ഒരു ആഴ്ച മുന്ന് ഞങ്ങൾ പോയിരുന്നു. Kasmir അതൊരു beauty തന്നെയാണ്. ഇനിയും ജീവിതത്തിൽ അനേകം തവണ പോകാൻ പറ്റാണേയെന്നാണ് ഇപ്പോ പ്രാർത്ഥന. അത്ര ഭംഗി യാണ് കസ്മിർ
I am from kashmir thanks for exploring it i am been more than 5 years out of country and soon visit to see again my kashmir As a kashmire once i was in tracking of kounsarnag it is still stuck in my mind and reason of smile always even i still dream sometimes about this track.. Love my kashmir...
ഞാൻ നിങ്ങളെ എല്ലാ വ്ലോഗും ഇടക്കിടക്ക് കാണാറുണ്ട്.. മഴയും കൊണ്ട് കാട് കയറുന്ന പല മനോഹര യാത്രകളും കണ്ടപ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്.. നിങ്ങളുടെ കണ്ണിലൂടെ ഒന്ന് കശ്മീർ കാണണം എന്ന്... മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല ഇപ്പോഴത്തെയും പോലെ വളരെ മനോഹരം.. കണ്ണിന് കുളിർമ നൽകുന്ന ചാനൽ 👍👍
I'm also eagerly waiting to watch our Kashmir story. when i saw these visuals, i remembered the beautiful days we spent there. Kashmir is literally a heaven on earth that all people should visit. It's a special joy when everyone sees the beautiful scenes we have seen. I give you all the credit for that my man❤
ആഹാ ഞങ്ങൾ ലാസ്റ്റ് yr പോയിരുന്നു ഹോ അതൊരു സ്വർഗം തന്നെയാണ്. വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്വർഗം. എങ്ങോട്ട് ക്യാമറ തിരിച്ചാലും അടിപൊളി view. ഏതു സമയത്തു പോയാലും ഓരോ ഭംഗി 😍😍😍
17:16 നല്ല ഭംഗിയായി ചിത്രീകരിച്ച സ്ഥലങ്ങളും കാഴ്ചകളും അതിലും ഏറെയായി നല്ല വിവരണവും, മുഴുവൻ details ഉം തന്നു ഞങ്ങളെ കാശ്മീരിലേക്ക് ആകാർഷ്ടിച്ചതിനു വളെരെ നന്ദി. അടുത്ത വർഷം പോകാൻ പ്ലാൻ ചെയ്യുന്നു. Tripuntold തന്നെ best. ഏതു package ആണ് നല്ലതെന്നു പറയാമോ. Thank you so much for the wonderful video. 16:40
Sir,orupaad നന്നായിട്ടുണ്ട് എനിക്കും വളരെ ആഗ്രഹമുണ്ട് ഇവിടെ പോകാൻ ഈ ജന്മത്തിൽ സാധിക്കുമോ എന്നറിയില്ല...ഇവിടെ പോകാൻ ഉള്ള package onnu പരിജയപെടുത്താമോ.. എത്ര amounts aakum..parayaamo
Collin bro, super video . ഞങ്ങൾ Switzerland il ആണ് settled. Kashmir ഇത് വരെ പോയിട്ടില്ല. ആദ്യമായിട്ടാണ് ഒരു കാശ്മീർ വ്ലോഗ് കാണുന്നത്. നമ്മുടെ ഇന്ത്യയിൽ ഇത്രയും മനോഹരമായ സ്ഥലം , ഒട്ടുമിക്ക ആൾക്കാരും explore ചെയ്തിട്ടില്ല എന്ന് തോന്നുന്നു. സ്വിസ് പോലെ തന്നെ ഉണ്ട് കാശ്മീരിൻ്റെ പ്രകൃതിഭംഗി. Thanks for the wonderful video.❤
Onnum പറയാൻ ഇല്ല bro. അത്രയ്ക്ക് സൂപ്പർ.. Engott നോക്കിയാലും ഒന്നിനൊന്നു സൂപ്പർ വിഷുൽസ് 🥰🥰🥰.. ഒരിക്കൽ എങ്കിലും പോവേണ്ട സ്ഥലം തന്നെ ആണ്... പിന്നെ ethinte🥰ഒക്കെ കൂടെ താങ്കളുടെ അവതരണം കൂടി ആയപ്പോ പറയേ വേണ്ട 🙏🏻🙏🏻😍😍😍waiting for 2 nd part
കിടിലൻ visuals മോനേ 👌എവിടെക്ക് ക്യാമറ തിരിച്ചാലും സൂപ്പർ...3:00 ചെമ്മരിയാട് മേയുന്ന സീൻ ഓഹ്ഹ്..... പിന്നെ പ്രതേകം പറയേണ്ടത് എല്ലാ സ്ഥലവും നല്ല വൃത്തിയായി കിടക്കുന്നു...
Just recently started to watch your videos ..excellent videography and including all details in ur narration which is also very useful for viewers. Without unnecessary blabbering like other famous RUclips vloggers.. and capturing all the beauty of nature without showing a single selfie shot… which is completely differentiating u from others….😊.. 🫰🏻✨
Watch the English version here
ruclips.net/video/4WxEe7leJ0k/видео.html
Very nicely explained.Thankyou
കശ്മീരിൻ്റെ ഭംഗി നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുന്ന ഇന്ത്യൻ ആർമി ക്ക് ഒരു ബിഗ് സല്യൂട്ട്
❤️
Jai javan
ഈ സൗന്ദര്യം എല്ലാം ഉൾക്കൊള്ളിച്ച് പ്രപഞ്ചത്തെ സംവിധാനം ചെയ്ത ആദ്യ മഹാകലാകാരൻ എത്ര മനോഹരമായ ഭാവന ഉള്ളവനായിരിക്കണം..❤❤❤
❤️
ഒരു ആഴ്ച മുന്ന് ഞങ്ങൾ പോയിരുന്നു. Kasmir അതൊരു beauty തന്നെയാണ്. ഇനിയും ജീവിതത്തിൽ അനേകം തവണ പോകാൻ പറ്റാണേയെന്നാണ് ഇപ്പോ പ്രാർത്ഥന. അത്ര ഭംഗി യാണ് കസ്മിർ
Super ❤️
ഇനിയും കശ്‍മീരിൽപോകണം അന്നുണ്ടങ്കിൽ B ജെപിസർ കാർ മാറുന്നത് നു മുൻപ് പോയി വരൂ കോൺഗ്രസ് വന്നത് പഴയപാടി ആ വും 😅😅😅😅😅😅😅😅😅😅😅😅
Package vazhi ano poyath? Details tharaamo. Njngal ee week povunnund
Hlo September il poyal manj okke kanan pattuvo
I am from kashmir thanks for exploring it i am been more than 5 years out of country and soon visit to see again my kashmir
As a kashmire once i was in tracking of kounsarnag it is still stuck in my mind and reason of smile always even i still dream sometimes about this track..
Love my kashmir...
So happy to hear it 🥰 You can watch the English version of this video in “pikwoods”
ഞാൻ നിങ്ങളെ എല്ലാ വ്ലോഗും ഇടക്കിടക്ക് കാണാറുണ്ട്.. മഴയും കൊണ്ട് കാട് കയറുന്ന പല മനോഹര യാത്രകളും കണ്ടപ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്.. നിങ്ങളുടെ കണ്ണിലൂടെ ഒന്ന് കശ്മീർ കാണണം എന്ന്... മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല ഇപ്പോഴത്തെയും പോലെ വളരെ മനോഹരം.. കണ്ണിന് കുളിർമ നൽകുന്ന ചാനൽ 👍👍
Thank you so much 🥰 പണ്ട് ലഡാക്ക് പോയ സമയം കശ്മീർ പോയിരുന്നു എങ്കിലും ഇപ്പോഴാണ് വീഡിയോ ചെയ്യാൻ പറ്റിയത്.
I'm also eagerly waiting to watch our Kashmir story.
when i saw these visuals, i remembered the beautiful days we spent there. Kashmir is literally a heaven on earth that all people should visit. It's a special joy when everyone sees the beautiful scenes we have seen. I give you all the credit for that my man❤
I Love you 😘
@@Pikolins love you toooo😘
ആഹാ ഞങ്ങൾ ലാസ്റ്റ് yr പോയിരുന്നു ഹോ അതൊരു സ്വർഗം തന്നെയാണ്. വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്വർഗം. എങ്ങോട്ട് ക്യാമറ തിരിച്ചാലും അടിപൊളി view. ഏതു സമയത്തു പോയാലും ഓരോ ഭംഗി 😍😍😍
അതെ.. കശ്മീർ ഒരു അസാധ്യ ഭംഗിയാണ്
@@Pikolins ഫൂമി യോ അതെന്താ
@@shams_eer അതായത്, കീഴ്ച്ചുണ്ടും പല്ലും കൂട്ടിമുട്ടുന്നത് ഫായും മേൽച്ചുണ്ടും കീഴ്ചുണ്ടും കൂട്ടിമുട്ടുന്നത് ഭായും ആണല്ലോ.. ഞാൻ പറഞ്ഞത് ഭ തന്നെയായിരുന്നു, പക്ഷെ തുടക്കത്തിൽ കൊർച്ച് കാറ്റ് കൂടിപ്പോയതാ ബ്രോ. 😁
@@shams_eer2014 ശേഷം 🙃
Tour company details please.Trip n tour? Or trip n tool?
17:16 നല്ല ഭംഗിയായി ചിത്രീകരിച്ച സ്ഥലങ്ങളും കാഴ്ചകളും അതിലും ഏറെയായി നല്ല വിവരണവും, മുഴുവൻ details ഉം തന്നു ഞങ്ങളെ കാശ്മീരിലേക്ക് ആകാർഷ്ടിച്ചതിനു വളെരെ നന്ദി. അടുത്ത വർഷം പോകാൻ പ്ലാൻ ചെയ്യുന്നു. Tripuntold തന്നെ best. ഏതു package ആണ് നല്ലതെന്നു പറയാമോ. Thank you so much for the wonderful video. 16:40
സന്തോഷം ❤️ നമ്മുടെ budget ഉം സമയവുമനുസരിച്ച് packages select ചെയ്യാം.
Wow.... Superb 👌🏻. അങ്ങനെ നിനച്ചിരിക്കാതെ ഭൂമിയിലെ സ്വർഗ്ഗത്തിലേക്കും ഒരു യാത്ര....
Thankyou chechii❤
August_september yanthaan climate?.
Woww super Bro ❤❤ video baground Music ഒന്നും പറയാനില്ലാ നിൻങ്ങളുടെ എല്ലാ videosum unique ആണ്.❤❤
Thank you so much 🥰
Sir,orupaad നന്നായിട്ടുണ്ട് എനിക്കും വളരെ ആഗ്രഹമുണ്ട് ഇവിടെ പോകാൻ ഈ ജന്മത്തിൽ സാധിക്കുമോ എന്നറിയില്ല...ഇവിടെ പോകാൻ ഉള്ള package onnu പരിജയപെടുത്താമോ.. എത്ര amounts aakum..parayaamo
Thank you so much ❤️ അധികം വൈകാതെ തന്നെ പോകാൻ സാധിക്കട്ടെ ബ്രോ.. Tripuntold എന്ന കമ്പനിയുടെയാണ് പാകേജ്. 98869 22633
Kashmir u beauty..........
Yes ✌🏻
Amazing video Cholin ❤️👌👌
waiting for the next one
vegam poratte...
Thank you… coming Very soon! ❤️
@@Pikolins hope the horses are treated well.
കാശ്മീർ പോയി കണ്ടു മനോഹരം ഭുമിയ ലെ സ്വർഗം എല്ലാവരും പോകണം നമ്മുടെ ആരോഗ്യം ഉള്ളപ്പോൾ പോകണം
❤️
Collin bro, super video . ഞങ്ങൾ Switzerland il ആണ് settled. Kashmir ഇത് വരെ പോയിട്ടില്ല. ആദ്യമായിട്ടാണ് ഒരു കാശ്മീർ വ്ലോഗ് കാണുന്നത്. നമ്മുടെ ഇന്ത്യയിൽ ഇത്രയും മനോഹരമായ സ്ഥലം , ഒട്ടുമിക്ക ആൾക്കാരും explore ചെയ്തിട്ടില്ല എന്ന് തോന്നുന്നു. സ്വിസ് പോലെ തന്നെ ഉണ്ട് കാശ്മീരിൻ്റെ പ്രകൃതിഭംഗി. Thanks for the wonderful video.❤
Thank you so much 🥰 വളരെ സന്തോഷം
Snow biking ❤
😍
Super...pachappum harithabhayum oppiyedukkan ningalk oru prathyeka kazhiv thanne undeee
Ha ha, Thank you.. ❤️
ഇത് എല്ലാം സൃഷിട്ടിച്ച എന്റെ ദൈവ പിതാവിന് നന്ദി ❤❤❤
Amen 🙏🏻🙏🏻🙏🏻
❤
❤
🤣🤣
തൻറെ ദൈവമാണോ സൃഷ്ടിച്ചത് അതോ തന്റെ പിതാവാ ണോ സൃഷ്ടിച്ചത് ഏതാണെന്ന് വ്യക്തമാക്കു
Woww what a beautiful place 😊
Thank you Fidha ❤️
Onnum പറയാൻ ഇല്ല bro. അത്രയ്ക്ക് സൂപ്പർ.. Engott നോക്കിയാലും ഒന്നിനൊന്നു സൂപ്പർ വിഷുൽസ് 🥰🥰🥰.. ഒരിക്കൽ എങ്കിലും പോവേണ്ട സ്ഥലം തന്നെ ആണ്... പിന്നെ ethinte🥰ഒക്കെ കൂടെ താങ്കളുടെ അവതരണം കൂടി ആയപ്പോ പറയേ വേണ്ട 🙏🏻🙏🏻😍😍😍waiting for 2 nd part
Thank you so much bro… ഒരിക്കലെങ്കിലും പോയിനോക്കണം ഈ സ്ഥലങ്ങളൊക്കെ.
Super...ethu month anu poyathu...
End of March
Such kinds of th eworld disain do god is great alhamdulilla ❤
Bhoomiyile swargam ennu parayunnathu shariyaane adipoli space wonderful❤❤❤
Thank you so much 🥰
Dream place 😍✨woowww
Thank you ❤️
@@Pikolins 😍😍
@@Pikolins ennem kudi kond povoo next trip😂😂"adipoliyaann videos oke big fan✨💚"
Thanks a ton Cholin! Mesmerising video! Your camera captured the best views of the crown of Bharat❤️
Thank you so much 🥰❤️
Such a beautiful place. A place in the bucket list
It’s a magical place ❤️
You tube il njan kandathil one of the best video skip cheyyarhe kand irunnu poyi
Thank you so much bro 😍🥰
Very nice presentation and beautiful pictures ❤❤
Thank you so much 🥰
വളരെ മനോഹരമാണ് ആ മഞ്ഞുമല ❤❤❤
🥰
കിടിലൻ visuals മോനേ 👌എവിടെക്ക് ക്യാമറ തിരിച്ചാലും സൂപ്പർ...3:00 ചെമ്മരിയാട് മേയുന്ന സീൻ ഓഹ്ഹ്..... പിന്നെ പ്രതേകം പറയേണ്ടത് എല്ലാ സ്ഥലവും നല്ല വൃത്തിയായി കിടക്കുന്നു...
Thank you so much Jojo ❤️
❤❤കാണാൻ കൊതിയാവുന്നു കശ്മീർ
വൈകാതെ തന്നെ പോകാൻ സാധിക്കട്ടെ. ❤️
വിട്ടാലോ
എനിക്കും പോകണമെന്ന് ഉണ്ട് ഈ വർഷം
കശ്മീർ wow.. സൂപ്പർ... എല്ലാം പൊളിച്ചു...❤
Thank you ❤️
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല കശ്മീർ vlog❤
Thank you so much 🥰
Bro …..
Aa makayude mukalil valla animals undavumo …..?
Avide tend adichu nilkan patumo …?
Animals ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. Oxygen / temperature / Snow fall issue ഉള്ളതോണ്ട് tent safe ആവണമെന്നില്ല. വേറെ പ്രശ്നമൊന്നുമില്ല.
Kashmir💖💖poya place onnude kandappol.. Oru vallatha feel aanu.. Onnum parayanilla.. Adipoli😍super bro💖
Thank you so much Ancy ❤️ നിങ്ങൾ വന്ന് Just one week കഴിഞ്ഞാ ഞങ്ങൾ പോയത്.
Mm@@Pikolins
Superb❤,,,heaven on earth❤
Thank you 🥰
Boomiyile swargam ath kashmeer thanne❤oru thavana poyi inshaallah iniyum ponam
അതെ... ❤️
Kashmiri panditsinte bhoomiyann
Wch date u went?
End of March
@ bt u said end of april in video i 🤔
Sir eppalan poyadh
And which is the best month for greenery
I’ve explained the answer for both questions in the video itself. My trip was at end of April.
Bro april season appo nalla season aano kashmir pokan rather than experiencing snow ...?
Yes
August month snow explore cheyyan patuo
Sept മുതലേ തുടങ്ങാൻ സാധ്യതയുള്ളു
Kashmir is always beautiful thank you for your version of it.Your videos are always the best.
Glad you enjoyed it ❤️
Beautiful visuals.. matching soothing music.. very well done dear keep it up ❤
Thank you so much 🥰
Flightinu ethra rate aayi
Kashmir ❤… njan poya places pinnem bro de frame il kandapo org happy feel 😊😊
Thank you so much 🥰❤️
Thank you...Wonderful scenes 😍🥰
Thank you so much ❤️
Allahu akbar ❤
Kashmir ❤️🥰
🥰❤️
bro first thanne big thanks. ithryum beautiful visuals namuk okke kanich thannathil nammude india ithrayum beautiful anenn ellarum kanatte ithokke vech nokkumbo. Switzerland. okke backil nikkanam ❤❤❤
Thank you so much.. yes, കാശ്മീർ ഒരു visual treat തന്നെയാണ്.
Which month you visited there? This scenic is awesome ❤
End of April
Bro The way of your presentation is kudu 👌 plan to go there this July…kindly share the package details..Thanks.
Thank you so much 🥰 Tripuntold contact details are in the description
Which month is most bueatiful ?
This is best time for greenery.
അടിപൊളി presentation 👍👍👍
Thank you
Beautiful.....Kashmir...👍
Thank you 🥰
For packages from Tripuntold
wa.me/+919886922633
Website: www.tripuntold.com
Fantastic
18:28
Super❤👌👌
Thank you 🥰
Nice place 🎉
Thank you ☺️
Beautiful ❤❤❤I also went in March,it’s a Heaven
It really is!
Visual ....poli bro poli.. 😍😍😍
Thank you so much 🥰
Whis month is this ?
End of April
Nice kasmir video ❤
Thank you 🥰
Phase 2 il കുട്ടികളെ കൊണ്ടുപോകാൻ safe aano
കൊണ്ടുപോകാം
Bro which month aan poyeth??
End of May.
Wow!!!!!!wow!!!!!!Wow
👌👌👌👌👌👌👌👌
❤️
Njangal ividen stay☺️
Beautiful visuals cholin bro❤🥰👍
Thank you so much 🥰
👌👌
Camera etha use cheyune?
Camera details are in the description
ആസൂത്രണവും അടിസ്ഥാന സൗകര്യവും പ്രമോഷനും കൊടുത്താൽ കാശ്മീർ സ്വിറ്റ്സർലൻഡ് നോട് കിടപിടിക്കാം ❤
അതെ
Kopaanu
The way you present it's awesome👌keep going bro❤
Thank you so much 🥰
visual beauty ennathu kuranju pokum varnikkan vaakkukal illa athramel manoharam e Kashmir
Thank you so much 🥰
Is it drown allowed in this area ?
Yes. But not everywhere
Drone allowed in flight ?
@@beenat8812 yes
Super presentation & videos
Thank you ❤️
Thanks for showing us this beautiful place in our country INDIA. JAIHIND 🙏🏻
🥰
Just recently started to watch your videos ..excellent videography and including all details in ur narration which is also very useful for viewers. Without unnecessary blabbering like other famous RUclips vloggers.. and capturing all the beauty of nature without showing a single selfie shot… which is completely differentiating u from others….😊.. 🫰🏻✨
Thank you so much and glad you like the videos ❤️
സൂപ്പർ
Thank you 🥰
ഞങ്ങൾപോയിരുന്നു Kashmir ഒരുസ്വാർഗംതന്നെ വീണ്ടും വീണ്ടും പോകാൻതോന്നും നല്ലമനുഷ്യരും
അതെ.. ❤️ നല്ല സ്ഥലങ്ങളും മനുഷ്യരും ആണവിടെ
Sir yur video quality no words 👌👌👌👌
Thank you so much ❤️
Vedio presentation 💯🔥
Thank you 🥰
Jan last month poirunnu bro👌👌
Aaaha ✌🏻❤️
Good commentary
Thank you 🥰
Kashmir pokan pattiya samayam ethanu?
ഓരോ സീസണെക്കുറിച്ചും Clear ആയി വീഡിയോയിൽ തന്നെ explain ചെയ്തിരുന്നല്ലോ
❤ente kuttekkalethe agrhegalil onnu kanaan sadhichethil orupaad sandosham aayir
❤️
ഞാനും പോകും ഒരുനാൾ 👍
പോകണം ബ്രോ
First comment 🎉🎉❤❤
🎉
start cheytheppo njn karuthi mic glitch aanennu, pinneyaanu kottayam aanello sthalam ennullath orma vannath
ഹ ഹ, ഞാൻ കോട്ടയംകാരനല്ല ബ്രോ.. ബാക്കി ഭായെല്ലാം കറക്റ്റാണ്. തുടക്കത്തിൽ അങ്ങനെ ആയിപ്പോയതാ
Ningal iniyum videos cheyanam valare nanayitund. Kashmir poya oru feelll👍👍👍❤
Thank you so much ❤️
Super ❤
Thank you ❤️
Nugalorubagya vaanan because travel life alle❤
😍😁
Visuals❣️🔥
Thank you 🥰
Excellent episode💐👏👏👏
Thank you ❤️
എന്ത് ഭംഗിയുള്ള സ്ഥലം
Thank you ❤️
ഫൂമിയിലെ സ്വർഗം 👌
ഫൂമി അല്ല ഭൂമി 😊
ഫൂ അല്ല ഭൂമി
@@smithapp00😂😂
👌👌❤️
Bro when you went? In which month and week..
April 3’rd week. (explained in the video itself)
Wooooww🤩🤩🤩🤩❤️❤️❤️
❤️
How to plan Kashmir trip
You can contact Ttipuntold
ഭൂമി യിലെ സ്വർഗം 🥰
🥰