മലപ്പുറത്ത് ആനയെ മേയാന്‍ വിടുന്ന ഒരു നാട്;നാട്ടുകാരുടെ സ്വന്തം കാവേരിയാന| Malabar Manual 5 Dec 2022

Поделиться
HTML-код
  • Опубликовано: 4 дек 2022
  • #Malabarmanual #Kaverielephant #AsianetNewsLive #KeralaNewsLive #MalayalamNewsLive
    മലപ്പുറത്ത് ആനയെ മേയാന്‍ വിടുന്ന ഒരു നാട്;നാട്ടുകാരുടെ സ്വന്തം കാവേരിയാന
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 379

  • @keralatoday989
    @keralatoday989 Год назад +136

    സ്ത്രീ ആനകൾക്ക് അത്യാവശ്യം സ്വാതന്ത്രം കൊടുക്കുന്ന ഒരു മോഡേൺ ഫാമിലി 😎

  • @Botanicalladywithcat
    @Botanicalladywithcat Год назад +435

    കാവേരി ... എന്നും ഈ ഭാഗ്യം നിനക്ക് നിലനിൽക്കട്ടെ..
    ഒരു നാട്ടാന എങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടതിൽ ഒരു സന്തോഷം.

  • @muraleedharanmakkada3980
    @muraleedharanmakkada3980 Год назад +364

    അറിവും തിരിച്ചറിവും കാവേരിയിൽ നിന്ന് നമ്മൾ പഠിക്കണം ! നട്ടുന്ന നച്ചു വളർത്തുന്നത് നശിപ്പിക്കില്ല ....അതാണ് തിരിച്ചറിവ് ! നന്ദി

    • @favasmohammed7423
      @favasmohammed7423 Год назад +4

      Areacode... Numma naadu

    • @raghavanp1195
      @raghavanp1195 Год назад

      """""""""""""""""""""""""""""""""""""""""""""""""""""""""""""""""

    • @rosammaeasow9967
      @rosammaeasow9967 Год назад +2

      Ethane അവളുടെ മുഖത്തെയൊരു മുറിവ്

    • @arjunbykl13vlogger26
      @arjunbykl13vlogger26 Год назад +9

      @@rosammaeasow9967 ഈ പണി തുടർന്നോ.. ആവിശ്യമുള്ളേടത്തു... 👍
      ചങ്ങല വരിഞ്ഞു മുറുക്കിയും കാലിൽ മുറിവുണ്ടാക്കിയും നടത്തിക്കുന്നുണ്ടോ... ഉണ്ടോ??? എന്നെ അമ്മ അച്ഛൻ അടിക്കാറുണ്ട്,, എല്ലാവരെയും അതുപോലെ തന്നെ ആണ് വളർത്തിയത്... അതുപോലെതന്നെയാ അരുമകളായി വളർത്തുന്ന ഏതു ജീവിയെയും.. അതിന്റ ശരീരംവച്ച് അതൊരു വലിയ വേദന അല്ല.. (ഈ പറഞ്ഞ പാട് ഉണ്ടാക്കിയത് )
      ഈ റിപ്പോർട്ടർ അതിന്റ ചെവിക്ക് പിടിച്ചു വലിച്ചു മേലെ കേറിയപ്പോൾ അതിനു വേദനിച്ചോ? അത് പ്രതികരിച്ചോ? എന്തെങ്കിലും ഭാവമാറ്റം ഉണ്ടായോ? നേരെ മറിച്ചൊരു പശുവിനെയോ ആടിനെയോ പട്ടിയെയോ ആണെങ്കിൽ എന്താകും!!!!
      ഇതിലും കൂടുതൽ ക്രൂരമായി ആനയെ ദ്രോഹിക്കുന്ന ചട്ടക്കാർ ഇന്ന് ഒരുപാട് ഉണ്ട് ഈ നാട്ടിൽ,. അവരുട വിഡിയോസും,. അവിടെപ്പോയി neg അടിക്കാൻ ശ്രമിക്കുക,🙏👍 അതുകൊണ്ട് ഏതെങ്കിലും ഒരാന എങ്കിലും വേദനകളിൽ നിന്നും രക്ഷനേടട്ടെ 😔 പ്രതികരിക്കേണ്ട ന്യായമുള്ള കാര്യങ്ങൾക്ക് പ്രതികരിക്കുന്ന ശീലം ഉള്ളത്കൊണ്ട് പറഞ്ഞു 👍🙏🥰

    • @abduaylasheriabduaylasheri5942
      @abduaylasheriabduaylasheri5942 Год назад +1

      @@arjunbykl13vlogger26
      U

  • @jibupdjibupd5117
    @jibupdjibupd5117 Год назад +362

    ലോകത്ത് ഏറ്റവും ഭാഗ്യം കിട്ടിയ ആന .. ♥️ കാവേരി🥰👏👌

    • @imthiyaskhalid
      @imthiyaskhalid Год назад +4

      Thailandil ishtampole ithopole mazhunna anakal und..."

  • @dhanyapriyanka8299
    @dhanyapriyanka8299 Год назад +102

    ചങ്ങല ഇല്ലാതെ സ്വതന്ത്രമായി നടക്കുന്ന നാട്ടാനയെ കാണാൻ കഴിഞ്ഞല്ലോ സന്തോഷം ❤️❤️❤️🥰🥰

  • @Rahulputhanpurayil
    @Rahulputhanpurayil Год назад +45

    കാര്യായിട്ട് പ്പം വേണ്ടത് ച്ചാ വേറൊന്നും വേണ്ടാ, തെണ്ടി നടന്ന് തിന്നണം അതാ ഓളെ ഇപ്പത്തെ ഇത്😂😂❤️❤️❤️

  • @bishrulhafi9554
    @bishrulhafi9554 Год назад +47

    ഉത്സവത്തിന്റെ പേരിൽ ആനകളെ വെറുപ്പിച്ചു അവരുടെ കയ്യിൽ നിന്നും കിട്ടേണ്ടത് കിട്ടി സായൂജ്യം അടയുന്ന മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആനയും ഉടമയും.

  • @ajshobbies3774
    @ajshobbies3774 Год назад +251

    കേരളത്തിൽ ഒരു പക്ഷേ ഏറ്റവും സമാധാനത്തോടെയും സ്വതന്ത്രതയോടെയും അടിച്ചു പൊളിക്കുന്ന ഏക ആന ഇതായിരിക്കും..

  • @jwalajwala5556
    @jwalajwala5556 Год назад +28

    നല്ല ഐശ്വര്യമുള്ള പിടിയാന♥️
    ആ തലയെടുപ്പ് നടത്തം ഒക്കെ എന്താ ഭംഗി കൊമ്പന്മാർടെ ഒപ്പം നിർത്താം 😍

  • @user-jl5kz8bt6g
    @user-jl5kz8bt6g 23 дня назад +3

    മൃഗത്തെ തിന്നാം സംരക്ഷിക്കാൻ വയ്യാത്തവർ ആണ് നാട്ടിൽ 99% ആളുകളും ...
    കാവേരിയും കുടുംബവും എന്നും സന്തോഷായി ജീവിക്കട്ടെ..... എല്ലാ വിധ നന്മകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤️🙏

  • @priyanpriyankk7032
    @priyanpriyankk7032 Год назад +72

    എനിക്ക് ഒർമ്മ വന്നത് കൊളക്കാടൻ നാസറിൻ്റെ മിനിമോൾ എന്ന ആനയെ എന്തായും നിങ്ങൾക്ക് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @ambilyks9547
    @ambilyks9547 Год назад +12

    ഭാഗ്യമുള്ള ആന ഷെമിൽ നിങ്ങൾ ഒരു മനുഷനാണ് ഒരു പാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @saidalavi1421
    @saidalavi1421 Год назад +145

    മലപ്പുറത്തെ മണ്ണ് അത് സ്നേഹം നിറഞ്ഞ മണ്ണ് ആണ്

  • @sundaranedakunie7020
    @sundaranedakunie7020 Год назад +11

    ഈ കാവേരിയെ അവളുടെ സ്വാതന്ത്ര്യത്തിനു വിടുന്ന മനുഷ്യസ്നേഹിക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ആയിരമായിരം അഭിനന്ദനങ്ങൾ എന്ന് സുന്ദരൻ ഇടക്കുനി കുറ്റിക്കാട്ടൂർ കോഴിക്കോട്

  • @catchmeifyoucan.8376
    @catchmeifyoucan.8376 Год назад +145

    മഴവിൽക്കാവടി സിനിമയിൽ മീശക്കാരൻ വാസു അണ്ണൻ (പറവൂർ ഭരതൻ ) ആനയെ മേയാൻ വിട്ടു എന്ന് പറഞ്ഞപ്പോൾ കളിയാക്കിയവരൊക്കെ എവിടെപ്പോയി !

  • @deepubalan4962
    @deepubalan4962 Год назад +112

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @user-il6nd4nb6m
    @user-il6nd4nb6m Год назад +407

    മലപുറത്തെ ജനങ്ങളെ പോലെ തന്നയാ കാവേരി ക്കും നല്ല സ്നേഹമുള്ള മനസ്സാ

    • @apmkurukol836
      @apmkurukol836 Год назад +25

      ഈ പൊങ്ങച്ചം ഒന്നും നല്ലതിനല്ല.ആനയാണ്.സ്നേഹത്തിന്റെ ഇരട്ടി പകയും ഉണ്ടാവും.

    • @rinurinuthomas4810
      @rinurinuthomas4810 Год назад +9

      ഉം, ഉം. ഓ,,,, ഉവ്വേ,,,,,☺️☺️

    • @vinodantt5284
      @vinodantt5284 Год назад +5

      pyr e

    • @robingrg1
      @robingrg1 Год назад +8

      ഇതാണ് സ്നേഹം.. ജാതിയും മതവും താത്വികതയും ഒന്നും വേണ്ട.

    • @kabeerali1086
      @kabeerali1086 Год назад +19

      @@apmkurukol836 പകയുള്ളത് മനുഷ്യൻ ആണ്

  • @jithukrishnan608
    @jithukrishnan608 Год назад +84

    യഥാർത്ഥ ആന പ്രേമി ❤

  • @pvshebi6592
    @pvshebi6592 Год назад +44

    മനുഷ്യനെ സ്നേഹിക്കുന്നത് പോലെ.. കാവേരിയും അറിഞ്ഞു മലപ്പുറത്തിന്റെ നന്മ 🙏🙏

  • @PN_Neril
    @PN_Neril Год назад +131

    Elephants are highly sensible as humen,, പെണ്ണാനകൾ പൊതുവെ മനുഷ്യരെ ആക്രമിക്കില്ല എന്നതാണ് സത്യം,, എന്തായാലും കാവേരി ഭാഗ്യവതിയായ ആനയാണ്,,..

    • @arunakumartk4943
      @arunakumartk4943 Год назад +1

      കാട്ടിലെ ആനകൾ ആണെങ്കിൽ നേരെ തിരിച്ചാണ് ബ്രോ.

  • @jayaprakashjp9484
    @jayaprakashjp9484 Год назад +80

    മൃഗങ്ങൾക്ക് സത്യമുണ്ട്. അവർ അതനുസരിച്ചേ പ്രവർത്തിക്കൂ . എല്ലാ വിധ ആശംസകളും നേരുന്നു🙏🙏🙏

  • @trucklovermallus9718
    @trucklovermallus9718 Год назад +20

    ഞാൻ ഒരു മലപ്പുറം കാരൻ യിട്ടും ഇത് ഇപ്പോ ആണ് അറിയുന്നത് 😍

  • @robingrg1
    @robingrg1 Год назад +107

    ഇതാണ് സ്നേഹം.. ജാതിയും മതവും താത്വികതയും ഒന്നും വേണ്ട.

  • @monaanida9685
    @monaanida9685 Год назад +48

    ഈ ചേട്ടന്റെ സംസാ രും കേൾക്കാൻ നല്ല രസമാണ്. മിനിമോൾക് ശേഷം കേരള കരക്കു ഓമനിക്കാൻ ഒരു സുന്ദരി കുട്ടിയെ കിട്ടി യിരിക്കുന്നു. കാവേരി. തെണ്ടി തിന്നുന്ന kaveri😆😆😆😆😆🥰😍😍😍🥰

  • @SuryaSurya-qw6ky
    @SuryaSurya-qw6ky Год назад +50

    കണ്ണിനും മനസിനും കുളിർമ നിറച്ചൊരു വീഡിയോ..🤗

  • @Sharon-cm2os
    @Sharon-cm2os Год назад +5

    ഏത് ജീവിയുടെയും സ്വാതന്ത്ര്യം തല്ലിക്കെടുത്താൻ മറ്റൊരാൾക്കും അവകാശമില്ല.ചങ്ങലക്കിലുക്കങ്ങളോടെ കാണുന്ന ആനകൾ വേദനിപ്പിക്കുന്ന കാഴ്ചകൾ.ഇത് മധുരമുള്ള കാഴ്ച.

  • @roybalan698
    @roybalan698 Год назад +43

    ഷിമില്‍...താങ്കളോട് അസൂയ തോന്നാത്ത ഒരു ആനപ്രേമി പോലും കേരളകരയില്‍ കാണില്ല.

  • @sreepadamagencies2272
    @sreepadamagencies2272 Год назад +150

    എല്ലാ ആനകളെയും ഇങ്ങനെ പുല്ല് മേയാൻ വിട്ടാൽ എരണ്ട കെട്ട് പോലെ ഉള്ള രോഗങ്ങൾ ഉണ്ടാകില്ല ദാഹനം നന്നാകും 🙏🙏🙏

    • @soorajsoorajk.s505
      @soorajsoorajk.s505 Год назад +14

      Pidiyanaye pole kombananagale vitta vivaram ariyum

    • @ssh4482
      @ssh4482 Год назад +5

      ആനകളെ മേയാൻ കാട്ടിലേക്ക് വിട്ടാൽ മതി.

    • @arunakumartk4943
      @arunakumartk4943 Год назад

      @@ssh4482 പിന്നെ ആനകൾക്ക് കാട്ടിൽ ഭക്ഷണമില്ലാതെ ഇപ്പോൾ നാട്ടിലിറങ്ങി യാ ണ് ശല്യം. മലയോര മേഖലകൾ Man- Animal Conflict നാൽ അശാന്തിയുടെ നാളുകളിലാണ്.

  • @muflih3709
    @muflih3709 Год назад +10

    നമ്മടെ നാട്ടിലെ ആന 🥰🥰 എന്നും ഹോസ്റ്റലിൽ പോകുമ്പോൾ കാണും ഈ കവേരി യെ

  • @sheejak3528
    @sheejak3528 Год назад +46

    നന്നായി വരട്ടെ സുന്ദരി ❤️

    • @kullamname
      @kullamname Год назад

      Njan kannoor jilla Karan aan enik keralathil istapetta jilla malappuram jilla aan avide thirur njan 3 Varsham vark iduthadaan avarode sneham aan valud

  • @ritaravindran7974
    @ritaravindran7974 Год назад +53

    Kaveri is so lucky, without chain

  • @bindhusoman8948
    @bindhusoman8948 Год назад +24

    കാവേരിയുടെ വയർ നിറഞ്ഞു കാണുന്നത് തന്നെ എന്ത് രസം. കാവേരി ഭാഗ്യവതി 🙏🙏🙏💖💖💖

  • @human5129
    @human5129 Год назад +57

    ഭാഗ്യമുള്ള ആന✨️

  • @smithasaraabraham5260
    @smithasaraabraham5260 Год назад +7

    First time seeing an elephant walking freely without chains ......feeling lots of peace and happiness seeing this...God bless the owner and caretakers 🙏

  • @vkbaiju8967
    @vkbaiju8967 Год назад +90

    എടി കാവേരി പെണ്ണേ ♥️♥️♥️♥️

  • @Lowfamily.
    @Lowfamily. Год назад +17

    നുമ്മ നാട്ടിൽ മലപ്പുറം ചുങ്കത്ത് ...😍😍

  • @mrnskidkl62
    @mrnskidkl62 Год назад +17

    അടിപ്പോളി ആന ഇങ്ങനെ നല്ല ഇണക്കം `♥

  • @sandhyashaji8117
    @sandhyashaji8117 Год назад +10

    കാവേരി സുന്ദരി😍

  • @sajinaa309
    @sajinaa309 Год назад +27

    ഈ വീഡിയോ കണ്ടപ്പോൾ കൊളക്കാടൻ മിനിമോളെ ഓർത്തവരുണ്ടോ...???

  • @noblechacko7466
    @noblechacko7466 Год назад +21

    അവടെ സ്നേഹം 😘🥰🥰🥰...

  • @mastermaster6116
    @mastermaster6116 Год назад +10

    മൃഗം എപ്പോഴും മൃഗം തന്നെയാണ്. അവയോട് കാരുണ്യവും കരുണയും കാണിക്കണം. അവയെ പീഢിപ്പിക്കരുത്. തീർച്ചയായും അവ സ്നേഹവും കാണിക്കും. പക്ഷേ അപ്പോഴും എല്ലാ കരുതലും എടുക്കുന്നത് നല്ലതാണ്. കുട്ടികളെയൊന്നും തോന്നിയത് പോലെ അടുത്തേക്ക് വിടരുത്. ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ പരസ്പരം അറിയിക്കാൻ നേരിട്ടുള്ള ഒരു ഭാഷയും മൃഗങ്ങളും മനുഷ്യരും തമ്മിലില്ല എന്ന ബോധം എപ്പോഴും ഉണ്ടാകണം.

  • @dabbystar1011
    @dabbystar1011 Год назад +125

    *ഈ അവസരത്തിൽ ഇതുപോലെ നടന്നിരുന്ന മിനി മോളെ ഓർത്തു, പാവം ചെരിഞ്ഞു പോയി🥲*

    • @t5987
      @t5987 Год назад

      💯💯💯💯💯💯💯💯💯💯💯💯💯

    • @Ra1gk326
      @Ra1gk326 Год назад

      Allah charinno

    • @nahiammastay6524
      @nahiammastay6524 Год назад +1

      നിവർത്തി നേരെ വെക്കാൻ പാടില്ലാർന്നോ ...?

    • @valyriansteel5985
      @valyriansteel5985 Год назад +2

      ​@@nahiammastay6524nende veetukar charinjal angane vekkam... But aanede karyatil ath patilla...

  • @badushan123
    @badushan123 Год назад +10

    അതും മ്മടെ മൽപ്പർത്ത്... 👍👍👍👍

  • @abdurahimannadakkavil8995
    @abdurahimannadakkavil8995 Год назад +4

    ഈ വീഡിയോ 10 മാസങ്ങൾക്ക് മുന്പേ കണ്ടവർ ഉണ്ടേ....... മലപ്പുറത്തു കാർക്ക് ആന സ്നേഹവും ഉണ്ടെന്ന് പലരും അറിയേണ്ടത് ഉണ്ട്....

  • @majnoon2079
    @majnoon2079 Год назад +16

    ആന യെ മേയാൻ വിടുന്നു ആദ്യം ഓർമ വന്നത് മീശ വാസുവിനെയാണ് മഴവിൽ കവടി സിനിമ

  • @shajiramadas5031
    @shajiramadas5031 Год назад +5

    സ്നേഹം കൊടുത്താൽ ആരാ സ്നേഹിക്കാത്ത മൃഗത്തിന്റെ സ്നേഹം യഥാർത്ഥമാണ് ഒന്നും പ്രതീക്ഷിക്കുന്നില്ല സ്നേഹം മാത്രം

  • @nilminisubramaniam7985
    @nilminisubramaniam7985 Год назад +5

    So lovely documentary

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +2

    ചങ്ങലയുടെ ബന്ധനം ഇല്ലാതെ ഒരാനയെ കാണാൻ എന്ത് സന്തോഷം 😄😄

  • @sameersemi716
    @sameersemi716 Год назад +8

    Njanlude malappuram ennum Sneha sambannamanu it's really amazing 😍

  • @ashokan3672
    @ashokan3672 Год назад +40

    മറക്കാനാവാത്ത.. കാഴ്ച... 🙏🙏🙏

  • @adhiladhilkm2388
    @adhiladhilkm2388 Год назад +5

    Great report

  • @bijishaji2741
    @bijishaji2741 Год назад +23

    കാവേരി ഇഷ്ടം ❤️❤️❤️❤️😘

  • @jishnukp2603
    @jishnukp2603 Год назад +3

    ഞങ്ങടെ കവേരി ,എൻ്റെ നാട്🔥🥰🤗😍

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug Год назад +4

    ഷിമിൽക്ക 😍
    കാവേരി ❤️

  • @OttayanVlogs
    @OttayanVlogs Год назад +11

    Kaveri😍😍😍😍

  • @Sid_R_
    @Sid_R_ Год назад +3

    കാവേരിക്ക് ഏത് പറമ്പിലും കേറാം.. എവിടെയും ആരും "ആരാ? എന്താ?" എന്നൊന്നും ചോയ്ക്കില്ല 👌🤣

  • @firozp3844
    @firozp3844 Год назад +5

    ഇങ്ങനെയൊക്കെ വളർത്തിയാലെ ആനക്ക് ആരൊഗൃമുള്ള ആയുസ്സ് ഉണ്ടാവൂ

  • @bindhyapavanan8623
    @bindhyapavanan8623 Год назад +14

    Chanhala ellatha anaye kandappol santhoshay😍🥰

  • @stanlybabu4446
    @stanlybabu4446 5 месяцев назад +2

    Nalla oru relationship lucky elephant having no chains. Pavam arikuttan

  • @learntodriveall3848
    @learntodriveall3848 Год назад +5

    Nalla sneham ulla kaveri. Adhupole naattukarum kaveriyodum.

  • @godsowndevil5375
    @godsowndevil5375 Год назад +14

    ആനപ്പെണ്ണേ ബാ നമുക്ക് ഒളിച്ചോടാം... 😘😘

  • @batman33669
    @batman33669 Год назад +26

    മേനോന്റെ ആന എന്തിയെ?
    മേയാൻ വിട്ടേക്കുവാ വൈകുന്നേരം വരും.
    മീശ വാസു rickz

    • @ssh4482
      @ssh4482 Год назад +2

      ഈ വാർത്ത കണ്ടപ്പോൾ ഞാനും ആദ്യം അതാ ഓർത്തത് 😜😜

  • @user-mr1km4dd6e
    @user-mr1km4dd6e 3 месяца назад

    God bless

  • @shakirashakirakvm6405
    @shakirashakirakvm6405 Год назад +7

    ഞാനും ഈവീട്ടിൽ പോയി ആനയെയും കുതിര കളെയും കണ്ടിട്ടുണ്ട് 👌🏼👌🏼

    • @user-ye1rl3cf3y
      @user-ye1rl3cf3y Год назад +1

      ഈ വീട് എവിടെയാണ് കറക്റ്റ് പറയൂ

    • @bindhusoman8948
      @bindhusoman8948 Год назад

      Sini sini അവിടെ pokananno😁😁😁

  • @anniegeorge6749
    @anniegeorge6749 Год назад +7

    Love Elephants 💟

  • @sheebabalan9493
    @sheebabalan9493 Год назад +3

    Cute anu Kavery kutty

  • @gopikaknair227
    @gopikaknair227 Год назад +2

    Neritt kaanathe thanne orupad ishtam thonnunu kaveriyodu.. Oru veetil lab dog ne oppam kond nadakkum pole❣️

  • @leelakb
    @leelakb 3 месяца назад +1

    Super❤❤❤❤❤❤

  • @subash1758
    @subash1758 Год назад +6

    കാവേരി 🥰🥰🥰🥰

  • @adila8388
    @adila8388 10 месяцев назад +2

    Shimilikka❤

  • @zainudheenc
    @zainudheenc Год назад +2

    ❤❤🙏

  • @vintuchandran2700
    @vintuchandran2700 Год назад +2

    Love u kaveri

  • @Baijuvasu
    @Baijuvasu Год назад +1

    Super ❤

  • @sureshkumarp.k4655
    @sureshkumarp.k4655 Год назад +1

    🙏🙏🙏

  • @aswinibalakrishnan9065
    @aswinibalakrishnan9065 Год назад +5

    എടി കാവേരിയെ 💞

    • @sainutheeparammal4197
      @sainutheeparammal4197 Год назад

      എടി പേടി എന്ന് ഒന്നു
      അവളെ വിളിക്കരുത്

  • @snehammatram4940
    @snehammatram4940 Год назад +19

    ഭക്ഷണം ത്തിന്റെ കാര്യത്തിൽ പേടിക്കണ്ട ഭാഗ്യം ആ ഉടമയും വീട്ടുകാരും നാട്ടുകാരും കഴിക്കാൻ കൊടുക്കുന്നു

  • @sandeepkooriyate4989
    @sandeepkooriyate4989 Год назад +2

    ❤️❤️❤️❤️❤️

  • @rejathkumar985
    @rejathkumar985 Год назад +2

    😍😍🙏🙏

  • @siddeeqparambadan6184
    @siddeeqparambadan6184 Год назад +2

    നന്മ നിറഞ്ഞ മനുഷ്യരോട് ഇടപഴകി കാവേരിയും നന്മ ഉള്ളവളായി. ചാരിയാൽ
    ചാരിയത് മണക്കും. കാവേരിയേയും ചാരിയത്
    മണത്ത്

  • @molusmolus7515
    @molusmolus7515 Год назад +10

    ചുന്ദരി പെണ്ണ് 😍

  • @user-gi1dl3ig4o
    @user-gi1dl3ig4o Год назад +3

    Wow🥰🥰😘😘😘😍😍

  • @ddkeralam3011
    @ddkeralam3011 Год назад +2

    Love you kaveri

  • @laluSanchari
    @laluSanchari Год назад +2

    💕💕💕💕
    ❤️❤️❤️❤️❤️

  • @alteenabenny5111
    @alteenabenny5111 Год назад +2

    Maniyana orma varunu. Miss u🥰🥰🥰

  • @muhammadanasanas2316
    @muhammadanasanas2316 Год назад +20

    Malappuram ......God's own district

  • @rajeshshaghil5146
    @rajeshshaghil5146 Год назад +7

    കലക്കി ❤️

  • @aaliyaafinaz5092
    @aaliyaafinaz5092 19 дней назад

    Ennum santhoshathode irikatte kaveri ❤❤

  • @jivesh77
    @jivesh77 Год назад +21

    മലപ്പുറം എന്ന സ്വർഗ്ഗം❤️❤️💪💪💪

  • @sheebabalan9493
    @sheebabalan9493 Год назад

    First time seeing with out chain. Thanks

  • @razmediaraz4635
    @razmediaraz4635 Год назад +2

    👍👍👍👍👍

  • @janakikumaran9121
    @janakikumaran9121 Год назад +3

    കാവേരി മുത്തിന് ആയിരം (പൊന്നുമ്മ)🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❣️❣️❣️❣️❣️

  • @binoybinoy3082
    @binoybinoy3082 Год назад +1

    👌👌👌

  • @Sugandhi457
    @Sugandhi457 17 дней назад +1

    കാവേരിയെ ആരും കണ്ണുവെക്കല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @malavikamenon4465
    @malavikamenon4465 Год назад +3

    ഇതാണ് എന്റെയും സ്വപ്നത്തിലെ ലോകം...... 😊

  • @Devi-hn9tq
    @Devi-hn9tq Год назад +1

    Cngrts shibil. 🐘💞💗💖💝❣️❣️💓❤️❤️❤️💓❣️💝💖🐘💞💗💞💞💞💞

  • @shobana7153
    @shobana7153 3 месяца назад +1

    ❤❤❤❤

  • @emmanuelg294
    @emmanuelg294 Год назад

    Super 🙏🙏🙏

  • @naashnaash4625
    @naashnaash4625 Год назад +1

    ❤❤super

  • @RAVISVLOG2023
    @RAVISVLOG2023 Год назад +6

    Shimilum Kavery ❤️❤️❤️❤️

  • @SANJAY-st5cc
    @SANJAY-st5cc Год назад

    Hoo aarum kothivaykkand irikatte.. 😘😘