоянных унижениях и издевательствах!!!
Nothing to do with Hinduism, it’s the temple management who keep them to attract the crowd. No where in the Hindu scriptures it says to rear & / keep elephants for temple rituals. Please get your facts right!
Won't any animal go berserk if it has ling metal chains on its legs round its body snd is pushed around all its life Poor elephant heaetbreaking to watch it should be living wild and free not bound by heavy metal chains poked prodded and do man's bidding
ആരൊക്കെ ഇനി എന്തൊക്കെപ്പറഞ്ഞാലും ശരി, മനുഷ്യന് ദോഷമാകുന്ന ഈ പരിപാടികളൊക്കെ നിർത്തേണ്ട കാലം എന്നേ കഴിഞ്ഞു. എത്ര മനുഷ്യ ജീവനുകളാണ് ആനയുടെ ആക്രമണത്തിൽ ഇതിനകം നഷ്ട്ടപ്പെട്ടത്. 😳
ആനയാണ് കുത്തും കൊല്ലും എന്നൊക്കെ അറിഞ്ഞിട്ട് തന്നെയാണ് എല്ലാവരും അതിന്റെ അടുത്ത് വന്ന് നിൽക്കുന്നത് അല്ലാതെ പൊട്ടന്മാർ ഒന്നുമല്ലല്ലോ ആനയാണ് ഇടയും കുത്തും എന്നൊക്കെ അറിയാവുന്നവന്മാർ കുറച്ച് അകലം പാലിച്ചു നിക്കണം എന്നാൽ തന്നെ പകുതി അപകടവും ഒഴുവാകും.. പിന്നെ ഇഷ്ടമുണ്ടെങ്കിൽ വന്നാൽ മതി താല്പര്യമില്ലാത്തവന്മാർ ആ പരിസരത്തേക്ക് വരാതിരുന്നാൽ പോരെ😂 ഇതൊക്കെ തുടങ്ങിയിട്ട് കാലം കുറെ ആയി ഇനിയും കുറെ കാലം ഇതൊക്കെ ഉണ്ടാവുകയും ചെയ്യും...
*ഈ പരുപാടി തന്നെ ലോക വിവരക്കേട് ആണ്...... നിർത്തണം....*
@@aqualivesashtamudi3076 ang chennal mathi ippo nirthum😂
മനുഷ്യത്വവും ,ബുദ്ധിയും വേന്ദെ സഹോദരാ !!! ആരു കേൾക്കാനാ ,ഇത് കണ്ടാ മതി നിങ്ങളെ ഒറ്റപ്പെടുത്തും rss കാർ "ആന എഴുന്നള്ളിപ്പ് എന്ന സംഭവം ഒരു വേദങ്ങളിലും ഇല്ല !! അനുവദനീയവു മല്ല
വളരെ സത്യം. ആനയെ പേടിച്ച് ഉൽസവം വന്നാൽ അമ്പലത്തിൽ പോകാൻ പോലും പേടി യാണ്.
ആനിക്കിട്ട് അടിക്കുന്ന അടി ആരും കണ്ടില്ല, ഞാൻ ആനയെ ഒരു കുറ്റവും പറയില്ല, അതുങ്ങൾ സഹിച്ചു മടിത്തുകാണും, ഇപ്പൊത്തന്നെ ഒലക്ക പോലുള്ള വടിയ്ക്ക് അതിനിട്ട് തല്ലിയ തല്ല്, ആ വേദന അതിന് മാറുവോ വീണ്ടും വീണ്ടും അതെ സ്ഥാനത്ത് അടിച്ചു പൊട്ടിക്കുവല്ലേ, പാവം,
ഇരുകാലികൾ വട്ട് കാട്ടും ആന പ്രതികരിച്ചാൽ അതിനേ തല്ലിച്ചതക്കുന്ന പാപ്പാൻമാർ... ഇതാണ് അവരുടെ ആന സ്നേഹം... ഭയങ്കര സ്നേഹം.... ആ ജീവന് വേണ്ടി പ്രതികരിക്കാനും ഈ വേഷം കെട്ടിക്കൽ അവസാനിപ്പിക്കാനും നിയമം വേണം..... തവളകളേ exporting ചെയ്തും തിന്നും കൊന്നൊടുക്കി... ഇപ്പൊ കൊതുക് കടി നേരിടാൻ കൊതുക് തിരി മുതൽ പല മാർഗങ്ങൾ തേടുന്ന മലയാളി സമൂഹം 😂😂😂
@@VeritasVosliberabit9272:02
ഒരു ജീവി അതിന്റെ സ്വാഭാവിക ജീവിതം ലഭിക്കാതെ ചങ്ങലയും കയറും വച്ച് ബന്ധിച്ച് അടിയും കുത്തും തീ വെപ്പും എല്ലാം സഹിച്ച് കോലവും നെട്ടിപ്പട്ടവും കെട്ടി കൊട്ടും പാട്ടും വെടിക്കെട്ടും എല്ലാം ആയി മരിച്ച മനസ്സോടെ ജീവിക്കുമ്പോൾ ഇടക്ക് എങ്കിലും അതിന് പ്രതികരണ ശേഷി വരും.. സ്വാഭാവികം
Yes But Elephants Are Always Cruel Even None Pooram Elephants Also It's Their Nature They Attacking Everything And Everyone
ย้อนอดีตพลายศักดิ์สุรินทร์.. น่าสงสารใช้งานโหด
ഈ സമയം ചിരിച്ച ആ ചേച്ചീ. എന്റെ പൊന്നെ ഇങ്ങാനെയും മനുഷ്യ ൻ ഉണ്ടോ
കെട്ടിയവൻചതതാലുംചിരിക്കും-വേറെകിട്ടുമല്ലോ
Sathyam
Pavam,,anaye,drohichal,,kuthanamedo,,kuthi kollanam,athukandal,,chirikum,,oru samsayavumilla
പാവം ആനകൾ മടുത്തു കാണും😢 അതിൻറെ ദേഹത്ത് മൊത്തം അടിച്ചു ഉണങ്ങിയ പാടുകൾ ആയിരിക്കുമല്ലേ😮
😮🎉😮🎉❤😮🎉❤😮🎉🎉❤😮🎉❤😮❤😮🎉❤😮🎉❤😮❤😮🎉❤😮😮🎉❤🎉❤😮🎉❤😮😊🎉❤😮😮🎉🎉❤😮❤😮🎉❤😮🎉❤😮🎉🎉😊❤😮🎉😊😮🎉,🎉❤😮❤🎉😮😮❤🎉😮🎉❤😊😢🎉
❤😮🎉❤😮🎉❤😮❤😮🎉❤😮🎉
4 കാലുകളിലും ചങ്ങലയിട്ട് പൂട്ടി പാവം മിണ്ടാപ്രാണിയെ ഇരുകാലികൾ ദ്രോഹിക്കുന്നത് കോടതിയും കാണുന്നില്ല, കുഞ്ചാക്കോയുടെ 'ന്നാ താൻ പോയി കേസു കൊട്, സിനിമ ഓർമ വരുന്നു
വെടിക്കെട്ടും ആന eyunnallathum എല്ലാം വേണ്ടാത്ത കാര്യങ്ങൽ ഭരണം നടത്തുന്നവർക്ക് vivaramillathath കൊണ്ടാണ് ഇത് engane 😢😢😢😢
ആനയുടെ മുൻ കാലുകൾ ബന്ധനത്തിലായത് കൊണ്ട് മാത്രമാണ് ആനപ്പുറത്ത് നിന്ന് വീണവർ രക്ഷപെട്ടത്.
മുൻ കാലുകൾ അകത്തി വെക്കാതെ ആനക്ക് നിലത്ത് കുത്താനാവില്ല.
Yes Absolutely right
ചിലആനക്ക് കുത്തണമെന്ന് നിർബന്ധമില്ല തുമ്പിയിൽ എടുത്ത് നിലത്തടിക്കുന്നവയും ഉണ്ട്
അവരെ ദൈവം രക്ഷിച്ചു.
ഉത്സവ സീസൺ ആയി.. ഇനി എല്ലായിടത്തും കേൾക്കാം ആന ഇടഞ്ഞ ന്യൂസ്
സത്യം
കാട്ടിലെ ജീവികളെ നാട്ടിൽ കൊണ്ടുവന്ന് മനുഷ്യനെന്ന നികൃഷ്ട ജീവിയുടെ സുഖ ഭോഗങ്ങൾക്ക് ഉപയോഗിക്കുമ്പോ ഓർക്കണം .... ഇങ്ങനൊക്കെ വരും എന്ന് ....കഷ്ടം പാവം ആന
Pavam elephant kashtam tanne 4 alukal purathu kayari irikumbol orkkanam kurachu time onnum alla weight tangi nadakkunnatu appol elephant manasika budhimuttukal undavum ithu nirtalakkan vedapettavar munnotu varanam 🙏🙏
അതിന്റെ ദേഹം മുഴുവനും മുറിവ് പാടുകൾ........pavam ആന......എന്നാണോ മനുഷ്യരുടെ ഈ ഭ്രാന്ത് അവസാനിക്കുന്നത് 😢
ആനക്കെന്ത് ദൈവവും, ഉത്സവവും,
subhana Allah
ദൈവത്തിൻ്റെ പേരിൽ എന്തിനാണ് ആനയെ ഉപയോഗിക്കുന്നത്.
ആന ഇടഞ്ഞാൽ ദൈവത്തിന് ഒന്നും സംഭവിക്കില്ല! മനുഷ്യന് ചവിട്ടും ആ ചവിട്ട് മരണത്തിൽ ചിലപ്പോൾ കലാശിക്കും.
Allah bless all people & Eliphent.
ഒന്നും പറ്റാത്തതിന് ദൈവത്തിന് നന്ദി ❤❤❤❤
ആനക്ക് ദൈവം ഇല്ലെ ?
ദൈവം രക്ഷിച്ചു.
Kurachu avidethanne nilkatte athinu rest edukatte
❤😂🎉😢😮
Wonderful excellent superb beautiful awesome performance ❤❤❤❤❤❤❤❤❤
The poor Elephant 🐘 has had enough. They are meant to be in the wild. ❤
ആനകളുടെ അത്ര പോലും തിരിച്ചറിവില്ലാത്ത മനുഷ്യർ !
മനുഷ്യൻ്റെ ഏറ്റവും വലിയ പീഡനം അനുഭവിക്കുന്ന ജീവി😢
അതൊക്കെ ശെരി
പാവം mrigangale വെട്ടി arinju thinnunnathu എന്താ
അതും droham alle
@@vijaykrishnapuramആഹാരത്തിനു വേണ്ടി കൊല്ലുന്നത് പ്രകൃതി നിയമം ആണ്, ഒരു നിമിഷം കൊണ്ട് കൊല്ലുന്ന പോലെയല്ല ജീവിതകാലം മുഴുവനും സ്വാതന്ത്യം ഇല്ലാതാക്കി നരകിപ്പിക്കുന്നത്.
Aanakale rest kodikathe deham muzhuvan ooronnu ketti veche manikoorukal veyilathu nirthi ulla ezhunnellippu paripadi nirthuka.pakaram pallakke upayogikuka.
Nagyon sajnálom őt....elege lett...szégyeljétek magatokat
ถูกล่าม4ขา เดินอย่างไร ตามตัวเป็นแผลหมดแล้ว คงทรมานมามาก สุดทนแล้ว สงสารท่านคะ
Pavam.elephant.kollatte ellareum njan avandekoode nikkullu❤❤
ആന പാപ്പാനെ ദൈവം രക്ഷിച്ചു ❤❤❤❤❤
ആനകുത്തിയാലോ ?
@@shibimvaidyar9739 അതുതന്നെ പറഞ്ഞത് ആനകുത്തിയില്ല
@@PmMedia-oj8cz കുത്തിയാൽ എന്താ പറയാ. ദൈവം കുത്തിച്ചു. എന്നാണോ
@@shibimvaidyar9739😂😂😂😂😂😂
@@shibimvaidyar9739കുത്തിയാൽ പറയും അവനു അത്രയും ആയുസേ ദൈവം കൊടുത്തൊള്ളൂ എന്ന് പറയും 😂😂😂
Ayal Pnarayi ennano parayunnathu?
Ana parupadi Karanam ethra jeevan polingitund .
Ithokke ban cheyyenda samayam athikramichu
ദൈവത്തിന്റെ ഓരോ തമാശകൾ 🤩🤩🤩
എല്ലരും നിരന്നു നിന്ന് അഭിപ്രായം പറയും ഒരുകിലോ പഴം വാ ങ്ങി അതിന്റെ അടുത്തോട്ടു എറിഞ്ഞു കൊടുത്തു നോക്കണം ചിലപ്പോൾ ആന ഇണങ്ങും
Ath പട്ടി പൂച്ച അല്ല
ആനകളെ കാട്ടിൽ വിടുക ....
😮😮😮 woow elipant 😮😮😮
Nalu kalum changala ettu pooti valiya dheerananenna vicharam
ദൈവമേ ...സത്യ ..്് ദാനന്ദാ 😂 പാട്ട് ഓർമ്മ വെന്നു
Wild animals should be left to live their life in forest... And let the forest be their home.
പാവം പാപ്പാൻ എന്തൊരു ജീവിതം ഓടി രക്ഷപ്പെടുന്നവർ ഉള്ളിടത് ആണ് ജീവൻ പണയം വെച്ച് നിൽക്കുന്നത്🙏
Ithineokke vedivachu kollanam
When will this cruelity end...
എന്തിനാ ഉത്സവത്തിന് ആന? 😂
I always find myself rooting for the elephant in these videos.
ആന ഒരു കാട്ടു മൃഗം ആണ്.. ദൈവത്തിന് എന്തിനു ഈ ആന പരിപാടി...
ആനകളും മനുഷ്യരും രക്ഷപെടണം. ഈ എന്നള്ളത്ത് നിർത്തണം. കാഴ്ചക്കാരന് മാത്രം കൗതുകം.
Choodu sahikan pattunnilla aanakalku kaal paadangal venthu pokum pavathinte sahikan pattathayal manushyanayalum thiriyum athraye aana cheythullu vellam ozhichu thanupiku 🙏Kudipiku 🙏🙏🙏🙏
The elephant was killed! We have tortured it so much in the name of a temple, God did not ask to tame a wild animal and tie it up in His temple. And when it protests after putting up with so much of atrocities on it, it is killed! This is so sad. All it did was protest against the ill-treatment, the voiceless innocent animal which belongs to the forest has been mercilessly killed😭😭
Pedikenda bhagavan kaakum om namo narayanaaya❤️❤️
😂😂😂😂Od Mandaa😂😂😂😂😂😂😂😂😂😂😂😂😂😂Avantey Namo Narayana Koorayana Polum😂😂😂😂Manushya Nirmmithamaaya Vigraha Dheivangaley Aradhikkan Ninakku Nanam Illey😂😂😂😂😂😂😂Mrigangaley Aaa Fake Dheiva Chadangil Pankeduppikkunnu😂😂😂😂😂... Ithonnum Nammude Ellavaeydeyum Ninteyum Enteyum Sakalarudeyum Aa Aanayudey Varey Dheivamaya Yahovayaya Yesu Kristhu Nokkiyirikkilla Avidunnu Sikshippikkum Avidunn Anayey Kond Nintey okke Ee Nasicha Paisachika Aradhanayum Neeyokke Undaakkiya Ninteyokke Gay Dheivamgalude Vigrahangal Okke Avan Illathakkum Anayey Idiachippich Dheivamaya Yahova Ninne Poora Snehikaley Sikshikkunnu Iniyenkilum Budhi Padikkoo Manda😂😂😂😂
Elephant is under sever pain .
He got hungry i think .bcoz from morning to that time hardly eaten something.
Who is animal here
These kinds of problems can be solved if our community leaders and politicians have some common sense
When is this torture of these gentle giants going to end in Kerala??? What is the minister for animal welfare doing not addressing these things? This has become so common in Kerala nowadays! Elephants belong in the wild , not for humans to enjoy
കൊച്ചിയിലെ തിരുമല ദേവസ്വം അമ്പലത്തിൽ ഈ ആനയും വേറെ രണ്ട് ആനയും ഉണ്ടായിരുന്നു ശീവേലിക്ക്. ഈ ആന പുറത്തായിരുന്നു എന്റെ മോനെ ഇരുത്തിയത് ദൈവം കാത്തു. 🙏🙏🙏 9ന് ഉത്സവം തുടങ്ങി 16 ന് കഴിഞ്ഞു.ഒറ്റ പ്രാവശ്യം മാത്രേ കേറ്റിയുള്ളൂ... ഹോ ഇതൊക്കെ കാണുമ്പോ പേടിയാവുന്നു
ഈ കാട്ടില്‍ ജീവിക്കേണ്ട ഈ സാധനത്തിന മനുഷ്യ ജീവന് ഭീഷണി ആയി നാട്ടില്‍ ഇറക്കുന്ന ആളുകളുടെ പേരില്‍ ജാമ്യമില്ലാ കേസ് എടുക്കണം
ആന ചോറ് കൊല ചോറ് എന്ന് പറയുന്നത് എത്ര ശരിയാണ്..
Ennvechal enthaanu?? 🤔🤔🤔
Why this animal for the celebration. Let him live peaceful life in the forest.
We never learn. Elephants are wild animals who never get tamed. They obey you only out of fear caus3d bethe brutality they subjected to during their training. Leave them in the wild . Lat the them live the rest of their life in their natural habitat peacefully.
Anapuratherikubol, vadathepidichukondirikanamenarijude,
True
We should stop using elephants for festivals
True.
സൂപ്പർ ❤❤
Vanathil jeevikanda pavathine vachulla pekoothu nirthanda samayam kazhinju
അയാളുടെ ജീവിതത്തിലെ ഇനി ഒരിക്കലും അയാള് ആനപ്പുറത്ത് കയറില്ല
Aanak ikkili varunnathano
ആ പാപ്പാനെ സമ്മതിച്ചു🙏🙏🙏🙏
ഏതു പാപ്പാനേ? വനത്തിലുള്ള മൃഗങ്ങളെ വെറുതെ വിടണം, താങ്കൾ നോക്കിയോ 2മുൻ കാലുകളും ചങ്ങലയിൽ, 2 കാലും ചങ്ങലയിൽ, അതിന്റെ ദേഹം ഭയങ്കര ചൂടാണ്, അതിന്റെ വിഷമം അതിനെ അറിയൂ. അതറിയണമെങ്കിൽ കരുണ വേണം.
Most nézem hogy össze van kötözve a lábai😢😢😢 botrány... botrány
ആനയാണെന്ന്കരുതി അധികംബുദ്ധിമുട്ടിക്കരുത് അതുംഒരുജീവിയാണ്..🐘😾
😢😢😢😢😢😢😢😢😢😢😢😢😢
വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തടയുന്ന വനങ്ങൾ സംരക്ഷിക്കാൻ ബന്ദികളാക്കിയ എല്ലാ ആനകളെയും വിട്ടയക്കുക. ഇത് ഭയങ്കരമാണ്.
Ethupolathe acharathinu anaye use cheyunnathu nirothikanam
How many person sitting on him..he must be so irritated. Such a cruelty to elephants. They can't talk what they are suffering.
O my god😱😱
😮😮😮 0:31
സ്വാഭാവികം
Elephants r unpredictable & huge.Humans can't control them if they go unruly.Better don't bring them to festivals or public places .
Paavam🐘
😢😢😢😢😢
ആന പാവമാണ് അതിന് ഇഷ്ടമില്ലാത്ത കാര്യത്തിന് പ്രതികരിക്കും. ദൈവം വന്ന് പറഞ്ഞിട്ടുണ്ടോ ഉത്സവത്തിന് ആന വേണമെന്ന് .ഞാനും ഹിന്ദുവാണ് എന്നാലും പറഞ്ഞു പോകും.
They should give adequate food ,water and rest otherwise those poor animals get tired .So they become agitated and aggressive
ആദ്യം തല്ലേണ്ടത് ആനയുടെ ഉടമസ്ഥനെയും അമ്പലകമ്മിറ്റിയെയുമാണ്....... ഇത്രയും ചങ്ങലയിട്ട് ബന്ധിപ്പിച്ച ആനയെ എഴുന്നള്ളിപ്പിച്ചതിന്.... പാവം അതിന്റെ ക്ഷമ വിട്ടുപോയി 😮😮😮😮
നവകേരള ആന
ആനയെ കൂടാതെ എത്ര അമ്പലങ്ങളിൽ ഉത്സവോംനടത്തുന്നു എത്ര സമയമാണ് ഇ ആന കളെ വിലങ്ങിട്ട് irthunnath നമുക്ക് ആനയെ എഴുന്നില്ലികത്തെ ഉത്സവങ്ങൾ നടത്തിയാൽ പോരെ
Uthsavathinu melam mathiyallo.ethra jeevanukalaanu ingane polinjittullathu.😢😢😢
ഒരു പുഞ്ചിരിയിൽ ഒരു സൗണ്ട് ദൈവമേ 😂😂
Aa Naalu kaalum poti Athil chamgalayum ettu Athu oru mindapraniyanu vedhana Athinum undu .....Vaari Alakkanamayirunnu
ആദി കേശവൻ ആനയാണ് ഇടഞ്ഞത്
Pavam aana. Eswara ni nakku venda.. Pinnenthina manushraku😭
😮😮😮😮
ഏതാ ആന
Venadu aadhikeshavan
ഏതൊക്കെ ആനകളെ അറിയാം ? 😃
ആനയ്ക് വിശപ്പ് കാണും. അതാ അവനിത്ര പിണക്കം.
ദൈവത്തിൻ്റെ കുസൃതികൾ
ജീവൻ പോയാലും ആചാരം ലംഘിക്കരുത്
😅😂😂
Kollanam nayakale
idanjilella athbhudamullu.pawem aanayude dhehath ethra ethra paadukel aanu pappanmar varuthiyekunath.aana ezhunellath oke nirthanem.awarod cheyunna krurathayanu nammelku entertainment anenkilum
Treat him well..with Good Food n Kindness..at least he didn't harm anybody..Please Stop this Road show with..WILD Animals..
😮
AANAPPURATHESHUNNELLIYALAE ANUGRAHIKKU. ENNU ORU DHAIVAVUM PARANJITTILLA
രക്ഷപ്പെട്ട ആൾ കട്ടിൻപ്പുറം പോലും കയറില്ല. ആ ന അമ്പലത്തിൽ എന്തിനാണ്. ആൾക്കാർ കൂടുന്ന സ്ഥലത്ത് പരീക്ഷണത്തിനാണ് ആനയെ കൊണ്ടുവരുന്നത്.
😅😅😊
Rakshapettallo aashosam
ใช้แต่งานมั้ง
Люди, если их вообще можно назвать людьми, виноваты сами!!! Слоны должны жить в естественной им среде, а не в цепях и постоянных унижениях и издевательствах!!!
Close down this type of temples where elephants are tortured. Why Hinduism is so cultureless and cruel. Thendikal
Nothing to do with Hinduism, it’s the temple management who keep them to attract the crowd. No where in the Hindu scriptures it says to rear & / keep elephants for temple rituals. Please get your facts right!
Anakaley forestilekku swathanthrar aakki vidanam
Hi new frend
3:57
Hello 👋
@@worldofsa2155 hi
Won't any animal go berserk if it has ling metal chains on its legs round its body snd is pushed around all its life Poor elephant heaetbreaking to watch it should be living wild and free not bound by heavy metal chains poked prodded and do man's bidding
If only that chain wasn't on his leg😢