Lakshadweep Trip Ep 1 | Boating to Thinnakkara Island | Sand Bank.

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @Pikolins
    @Pikolins  9 месяцев назад +12

    English Version if the same video here
    ruclips.net/video/2rZ72JtvcOQ/видео.html

  • @EditographerOffl
    @EditographerOffl Год назад +364

    ഉറപ്പായും പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലങ്ങളിൽ ഒന്ന് ... ലക്ഷദ്വീപ് ❤

  • @aslamsha4591
    @aslamsha4591 Год назад +85

    പല ലക്ഷദ്വീപ് വീഡിയോ യും കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ യുടെ ഒരു visual quality ഹമ്മോ വേറെ ലെവൽ 🔥🔥🔥👌👌👌👌👌😻

    • @Pikolins
      @Pikolins  Год назад +5

      Thank you Aslam 🥰

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 11 месяцев назад +38

    നല്ല കാഴ്ചകൾ.... നല്ല സംസാരം, അവതരണം.....👌
    ലക്ഷദ്വീപ് ടൂറിസം വളരട്ടെ..... 🇮🇳🇮🇳🇮🇳🇮🇳##boycott മാലദ്വീപ്

  • @shameerps65
    @shameerps65 Год назад +5

    ഈ അടുത്ത കാലത്തായി പല ചാനെൽ കാരും ദ്വീപ് പോയി vediose ഇട്ടിരുന്നു.. കൂടുതലും അവരുടെ മുഖം ആണ് കാണിച്ചത്, തെറ്റ് പറയുന്നതല്ല.. അത് അവരുടെ രീതി ആയിരിക്കാം.. പക്ഷേ താങ്കളുടെ അവതരണവും visuals maximum കാണിക്കുന്ന രീതിയും മറ്റുള്ളവരിൽ നിന്നും തികച്ചും മാറ്റി നിർത്തുന്നു...very nice..
    ലക്ഷദ്വീപ് വേറേ ലെവൽ....

    • @Pikolins
      @Pikolins  Год назад +3

      Thank you so much 🥰 യാത്രാവീഡിയോകളിൽ സ്വന്തം മുഖത്തേക്കാൾ സ്ഥലങ്ങൾക്കാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

    • @shameerps65
      @shameerps65 Год назад

      യെസ്... അതാണ്.. SGK is the best example for us😊... Full support brother..

  • @sijocj934
    @sijocj934 Год назад +147

    അനാർക്കലി കണ്ടപ്പോഴേ കൊതി തോന്നിയത് അണ്.. ഇപ്പൊ അത് കൂടി... ലക്ഷദീപ് ❤,😍

    • @Pikolins
      @Pikolins  Год назад +16

      എനിക്കുമതേ.. അനാർക്കലി ഒരുപാട്‌ കൊതിപ്പിച്ച സിനിമയാണ്

    • @l-u-c-i-f-e-r8085
      @l-u-c-i-f-e-r8085 Год назад +1

      Enikkum anarkali ❤❤❤

    • @vajishvasudev
      @vajishvasudev Год назад +1

      Super ethu camera anu

    • @rashidrashid4543
      @rashidrashid4543 Год назад +1

      ​@@CoralParadiseetra cost varunnund

    • @tomdominic1999
      @tomdominic1999 11 месяцев назад

      Rntem

  • @psubair
    @psubair Год назад +9

    ആഹാ! കരയും കാടും മൃഗങ്ങളെയുമൊക്കെ കണ്ട് മടുത്തു തുടങ്ങിയോ എന്ന് സംശയിച്ചു തുടങ്ങുമ്പോഴാണ് പുതിയ എപ്പിസോഡിന്റെ വരവ്. ലക്ഷദ്വീപ്.ഏവരും ഇഷ്ടപ്പെടുന്ന നമ്മുടെ സ്വന്തം ദ്വീപ്. അവിടുത്തെ അവസാനിക്കാത്ത കാഴ്ചകൾ . പെട്ടെന്നുള്ള ഈ ചുവടു മാറ്റം തക്ക സമയത്ത് തന്നെ. നല്ല ചിത്രീകരണവും നല്ല വിവരണവും. അഭിനന്ദനങ്ങൾ friend. Wish you all the Best .

    • @Pikolins
      @Pikolins  Год назад

      Thank you so much Subair🥰 പ്രേക്ഷകർക്ക്‌ ഇഷ്ടപ്പെടുന്ന visuals തന്നെ തരണമല്ലോ

  • @rugminigopi2864
    @rugminigopi2864 Год назад +74

    30 വർഷം ജീവിച്ച അനുഭവം ഓർമ്മയിൽ ❤❤❤❤
    Love Lakshadweep

  • @TruthFinder938
    @TruthFinder938 Год назад +68

    നല്ല നാട് നല്ല മനുഷ്യർ ❤ ലക്ഷദീപ് 🥰🥰🥰

    • @Pikolins
      @Pikolins  Год назад +15

      അതെ...

    • @sreekanthkd007
      @sreekanthkd007 Год назад +2

      I don't agree... Oruthan enne cash vangi patichu😢

    • @TruthFinder938
      @TruthFinder938 Год назад +6

      @@sreekanthkd007 അത് പിന്നെ എല്ലായിടത്തും കാണു പാഷാണംത്തിൽ ക്രിമി 🥴🥴🥴

    • @arjunarjun-ih6rm
      @arjunarjun-ih6rm Год назад

      അല്ല..ഈ ഇരുപതിയൊന്നാം നൂറ്റാണ്ടിലും പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹമൊക്കെ ഇപ്പോഴും നടത്തുന്ന നാടാണ്..

    • @rizwanashahul3631
      @rizwanashahul3631 Год назад +2

      ​@@arjunarjun-ih6rm athu ivide Kerala thilum nadakkarind india de pala bagathum nadakkarind.

  • @shuhaibkolothkuniyil6352
    @shuhaibkolothkuniyil6352 Год назад +7

    ലക്ഷദ്വീപിനെ പല വീഡിയോകൾ പല ആളുകളുടെയും വീഡിയോയിൽ കാണാൻ തുടങ്ങിയിട്ട് കുറച്ചായി പക്ഷേ ഇത്ര ക്ലിയർ ആയി ഇത്രയും ഭംഗിയായി നിങ്ങളുടെ വീഡിയോയിൽ വന്നിരിക്കുന്നു. ❤❤❤❤

  • @Rakhish1419
    @Rakhish1419 Год назад +1

    ലക്ഷദ്വീപ് വീഡിയോ പലതും കണ്ടിട്ടുണ്ടെകിലും, നിങ്ങളുടേത് ആണ് No 1.visuals & വിവരണം അത് പിന്നെ പറയണ്ടല്ലോ വേറെ ലെവൽ. കബിനി സഫാരി വീഡിയോ മുതൽ കണ്ടു തുടങ്ങിയതാണ്.

    • @Pikolins
      @Pikolins  Год назад

      Thank you so much ❤️

  • @new10vlogs
    @new10vlogs Год назад +8

    Powlichu bro. Kure nalayitu plan cheyyunna place anu. Ee series kandu kazhiyumbol full idea kittumallo🥰🥰

    • @Pikolins
      @Pikolins  Год назад

      Thank you Sam ❤️ അതുറപ്പാണ്,
      അടുത്ത സീസണിൽ തന്നെ പ്ലാൻ ചെയ്യണം.

    • @kunjuvt6478
      @kunjuvt6478 Год назад +2

      @@Pikolins He is planning to imitate you 😀😃😄😁😆😅🤣😂

    • @Pikolins
      @Pikolins  Год назад

      @@kunjuvt6478 അങ്ങനെ പറയാൻ പറ്റില്ല കുഞ്ഞൂ.. സാമിന്റെ style വിത്യാസമുണ്ടല്ലോ..

    • @kunjuvt6478
      @kunjuvt6478 Год назад

      @@Pikolins നിങ്ങൾ രണ്ടുപേരുടെയും വീഡിയോ ഞാൻ കാണാറുണ്ട്.
      സാമിന്റെ പുതിയ വീഡിയോകളിൽ നിങ്ങളുടെ അവതരണ രീതി അതേപടി അനുകരിക്കുന്നതായി എനിക്ക് തോന്നി .
      സാമിന്റെ വീഡിയോകളും
      നല്ലതാണ്.

  • @haneefamannaratharayil2250
    @haneefamannaratharayil2250 Год назад +13

    പലരുടെയും ലക്ഷദ്വീപ് വീഡിയോ കണ്ടിരുന്നു,പക്ഷെ ഇത്രമനോഹരമായ വിഡിയോ ആദ്യമായിട്ടാണ് കാണുന്നത് ! നല്ല പ്രൊഫഷണൽ വീഡിയോ ഒപ്പം ഹൃദ്യമായ വിവരണവും! അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു!

    • @Pikolins
      @Pikolins  Год назад +1

      വളരെ നന്ദി Haneefa 🥰 അടുത്ത എപിസോഡുകൾ എല്ലാ വെള്ളീയാഴ്ചയും കാണാം.

  • @rajaniraj1141
    @rajaniraj1141 Год назад +9

    My husband took me to kendhikulhudhoo island in Maldives...He is now in uae and a big follower of you....The first click of agathi is like ......truly Amazing brother....

  • @rajeevbabu1
    @rajeevbabu1 Год назад +2

    ലക്ഷദ്വീപിന്റെ മലയാളത്തിലുള്ള നാലഞ്ചു വീഡിയോസ് ഇതിനു മുൻപ് കണ്ടിട്ടുണ്ടെങ്കിലും, അനാർക്കലിക്ക് ശേഷം ഈ ദ്വീപിന്റെ ഭംഗിയെ ഏറ്റവും മികച്ച രീതിയിൽ ചിത്രീകരിച്ച വീഡിയോ ഇതാണ്. താങ്കളുടെ വീഡിയോഗ്രാഫിയുടെ കഴിവ് പ്രത്യേകം എടുത്തു പറയാതിരിക്കാൻ പറ്റില്ല സുഹൃത്തേ... താങ്കൾ ലക്ഷദ്വീപിലേക്കുള്ള യാത്രയിലാണെന്നു ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി കണ്ടപ്പോഴേ ഈ വീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അടുത്ത എപ്പിസോഡിനു വേണ്ടി വീണ്ടും അക്ഷമയോടെ കാത്തിരിക്കുന്നു..

    • @Pikolins
      @Pikolins  Год назад

      വളരെ നന്ദി ബ്രോ.. വീഡിയോ style ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം... അടുത്ത എപിസോഡ്‌ വെള്ളിയാഴ്ച ഉണ്ടാവും ❤️

    • @CoralParadise
      @CoralParadise Год назад

      കുറഞ്ഞ ചിലവിൽ lakshadweep ൽ പോകണോ pls messa

  • @shafisks
    @shafisks Год назад +31

    Super clarity with super narration….. intro very good , marvellous videography…🎉❤❤

    • @Pikolins
      @Pikolins  Год назад +2

      Thank you so much Shafikkaa ❤️

  • @balubalachandran400
    @balubalachandran400 10 месяцев назад +2

    ഇത്രയും മനോഹരമായി ലക്ഷ്വദീപ് ഒരു വ്ലോഗ് ലും കണ്ടിട്ടില്ല മനോഹരം visuals ❤

    • @Pikolins
      @Pikolins  10 месяцев назад

      Thank you so much 🥰

  • @franciskt4171
    @franciskt4171 Год назад +4

    One of the best video from Lakhshadweep...

    • @Pikolins
      @Pikolins  Год назад

      Thank you so much Francis 🥰

  • @DotGreen
    @DotGreen Год назад +1

    കിടിലൻ വീഡിയോ 😍
    മുൻപ് പല വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ മുതൽ ലക്ഷദ്വീപ് കൊതിപ്പിക്കുവാണല്ലോ...

    • @Pikolins
      @Pikolins  Год назад +1

      Thank you Bibin ❤️ ലക്ഷദ്വീപിലെ visuals ഇനീം കൊതിപ്പിക്കും.

    • @DotGreen
      @DotGreen Год назад

      @@Pikolins പോരട്ടെ പോരട്ടെ.. ഇടക്കൊക്കെ ഞങ്ങളെയും കൊണ്ടുപോകാം 😄👍🏻

  • @shafisks
    @shafisks Год назад +16

    Thanks for the visualisation… and spl thanks to include us. ❤❤❤❤

  • @parvathikannan1964
    @parvathikannan1964 Год назад +2

    ഇനി അടുത്തത് ലക്ഷദ്വീപ് പോയേക്കാം. ഹോ എന്താ ഒരു ഭംഗി 👌👌അടിപൊളി അടിപൊളി

    • @Pikolins
      @Pikolins  Год назад +1

      എന്തായാലും അടുത്ത സീസണിലേക്ക്‌ പ്ലാൻ ചെയ്യണം.

    • @parvathikannan1964
      @parvathikannan1964 Год назад

      @@Pikolins അതെ പോണം

  • @shafibava
    @shafibava Год назад +4

    നിങ്ങളെ വീഡിയോ കാണാൻ ഫാമിലി മൊത്തം കട്ട വൈറ്റിംഗ് ആണ് 👍, ഒരു രക്ഷയും ഇല്ല, great വോയിസ്‌,, ക്യാമറ, അവതരണം ❤❤

    • @Pikolins
      @Pikolins  Год назад

      Ohh. Thank you so much Shafibava 🥰

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +5

    എന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു സ്ഥലമാണ് ലക്ഷദ്വീപ്... നിങ്ങടെ ക്യാമറയിലൂടെ നോക്കുമ്പോൾ ലക്ഷദ്വീപിന്റെ ഭംഗി കൂടുന്നു.. 👍😍❤️

    • @Pikolins
      @Pikolins  Год назад +1

      Thank you 🥰

    • @CoralParadise
      @CoralParadise Год назад

      കുറഞ്ഞ ചിലവിൽ lakshadweep ൽ പോകണോ pls messa

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena Год назад

      @@CoralParadise yes... Give your number

  • @saumiyasomanathan2537
    @saumiyasomanathan2537 2 месяца назад +1

    Lakshadweep nte Ellaa videos um kanduu. Nallaa avatarnam, nalla views . Thanks for tgis

    • @Pikolins
      @Pikolins  2 месяца назад

      Thank you so much 🥰

  • @ajinrajeev1584
    @ajinrajeev1584 Год назад +4

    ലക്ഷദ്വീപ് വീഡിയോ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ

    • @Pikolins
      @Pikolins  Год назад

      Thank you so much Ajin 🥰

  • @safalrafeeque5904
    @safalrafeeque5904 Год назад +1

    ലക്ഷദ്വീപ് വീഡിയോ പൊളിച്ചു നല്ല ക്വാളിറ്റി കടലിന്റെ കളർ സൂപ്പർ

    • @Pikolins
      @Pikolins  Год назад +1

      Thank you Safal ❤️

  • @ibnuashraftp9989
    @ibnuashraftp9989 Год назад +3

    അടിപൊളി 🥰
    പോവാൻ കൊതിയാവുന്നു 👍🌹
    നല്ല ദൃശ്യങ്ങൾ

    • @CoralParadise
      @CoralParadise Год назад

      കുറഞ്ഞ ചിലവിൽ lakshadweep ൽ പോകണോ pls messa

  • @mazhavilstories
    @mazhavilstories 11 месяцев назад +1

    ലക്ഷദ്വീപ് ഇനി വേറെ ലെവലിലേക്കു

  • @itubesmedia3163
    @itubesmedia3163 Год назад +6

    എൻ്റെ പൊന്നു....എവിടെ നോക്കിയാലും നല്ലൊരു frame 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Pikolins
      @Pikolins  Год назад +1

      Thank you bro 😍

  • @lostworld5667
    @lostworld5667 Год назад +2

    19:04veliyettavum veliyirakkavum moon gravity earth gravity aayi bhandham und athu kondaanu

    • @Pikolins
      @Pikolins  Год назад

      അതെ.. പക്ഷെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ നിന്നാ 10 മിനിറ്റ്‌ തികയില്ല.

  • @suneersuni7454
    @suneersuni7454 Год назад +15

    പൊളിച്ചു മുത്തേ സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ അടുത്ത സ്റ്റാൻഡേർഡ് സഞ്ചാരി വീഡിയോസ് പക്കാ ക്ലാരിറ്റി ഇതാവണം സഞ്ചാരി

    • @Pikolins
      @Pikolins  Год назад +3

      Thank you suneer ❤️

  • @Harisharis-nv4og
    @Harisharis-nv4og 6 месяцев назад +2

    എന്താ ഭംഗി ❤️❤️❤️❤️❤️❤️beautiful place... കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much ❤️ പ്ലാൻ ചെയ്യൂ.

  • @priyasuresh4825
    @priyasuresh4825 Год назад +7

    Cholin ... ഓരോ വീഡിയോ കഴിയുംതോറും Cholinu പ്രകൃതിയോടാണോ പ്രകൃതിക്ക് കോളിൻ നോടാണോ കൂടുതൽ ഇഷ്ടം എന്ന് തോന്നും ... Amazing visuals ... Keep it up bro!!!

    • @Pikolins
      @Pikolins  Год назад +2

      Ohh. അതിഷ്ടായി 🥰❤️ Thank you so much Priya

    • @induharikumar5982
      @induharikumar5982 Год назад

      സത്യം

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 Год назад +1

    12:43 ബ്രോ നീരാളി റോസ്റ്റ് (അപ്പൽ റോസ്റ്റ്) ലക്ഷദ്വീപിലെ ഒരു ഫേവറേറ്റ് ഡിഷാണ് എന്ന് കേട്ടിട്ടുണ്ട്.... എന്ന് വെച്ചാൽ അവിടെയുള്ളവർ അതിനെ കഴിക്കാറുണ്ട്.

    • @Pikolins
      @Pikolins  Год назад

      ആണൊ.. 👍🏻

    • @akbarmuhammedvalathel8852
      @akbarmuhammedvalathel8852 Год назад

      @@Pikolins ഒരിക്കൽ Ashraf Excel ന്റെ വ്ലോഗിൽ കണ്ടിരുന്നു ബ്രോ 😍

  • @dubai2.07
    @dubai2.07 Год назад +3

    നിങ്ങളുടെ വിഡിയോ ക്വാളിറ്റി കണ്ട് പോവാൻ തലപര്യമില്ലാത്തവർ വരെ പോവും ... ഒരു രക്ഷയും ഇല്ല ..👌🏼👌🏼👌🏼👌🏼👌🏼👌🏼. ഇന്ന് നിങ്ങളുടെ 1 വീഡിയോ കണ്ട് തുടങ്ങിയതാ ഒരുവിധം കണ്ട്‌ തീരാറായി 🤩🤩🤩. Woow… Amazing brother 🫡👏👏👏

    • @Pikolins
      @Pikolins  Год назад

      Ohh.! Thank you so much bro… വളരെ സന്തോഷം ❤️

  • @Mj-ct5kx
    @Mj-ct5kx 20 дней назад +1

    മനോഹരമായ video. Thank you.. ലക്ഷദ്വീപ് ൽ പോയപോലെ ആയി 🙏🏻

    • @Pikolins
      @Pikolins  20 дней назад

      Thank you so much 🥰

  • @aravindhms9317
    @aravindhms9317 Год назад +2

    കാട്ടിലായാലും കടലിലായാലും ട്രാവൽ സ്റ്റോറിയിൽ ചേട്ടൻ തന്നെ മാസ്സ് ❤️😍👍🏻👍🏻🔥.

    • @Pikolins
      @Pikolins  Год назад +1

      Ohh.! Lovely ❤️ Thank you Aravindh

  • @sayyidlukman1055
    @sayyidlukman1055 10 месяцев назад +1

    വളരെ നല്ല ക്വാളിറ്റി വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു...

    • @Pikolins
      @Pikolins  10 месяцев назад

      Thank you so much 🥰

  • @rinshadpt7404
    @rinshadpt7404 Год назад +7

    കാട് വിട്ട് കടലിലായോ മച്ചാനെ....... രണ്ടായാലും different mood aanu💝💝❤‍🔥

    • @Pikolins
      @Pikolins  Год назад +3

      കാട്‌ വിടില്ല.. ഇടക്ക്‌ കടലിലും ഇറങ്ങണ്ടേ.. അവിടെയുള്ള ജീവികളേം കാണണമല്ലോ

    • @JRX900
      @JRX900 Год назад

      @@Pikolins 😃😃😅👍

    • @rinshadpt7404
      @rinshadpt7404 Год назад

      @@Pikolins 🤗🤗

    • @reyanaalu
      @reyanaalu Год назад +1

      ഇനി ബഹിരകാശത്തു കൂടെ പോട്ടെ 😂

    • @reyanaalu
      @reyanaalu Год назад

      ​@@Pikolins ആ മീനിനെ പിടിച്ചു വളർത്താൻ പറ്റുമോ

  • @binujose2634
    @binujose2634 Год назад +2

    Nalla manoharamaya avatharanam.. Nice voice.. Nice videos

    • @Pikolins
      @Pikolins  Год назад

      Thank you Binujose 🥰

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Год назад +7

    from lush green forest to pristine sea ,you have left me flabbergasted with your visuals😄

    • @Pikolins
      @Pikolins  Год назад

      Thank you so much Dr Pramil 😍

  • @anversultan9756
    @anversultan9756 Год назад +2

    നല്ല വീഡിയോസ്.
    3 Episode ഉം കണ്ടു. സൂപ്പർ.
    very good Info. too.

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @tedwinthomas5094
    @tedwinthomas5094 Год назад +8

    ഏകദേശം 220 നോട്ടിക്കൽ മൈൽസ് അകലെ മാലി ദ്വീപിൽ ഇരുന്നു ലക്ഷ ദ്വീപ് കാണുന്ന ഞാൻ ❤

    • @Pikolins
      @Pikolins  Год назад

      ഹ ഹ... ഒരിക്കൽ ലക്ഷദ്വീപും visit ചെയ്യൂ

  • @seanconnery1277
    @seanconnery1277 Год назад

    23.11.2023.Crystel clear video.First class,very good and best.I am awaiting more videos like this.Thanks and God bless you with good health.

  • @മനു-ഝ2ച
    @മനു-ഝ2ച Год назад +2

    ഇത്രയും നല്ല ലക്ഷദ്വീപ് വീഡിയോ ഞൻ മുന്നേ കണ്ടിട്ടില്ല 🥰🥰🥰... നിങ്ങൾ... ഒരു സംഭവം തന്നെ

  • @jomonp4713
    @jomonp4713 Год назад +7

    ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤ waiting for next episode ❤❤

    • @Pikolins
      @Pikolins  Год назад +2

      Thank you Jomon ❤️

  • @alphyjoy3373
    @alphyjoy3373 Год назад +1

    Supper വീഡിയോ high quality

    • @Pikolins
      @Pikolins  Год назад

      Thank uoi Alphy 😍

  • @anushap6105
    @anushap6105 Год назад +1

    നീരാളി (അപ്പൽ )ദ്വീപിലെ പ്രധാന food ആണ്.നാട്ടിലെ കൂന്തൽ പോലെ അടിപൊളി ടേസ്റ്റ് ആണ്

  • @Abhi36949
    @Abhi36949 Год назад +3

    1 week ayyi wating ayyrinnu🥺❣️
    Your vedio is like ah pain killer to me
    വല്ലാതെ ഒരു addition ആയ്യി മാറി ഈ channalodu 2 ദിവസം കൊണ്ട് അപ്‌ലോഡ്‌ chitja എല്ലാം വീഡിയോസും കണ്ടു തീർത്ത അളന്നു ഞാൻ കണ്ടത് വീണ്ടും വീണ്ടും കണ്ടു ഓരോ തവണകാണുമ്പോളും കാഴ്ച യുടെ ഒരു മായാലോകത്തു എത്തിക്കും നിങ്ങൾ 🥺❤️❤️

    • @Pikolins
      @Pikolins  Год назад +1

      Ohh.! വളരെ സന്തോഷം ബ്രോ.. videos ചെയ്യാൻ കൂടുതൽ inspiration തരുന്ന വാക്കുകൾ

    • @shuhaibkolothkuniyil6352
      @shuhaibkolothkuniyil6352 Год назад

      Me too

  • @FyodorDostoevsky1
    @FyodorDostoevsky1 Год назад +1

    What a beautiful place. Maldives പോലെ ഒക്കെ ആവണ്ട സ്ഥലം ആണ്.

  • @HarshadAbdulKabeer
    @HarshadAbdulKabeer Год назад +4

    My dream destination....❤❤❤

  • @shaheershaheer6905
    @shaheershaheer6905 Год назад +1

    പൊന്നു ചെങ്ങാതി... ഒരുപാട് അങ്ങ് കൊതിപ്പിച്ചല്ലോ 🥰🥰🥰

    • @Pikolins
      @Pikolins  Год назад

      അടുത്തതിൽ ഇനീം കൊതിപ്പിക്കും 😉🥰

  • @athirachandran8743
    @athirachandran8743 Год назад +4

    Under water visuals amazing 😍

  • @IAMARUNRAJ
    @IAMARUNRAJ 8 месяцев назад +1

    ഈ കപ്പലിന്റെ തുരുമ്പ് പിടിച്ച മെറ്റൽ കൊണ്ട് മുറിഞ്ഞ കാലിലെ മുറിയുടെ പാട് പോയിട്ടില്ല..ലക്ഷദ്വീപ് ഓർമ്മകൾ 😍😍😍😍

    • @Pikolins
      @Pikolins  8 месяцев назад

      ആണോ... അവിടുന്ന് എനിക്കും കിട്ടി ഒരു മുറിവ്‌. 2 ആഴ്ചയോളം കഴിഞ്ഞിട്ടാ അത്‌ ഉണങ്ങിയെ

  • @ashrafakr
    @ashrafakr Год назад +3

    എന്റമ്മോ... പോളി... ഒരുപാട് video കണ്ടിട്ടുണ്ട്... എന്നാൽ പോയ ഒരു ഫീൽ ബ്രോ ന്റെ വീഡിയോക്ക് ഉണ്ട് ❤️❤️❤️ മുത്തേ അടിപൊളി... വിളിക്കാം... ഡീറ്റെയിൽസ് തരണം... 😜

    • @Pikolins
      @Pikolins  Год назад +1

      Thanks bro… details തരാം 😍🥰

  • @highllyblogger6300
    @highllyblogger6300 Год назад +2

    ഞാൻ പോയി വന്നു. നല്ല മനുഷ്യരാണ് ❤️

    • @Pikolins
      @Pikolins  Год назад

      അതെ.. 🥰 നല്ല ആൾക്കാരാ എല്ലാം

  • @ordinaryvibes493
    @ordinaryvibes493 Год назад +3

    Which camera use in the under water

  • @TrailerDriverKL57KSA
    @TrailerDriverKL57KSA Год назад +3

    ഇതാണ് ദൈവത്തിൻ്റെ സ്വന്തം നാട് 😍
    നീരാളിയെ അവർ കഴിക്കാറുണ്ട് ബ്രോ പല വീഡിയോ കളിലും കണ്ടിട്ടുണ്ട്

    • @Pikolins
      @Pikolins  Год назад

      അതെ.. നീരാളിയെ കഴിക്കാൻ കുഴപ്പമൊന്നുമില്ല. പക്ഷെ ഇഷ്ടംപോലെ മീൻ കിട്ടുന്നതുകൊണ്ട്‌ നീരാളിയെ അങ്ങനെ കഴിക്കാറില്ലാന്നാ പറഞ്ഞെ.

  • @bibindas2365
    @bibindas2365 8 месяцев назад +1

    Sathyam paranjal aadhyamayittanu ingana oru vidio kaanunnath... Kandappo oru adhishayathede aanu njan ee video full kandath nthayalum orupaad eshttayi❤

    • @Pikolins
      @Pikolins  8 месяцев назад

      Thank you so much Bibin 🥰

  • @roshanvk8424
    @roshanvk8424 Год назад +4

    Was curiously waiting for your underwater visuals….
    Just amazing….👌

    • @Pikolins
      @Pikolins  Год назад

      Thank you Roshan 🥰

  • @mavvalmansoor4167
    @mavvalmansoor4167 3 месяца назад +1

    Appol go pro must anu avide povumbol under water visuals edukka n

  • @SoloFinder
    @SoloFinder 2 месяца назад +3

    ലക്ഷദ്വീപിലെ ആളുകൾ നീരാളിയെ കഴിക്കാറുണ്ടല്ലോ ലക്ഷദ്വീപിൽ തന്നെ ഏറ്റവും ഡിമാൻഡ് ഉള്ള ഭക്ഷണങ്ങളിൽ ഒന്നാണെന്ന് . നീരാളി . കൊണ്ട് ഉണ്ടാക്കുന്നവെറൈറ്റി ഭക്ഷണവിഭവങ്ങളും ലക്ഷദ്വീപ് കിട്ടുകയും ചെയ്യും

  • @Muhammed-dz1uh
    @Muhammed-dz1uh Год назад +1

    Naanu ippoyanu video kanan thudangiyathu valareere ishtapettu onnum parayanilla athikam boradiyonnum illa
    Only love forever❤

  • @anaghappu8657
    @anaghappu8657 Год назад +7

    What a visual treatment bro....❤ Loved it.. Just loved it... Lakshadweep ❤️

    • @Pikolins
      @Pikolins  Год назад +1

      Thank you Anagh 🥰

  • @Jyothi-BK
    @Jyothi-BK Год назад +1

    ❤wow..njan jannich valarnu kalich padichu nadanna nadu.... My life iley paradies..veendum kanndathil thanks Bro🥰🥰 Suhuruthey Niraliye evidey kazhikkum nalla taste anu... Karivekkam.... Athiney chutt tum food items undakkam... Kunthal chemmeenintey ok taste anuuu.....

    • @Pikolins
      @Pikolins  Год назад

      Thank you Jyothi 🥰

  • @AanSanta
    @AanSanta Год назад +13

    Overall intresting journey bro... First oru 5 min common videos pole crowd kandappol intro yil adhikam undakille visuals ennu thettidharichu. But 5.40 min aayappol bro de style aa vibe kitti thudangi. Pinne angottu video theernnatharinjilla. Ottum boaradippikkatha aa style thanne keep up cheyyunnathil orupaad thanks bro..sandbank photography just awesome 🤩 keep it up. Waiting for your next episode ❤❤☺️

    • @Pikolins
      @Pikolins  Год назад +3

      Thank you so much for the detailed review Aansanta ❤️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    സുജിത്തേട്ടന്റെ ലക്ഷദ്വീപ് വീഡിയോടെ കമന്റ് ബോക്സിലൂടെ ഒരു ലക്ഷദ്വീപകാരനെ പരിചയപ്പെട്ടു അവിടെ ചെന്നാൽ എല്ലാ സഹായവും ചെയ്തു തരാന്നായി അങ്ങനെ ഓരോ ലീവിന് നാട്ടിൽ പോയിട്ടും കുടുംബത്തിനും കൊണ്ടുപോകണമെന്ന് കരുതി പോകാൻ പറ്റിയില്ല ഇതുവരെ☹️ അടുത്ത വെക്കേഷനിൽ എന്തായാലും പോകും 😍

    • @Pikolins
      @Pikolins  Год назад +1

      തീർച്ചയായും പോകണം.

  • @jyothishj7730
    @jyothishj7730 Год назад +4

    enth vila koduttum njan lakshadweepil poyirikkum 😹

    • @Pikolins
      @Pikolins  Год назад +2

      അടുത്ത എപ്പിസോഡുകളിൽ ഈ ആഗ്രഹം ഇരട്ടിയാക്കാൻ ശ്രമിക്കാം.. 🥰

  • @thasleenathasli5430
    @thasleenathasli5430 Год назад

    സൂപ്പർ 👍. നല്ല അവതരണം, സ്കിപ് ചെയ്യാദെ കണ്ടു

  • @hajara887
    @hajara887 Год назад +7

    Proud to be an islender 🥰🏝️💞
    Nice video ✨️🤍

  • @mansoorali7545
    @mansoorali7545 Год назад +1

    ലക്ഷദ്വീപ് വീഡിയോസ് കുറെ കണ്ടതാ. നിന്റെ വോയ്‌സിലൂടെ കാണാൻ വീണ്ടും കാണുന്നു.💙💙

    • @Pikolins
      @Pikolins  Год назад

      Thank you Mansoor ❤️

  • @thecinematicmallu9610
    @thecinematicmallu9610 Год назад +5

    അടിപൊളി 😍. Full ട്രിപ്പ് എത്ര expense ആയെന്നു പറയാമോ ബ്രോ? Including flights

    • @Pikolins
      @Pikolins  Год назад +4

      അടുത്ത എപിസോഡിൽ detailed ആയി പറയാം

    • @CoralParadise
      @CoralParadise Год назад

      കുറഞ്ഞ ചിലവിൽ lakshadweep ൽ പോകണോ pls messa

    • @abdullatheef8692
      @abdullatheef8692 Год назад

      ​@@CoralParadise
      Hi

  • @Grace-pp3dw
    @Grace-pp3dw Год назад +1

    Thank you. Watching from Brisbane, Australia; QLD.
    26 Praise the Lord 86 . God bless you

  • @hardluck112
    @hardluck112 Год назад +3

    As a indians we all ar proud ourself that we have the most beautifull island like lakshadweeps, Andaman and Nicobar 💙⛱️🌴🥥

  • @vinodk387
    @vinodk387 Год назад +1

    Superb bro... ഇതു കാണുമ്പോൾ വല്ലാത്ത ഒരു feel... Superb presentation...

    • @Pikolins
      @Pikolins  Год назад

      Thank you Vinod ❤️

  • @abhizzcreations9597
    @abhizzcreations9597 11 месяцев назад +3

    Who is here after P.M Modi visit

  • @mohammednoufal971
    @mohammednoufal971 Год назад +1

    Colin bro Video അടിപൊളി.... ആ അവതരണം... ഹോ... സൂപ്പർ..

  • @akhilajanardhanan35
    @akhilajanardhanan35 Год назад +1

    Nalla rasam കാണാനും കേൾക്കാനും 😍

  • @chithrashivani9328
    @chithrashivani9328 Год назад +1

    Adutha episode aayi vegam vaayo ❤❤bhudhimuttikyannu thonnalle gap illandu kaananulla aagraham kondanu kore kore ishtam

    • @Pikolins
      @Pikolins  Год назад +1

      ഹ ഹ. Thank you. അടുത്ത episode വൈകില്ല

  • @asifsalam3536
    @asifsalam3536 Год назад +2

    എജ്ജാതി visuals 😍
    അടിപൊളി അവതരണം. ശെരിക്കും ലക്ഷദ്വീപിൽ പോയപോലെ ഉണ്ട് 👍👍👍❤

    • @Pikolins
      @Pikolins  Год назад

      Thank you so much Asif ❤️

  • @parvathikannan1964
    @parvathikannan1964 Год назад +1

    ആഹാ വന്നല്ലോ വനമാല വീഡിയോ കാണട്ടെ

  • @navinbpalathingal
    @navinbpalathingal Год назад +1

    Indiayil thane oru sthalath povan PCC, Permit ath ath kazhinj police station ponam...angne koore mandatharangal mariyale avide tourism nanavlo.....ith vere evidelum ayirunel 100× jangal vanene....potential und pakshe ath use cheyand avidthkarko govt.ino arinjuda

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Год назад

    Kadal endoru albudamaanalle,valare mikacha ,mikacha video❤

  • @ItsMe-sx9ck
    @ItsMe-sx9ck Год назад +1

    Hettamme.. pwoli visuals, thanks bro

    • @Pikolins
      @Pikolins  Год назад

      Thank you bro ❤️

  • @shameem135
    @shameem135 Год назад +1

    @pikolins vibe….OfficIal language malayalam alla….. jasari ennu paranga language aaanu

    • @Pikolins
      @Pikolins  Год назад

      ആണോ, Thanks for the updates. എന്റെ അറിവ്‌, official language മലയാളവും സംസാര ഭാഷ jasariയും ആണെന്ന് ആയിരുന്നു.

  • @Rafi-er3mf
    @Rafi-er3mf Год назад +2

    ❤❤❤ പറയാൻ ഒന്നുമില്ല. ഗംഭീരം. അടുത്തതിനായി കാത്തിരിക്കുന്നു. 🎉🎉🎉❤❤

  • @comewithmejafar3362
    @comewithmejafar3362 Год назад +1

    ❤️🌹👍ഹോ എന്താ കാഴ്ചകൾ ❤️

  • @kishorekjohn7891
    @kishorekjohn7891 Год назад +1

    കടലിനടിയിലെ കാണാകാഴ്ച്ചകൾ... 👍👍

    • @Pikolins
      @Pikolins  Год назад

      ❤️

    • @CoralParadise
      @CoralParadise Год назад

      കുറഞ്ഞ ചിലവിൽ lakshadweep ൽ പോകണോ pls messa

  • @RubinaRukiya
    @RubinaRukiya 5 месяцев назад

    Enikum agraham und. Orupad laksha deep my favorite plaice

    • @Pikolins
      @Pikolins  5 месяцев назад

      വൈകാതെ തന്നെ പോകാൻ സാധിക്കട്ടെ

    • @RubinaRukiya
      @RubinaRukiya 5 месяцев назад

      @@Pikolins👍

  • @ebraheemebraheem2826
    @ebraheemebraheem2826 11 месяцев назад +1

    എന്തോര് സ്നേഹമായ പെരുമാറ്റമുള്ള ജനങ്ങൾ ❤️

    • @Pikolins
      @Pikolins  11 месяцев назад

      അതെ ബ്രോ

  • @jiiiyaade
    @jiiiyaade 9 месяцев назад +1

    Avidathe Aalukale polethanneyulla paavam meenukalum ❤️

  • @rahooftmkutty5592
    @rahooftmkutty5592 Год назад +1

    പൊന്നു ബ്രൊ.. കൊതിപ്പിച്ചു🥰
    തീർച്ചയായും ഒരിക്കൽ അവിടെ എത്തും... അത്രക്ക് ആഗ്രഹമാണ്..💝

    • @Pikolins
      @Pikolins  Год назад

      Thank you 🥰 എന്തായാലും പോകണം ബ്രോ

  • @fairoosafayiz8960
    @fairoosafayiz8960 Год назад

    Enikk marikknnathinu munne ulla eettavum valya aagraham 😊 nadakkuvonnariyilla ..bhoomiyil daivam namukkayitt enthokke manoharamaayittulla kaaryanghala thannittullath .ethil onnupolum kananulla bhagyamullenkil nammalde okke jeevidham enthinaann njan eppalum aaalojikkum..😊 kaaanan daivam kannu thannittum onninum pattnnillalloonn ulla rodanam ullilundenkilum aaagrahanghalk munnil nisahayaraayi nilkendi varunna ethra per...koode njanum . Njan evidem poyi ithra manoharamayathonnum kandittilla .😊😊😊 Jeevithathil orortharkum oro lakshyam awapnam ennokke unsaakoolle athupole ente jeevithathile eeettavum valya aaagraham eee otta kaaryam maathramaaanu ....enikkathinulla bhagyam undakuvo daivameee...

  • @jyothibalakrishnan8999
    @jyothibalakrishnan8999 11 месяцев назад +1

    ഈ വീഡിയോ കണ്ടപ്പോ പോകണം എന്ന് നല്ല ആഗ്രഹം ayii.... Urapayum പോവും....❤

    • @Pikolins
      @Pikolins  11 месяцев назад +1

      പോകണം ബ്രോ.. കിടിലൻ സ്ഥലമാണ്. ❤️

  • @movieentertainment7630
    @movieentertainment7630 Год назад +1

    നിങ്ങളുടെ visual എല്ലാം 👌👌👌

  • @remyaashok9536
    @remyaashok9536 9 месяцев назад +2

    *Sir use cheyyunna camera ethanu...?*
    *Onnu share cheyamo...*

    • @Pikolins
      @Pikolins  9 месяцев назад

      Camera details are in the description

  • @meenusunil5423
    @meenusunil5423 25 дней назад +1

    Our dream ലക്ഷദ്വീപ് 😍

  • @yadhukrishnancrvyadhukrish4642
    @yadhukrishnancrvyadhukrish4642 Год назад +1

    Nice videography. Yellam nalla vekthamayi kanich thannu ottum maduppikathe👏Thanks bro

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰🥰

  • @OmanaMathai-fq6dz
    @OmanaMathai-fq6dz 11 месяцев назад

    Such a beautiful place.planing to go there shortly

  • @shakeebdster
    @shakeebdster Год назад +1

    Orupadu videos lakshadweep nte kandittunkillumm nigalude visuals ❤❤❤