മഡ് ഹൗസ് മുതൽ മിനി പാർക്ക് വരെ...എരുമേലി Wild Mist homestay കുറഞ്ഞ ചിലവിൽ ആസ്വദിക്കാം ആഘോഷിക്കാം.

Поделиться
HTML-код
  • Опубликовано: 22 май 2024
  • മഡ് ഹൗസ് മുതൽ മിനി പാർക്ക് വരെ...ആരേയും ആകർഷിക്കുന്ന ആർട്ട് വർക്ക്.....ഗൃഹാതുരത്വമുണർത്തുന്ന പുരാവസ്തുക്കൾ...എരുമേലി Wild Mist homestay കുറഞ്ഞ ചിലവിൽ ആസ്വദിക്കാം ആഘോഷിക്കാം. #homestay #tourism #keralatouristplaces #keralatourism
    ദൂരെ നിന്നും ഗവിയിലേക്കും വാഗമണ്ണിലേക്കും വരുന്ന സഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന തരത്തിൽ വളരെ ശാന്തവും മനോഹരവുമായ സ്ഥലത്താണ് (എരുമേലിയിൽ നിന്നും 8 കി.മീ മാറി മുട്ടപ്പള്ളി) ഇത് സ്ഥിതി ചെയ്യുന്നത്. ഗവി പാക്കേജും (online tickets, Jeep with driver) മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നുണ്ട്
    Booking number 9544828493 / 8089393708
    Website wildmisthomestay.com/
    വൈൽഡ് മിസ്റ്റ് ഹോം സ്റ്റേയ്ക്ക് വേണ്ടി വിഡിയോ ചെയ്തത്
    Biju-R (Jayan)
    TVM, Pongummodu

Комментарии •